Тёмный

എന്റെ മകൻ പല ക്ലാസുകളിലും പോയിട്ടില്ല.എഴുതാൻ പോലും അറിയില്ല അവസ്ഥയിൽ ഉടമ്പടി എടുത്തപ്പോൾ സംഭവിച്ചത് 

Fr V.P Joseph Kreupasanam Official
Подписаться 1,2 млн
Просмотров 17 тыс.
50% 1

Опубликовано:

 

8 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 219   
@sulochanakumaripk9544
@sulochanakumaripk9544 19 часов назад
അമ്മേ മാതാവേ ഞാൻ വീട്ടു ജോലിക്ക് പോകുന്ന വിട്ടിലെ ചെറു മകനെ എപ്പോഴും പനിയും അസുഗങ്ങളുമാണ്.ഹോസ്പിറ്റലില് . ആണ് ആകുഞ്ഞിനെ.പൂർണ്ണവിടുതൽക്കൊടുക്കുമരകന്മേ
@elsammakuriakose9990
@elsammakuriakose9990 10 часов назад
അമ്മേ മാതാവേ എന്റെ കുഞ്ഞിന് പഠിക്കാനുള്ള കഴിവ് നൽകണമെന്ന് അപേക്ഷിക്കുന്നു 🙏🙏🌹
@krishnapriya7571
@krishnapriya7571 12 часов назад
അമ്മേ എന്റെ മകന് പഠിക്കാൻ ഉള്ള കഴിവുണ്ട് പക്ഷ അവന് അതിന്സാധിക്കുന്നില്ല അത് മാറ്റിതരണം അമ്മേ 🙏🙏🙏
@sreejithr182
@sreejithr182 13 часов назад
എന്റെ മകന് പഠിക്കുവാനുള്ള കൃപ നൽകണേ 🙏🙏🙏🙏🙏🙏
@SumaSoman-x6z
@SumaSoman-x6z 18 часов назад
അമ്മേ മാതാവേ അവിടുത്തെ കൃപ തന്നു അനുഗ്രഹിക്കേണമേ.. എന്റെ നിയോഗങ്ങൾ സാധിച്ചു തരണമേ ആമേൻ... പിതാവേ അങ്ങയോടും അങ്ങേ നീതിയോടും ഞാൻ അരുതാത്ത തെറ്റ് വല്ലതും ചെയ്തിട്ടുണ്ടെങ്കിൽ എന്നോട് പൊറുക്കണം... പിതാവേ.. Sthu🎉, ആമേൻ ❤️❤️💞🌹🌹
@JeemonJoseph-m8l
@JeemonJoseph-m8l День назад
അമ്മേ മാതാവേ എന്റെ മകനെ അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു ഫോണിന്റെ അടിക്റ്റിൽ നിന്ന്നും പൂർണ്ണ മായി മോചനം നല്കണമേ ആൾമീയ മായ ജീവിതം നയിക്കാൻ അവനെ അനുഗ്രഹിക്ണാമെ അമ്മയുടെ സന്നിധിയിൽ എന്റെ മകന് മായി വന്ന് സാക്ഷ്യം പറയുവാനും അമ്മയുടെ പ്രെത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷി ആക്കി ഞങ്ങളെ ഉയർതൂവാനും അമ്മയുടെ തിരുകുമാരനായ ഈശോയോട് മാധ്യസ്ഥം വഹിച്ചു പ്രാർത്ഥികണമേ ആമേൻ 🙏🙏🙏
@bettyabraham6722
@bettyabraham6722 День назад
Yeshuappa mathave..Ella youth neyum samarppikkunnu... mobile addiction IL ninnu viduvikkane....
@Sobha-d5k
@Sobha-d5k 16 часов назад
അമ്മേ എന്റെ മോനു വഴിയും വാതിലും തുറന്നു കൊടുക്കണേ, അവനു നന്മ ഒരുക്കി കൊടുക്കണേ
@sumijohnson5531
@sumijohnson5531 10 часов назад
അമ്മേ മാതാവേ ഒരു മക്കളെയും രോഗി ആക്കല്ലേ അമ്മേ 🙏🙏
@bindusatheesh4702
@bindusatheesh4702 5 часов назад
എന്റെ അമ്മേ എന്റെ മോനു നന്നായി പഠിക്കാൻ ഉള്ള കഴിവ് നൽകി അമ്മ അനുഗ്രെഹിക്കണമേ അമ്മയുടെ നല്ല മകനായി അവൻ വളർന്നു വരാൻ അമ്മയുടെ എല്ലാ അനുഗ്രഹം നൽകി അനുഗ്രെഹിക്കണമേ
@SherlyRajan-t4u
@SherlyRajan-t4u 19 часов назад
22 വയസുള്ള മകൻ അലൻ എപ്പോഴും വഴക്കാണ്. അവന്റെ എല്ലാ നഷ്ടങ്ങൾക്കും കാരണം ഞങ്ങളാണ് എന്ന്. എന്റെ അമ്മേ ഒരു സമാധാനം ഇല്ല. ഒരു മനസാന്ദ്രം നൽകണേ
@ABINVINOVS
@ABINVINOVS День назад
അമ്മേ ഞങ്ങളുടെ കുടുംബത്തിൽ ആർക്കും ആപത്തും അപകടങ്ങളും മാരകമായ രോഗങ്ങളും പിടിപെടാതെ അമ്മയുടെ നീല മേലങ്കിക്കുള്ളിൽ പൊതിഞ്ഞ് സംരക്ഷിക്കണമെ ദീർഘായുസ് തന്ന് ഞങ്ങളെ അനുഗ്രഹിക്കണമെ
@bettyabraham6722
@bettyabraham6722 День назад
Amen
@AKASH-FF-A-l3q
@AKASH-FF-A-l3q 19 часов назад
അമ്മമാതാവേ എന്റെ മോന്റെ കൂടെ എപ്പോഴും കാണണമെ അവനെ അമ്മയെ ഏൽപ്പിക്കുകയാണ്
@ABINVINOVS
@ABINVINOVS День назад
അമ്മേ ഞങ്ങളുടെ ജീവിതതടസ്സങൾ മാറണമെ കടഭാരങ്ങൾ മാറണമെ സാമ്പത്തിക പുരോഗതി തന്ന് അനുഗ്രഹിക്കണമെ
@JeemonJoseph-m8l
@JeemonJoseph-m8l День назад
അമ്മേ മാതാവേ ഈ മകളുടെ മകനും കുടുംബത്തിനും നൽകിയ എല്ലാ അനുഗ്രഹത്തിനും രോഗ സൗഖ്യത്തിനും അമ്മയുടെ പ്രേത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷി ആക്കി മാറ്റിയത്തിനും അമ്മയ്ക്കും തിരുകുമരനും കോടാനു കോടി നന്ദി യും സ്തുതി യും സമർപ്പിക്കുന്നു ഒപ്പം അമ്മയുടെ പ്രെത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷി കളായി തന്നെ ജീവിതം മുഴുവൻ ജീവിക്കാൻ ഈ മകളെയും കുടുംബത്തെയും അനുഗ്രഹിക്കണമേ ഈ അനുഗ്രഹത്തിനായി അമ്മയുടെ തിരുകുമാരനായ ഞങ്ങളുടെ ഈശോയോട് മാധ്യസ്ഥം വഹിച്ചു പ്രാർത്ഥിക്ണാമെ ആമേൻ 🙏🙏🙏
@beenagomez5341
@beenagomez5341 День назад
