Тёмный
No video :(

എന്റെ കാല് കണ്ട് അവർ ഞെട്ടീല😱❌ 

Karthik Surya
Подписаться 2,7 млн
Просмотров 564 тыс.
50% 1

Want to send me some goodies? Here’s my address ;)
➤ Karthik Surya Productions
TC 8/2780, Gowri Nandanam, Chellamangalam, Powdikonam P.O, Trivandrum, Kerala
Pin:695588.
➤ Follow me on social media
* / karthiksury. .
* / passionuntold
* / karthiksury. .
* karthiksuryavlogs@gmail.com
➤ Editing:
* / nithinomer
* / dopjoby
➤ My Tags
#karthiksurya #dare2dream
➤Music Credits: Rhythom

Опубликовано:

 

5 фев 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 510   
@darsanvikas
@darsanvikas 6 месяцев назад
കാർത്തിക് എനിക്കും പ്രചോദനമായി എന്ന സന്തോഷവാർത്ത പങ്കുവയ്ക്കട്ടെ. ഇന്നലെ മുതൽ അമിതമായ ഫോൺ ഉപയോഗം കുറയ്ക്കാനും സൂര്യോദയത്തിനുമുമ്പുള്ള കുളിയും നടത്തവും ശീലമാക്കാനും തുടങ്ങിയത് നന്ദിപൂർവ്വം പങ്കുവയ്ക്കുന്നു...
@jameelan2207
@jameelan2207 6 месяцев назад
കാര്‍ത്തിക്ക് ചങ്കേ....നാട്ടില്‍ വന്നിട്ട് ഒന്നു കാണണം❤🎉 പൊളിയാണ് .....വഡിയോ എല്ലാം കാണാറുണ്ട്.....കഴിഞ്ഞ ആഴ്ച്ചയിലേ വീഡിയോസ് എല്രാം ഈ പ്രവാസത്തില്‍ ഇരിന്ന് മനസ്സ് നിറച്ചു.....നാട് വല്ലാതേ മിസ്സ് ചെയ്തു😢 DD..❤
@hadiasur7116
@hadiasur7116 6 месяцев назад
ഞാനും 😔😔എവിടെയാ ജോലി 😂
@MusicLoverBTB
@MusicLoverBTB 6 месяцев назад
അമ്പലവും പള്ളിയും വിശ്വാസവും ആചാരവും എല്ലാം നമ്മൾക്കു സമാധാനവും സന്തോഷവും ആശ്വാസവും നൽകുന്നു എങ്കിൽ അതാണ്‌ ഏറ്റവും നല്ലത് 💯💯🥰. NB:തമ്മിൽ തല്ല് കൊല്ലൽ വർഗീയത ഒന്നും ഇതിൽ പെടുന്നതല്ല
@PaithalGfx
@PaithalGfx 6 месяцев назад
Uff full positivity ayelo..Nala mind set❤👍
@AfeefaThasilm-nh6yz
@AfeefaThasilm-nh6yz 6 месяцев назад
ഓരോ ദിവസവും കാർത്തിക് ചേട്ടന്റെ വീഡിയോ കാണാൻ കാത്തിരിക്കുക ആയിരുന്നു
@ssvmedia7869
@ssvmedia7869 6 месяцев назад
ശെരിക്കും ശരണ്യയും കാർത്തിക്കും നല്ല pair ആണ്. Feel like best partners if they joined
@sanshazvlogs8182
@sanshazvlogs8182 6 месяцев назад
@sharnyanandakumar❤
@vishnupichu7475
@vishnupichu7475 6 месяцев назад
@lookayt6614
@lookayt6614 6 месяцев назад
​@@ourmedia7546Thats True Bro He Is A Good Actor Anyway He Is Spreading Positivity let it be❤
@bijuvettiyar9282
@bijuvettiyar9282 6 месяцев назад
ആരെല്ലാം എന്തു പറഞ്ഞാലും ബ്രോ നിങ്ങൾ ഉയിർ 🥰❤️❤️❤️🥰❤️❤️❤️
@nandhanatb1656
@nandhanatb1656 6 месяцев назад
Chettan eppo oru varanasi trip poyal nannayirikkum❤️
@aswinb444
@aswinb444 6 месяцев назад
Always be supportive
@Farsanasherief
@Farsanasherief 6 месяцев назад
Narayanan kuttyk enthoke mattam. Moopar silent ayoo🙄
@Amith1996john
@Amith1996john 6 месяцев назад
ആവില്ലേ പിന്നെ.. അവന്റെ job ആയതുകൊണ്ടാണ് അവൻ അവിടെ നില്കുന്നത്.. അല്ലെങ്കിൽ എപ്പോഴോ ഇവനെ മറ്റുള്ളവരെ പോലെ ഇട്ടിട്ട് പോയിട്ടുണ്ടാവും 😂
@Meeeeeeeeeeeeeee_46
@Meeeeeeeeeeeeeee_46 6 месяцев назад
പെണ്ണ് കിട്ടാതിരിക്കുമ്പോൾ automatic ആയിട്ട് വരുന്നതാണ് ഈ ambhala പരിപാടി.
