Тёмный

എന്റെ ട്രഡീഷണൽ ടെമ്പിൾ ജ്വല്ലറി കളക്ഷൻ കാണണ്ടേ? My Antique Temple Jewelry Collection 

Devi Chandana
Подписаться 146 тыс.
Просмотров 122 тыс.
50% 1

എന്റെ ട്രഡീഷണൽ ടെമ്പിൾ ജ്വല്ലറി കളക്ഷൻ കാണണ്ടേ? My Temple Jewelry Collection
Don't forget to like, share & subscribe our channel with your friends and family.
Thank you soo much for all the supports you've given me till now.
#jewellery #jewellerycollection #mycollection #myhome #templejewellery #earings #necklace #ornaments #devichandana #actress #dancer #malayalamactress #movieactress #comedy #vlog #malayalam #youtuber#mrandmrspanikar #malayalamcomedy #jewellery #mycollection #jewellerycollection #stageshow #costumes #tvartist #stageshow #malayalamstageshow #comedyshow

Опубликовано:

 

24 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,1 тыс.   
@shameershamee9989
@shameershamee9989 2 года назад
എനിക്ക് ഭയങ്കര ഇഷ്ട്ടം ആണ് ചേച്ചിയെ ദേവി ചേച്ചിക്ക് വേഗം തന്നെ ഒരു പെൺകുട്ടി ഉണ്ടാകട്ടെ 😍😍😍😍
@actressDeviChandana
@actressDeviChandana 2 года назад
Thank you for your support and prayers🙏
@Hiux4bcs
@Hiux4bcs 2 года назад
കുട്ടികളേ ഉണ്ടാക്കി ജനസംഖൃ കൂട്ടാനാണോ shameereeee …
@anithavijayan7078
@anithavijayan7078 2 года назад
Allapuzha sangamathil vechu kadittud
@bangtankings4486
@bangtankings4486 2 года назад
@@Hiux4bcs endhuvadey angane nookanel njanum thanonum undavillayirunu
@Hiux4bcs
@Hiux4bcs 2 года назад
@@bangtankings4486 എന്ത്നാടോ ഉണ്ടായിട്ട്
@smile-jq5dy
@smile-jq5dy 2 года назад
ചേച്ചി എല്ലാം സൂക്ഷിച്ച് വെച്ചിരിക്കുന്നത് കണ്ടിട്ട് ഒരുപാട് സന്തോഷവും ബഹുമാനവും തോന്നുന്നു..
@actressDeviChandana
@actressDeviChandana 2 года назад
Thank you so much dear
@ushanair2483
@ushanair2483 2 года назад
തുടക്കം തന്നെ ചിരിച്ചു പോയി... 😀എത്ര സരസമായി അവതരിപ്പിക്കുന്നു.. 👏👏 ജഗദീശ്വരന്റെ അനുഗ്രഹം ഉണ്ടാവട്ടെ എന്നും എപ്പോഴും... 🙏 നാഗർകോവിൽ ടെമ്പിൾ ജ്വല്ലറി വ്ലോഗ് പ്രതീക്ഷിക്കുന്നു.. ❤❤
@actressDeviChandana
@actressDeviChandana 2 года назад
Will try to include.... Thank you for your support
@anjalisfoodcourtmalayalam6
@anjalisfoodcourtmalayalam6 2 года назад
😍😍😍😍 kadha kettu erunnupoyi 😍😍😍😍 Njaan vaashipidichu Cheruppathil temple setu vangan poyi cash ethre avum eannu paranjappol avide thanne veachu.ende parents chennai aanu joli okke ayittu njan vacation nu ende dance teacher vangicha kadha okke keattu poyatha Chennai okke nallathu kitta ellarum avidannu vaangum Anjunu sukhalle vagikkan eamnum paranju nalla rate undu ennokke paranju tta njaan 1000 aanu ennokke karuthi chaadi thulli poyatha😁
@actressDeviChandana
@actressDeviChandana 2 года назад
Achooodaaa It's worth expensive to the effort of making.... Anyway happy to hear from you.
