Тёмный
No video :(

നമ്പൂതിരി സ്ത്രീകൾ നേദിക്കുന്നത് കണ്ടിട്ടുണ്ടോ? 

AthemarsWorld
Подписаться 34 тыс.
Просмотров 68 тыс.
50% 1

പലകയിൽ കിഴക്കോട്ട് തിരിഞ്ഞിരുന്ന് വലത്തുകിണ്ടിയിൽ ചന്ദനം,പൂവ് ഇട്ട് കിണ്ടിയുടെ വാലിൽ കൂടി മൂന്ന് തവണ വെള്ളം എടുത്ത് കിണ്ടിയിൽ തന്നെ ഒഴിക്കുക.എന്നിട്ട് വലതുകൈ കൊണ്ടു മൂടി കിണ്ടി ഉയർത്തിയിട്ട് അവിടെത്തന്നെ വയ്ക്കുക.വലത്തുകിണ്ടിയിൽനിന്നും വെള്ളം ശംഖിലേക്ക് പകരുക.
വലത് വശം തളിച്ചുമെഴുകി ഗണപതിക്ക് വിളക്ക് വയ്ക്കുക.പൂവ്,ചന്ദനം, വലത്തു കിണ്ടിയിലെ വെള്ളം എടുത്ത് "ശ്രീമഹാഗണപതയേ നമ:"എന്ന് ചൊല്ലി ആരാധിക്കുക.ശംഖിൽനിന്നും വലത്തുകയ്യിൽ വെള്ളം എടുത്ത് വിളക്കത്ത് ജപിച്ചു തളിക്കുക.മൂന്ന് തവണ.
1.ആപോഹിഷ്ഠാമയോഭുവ സ്താന ഊർജ്ജേ ദധാ തന മഹേരണായ ചക്ഷസേ
2.യോവശ്ശിവതമോര സ സ്തസ്സ്യ ഭാജയതേഹന:ഉശതീരവമാതര:
3.തസ്മ അരംഗമാമവോ യസ്യ ക്ഷയായ ജിന്വഥ ആപോ ജനയഥാചന.
ഈ മന്ത്രം ചൊല്ലിവേണം തളിക്കുവാൻ.
അതുകഴിഞ്ഞു വിളക്കിന്റെ നാരായത്തിൽ ചന്ദനം, പൂവ് ചാർത്തുക.പിന്നീട്ചന്ദനം, പൂവ്,വലതു കിണ്ടിയിലെ വെള്ളം ഇവ കൂട്ടി പൂ ആരാധിക്കുക. മൂന്ന് വെള്ളം,,മൂന്ന് ചന്ദനം,ഒരു വെള്ളം, മൂന്ന് പൂവ്,ഒരു വെള്ളം അർച്ചിക്കുക.ഇതൊക്കെ ചെയ്യുമ്പോൾ ഗണപതിക്ക് ശ്രീമഹാഗാനപതയെ നമ എന്ന് ചൊല്ലിക്കൊണ്ടുവേണം.
ഇത്രയും കഴിഞ്ഞു ആത്മരാധന ചെയ്യണം.ശംഖ് ഇടത്തുകയ്യിൽ പിടിച്ച് തുളസികഴുത്തുകൊണ്ടു നമ്മുടെ ദേഹത്തേക്ക് ആത്മനെ നമ,അന്തരത്‌മനെ നമ,പരമാത്മനെ നമ എന്ന് ചൊല്ലി തളിക്കുക.
ഇനി നിവേദ്യം.
***********
വിളക്കിന്റെ മുമ്പിൽ തളിച്ചുമെഴുകി കൈ കഴുകി ഒരു പൂ വച്ച് അതിൽ നിവേദ്യം വയ്ക്കുക.ഉപസ്തരിക്കുക.ഒരു പൂവ് നിവേദ്യത്തിൽ ഇടുക.ഒരു പൂ എടുത്ത് നിവേദ്യത്തിന് ഉഴിഞ്ഞ് വടക്കോട്ട് കളയുക.നിവേദ്യത്തിൽ മൂന്ന് വെള്ളം,മൂന്ന് ചന്ദനം,മൂന്ന് പൂവ് അർചിക്കുക.ശംഖിലെ വെള്ളംവലത്തുകയ്യിൽ എടുത്ത് *സത്യന്തർത്തേന പരിഷിഞ്ചാമി *എന്നു ചൊല്ലി നിവേദ്യത്തിന് ചുറ്റും വീഴ്ത്തുക.വീണ്ടും വെള്ളം എടുത്ത് ഭൂർഭുവസ്വരോം എന്ന് ചൊല്ലി നിവേദ്യത്തിൽ തൊടുക.കൈ കഴുകി രണ്ടു കയ്യും കൂട്ടി ശംഖുകൊണ്ടു നിവേദ്യത്തിന്റെ തലയ്ക്കൽ *അമൃതോപസ്തരണമസി**എന്ന് ചൊല്ലി വെള്ളം വീഴ്ത്തുക.ഒരു പൂവ് ആരാധിക്കുക. പിന്നീട് പ്രാണഹുതി ചെയ്യുക.
ഇടതു കൈ ഹൃദയത്തിൽ പിടിച്ച്
1.പ്രാണായ സ്വാഹാ(ചെറുവിരൽ മോതിരവിരൽ പെരുവിരൽ ചേർത്ത്)
2.അപാനായ സ്വാഹാ(നടുവിരൽ ചൂണ്ടുവിരൽ പെരുവിരൽ ചേർത്ത്)
3.വ്യാനായ സ്വാഹാ(മോതിരവിരൽ നടുവിരൽ പെരുവിരൽ ചേർത്ത്)
4.ഉദാനായ സ്വാഹാ(ചെറുവിരൽ കൂട്ടാതെ മറ്റു വിരലുകൾ ചേർത്ത്)
5.സമാനായ സ്വാഹാ(അഞ്ചുവിരലും കൂട്ടി)
ഇത് കഴിഞ്ഞു ഒരു പൂ ആരാധിക്കുക.
