എന്റെ പുതിയ യൂട്യൂബ് സ്റ്റുഡിയോയും വീഡിയോ എഡിറ്റിങ്ങും ഈ വീട്ടിലാണ് 🥺 #youtube #studio #primitive #primitivetechnology #wildlife #travel #kerala #sajithkottoorvlog
'സജിത്ത് അവിടെ അടുത്ത് വീടുകൾ ഒന്നുമില്ലല്ലോ.രാത്രിയിൽ ഒക്കെ പേടി ആകില്ലേ ഒറ്റയ്ക്ക് 'ആനയും പാമ്പുകൾ ഉള്ള സ്ഥലമല്ലേ.സജിത്തിന് നല്ലത് മാത്രം വരട്ടെ എന്ന്പ്രാർത്ഥിക്കുന്നു
@@sajithkottoorvlogഅതെ,, ഇവിടെ നേരെ തിരിച്ചാണ്,,നമ്മുടെ പറമ്പിലെ നാളികേരം, മടൽ അപ്പുറത്തോട്ട് വീണാൽ അതിനും പിന്നെ കോഴി അതുപോലെ നായകെട്ടഴിഞ്ഞു അടുത്ത വീട്ടിൽ പരിസരത്തു എത്തിയാൽ അതിനൊക്കെ തമ്മിൽ സംസാരം ഇങ്ങനെയോക്കെ അനുഭവം ഉള്ള ഒരു നാടാണ് എന്റേത്
സ്റ്റുഡിയോ അടിപൊളി 👍, പിന്നെ ആ റബർ മരത്തിന്റെ ഇടയിലൊക്കെ ഇടവിള കൃഷി ചെയ്യാൻ പറ്റില്ലേ,, സ്ഥലം അടിപൊളിയാണ്, ഇവിടെ എനിക്കൊന്നും അങ്ങനെ കൃഷിചെയ്യാൻ സ്വന്തമായി ഭൂമിയില്ല,,, കാണുമ്പോൾ കൊതിയാകുന്നു 👍❤️
ഇതുപോലെ വീടിനോട് ചേർന്ന് ഒരു ഹോം സ്റ്റേ കുടിൽ ഉണ്ടാക്കിയിട്ട് വീഡിയോ ചെയ്യണം.. സ്ഥിരമായി ഉള്ള വരുമാനം ഉറപ്പാ ❤️❤️.. ഇനി എപ്പോഴും ഇത് തന്നെ പറയണോ🙏.. വരുന്ന ഗസ്റ്റ്നു തനി നാടൻ ഭക്ഷണം കൊടുത്താൽ മതി കേട്ടോ...
ആ ഷെഡിലേക്ക് പോകുന്ന വഴിയിലുള്ള കാടു വൃത്തി ആക്കണം രാത്രി അതിലെ പോകുന്നതല്ലേ വീടിന്റെ അടുത്ത് ഷെഡ് വെയ്ക്കാമല്ലോ ഇപ്പോൾ ഷെഡ് ഇരിക്കുന്ന സ്ഥലം കുറച്ചു ദൂര കൂടുതൽ പോലെ പിന്നെ ചില സ്ഥലങ്ങളിൽ കാന്താരി മുളകിന് വില കൂടുതൽ ഉണ്ട് അവിടെ മുളക് തൈ നടണം അങ്ങനെയും ഒരു വരുമാനം ആകും 🥰 എന്തായാലും നിങ്ങളുടെ സ്ഥലം 👌 ആണ് 👍❤️🥰