@vineethavini9389
@vineethavini9389 2 года назад
എനിക്ക് ദേവിച്ചേച്ചിയോട് കൂടുതൽ ഇഷ്ടം തോന്നിയ ഒരു കാര്യം കമെന്റ്സ് ഇടുന്ന എല്ലാവർക്കും ലൈകും റിപ്ലൈ യും കൊടുക്കുന്നത് കൊണ്ടു കൂടിയാണ്... 💞💞💞💞
@actressDeviChandana
@actressDeviChandana 2 года назад
That's my pleasure dear
@chitraiyer9850
@chitraiyer9850 2 года назад
Wow! Beautiful collection, Devi! And you explain everything so well. I thoroughly enjoyed this episode! Thank you for sharing!❤
@actressDeviChandana
@actressDeviChandana 2 года назад
Woow... Really happy to hear from you Chechi. Means alot to hear from you. Thank you for your support and review
@anulekshmiprabhu5984
@anulekshmiprabhu5984 2 года назад
Adipolii othiri eshtapettu 👍👍👍👍👍. ഓരോ മുത്തുവരെ സൂക്ഷിച്ചു വെച്ചിരിക്കുന്ന കണ്ടപ്പോൾ ഒത്തിരി സന്തോഷം തോന്നി😍😍😍😍
@actressDeviChandana
@actressDeviChandana 2 года назад
Thank you so much
@smruthyranjith5771
@smruthyranjith5771 2 года назад
Ratri 10.10 na vedio kande... Urangaan kidannatha .. bt bhayangara ishtam aanu ningade vedios.. so kanditt kidakkan eann aalochichuu
@actressDeviChandana
@actressDeviChandana 2 года назад
How sweet... It means a lot dear... thank you so much
@anajksameyaks1192
@anajksameyaks1192 2 года назад
ദേവി ഇന്ന് കൂടുതൽ സുന്ദരിയായിട്ടുണ്ട് ഞാൻ ദേവിയുടെയും കിഷോറിൻ്റെയും ഭയങ്കര ആരാധികയാണ് രണ്ടാളെയും ഒരു ഒരുമിച്ച് കാണാനാണ് കൂടുതൽ ഇഷ്ടം എന്നാലും എല്ലാം കാണാറുണ്ട്
@actressDeviChandana
@actressDeviChandana 2 года назад
Thank you for your support and wishes
@ARCHANADEV
@ARCHANADEV 2 года назад
Aweee Chechiii❤❤❤❤❤
@actressDeviChandana
@actressDeviChandana 2 года назад
Thank you
@rajithanithish2079
@rajithanithish2079 2 года назад
Devichechiye ee videoyil kanan super ayittund eni vannam vekkanda ee vannam kurakkukayum venda nalla bangiyund kanan
@actressDeviChandana
@actressDeviChandana 2 года назад
Thank you dear
@achusgirl1374
@achusgirl1374 2 года назад
ചേച്ചി.. എല്ലാം നല്ല അടിപൊളി collection ആണല്ലോ.. ഇതെല്ലാം ഇട്ടിട്ട് എത്രയും പെട്ടെന്ന് പ്രോഗ്രാമുകൾ ചെയ്യാന്‍ പറ്റട്ടേ എന്ന് പ്രാര്‍ത്ഥിക്കുന്നു ☺️☺️☺️☺️☺️
@actressDeviChandana
@actressDeviChandana 2 года назад
Thank you for your support and prayers
@abhilashmaladath4253
@abhilashmaladath4253 2 года назад
ആദ്യം ഒരു പുഞ്ചിരി ......,😊 പിന്നെ ഒരു ചിരി.......😄 പിന്നെ ബമ്പർ ചിരി....🤣🤣😂 നിങ്ങൾ പൊളിയാണ്
@navaneethasunil9921
@navaneethasunil9921 2 года назад
👍👍👍👍
@actressDeviChandana
@actressDeviChandana 2 года назад
Thank you dear
@ar.anandsomarajanjayashree3749
@ar.anandsomarajanjayashree3749 2 года назад
Aww Devi loved your collections and loved your genuine way of explaining. Such a real entertainer you are🥰😇🎉 Can you please tell about the location in Nagercoil of the temple jewellery makers!? How can you behave like some one at our home through a RU-vid video!! It’s superb dear sis. 🤩😇 Also you told about the spiritual concepts behind using each of the ornaments. That’s a rare knowledge for a commoner who just love watching classical dance🥰
@actressDeviChandana
@actressDeviChandana 2 года назад
Really appreciate your support and review. It's near Vadassery bus stand , Nagarcoil. Thank you.
@sindusanthosh5984
@sindusanthosh5984 2 года назад
👌👌👌❤️❤️ ഈ സന്തോഷത്തിലേക്ക് ഒരു കുഞ്ഞുവാവയെ കൂടി ഈശ്വരൻമാർ തരട്ടെ . ഞങ്ങളുടെയൊക്കെ പ്രാർത്ഥന ഉണ്ട് കേട്ടോ....❤️❤️🙏🙏🙏
@actressDeviChandana
@actressDeviChandana 2 года назад
🙏🙏🙏
@Hiux4bcs
@Hiux4bcs 2 года назад
കുഞ്്വാവ ഇല്ലെൻകിൽ സന്തോഷം ഉണ്ടാവില്ലേ … they are happy already
@EasyElectronics975
@EasyElectronics975 2 года назад
Ennum video idane, othiri ishtama videos kanan
@actressDeviChandana
@actressDeviChandana 2 года назад
Sure... thank you for your support
@adithyanm.v.2281
@adithyanm.v.2281 2 года назад
Temple Jewelry യെ കുറച്ച് ഇത്രയും അറിവ് പകർന്നു തന്നതിന് നന്ദി ❤️🥰🙏
@actressDeviChandana
@actressDeviChandana 2 года назад
Thank you so much dear
@sijo5486
@sijo5486 2 года назад
ചേച്ചിടെ സംസാരം തന്നെ asusual, full positive vibe ആണ്, 🥰🥰കേട്ടിരിക്കാൻ തന്നെ സന്തോഷം. സൂര്യ ചന്ദ്ര നാഡി, മാട്ടി, എല്ലാം പുതിയ അറിവാണ്.
