Тёмный

എന്റെ അറബി വീട്ടിലെ പണി ♥️ / Gulf Life  

Rider Rasheed
Подписаться 11 тыс.
Просмотров 21 тыс.
50% 1

#home #work #explore #qatar
എന്റെ ചാനലിൽ ഞാൻ കൂടുതലും ട്രാവൽ വീഡിയോസ് ആണ് ചെയ്യാറുള്ളത്🥰 പക്ഷേ എനിക്ക് ഇപ്പോൾ സാധിക്കുകയില്ല അതിനാൽ ❤️ എല്ലാ വീഡിയോസും ഞാൻ ഉൾപ്പെടുത്തുന്നുണ്ട് 🙏 യാത്രകൾ ഇഷ്ടപ്പെട്ടു വന്നവർക്ക് ബുദ്ധിമുട്ട് ആകില്ലെന്ന് കരുതുന്നു 🥰
🙏🙏
ഇഷ്ടപ്പെടുകയാണെങ്കിൽ സപ്പോർട്ട് ചെയ്യുക ❤️❤️❤️❤️

Опубликовано:

 

11 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 155   
@sudheendrann2869
@sudheendrann2869 5 дней назад
മറ്റൊരു നാടും അവിടത്തെ ജോലിയും... നാട്ടിൽ വന്ന് എന്ത് ജോലിയും ചെയ്യാനുള്ള കരുത്ത് റഷീദിനുണ്ട്.. ജോലി ,ക്രിക്കറ്റ്, യാത്രകൾ, സാഹസികത, സൗഹൃദങ്ങൾ.... എല്ലാം തുടരുക👍👍👌👌🙏🙏❤️❤️ അഭിവാദ്യങ്ങൾ👏👏
@RiderRasheed1
@RiderRasheed1 5 дней назад
🥰🥰🙏🙏
@akshaykappadan2154
@akshaykappadan2154 5 дней назад
ഒന്നുമില്ലെങ്കിലും പലർക്കും യുട്യൂബ് എന്നൊന്നുണ്ട്ന്ന് പഠിപ്പിച്ച് കൊടുത്ത ആളല്ലേ.... കയറി വരും inshah allah❤❤❤❤❤
@sherinprathap2404
@sherinprathap2404 5 дней назад
Akshay....ee. comment orupadishttamai 😊😊❤
@SameeraEP-xh1if
@SameeraEP-xh1if 5 дней назад
🥰🤲
@RiderRasheed1
@RiderRasheed1 5 дней назад
🥰🥰😂😂
@HUNTING_WITH_RIDE
@HUNTING_WITH_RIDE 5 дней назад
❤❤❤
@PathoosPathu-si8do
@PathoosPathu-si8do 5 дней назад
🥰🥰
@MarjanMarjan-r9m
@MarjanMarjan-r9m 5 дней назад
❤❤❤ biju ettante vijayathin karanam aya ore oru vekthi❤❤❤
@RiderRasheed1
@RiderRasheed1 5 дней назад
I🙏🙏
@chandrikamukundan6804
@chandrikamukundan6804 5 дней назад
ബിജുവിന്റെ ഉയ൪ച്ചക്ക് പിന്നിൽ നിങ്ങളുടെ കയ്യുണ്ടല്ലോ. ഒരുസ്നേഹിതനെ ലാബേശ്ച കൂടാതെ സഹായിച്ച നിങ്ങളുടെ കൂടെ ഈശ്വരൻ ഉണ്ടാകും തീ൪ച്ച.
