Тёмный

എന്റെ ജിമിക്കിയും കമ്മലും | My Jewellery Collection Part 2 | Devi Chandana 

Devi Chandana
Подписаться 147 тыс.
Просмотров 134 тыс.
50% 1

എന്റെ ജിമിക്കിയും കമ്മലും.....
MY JEWELLERY COLLECTION 🤩🤩
My Nail Makeover Video👇കാണാത്തവർ കാണണേ👇
• Use The Goodness Of Ub...
Don't forget to like, share & subscribe our channel with your friends and family.
Thank you soo much for all the supports you've given me till now.
#devichandana #actress #malayalamcomedy #jewellery #mycollection #jewellerycollection #stageshow #costumes #tvartist #stageshow #malayalamstageshow #comedyshow#jimikkikammal #earings #earingslover #kammal #jumukha#jewelry #jewellerydesign

Опубликовано:

 

12 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 882   
@binduvinod8237
@binduvinod8237 2 года назад
മണി ചിത്രതാഴിലെ ശോഭനയെ ഓർമ്മ വരുന്നു😀
@actressDeviChandana
@actressDeviChandana 2 года назад
😉
@smrithi7423
@smrithi7423 2 года назад
Sathyam
@easyrecipes3329
@easyrecipes3329 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-JVmSlzFIzic.html
@anitajohnson2504
@anitajohnson2504 2 года назад
Sathyam
@lakshmigodavarma6539
@lakshmigodavarma6539 2 года назад
എല്ലാ o നല്ല Collection എത്ര ഭംഗിയായിട്ടാണ് സൂക്ഷിക്കുന്നത്. എല്ലാ സാധന ങ്ങളും അതൊരു വലിയ കാര്യമാണ്. എനിക്ക് ദേവിയുടെ video വന്നാൽ അത് കാണാൻ ഭയങ്കര താൽപര്യമാണ്. ഒരു പാട് അംഗീകാരം കിട്ടേണ്ട ഒരു വലിയ കലാകാരിയാണ് ദേവി. അത്രയ ങ്ങട് അംഗീകാരം കിട്ടിയോയെന്നറിയില്ല. ഇത്രയൊന്നും പോരാ. ❤️❤️❤️🌹🌹🌹
@actressDeviChandana
@actressDeviChandana 2 года назад
How sweet... thank you for your support and wishes
@athirasivaprasad6944
@athirasivaprasad6944 2 года назад
എല്ലാം നല്ല വെറൈറ്റി മോഡൽ ആണ്. അതെല്ലാം തന്നെ എത്ര ഭംഗിയായിട്ടാണ് സൂക്ഷിച്ചു വെച്ചിരിക്കുന്നത്. ചേച്ചി 🥰🌹
@actressDeviChandana
@actressDeviChandana 2 года назад
Thank you so much
@sajithramohan6838
@sajithramohan6838 2 года назад
എന്റെ ദേവി 🥰🥰🥰ദേവിയുടെ മാത്രം ഗുണം ആണുട്ടോ 🥰🥰വെറുപ്പിക്കാതെ ഓരോന്ന് അവതരിപ്പിക്കുന്നത് 🥰🥰കാണാൻ തന്നെ എന്ത് രസം ആണ്‌ ❤❤love you dear ❤❤❤❤
@actressDeviChandana
@actressDeviChandana 2 года назад
Thank you for your support and review
@easyrecipes3329
@easyrecipes3329 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-JVmSlzFIzic.html 500akkan sahayikkamo friends
@abhinaya-dharppanam
@abhinaya-dharppanam 2 года назад
ചേച്ചിടെ സാരീ കളക്ഷൻ വിഡിയോയിൽ പറഞ്ഞില്ലേ അഹ് purple സാരീ ആരോ ചോദിച്ചുന്നു. കമ്മൽ മുഴുവൻ കണ്ടിട്ട് അതെല്ലാം ഒന്ന് ഇട്ടു നോക്കാൻ തോന്നുന്നു. എവിടെ പോയാലും ഒരു കമ്മൽ ഞാനും വാങ്ങും. സത്യത്തിൽ ആർത്തി ആണ് കമ്മലുകൾ ❤❤😍🤩
@actressDeviChandana
@actressDeviChandana 2 года назад
Woow.. happy to connect with someone like me..