എന്റെ മകള്‍ നമിത യുടെ birthday 15.10.2024 ആണ്‌. Birthday gift ആയി എന്റെ മകള്‍ക്ക് ഒരു ജോലി നല്‍കി അനുഗ്രഹീക്കണം അമ്മേ
@vaisakhmg7094
@vaisakhmg7094 День назад
Amen
@sandrasara5201
@sandrasara5201 12 часов назад
🙏🙏🙏
@JeemonJoseph-m8l
@JeemonJoseph-m8l День назад
അമ്മേ മാതാവേ എന്നെ അമ്മയുടെ പ്രെത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷി ആക്കി എന്നെ ഉയർത്തണമേ ആമേൻ 🙏🙏🙏
@Sibin-w8x
@Sibin-w8x День назад
ഗവണ്മെന്റ് ജോലി ഉടനെ എനിക്ക് നൽകട്ടെ അമ്മേ 🙏🏻🙏🏻🙏🏻🙏🏻
@DantyBijo
@DantyBijo 8 часов назад
അമ്മേ വീടും സ്ഥലവും വിൽക്കാൻ അനുഗ്രഹിക്കേണമേ
@bindu7374
@bindu7374 День назад
അമ്മേ മാതാവേ എനിക്ക് govt ടീച്ചർ ആയി ജോലിർ കിട്ടാൻ സഹായിക്കണേ 🙏🙏🙏
@manojjosephkavungal
@manojjosephkavungal День назад
ഞാനും പ്രാർത്ഥിക്കാം എനിക്കും ഈ ആഗ്രഹം thaneya എനിക്ക് വേണ്ടകുടി പ്രാർത്ഥിക്കണേ 🙏🙏🙏🙏🙏
@ABINVINOVS
@ABINVINOVS День назад
അമ്മേ എന്റെ രണ്ടു മക്കളുടെയും വിദ്യാഭ്യാസത്തെ അനുഗ്രഹിണമെ മൂത്ത മകൻ+1ഉം +2 ഉം ഒരു തടസ്സവും കൂടാതെ പഠിക്കാനും നല്ല മാർക്ക് ലഭിക്കാനും വിദ്യാഭ്യാസത്തിനാവശ്യമായ പൈസകൾ തന്ന് അനുഗ്രഹിക്കണമെ
@binduaugustine5859
@binduaugustine5859 16 часов назад
അമ്മ മാതാവേ ഞങ്ങളുടെ കുടുംബത്തെ സാമ്പത്തികമായി സഹായിക്കേണ
@Asritha-l5v
@Asritha-l5v День назад
അമ്മയുടെ പ്രേതീക്ഷിക്കാരണത്തിന്റെ സാക്ഷിയാക്കി എന്നെ മാറ്റാണമേ 🤍🙏🏾🙏🏾
@ShinyShiny-w2x
@ShinyShiny-w2x День назад
അമ്മേ മാതാവേ സ്വസ്തി അമ്മേ ആവേ മരിയ ആവേ മരിയ ആവേ മരിയ അപ്പാ സ്വർഗിയ അപ്പാ നന്ദി അപ്പാ മധുഷക്ക് ഒരു ജോലി തരണെ അമ്മേ അവളുടെ സങ്കടം മാറ്റി തരന്നെ അപ്പാ അപ്പാ അപ്പാ😭😭😭🙏🙏🙏🌹🌹🌹💚💚💚
@BibithaBineesh-b2w
@BibithaBineesh-b2w День назад
അമ്മേ മാതാവേ.. ജീവിതം വഴി മുട്ടി നിൽക്കുവാ.. ഇന്ന്കൊണ്ട് ഞാൻ ജോലി ചെയ്ത കടയിൽ ആളുടെ ആവശ്യം ഇല്ല ഇനി വരണ്ട എന്ന് പറഞ്ഞു.. ഇനി എന്ത് ചെയ്യും എന്ന അവസ്ഥയിൽ നിൽക്കുന്ന എന്റെ അടുക്കൽ അമ്മ ആശ്വാസവുമായി കടന്ന് വരേണമേ 🙏🙏😭😭
@reenyantony
@reenyantony 8 часов назад
ചേച്ചിയുടെ വീട് എവിടെയാണ്?