@RiderRasheed1
@RiderRasheed1 5 дней назад
🥰🥰🙏🙏 welcome
@yasodaraghav6418
@yasodaraghav6418 5 дней назад
ഉയരത്തിൽ കയറാൻമരംകൊണ്ടുള്ള കോണി സുരക്ഷിതമല്ല റഷീദ് ശ്രദ്ധിക്കണേ💕💕
@RiderRasheed1
@RiderRasheed1 5 дней назад
Ok🥰🥰🙏
@satheeshkerala7199
@satheeshkerala7199 5 дней назад
ഈശ്വരൻ അനുഗ്രഹിക്കട്ടെ ❤️💕🥰ആശംസകൾ 💕🥰🥰🥰🥰🥰
@RajeswariS-rb4qv
@RajeswariS-rb4qv 4 дня назад
ഞാൻ ബിജുവിൻ്റെ വീഡിയോ കാണാറുണ്ട് റഷീദിന് ഇങ്ങനെ ബ്ലോഗ് ചെയ്യുന്നത് അറിയില്ലിരുന്ന് ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ
@RiderRasheed1
@RiderRasheed1 3 дня назад
🥰🥰🥰🙏 welcome
@shajiphilip6366
@shajiphilip6366 5 дней назад
റഷീദിനു subscribers ഒക്കെ ധാരാളം ആവട്ടെ. ബിജുവിനെ പോലെ കയറി വരും
@SameeraEP-xh1if
@SameeraEP-xh1if 5 дней назад
🥰🤲
@RiderRasheed1
@RiderRasheed1 5 дней назад
Thanks 🥰🥰🥰
@j4techjaggu355
@j4techjaggu355 4 дня назад
ഇങ്ങനെ ആണ് ഗൾഫിലെ പണി അല്ലെ 🥰🥰🥰🥰🥰
@lakshmikuttyknair9179
@lakshmikuttyknair9179 5 дней назад
റഷീദിന് എല്ലാ പണികളും അറിയാം ഗൾഫിലെ പുറമെ ഉള്ള ജോലികൾ ചൂട് കാലത്തു വളരെ കഷ്ടമാണ് ദുബായ് ഇപ്പോഴും 45 ഡിഗ്രി ഉണ്ട് പറയുന്നു യു ടുബ് വലുതായി നല്ല നിലയിൽ എത്തട്ടെ ഈ മനുഷ്യ സ്നേഹിയുടെ 🙏🏻❤️
@RiderRasheed1
@RiderRasheed1 5 дней назад
🥰🥰🙏
@journeytowisdom6514
@journeytowisdom6514 5 дней назад
Genuine vlog. 👍👍👍🙏🙏🙏
@RiderRasheed1
@RiderRasheed1 5 дней назад
🙏🥰🥰🥰 welcome
@SameeraEP-xh1if
@SameeraEP-xh1if 5 дней назад
മുകളിൽ കയറുന്നത് കാണുമ്പോൾ പേടി ആവുന്നു ശ്രദ്ധിക്കണം 🥰🤲
@SunilsHut
@SunilsHut 5 дней назад
അതെ..
@BR-vu8wx
@BR-vu8wx 5 дней назад
അടിപൊളി വീഡിയോ❤
@RiderRasheed1
@RiderRasheed1 5 дней назад
🥰🥰
@j4techjaggu355
@j4techjaggu355 4 дня назад
റെഷീ അങ്ങനെ 10k ആയി
@RiderRasheed1
@RiderRasheed1 4 дня назад
🥰🥰🥰🙏🙏
@ramanipadinjakkara3558
@ramanipadinjakkara3558 5 дней назад
🎉nalla.manassinte.vudama.god.blessyou
@RiderRasheed1
@RiderRasheed1 5 дней назад
♥️♥️♥️
@MarjanMarjan-r9m
@MarjanMarjan-r9m 5 дней назад
First view. first like . And first comment Rasheed kaka fans❤❤ pls pin ikkaka
@RiderRasheed1
@RiderRasheed1 5 дней назад
🥰🥰😂😂🙏🙏
@SunilsHut
@SunilsHut 5 дней назад
ഇതാണ് നമ്മളെ പണിയായുധങ്ങൾ ❤😂😂👍🏼👌🏼
@RiderRasheed1
@RiderRasheed1 5 дней назад
😂😂
@padmavathi9733
@padmavathi9733 5 дней назад
റഷീ ദേ ആൾ നല്ല സർവ്വകലാവല്ലഭനാണല്ലൊ. ചൂടാണ് വളരെ ശ്രദ്ധിച്ച് ചെയ്യണം.