@abhinaya-dharppanam
@abhinaya-dharppanam 2 года назад
@@actressDeviChandana but handle cheyyan ariyilla cheruppam muthal ulla jumkas und nte kaiyil ennalum avideyum evideyumoke muthu poyi color fade aayi. E videos kandu kazhinja njan siplock coveril aakki veykkunnu. Thanks chechi for inspired me how to hold ornaments
@sumithasumi1873
@sumithasumi1873 2 года назад
ചേച്ചിടെ കമ്മൽ collection poli. നല്ല different കമ്മൽ അങ്ങിനെ പരിചിത മല്ലാത്ത ഒരുപ്പാട്‌ മോഡൽ ഉണ്ട് ❤️
@actressDeviChandana
@actressDeviChandana 2 года назад
Happy to hear from you
@jmjfamily9924
@jmjfamily9924 2 года назад
It’s amazing to see how you keep jewelry safe and secure
@actressDeviChandana
@actressDeviChandana 2 года назад
That's my pleasure dear....
@shilpas8251
@shilpas8251 Год назад
Ennathe dressum haistylum kammalum okke adipoliiii sooper 😀😀❤️❤️❤️❤️❤️❤️
@deepthik6622
@deepthik6622 2 года назад
Chechide nail extension il aarnu ente full nottam poye. Nalla bhangi undu
@actressDeviChandana
@actressDeviChandana 2 года назад
Happy to hear that
@user-np1it9rm3x
@user-np1it9rm3x 2 года назад
എന്റെ ഫെവറേറ്റാ ജിമിക്കി കമ്മൽ കണ്ടിട്ട് കൊതിയാകുന്നു 💞
@actressDeviChandana
@actressDeviChandana 2 года назад
Thank you
@user-np1it9rm3x
@user-np1it9rm3x 2 года назад
@@actressDeviChandana welcome dear 😊😊💕
@easyrecipes3329
@easyrecipes3329 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-JVmSlzFIzic.html
@viswanathanmr1065
@viswanathanmr1065 2 года назад
പോടീ devi
@sinjumathew6614
@sinjumathew6614 2 года назад
ചേച്ചി... സൂപ്പർ കളക്ഷൻസ് 😍👌👌 എല്ലാം അടിപൊളി 👍👍. എനിക്ക് ഇഷ്ടപ്പെട്ടത് ഒട്ടും വെയിറ്റില്ലാത്ത ബ്ലാക്ക് മെറ്റൽ കമ്മൽ ആണ്. നല്ല രസം ഉണ്ട് കാണാൻ. ബ്ലാക്ക് കളർ കമ്മൽ അണിഞ്ഞാൽ തന്നെ നല്ല ഭംഗിയാണ് കാതിന്.ചിലപ്പോൾ എല്ലാവർക്കും അങ്ങനെ ഇഷ്ടം ആകണമെന്നില്ല😀.പൊതുവെ ബ്ലാക്ക് കളർ എനിക്ക് ഭയങ്കര ഇഷ്ടമാണ് 😍😍.
@actressDeviChandana
@actressDeviChandana 2 года назад
Happy to hear from you
@sandraajaykumar7339
@sandraajaykumar7339 2 года назад
Super collections chechiii...i'm also a jimmiki addict bt chechide collections allam valare variety ane superbbbb...ini aduthath oru cooking vlog cheythude??
@actressDeviChandana
@actressDeviChandana 2 года назад
Sure... thank you
@salithabeautifulsongsalith4095
@salithabeautifulsongsalith4095 2 года назад
Jhumkki allatha oru kammallu kanichille (green)super anu
@actressDeviChandana
@actressDeviChandana 2 года назад
Thank you
@binumolk8370
@binumolk8370 2 года назад
Okke nannayit soookshikkum chechiiii athinirikkatte oru chakkara ummma....😘😘😘
@actressDeviChandana
@actressDeviChandana 2 года назад
Thank you so much dear
@binumolk8370
@binumolk8370 2 года назад
@@actressDeviChandana ennale njanum poyi kure cover kond vannu allam othukki perukki vachu....athinu motivation thannathu chechiyaaaa.....njan allam sookshikkum but chechi cheyyunna pole vekkarillla.....but eni eduthu vekkum promiss.....dear🥰🥰🥰😘😘😘😘
@anjuarun7227
@anjuarun7227 2 года назад
മൂക്കുത്തി കളക്ഷൻ കാണിക്കുമോ
@actressDeviChandana
@actressDeviChandana 2 года назад
Sure
@nithyasaju9086
@nithyasaju9086 2 года назад
Nalla supper collection anu chechi. Njn new subscriber anu nalla rasamund chechide video🥰🥰♥️♥️
@actressDeviChandana
@actressDeviChandana 2 года назад
Thank you so much for your support
@saradadevikp2564
@saradadevikp2564 2 года назад
സാധാരണ ബാങ്ക് മോഷണ പ്രതികളിൽ നിന്നും തൊണ്ടിമുതൽ കണ്ടെത്തുന്ന സമയത്ത് ന്യൂസിൽ കണ്ടിട്ടുണ്ട് ഇങ്ങനെ കവറിൽ 🤣🤣🤣🤣.... അടിപൊളി ജിമ്മിക്കി കമ്മൽ
@actressDeviChandana
@actressDeviChandana 2 года назад
Haha .. thank you
@mridulaa.v7450
@mridulaa.v7450 2 года назад
അടിപൊളി collections. ദേവിക്കു ജിമിക്കി നന്നായി ചേരുന്നുണ്ട്. അവസാനം കാണിച്ച ഗണപതി & പൂർണ്ണത്ര യേശൻ earnings ഭയങ്കര ഇഷ്ടായി❤
@actressDeviChandana
@actressDeviChandana 2 года назад
Thank you so much
@misty_girl990
@misty_girl990 2 года назад
ചേച്ചി keratine treatment കഴിഞ്ഞുള്ള hair care വീഡിയോ ചെയ്യാമോ
@actressDeviChandana
@actressDeviChandana 2 года назад
Sure
@dhanishanittor7929
@dhanishanittor7929 2 года назад
ചേച്ചി എല്ലാ ജിമ്മിക്കിയും നന്നായിട്ടുണ്ട്...ഇട്ടിട്ട് ചേച്ചി സുന്ദരിയായിട്ടുണ്ട്🥰🥰🥰
@actressDeviChandana
@actressDeviChandana 2 года назад
Thank you so much dear
@sangeethaj.r.2820
@sangeethaj.r.2820 2 года назад
Evde ninna temple jwellery vangaru?onnu paranhu tharamo..