@prithvisworld943
@prithvisworld943 6 месяцев назад
30 yrs oke agumbl anungal pothuve viswasam koodunath..
@FRQ.lovebeal
@FRQ.lovebeal 6 месяцев назад
*കാലിന്റെ അടിയിൽ നോക്കി അവർ പറഞ്ഞു ന്റെ kaalaaaaaaa🤒*
@cheerbai44
@cheerbai44 6 месяцев назад
😂😂
@user-ri2ml8wb1q
@user-ri2ml8wb1q 6 месяцев назад
😂
@torexgaming3571
@torexgaming3571 6 месяцев назад
Enthokke paranaaaalu.m Pazhaaayaaaa karthik suryaaa yeeee miss cheyyunundd and the outrooo Ufff that wass...... 😘
@shijinmathew1637
@shijinmathew1637 6 месяцев назад
നമ്മളൊക്കെ ഫോണിൽ ചുരണ്ടൽ നിർത്തിയാൽ നിങ്ങടെ യുട്യൂബ് പൂട്ടേണ്ടി വരുവല്ലോ bro 😊
@pranav7248
@pranav7248 6 месяцев назад
ok then why not stop it
@MuhammedjafarC
@MuhammedjafarC 6 месяцев назад
2:42 I am happy thanks for you ❤
@pappan5380
@pappan5380 6 месяцев назад
ഡിയർ കാർത്തിക്ക്സൂര്യാ... വ്ലോഗിൽ ചിന്താവിഷ്ടയായ ശ്യമളയിലെ ശ്രീനിവാസൻ ആകല്ലേ നിങ്ങളുടെ പഴയ വീഡിയോയിലെ കാർത്തിക് സൂര്യയെയാണ് ഞങ്ങൾക്കിഷ്ടം❤❤❤
@ezlin4059
@ezlin4059 6 месяцев назад
Manushyan alle chilapol maaram all time orupole aavan pattillallo
@_.rukku._3374
@_.rukku._3374 6 месяцев назад
Chetta ethanu marattil kottaram bhagavathy temple.Feb 21,22 evida thalapoli ulsavam anu thiraku ellankil ann varanam njagalude ambalathil.കൊട്ടാരത്തിലമ്മ ശരണം🙏🏻🙏🏻
@JOYALJOSHY
@JOYALJOSHY 6 месяцев назад
Morning cycling try Chey bro angane thalparayam undegil horn back oru bike unde fold chyth car ill vekkam try cheythu nokku❤❤
@yeagerist....
@yeagerist.... 6 месяцев назад
Gym ഇൽ പോയാൽ അടിപൊളി ആരിക്കും ബ്രോ.. ബാക്കി ഉള്ളവർക്കും motivation ആകും 👌🏽❤
@tijutijus3815
@tijutijus3815 6 месяцев назад
Great 📈
@albinsebastian6091
@albinsebastian6091 6 месяцев назад
Real Life Karthik❌Reel Life Karthik✅
@Solivagant970
@Solivagant970 6 месяцев назад
Karthik bro nammada payyamaarr okke nthiye...koraye ayallo kandatt...podcastum korachaaiitt illallo...nth patti...orupaadd miss cheyyand avara okke...Replay pretheekshikkunnu❤.