@RiderRasheed1
@RiderRasheed1 5 дней назад
🥰🥰
@muhammedmansoor-to4lp
@muhammedmansoor-to4lp 5 дней назад
Rasheed 👍🏻👍🏻❤️❤️
@subaidarais9387
@subaidarais9387 5 дней назад
Marvelous evening kaanichu. Vlogs varanam specially from Qatar
@RiderRasheed1
@RiderRasheed1 5 дней назад
Ok 🥰🥰🥰 welcome
@shameenakader1001
@shameenakader1001 4 дня назад
😻😻😻😻😻😻😻
@ushakumaris7752
@ushakumaris7752 5 дней назад
നിങ്ങൾ ഒറ്റയ്ക്ക് ആണോ പോണത്.സഹപണിക്കാർ ഇല്ലേ..മുകളിൽ കയറുമ്പോൾ ഒരു പേടി പോലെ..❤❤❤
@RiderRasheed1
@RiderRasheed1 5 дней назад
ഇല്ല 🥰🥰 🙏
@ameerhamza3878
@ameerhamza3878 4 дня назад
Adipoli
@reenaashwathi3657
@reenaashwathi3657 5 дней назад
റഷീദേ സൂപ്പർ വ്യൂ തന്നെ പക്ഷേ ശ്രദ്ധിക്കണേ.......
@RiderRasheed1
@RiderRasheed1 5 дней назад
Ok🥰🥰
@sherinprathap2404
@sherinprathap2404 5 дней назад
thangal oru paavamanetto ...nattinpurathinte nanmmayulla aal 😊😊
@RiderRasheed1
@RiderRasheed1 5 дней назад
🙏🙏🥰
@thaslima5210
@thaslima5210 5 дней назад
🤲🤲🤲❤️❤️❤️
@RiderRasheed1
@RiderRasheed1 5 дней назад
🙏🙏🥰
@BR-vu8wx
@BR-vu8wx 5 дней назад
❤❤❤❤❤
@RiderRasheed1
@RiderRasheed1 5 дней назад
❤️❤️
@PathoosPathu-si8do
@PathoosPathu-si8do 5 дней назад
😍😍😍😍
@RiderRasheed1
@RiderRasheed1 5 дней назад
🥰😂
@ചങ്ങാതി
@ചങ്ങാതി 5 дней назад
🥰🥰🥰മാഷാ അല്ലാഹ് 👍🏻👍🏻👍🏻
@RiderRasheed1
@RiderRasheed1 5 дней назад
Welcome
@michumisriyamichumisriya7705
@michumisriyamichumisriya7705 4 дня назад
Biju endhe ithuvare parayathe 😮nigalkku you tube ulle
@sarithaashok2568
@sarithaashok2568 5 дней назад
😍👍👍
@abdulsamadabdulsamad2464
@abdulsamadabdulsamad2464 5 дней назад
❤❤❤❤
@shabeern8958
@shabeern8958 5 дней назад
സൂപ്പർ
@AnjanaVk-u5i
@AnjanaVk-u5i 5 дней назад
ഞാൻ ഖത്തറിൽ ആണ്
@RiderRasheed1
@RiderRasheed1 5 дней назад
🥰🥰 welcome
@coolplayzz2353
@coolplayzz2353 4 дня назад
ഇവിടെയും കുറേ പൂച്ചകൾ ഉണ്ട് ഇക്ക ഇത് പോലെ pkt food വാങ്ങി വെക്കാറാ
@RiderRasheed1
@RiderRasheed1 3 дня назад
യെസ് 🥰🥰🥰
@muhammedfayas7845
@muhammedfayas7845 Час назад
Ethra work ond masathil
@SheebaVc-z6b
@SheebaVc-z6b 5 дней назад
കോണി ശ്രദ്ദിക്കണം റഷീദെ നല്ലത് വരട്ടെ ❤❤
@RiderRasheed1
@RiderRasheed1 3 дня назад
Ok🥰🥰
@sreekalak.s9470
@sreekalak.s9470 5 дней назад
👍👍👍👍
@aayush2ash
@aayush2ash 5 дней назад
