ഞാൻ സജിത്ത്. തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കട കോട്ടൂർ അഗസ്ത്യവനത്തിലെ പൊത്തോട് ആദിവാസി ഊരിൽ ആണ് എന്റെ വീട്.എനിക്ക് ചെയ്യാൻ കഴിയുന്ന കാഴ്ചകളും എന്റെ അനുഭവങ്ങളും എല്ലാം നിങ്ങളുമായിട്ട് പങ്കിടാനുള്ള ഓരോ പരിശ്രമം ഞാൻ ഈ ചാനലിലൂടെ ചെയ്യുന്നത്.ചാനൽ ഇഷ്ട്ടപ്പെട്ടാൽ കൂടെ കൂടിക്കോ മക്കളേ 🤗❤️😘
10K ഫാമിലി വരെ എല്ലാവരുടെയും സപ്പോർട്ട്കൊണ്ട് എത്തി ഇനിയും നിങ്ങളുടെ സപ്പോർട്ട് ഉണ്ടാകണം 😊🥰
Dear friends ❤️🤗
I am Sajith. My home is in Pothodu tribal village of Kattakkada Kotoor Agasthyavanam in Thiruvananthapuram district. I am making every effort to share with you all the views and my experiences that I can through this channel. If you like the channel please subscribe guys 🤗❤️😘
Reach 10K family with everyone's support and still have your support 😊🥰
Super brother.Its really a very hard work to upload daily.u r doing nicely. When u show different places we feel that we r also moving along with u. Nice presentation.I salute your hard work. Only those who do vlogs can understand the challenges 🎉🎉🎉🎉
ബ്രോ പറഞ്ഞ കാര്യം തന്നെ വീണ്ടും വീണ്ടും പറയാതിരിക്കാൻ ശ്രമിക്കുമോ... ഞാൻ കുറെ വീഡിയോയിൽ ഇത് ശ്രദ്ധിച്ചിട്ടുണ്ട് ആവർത്തന വിരസത അരോചകം ആയി തോന്നുന്നുണ്ട്.. മാക്സിമം ഒഴിവാക്കാൻ ശ്രമിക്കുക .. ബാക്കി ഒക്കെ കിടു ആണ്..
Sredhikkam ഭായ് ഞാൻ വലിയ ആളൊന്നുമല്ലല്ലോ. തെറ്റുകൾ ഒക്കെ ഉണ്ടാകും. സാധാരണ ഒരു മനുഷ്യൻ അല്ലെ. അപ്പോൾ എന്റെ വിഡിയോസ് തെറ്റ് കുറ്റങ്ങൾ ഉണ്ടാക്കും ക്ഷമിക്കുക😍
@@sajithkottoorvlog ബ്രോ ഞാൻ കുറ്റപ്പെടുത്തിയതല്ല.. എനിക്ക് ബ്രോയുടെ വീഡിയോസ് ഒരുപാട് ഇഷ്ട്ടം ആണ്.. നിങ്ങൾ ഉള്ളതുകൊണ്ടാണ് ഊരിലെ കാര്യങ്ങളും ബുദ്ധിമുട്ടുകളും എല്ലാം നമ്മൾ അറിഞ്ഞത്. .ഇതൊന്ന് ശ്രദ്ധിച്ചാൽ മതി