@SreerajTecH
@SreerajTecH 6 месяцев назад
Avar reksha pettu
@lookayt6614
@lookayt6614 6 месяцев назад
Ivn chathi aan en mansilayi purath paryathirikyan chila audio clips um kanum avrdeth Blackmail cheyalo Enth Disclose ayalum
@jafarjappu9804
@jafarjappu9804 6 месяцев назад
Vlog ippam❤borayi tudghi.
@princeofdreams6882
@princeofdreams6882 6 месяцев назад
ഞാൻ വിശ്വാസി ആണോ ആണ്..പക്ഷേ അല്ലെന്ന് ചോദിച്ചാ അല്ലാ...പക്ഷേ ഓരോരുത്തരുടെയും വിശ്വാസം അതാണ് വലുത് ❤ കാർത്തിക് ബ്രോ നിങ്ങള് poliyanu❤ ഹര ഹരോ ഹര
@ananthua.k3634
@ananthua.k3634 6 месяцев назад
Ayin 😮
@user-ex8rq2py9e
@user-ex8rq2py9e 6 месяцев назад
😂😂😂😂😂😂😂 ചിരിക്കാൻ വയ്യ... 😂😂😂😂😂
@Capt.Adish_k_naveen
@Capt.Adish_k_naveen 6 месяцев назад
3:48 satthymm....njan ente phone achanu lock cheyyan kodutthu...ippo njjan phone use akkar illa...class okke tvill kanum nyt achan verumbo nthallum msg undo nokkum enik ....its really nyc world without this device ...!
@rukiyalatheef3214
@rukiyalatheef3214 6 месяцев назад
Hi Karthi......dreams ellam safalamavatte
@pavin_mj9010
@pavin_mj9010 6 месяцев назад
Chetta ee mundu look kollam oru variety it looks better than pants
@muhammedirshad9577
@muhammedirshad9577 6 месяцев назад
God bless you
@rajeshswamikdlr4957
@rajeshswamikdlr4957 6 месяцев назад
ജീവിതം ഇങ്ങനെ ആണ്, പലവഴിയിലേക്കും തിരിഞ്ഞ് പോകും
@dayhighlightstraveling9834
@dayhighlightstraveling9834 6 месяцев назад
ശരണ്യയുടെ കണ്ണിൽ കാർത്തിക്കിനെ കാണുമ്പോൾ ഇപ്പൊ മുന്നേ ഇല്ലാത്ത ഒരു തിളക്കം 🤭
@harishkumarh8349
@harishkumarh8349 6 месяцев назад
Etuanu Sankya philosophy by kapila muni......Shiva means changeless principle...kali means changing nature or illusion......Nammalu illusionil ninnu Reality or selfilotu varunna oru represention aanu.... Shivante nengatu dance cheyunna kali....Etinu Purusha prakriti samyogam ennu parayum.....Purusha means permanent/eternal or shiva....prakriti means nature/temporary/illusion or kali(time).....So our Self or I matramanu satyam baki marikondu irikum......Tat avam asinu parayum....Iam that shiva....
@lekhaskitchen1850
@lekhaskitchen1850 6 месяцев назад
Karthik arooril oru subramanian inta ambalam unde പോകണം കേട്ടോ❤
@POLISARATH03
@POLISARATH03 6 месяцев назад
Karthik... Ettan.... 💎❣️😘
@remykukoo8631
@remykukoo8631 6 месяцев назад
Broh Nillavill ulla Life Style Kannumpol Chinthavishtayaya Shyamala Filimila Sreenivasan Chettanne Pole Ayannee Oru Doubt 😂😂😂
@S_A_T_A_N666
@S_A_T_A_N666 6 месяцев назад
2:39 that building 💀
@haadihaami
@haadihaami 6 месяцев назад
വിശ്വാസം അതെല്ലേ എല്ലാം 👍🏻👍🏻👍🏻👍🏻
@nandhuskannan
@nandhuskannan 6 месяцев назад
1:14 ബ്രോ , ഹാൻഡ് ബ്രേക്ക് ഇട്ടതിനു ശേഷമാണ് 1st ഗിയറിൽ ഇടേണ്ടതു 👍
@raihanphilip897
@raihanphilip897 6 месяцев назад
Automatic aanu bro
@nandhuskannan
@nandhuskannan 6 месяцев назад
@@raihanphilip897 👍
@iz9801
@iz9801 6 месяцев назад
ഒരു 10ലൈക് തരുമോ.. ഒരു പാവം പ്രവാസി ❤️
@Rahul-MMA
@Rahul-MMA 6 месяцев назад
Please upload videos everyday... It will be a major missing if new video is not there...