@actressDeviChandana
@actressDeviChandana 2 года назад
Really happy to hear from you
@naginshan5864
@naginshan5864 Год назад
Wow... Love the collection....!!! So beautiful.. feeling satisfied watching the way u show up n intro the uncle.... lovely connection, TQ 👍
@manjushadinesh5506
@manjushadinesh5506 2 года назад
Red Nagapadom is so beautiful 😍 bringing me back lots of dance memories.. nice video chechi.. ithra nannayi Tamil engane padichu?
@actressDeviChandana
@actressDeviChandana 2 года назад
I have done Tamil projects... Thank you for your support
@psr8230
@psr8230 2 года назад
ഇന്ന് ദേവിയെ കാണാൻ ഒരു പ്രത്യേക ഭംഗിയുണ്ട് 🥰🥰😘😘👌👌 dance ornaments ഇടുമ്പോൾ ഒരു പ്രത്യേക ഭംഗിയാണ് 👌👌👌
@actressDeviChandana
@actressDeviChandana 2 года назад
Thank you so much dear
@psr8230
@psr8230 2 года назад
🥰❤❤
@drkavithakailasan7889
@drkavithakailasan7889 2 года назад
❤️Devi.... It is fabulous 🥰... Your attitude nd openess is really appreciable... Am a kuchipudi student.... Professionally a govt dr tooo.... Still dance is something like my breath ❤️❤️❤️Nagercoil vlog waiting..... 🥰plse upload soon❣️wishes dear
@actressDeviChandana
@actressDeviChandana 2 года назад
Really appreciate your comment. Happy to hear from you.
@gencyshaji9681
@gencyshaji9681 27 дней назад
വളരെ നല്ല അവതരണം എനിക്ക് ഒരുപാട് ഇഷ്ടമായി ❤
@shahinaa7736
@shahinaa7736 2 года назад
jewellery ye kurich vallye arivonnullenkilum vedio kandirikkaan bayankara rasam...
@actressDeviChandana
@actressDeviChandana 2 года назад
Happy to hear from you
@nachusssworld228
@nachusssworld228 2 года назад
Ee veshathil kanan valare manoharam aanu ,, ♥️♥️♥️♥️
@actressDeviChandana
@actressDeviChandana 2 года назад
Thank you so much
@shynicv8977
@shynicv8977 2 года назад
വീഡിയോ കണ്ടിരുന്നു സമയം പോയതറിഞ്ഞില്ല 🙏🙏🙏🙏പൊളിച്ചു ❤❤❤❤ബോറടിപ്പിക്കാതെയുള്ള അവതരണം അടിപൊളി ❤❤❤❤👌👌👌👌👌
@actressDeviChandana
@actressDeviChandana 2 года назад
Thank you for your support
@athu2895
@athu2895 2 года назад
Well explained chechi..very interesting. Chechik Tamil nannayitt ariyam alle? Innu chechiye kanan nalla bhangi und. nagarcoil video expect cheyunnu.
@actressDeviChandana
@actressDeviChandana 2 года назад
Really want to do an episode... Will.try soon... Thank you for your support and wishes dear
@MohammedMohammed-nw9mc
@MohammedMohammed-nw9mc 2 года назад
എത്ര പറഞ്ഞാലും തീരാത്ത അനുഭവസമ്പത്ത് അതാണ് ഒരു യഥാർത്ഥ കലാകാരൻ്റെ കൈമുതൽ. കുറഞ്ഞ സമയത്ത് നമ്മൾ ആസ്വദിക്കുന്ന എല്ലാ കലാരൂപങ്ങളുടെയും പിറകിൽ കലാ കാരൻ്റെ സഹനം ത്യാഗം അർപ്പണ മനോഭാവം ഇവയൊക്കെ ചേരുന്നു എന്ന് പറയാതെ പറഞ്ഞു ഈ വീഡിയോയിൽ. All the best .
@actressDeviChandana
@actressDeviChandana 2 года назад
Thank you for your support and review. Means alot
@anniethomas1183
@anniethomas1183 2 года назад
Devi...very guinine personality and both families bond r stronger and happy to know you both better💕
@actressDeviChandana
@actressDeviChandana 2 года назад
Thank you for your support and love
@Vavachei
@Vavachei 2 года назад
Chechiye eee വീഡിയോയിൽ kanan nalla ഭംഗി und 👌
@actressDeviChandana
@actressDeviChandana 2 года назад
Thank you so much
@lakshmigodavarma6539
@lakshmigodavarma6539 2 года назад
എന്റെ കുട്ടീ എത്രയും വേഗം ഒരു പാട് Stage Programm s കിട്ടട്ടേയെന്ന് ഭഗവതിയോട് പ്രാർത്ഥിക്കുന്നു. പിന്നെ ഈ ornaments ഒക്കെ ഒരു കലാകാരിയുടെ കൈയ്യിൽ ഇരിക്കുബോഴല്ലേ അതിന്‌വിലയുള്ളത് അല്ലങ്കിൽ അതൊരു വെറും ആഭരണം മാത്രം ഒരു കലാകാരി, കലാകാരൻ ആകണമെങ്കിൽ പൂർവ്വ ജന്മ സുകൃതം ചെയ്യണം ദൈവം രണ്ടുപേരെയും കാത്തുരക്ഷിക്കട്ടെ. ❤️❤️❤️❤️❤️
@actressDeviChandana
@actressDeviChandana 2 года назад
Thank you so much for your support and prayers. Means alot
@ashalathachakkingal2389
@ashalathachakkingal2389 2 года назад
Super collections….dance എനിക്കും ഒരു passion ആണ് ....ഇപ്പോ മകളിലൂടെ ആ ആഗ്രഹം നടക്കുന്നു ....അവൾക്ക് വേണ്ടി ഒരു temple set വാങ്ങണം ...ദൈവാനുഗ്രഹം പോലെ നടക്കും എന്ന് കരുതുന്നു ...Manumaster ടെ ശിഷ്യയാണ് അവളിപ്പോ 🙏🙏ആ അനുഗ്രഹം പുണ്യമായി കരുതുന്നു ...