❤❤❤❤❤❤❤❤
@Tooprettyhuh
@Tooprettyhuh 5 дней назад
മേലേ കേറിയുള്ള പണിയ😮..video എടുക്കുമ്പോ ശ്രദ്ധിക്കുക👍🏻👍🏻
@RiderRasheed1
@RiderRasheed1 5 дней назад
🥰
@Kunjus-670
@Kunjus-670 5 дней назад
❤❤🎉
@sidhiquest-xy7mr
@sidhiquest-xy7mr День назад
Hi rasheedka Job kitumo avide vannaal Elactrical & plumbing workaan... Gulf expirieanc und
@RiderRasheed1
@RiderRasheed1 13 часов назад
Allarum oppichu pookukaya 🙁🙁
@prasadkrishna3634
@prasadkrishna3634 5 дней назад
Hai Raheeed ❤
@mumtasmumu8674
@mumtasmumu8674 5 дней назад
Ente or abiprayathil Ella pravasikalum yutub chanal thudanganm ennan .ennal natilulla pennugal anugale kashtapad manassilaakumallo. Iniyum inganathe vidios pradeekshikkunnu
@RiderRasheed1
@RiderRasheed1 5 дней назад
Yes🥰🥰
@pushpamohandas4871
@pushpamohandas4871 5 дней назад
റഷീദെ സുഖാണോ 🥰🥰🙏🙏🙏🙏🙏🙏
@RiderRasheed1
@RiderRasheed1 5 дней назад
Aa sugam 🥰🥰🥰
@devarajanss678
@devarajanss678 5 дней назад
❤️❤️❤️❤️👍👌
@RiderRasheed1
@RiderRasheed1 5 дней назад
Welcome
@geethakv3872
@geethakv3872 5 дней назад
ബിജുവിനെയും അക്ഷയ്നെയും വിനീഷിനെയും ഒരുപാട് miss ചെയ്യുന്നു ണ്ടാകും അല്ലെ?
@RiderRasheed1
@RiderRasheed1 5 дней назад
Yes♥️♥️
@vijayisreedharan7499
@vijayisreedharan7499 5 дней назад
Hai റഷീദ്❤️❤️
@RiderRasheed1
@RiderRasheed1 5 дней назад
Hi🥰
@sidhiquest-xy7mr
@sidhiquest-xy7mr День назад
Hi rasheedka
@RiderRasheed1
@RiderRasheed1 13 часов назад
Haai♥️♥️
@sherinprathap2404
@sherinprathap2404 5 дней назад
Biju bro adhehathatinte channelil paranjittund ....thangal paranjittanu youtube channel thudangiyathennu ....njan like...comments okke tharunnath thangalum uyarangalil ethanam annu aashichittanetto 🙏😊 mukalikk kayarumbol sradhikkanametto😊😊
@RiderRasheed1
@RiderRasheed1 5 дней назад
🥰🥰🙏🙏 ok
@moosaameena
@moosaameena 5 дней назад
Raseedka❤
@RiderRasheed1
@RiderRasheed1 5 дней назад
Haai ♥️♥️
@Annz-g2f
@Annz-g2f 5 дней назад
Veedinte top il kayarumbol sukshicholu evde joli k poyallum tools ellaam eduthu bag il vekannam alengil tools vaangi paise waste aagum ok bye take care
@RiderRasheed1
@RiderRasheed1 5 дней назад
🥰🥰🙏🙏aaaa
@mhdsiyasiya8369
@mhdsiyasiya8369 4 дня назад
Hi
@ashokOms
@ashokOms 5 дней назад