@ourparadise
@ourparadise 6 месяцев назад
തുടക്കം അമ്പലത്തിൽ food അടിച്ചു shooting ഇലേക്ക്... പിന്നെ ആണ് ഏറ്റവും സന്തോഷം നൽകിയ കൂട്ടുകാരുടെ കൂടെയുള്ള reunion.... ശരിക്കും miss ചെയ്ത നിങ്ങളുടെ meeting ആണ്... കൂടെ ശരണ്യടെ വക അമ്മയ്ക്ക് gift ഉം 🥰🥰🥰🥰നിനക്ക് കിട്ടിയ gift എനിക്ക് മനസ്സിലാകാത്ത കൊണ്ട് കുഴപ്പമില്ല 🤣🤣🤣🤣... കുറേ ആസ്വദിച്ചു 😍😍😍😍😍
@ssvmedia7869
@ssvmedia7869 6 месяцев назад
News 18 video കാണുക ആയിരുന്നു. പെട്ടന്ന് noti വന്നു. പിന്നെ വൈകിയില്ല. ഇങ്ങു വന്നു ഇത് കഴിഞ്ഞിട്ട് വേണം അങ്ങോട്ട് പോകാൻ
@user-iy6he6kh6y
@user-iy6he6kh6y 6 месяцев назад
സെയിം പിച്ച് 👍
@mohammednafil8773
@mohammednafil8773 6 месяцев назад
13:03 something fishy😌
@arunvijayan2339
@arunvijayan2339 6 месяцев назад
Sathyam bro enikkm doubt adich😂
@sindhuvenugopalan3529
@sindhuvenugopalan3529 6 месяцев назад
ഇതിപ്പോ ശ്രീനിവാസൻ ശ്യാമളയിൽ മാലയിട്ടത് പോലെ ആയോ 🤔 എന്നിരുന്നാലും ദൈവം അനുഗ്രഹിക്കട്ടെ 🙏🙏
@blackgamer30.
@blackgamer30. 6 месяцев назад
അമ്പലത്തിൽ പോകുമ്പോൾ ഒരു പോസിറ്റീവ് എനർജി അല്ലേ ചേട്ടാ❤🙂😊
@Krishnanunni12345
@Krishnanunni12345 6 месяцев назад
Njan innale paranjappole innu adhikam phone use cheythilla food kazhikkumbo onnum phone eduthilla ithuvare screen time 2:05 hours🫡
@beluga1081
@beluga1081 6 месяцев назад
13:02 Humble it was rude behavior bro
@Dashamoooolam
@Dashamoooolam 6 месяцев назад
Ikkolllam പത്താം ക്ലാസ്സ്‌ പരീക്ഷ എഴുത്തുന്ന എല്ലാർക്കും ഫുൾ A+ kittate😍👍
@user-ol1nq2nn7l
@user-ol1nq2nn7l 6 месяцев назад
കാർത്തിക് മോന് നല്ലതു വരട്ടെ .