@dishadinesh9306
@dishadinesh9306 День назад
അമ്മേ മാതാവേ 32 സെൻറ് വസ്തു ഒന്നര വർഷമായി വിൽക്കാൻ ഇട്ടിട്ട് വിൽക്കുന്നില്ല അമ്മ മാതാവ് വിറ്റ് തരണം 🙏🙏
@AnushaManoj-st4kj
@AnushaManoj-st4kj День назад
Amme mathave
@smithajames670
@smithajames670 18 часов назад
അമ്മേ കൃപസനമാതാവേ.... കുടുംബസമാധാനം തരണേ.. 🙏🏻🙏🏻
@rejikuriakose7636
@rejikuriakose7636 День назад
മനുഷ്യർക്ക് അസാധ്യമായത് ദൈവത്തിന് സാധ്യമാണ്. ലൂക്ക18:27🙏🙏🙏🙏🙏♥️♥️♥️♥️
@nishabiju4394
@nishabiju4394 День назад
അമ്മ മാതാവ് എന്റെ മകൾക്ക് പടിക്കാനുള്ള ഉത്സാഹം കൊടുത്തു അനുഗ്രഹിക്കണമേ ❤❤❤❤❤❤❤❤❤❤
@vijuVijayan-j2r
@vijuVijayan-j2r День назад
അമ്മേ മാതാവേ നവംബർ 2ന് നടക്കുന്ന എക്സാമിൽ എന്നെ 80% മാർക്ക് നൽകി എന്നെ അനുഗ്രഹിക്കണേ 🙏🙏🙏
@ABINVINOVS
@ABINVINOVS День назад
അമ്മേ എന്റെ മൂത്തമകന്റെ പഠിക്കാനുള്ളമടി മാറ്റണമെ.അവന് ബുദ്ധിശക്തി കൊടുത്ത് .+2ന് 90% മാർക്ക് കിട്ടാനും Entrance Jee യ്ക്ക് നല്ലൊരു Rank കൊടുത്ത് അനുഗ്രഹിക്കണമെ സാക്ഷ്യം പറയാം അമ്മേ
@serinabinu1500
@serinabinu1500 15 часов назад
Oct. 23 മകളുടെ birthday ആണ്. Birthday gift ആയി നഷ്ട്ടപെട്ട ആരോഗ്യം അവൾക്കു വീണ്ടെടുത്തു നല്കണമേ അമ്മേ 🙏ഞങ്ങളെ അവിടുത്തെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷികളാക്കി മാറ്റണമേ 🙏
@shinishinibinu6015
@shinishinibinu6015 День назад
എന്റെ മക്കൾക്ക് നല്ല പഠിക്കാൻഉള്ള ബുദ്ധി കൊടുത്ത് അനുഗ്രഹിക്കണെ🙏🙏🙏🙏❤❤❤
@nancyajitha4662
@nancyajitha4662 7 часов назад
കൃപാസനം അമ്മേ എന്റെ മക്കളും എന്റെ ജീവിതപങ്കാളിയും ദൈവത്തിലേക്ക് മടങ്ങിവരണമേ പ്രാർത്ഥനയിൽ അവർ എന്നോടൊപ്പം ചേരണമേ
@JaimolSaji-n5p
@JaimolSaji-n5p 15 часов назад
Kreupasana mathave ave maria 🙏🙏🙏🙏💙💙💙💙💙💙💙💚💚💚💚💚🌹🌹🌹🌹🌹🌹 ente amme ente makkale kaividalle amme 💙💙💙💙💚💚💚💚💚💚
@anju4678
@anju4678 День назад
എന്റെ അമ്മ മാതാവേ 🙏🙏എന്റെ മോന്റെ എല്ലാ രോഗങ്ങളും മാറ്റി അവനെ മിടുക്കനാക്കി മാറ്റണെ 🙏
@dhanyalejin6086
@dhanyalejin6086 День назад
എന്റെ മകൾ പഠിപ്പിക്കുന്നുമാറി തരണമേ🙏🙏🙏🙏🙏🙏
@sherlyharison3718
@sherlyharison3718 23 часа назад
അമ്മേ ഹർഷ,സാജൻ പിണക്കം മാറ്റി പരസ്പരം സ്നേഹം ഐക്യവും നെൽകി ഒന്നിച്ചു ജീവിക്കാൻ അനുഗ്രഹിക്കണേ
@sumar6577
@sumar6577 День назад
അമ്മേ എന്റെ മക്കളെ കാത്തുകൊള്ളണമേ 🙏🙏
@rejikuriakose7636
@rejikuriakose7636 День назад
അമ്മേ മാതാവേ ഈശോനാമത്തിൽ വിസ തരണമേ🙏🙏🙏🙏😭😭😭😭😭🌹🌹🌹🌹♥️♥️♥️♥️
@JeemonJoseph-m8l
@JeemonJoseph-m8l День назад