@actressDeviChandana
@actressDeviChandana 2 года назад
Nagarcoil
@priyankamohan6537
@priyankamohan6537 2 года назад
First njan thanneeaaa vannneeeee chechy kutty ithenthuva kandittu kothiyakunni💕💕💕💕💕💕💕💕
@actressDeviChandana
@actressDeviChandana 2 года назад
Thank you dear
@nakshatraamala4658
@nakshatraamala4658 2 года назад
ന്റെ ദേവി ചേച്ചി....എന്ത് ഭംഗി ആണ് ചേച്ചിയെ പോലെ തന്നെ വളരെ ഭംഗി ഉള്ള കമ്മലുകൾ..... ജിമ്മി കമ്മൽ മാത്രം പോര ബാക്കിയും പോരട്ടെ.....കാണാൻ കാത്തിരിക്കുന്നു
@actressDeviChandana
@actressDeviChandana 2 года назад
Thank you for your support and wishes
@ramiyaramadas3409
@ramiyaramadas3409 2 года назад
എന്തരു ഭംഗിയാ എല്ലാം കാണാൻ. എല്ലാം ഒന്നിനൊന്നു അടിപൊളി ❤❤❤❤. ചേച്ചിക്ക് എല്ലാം നല്ല ഭംഗിയുണ്ട് 🥰
@actressDeviChandana
@actressDeviChandana 2 года назад
Thank you
@nishanajabirsha1120
@nishanajabirsha1120 2 года назад
ചേച്ചിയുടെ സംസാരം പൊളിയാണ് കോമഡി ആയിട്ട് നല്ല രസം ആയിട്ടാണ് പറയുന്നേ😍😍😍
@actressDeviChandana
@actressDeviChandana 2 года назад
Thank you so much
@ajminougal9933
@ajminougal9933 2 года назад
Super aayitund chechii.. Ee sookshmathak oru award undenkil ath chechik aayirikkum.. Pinne nilavilak, bharya, pournamithinkal serialil oke chechide jwellerys oke enik istamayirunnu😘
@actressDeviChandana
@actressDeviChandana 2 года назад
How sweet of you to say that.. thank you
@rajann9115
@rajann9115 2 года назад
Chechi super collection. Jimmimki kamalita chechiyude chevi kanan enthu bangiya. A chevi pidichu ponakkan thonnunu
@actressDeviChandana
@actressDeviChandana 2 года назад
😳😳😳
@zakariyanoora1686
@zakariyanoora1686 2 года назад
Nalla rasamane chechiyude vlog kanan 👍👍
@actressDeviChandana
@actressDeviChandana 2 года назад
Thank you so much
@vijishaviji1653
@vijishaviji1653 Год назад
Adipoli chechi🤩 . chechiyude samsarikunath kelkan adipoliyann ♥️ chechiyum ettanum nice ആണ് 🧡
@rajalekshmigopan1607
@rajalekshmigopan1607 2 года назад
ഹായ് ചന്ദനക്കുട്ടി, ജിമുക്കി കമ്മലിന് പറ്റിയ പാട്ടായിരുന്നു. പാട്ട് Super ആളും Super. collections അടിപൊളി. എന്തു ഭംഗിയാണ് കാണാൻ.