@curious8111
@curious8111 6 месяцев назад
Eniku ippo thonunnathu sreenivaasane aanu😂
@faizalfaizi6775
@faizalfaizi6775 6 месяцев назад
Vinuveyum dasaneyum ellam miss cheyyunnu avar evdee
@shihab_6851
@shihab_6851 6 месяцев назад
പെണ്ണ് കെട്ടുന്നുണ്ടോ bro.....ആത്മീയത കൂടിയല്ലോ 😁😁
@muraleedharanpookayil5898
@muraleedharanpookayil5898 6 месяцев назад
Oru paadu istamaayi ee video
@ANANTHANVJ
@ANANTHANVJ 6 месяцев назад
7:47 ⚡
@sortel113
@sortel113 6 месяцев назад
Bro ethu polaa daily vlogs eduvoo ithhuu poliyaa
@user-hj1wg6cg4n
@user-hj1wg6cg4n 6 месяцев назад
Chetta 4:00 manik oke ezhunekumbo night nerthe urangan nokannam. Pinne morning ethra nerthe ezhunekunathale oru workout plan cheydhude, nalla mattam varum 👍🏼😊
@najasnajju5831
@najasnajju5831 6 месяцев назад
Poli refreshed karthi bro ❤❤❤
@masashi_kishimoto_
@masashi_kishimoto_ 6 месяцев назад
Konnichiwa ❤
@Popps__gamer
@Popps__gamer 6 месяцев назад
Karthik etta 12 th day come back Kochi 💛 manjappada stand 💛💛💛💛💛💛❤️
@Popps__gamer
@Popps__gamer 6 месяцев назад
With humble ettan 💛💛
@Pranav_770
@Pranav_770 6 месяцев назад
Parashini muthappan madapurayil povumo
@pranavpillai5677
@pranavpillai5677 6 месяцев назад
Karthi chetta u should also try brindhavan restaurant vytila it's actually pretty good😊
@user-rc2xe2se6l
@user-rc2xe2se6l 6 месяцев назад
അളിയാ ഒരു കാര്യം പറയട്ടെ അളിയന്റെ ആ പഴയ energy യിൽ intro പറയോ pls അളിയൻ ഒരുപാട് മാറിയിട്ട് ഉണ്ട് നന്നായി
@mr_balaa_007
@mr_balaa_007 6 месяцев назад
Karthikettaaa oru kaaryamm maatharam parayoo chettan shirt okkke avidunna adukkune ...❤
@aparnasp8294
@aparnasp8294 6 месяцев назад
Phone use kurakan patuvenn thelikan pattiya oru time aan enik... Exams upcoming aan.. But kurakkan difficult aarunnu.. But innale karthik chettan paranjapo onn try cheyth noki...it is very helpful
@MONU_PLAYING81
@MONU_PLAYING81 6 месяцев назад
Bro oru cheriya request ann. Ningalude anime talks vedioyil kanikko❤❤❤for anime lovers.❤❤❤❤❤
@sabisaz9283
@sabisaz9283 6 месяцев назад
KARTHI & SHAZ 🔥FIRE FRNDSHP SHARU KARTHIKETTANTE AMMAKK KODUTHA GIFT❤ KARTHI MARANNATHANELUM SHARU ORTHEDUTHU.. SOMETHING FISHYY❤❤❤❤
@kedarsm6252
@kedarsm6252 6 месяцев назад
1:41 bro don't forget u r a influencer
@unicorn7403
@unicorn7403 6 месяцев назад
If influencers can spread toxic feminism and atheism he can also do this.
