Тёмный

എന്റെ പൊന്നോ എന്താ രുചി😋ഇനി ചിക്കൻ വാങ്ങുമ്പോൾ ഇതുപോലെ ഒന്ന് ചെയ്ത് നോക്കൂ👌🏻 /Chicken Recipe 

Fathimas Curry World
Подписаться 1,9 млн
Просмотров 726 тыс.
50% 1

#Chickenfry#chickenfryMalayalam#fathimascurryworldChickenfry#fathiamscurryworldchickenrecipes#fathimascurryworld
Thanks For Watching My Videos.
.....................................
Our Social Media Accounts
Facebook: / fathimascurryworld
Instagram: / fathimas_curry_world
Telegram Channel: t.me/ummachiyu...
......................................
For Business Enquiries fcwbusiness@gmail.com
......................................
fathimas curry world
chicken fry
fathimas curry world chicken fry
fathimas curry world chicken recipes
easy chicken fry
easy cooking
easy chicken
non-veg
chicken fry recipe
fried chicken
spicy chicken fry
chicken recipe
Kerala chicken fry
crispy chicken fry
chicken roast
how to make chicken fry
chicken fry recipes
chicken fried
tattukada chicken fry
chicken fry Malayalam
Payyoli Chicken Fry
Fathimas Curry World Chicken fry
Chicken fry malayalam
chicken recipes
fathimas curry world Chicken recipe
chicken mandi
peri peri chicken mandi
mandi recipe
chicken mandi malayalam
easy rice recipe
beef mandi
fathimas curry world mandi
Panji mittayi
Soan papdi
Soan papdi recipe malayalam
panji mittayi malayalam
3 ingredients sweets
Kannur special snacks
Kannur snacks
Easy egg recipes
Ramadan snacks
Ramzan recipes
Iftar recipes
Malabar recipes
Malabar foods
Roll recipes
Kannappam recipe
Gothampu palatharam
Malabar snacks
Malabar special snacks
Easy evening snacks
Easy evening snacks malayalam
Easy recipes
Recipes
Snacks
Nalumani palaharangal
Palaharam
Bread recipes malayalam
Bread snacks malayalam
Bread pakoda
Snacks malayalam
Snacks malayalam
4mani palatharam
Evening snacks recipes
Snacks recipes
Snacks at home
Cooking videos
Cooking at home
Homemade snacks
Egg snacks
Chicken snacks
Malayalam
Wheat flour snacks
Wheat recipes
Wheat snacks
Rice snacks
Rice flour snacks
Snacks with bread
Plantain snacks
Banana snacks
Snacks with banana
Egg snacks
Egg recipes
5minute snacks
3minute snacks
3minutes recipes
3ingredients recipes
2ingredients recipes
Rava snacks
Semolina snacks
Semolina breakfast
Potato snacks
Recipes in malayalam
Snacks malayalam
Spicy snacks
Spicy snacks malayalam
Spicy recipes
Sweet snacks
Steamed snacks
Evening snacks latest
Evening snacks with maida
Evening snacks with bread
Evening snacks with wheat flour
Evening snacks with rava
Evening snacks with semolina
Evening snacks with rice
Evening snacks with chicken
Evening snacks with egg
Evening snacks with fish
Kannur special snacks
Kannur snacks
Easy egg recipes
Ramadan snacks
Ramzan recipes
Iftar recipes
Malabar recipes
Malabar foods
Roll recipes
Kannappam recipe
Gothampu palatharam
Malabar snacks
Malabar special snacks
Spicy snacks malayalam
Steamed snacks malayalam
Steamed snacks
Steamed snacks recipes
Ration recipes
Ration kadala
Fish appam
Meen curry
Cutlet
Cutlet malayalam
Cutlet recipes
Cutlet recipe malayalam
Chicken cutlet
Beef cutlet
Fish cutlet