@actressDeviChandana
@actressDeviChandana 2 года назад
Great to hear from you... Best wishes to her... Waiting to hear her arangettam.
@ashalathachakkingal2389
@ashalathachakkingal2389 2 года назад
@@actressDeviChandana will inform u🙏need ur prayers 🙏for her🙏🙏
@fouziaashik8238
@fouziaashik8238 2 года назад
U look so beautiful this day chandanachechiii 😍
@actressDeviChandana
@actressDeviChandana 2 года назад
Thank you so much
@aparnadileep7344
@aparnadileep7344 2 года назад
നന്നായി പാടുന്നുണ്ട് ഈ ആഭരണങ്ങളെ കുറിച്ച് പറഞ്ഞു തന്നതിൽ സന്തോഷം മനസിലാക്കാൻ സാധിച്ചതിൽ ഇനിയും ഓരോ കാര്യങ്ങൾ പറഞ്ഞു തരുമെന്ന് പ്രതീക്ഷിക്കുന്നു 👍🏼👍🏼💕💕
@actressDeviChandana
@actressDeviChandana 2 года назад
Will try dear... Thank you for your support
@bibinjacob5927
@bibinjacob5927 2 года назад
Innu chechiye kanan sundhari ayittund ❤️
@actressDeviChandana
@actressDeviChandana 2 года назад
Thank you dear
@jishavinesh4082
@jishavinesh4082 2 года назад
Chechi ellam super aayittundu ellam eppazum puthiyathu pole shoshichu vachirikkunnathu kannan thanne nalla bhangi undu athinte ellam thilakkam pole ningalude jeevithavum thilangi nilkatte eppozhum njangalude prathane undaakum love u chechi
@actressDeviChandana
@actressDeviChandana 2 года назад
Thank you so much for your support and prayers dear
@sreelekshmir3431
@sreelekshmir3431 2 года назад
Well explained chechi...Please do a video on classical dance makeup and hair setting and also on dance costumes
@actressDeviChandana
@actressDeviChandana 2 года назад
Will try Dear.... thank you
@krishnavijayan2363
@krishnavijayan2363 2 года назад
This is the most beautiful introduction you ever done, looks so sweet on this ornaments my favorite 😍 RU-vidr
@actressDeviChandana
@actressDeviChandana 2 года назад
How sweet.. thank you for your support dear
@sureshkumarllekshmanan3610
@sureshkumarllekshmanan3610 Год назад
ശിവരാത്രി ദിവസം ഈ എപ്പിസോഡ് കാണാൻ സാധിച്ചു. ഇതുവരെ ആരും തുനിയാത്ത യത്‌നം. ടെമ്പിൾ ഓർണമെന്റ്സ് കാണിച്ചതിന് പ്രത്യേക അഭിനനനം.
@divyashyn7100
@divyashyn7100 2 года назад
ഏറ്റവുമധികം എനിക്ക് ഇഷ്ടം തോന്നി യത് മോഹിനിയാട്ടം വേഷത്തിൽ ആണ്....🥰🥰 ടെമ്പിൾ jewellery കാണാൻ തന്നെ ഒരു ഐശ്വര്യമാണ്... നൃത്തം ജീവൻ ആയി കൊണ്ടുനടക്കുന്ന നർത്തകിയിൽ നിന്നും കൂടുതൽ അറിവുകൾ ഇനിയും പ്രതീക്ഷിക്കുന്നു..... ഞാൻ കാത്തിരുന്ന ഒരു വീഡിയോ ആയിരുന്നു ഇത്....thankyou ...so much.....🙏🙏
@actressDeviChandana
@actressDeviChandana 2 года назад
Really happy to hear from you... thank you for your support and review
@Linsonmathews
@Linsonmathews 2 года назад
ചേച്ചിയേ... നാഗവല്ലിയുടെ ഒരു ചിലങ്ക missing 😃 അടിപൊളി ആയിട്ടുണ്ട് collection എല്ലാം 👌👌👌
@actressDeviChandana
@actressDeviChandana 2 года назад
🥱Thank you so much...