@botpott
@botpott 6 месяцев назад
Kuru pottatte
@aromal8977
@aromal8977 6 месяцев назад
13:45 😂😂😂😂
@lassie.2023
@lassie.2023 6 месяцев назад
11:21 cute✨
@user-sv5jc4cs7y
@user-sv5jc4cs7y 6 месяцев назад
1:40 maradu kottaram ambhalam....❤
@ironman9957
@ironman9957 6 месяцев назад
10:30 Robin chwan 😍😍
@sudev
@sudev 6 месяцев назад
Karthik chetta eth njngalde ambalam an shey chettan evidem vare vannit kanan patilalo 🥲 nte veedu avidenu oru 450 mtr ye ollu e varunna 22 to 25 thalapoli an ekm ille one of the best vedikettu an chettan varum nn prethekshikunnu 😊
@naazie
@naazie 6 месяцев назад
Eppo full oru naattinpuram videos aahn oru sugam ella bro video kk
@shavam007
@shavam007 6 месяцев назад
Jai ഡിങ്കൻ ⚔️. ഡിങ്ക ഭഗവാൻന്റെ അനുഗ്രഹം എന്നും ഉണ്ടാവും
@vsr_shorts_
@vsr_shorts_ 6 месяцев назад
Enn oru shavam😂😂
@amalbvas5793
@amalbvas5793 6 месяцев назад
Dingane vandichillenkilum nindhikalee bro orrortarude viswasam allle ​@@vsr_shorts_
@adithyankichu4871
@adithyankichu4871 6 месяцев назад
Ee shavathinte kaaryam😂
@afsalafzi1303
@afsalafzi1303 6 месяцев назад
Dinkan Ooomban
@user-ld8xw1du4n
@user-ld8xw1du4n 6 месяцев назад
Oo bellathaa shavam thenne😂
@itzmegeorget
@itzmegeorget 6 месяцев назад
എന്തൊക്കെ പറഞ്ഞാലും കാർത്തിക് ഏട്ടന്റെ vlog inspiration ആണ്
@Izra2828
@Izra2828 6 месяцев назад
eee iday ayit vallatha bakthi koodi poyo kathiyeeeee
@ayanaachu1236
@ayanaachu1236 6 месяцев назад
Shaz Bigg boss lot ahno ...3 month dubai .. nthokkeyo oru connection
@emamurali2809
@emamurali2809 6 месяцев назад
Surprise gift for kadambini chechi❤ 6:45
@ayseri.c0m
@ayseri.c0m 6 месяцев назад
1:43 Ithippo Bhakthi Channel akkiyooo....😂
@rahulcr1253
@rahulcr1253 6 месяцев назад
2:40 ithu matte kundanoor ileee pannithirathaa building allee
@hello_w0rld7
@hello_w0rld7 6 месяцев назад
Nan broda videos kanath nirthi . Screen time labikata❤
@sinankp95
@sinankp95 6 месяцев назад
2:56
@ITTICHAN.1
@ITTICHAN.1 6 месяцев назад
You want to wake up in morning 4 O clock you should sleep in 10 or 11
@ak.creations619
@ak.creations619 6 месяцев назад
0:41 that is good man please continue
@abhaykrishna7956
@abhaykrishna7956 6 месяцев назад
ചേട്ടാ എന്തായാലും മുണ്ട് സ്ഥിരം ആക്കാനുള്ള പരിപാടി അല്ലെ അപ്പൊ ഷർട്ട്‌ കൂടെ ഒന്ന് ട്രെഡിഷണൽ ആക്കു അല്ലെങ്കിൽ ഒരുപാട് സ്റ്റാൻഡേർഡ് ടൈപ്പ് ആക്ക്
@JEFFNEO-BIJU
@JEFFNEO-BIJU 6 месяцев назад
Bro cap avida poyi.pinna last dialogue marnn poyo i think you are losing the old energy ❤
@rahulps4432
@rahulps4432 6 месяцев назад
Love you man ❤
@django4118
@django4118 6 месяцев назад
Now u r back love u mann.
