ennum chechinte video kanumbol etha super enn parayan pattatha avasthyayi oru rakshayum illatto chechi ആത്മാർത്ഥമായി parayukayan love you so much 😘😘😘😘😘😍😍oru homebakersinum nan ithrayum kazhiv kandittilla dhaivam anugrahikkatte chechinte familye 👌👌👌👌👍👍👍👍🤲🤲🤲👏👏👏🤩🤩🤩
എല്ലാ decorations ഉം അടിപൊളി ആണ് ട്ടോ .....ഇത് പോലെ വരക്കാൻ കൊതിയാകുന്നുണ്ട് നീതൂ.... Name എഴുതാൻ ഉള്ള ഗനാഷ് ഞാൻ ഉണ്ടാക്കിയിട്ടു ശരിയാകുന്നില്ല. എഴുതി കഴിയുമ്പോൾ പരന്നു പോകുന്നു