*അമൃതപാനീയമിദം**എന്ന് ചൊല്ലി നിവേദ്യത്തിന്റേ തലയ്ക്കൽ ശംഖിലെ വെള്ളം വീഴ്ത്തുക.12 പഞ്ചാക്ഷരം ജപിക്കുക.അമൃതാപിധാനമസി എന്ന് ചൊല്ലി ശംഖിലെ വെള്ളം നിവേദ്യത്തിന്റെ തലയ്ക്കൽ വീഴ്ത്തുക.
ഒരു പൂ ആരാധിക്കുക. വിളക്കത്ത് അർചിച്ച പൂവില്നിന്നും ഒരു പൂ എടുത്ത് കുംഭോദരായ നമ എന്ന് ചൊല്ലി നിവേദ്യത്തിലും ഒരു പൂ എടുത്ത് വടക്കുഭാഗത്തും ഇടുക.കൈ കഴുകുക.
വടക്കു ഭാഗത്തെ പൂവിൽ അമൃതോപസ്തരണമസി എന്ന് ചൊല്ലി ശംഖിലെ വെള്ളം വീഴ്ത്തുക. വീണ്ടും ഒരു പൂ ആരാധിക്കുക. നിവേദ്യത്തിൽ നിന്നും വടക്കോട്ട് പ്രണഹുതി ചെയ്യുക.കൈ കഴുകി അമൃതാപിധാനമസി എന്ന് ചൊല്ലി ശംഖിലെ വെള്ളം വീഴ്ത്തുക.വീണ്ടും ഒരു പൂ ആരാധിക്കുക. നിലത്തിട്ട പൂവെടുത്തു നിവേദ്യത്തിലിടുക.കൈ കഴുകി ഒരു പൂ ആരാധിച്ചു നിവേദ്യം വടക്കോട്ട് മാറ്റി തളിച്ചു മെഴുകുക.കൈ കഴുകി വിളക്കത്ത് മൂന്ന് വെള്ളം മൂന്ന് ചന്ദനം മൂന്നു പൂ അർച്ചിക്കുക.
ചന്ദനം വെള്ളം പൂ എല്ലാംകൂടി എടുത്തു സമർപ്പിക്കുക. ഒരു പൂ എടുത്തു വാസനിച്ചു കളയുക ഒരു പൂ എടുത്തു തലയിൽ ചൂടുക.കൈ കഴുകി നമസ്കരിക്കുക.
ഇത് ഗണപതിക്ക്.
ശിവന്റെ മന്ത്രം - നമശിവായ ശിവായ നമ.
പാർവതി- ഹ്രീം നമഃ
വിഷ്ണു-നാരായണായ നമഃ
ഭഗവതി-ഹ്രീം ദുർഗായ നമഃ
ആദിത്യൻ-സൂര്യായ നമഃ
*********************
പൂ എടുത്തിടുമ്പോൾ
*******************
ശിവന്-ചണ്ഡേശ്വരായ നമഃ
പാർവതി-പുഷ്പധാരിണ്യൈ നമഃ
വിഷ്ണു-വിഷ്വകസേനായ നമഃ
ദുർഗ്ഗ-മുണ്ഡിന്യൈ നമഃ
ആദിത്യൻ-സൂര്യമണ്ഡലായ നമഃ
എല്ലാ ഇല്ലങ്ങളിലും , കല്യാണം കഴിഞ്ഞ സ്ത്രീകളും, വലിയ കുട്ടികളും ആണ് നേദിക്കുക, ഗണപതി, വിഷ്ണു, പരദേവതകളെ ആണ് സ്ത്രീകൾ നേദിക്കാറുള്ളത്.

Опубликовано:

 

7 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 420   
@NakulNarayanan
@NakulNarayanan 3 года назад
എല്ലാവര്‍ക്കും നമസ്കാരം... താഴെ എഴുതിയ comments എല്ലാം വായിച്ചു... ആദ്യമേ തന്നെ പറയട്ടെ... ഇത് മറ്റുള്ളവര്‍ക്ക് ഉള്ള ഒരു പഠന വീഡിയോ ആയിട്ട് എടുത്ത വീഡിയോ അല്ല.... ഇതു കണ്ട് എല്ലാവരും ഇതു പോലെ തന്നെ അവരവരുടെ ഇടങ്ങളില്‍ ചെയ്യണം എന്നു പറഞ്ഞും ഉണ്ടാക്കിയതല്ല... വളരെ straight forward ആയിട്ടാണ് കാര്യങ്ങൾ ഇതിൽ പറഞ്ഞിട്ടുള്ളത്... ഈ വീഡിയോ യില്‍ തന്നെ പറഞ്ഞിട്ടുണ്ട് ഇത് ഇല്ലങ്ങളില്‍ അന്തര്‍ജനങ്ങള്‍ ചെയ്യുന്ന ഒരു കര്‍മ്മം ആണ് എന്നും അത് എങ്ങനെ ആണ് ചെയ്യുന്നത് എന്നും ചെയതു നോക്കാന്‍ ശ്രമിക്കുകയാണ് എന്ന്... ഒരിക്കലും ഇത് തന്നെ ആണ് എല്ലാ ഇല്ലങ്ങളിലും ചെയ്യുന്നത് എന്നോ ഇങ്ങനെ ആണ് യഥാര്‍ത്ഥത്തില്‍ ചെയ്യേണ്ടത് എന്നോ പറഞ്ഞിട്ടില്ല... ദേശകാലാന്തരങ്ങള്‍ തീര്‍ച്ചയായും ഉണ്ടാകും... ഇങ്ങനെ ഒരു കാര്യം നടക്കുന്നത് അറിയാത്ത ഒരുപാട് ആളുകള്‍ നമുക്കിടയിലുണ്ട്... അവര്‍ക്കു ഒന്നു മനസ്സിലാക്കാൻ വേണ്ടി യും ഇങ്ങനെ ഒരു കാര്യം ഉണ്ട് എന്ന് അറിയാൻ വേണ്ടിയും മാത്രം ആയിട്ട് എടുത്ത ഒരു വീഡിയോ ആണ് ഇത്... നാളെ മുതൽ ഇതു കണ്ടു എല്ലാ അന്തര്‍ജനങ്ങളും ഇങ്ങനെ തന്നെ ചെയ്യണം എന്നോ ഇങ്ങനെ ആണ്‌ ചെയ്യേണ്ടത് എന്നോ ആരും പറഞ്ഞിട്ടില്ല... പിന്നെ ഈ കര്‍മ്മം ചെയ്യുന്നവർ എല്ലാവരും ഒരേ പോലെ ആണ് ഇത് ചെയ്യുന്നത് എന്ന് പറയാൻ പറ്റുമോ... തെറ്റുകൾ ഉണ്ടാകും... തെറ്റുകൾ ചൂണ്ടിക്കാണിക്കാം... അത് കാണിക്കുകയും വേണം... പക്ഷേ അടച്ചു ആക്ഷേപിക്കുന്നത് ശരിയാണോ എന്ന് ഈ പറയുന്നവര്‍ ഒന്നു സ്വയം ചിന്തിച്ചാല്‍ നന്നായിരിക്കും... മാത്രമല്ല വെറുതെ ഗോഷ്ഠി കാണിക്കുന്നത് എന്തിനാണ് എന്നൊക്കെ comment ഇട്ടിട്ട് മിണ്ടാതെ പോകുന്നവര്‍ എല്ലാം അത് നേരായ ഉദ്ദേശ്യത്തോടു കൂടെ ആണ് എഴുതിയത് എങ്കിൽ എന്താണ് അതിലെ ഗോഷ്ഠി എന്നും അത് എങ്ങനെ മാറ്റാം എന്നും കൂടി പറഞ്ഞു കൊടുത്താൽ വളരെ നന്നായിരിക്കും... മാത്രമല്ല മറ്റൊരു കാര്യം ഇതു ഒരു personal vlog ആണ്... അത് ഇതു കാണുന്നവർക്ക് മനസ്സിലാകും... ഇത് ഒരു ഒൌദ്യോഗിക സൈറ്റ് ഓ ഒൌദ്യോഗിക വീഡിയോയോ അല്ല... തെറ്റുകള്‍ ഒന്നും തന്നെ ഇല്ലാതെ പോസ്റ്റ് ചെയ്യാൻ ആയിട്ട്.. എല്ലാവരും അത് കൂടി മനസ്സിലാക്കുമെന്ന് കരുതുന്നു... പിന്നെ താഴെ പറയുന്ന മഹാരഥന്‍മാര്‍ അവർ കണ്ടു പിടിച്ച തെറ്റുകൾ കൂടി പോസ്റ്റ് ചെയ്താൽ വളരെ നന്നായിരിക്കും... അതു പറഞ്ഞു കൊടുത്ത എല്ലാവര്‍ക്കും വളരെ നന്ദിയും ഉണ്ട്.. നമസ്കാരം...
@AthemarsWorld
@AthemarsWorld 3 года назад
Thank you
@hrudyaruchi..therealtasteo3379
@hrudyaruchi..therealtasteo3379 3 года назад
ആത്തേമ്മാരു മുത്തശ്ശിയുടെ നിഷ്കളങ്കത.....ക്ഷമ....നിഷ്കർഷ......ക്രിയാപരിജ്ഞാനം......🙏🙏🙏🙏🙏
@sreerajr884
@sreerajr884 3 года назад
Thanks to your efforts to cherish our tradition🙏🏻.
@resmivarma1232
@resmivarma1232 Год назад
Thanks for the effort that you are taking to show us our traditional values. The way your cheriyamma was explaining was same as my mother. Her innocence was in her smile. Very well done👍
@subashpm8533
@subashpm8533 Месяц назад
വലിയ ഒരു അറിവാണ് ഒരു തുടക്കക്കാരി എന്ന നിലയിൽ നിങ്ങൾ വളരെ നന്നായി ചെയ്തു അഭിനന്ദനങ്ങൾ
@shibieaswaransaraswathy9356
@shibieaswaransaraswathy9356 3 года назад
Nice. Thank you for uploading such videos 🙏
@TechTripByRahul
@TechTripByRahul 3 года назад
🙏😍👍👌nammude illangalil polum ippol anyam ninnu pokuvanu ingane ulla acharangal................ nalla acharangalum anustanagal ellam thirichu ethatte.....
@AthemarsWorld
@AthemarsWorld 3 года назад
🙏🙏🙏🙏
@RasyaVirunnu
@RasyaVirunnu 3 года назад
Appreciate such efforts , learning new things is never easy but you showed us how beautiful it is to learn unknown things and make a part of your life and routine . Forget about the negativity here you are doing a good job , keep going , more power to you 😍😍😍
@AthemarsWorld
@AthemarsWorld 3 года назад
Thank you soo much....
@sunshines5644
@sunshines5644 3 года назад
Forget negativity...you just move forward..dont stop putting new videos
@rajeshn33
@rajeshn33 3 года назад
I appreciate your effort in showing our valuable culture , tradition and pooja rituals.. I may request you to show more and more videos especially on traditional namboothiri rituals , food recipes etc.
@AthemarsWorld
@AthemarsWorld 3 года назад
👍👍👍👍 thank you....
@krishnaKumar-kt9gk
@krishnaKumar-kt9gk 3 года назад
It would be good if you publish a book about all these rituals.
@Bluebird12211
@Bluebird12211 3 года назад
Chechi ... Appreciate ur efforts ... Very informative.. ee charadu thottu namashivaya cholliyille ...enthanu ee charadu ?
@padminips2588
@padminips2588 3 года назад
Very good. Don't give up such traditional rituals. Let each generation to perform these.from childhood itself . Grown up people in house must perform n guide the next generation todo all these.