@mr__dreamy__commando___
@mr__dreamy__commando___ 6 месяцев назад
Broo big fan oru hi tharamo ❤️
@therealsudev
@therealsudev 6 месяцев назад
കാർത്തിക് ബ്രോ thumbnail ലെ കോൺടെന്റ് ഇല്ലെല്ലോ ഇതിൽ 😂❤
@prithvisworld943
@prithvisworld943 6 месяцев назад
Aa ila alle.. njn kanathath kond pinem pinem nokuarunu
@user-oq2oc5yj4d
@user-oq2oc5yj4d 6 месяцев назад
നോക്കി കൊണ്ട് ഇരുന്ന വിഡിയോക്ക് വർക്ക്‌ വ്യൂവേഴ്സ് കൂടണ കാണാം 😂
@nandhasview
@nandhasview 6 месяцев назад
നന്നാകാൻ തീരുമാനിച്ച്....ഞാനും😂😂
@wanderlust5653
@wanderlust5653 6 месяцев назад
11:52 😌
@RyuK978
@RyuK978 6 месяцев назад
12:29 shape 💀
@realworld7411
@realworld7411 6 месяцев назад
മഞ്ഞനിക്കര പെരുന്നാൾ ആശംസകൾ🙏🙏🙏🙏
@akhilvarghese6123
@akhilvarghese6123 6 месяцев назад
നിന്റെ വിശ്വാസം നിന്നെ രക്ഷിക്കട്ടെ എന്നാണല്ലോ😂😂😂
@althaf__ts3368
@althaf__ts3368 6 месяцев назад
Pazhya vibe illa😢
@ananthanKrish
@ananthanKrish 6 месяцев назад
കാർത്തിക് ബ്രോ രണ്ടുതരത്തിലുള്ള കഥകൾ പറയപ്പെടുന്നുണ്ട് ഒന്ന് നമ്മുടെ ഈ സൗത്ത് ഇന്ത്യൻ രീതി അനുസരിച്ച് ഭദ്രകാളി എന്ന് പറയുന്നത് ശിവ ഭഗവാൻറെ മകളായിട്ടാണ് കാണുന്നത് പക്ഷേ നോർത്ത് ഇന്ത്യയിലെ പാർവതി ദേവിയുടെ ഒരു അവതാരം എന്ന രീതിയിലാണ് ഭദ്രകാളിയെ കാണുന്നത് നോർത്ത് ഇന്ത്യയിൽ അവർ പറയുന്നത് വച്ച് കഴിഞ്ഞാൽ ദേവി ഇങ്ങനെ ദാരികനെ കൊന്നിട്ട് തിരിച്ചു വരുന്ന സമയത്ത് ദേഷ്യം അടങ്ങാതെ വന്നപ്പോൾ ഭർത്താവായ മഹാദേവൻ വരുന്ന വഴിയിലെ കിടന്നു എന്നും ഭർത്താവിനെ ചവിട്ടാൻ പോയപ്പോൾ അമ്മയുടെ ദേഷ്യം ശമിച്ചു എന്ന് പറയുന്നു നമ്മുടെ കേരളത്തിലും സൗത്ത് ഇന്ത്യൻ ഭാഗങ്ങളിലും മകളായി കാണുന്നതുകൊണ്ട് ദേവിയുടെ ദാരികനെ കൊന്ന കൈലാസത്തിലേക്ക് തിരിച്ചു പോകുന്ന സമയത്ത് ആ പവർ ഓടുകൂടി ദേവി വരുകയാണെങ്കിൽ കൈലാസം തകർന്നുപോകും എന്ന് പറഞ്ഞിട്ട് ഗണപതിയേയും nandiയോടും കൊച്ചുകുഞ്ഞുങ്ങളുടെ രൂപത്തിൽ കൈലാസത്തിന് പുറത്ത് കിടക്കാൻ പറയുകയും അമ്മ വന്നപ്പോൾ ആ കുട്ടികളെ കണ്ടു ദേഷ്യം മാറി എന്നും പറയുന്നുണ്ട്
@faizeevefaiyu1192
@faizeevefaiyu1192 6 месяцев назад
You are life style vlogger oru bhaktha vlogger avalle. Go to temple alathe ithum paranu ethra divasam content akum.oru yathratha vishwasi athu manasil Anu alathe paranu nadakedathila
@Nature-xn3dp
@Nature-xn3dp 6 месяцев назад
Preach this to your own community who is spreading violence and hatred in the name of their stupid religion. Here anyone can see Karthik is spreading positivity only It is absolutely his choice what he should include in his video. This is India not your Pakistan. Don't try to interfere in what others should do here. If you're intolerant keep it to yourself.
@jaaasi320
@jaaasi320 6 месяцев назад
Back to track ❤
@gamer_anand7326
@gamer_anand7326 6 месяцев назад
3 m waiting bro❤❤
@Status.Media...96
@Status.Media...96 6 месяцев назад
Brohh super brohhh adichu polii bigg fan brohh. Karthik surya fan like adiii.... ❤️‍🔥❤️‍🔥❤️‍🔥❤️‍🔥
Далее
❌Ему повезло больше всех #story
00:41
GUESS THE FEMALE PRODUCT CHALLENGE 🤩
18:21
Просмотров 186 тыс.