Тёмный

എന്റെ പൂക്കളുടെ ലോകം കാണാം |My world of flowers 

J4u Tips
Подписаться 309 тыс.
Просмотров 48 тыс.
50% 1

Опубликовано:

 

25 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 313   
@fimilypappachan9053
@fimilypappachan9053 Год назад
Wow, wow, wow, super, super എന്ത് പറയാൻ. വാക്കുകളില്ല. കൊതിയായിട്ട് വയ്യ. ഡാലിയ കണ്ടിട്ട്. ഇതിന്റെ എല്ലാം കിഴങ്ങ് തരുമോ 👍👍👍❤️
@shinyrajan3152
@shinyrajan3152 Год назад
Super super
@eart-1234-
@eart-1234- Год назад
No മറുപടി 😄😄
@philominajoseph1404
@philominajoseph1404 Год назад
Kurachu chedikal enikkum tharumo
@jalajabalakrishnan3647
@jalajabalakrishnan3647 Год назад
Super. നല്ലഭംഗിയുണ്ട്. ഇത് എപ്പോഴും കണ്ടിരിക്കുമ്പോൾ എത്ര സന്തോഷമായിരിക്കും. ഞങ്ങൾ എത്ര കഷ്ടപ്പെട്ടാലും ഒരു പൂവ് കിട്ടിയാൽ ഭാഗ്യം. പൂക്കളുടെ നാടാണ് വയനാട്. 🥰👍👍
@anuanfas00001
@anuanfas00001 Год назад
@deepasuresh5766
@deepasuresh5766 Год назад
ഡാലിയ കണ്ടിട്ട് കൊതിയാകുന്നു adipoli garden നേരിട്ട് വന്നു കാണാൻ തോന്നുന്നു വരട്ടെ
@j4utips
@j4utips Год назад
👍
@jayanthisahadevan7019
@jayanthisahadevan7019 Год назад
Wow എന്തു ഭംഗിയാ പുന്തോട്ടം കാണാൻ നേരിട്ട് കാഞാൻ തോന്നുന്നു
@j4utips
@j4utips Год назад
Welcome 😊
@abhinavkrishna5144
@abhinavkrishna5144 Год назад
Adipoli onnum parayanilla. Super
@ajithakumari2715
@ajithakumari2715 Год назад
സുപ്രഭാതം അതിരാവിലെ തന്നെ കണ്ണിനും മനസ്സിനും കുളിർമയേകിയ കാഴ്ചകൾ🙏🏻🌹 ആ മഞ്ഞ പൂവ് ടെക്കോ മ ആണ്
@satheesanv7081
@satheesanv7081 Год назад
വളരെ വളരെ മനോഹരമായ ചെടികൾ കണ്ണിനു കുളിർമ്മയും മനസ്സിന് സന്തോഷവും സൂപ്പർ സൂപ്പർ. 🌹🌹🌹🌹🌹🌹🌹👍👍👏👏👏
@babythomas6012
@babythomas6012 Год назад
എനിക്ക് കൊതി വന്നിട്ട് വയ്യ നന്നായി ട്ടുണ്ട് എനിക്ക് ചെടികൾ ഭയങ്കര ഇഷ്ടം ആണ്
@sherlyjagadeesan1121
@sherlyjagadeesan1121 Год назад
wow . enthu rasamanu garden Kanan. very good. super
@j4utips
@j4utips Год назад
Thankyou
@rathirajan3150
@rathirajan3150 Год назад
ഡാലിയ കണ്ടിട്ട് വല്ലാത്ത കൊതി എനിക്ക് ഏറ്റവും ഇഷ്ടമുള്ള ചെടിയാണ് ഡാലിയ, ഞാൻ കുറേ അന്വേഷിച്ചു കിട്ടിയില്ല എനിക്ക് ഡാലിയ വിത്ത്അയച്ചു തരാമോ
@sreemathymr9159
@sreemathymr9159 Год назад
എന്തു പറയാൻ ഒന്നിനൊന്നു മെച്ചപ്പെട്ട പൂക്കൾ കാണുമ്പോൾ കൊതിയാകുന്നു 👌👌👌👌💚💚💚💚🌹
@rajeshdivya4476
@rajeshdivya4476 Год назад
Chechi eniku othiri ishttamaayi. .. njan chechiyude chedikalude oru fan aanu...