@nandana3453
@nandana3453 2 года назад
സ്ഥിരം പ്രേക്ഷകർ ആരൊക്ക 😁
@actressDeviChandana
@actressDeviChandana 2 года назад
😍😍
@meenakshyvivek2857
@meenakshyvivek2857 2 года назад
ഇന്ന് ഒരുപാട് സുന്ദരിക്കുട്ടി ആയിരിക്കുന്നു ദേവി ചേച്ചി 🥰🥰🥰Super collections 😍👏🏻😊
@actressDeviChandana
@actressDeviChandana 2 года назад
Thank you so much
@fathimanizam7138
@fathimanizam7138 2 года назад
ദേവി ചേച്ചിയെ കാണാൻ ഇന്ന്നല്ല ഭംഗിയുണ്ട്,, എപ്പോഴും സന്തോഷമായിരിക്കും, കുഞ്ഞുവാവേ തരാൻ ദൈവം അനുഗ്രഹിക്കട്ടെ,, മഹാശിവരാത്രി ആശംസകൾ ചേച്ചി,,
@manjusham498
@manjusham498 2 года назад
Pregnant aano devi chechi?
@actressDeviChandana
@actressDeviChandana 2 года назад
🙏🙏
@Hiux4bcs
@Hiux4bcs 2 года назад
ഈ ആൾക്കാർക്കൊന്നും ഒരു തൊഴിലും ഇല്ലേ ? സ്നേഹത്തിലൂടേ ഇട്ട് ഒരു താങ് 😂
@fathimanizam7138
@fathimanizam7138 2 года назад
@@Hiux4bcs അത് നിന്റെ സ്വഭാവം,, അത് വ്യക്തമായി കമന്റ് ചെയ്തു😏
@reshmaminnu6414
@reshmaminnu6414 2 года назад
Oru dance class chanal thudagikoode chechiii ♥️♥️
@actressDeviChandana
@actressDeviChandana 2 года назад
I am doing it
@sathydevi7282
@sathydevi7282 2 года назад
Molu,your explanation about the jewellery is wonderful 👏 Red nagapadom is very beautiful.ive also purchased these temple jewellery for my daughter.but after seeing your video,I think it was not original 😀
@actressDeviChandana
@actressDeviChandana 2 года назад
Thank you for your support and review Be careful while buying this jewellery.
@_AswathyNair
@_AswathyNair 2 года назад
Chechii Sharikkum genuine aan. Love you chechii... Super 👌 collection's ellam bhangi aayi sookshichu vachirikkunnu. Very nice
@actressDeviChandana
@actressDeviChandana 2 года назад
Thank you dear
@akashbiju8223
@akashbiju8223 2 года назад
Devikk bhayankara sence of humour aanu nalla rasam undu samsaram kelkkan ellam abhinayichu kanicha parayunath chirichu maduthu
@actressDeviChandana
@actressDeviChandana 2 года назад
How sweet... really happy to hear that. thank you for your support
@poojadasamispyadavramps4369
ഇതു വരെ അറിയാൻ കഴിയാത്ത ഒരുപാട് കര്യങ്ങൾ അറിയാൻ കഴിഞ്ഞു ശെരിക്കും അടിപൊളി thank you so much
@aswani5909
@aswani5909 2 года назад
സൂപ്പർ ചേച്ചി.... എനിക്ക് ഒരു പാട്ആഗ്രഹവും ഇഷ്ടം ആയിരുന്നു dance padikan. But ath sadichilla njan tv yile prg oke kandanu padichath. Na dance padipikan veetile സാഹചര്യങ്ങൾ kond pattila athil ipolum sankadam und. Ante molk ipo 2 vayasanu ante agraham avalilude sadikanam ennud🥰🥰🥰
@actressDeviChandana
@actressDeviChandana 2 года назад
It's never late dear.. try to fulfill your dreams....
@deepthybilan8042
@deepthybilan8042 2 года назад
ചേച്ചിയെ സാധാരണ കാണുന്നതിലും സുന്ദരി 😍എല്ലാം നന്നായി ചേരുന്നുണ്ട് 😍
@actressDeviChandana
@actressDeviChandana 2 года назад
Thank you so much dear
@tapasyatanishq6446
@tapasyatanishq6446 Год назад
ചേച്ചിയുടെ പ്രോഗ്രാം നേരിൽ കണ്ടിട്ടുണ്ട്.... ഒരുപാട് ഇഷ്ടം... Lv u ചേച്ചി...
@ShrutiWA
@ShrutiWA 2 года назад
Chechy! You are such a sweetheart. Temple jewelry is definitely my weakness too. Thanks for sharing!
@actressDeviChandana
@actressDeviChandana 2 года назад
Really appreciate your support and review
@vishnuprasad6417
@vishnuprasad6417 Год назад
Temple Ornaments collections superrr 🥰🥰🥰🥰🥰🥰🥰🥰🥰🥰 ഞാൻ നേരിട്ടു നാഗർകോവിൽ പോയി ഞാൻ അവരുടെ വീട്ടിൽ പോയി ഓർണമെന്റ് ഉണ്ടാക്കുന്നത് കണ്ടിട്ടുണ്ട് 🥰🥰🥰🥰, വലിയ വരുമാനം ഒന്നുമില്ല അവർക്ക് അന്നന്നു കിട്ടുന്നത് വച്ചു അവർ സാധാരണ ജീവിതം ആണ് നയിക്കുന്നത്. ആത്മാർത്ഥമായി ആണ് ഉണ്ടാക്കുന്നത് oru 30 to 45 days ആണ് oru ഓർണമെന്റ് ഉണ്ടാക്കാൻ എടുക്കുന്ന സമയം വളരെ സന്തോഷം തോന്നുന്നു ചേച്ചിയുടെ കളക്ഷൻ കണ്ടിട്ട്...