@actressDeviChandana
@actressDeviChandana 2 года назад
Thank you so much for your support
@tharunimap3572
@tharunimap3572 2 года назад
Super collection... Lipstick collection video cheyyo
@actressDeviChandana
@actressDeviChandana 2 года назад
Sure thank you
@asithas5855
@asithas5855 2 года назад
Enikk earrings ennu vechal prandhanu. Athum jimikki othiri ishtanu. Eallam adipoli aayittund checchi. Dance inte chuttiyum mattiyum koodi ippo ulla rate arinjal thalakarangi veezhum. Sathyama checchi. Ivide pilleru vaagiyappol rate arinjappo njanum orthu. Pandu kittiyirunna rate il ninnu ithrayum koodiyappol serikkum njetti
@actressDeviChandana
@actressDeviChandana 2 года назад
Really happy to hear from you Thank you
@lakshmigayu
@lakshmigayu 2 года назад
നല്ല ഭംഗിയുള്ള കമ്മലുകൾ 👌🏻എന്ത് ഭംഗിയായി സൂക്ഷിച്ചിരിക്കുന്നു!❤️പൂർണത്രയീശന്റെ കമ്മൽ 👌🏻🙏🏼
@actressDeviChandana
@actressDeviChandana 2 года назад
Thank you so much dear
@dilrajdileepkumar7875
@dilrajdileepkumar7875 2 года назад
Nannayi sukkshikkanulla kazhivum patience um undu
@actressDeviChandana
@actressDeviChandana 2 года назад
Thank you so much
@chinnukiran9541
@chinnukiran9541 2 года назад
Such fabulous collections dear 🥰 I like all the jimikkies especially Lakshmi ....you have good patience to care your jewellery... really great effort 👌👌
@actressDeviChandana
@actressDeviChandana 2 года назад
Thank you so much
@afihitharahman2026
@afihitharahman2026 2 года назад
Ornaments onnum use cheyyaarillaa...bt chechide eee videos okke kandirikkaan nalla rasaaa
@actressDeviChandana
@actressDeviChandana 2 года назад
Thank you
@suttuz5055
@suttuz5055 2 года назад
എനിക്ക് ഒരുപാട് ഇഷ്ടമായി ചേച്ചിയെയും ജിമിക്കി യും👍👌💞💞❣️💞❣️💞❣️💞❣️💞❣️🌼❣️💖
@actressDeviChandana
@actressDeviChandana 2 года назад
Thank you so much dear
@suttuz5055
@suttuz5055 2 года назад
😘
@sruthyskumar1630
@sruthyskumar1630 2 года назад
Jimikkiyil ethrayum varieties ondarunno😍🤩
@actressDeviChandana
@actressDeviChandana 2 года назад
Thank you
@ugeshkumar5538
@ugeshkumar5538 2 года назад
എല്ലാം ഇഷ്ട്ടപെട്ടു 👍👌 പെൺകുട്ടികളായാൽ. ഇങ്ങനെ ആഭരണപ്രിയം വേണം
@actressDeviChandana
@actressDeviChandana 2 года назад
Happy to hear from you
@arathysarath9819
@arathysarath9819 2 года назад
Ayyyooo sprr chechi.. Kanditu kothiyakunnuu
@actressDeviChandana
@actressDeviChandana 2 года назад
Thank you dear
@PriyasUniqueWorld35
@PriyasUniqueWorld35 2 года назад
Ente ponnu chechi...Adipoli collections 🔥🔥🔥temple collection Lakshmi... Ganpati.. Peacock ohh പറയാതിരിക്കാൻ വയ്യ💓💓
@actressDeviChandana
@actressDeviChandana 2 года назад
Thank you so much dear
@sibykoshy4882
@sibykoshy4882 2 года назад
Adipoliii...vdo കാണാന്‍ തന്നെ super അപ്പോള്‍ നേരിട്ട് kandalo..എല്ലാം നല്ലതാ
@actressDeviChandana
@actressDeviChandana 2 года назад
Thank you so much
@sriasokkumar6908
@sriasokkumar6908 2 года назад
Beautiful Jimikki selections Devi 👌🏼
@actressDeviChandana
@actressDeviChandana 2 года назад
Thank you
@sruthymanu5531
@sruthymanu5531 2 года назад
Super ചേച്ചി
@actressDeviChandana
@actressDeviChandana 2 года назад
Thank you
@azeemmuhammed5275
@azeemmuhammed5275 2 года назад
Adipoliyanu chechi....super...ethrayum bhangiyayite sukshiche vechekunnallo adipoli
@actressDeviChandana
@actressDeviChandana 2 года назад
Thank you so much
@war_nd_love
@war_nd_love 2 года назад
Chechii da one day onn video cheyyamooo....... 💕💕💕💕
@actressDeviChandana
@actressDeviChandana 2 года назад
Sure
@vrindhas3170
@vrindhas3170 Год назад
Chechi videol ittirikkunna aa silver stone vecha jimmikki super
@lechukannan6410
@lechukannan6410 2 года назад
Chechiiii... Ellam nalla Super collections... Enthu cute ayita present cheyyynne... God bless you chechii.. 😍😊😊
@actressDeviChandana
@actressDeviChandana 2 года назад
Thank you for your support
@gayathrikrishnanb
@gayathrikrishnanb 2 года назад
Lovely. Where did u get these variety terracotta jimikki from, especially the one you are wearing ?