@rajithabeemajeed1234
@rajithabeemajeed1234 Год назад
എല്ലാ പൂക്കളും വിരിഞ് നിൽക്കുന്നത് കാണാൻ എന്തൊരു ഭംഗി
@ashuyanu4277
@ashuyanu4277 Год назад
പറയാൻ വാക്കുകൾ ഇല്ല എല്ലാം അടിപൊളി 🥰🥰എന്നാലും ഇതിൽ എനിക്ക് കണ്ടിട്ട് ഒരുപാട് കൊതിയായത് ഡാലിയയും, ജറേനിയവും ആണ് എന്റെ കയ്യിൽ ഒന്ന് പോലും ഇല്ല ഇത് ചെടികളെ ഒരുപാട് സ്നേഹിക്കുന്ന എനിക്ക് ഇതിനെ ഒന്ന് എങ്കിലും സ്വന്തമാകാൻ വളരെ ആഗ്രഹം ഉണ്ട്. ചേച്ചിയുടെ ചെടികൾ എല്ലാം നല്ല ഹെൽത്തി ആണ്. ചേച്ചിയുടെ ബാൽസവും, പെട്ടുനിയയും കണ്ടാണ് ഞാൻ ഈ ചാനൽ കാണാൻ തുടങ്ങിയത് പിന്നീട് ആണ് മനസിലായത് ചേച്ചിയുടെ കയ്യിൽ ഉള്ള പ്ലാന്റ്സ് എല്ലാം അടിപൊളിയാണെന്ന് അവർ ചേച്ചിയുടെ കയ്യിൽ സന്തോഷത്തോടെ നിൽക്കുന്നത് കൊണ്ടാണ് ഇത്രയും ഹെൽത്തി ആയിരിക്കുന്നത്😍🥰🥰🥰 Tips എല്ലാം ഒന്നിന് ഒന്ന് മെച്ചം ആണ് എന്നെ ഉള്ള ചെടികൾ നല്ല പോലെ വളർത്താൻ സഹായിച്ചത് ചേച്ചിയുടെ ടിപ്സുകൾ ആണ് 🥰👍
@j4utips
@j4utips Год назад
❤❤❤
@pscoorgworld9424
@pscoorgworld9424 Год назад
Super aayitund chechi orupad ista pettu❤️
@silvyreji8781
@silvyreji8781 Год назад
Wow 👌🏻👌🏻 ഡാലിയ ചെടി അതിമനോഹരമായിരിക്കുന്നു
@Jo-rz2pe
@Jo-rz2pe Год назад
Super Delia seeds send cheyyamo
@anithasujith9794
@anithasujith9794 Год назад
ചേച്ചിയുടെപൂന്തോട്ടം നല്ല ഭംഗിയായി ട്ടുണ്ട് എനിക്ക് ഇഷ്ടം ആയി
@j4utips
@j4utips Год назад
🥰
@ebisaeldho2436
@ebisaeldho2436 Год назад
അയ്യോ കണ്ടിട്ട് കൊതിയാവനൂ..എന്തൊരു ഭംഗിയാണ്...,,❤️nice work chechiii..🥰🥰
@_CC_ROCKS_
@_CC_ROCKS_ Год назад
. എന്ത്. --മനോഹരം..💐💐💐💐💐💜🧡💙💚
@rajasreesuresh4482
@rajasreesuresh4482 Год назад
Super Super 👌👌wow
@mehak8a_299
@mehak8a_299 Год назад
Maashaallah 🌹 enthoru bhangiyaa chechi.... Super super super ❣️❣️❣️❣️❣️❣️❣️❣️
@shajicv6325
@shajicv6325 Год назад
Wow ..super. കണ്ണും മനസ്സും നിറഞ്ഞു.