@AthemarsWorld
@AthemarsWorld 3 года назад
Thank u
@poornimaprasad2648
@poornimaprasad2648 3 года назад
👏👏👏Appreciate ur efforts and 👍👍👍👍brave attitude to upload the video without editing the mistakes done in ur learning process of the tradition from cheriamma. Keep spreading the light to learn and value the traditions and customs .
@AthemarsWorld
@AthemarsWorld 3 года назад
❤❤❤❤❤❤❤..... Thank you soo much
@vineethnirmalaviswanath8791
@vineethnirmalaviswanath8791 3 года назад
Valare nannayittundu. Thanxz siss
@AthemarsWorld
@AthemarsWorld 3 года назад
Thank you sis
@jyothirgamayalivesanskrit525
@jyothirgamayalivesanskrit525 3 года назад
Good effort.... നമ്മുടെ സംസ്കാരങ്ങളുടെ വില നമ്മളാദ്യം അറിയണം. ആശംസകൾ...
@AthemarsWorld
@AthemarsWorld 3 года назад
Thank you
@sashidharanmenon9776
@sashidharanmenon9776 3 года назад
Nalla anushtanam, good.
@savithrivijayanme1873
@savithrivijayanme1873 3 года назад
Nannayittund..
@sunshines5644
@sunshines5644 3 года назад
Its great thing...our various ancient hindu traditions should be kept alive for generations to come...good effort...please continue to put such more videos
@AthemarsWorld
@AthemarsWorld 3 года назад
Thank you
@ashokakumarimohanan6613
@ashokakumarimohanan6613 3 года назад
അമ്മയെ സമ്മതിച്ചിരിക്കുന്നു .ക്ഷമയുടെ പര്യായം എന്നു തന്നെ പറയാം.ഇനിയും ഒരുപാടു കാര്യങ്ങൾ അറിയാൻ ആഗ്രഹമുണ്ട്.പല പല വിഭാഗങ്ങളിലുള്ളവരുടെ രീതികൾ ഏകദേശം അറിയാൻ കഴിഞ്ഞിട്ടുണ്ട്. ഇതു പോലെയുള്ള ത് വളരെ നന്നായിട്ടുണ്ട്.
@arathi7190
@arathi7190 Год назад
Illam home tour vdo cheyu chechi. It's very nice
@maliniarya2088
@maliniarya2088 3 года назад
Valare nanni. May God Bless you. 🙏
@AthemarsWorld
@AthemarsWorld 3 года назад
Thank you soo much
@girija.mn.kottayam8588
@girija.mn.kottayam8588 Год назад
Thank you dear Remya
@AthemarsWorld
@AthemarsWorld Год назад
ഞാൻ രേഷ്മ 🙂. എന്റെ ഏടത്തി ടെ പേരാണ് രമ്യ
@user-xr6ix4wj9s
@user-xr6ix4wj9s Год назад
4.28 onnu explain cheyamo. Nammal tharavadukalil cheyunnath aano thevaru Maari thamasichal pinneed ath illathe ithupole cheyam ennano.pls clarify 5.05 etra ila nedikunnu ennu engana ariya
@divyanair5560
@divyanair5560 3 года назад
Thanku so much fist aya egane ariyan pattiyathe thanku 🥰🥰🥰🥰🥰🥰🥰🥰🥰👍👍👍🙏🏾🙏🏾
@AthemarsWorld
@AthemarsWorld 3 года назад
Thank. You
@umakrish306
@umakrish306 3 года назад
Nannayittundu reshma. Nedikkan padikkanam ennu moham indarnnu. Ini ithu nokki cheyyalo. Radha perassiye enikku ariyam. Ammayide edathi aanu. Radha perassikku oru special thanks
@AthemarsWorld
@AthemarsWorld 3 года назад
Orupaaad santhosham
@harilalkurup4614
@harilalkurup4614 3 года назад
All the best iniyum ithupolulla videos pratheekshikkunnu
@vipink.n5326
@vipink.n5326 3 года назад
Great Effort I appreciate it Thank you.
@AthemarsWorld
@AthemarsWorld 3 года назад
Rhank you
@vipink.n5326
@vipink.n5326 3 года назад
AthemarsWorld you’re welcome
@krishnakumarchithrabhanu5420
@krishnakumarchithrabhanu5420 3 года назад
Valare nannaye e mahathaya parambaryam ennum nilanilkkanam namboothire sthreekalkku mathram kettunna mahabagiamanu eallavetha nanmmayum teavar nalkate
@AthemarsWorld
@AthemarsWorld 3 года назад
ഒരുപാട് സന്തോഷം
@durgak.s2325
@durgak.s2325 3 года назад
Thank you opolee🙏. Padikan sremikane
@AthemarsWorld
@AthemarsWorld 3 года назад
Santhosham.... durga
@sinikesavan5381
@sinikesavan5381 3 года назад
Bangiyaayi cheythullo.. Adyam inganeyokkeya ellarum ..nalla karyanuttoo.. I liked very much
@vidyavasudevanpm7194
@vidyavasudevanpm7194 3 года назад
Nannayi mantrangal padichittu onnu koodi kanikkamo
@leenakrishna951
@leenakrishna951 3 года назад
Thankyou good
@AthemarsWorld
@AthemarsWorld 3 года назад
Thank you
@manikandannampoothiri9481
@manikandannampoothiri9481 2 года назад
Chechi pranaya swaha , apanaya, vyanaya ,udanaya, samanaya , ennallae nivedya kremam rly tharanae
@sree5286
@sree5286 3 года назад
Your costumes are very good 👌
@AthemarsWorld
@AthemarsWorld 3 года назад
❤❤❤❤❤
@adihom
@adihom 3 года назад
വളരെ നന്നായിട്ടുണ്ട്
@reethavalsalan9885
@reethavalsalan9885 3 года назад
🙏🙏🙏❤️sathiyam nokki irunnu poyi njan adiyamayittanu ingane nedikunnath kanunnath .. cheriyammaku oru padu ashamsakal nerunnu.. 😍🙏 .. kuttiyum cheriyamma parranju tharunnapole cheythu.. enthayalum thevaru anugrahikatte.... ❤️🙏 ishttaayi.