@actressDeviChandana
@actressDeviChandana 2 года назад
It's from different stores
@ashishkoothattukulam9499
@ashishkoothattukulam9499 2 года назад
Elam sooshichu vechittundalle chechi.😘😘.super elam. Oru shop thudanganulla kammal undalo chechi.
@actressDeviChandana
@actressDeviChandana 2 года назад
Thank you for your support
@navaminakshathra171
@navaminakshathra171 2 года назад
അവസാനം കാണിച്ച ഗണപതി ടെ കമ്മൽ എന്തൊരു ക്യൂട്ട് ആാാ 👌🏻👌🏻👌🏻👌🏻
@actressDeviChandana
@actressDeviChandana 2 года назад
Thank you
@sajinisaji4078
@sajinisaji4078 2 года назад
Super collections and beautiful chechi love you so much ♥️♥️♥️♥️♥️💞💞💞💞
@actressDeviChandana
@actressDeviChandana 2 года назад
Thank you so much dear
@parvathisreenesh6133
@parvathisreenesh6133 2 года назад
Late aayi kandapppol..enkilum adipoliii..eniku othiri ishtanu craze aanu ee kammalukalokkee..super intro chechi..super collections 👍👍👍
@actressDeviChandana
@actressDeviChandana 2 года назад
Thank you so much dear
@rajanas.n6748
@rajanas.n6748 2 года назад
Ee aduthanu njan ee Chanel kaanan thudagyea . Kandapo kandirunnu pokunnu. .. otta day kond njan orupad video kandu ... Lots of love ...
@actressDeviChandana
@actressDeviChandana 2 года назад
Thank you for your support and welcome
@dellababy307
@dellababy307 2 года назад
Sareem kammalum ellam clean ayit thanne sooksichirikkunnu hatsoff u😍😍😍😘
@actressDeviChandana
@actressDeviChandana 2 года назад
Thank you so much
@songshabisha5276
@songshabisha5276 2 года назад
Ella vdos kanarund ttoooo…
@actressDeviChandana
@actressDeviChandana 2 года назад
Thank you so much for your support
@sonasraven
@sonasraven 2 года назад
Oro Jumka kanikkumbozhum checheede fece il enthoru excitement aanu,,,,chechi hair nte updates koodi onnu parayane.....
@actressDeviChandana
@actressDeviChandana 2 года назад
Thank you... Will update soon
@Vstv29
@Vstv29 2 года назад
Chechide video kande njan ipo ente kammalum malayum ellam civeril ite sookshikan thudangi thank u chechi😍😍😍😍😍
@actressDeviChandana
@actressDeviChandana 2 года назад
Happy to hear from you
@soumyamathew5655
@soumyamathew5655 2 года назад
എന്തായാലും ഒരു കാര്യം സമ്മതിച്ചേ പറ്റു... എത്ര വൃത്തി ആയിട്ടാണ് എല്ലാ സാധനവും സൂക്ഷിക്കുന്നത്... ചെരുപ്പുമുതൽ dress വരെ 👌👌👌👌
@actressDeviChandana
@actressDeviChandana 2 года назад
Thank you so much
@aiswaryaayyappan7002
@aiswaryaayyappan7002 2 года назад
Ellam nalla nalla collection .super 😊❤️❤️❤️❤️❤️😘😘😘😘😘😘😴
@actressDeviChandana
@actressDeviChandana 2 года назад
Thank you
@sumad5575
@sumad5575 2 года назад
Chechii super collections. Ellam nannsyittundu.
@actressDeviChandana
@actressDeviChandana 2 года назад
Thank you
@songshabisha5276
@songshabisha5276 2 года назад
Polichu tttoooo….