@ranipushpam
@ranipushpam Год назад
നല്ല മനോഹരമായ പൂന്തോട്ടം
@iziyavlogs
@iziyavlogs Год назад
Kandittu kodiyavunnu enthu rasa kanan
@mayaragesh4933
@mayaragesh4933 Год назад
You are a very good lover of flowers.
@bipinbiju3461
@bipinbiju3461 Год назад
super chechi 🥰🦋 ചേച്ചിയുടെ കഷ്ടപ്പെട്ട ഫലം ആണ് ഇന്ന് ഈ comments ലുടെ കണ്ടാത് 🦋❤️❤️
@royalkitchen5375
@royalkitchen5375 Год назад
🥰chechide videos okke kaanaarund, chedikalude paricharanam okke paranjutharunnath orupaad upakaarappedunnund. Tq
@BabuJacob-rl5uc
@BabuJacob-rl5uc Год назад
സൂപ്പർ!!
@mayaktp8477
@mayaktp8477 Год назад
പറയാൻ വാക്കുകളില്ല അത്രയധികം സന്തോഷം ഉണ്ട്
@indukrishna1449
@indukrishna1449 Год назад
കണ്ടിട്ട് കൊതിയാവുന്നു
@susyrenjith6599
@susyrenjith6599 Год назад
Oru flowershow. Super👍👍👍👍👍👍👍👌👌👌👌👌
@sinumilu2109
@sinumilu2109 Год назад
chechiyude samsaram pole thanne pookalum manoharamayittund
@j4utips
@j4utips Год назад
❤🥰
@niya9024
@niya9024 Год назад
Chechi eallam supper ഡാലിയ ചെടിയും പൂക്കളും ഒരു പാട് ഇഷ്ടം ആയി .. എന്റെ നാട് മലപ്പുറം ജില്ലയിൽ ആണ് പക്ഷെ ഇങ്ങനെ പൂക്കൾ വിരിഞ്ഞു കാണാൻ തന്നെ കൊതിയാണ്..... Good 🥰❤️❤️
@jayanthi8182
@jayanthi8182 Год назад
Wow very beautiful sister
@Maidhily_maina
@Maidhily_maina Год назад
അടിപൊളി❤️❤️❤️🥰🥰🥰🥰
@j4utips
@j4utips Год назад
Thanks
@shylajar7464
@shylajar7464 Год назад
സൂപ്പർ സൂപ്പർ സൂപ്പർ
@SherlyKbabu
@SherlyKbabu Год назад
Superb❤❤
@sajirabeegum3287
@sajirabeegum3287 Год назад
എന്തൊരുഭംഗി 🥰
@shezaamina406
@shezaamina406 Год назад
Anik balsam chediyumrosum ishttampole und
@athulyag9999
@athulyag9999 Год назад
ചേച്ചിയെ പരിശ്രമം 👍👍👍
@prasanthpk1557
@prasanthpk1557 Год назад
Wow....