@AthemarsWorld
@AthemarsWorld 3 года назад
Orupaad santhosham ayo too cmnt vayichapol... ente channel subacribe cheyyan marakandaaaa... orupaad video njan odunnund ingane
@reethavalsalan9885
@reethavalsalan9885 3 года назад
@@AthemarsWorld theerchayayum kanum enikishttanu
@AthemarsWorld
@AthemarsWorld 3 года назад
@@reethavalsalan9885 thank you
@kesavadasnamboodiri6197
@kesavadasnamboodiri6197 3 года назад
Good effort. പല ഇല്ലങ്ങളിലും നേടിക്കുന്ന രീതിയിൽ കൊറേ വ്യത്യാസം ഉണ്ട്.തേവർ ഉള്ള ഇല്ലങ്ങളിൽ ഒന്ന് പരീക്ഷിച്ചു നോക്കിക്കോളൂ. അങ്ങനെ ആയാൽ കുറച്ച് കൂടി ഉപകാരപ്പെടും any way ഇത് എല്ലാവർക്കും ഒരു introspection നടത്താൻ ഉപയോഗപ്പെടും എന്ന് പ്രതീക്ഷിക്കുന്നു. I repeat. Its good effort. All the best.
@AthemarsWorld
@AthemarsWorld 3 года назад
Orupad santhosham
@ramanunninamboodirikr4061
@ramanunninamboodirikr4061 3 года назад
മുഴുവൻ പഠിച്ചിട്ടില്ലെങ്കിലും ഒന്നു രണ്ടു തവണ ചെയ്ത് നോക്കിയിട്ട് ആവാമായിരുന്നു ഇത് എന്ന് ഒരു അഭിപ്രായമുണ്ട്. ഭാവിയിലെങ്കിലും ശ്രദ്ധിക്കുമല്ലോ.
@AthemarsWorld
@AthemarsWorld 3 года назад
പഠിക്കുന്ന വീഡിയോ ആണ് ഞൻ പോസ്റ്റ്‌ ചെയ്യാൻ ആഗ്രഹിച്ചത്. പഠിച്ചു കഴിഞ്ഞിട്ട് ചെയുന്നത് അല്ലാ.....
@aryajith3459
@aryajith3459 3 года назад
ഇവര് തെറ്റ് സമ്മതിക്കില്ല
@lathamathur6183
@lathamathur6183 3 года назад
വളരെ നല്ല കാര്യം
@AthemarsWorld
@AthemarsWorld 3 года назад
Orupaaad santhosham
@PradeepKumar-hb9qf
@PradeepKumar-hb9qf 3 года назад
Nannayttund
@zeusgaming4335
@zeusgaming4335 3 года назад
Hi,namaskarum. Ladies enganeyanu veettil bhagavathiseva or pooja cheyyendathu ennu kanichal very useful aayene, plz
@AthemarsWorld
@AthemarsWorld 3 года назад
Ayyooo ath enne kondu pattoo nu ariyillaa..... nalum njan sramikkam.... entelu oru book und ath nokatee.... pattumengil njan cheyyam too
@seemaprasad4832
@seemaprasad4832 3 года назад
Wow. Supeerr1000000 god bless you
@AthemarsWorld
@AthemarsWorld 3 года назад
😍😍😍😍❣️❣️❣️❣️
@joe58573
@joe58573 3 года назад
Good effort 👍🏼definitely you will improve with time
@AthemarsWorld
@AthemarsWorld 3 года назад
Thank you
@lathaharikrishnan5035
@lathaharikrishnan5035 3 года назад
Thank you so much 😊
@AthemarsWorld
@AthemarsWorld 3 года назад
Thank you
@lathaharikrishnan5035
@lathaharikrishnan5035 3 года назад
Evideyaa illam/mana ? I am from Paanaattu illam, Kudakkachira 😊
@AthemarsWorld
@AthemarsWorld 3 года назад
Ente illam : kadampatta Koduthirikunnathu. ARITHOTTAM
@lathaharikrishnan5035
@lathaharikrishnan5035 3 года назад
ഈ വീഡിയോ ഞാൻ നമ്മുടെ ആൾക്കാരുടെ കുറച്ചു ഗ്രൂപ്പിലേക്ക് ഫോർവേഡ് ചെയ്തിരുന്നു....അപ്പോൾ ഗ്രൂപ്പ് അഡ്മിൻ വേറെ ഒരു ഗ്രൂപ്പിൽ കിട്ടിയ റിവ്യൂ മെസ്സേജ് ഫോർവേഡ് ചെയ്തിരുന്നു...അത് ഞാൻ ഇവിടെ copy paste ചെയ്യാം.... Ee video ivide randu thavana okke vannathinal enikku thonniya karyangal soojippikkatte. Ithil pranahuthi thettayanu cheyunnath ennu thonnunnu. Njan padhicha prakaram Pranaaya swaha apanaya swaha vyanaya swaha udanaya swaha samanaya swaha ennanu. Athupole Vyaanaya swaha ennathinu naduviralum mothiraviralum thallaviralumanu vendath. Paranju kodukkunna edthikk paribhramathil thettiyathakananu sadhyatha. (Ente parimithamaya arivanu. Ivdeyulla arivullavar kandu paranjath thettanenkil thiruthi tharaname ennu abhyardhikkunnu) 🙏🏻
@AthemarsWorld
@AthemarsWorld 3 года назад
ഒരുപാട് നന്ദി.......