@actressDeviChandana
@actressDeviChandana Год назад
Very true. Happy to hear from you
@harithaph9260
@harithaph9260 2 года назад
ചേച്ചി.. സൂപ്പർ..... ഡാൻസ് ഭയങ്കര ഇഷ്ടമാണ്.... ഇതിന്റെ പിന്നിലെ ... കാര്യങ്ങൾ കാര്യങ്ങൾ നിങ്ങളെപ്പോലെ ഉള്ളവർ പറഞ്ഞു തരുമ്പോൾ ആണ് അറിയുന്നത്.... 👍👍
@actressDeviChandana
@actressDeviChandana 2 года назад
Happy to hear from you
@vidyavarun1478
@vidyavarun1478 3 месяца назад
Very nice information👍🥰
@amruthaammu5109
@amruthaammu5109 2 года назад
Chechy & chetta Love you ❤️ Nalla bhangi undu kanan chechyne e vedioyil nalla glamour aayittundu🥰 Ella collectionsum nallathanu chechy. Ithrem varshathe collection okke sookshich vachath kandapol ishtayi. Oro ornamentsinum ithrem importants undennu manasilayi chechy paranjapol.
@actressDeviChandana
@actressDeviChandana 2 года назад
Thank you for your support and review dear
@devadaksh7973
@devadaksh7973 2 года назад
Ellaam nannaayittundu chechii.igane oru vdio kaathirunnatha ketto.chechikyu kalayodulla ishttam athramel ullathu kondaa ooro muthukalum kallum sukshichu vechirikyunnathu 🥰🥰othiri santhosham thonni chettanum koodi onnu oppam koottarunnu.. next video varaan Waite cheyyunnu..🥰🥰🥰🥰
@actressDeviChandana
@actressDeviChandana 2 года назад
Thank you dear... Chettan vilichittu vannillaaa...😔
@sarithaashok2568
@sarithaashok2568 2 года назад
😍ദേവി എത്രഭംഗിയായിട്ടാണ് ഇതൊക്കെ സൂക്ഷിക്കുന്നത്.അത് appreciate ചെയ്യേണ്ട ഒരു സ്വഭാവം തന്നെയാണ്.❤️👍 കിഷോറിനെ ഈ episode ൽ കണ്ടില്ലല്ലോ.അല്ലേലും പൂച്ചയ്ക് എന്താ പൊന്നുരുക്കുന്നിടത്ത് കാര്യം അല്ലേ😃 ഇന്നത്തെ subject കിഷോറിന്റെ മേഖലയിൽ പെട്ടതല്ലല്ലോ.😍 ദേവി vlog ന് ഏത് simple subject എടുത്താലും അവതരണം കൊണ്ട് പൊലിപ്പിച്ച് ഒരു ഒനൊന്നര vlog ആക്കും. Love you dear 😍👍👍👍
@actressDeviChandana
@actressDeviChandana 2 года назад
Really appreciate your support and review. Thank you so much dear
@priyakarnam
@priyakarnam 2 года назад
Devi really beautiful video. Enjoyed it as I am a classical dancer too and have a temple collection
@actressDeviChandana
@actressDeviChandana 2 года назад
Great to hear that... Thank you for your support
@devu626
@devu626 2 года назад
Chechi cute anu..Go ahead with your passion ...Dance😍🥰
@actressDeviChandana
@actressDeviChandana 2 года назад
Thank you for your support dear
@sanoopsyamk.r4788
@sanoopsyamk.r4788 4 месяца назад
❤super presentation ❤
@mridulaa.v7450
@mridulaa.v7450 2 года назад
തുടക്കം തന്നെ സൂപ്പർ ആയി. ദേവിക്ക് നൃത്തത്തിനോടുള്ള ഇഷ്ടം ഓരോന്നും വിവരിക്കുമ്പോൾ നമുക്കു മനസ്സിലാകുന്നുണ്ട്. ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ
@actressDeviChandana
@actressDeviChandana 2 года назад
Thank you so much for your support and prayers dear
@aryaajay642
@aryaajay642 2 года назад
Chechy enikyu dance padikynmnn orupaad agrahamundarnnu kunjile but achanu istamillathathu kond padikyn saadhichilla innum aa dream manasil und,chchyde video kndapol othiri santhosham thonni...God bless u chchy....ennum nirtham chyyn saadhikyte
@actressDeviChandana
@actressDeviChandana 2 года назад
Try it now... It's never late. Thank you for your support
@ambikar2217
@ambikar2217 Год назад
Hi there :) do you have recommendations for high quality temple jewellery stores that I can purchase jewellery from? ideally online?
@deepthys6972
@deepthys6972 Год назад
Hiiiii chechi Fully informative vdo. Eni making vdo koodi kanan pattiyal othiri othiri santhosham.