@actressDeviChandana
@actressDeviChandana 2 года назад
Thank you
@aswanisiddikh601
@aswanisiddikh601 2 года назад
Enikum ee pradhu eshtta or orupadu eshtta kamal Kurachu und
@actressDeviChandana
@actressDeviChandana 2 года назад
Thank you so much
@rethi5281
@rethi5281 Год назад
Collections also super,anyway so beautiful arrangements and explanations, wonderful
@aparnadileep7344
@aparnadileep7344 2 года назад
എല്ലാജിമികിയും ഇഷ്ട്ടമായി കവർ സോങ്ങിന്റെ ജിമികിയാണ് കൂടുതൽ ഇഷ്ടം 👍🏼👍🏼❤️❤️
@actressDeviChandana
@actressDeviChandana 2 года назад
Thank you so much
@sarangeYoutubechannel
@sarangeYoutubechannel 2 года назад
☺️☺️love u chechy💞
@actressDeviChandana
@actressDeviChandana 2 года назад
Thank you dear
@karthu4718
@karthu4718 2 года назад
Ganapathi bhagavantae kammal nalla rasamundu😍😍
@actressDeviChandana
@actressDeviChandana 2 года назад
Thank you
@alna9249
@alna9249 2 года назад
Chechiyude piercingne kurichu oru video idamo
@actressDeviChandana
@actressDeviChandana 2 года назад
???
@alna9249
@alna9249 2 года назад
@@actressDeviChandana kathu kuthiyathine kurichu
@Annu-Ambili
@Annu-Ambili 2 года назад
Ente Devu......ente ettavum valiya weakness aanu jumki. Njan oru sadharana veettammayanu. Vallappozhume evideyenkilum povarulloo. Kalyananangal kkonnum adhikam pankedukkarilla. Thalparyamillathathu kondanu. Ozhhivakkan aavatha functions nu maathrame povarulloo. Ennalum earrings oru weakness aanu prathyekichu jumki.evideyum povatha njan enthina ithokke vaangikkunnnathennu alochikkarundu... Pakshe njan vangum🤪nalla kammal kanumbol vaangum ennittu athinu match cheyyunna dress vangum...njan kaanan aagrahicha video aanu. 😍 love you.. Take care..❤️❤️❤️😘😘😘
@actressDeviChandana
@actressDeviChandana 2 года назад
How sweet... Happy to hear from you
@Annu-Ambili
@Annu-Ambili 2 года назад
@@actressDeviChandana ❤️❤️❤️
@afnasafnas9600
@afnasafnas9600 2 года назад
Cheviyil ini kammal idan stalam illallo😄 pinne enikkum undu oru cheviyil 5 veetham in ettavum mukalil ullathu eniku ishtamayi athu kandapol enikum oru kothi, ikka sammathikkunnilla, 😔 collections super 👍❤️
@actressDeviChandana
@actressDeviChandana 2 года назад
Happy to hear from you...
@athira9446
@athira9446 2 года назад
എവിടെയോ ഒരു നാഗവല്ലി ഒളിച്ചു കിടപ്പുണ്ട് 😂😂😂 ella ജിമിക്കികളും ഒന്നിനൊന്നു super🥰🥰
@actressDeviChandana
@actressDeviChandana 2 года назад
🙊😞
@war_nd_love
@war_nd_love 2 года назад
Skip adikkathe kanda adyathe video
@actressDeviChandana
@actressDeviChandana 2 года назад
Thank you so much dear
@amrithasuresh8781
@amrithasuresh8781 2 года назад
Chechikutty super presentation.....ottum boring alla.keep going on.....waiting ahnu next videokku....pinne enniku aa last kanicha jimmikki kammal bhayangara ishtaayi athu evdunna vangiche...enikku ganapatinna jeevana..... Njnum chechinepolle ellam sookshich vakkarund u r n inspiration for all.....love u chechikutty...❣🥰🥰🥰👍👍👍👍
@actressDeviChandana
@actressDeviChandana 2 года назад
Really happy to hear from you... thank you It's Kushal collection
@sharinrinshad7839
@sharinrinshad7839 2 года назад
Chechide vdos ee aduthaan kanan thudangiyath...kandappo thanne full positive vibezzz...pinne ellaa vdos um kandu....now am a big fan of uuuh chechikkutteeee🥰😘....like uuh❤️
@actressDeviChandana
@actressDeviChandana 2 года назад
Thank you for your support and wishes
@MehansWorld
@MehansWorld 2 года назад
