ജംഷിടെ വീഡിയോസ് കണ്ടിട്ട് വെറുതെ ഒന്ന് റെസ്റ്റെടുക്കാൻ കൂടി തോന്നുന്നില്ല 😘നല്ലൊരു പോസിറ്റീവ് എനർജി ആണുട്ടോ 👌🏻👌🏻ന്തായാലും ഞാൻ നന്നായിട്ടോ 😍😍ഇനിയും പോരട്ടെ അടിപൊളി വീഡിയോസ്...
നിങ്ങളുടെ വീടും പരിസരവും കാണാൻ നല്ല ബംഗിയുണ്ട് വീണ്ടും വീണ്ടും കാണാൻ തോന്നുന്നു. രാവിലെ ത്തെ കാഴ്ച സൂപ്പർ 👌👌നിങ്ങളുടെ പുട്ട് റെസിപ്പി ഞാൻ ട്രൈ ചെയ്തു suuperr👌👌😊👍ഈ റെസിപ്പിയും ട്രൈ ചെയ്യും.. ❤🥰🥰
ഞാൻ ബീന പാലക്കാടാണ് വീട് എനിക്ക് ജംഷിയുടെ പരിപാടി ഇഷ്ടമാണ് വയനാട് ഒരിക്കൽ വന്നിട്ടുണ്ട് നല്ല ഇഷ്ടമായി എന്റെ ഏകദേശം സ്വഭാവമാണ് ജംഷിയുടെ ഇൻ ശാ അല്ലാ വിധിയുണ്ടെങ്കിൽ കാണാം❤️
Neychor meen curry.... Super combo aan enikkishtaan...Super video... Thumbnail title cheriya oru mistake undallo...Dear കോമ്പിനേഷൻ എന്നല്ലേ എഴുതേണ്ടത്.....prblm onnullaട്ടോ....ജംഷിയോടുള്ള ഒരു അടുപ്പം കൊണ്ടു parayunnathaaane.... നെഗറ്റീവ് എന്നൊന്നും കരുതല്ലേ..... please....
ആകാശം നോക്കിനിക്കൽ എന്റെയും favorite pastime ആണ്. അടുക്കള ജനാലയിലൂടെ ഞാൻ ആകാശം നോക്കി നിക്കുമ്പൊ മക്കൾ പറയും 'അമ്മ big screen watching തുടങ്ങീ.. 😂'...ഗീ റൈസ് try ചെയ്യാം.
ഞാൻ ഇവിടെ റൂമിൽ ഉണ്ടാകാറുണ്ട്,, gheerice and ഫിഷ് കറി,, but problem എന്താന്ന് വെച്ചാൽ നമ്മൾ ബാച്ച്ലേഴ്‌സ് പ്രവാസി അല്ലെ പുളി കൂടും കറിയിൽ,, ഇനി പുളി ഒട്ടും ഇടാതെ ഒന്ന് try ചെയ്യണം, good റെസിപ്പി vedeos ചെയ്യണേ,, സിമ്പിൾ ആയത് ❤❤,, keep going❤❤❤🌹
Hii ithazzz,, sugano? Ithaade video njn nte sister n share cheytarnu,💕 ipo oolum ithade fan aayi,,🥰 ithade cleaning um tour povuna videos oke avalkum ishtapettun paranju🤗 oolum videos ellam kanum... ❣️😘 Love you Jamshitha ithazzz💝