രവി, Auxy aqua farm ഒരു vidio ചെയ്തു. ഒന്നു കണ്ടുനോക്കണം. Pontinte മൂന്നു വശം ഒരു മീറ്റർ വീതിയിലും അരയടി താഴ്ചയിലും പ്ലാസ്റ്റിക് ഷീറ്റ് വിരിച്ചു അസോള ഇട്ടിരിക്കുന്നു. 200ലിറ്ററിന്റെ ഒരു ടാങ്കിൽ കുറച്ചു ചാക്കും നെറ്റും ഇട്ടിട്ടുണ്ട്. അതിലെ വെള്ളം അസോളയിലൂടെ ഒഴുകി വീണ്ടും പോണ്ടിൽ എത്തുന്നു. നല്ല സംവിധാനം തന്നെ. ഒന്നു കണ്ടുനോക്കുക. Ok.
Good briefing . *പ്രിയപ്പെട്ട മത്സ്യകർഷക സുഹൃത്തുക്കളെ...* കോവിഡ് -19 ന്റെ പശ്ചാത്തലത്തിൽ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിന് കേരള സംസ്ഥാന സർക്കാർ നടപ്പാക്കുന്ന "സുഭിക്ഷ കേരളം" പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ള പദ്ധതിയാണ് "പടുത കുളങ്ങളിലെ മത്സ്യകൃഷി, ബയോഫ്ളോക്ക് മത്സ്യ കൃഷി" എന്നിവ. ഫിഷറീസ് വകുപ്പിന്റെ മാർഗ്ഗനിർദ്ദേശങ്ങളു०, മാനദണ്ഡങ്ങളു० അനുസരിച്ചുളള പടുതകൾ, ബയോഫ്ളോക്ക് ടാങ്കുകൾ എന്നിവയു० അതിലേക്കാവശ്യമായ മത്സ്യകുഞ്ഞുങ്ങൾ, മത്സ്യ തീറ്റ, അനുബന്ധ ഉപകരങ്ങൾ എന്നിവയു० നിങ്ങളുടെ ഫാമുകളിൽ ഞങ്ങൾ എത്തിച്ചു തരുന്നു. ---------------------------------------- ഉടൻ ബന്ധപ്പെടുക.... *കൈരളി ഫിഷറീസ് ആന്റ് ടെക്നിക്കൽ സർവിസ്സസ്* മണ്ണുത്തി, തൃശ്ശൂർ, ഫോൺ: 8129 85 7314 9497 55 8002 ബ്രാഞ്ച്: ചാലക്കുടി, അങ്കമാലി --------------------------------------- RU-vid Channel: kfts fish farms ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-JmINd-GJ-o0.html ---------------------------------------
സുഹൃത്തേ.... 10ft×6ft ഒരു പാടുത കുളം നിർക്കിക്കാൻ ആഗ്രഹിക്കുന്നു. 4ft ഉയരത്തിൽ 3.5 ആണ് വെള്ളം ഉയരുന്നത്. ഏകദേശം 6000ltr വെള്ളം കൊള്ളുന്ന കുളത്തിൽ എത്ര മീനിനെ ഇടാം. ഏതു ഇനം ആണ് നല്ലതു. എയറേഷൻ സവധനത്തിനും വെള്ളം ശുദ്ധീകരിക്കാനും ഉള്ള മാർഗ നിർദ്ദേശങ്ങൾ തരാമോ. ഞാൻ ഒരു തുടക്കക്കാരൻ ആണ്.
അവസാനം ഷോജി അണ്ണൻ എല്ലാം പഠിച്ചു അങ്ങ് തീരുമാനിച്ചു.... all the very best... വീക്കിലി update പ്രതീക്ഷിക്കുന്നു.. കേരളക്കാർ സ്വന്തമായി കൃഷി ചെയ്ത് വിഷ രഹിത ഭക്ഷണം കഴിക്കുന്ന കാലം പ്രയോഗത്തിൽ ആയി വരുന്നു..
മൂന്നു മീറ്റർ നീളം ഒന്നര മീറ്റർ വീതി ഒരു മീറ്റർ ആയവും ഉള്ള ഗ്രില്ല് കൊണ്ടുള്ള റ്റാക്കിനു എത്ര തർപോളിൻ ഷീറ്റ് വേണ്ടിവരും. എത്ര ലിറ്റർ വെള്ളം അതിൽ ഉപയോഗിക്കാം എത്ര മീൻ ഇടാം.. പ്ലീസ് റിപ്ലൈ
Shoji ചേട്ടാ ഒറിജിനൽ ഗിഫ്റ്റ് തിലോപ്പിയ കുഞ്ഞുങ്ങളെ കിട്ടാൻ എന്തെങ്കിലും മാർഗ്ഗമുണ്ടോ എങ്ങനെയാണ് ഗിഫ്റ്റ് തിലോപ്പിയ കുഞ്ഞുങ്ങൾ ആണെന്ന് മനസ്സിലാക്കാൻ പറ്റുക