Beef cutlet
Egg cutlet
Tuna cutlet
Vegetable cutlet
Shawarma cutlet
Shawarma
Turkish shawarma
Samosa
Iftar special snacks
Iftar recipes
Iftar recipes malayalam
Iftar snacks
Iftar drinks malayalam
Iftar special drinks
Bread snacks malayalam
Bread plantain snacks malayalam
Bread balls malayalam
Bread fry
Bread toast
Bread toast malayalam
Bread spicy snacks
Bread sweet snacks
Bread coconut balls
Two ingredients snacks
Easy snacks malayalam
Potato snacks
Easy potato snacks
Plantain snacks
Banana easy snacks
Rice flour easy snacks
Corn flour easy recipes
Rice flour easy recipes
Plantain easy recipes
Banana easy recipes
Bread easy recipes
Potato easy recipes
Easy recipes malayalam
Boiled egg snacks
Boiled egg recipes malayalam
Boiled egg spicy snacks
Boiled egg steamed snacks
Healthy snacks
Healthy recipes
Healthy evening snacks
RU-vid
Malayalam
Indianfoodie
Keralafoodie
Kerala
RU-vid cooking videos

Опубликовано:

 

29 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 310   
@jencyanna3142
@jencyanna3142 9 месяцев назад
ഞാൻ try ചെയ്തു.👌👌👌taste. വീട്ടിൽ എല്ലാവർക്കും ഇഷ്ടമായി.😋😋🤩
@fathimascurryworld
@fathimascurryworld 9 месяцев назад
Thanks dr🥰🥰
@reemaraveendran-jp8sn
@reemaraveendran-jp8sn 4 месяца назад
​@@fathimascurryworld❤
@peacefullife268
@peacefullife268 Месяц назад
, corn flour n, പകരം അരിപൊടി ചേർത്ത മതിയോ...
@jijimathew-c2e
@jijimathew-c2e 3 дня назад
😮
@sherin1yy7jp3l
@sherin1yy7jp3l 5 месяцев назад
ഞാൻ ഇങ്ങനെയാണ് ചിക്കൻ പൊരിക്കാറ്. Super ആണ്
@paalupalma
@paalupalma 9 месяцев назад
Egg skip ചെയ്യാമോ any other replacement for egg pls
@fathimascurryworld
@fathimascurryworld 9 месяцев назад
Skip cheyyam
@sajithachakingal9706
@sajithachakingal9706 9 месяцев назад
Super chicken fry dear friend 😋
@amnuminnuvlogs7154
@amnuminnuvlogs7154 9 месяцев назад
Masha allaaah ❤❤❤❤❤❤❤spr ❤kothippikallley 😂
@manishaashu8077
@manishaashu8077 6 месяцев назад
Cornflour nu pakaram arippodi cherthal mathioo??
@Farrhh
@Farrhh 5 месяцев назад
ഞാനും try ചെയ്തു. Super ആയിരുന്നു. Sure ആയിട്ടും എല്ലാവർക്കും ഇത് try ചെയ്യാം. Super ടേസ്റ്റ് ആണ്
@sona6186
@sona6186 5 месяцев назад
Made this chicken fry no words to say really yummy 😋 children also liked they were saying mmmmmm yummy 😋 Thanks
@shabanarajeesh415
@shabanarajeesh415 3 месяца назад
ഞാൻ കഴിഞ്ഞ പെരുന്നാൾക്ക് ഇണ്ടാക്കി എല്ലാർക്കും ഇഷ്ട്ടപ്പെട്ടു പിന്നെ ഇടക്ക് ഇടക്ക് ഇണ്ടാക്കൽ ഇണ്ട് ഇന്ന് ഇണ്ടാക്കാൻ നിന്നപ്പോ ഒന്ന് ഇവിടെ വന്നു പറയാന്നു കരുതി thankks ttoo😘
@jahanajouhara3496
@jahanajouhara3496 9 месяцев назад
സൂപ്പർ ചിക്കൻ fry 👍👍👍ട്രൈ ചെയ്തു നോക്കാം dear 😍😍😍
@shemeenanaushad
@shemeenanaushad 7 месяцев назад
Adipoli
@jijimathew-c2e
@jijimathew-c2e 3 дня назад
അടിപൊളി ഇത് ഞാൻ രണ്ടാമതും കണ്ട് വീണ്ടും ഉണ്ടാക്കി 😊😊
@hidayamedia8190
@hidayamedia8190 9 месяцев назад
സ്കോലർഷിപ്പോഡ് കൂടി online ആയിട്ട് ttc പഠിക്കാൻ ആഗ്രഹിക്കുന്നവരുണ്ടോ 😌
@hidayamedia8190
@hidayamedia8190 9 месяцев назад
Hand craft, calligraphy.. Ect.... Online aayi cheriya ഫീസിൽ പഠിക്കാൻ താല്പര്യം ഉള്ളവർ പറയു 😌
@jaivk6182
@jaivk6182 2 месяца назад
Which oil can be used. ?. Coconut oil or sunflower oil?