ഹായ്
@RiderRasheed1
@RiderRasheed1 5 дней назад
Haai 🥰
@sudhakaranpv5562
@sudhakaranpv5562 5 дней назад
റഷീദ്‌ഞാൻ പത്ത് കൊല്ലം ചെയ്ത ജോലി. റിയാദ്
@RiderRasheed1
@RiderRasheed1 5 дней назад
👍👍💛
@AiswaryaAishuu-u6e
@AiswaryaAishuu-u6e 4 дня назад
Ethu phonil annu shoot chayyunne
@RiderRasheed1
@RiderRasheed1 4 дня назад
Gopro 9
@satharmanikoth9252
@satharmanikoth9252 5 дней назад
റഷീദ് അവിടെഇളക്ട്രീക്ഷിയൻ ആണോ
@RiderRasheed1
@RiderRasheed1 5 дней назад
Allam 😂🥰🥰
@moosaameena
@moosaameena 5 дней назад
Kooni polinjini
@shylajasreedharan897
@shylajasreedharan897 5 дней назад
റഷീദേ ശ്രദ്ധിക്കണം😊
@RiderRasheed1
@RiderRasheed1 5 дней назад
🥰🥰
@prakashtraveldiary
@prakashtraveldiary 4 дня назад
റഷീദ് ബായ്, ഖത്തറിൽ എവിടെയാണ്
@RiderRasheed1
@RiderRasheed1 3 дня назад
Rayyan
@saraswathikuttipurath3081
@saraswathikuttipurath3081 5 дней назад
മുകളിൽ കേറുന്നത് കണ്ടു പേടി തോന്നുന്നു 😔
@RiderRasheed1
@RiderRasheed1 5 дней назад
ചെറുതാ 🥰🥰 🙏🙏
@minimini2921
@minimini2921 5 дней назад
Qatoril eviday
@RiderRasheed1
@RiderRasheed1 5 дней назад
Rayyan 🥰
@AnjanaVk-u5i
@AnjanaVk-u5i 5 дней назад
ഖത്തറിൽ എവിടാ
@RiderRasheed1
@RiderRasheed1 5 дней назад
റയ്യാൻ.. ❤️❤️
@BushraBushra-cy8iy
@BushraBushra-cy8iy 4 дня назад
അവർക്ക് മുകളിലേക്ക് ഒരു stair വെച്ചൂടെ.. ഇങ്ങനെ ഒന്നും കയറല്ലേ safe അല്ല 😢
@RiderRasheed1
@RiderRasheed1 3 дня назад
Ok🙏🥰🥰
@shehnarahoof-ho8qv
@shehnarahoof-ho8qv 5 дней назад
Joli cheyyumbo okke sraddhikkane
@RiderRasheed1
@RiderRasheed1 5 дней назад
Ok🥰🥰
@shehnarahoof-ho8qv
@shehnarahoof-ho8qv 5 дней назад
Terrasil,okke kerunnath kaanumbo pediyakunnu ende brother ne pole aan,enik ningal
@rameesvlogs2770
@rameesvlogs2770 5 дней назад
ഈ സ്ഥലം queteril എവിടെയാണ്
@RiderRasheed1
@RiderRasheed1 5 дней назад
Abosidra
@beenaelsy5086
@beenaelsy5086 5 дней назад
റഷീദ് സുഖം ആണോ
@RiderRasheed1
@RiderRasheed1 5 дней назад
Yes🥰🥰
@IbrahimTKR
@IbrahimTKR 5 дней назад
ഇതെന്ത് ഏണി .😮😮😮
@RiderRasheed1
@RiderRasheed1 5 дней назад
😂😂
@Marykutty-ls6pl
@Marykutty-ls6pl 5 дней назад
Rasheed where your family
@RiderRasheed1
@RiderRasheed1 5 дней назад
India
@jaleelscout9436
@jaleelscout9436 4 дня назад
അപ്പോൾ അവിടെ ഫ്രീ വിസയാണോ.