ഹായ് ചേച്ചി all good collections . ചേച്ചിക്ക് എവിടെയെങ്കിലും പോകുമ്പോൾ കൺഫ്യൂഷനാവാറുണ്ടോ ഏതിടണമെന്ന്. അപ്പോഴും പാട്ടു പാടുമോ കൺഫ്യൂഷൻ തീർക്കണമേ.... കിശോറേട്ടനോട് ഹായ് പറയണേ❤️❤️💛💛👍👍
@actressDeviChandana
@actressDeviChandana 2 года назад
Sure... thank you so much
@aiswaryaprasanth8668
@aiswaryaprasanth8668 2 года назад
Chechi temple ella cammalum super
@actressDeviChandana
@actressDeviChandana 2 года назад
Thank you
@SulfiyaKabdulla
@SulfiyaKabdulla 2 года назад
ചേച്ചി ഓരോന്നും പറഞ്ഞിട്ട് അല്ലേ എന്ന് ചോദിക്കുമ്പോൾ ഒക്കെ ഞാൻ തലയാട്ടും ശരിക്കും മടുപ്പിക്കാതെ നേരിട്ട് സംസാരിക്കുന്നത് പോലെ തന്നെ ഉണ്ട്😀 ഒട്ടും skip ചെയ്യാൻ പോലും മനസ്സ് അനുവദിക്കില്ല ചേച്ചി love you very much 😘😘😘😘😘
@actressDeviChandana
@actressDeviChandana 2 года назад
Achooodaaa How sweet of you to say that... Thank you for your support and wishes dear
@pavitharahulan3400
@pavitharahulan3400 2 года назад
Super... Chechi.. Gud collections....🥰😍.... ❤ U chechi... Sathyathil ettavum eshtapetta onnu mathram engane parayum... Elam 👌👌 👌👌 anu tta.... 😃
@actressDeviChandana
@actressDeviChandana 2 года назад
Thank you for your support and review
@radhakrishnanv8533
@radhakrishnanv8533 2 года назад
ദേവി ചേച്ചി എത്ര നാന്നായിട്ടാണ്‌ ഓരോ കമ്മലും സൂക്ഷിച്ചിരിക്കുന്നത് ? ഞങ്ങൾക്കായി ഹോം ടൂർ വീഡിയോ ചെയ്യാമോ🥰 എനിക്കും ഉണ്ട് ഒരു പാട് ജിമിക്കി ഇത്ര ഇല്ലാ ട്ടോ 😀😀😀 ചേച്ചീടെ വേറിട്ട അവതരണം അതിശയിപ്പി ക്കുന്നു🌹🌹🌹
@actressDeviChandana
@actressDeviChandana 2 года назад
Sure .. thank you for your support
@merlinpreejo
@merlinpreejo 2 года назад
Chechy suuuuper❤️. അടിപൊളി കളക്ഷൻസ്. ഇതൊക്കെ കേടുപറ്റാതെ സൂക്ഷിക്കുന്നതിനു അഭിനന്ദനങ്ങൾ 💝
@actressDeviChandana
@actressDeviChandana 2 года назад
Thank you so much for your support
@rjminnu2803
@rjminnu2803 2 года назад
കെരാറ്റിൻ കഴിഞ്ഞ hair super ആയി ഇരിപ്പുണ്ട്. Nails super ആണ്. ജിമിക്കി collection നന്നായിട്ടുണ്ട്. Variety collections. ❤️ഇതിനെല്ലാം പുറമെ ചേച്ചി കുട്ടിയുടെ സംസാരം cute ആണ്. Love u dear.ഒരു ജാഡയും ഇല്ലാത്ത ആളാണ്. എന്റെ വീട്ടിലെ ഒരു അംഗത്തെ പോലെയാണ് ചേച്ചി കുട്ടി 😘😘😘😘😘❤️❤️❤️❤️
@actressDeviChandana
@actressDeviChandana 2 года назад
Really happy to hear from you. . thank you
@rjminnu2803
@rjminnu2803 2 года назад
@@actressDeviChandana ❤️❤️❤️❤️😘
@kashidevuvlogs1217
@kashidevuvlogs1217 2 года назад
Hi devi 💞 enthonru bhangi aayitta sookshichu vechirikkunne👍👌.enikku aa lekshmi devi de jimikki orupadu ishttayi🤩😍.enikkum undu ethupole kurachu collections.ennum parayunna pole chundari aa innum😜🥰
@actressDeviChandana
@actressDeviChandana 2 года назад
Happy to hear from you. thank you for your support and review
@nileenaponnappan
@nileenaponnappan 2 года назад
Chechi chilatninte sticker polum poyittillallo , supr chechine sammathichu to like uuu
@actressDeviChandana
@actressDeviChandana 2 года назад
Thank you
@anitharanjanycko4360
@anitharanjanycko4360 2 года назад
Jimikkikalellam super chechi. Chechi ellam nannayi care cheyyunnundu athukonda kure kalam use cheyyan pattunnathu. Chechi mothathil oru sambavamatto
@actressDeviChandana
@actressDeviChandana 2 года назад
How sweet.. thank you
@jisnikc1056
@jisnikc1056 2 года назад
Chechiyude Lakshmi collections eniku bayankara ishttapettu ellam
@actressDeviChandana
@actressDeviChandana 2 года назад
Thank you so much
@prabhasureshsuresh2144
@prabhasureshsuresh2144 2 года назад
Last one ഗണപതി കമ്മൽ എവിടെ നിന്നാ ഏച്ചി 😍
@actressDeviChandana
@actressDeviChandana 2 года назад
Kushal collection
@sumad5575
@sumad5575 2 года назад
Kishore chetta ethrayum pettannu devichechiye sannichettane kondukanikkanam . Evideninno Oru nagavallikeriyittundu.