@FasnafebinasFebinas
@FasnafebinasFebinas 5 месяцев назад
Ith oru 1day kedavathe veykkaan aakuo? Gulfilek kondupokaan avuo?
@fathimascurryworld
@fathimascurryworld 5 месяцев назад
Pattum
@FasnafebinasFebinas
@FasnafebinasFebinas 5 месяцев назад
Ok..nale husin gulfilek ee recipe chicken fry koduth vidanam..athinte paniyila😊
@Ponnusvlog734
@Ponnusvlog734 Месяц назад
😍😍😍ഞാനിപ്പോ ഇടക് ഇടക് ഉണ്ടാകാറുണ്ട് ഇങ്ങനെ ഹോട്ടലിൽ നിന്ന് vagunna പോലെ ❤
@MurshidaIshak
@MurshidaIshak 9 месяцев назад
അടുത്ത ചിക്കൻ ഫ്രൈ ഉറപ്പായും ഇങ്ങനെ തന്നെ 👌🏻❤️❤️
@simikurian623
@simikurian623 9 месяцев назад
Conflour nnu pakaram verethenkilum undo??
@harikrishnankg77
@harikrishnankg77 8 месяцев назад
ഇനി ചിക്കൻ വാങ്ങുമ്പോൾ ഇതുപോലെ ഉണ്ടാക്കി നോക്കണം 😀😀
@fathimascurryworld
@fathimascurryworld 8 месяцев назад
🥰🥰
@vidyababu8372
@vidyababu8372 9 месяцев назад
മുത്തുമണി എന്താ യാലും ഇത് ഉണ്ടാക്കുന്നുണ്ട് 👌👌👌❤❤🥰
@ഷിനു-ജ6ല
@ഷിനു-ജ6ല 3 месяца назад
ഞാനും ഉണ്ടാക്കി, അടിപൊളി ആയിരുന്നു. എല്ലാവർക്കും ഇഷ്ട്ടായി, ധൈര്യമായി ചെയ്തോളൂ
@shafiSaju-yd7hm
@shafiSaju-yd7hm 8 месяцев назад
Inn try cheydh nokkanam
@fidafathima832
@fidafathima832 5 месяцев назад
Please provide ingredients in description ❤
@Dorahhhhhhh
@Dorahhhhhhh 9 месяцев назад
Njan chicken fry chythaal soft undaavilla lni ithonn try cheyyatte
@fathimascurryworld
@fathimascurryworld 9 месяцев назад
🥰🥰👍
@kochuranijoseph6643
@kochuranijoseph6643 9 месяцев назад
Surely, l will try it today.
@fathimascurryworld
@fathimascurryworld 9 месяцев назад
😍😍😍❤️
@mayookhathevara9268
@mayookhathevara9268 3 месяца назад
Njan try cheythuu spprr🥰
@94nasnas
@94nasnas 14 дней назад
ഇത് ഞൻ ഉണ്ടാക്കി. എല്ലാർക്കും നല്ല ഇഷ്ട്ടമായി 😍
@raheenaraheena8364
@raheenaraheena8364 9 месяцев назад
ഞാനും കൂടെ കൂടിട്ടുണ്ട് ട്ടോ 🥰🥰
@pournamichandran6146
@pournamichandran6146 5 месяцев назад
ഞാൻ ഉണ്ടാക്കാൻ പോവാണുട്ടോ.... ഉണ്ടാക്കിയിട്ട് പറയാം എങ്ങനെ ഉണ്ട് എന്ന്
@ninny2321
@ninny2321 Месяц назад
ഞാനും ഉണ്ടാക്കി... Super ആയിരുന്നു...