@sunandavinod8616
@sunandavinod8616 3 года назад
അമ്മയുടെ ക്ഷമ ചിട്ട ..... super🙏🙏🙏🙏🙏
@ajithlal8965
@ajithlal8965 3 года назад
കൊള്ളാം കേട്ടോ.. ഇതു നല്ല കാര്യം ആണ്
@vandanavishnu7959
@vandanavishnu7959 3 года назад
Good effort 👌👌
@AthemarsWorld
@AthemarsWorld 3 года назад
Thank you
@sandhyaunni5573
@sandhyaunni5573 2 года назад
നല്ല ശ്രമം 🥰🥰😍
@savithaom7868
@savithaom7868 3 года назад
നന്നായിട്ടുണ്ട് കുട്ടീ... കാടമ്പറ്റ മരുമകൾ സതിയേടത്തിയാണ്. ഈ വീഡിയോ അയച്ചു തന്നത്. ഞാൻ പഠിക്കാൻ ശ്രമിച്ചു കൊണ്ടിരിക്കായിരുന്നു.. നല്ല ഉപകാരമായി ട്ടോ.'' മിടുക്കി സുന്ദരി..
@AthemarsWorld
@AthemarsWorld 3 года назад
Anooo thank you.... Valareee santhosham....
@sreebhadra8779
@sreebhadra8779 3 года назад
നന്ദി🙏....ഓപ്പോളേ❤️
@AthemarsWorld
@AthemarsWorld 3 года назад
🙏🙏🙏
@sojakambakkaran6100
@sojakambakkaran6100 3 года назад
Enik ith engane suggestion vannenn oru pidim illa anyhow good attempt namuk okke veetil urakam thoongi irun konda cholli prarthana maatre ollu it's really complicated hats off to you and cheriyamma
@AthemarsWorld
@AthemarsWorld 3 года назад
Thank you
@neelram7986
@neelram7986 3 года назад
Good start, but do it more often. Its simple if you do it frequently.
@AthemarsWorld
@AthemarsWorld 3 года назад
Thank you
@sudhirkumarag3811
@sudhirkumarag3811 3 года назад
Concept മനസ്സിലാക്കിയിട്ട് ചെയ്യാനിരുന്നിരുന്നുവെങ്കിൽ കേമമാവുമായിരുന്നു. ഇത് mechanical ആയിപ്പോയി. ആ ചെറിയമ്മക്ക് അറിയുന്നകാര്യമാണ്.
@karveni7047
@karveni7047 3 года назад
Entey echye ithu ethra vattam paranjutharanam?
@devakikesavan1740
@devakikesavan1740 3 года назад
നന്നായിട്ടുണ്ട്.
@AthemarsWorld
@AthemarsWorld 3 года назад
😍😍😍
@jobybenny8054
@jobybenny8054 3 года назад
Nannayito
@archanapc2430
@archanapc2430 2 года назад
Chechi namboothiri enna vibhagathinte origin history okke parayamo please
@meeraiyer8151
@meeraiyer8151 3 года назад
Nice njnn daily cheyarundu
@rolx77
@rolx77 2 года назад
എനിക്കും ഇങ്ങനെ നേദിക്കാൻ തോന്നുവാ... ഓപ്പോളേ... 😍
@umschannel1145
@umschannel1145 3 года назад
Asalai Enjoyyyyy cheytu Cheriyamma annayi explain cheytu
@lakshmigayu
@lakshmigayu 3 года назад
ഇന്നാണ് ഈ vlog കാണാൻ ഇടയായത്..ഒരു video നോക്കിയപ്പോളേക്കും ഇഷ്ടപ്പെടുകയും ചെയ്തു സബ്സ്ക്രൈബ് ഉം ചെയ്തു. വേറെ ഒരു വീഡിയോക്ക് താഴെ ഞാൻ കമന്റ്‌ ചെയ്‌തിരുന്നു നേദിക്കുന്ന video കാണിക്കാൻ. അത് കഴിഞ്ഞു ഓരോ video ആയി നോക്കി വന്നപ്പോൾ ആണ് ഇത് already post ചെയ്‌തിട്ടുണ്ട് എന്ന് കണ്ടത്. Thanks.. കുഞ്ഞിലേ മുതൽ മുത്തശ്ശി ഒക്കെ നേദിക്കണ കണ്ടിണ്ടെങ്കിലും അന്നൊന്നും പഠിക്കാൻ നോക്കീല. ഇപ്പൊ ആണ് അതൊക്കെ പഠിച്ചു വെക്കേണ്ടിയിരുന്നു എന്ന് തോന്നുന്നത്. Thanks.
@gopikasl9946
@gopikasl9946 3 года назад
Namaskarikkumbol thala tharayil muttan Padilla ennu parayunnathu enthu kondannu , girls enthannu muttu madakki namaskarikkunnathu . Ella ambalathilum nammukku namaskarikkammo enta samshayamannu please onnu paranju tharummo
@AthemarsWorld
@AthemarsWorld 3 года назад
ആയ്യോാ അതൊന്നും എനിക്ക് ariyilla. ഞാൻ ചോദിച്ചിട്ട് പറയാം ട്ടോ
@krishnabsajith
@krishnabsajith 3 года назад
Ishtamayi.Nalla oru sramam👍
@AthemarsWorld
@AthemarsWorld 3 года назад
Thank you
@aryamohan332
@aryamohan332 3 года назад
Illam onnu kanikkumo?
@chandrasekharan2880
@chandrasekharan2880 3 года назад
മീന മാസത്തിലും തുലാ മാസത്തിലും മകളെ കൊണ്ടു ഇതുപോലെ ഗണപതി ഇടിക്കാറുണ്ട്
@minis7264
@minis7264 3 года назад
🙏🙏🙏
@chandamohan1282
@chandamohan1282 3 года назад
കൊള്ളാം സുന്ദരികുട്ടി'''- i
@anmiya1236
@anmiya1236 3 года назад
Nice
@AthemarsWorld
@AthemarsWorld 3 года назад
Thank you
@sajeeshts8548
@sajeeshts8548 3 года назад
സൂപ്പർ
@anilavijayamohanakurup6023
@anilavijayamohanakurup6023 3 года назад
Super🙏
@AthemarsWorld
@AthemarsWorld 3 года назад
Thank you
@omanavijayakumar2202
@omanavijayakumar2202 3 года назад
Good.voice kurachukoodi koottiyirunnenkil clear ayene.