@geetanair921
@geetanair921 2 года назад
നൃത്തം ഒരുപാട് ഇഷ്ടമുളള എന്നാൽ നൃത്തം കളിക്കാൻ അറിയാത്ത എന്നെപോലുളളവർക്ക് കുറെ കാര്യങ്ങൾ മനസ്സിലാക്കാൻ സാധിച്ചു.എത്ര ഭംഗിയായിട്ടാണ് ചന്ദന പറഞ്ഞു തരുന്നത്. ഒരുപാട് സ്നേഹം 💝💝
@actressDeviChandana
@actressDeviChandana 2 года назад
Thank you for your support and review
@makkuttanmakkuttan5971
@makkuttanmakkuttan5971 2 года назад
മോളെ ഗംഭീരം എല്ലാവിധ നന്മകളും നേരുന്നു 🙏🙏q
@actressDeviChandana
@actressDeviChandana 2 года назад
Thank you kochachaa
@minihenry5447
@minihenry5447 6 месяцев назад
Othiri ishtayi chechi , ippozhanu kandathu❤️.
@athulyarajesh8972
@athulyarajesh8972 2 года назад
Chechi ...adipoli...variety blog ayy ...thirukka varu
@actressDeviChandana
@actressDeviChandana 2 года назад
Sure dear... thank you
@MyGod_IsAwesome
@MyGod_IsAwesome 7 месяцев назад
Hi Devi Chandana, enthu rasamaanu parayunnathu kelkkan. Please do a vlog on the Nagarkovil temple jewelery making place.Kaanaan aagraham undu.
@ugeshkumar5538
@ugeshkumar5538 2 года назад
ജ്വല്ലറി എല്ലാം കണ്ടു കഴിഞ്ഞപ്പോ മനസ് നിറഞ്ഞു വളരെ സന്തോഷം dear
@vismikp8710
@vismikp8710 2 года назад
ഞാൻ വീഡിയോസ് കാണാറുണ്ടാരുന്നു. പക്ഷേ subscibe ചെയ്തിരുന്നില്ല. ഈ വീഡിയോ കണ്ടിട്ട് subscibe ചെയ്തു . പിണങ്ങണ്ട കേട്ടോ.... U r superb Devi...
@actressDeviChandana
@actressDeviChandana 2 года назад
Thank you so much for your support and welcome to our family
@minnujayaprakash2828
@minnujayaprakash2828 2 года назад
Ella vlogum nallathaanu keto ...enne ettavum attract cheythathu naturality aanu...go ahead.. all the best,,,
@actressDeviChandana
@actressDeviChandana 2 года назад
Thank you so much dear
@divya5190
@divya5190 2 года назад
Beautiful collections...Othiri ishtayi😍😍😍
@actressDeviChandana
@actressDeviChandana 2 года назад
Thank you Chechi
@devinaanna1283
@devinaanna1283 Год назад
Valare knowldge ulla daivathinte ishtamulla mola God bless you
@itsmefahad959
@itsmefahad959 Год назад
Super chechi... Ithrayum sookshichu vachirikunnallo.. namichu..
@chandanasurjith
@chandanasurjith Год назад
Temple set nte sooryanum chandranum ente oru guru gift thannirunnu🥰Anne enik oru full temple set ornaments vaangan othiri agraham und😌But ithvare kazhinjittilla... Ithoke kandapo ethrayum pettann enik ath vaangan kazhiyane enn agrahichu pokunnu🥰
@sreepaadamschoolofdancethi8479
@sreepaadamschoolofdancethi8479 4 месяца назад
Chechi you are an awesome dancer😊
@aadiushagireesh8130
@aadiushagireesh8130 2 года назад
Cheachine bhayagara ishttanu. Collections super..
@actressDeviChandana
@actressDeviChandana 2 года назад
Thank you so much
@navyashabin7147
@navyashabin7147 2 года назад
എന്റെ ചേച്ചി... എന്ത് പറയണമെന്നറിയില്ല.. എല്ലാം മനോഹരം. എല്ലാം വിശദമായി പറഞ്ഞു തന്നതിന് നന്ദി.ഇത്ര തിരക്കിനിടയിലും ഇതെല്ലാം സൂക്ഷിച്ചു വച്ചിരിക്കുന്നതുകാണുമ്പോൾ അത്ഭുതം തോന്നുന്നു.
@actressDeviChandana
@actressDeviChandana 2 года назад
That's my passion dear
@gayathrikrishnanb
@gayathrikrishnanb 2 года назад
So beautiful 😍 Love your collections and you too 👍
@actressDeviChandana
@actressDeviChandana 2 года назад
Thank you
@renjumanoj3626
@renjumanoj3626 2 года назад
ദേവി.... സൂപ്പർ collections. Pinne ആ അണ്ണനോട് സംസാരിച്ചത് കേൾക്കാൻ oru പ്രത്യേക രസം ഉണ്ടാരുന്നു. സുന്ദരിയാ ktto
@actressDeviChandana
@actressDeviChandana 2 года назад
Thank you so much dear
@prabhaprabha9993
@prabhaprabha9993 2 года назад
ദേവി സംസാരിക്കുന്നത് കേട്ട് കൊണ്ടിരിക്കാൻ എന്ത് രസാ...
@actressDeviChandana
@actressDeviChandana 2 года назад
How sweet dear.. thank you
@indiragandhi1772
@indiragandhi1772 Год назад
Excellent collection. Super video.