@mariamvarshajoseph782
@mariamvarshajoseph782 7 месяцев назад
Thank u for this great recipe
@sabithasadhique5815
@sabithasadhique5815 9 месяцев назад
Woow super kothiyavunnu
@fathimascurryworld
@fathimascurryworld 9 месяцев назад
😍😍😍❤️
@lokeshsb1695
@lokeshsb1695 4 месяца назад
Pls upload in english language or caption so that everybody can understand.
@Supriyabiju-dt8jd
@Supriyabiju-dt8jd 8 месяцев назад
Njan undakki nallayitunnu
@devassychathely192
@devassychathely192 4 дня назад
So nice and easy TYSM...
@faseehalatheeffaseeha1700
@faseehalatheeffaseeha1700 9 месяцев назад
സൂപ്പർ 🥰🥰
@fathimascurryworld
@fathimascurryworld 9 месяцев назад
Thanks dr🥰🥰
@AfluadhiAfluadhi
@AfluadhiAfluadhi 2 месяца назад
Nghan undakki 👌nalla rasamund veettilulla ellavarkkum ishttappettu
@rifafathima6082
@rifafathima6082 9 месяцев назад
Fathima nte face കാണിക്കുമോ😊
@farisafari2389
@farisafari2389 28 дней назад
ഞാൻ ട്രൈ ചെയ്തു ...സൂപ്പർ ടേസ്റ്റ്
@Purplecat820
@Purplecat820 Месяц назад
Thanks for this recipe. Tried it and was Very tasty😊😊
@ritaalex3468
@ritaalex3468 Месяц назад
ഞാൻ ഉണ്ടാക്കി.സൂപ്പർ ടേസ്റ്റ് ആണ് ❤❤
@jessymolpc1693
@jessymolpc1693 2 месяца назад
Corm flover ne pakaram enthaa use cheyyuka
@ritaalex3468
@ritaalex3468 11 дней назад
ഞാനും ഉണ്ടാക്കി. Adipoli aanu
@fathimascurryworld
@fathimascurryworld 10 дней назад
❤️❤️
@Prajisansi
@Prajisansi 9 месяцев назад
🙏🏻🙏🏻.Valare adhikam tasty aaya oru chicken fry anu. Ellavarum try cheythu nokanam
@sathyavathigangadharan9130
@sathyavathigangadharan9130 9 месяцев назад
ഉണ്ടാക്കി കഴിച്ചു സൂപ്പർ ടേസ്റ്റാണ് 👌
@fathimascurryworld
@fathimascurryworld 9 месяцев назад
Thank you😊
@Speedy_Ninja129
@Speedy_Ninja129 9 месяцев назад
Super chicken Fry 😋👍
@jijeeshlincy4250
@jijeeshlincy4250 Месяц назад
Nunappikananyitundaya oru janmam anu ningal 😅😊❤
@fathimascurryworld
@fathimascurryworld Месяц назад
😍😍😍❤️
@AsokanAv-of4mr
@AsokanAv-of4mr 21 день назад
Super, good❤️🌹🌹🌹
@Siya-s8e
@Siya-s8e 9 месяцев назад
കോൺ ഫ്ലോറിന് പകരം മൈദ ചേർത്താ ൽ മതിയോ
@hamzaclari
@hamzaclari 7 месяцев назад
മൈദ സമയം വൈകിയാൽ ക്രിസ്പി പോകും. കോണ്ഫ്ലോർ അങ്ങനെ അല്ല
@hamzaclari
@hamzaclari 7 месяцев назад
ചിക്കൻ ഹാഫ് പുഴുങ്ങിയ ശേഷം ഈ മസാല പുരട്ടി ഫ്രെയി ചെയ്താൽ എണ്ണ ക്ഷങ്ങളിൽ പിടിക്കില്ല. മാത്രവുമല്ല മസാല എണ്ണയിൽ കലരുകയും ഇല്ല.