@sujasreenagarajthekkedath3642
@sujasreenagarajthekkedath3642 3 года назад
ആള്‍ക്കാര്‍ എന്തിനാ ഇങ്ങനെ ആക്രമിക്കുന്ന പോലെ കമന്‍റ്സ് ഇടുന്നത്. വീഡിയോ തുടക്കത്തില്‍ പറയുന്നുണ്ടല്ലോ ഇതൊരു പഠിക്കുന്ന വീഡിയോ ആണെന്ന്. ഒരു പാട് പേരുണ്ടാവും ഈ തലമുറയില്‍ ഇതൊക്കെ പഠിക്കാന്‍ താല്പര്യമുള്ളവര്‍ . രേഷ്മ pls don't get upset with all these negative cmnts . ഇനീം ഇനീം നല്ല വീഡിയോസ് പോസ്റ്റ് ചെയ്യൂ ട്ടോ ♥
@AthemarsWorld
@AthemarsWorld 3 года назад
Thank you ssoooo much... enik orupaad santhosham aaayitooo.... negative cmnts idan vendii mathram kureeee irikkunnath poleee... sarallyaaa.. njan thalarillaa😆😆😆😆
@ajaykrishnan9264
@ajaykrishnan9264 3 года назад
ഉദ്ദേശ്യം നല്ലതാണ്. അതിന് full support. ചെറിയ ചില പോരായ്മകൾ നോക്കിയാൽ ഈ മന്ത്രങ്ങൾ നിത്യവും ജപിക്കുന്നവർക്കും അവിടെയും ഇവിടെയും ഒക്കെ ചില മാറ്റങ്ങൾ വന്നുപെടാം. ഇതുപോലെ ഒരു പ്ലാറ്ഫോമിൽ നമ്മൾ ചെയ്യുമ്പോൾ അത് perfect ആയിരിക്കണമല്ലോ. പൂജ പുസ്തകത്തിൽ നോക്കി തന്നെ ചെറിയമ്മ മന്ത്രങ്ങൾ പറഞ്ഞുതരുകയാണ് വേണ്ടിയിരുന്നത്. എന്തായാലും good effort. credit goes to cheriyamma
@AthemarsWorld
@AthemarsWorld 3 года назад
Thank you
@JayanKaviyoorVK
@JayanKaviyoorVK 3 года назад
നല്ല ഉദ്യമം. പതിവായൊന്നും ആചരിക്കാൻ ഇന്നത്തെ കാലത്ത് അന്തർജ്ജനങ്ങൾക്ക് സാധിക്കില്ലയെങ്കിലും, ഇതൊക്കെ നമ്മുടെ ആചാരങ്ങളാണ് എന്ന് മനസ്സിലാക്കിക്കൊടുക്കാൻ സാധിക്കുന്നത് അഭിനന്ദനം അർഹിക്കുന്നു. ആശംസകൾ..!! ( ഈ ചാനൽ വീഡിയോ ഒരു നോട്ടിഫിക്കേഷനിലൂടെയാണ് കണ്ടത്. ഫോളോ ചെയ്യുന്നു..)
@AthemarsWorld
@AthemarsWorld 3 года назад
Oru paaad santhosham.... ingane oru cmnt idan manasu kaanichathinu... than kyou soooo much
@savithryvasudevan7443
@savithryvasudevan7443 3 года назад
നല്ല കാര്യമാണ് കുട്ടി ചെയ്തത്. പ്രാണാദി ഇടുന്ന രീതികൾ, ആദ്യമൊന്ന് കണ്ടിട്ട് , ചെയ്തിരുന്നെങ്കിൽ കൂടുതൽ നന്നാവുമായിരുന്നു ട്ടോ
@savithryvasudevan7443
@savithryvasudevan7443 3 года назад
ചെറിയമ്മ നന്നായി പറഞ്ഞു തരാൻ ശ്രമിക്കുന്നുണ്ടായിരുന്നു. പിന്നേം പിന്നേം തെറ്റുമ്പോൾ , സാരല്ല്യന്ന് വിചാരിക്കുന്ന മാതിരി തോന്നി. ഇനി ഒന്ന്, ചെറിയമ്മ ചെയ്യുന്നത് കണ്ട്, വീണ്ടും വീഡിയോ ഇടൂ. അപ്പോൾ എല്ലാവർക്കും അത് കണ്ട് ചെയ്യാമല്ലോ😃
@AthemarsWorld
@AthemarsWorld 3 года назад
Ok
@Hari-ed5es
@Hari-ed5es 3 года назад
Orupakshe namellarum kuttikal thaneeyanau, Gurukan marude munpil🙏🙏 Be innocent kid always😇
@AthemarsWorld
@AthemarsWorld 3 года назад
🙏🙏🙏🙏
@anjuv9366
@anjuv9366 3 года назад
Gud video
@narayanannamboodiripulleri483
@narayanannamboodiripulleri483 3 года назад
Study well first, any way congrads for the interest and attampt👍🙏🌹🌷
@meerakrishna5255
@meerakrishna5255 3 года назад
If you have seen this once and presented then it could have been more good
@dushala7304
@dushala7304 3 года назад
Good effort🥰..Ella sreekalkum nethikamo atho namboothiri sreekalku matrame nethikan padulo
@ambikakumari530
@ambikakumari530 3 года назад
👍👍
@narayanannamboodiripulleri483
@narayanannamboodiripulleri483 3 года назад
👌👏🙏🙏🙏👍🌷🌷
@ProblemSolvingInQA-Testing
@ProblemSolvingInQA-Testing 3 месяца назад
kore varshangalkku munp achammal padippichu thannath okke marannu poyi.. ippo kandappo valya santhosham aayi.. ente illathum nangal ingane thanne aan tto cheyyunnath
@sushamasurendran5448
@sushamasurendran5448 2 года назад
🙏🙏
@sarithasaritha5299
@sarithasaritha5299 3 года назад
Nannayitundu inneyum ithupole ulla acharangal parannutharutuo
@dreamcatcher7471
@dreamcatcher7471 3 года назад
Njan adhyamayi aayit e channel kanunnath kandappol thanne subscribe cheythu engane ullu hindu traditional video cheyanam
@AthemarsWorld
@AthemarsWorld 3 года назад
Thank you
@shirlyk9436
@shirlyk9436 3 года назад
@ramadevi327
@ramadevi327 Год назад
Super
@valsaladevi3014
@valsaladevi3014 3 года назад
ഇതൊക്കെ അറിയണമെന്നും ചെയ്യണമെന്നും തോന്നുന്നുണ്ടല്ലോ അതുതന്നെ വലിയകാര്യം .All the best
@valsaladevi3014
@valsaladevi3014 3 года назад
അമ്മ ചെയ്യുന്നത് vdo ഇട്ടോളൂ .എല്ലാവർക്കും ഉപകരിക്കും.