@RiderRasheed1
@RiderRasheed1 4 дня назад
അല്ല ഡ്രൈവർ
@jijinraj8290
@jijinraj8290 5 дней назад
Arabiyude vitile eani sariyayilla😂
@RiderRasheed1
@RiderRasheed1 5 дней назад
😂😂😂😂
@sisbromedia
@sisbromedia 4 дня назад
മുകളിൽ കയറുമ്പോൾ ഏണി വല്ലാതെ കുലുങ്ങുന്നുണ്ട് അതൊക്കെ വളരെ ശ്രദ്ധിക്കണം. പണ്ടത്തെ റഷീദ് അല്ല നീ ഇപ്പോൾ. ഇപ്പോൾ നീ പൊതു സ്വത്താണ് അക്ഷയ് എഴുതിയ കമന്റ് കണ്ടില്ലേ You ട്യൂബ് എന്താണെന്ന് പലർക്കും പഠിപ്പിച്ചു കൊടുത്ത മഹാൻ ആണ്🥰🥰🥰
@RiderRasheed1
@RiderRasheed1 3 дня назад
🤣🤣🙏🙏🙏
@harshadkuriyadi
@harshadkuriyadi 5 дней назад
നിങ്ങൾ ഖത്തർ ഇൽ ആന്നോ
@RiderRasheed1
@RiderRasheed1 5 дней назад
Yes 🥰🥰
@harshadkuriyadi
@harshadkuriyadi 5 дней назад
@@RiderRasheed1 ഞാൻ ഖത്തർ
@AbdulAzeez-vi8kg
@AbdulAzeez-vi8kg 5 дней назад
ഹലോ ബ്രോ താങ്കൾ കേറിയ.. മരത്തിന്റെ കോണി.തീരെ ബലം ഇല്ലാത്ത കോണിയാണ് സൂക്ഷിക്കുക
@RiderRasheed1
@RiderRasheed1 5 дней назад
Aaa 🥰🥰 👍👍
@chandrikamukundan6804
@chandrikamukundan6804 5 дней назад
മറ്റ് നാട്ടിൽ ചെന്ന് എത്ര കഷ്ട പ്പെട്ടിട്ടാണ് ജീവിത൦ മുമ്പോട്ടു കൊണ്ടു പോകുന്നത്. നിങ്ങൾക്ക് നാട്ടിൽ ഏതുപണിയു൦ അനായാസേനെ ചെയ്യാൻ കഴിയു൦. വീണ്ടു൦ വീണ്ടു൦ വീടിയോ ഇടണ൦
@RiderRasheed1
@RiderRasheed1 5 дней назад
Ok 🥰🥰 welcome ♥️
@Hadi_kp
@Hadi_kp 5 дней назад
❤❤
@rubiyakutty5144
@rubiyakutty5144 5 дней назад
❤❤❤❤❤
@AnoopSubajaEdanthottam
@AnoopSubajaEdanthottam 5 дней назад
😍😍😍
@RiderRasheed1
@RiderRasheed1 5 дней назад
Hlo🥰
@ameermoosodi9400
@ameermoosodi9400 5 дней назад
@RiderRasheed1
@RiderRasheed1 5 дней назад
👀👀👀👀😂
@shafnshaf
@shafnshaf 5 дней назад
❤❤❤❤
@RiderRasheed1
@RiderRasheed1 5 дней назад
👀👀👀👀🤣🤣
@darksteam-s4w
@darksteam-s4w 5 дней назад
@shinilshinu1860
@shinilshinu1860 5 дней назад
❤❤
@RiderRasheed1
@RiderRasheed1 5 дней назад
Haai
@shinilshinu1860
@shinilshinu1860 5 дней назад
@@RiderRasheed1 🤩
Далее
No money for Pre workout ?? 😱😱
00:37
Просмотров 4 млн
Goodbye UK
26:13
Просмотров 16 тыс.