@FidaYoosuf
@FidaYoosuf 6 месяцев назад
No Arippodi upayogikkam
@44techvlog54
@44techvlog54 7 месяцев назад
supper
@nikitakannan4031
@nikitakannan4031 15 дней назад
Everyone loved the recipe at home. ❤
@thilsathnilofer7572
@thilsathnilofer7572 5 месяцев назад
tried and it was very tasty.... love from tamilnadu❤❤
@MrMuthali
@MrMuthali 7 месяцев назад
അസ്സലാമുഅലൈക്കും ഫാത്തി, ഞാൻ ഇത് try ചെയ്തിരുന്നു മെസ്സേജയക്കാൻ ഞാൻ വിട്ടുപോയിരുന്നു അന്ന് വീട്ടിൽ ഉസ്താദിന്റെ ചിലവുള്ള ദിവസമാണ് ഞാൻ ഈ ഐറ്റം തന്നെ സ്പെഷ്യലായി ഉണ്ടാക്കി കൊടുക്കാൻ ഉദ്ദേശിച്ചു, ഞാനുണ്ടാക്കി ആദ്യം huss ഒന്ന് എടുത്ത് കഴിച്ചപ്പോൾ പടച്ചോനെ ഇത് കുളമായല്ലോ എന്ന് പറഞ്ഞു 😂കയ്പ്പാണെന്നും പറഞ്ഞു ഞാനാകെ ടെൻഷനടിച്ചു first batch ഇട്ടപ്പോൾ കുറച്ചധികം മൊരിഞ്ഞുപോയി രുന്നു. ഞാൻ പറഞ്ഞു നിങ്ങൾ ടെൻഷനടിപ്പിക്കല്ലേ ഇത് ഫാത്തിമയുടെ റെസിപിയാണെന്ന് ആ നോക്ക് എന്നുപറഞ്ഞു കാരണം കുക്കർ ബിരിയാണിയും മറ്റു പലതും ഉണ്ടാക്കിയിട്ട് നല്ല opinion പറഞ്ഞ ആളാണ് huss. പിന്നെ കുറച്ച് കഴിഞ്ഞു huss കഴിച്ചു ഞാൻ നേരത്തെ പറഞ്ഞത് മാറ്റിപ്പറയുന്നു വെരി വെരി സൂപ്പർ ടേസ്റ്റാണെന്ന്. ഉസ്താദിനോക്കെ കൊടുത്തയച്ചു. പിറ്റേന്ന് ഉസ്താദുമാരും നല്ല ടേസ്റ്റിയാണെന്ന് പറഞ്ഞു അൽഹംദുലില്ലാഹ് സത്യം പറയാലോ യൂട്യൂബിൽ പല റെസിപികളും കാണുമ്പോൾ ഏതാ try ചെയ്യേണ്ടതെന്ന് കൺഫ്യൂഷൻ ആവും അത് കൊണ്ട് ഞാൻ ആദ്യം ഫാത്തിമയുടെ റെസിപ്പി നോക്കും. പിന്നെ ഒന്നു രണ്ട് മറ്റുള്ള ചാനലും. (Fadwas, shamees, veenas, garam masala) അങ്ങനെ. എന്നാലും ഞാൻ ആദ്യം നോക്കുന്നത് ഫാത്തിമയുടേതാണ്. മുഖസ്തുതി പറയുന്നതല്ലാട്ടോ😄 എഴുതുമ്പോൾ മനസ്സിൽ വന്നത് പറഞ്ഞു മാഷാ അല്ലാഹ്. ഫാത്തിമ ചെമ്മീൻ ബിരിയാണിയുടെ റെസിപ്പി ഇട്ടില്ലേ? ഞാൻ ഉണ്ടാക്കാൻ വേണ്ടി സേർച്ച്‌ ചെയ്തപ്പോൾ കണ്ടില്ല അതാണ് ചോദിച്ചത് ഇല്ലെങ്കിൽ റെസിപ്പി ഇടണേ ❤ ഇനിയും നല്ല നല്ല റെസിപ്പികൾ ആ കൈപ്പുണ്യത്തിൽ നിന്നും വിരിയട്ടെ ഇന്ഷാ അല്ലാഹ്. ♥️♥️♥️♥️♥️♥️♥️
@fathimascurryworld
@fathimascurryworld 7 месяцев назад
Wa alaikumassalam....Allah 🥰 first vayichu vannappol njanum tension adichu.valiya santhosham dr. edatto chammen biriyani 🥰👍