@MahaLakshmi-hr8sp
@MahaLakshmi-hr8sp 3 года назад
Super 👌👌👌✌
@AthemarsWorld
@AthemarsWorld 3 года назад
Thank you
@hymavathyos9405
@hymavathyos9405 3 года назад
Super
@TRILLIONLUMINA03690
@TRILLIONLUMINA03690 3 года назад
I too like namboothiry family
@sanishapk7186
@sanishapk7186 7 месяцев назад
ശ്രെമം നന്നായിട്ടുണ്ട് 😊 ഒരു കാര്യം പറയട്ടെ പൂജ ചെയ്യുന്നത് കണ്ട് മനസ്സിലാക്കി ഓരോന്നും എന്തെന്ന് ചോദിച്ചു അറിഞ്ഞ് തത്വം മനസ്സിലാക്കി ചെയ്യുകയാണെങ്കിൽ കുറച്ചു കൂടി നന്നാകുമായിരുന്നു. നന്ദി 🙏😊
@sujathasuresh1228
@sujathasuresh1228 3 года назад
👌👌🙏
@AthemarsWorld
@AthemarsWorld 3 года назад
Thank you
@cmdnambeeshan2011
@cmdnambeeshan2011 3 года назад
ഞങ്ങള് അ൪ദ്ധ ബ്രാഹ്മണരാണ്. ഞങ്ങളുടെ പുഷ്പകത്തും മാസത്തില് ചില പ്രത്യേക ദിവസങ്ങളില് ഞങ്ങളെകൊണ്ട് മുത്തശ്ശി നി൪ബന്ധപൂ൪വ്വം ചെയ്യിയ്ക്കാറുള്ളതാണിത്. 😊😊
@psudhakaranthrissivaperoor2401
@psudhakaranthrissivaperoor2401 3 года назад
I shared maximum ട്ടൊ.
@AthemarsWorld
@AthemarsWorld 3 года назад
Thank you ssoooo much....
@sreenathsreemangalam6767
@sreenathsreemangalam6767 3 года назад
ഒന്നൂടെ നന്നാക്കായിരുന്നു ന്ന് അഭിപ്രായം.. എന്നിരുന്നാൽ തന്നെ നല്ല ഉദ്യമം 🙏
@babu92160
@babu92160 3 года назад
Njaan kandittundu
@AthemarsWorld
@AthemarsWorld 3 года назад
🙏🙏
@villagejourneyandpets948
@villagejourneyandpets948 3 года назад
Namaste
@archanapc2430
@archanapc2430 2 года назад
Oru video ayi idumo
@harikrishnan9450
@harikrishnan9450 3 года назад
പഠിച്ചിട്ടു വ്യക്തമായി ചെയ്താൽ മതിയായിരുന്നു .... എന്നാൽ കൂടുതൽ ഭംഗിയാവുമായിരുന്നു .... മന്ത്രങ്ങളുടെ ഉച്ചാരണം കൂടുതൽ വ്യക്തത ഉണ്ടാവും മന്ത്രങ്ങൾ വീഡിയോയിൽ എഴുതിക്കാണിച്ചിരുന്നെങ്കിൽ പഠിക്കുന്നവർക്ക് കൂടുതൽ ഉപകാരപ്രദമാവും ... എന്തായും സദുദ്യമത്തെ ഹൃദയപൂർവം പ്രശസിക്കുന്നു .... കൂടുതൽ പേർക്ക് നല്ലകാര്യങ്ങൾ ചെയ്യാൻ ഇത് പ്രചോദനമേകട്ടെ ... 🙏🙏🙏👍👍👍
@AthemarsWorld
@AthemarsWorld 3 года назад
മന്ത്രങ്ങൾ എഴുതികാണിക്കാമായിരുന്നു... നല്ല അഭിപ്രായം.....അടുത്തവീഡിയോ ളു ഞാൻ അങ്ങനെ ചെയ്യാം... നന്ദി... പിന്നെ എന്നെ പഠിപ്പിക്കുന്ന വീഡിയോ ആണ് ഞാൻ ഉദേശിച്ചത്‌... aല്ലാതയെ പഠിച്ച ശേഷം ഇട അല്ലാ... എന്നെപോലെ ഒന്നും അറിയാത്ത 1000 കണക്കിന് കുട്ടികൾ ഉണ്ടാവിലെ... അവർക്കൊക്യെ ഇങ്ങനെ ആകും ഉപകാരം ആവും
@maninair609
@maninair609 3 года назад
അമ്മ തനിയെ ചെയ്താൽ നന്നായിരുന്ന്നു.
Далее
Китайка Шрек поймал Зайца😂😆
00:20
ТЫ С ДРУГОМ В ДЕТСТВЕ😂#shorts
01:00
കൊട്ടിച്ചിരി ||  kottichiri ||
12:26
അണിയൽ ||  Aniyal ||
14:38
Просмотров 37 тыс.
Китайка Шрек поймал Зайца😂😆
00:20