@saheeramahaboob9798
@saheeramahaboob9798 Год назад
Wow adipoli sooper 😍🥰😘
@chandranv.p8039
@chandranv.p8039 Год назад
Super super
@susheelamohan2757
@susheelamohan2757 Год назад
ഹായ് സൂപ്പർ
@gigibiju6707
@gigibiju6707 Год назад
golden daliya pookunilla enthu chaiyanam nalla vail veno
@fahadhmnmn9899
@fahadhmnmn9899 Год назад
അടിപൊളി
@rajanadathum2764
@rajanadathum2764 Год назад
അടിപൊളി ഗാർഡൻ 😍😍👌❤️❤️
@sarithasudhi6886
@sarithasudhi6886 Год назад
സൂപ്പർ ചേച്ചി 👍👍👍🥰🥰🥰
@gamingwithmelvin4530
@gamingwithmelvin4530 Год назад
അടിപൊളി ചേച്ചികുട്ടി, ഞാൻ പറഞ്ഞത് കേട്ടല്ലോ താങ്ക്സ് ചേച്ചികുട്ടി ❤️❤️❤️❤️❤️
@j4utips
@j4utips Год назад
🥰
@girijap1498
@girijap1498 Год назад
എന്തു നല്ല ഭംഗി ആണ് കാണാൻ അവിടുത്തെ കാലാവസ്ഥയും വളപ്രയോഗം കൂടി ആയതുകൊണ്ട് ആയിരിക്കും എല്ലാം പൂത്തു നിൽക്കുന്നത് ഗോൾഡൻ ഡാലിയ 34 വർഷം മുൻപ് ഉണ്ടായിരുന്നു അന്ന് പേര് അറിയില്ല
@belowzeroooo
@belowzeroooo Год назад
അടിപൊളി . പറയാതെ വയ്യ
@khaifperupilavu5020
@khaifperupilavu5020 Год назад
Manja poovinte per sornamalari
@divyam.adivya2077
@divyam.adivya2077 Год назад
സൂപ്പർ chechi
@pscoorgworld9424
@pscoorgworld9424 Год назад
White vaada malli de chedi indo
@sheelaajith7839
@sheelaajith7839 Год назад
wow wow supper
@j4utips
@j4utips Год назад
Thank you so much
@ajithakumarirajeev3428
@ajithakumarirajeev3428 Год назад
ഡാലിയ കണ്ടു Suscribe ചെയ്തു
@sunithadayal3360
@sunithadayal3360 Год назад
Adipoli👌👌♥♥♥
@gopikabinoy5919
@gopikabinoy5919 Год назад
Super chechi
@bindup9928
@bindup9928 Год назад
Super nice and healthy plants 🥰👌🥰🥰
@helenummachan3717
@helenummachan3717 Год назад
Good
@falconwoods8157
@falconwoods8157 Год назад
Beautiful garden, plants🌱 sale undo? Pls enikum kurachu plants venam
@falconwoods8157
@falconwoods8157 Год назад
Vayanadu nalla pole plants varunnudu,
@falconwoods8157
@falconwoods8157 Год назад
Sooper ayitundu
@jasriyasuhail2474
@jasriyasuhail2474 Год назад
Adipoli
@prageeshprageesh6696
@prageeshprageesh6696 Год назад
Very beautiful
@sonak8952
@sonak8952 Год назад
Sprrrrrrrr🥰🥰🥰
@padmakumarip505
@padmakumarip505 Год назад
Very Super
@gigibiju6707
@gigibiju6707 Год назад
Super👌
@reshmaponnu1726
@reshmaponnu1726 Год назад
👌👌👌👌👌🌹🌹🌹🌹സൂപ്പർ ചേച്ചി
@j4utips
@j4utips Год назад
Thankyou
@hanasplants2411
@hanasplants2411 Год назад
waw adipoli
@shalinipeter6612
@shalinipeter6612 Год назад
Adipoli good effort keep it up ❤️❤️
@j4utips
@j4utips Год назад
🥰
@reetarobin5169
@reetarobin5169 Год назад
Adipoli flowers ❤️❤️❤️
@kunjumolpappachan4187
@kunjumolpappachan4187 Год назад
Beautiful
@ushakumarikumari5984
@ushakumarikumari5984 Год назад
Super,super
@j4utips
@j4utips Год назад
Thank you
@bindushomegardenpalakkad9042
👍👍👍സൂപ്പർ
@j4utips
@j4utips Год назад
🥰 thankyou
@jessysimon9234
@jessysimon9234 Год назад
Wow super
@raihanathpm9583
@raihanathpm9583 Год назад
Dalia plants suuper
@j4utips
@j4utips Год назад
🥰
@rajeshmr7458
@rajeshmr7458 Год назад
സൂപ്പർ
@moidunniayilakkad8888
@moidunniayilakkad8888 Год назад
വീഡിയോ ഇഷ്ടമായി. ചെടിയുടെ പേരുകൾ പറയുമ്പോൾ എഴുതി കാണിക്കുക കൂടി ചെയ്തിരുന്നേൽ നന്നായിരുന്നു. പേരുകൾ പറയുന്നത് ചിലതൊന്നും വ്യക്തമല്ല. Thanks❤️
@nishamohanangeetha4768
@nishamohanangeetha4768 Год назад
Super👍🏻👍🏻👍🏻♥️♥️♥️
@geethavijayan4830
@geethavijayan4830 Год назад
👌👌❤️❤️
@sherlydavis9396
@sherlydavis9396 Год назад
പറയാൻ വാക്കുകളില്ല. സുന്ദരികളെ കണ്ടു കൊതി തീരുന്നില്ല.