@MrMuthali
@MrMuthali 7 месяцев назад
@@fathimascurryworld 👍👍👍♥️♥️♥️🥰🥰🥰
@kalagnair4405
@kalagnair4405 9 месяцев назад
Lemon skip cheythu vinegar cherkamo
@prasanthaem4171
@prasanthaem4171 9 месяцев назад
സൂപ്പർ👏👏👏👏👏🥰🥰
@fathimascurryworld
@fathimascurryworld 9 месяцев назад
Thank you😊
@isaacsusan9521
@isaacsusan9521 9 месяцев назад
Delicious
@AyshuzAyshuZ
@AyshuzAyshuZ 9 месяцев назад
അടിപൊളി ചിക്കൻ ഫ്രൈ..ഇത് ഞാൻ കാണാൻ വിട്ട് പോയല്ലോ dear..ഏതായാലും ഇനി ഇങ്ങനെ try ചെയ്യും
@fathimascurryworld
@fathimascurryworld 9 месяцев назад
Thank you😊
@sajnaneelengadan
@sajnaneelengadan 2 дня назад
Soo. Tasty
@smileyartistic2222
@smileyartistic2222 9 месяцев назад
Insha Allah 💞 ഇനി ചിക്കൻ വാങ്ങിയാൽ ഇതുപോലെ ഉണ്ടാക്കി നോക്കും
@fathimascurryworld
@fathimascurryworld 9 месяцев назад
Thanks dr🥰🥰
@majishmathew2093
@majishmathew2093 9 месяцев назад
അടിപൊളി 👍👍
@fathimascurryworld
@fathimascurryworld 9 месяцев назад
🥰🥰
@junaidpv4691
@junaidpv4691 9 месяцев назад
❤❤🎉
@dhanyas4164
@dhanyas4164 9 месяцев назад
മുറ്റയ്ക്കു പകരം വേറെ എന്തെങ്കിലും ചേർക്കമോ
@fathimascurryworld
@fathimascurryworld 9 месяцев назад
Egg ozhivakki cheyyam
@sajnaneelengadan
@sajnaneelengadan 13 дней назад
അടിപൊളി ❤❤❤❤❤🤤🤤🤤🤤🤤I made it
@fathimascurryworld
@fathimascurryworld 13 дней назад
Thank you🥰
@rainu7294
@rainu7294 28 дней назад
Tried, came out nicely
@kuttiescraft1521
@kuttiescraft1521 9 месяцев назад
Wowww😋
@fathimascurryworld
@fathimascurryworld 9 месяцев назад
😍😍😍❤️
@nidhaudhba3739
@nidhaudhba3739 7 месяцев назад
Ith ethra day kedavathe nilkum
@noushadt3729
@noushadt3729 6 месяцев назад
Uk l anu kashmiri mulak illa. Vattal mulak patto
@sreekanthsreekanth334
@sreekanthsreekanth334 5 часов назад
😋😋😋
@sunshinegirlonbeach1993
@sunshinegirlonbeach1993 4 месяца назад
How long should it be in the oil?