@actressDeviChandana
@actressDeviChandana 2 года назад
🙊🙊
@aswathys885
@aswathys885 2 года назад
Chechi ente chechi thanne............oru 10 ,12 varsham aayittulla dress ippalum ente kayyil undu......pinne kammal ......enikkum jimikki ishtava....paper jimikki okke njan undakkuvarunnu.....njan valla celebrity aarunnenkil chechiye kadathi vettiyene😉......kaaranam athupole dress nte aavishyam illallo.....ennalum medichu koottum.....athum pishukki vangum ..appo kooduthal vangalo....vilayil allallo karyam alle....enikku viayulla sadhanam edukkuka ennokke paranja bhayankara budhimutta... Ithrayum vareity aayittulla jimikkikal njan inne vare kandittilla...pwolichu....😘😍 Ettavum ishtappettathu etha ennu chothicha no answer......
@aswathys885
@aswathys885 2 года назад
Ithrayum valiya essay ayachu budhimuttichathil kshamikkanam........
@actressDeviChandana
@actressDeviChandana 2 года назад
Really happy to hear from you Thank you for your support and wishes
@rahulvj1334
@rahulvj1334 2 года назад
Bhara serial l chechik super jimikki collection aayirunu
@actressDeviChandana
@actressDeviChandana 2 года назад
Thank you so much
@sasisandhya1443
@sasisandhya1443 2 года назад
എന്റെ ചേച്ചി കുട്ടിയെ എല്ലാം സൂപ്പർ..... ഗുഡ്‌വിൽ യിൽ പോയ ഫീലിംഗ് 😊... 😘
@actressDeviChandana
@actressDeviChandana 2 года назад
How sweet... thank you
@chippyvijesh7606
@chippyvijesh7606 2 года назад
❤KANDU IRIKKANU THONNUM full support chechi
@actressDeviChandana
@actressDeviChandana 2 года назад
Thank you so much dear for your support and wishes
@aparnaappus
@aparnaappus 2 года назад
Ellam adipoli..lakshmi kammalum mayilinteyum ishtamayi..last kanicha Ganapathi kammal enthoru cute anu
@actressDeviChandana
@actressDeviChandana 2 года назад
Thank you so much
@vismayavijayan6978
@vismayavijayan6978 2 года назад
Adipoli collection chechi athilum valuth chechide sooshmathaya ella ornamentsum Njan annathe video kandenu shesham vayangara sookshippa thanks to you chechi 🥰 😘
@actressDeviChandana
@actressDeviChandana 2 года назад
Appreciate you... thank you for your support
@sumiami9099
@sumiami9099 2 года назад
ചെരുപ്പിന്റെ ഒരു കലഷൻസ് വീഡിയോ ido
@actressDeviChandana
@actressDeviChandana 2 года назад
Nokkaam....Don't have much...
@soumyasoumya9858
@soumyasoumya9858 2 года назад
Nail polish collections ചെയ്യുമോ
@actressDeviChandana
@actressDeviChandana 2 года назад
Sure
@aparnajraj3080
@aparnajraj3080 2 года назад
Wowwww super collections u have .It's really appreciate the way you kept all these,I love all jimmikkies especially the Laskmi type and the last two also.I would like to watch all ur videos it's very interesting never boring ,keep going like this,may god bless u both,I love dear sister
@actressDeviChandana
@actressDeviChandana 2 года назад
Thank you so much dear for your support and review. Means alot
@anjanasibianjana8169
@anjanasibianjana8169 2 года назад
Loveee youuuu.... Chechikuttyyy.... Othiri ishtanu chechiyeeee🥰🥰🥰🤩🤩🤩😘😘😘
@actressDeviChandana
@actressDeviChandana 2 года назад
Thank you so much dear
@MyPassionSindhuGireesh
@MyPassionSindhuGireesh 2 года назад
Ingane jimikki kanichu kothipikkalle devi. Avatharanamanenkil adipoli
@actressDeviChandana
@actressDeviChandana 2 года назад
Thank you so much dear
@Chithra...
@Chithra... 2 года назад
ജിമ്മികി കമ്മൽ എനിക്കും വളരെ ഇഷ്ട്ടം ആണ്.. 💙🫂💜
@actressDeviChandana
@actressDeviChandana 2 года назад
Happy to hear that
@flylikeabutterfly6782
@flylikeabutterfly6782 2 года назад
Ganapathi earring..supb..chechi👌🏻🥰
@actressDeviChandana
@actressDeviChandana 2 года назад
Thank you so much
Далее