@j4utips
@j4utips Год назад
😊
@suneebrijesh1961
@suneebrijesh1961 Год назад
Super...,
@jishaprasanth3535
@jishaprasanth3535 Год назад
സൂപ്പർ 👍🏻
@kikkilyfredaric2476
@kikkilyfredaric2476 Год назад
ഈ ഡാലിയ ച്ചെടിയുടെ വിത്ത്(കിഴങ്ങ്) ഉണ്ടോ കൊറിയർ അയക്കുമോ വില എത്ര ആവും
@salwamuthusayan3843
@salwamuthusayan3843 Год назад
Wow🥰🥰👍🏻
@helenummachan3717
@helenummachan3717 Год назад
Super
@shinilasahadevan9482
@shinilasahadevan9482 Год назад
Orupad santhosham thonni peru marannu poyath vishamam thonni saramilla shinila kozhikode
@j4utips
@j4utips Год назад
Wattsapil onnu mesage ayakuka 😊
@rajforever
@rajforever Год назад
👍
@minivinod5981
@minivinod5981 Год назад
Wow wow👌👌👌👌
@remat.p8677
@remat.p8677 Год назад
Yellow flower manja colamby poovu ennu parayum
@roseparadise4234
@roseparadise4234 Год назад
This is real flower shaw
@j4utips
@j4utips Год назад
@mayadevipa1317
@mayadevipa1317 Год назад
എനിക്കു ഊട്ടി ലില്ലിയുണ്ട്. നിറയേ പൂക്കളാണ്.
@channel._-
@channel._- Год назад
എല്ലാ ചെടികളും വളരെ ഇഷ്ടപ്പെട്ടു എനിക്ക് എല്ലാ ചെടികളും തരാമോ? Please
@hajarafaisal477
@hajarafaisal477 Год назад
Super👌🏻👌🏻👌🏻
@lailahameedh4380
@lailahameedh4380 Год назад
😍😍😍🤩🤩
@sheenasasikpsheenasheena2315
Wowwww superrr 👏👏👏👍👍🥰🥰😍😍😍😍
@j4utips
@j4utips Год назад
🥰
@laisammajoy6989
@laisammajoy6989 Год назад
Supper Supper Supper
@preethabipin5969
@preethabipin5969 Год назад
Super....super....
@sureshkbsureshambili4890
@sureshkbsureshambili4890 Год назад
Super.... ❤
@j4utips
@j4utips Год назад
🥰
@zain3750
@zain3750 Год назад
Daliya kizhang rate ethreyanu? With courier charge Daliya plantin ethraya ?
@sreejaprasan2683
@sreejaprasan2683 Год назад
Beautiful 👌
@linoosworld1857
@linoosworld1857 Год назад
നല്ല ഭംഗിയുള്ള പൂക്കൾ ചേച്ചി ❤️❤️❤️
@j4utips
@j4utips Год назад
🥰
@susanjames2068
@susanjames2068 Год назад
Daliyayude vithu send chayyumo
@shamnashamnabeegum4601
@shamnashamnabeegum4601 Год назад
Chechee superb njan varatte.
@j4utips
@j4utips Год назад
Oooo ingott poru
Далее
3 лайфхака для УШМ
01:00
Просмотров 126 тыс.
РОК-СТРИМ без ФАНЕРЫ🤘
3:05:16
Просмотров 1,3 млн