@roshanrehman2941
@roshanrehman2941 2 месяца назад
Wht we can add instants of egg
@sooryapsugathan884
@sooryapsugathan884 3 месяца назад
Njanum try cheythu. Super 👌👍
@jenishajp3992
@jenishajp3992 2 месяца назад
Super
@anoopkv8060
@anoopkv8060 9 месяцев назад
Polichu sis
@fathimascurryworld
@fathimascurryworld 9 месяцев назад
Thank you😊
@Sabeela-ig1ej
@Sabeela-ig1ej 9 месяцев назад
Super,chicken,fry,Nganum,undakununund,❤❤Masha,Allah❤
@raseejanew384
@raseejanew384 9 месяцев назад
Wow super 👌
@sananthakumar1610
@sananthakumar1610 9 месяцев назад
hi Ananth sapt ram Lil sar
@nadiyanaiju7295
@nadiyanaiju7295 3 месяца назад
settt chicken fry ithaaaaoii❤
@kiranroychef
@kiranroychef 3 месяца назад
Very nice coonking ❤❤❤😂😂😂
@Fyzaann
@Fyzaann 8 месяцев назад
വെളിച്ചെണ്ണയിൽ വറുത്തെടുക്കാമോ
@fathimascurryworld
@fathimascurryworld 8 месяцев назад
Sure
@Jokerjoker-cv8le
@Jokerjoker-cv8le 6 месяцев назад
ഫാത്തിമാസിന്റെ എല്ലാ റസീപ്പിയും സൂപ്പറാണ്
@fathimascurryworld
@fathimascurryworld 6 месяцев назад
😍😍😍❤️
@jayalekshmiav4313
@jayalekshmiav4313 9 месяцев назад
Wow nice one 🎉🎉🎉🎉
@fathimascurryworld
@fathimascurryworld 9 месяцев назад
Thank you😊
@LeelammaGeorge-yc4fz
@LeelammaGeorge-yc4fz 23 дня назад
I make it Super
@Shibina-xm6kz
@Shibina-xm6kz 2 месяца назад
പൊളി
@sananiya8926
@sananiya8926 4 месяца назад
സൂപ്പർ ❤❤❤
@NayanaPramod-et6ew
@NayanaPramod-et6ew Месяц назад
👌👌👌❤️
@shukrafathima8489
@shukrafathima8489 9 месяцев назад
Varity aayitulla recipy Adipoli 👍
@fathimascurryworld
@fathimascurryworld 9 месяцев назад
Thank you😊
@mareenaajith9853
@mareenaajith9853 3 месяца назад
Recipe write please
@sameeraponnus1515
@sameeraponnus1515 Месяц назад
👍👍
@jayaprakashmalliri3273
@jayaprakashmalliri3273 9 месяцев назад
Super
@fathimascurryworld
@fathimascurryworld 9 месяцев назад
😍😍😍❤️
@thahirathahi7830
@thahirathahi7830 9 месяцев назад
Supper 👌👌👌
@fathimascurryworld
@fathimascurryworld 9 месяцев назад
🥰🥰
@abdulkhaderdelampady7202
@abdulkhaderdelampady7202 9 месяцев назад
Valiya ulli patille
@AmaalAmaal-kg9vx
@AmaalAmaal-kg9vx 9 месяцев назад
❤ super
@fathimascurryworld
@fathimascurryworld 9 месяцев назад
🥰🥰
@sallythomas1579
@sallythomas1579 5 месяцев назад
N കോൺ പ്ലവ ർ പൊടി എവിടെ കിട്ടും
@butterfly-ct4zv
@butterfly-ct4zv 5 месяцев назад
സൂപ്പർമാർകറ്റിൽ........
@sjjaya4296
@sjjaya4296 9 месяцев назад
Yummy 😋😋 sister super
@fathimascurryworld
@fathimascurryworld 9 месяцев назад
🤗🤗
@Rajibava43
@Rajibava43 9 месяцев назад
കണ്ടിട്ട് തന്നെ കൊതിയാകുന്നു
@shirinshabashirinshaba
@shirinshabashirinshaba 9 месяцев назад
Spr
@fathimascurryworld
@fathimascurryworld 9 месяцев назад
Thank you😊
@sheejababu5144
@sheejababu5144 9 месяцев назад
Chicken aduthapolanu ethu kandathu eppo tanny indkuva result pena paraya
@fathimascurryworld
@fathimascurryworld 9 месяцев назад
😍😍😍❤️
@ShaheeraJabir
@ShaheeraJabir 9 месяцев назад
Enganeyund?
@geethadevi.pillai6146
@geethadevi.pillai6146 2 месяца назад
New sub Super
@veenaantony4953
@veenaantony4953 9 месяцев назад
Christmas nu urappayum try cheyum ... It looks so tasty 😋👌👌👌
@fathimascurryworld
@fathimascurryworld 9 месяцев назад
Thank you😊
@meghasreekumar6736
@meghasreekumar6736 2 месяца назад
It was yummy
Далее