@afnasafnas9600
@afnasafnas9600 2 года назад
ആദ്യം തന്നെ സോറി ടാ. വീഡിയോ കാണാൻ താമസിച്ചു. ഇതൊക്കെ എനിക്ക് പുതിയ അറിവാണ്. ടെംബിൾ ജൂവലറിയുടെ പിന്നിൽ ഇങ്ങനെ ത്തെ കാര്യങ്ങൾ ഉണ്ടെന്നറിയില്ലായിരുന്നു. എന്താ ഭംഗി. 👍❤️😍
@actressDeviChandana
@actressDeviChandana 2 года назад
It's ok dear... Thank you for your support and review
@anjuhari7013
@anjuhari7013 2 года назад
നൃത്തം പഠിച്ചിട്ടില്ലാത്തവർക്ക് ഒരു കൗതുകം ആണ് ചേച്ചിയുടെ ഈ വീഡിയോ, ഇത് കണ്ടപ്പോൾ എനിക്ക് നൃത്തം പഠിക്കാൻ യോഗമില്ലെങ്കിലും എന്റെ മകൾക്ക് അതിന് അവസരം ലഭിക്കണേ എന്ന് സർവ്വേശ്വരനോട് പ്രാർത്ഥിക്കുന്നു.🙏🙏🙏
@actressDeviChandana
@actressDeviChandana 2 года назад
My prayers too... Happy to hear from you dear.
@rimadhileesh9826
@rimadhileesh9826 Год назад
Aniku valiya istamayi chechide ornaments
@sathiviswanathvishwanath7194
@sathiviswanathvishwanath7194 10 месяцев назад
You are really lucky woman devi
@sradhasaburi6350
@sradhasaburi6350 2 года назад
Chechi powliyaa.... Pandu usa show cheyyumpole chechiye othiri othiri eshtamaaanu....
@actressDeviChandana
@actressDeviChandana 2 года назад
Thank you for your support and wishes dear
@neethuachu6778
@neethuachu6778 2 года назад
കുറെ സെലിബ്രറ്റിസന്റെ വീഡിയോ കാണും പക്ഷെ അടിക്ട് ആയതു ചേച്ചിയുടെ വീഡിയോ കണ്ടിട്ട് ആണ് 🥰നല്ല രസം ഉണ്ട് കണ്ടോണ്ട് ഇരിക്കാൻ. അതുപോലെ തന്നെ ചില വ്ലോഗ് ഒക്കെ ഇടക്ക് വീണ്ടും വീണ്ടും കാണും ❤❤❤❤❤ഇഷ്ടം
@actressDeviChandana
@actressDeviChandana 2 года назад
How sweet of you to say that.... Means alot to hear from you
@monaanida9685
@monaanida9685 2 месяца назад
പോസ്‍റ്റിവ് എനർജി നൽകുന്നതാണ് ഓരോ വിഡിയോയും. ❤❤❤❤❤
@actressDeviChandana
@actressDeviChandana 2 месяца назад
Thank you
@unicornlove5386
@unicornlove5386 2 года назад
Temple set making placeil poyi vlog edukuo?
@reneeshpeter4475
@reneeshpeter4475 2 года назад
Devi's magical episode 🥰❤️ superb adipoliiiiii.. engane ethrayum nalla pole sookshichu vachirikunnu🥰🙏
@actressDeviChandana
@actressDeviChandana 2 года назад
Thank you so much dear🥰
@rashidarashi336
@rashidarashi336 2 года назад
ചേച്ചി വീഡിയോ ഇട്ടാൽ ഉടനെ കണ്ടിരുക്കും 🥰🥰
@actressDeviChandana
@actressDeviChandana 2 года назад
Thank you for your support dear
@nidhisujith8046
@nidhisujith8046 4 месяца назад
Madam, plz advice me how to keep dance ornaments at home? In plastic boxes or covering in white cloths?
@madewithloveashajeremiah
@madewithloveashajeremiah 2 года назад
Chechi ethra bhangi aayitta ellam explain cheyyune😍 athupole jewels, sarees, ellam nallonam take care cheyyundu....njngalkkum athu othiri help cheyyunund.... Love u chechi ♥️ God bless🙏
@actressDeviChandana
@actressDeviChandana 2 года назад
Really happy to hear from you... thank you
@vinayavimal8102
@vinayavimal8102 2 года назад
Adipoli collection 💖. Dance ithrayadhikam ishtapedunna oru vyakthi....kayyil ithrem collection swabhavikam.But athinte explanation adipoli aayirunnu. And u look so beautiful in your dance get up.Sarillatto stage program iniyim niraye varum. God bless 🙌
@actressDeviChandana
@actressDeviChandana 2 года назад
Thank you for your support and prayers dear
@roshmifrancis6770
@roshmifrancis6770 Год назад
❤️❤️❤️❤️❤️❤️❤️😘😘😘
@aashvedhika415
@aashvedhika415 2 года назад
Nalla collections chechi... Video kaanan late ayi poy sivarathri vritamayrnnu ennakandath... Nannayitund ente molum dance padikunnund.... ❤❤❤👍👍👍👍
@actressDeviChandana
@actressDeviChandana 2 года назад
Happy to hear from you...
Далее
skibidi toilet multiverse 041
06:01
Просмотров 4,4 млн
Temple Jewellery | Big short Films | Nagercoil
4:56
Просмотров 16 тыс.
My Dance Jewellery Collection | ft. Swarnamalya
18:45
skibidi toilet multiverse 041
06:01
Просмотров 4,4 млн