അമ്മേ മാതാവേ എന്റെ ആങ്ങള യുടെ പ്രശ്നം തീർത്തു കൊടുക്കണമേ നാത്തൂൻ ഇന്ന് തന്നെ തിരിച്ചു വീട്ടിൽ എത്തിക്ണമേ അമ്മേ 🙏🙏🙏
@sr.stellajacob2697
@sr.stellajacob2697 День назад
അമ്മേ മാതാവേ ,ഈശോയെ നന്ദി. ഈ കൂടമ്പത്തെ അനുഗ്രഹിച്ച ത്തിനു
@JessyStanley-pf6ng
@JessyStanley-pf6ng 11 часов назад
Amma mathave ente makante businesum ente makalku oru nalla joliyum avalku nalla vazhiyum kanichu kodukaname amen
@achusachu8930
@achusachu8930 11 часов назад
എന്റെ പരിശുദ്ധ അമ്മേ കൃപാസനമാതവെ ഈശോയെ എന്റെ ജീവിതത്തെ അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു അനുഗ്രഹിക്കേണമെ അമ്മയുടെ പ്രത്യക്ഷീകരണ വലിയ സാക്ഷി യാക്കി ഈ മകളെ ഉയർത്തേണമെ അമ്മയുടെ മുന്നിൽ സാക്ഷ്യം പറയുവാൻ ഒരു തീയതി സമയവും തന്ന് അനുഗ്രഹിക്കേണമെ അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു അനുഗ്രഹിക്കേണമെ 🙏🙏🙏🙏
@ammusivadas865
@ammusivadas865 8 часов назад
അമ്മേ കണ്ണന് പത്താം ക്ലാസ്സിലെ പരീക്ഷ എളുപ്പമാക്കി 90% മാർക്ക്‌ നൽകി അനുഗ്രഹിക്കണേ 🙏🏻
@suryasujith1232
@suryasujith1232 День назад
💋🌍😘🫀❤️എൻ്റെ അമ്മ മാതാവേ ഈശോയെ അമ്മയുടെ പ്രത്യക്ഷപ്പെടലിന്റെ സാക്ഷിയാകണമേ എന്നും കൂട്ടായിരിക്കണമേ ഞങ്ങളുടെ എല്ലാവരുടെയും ഉടമ്പടി നിയോഗങ്ങൾ സാധിച്ചു തരണമേ💋🌍😘🫀❤️
@ROMEOJAMES-zq8uo
@ROMEOJAMES-zq8uo День назад
അമ്മേ, എന്നെ അമ്മയുടെ പ്രത്യക്ഷീകരരണത്തിന്റെ സ്ഥിരം സാക്ഷിയാക്കി മാറ്റണമേ.
@ocean_waves_2008
@ocean_waves_2008 День назад
അമ്മ മാതാവേ, എന്റെ അച്ഛന് ക്യാൻസർ ഫോർത് IVBE ആയി.നട്ടലിൽ ലിംഫോമ ക്യാൻസർ ആണ്.അച്ഛന് നടു പൊങ്ങുന്നില്ല രണ്ട് കാലും തളർന്നു. നരമ്പിനും തലച്ചോറിനും ബാധിച്ചു ഡോക്ടർ ഇനി ചികിത്സ ഇല്ല ennu പറഞ്ഞു തിരിച്ചു വിട്ടു.ഹിമോയും റേഡിയേഷനും ചെയ്യില്ല എന്ന് പറഞ്ഞു. മെഡിസിൻ മാത്രമേ ഒള്ളു വീട്ടിൽ വന്നതിനു ശേഷം ഇടതു ചുണ്ടത്തു കോണൽ വന്നു.അമ്മ എന്റെ അച്ഛനെ അസുഖത്തിൽ നിന്ന് മോചിതനക്കേണമേ. സുഖം പ്രാപിക്കാണെ മാതാവേ😭😭😭🙏🙏🙏🙏🏻
@josephpanakal9920
@josephpanakal9920 День назад
പ്രഭാഷകൻ 38:9🙏
@devuti6861
@devuti6861 День назад
Amma Mathave rekshikkum thailam thooth prarthikk viswasapremanam cholli prarthikk
@devuti6861
@devuti6861 День назад
Njanum prarthikkam Mathave eettedutholum pedikkanda 🙏🙏🙏
@binuvarghese3973
@binuvarghese3973 День назад
ആകാശത്തിനു കീഴെ മനുഷ്യരുടെയിടയില്‍ നമുക്കു രക്‌ഷയ്‌ക്കുവേണ്ടി മറ്റൊരു നാമവും നല്‍കപ്പെട്ടിട്ടില്ല. അപ്പ. പ്രവര്‍ത്തനങ്ങള്‍ 4 : 12
@bettyabraham6722
@bettyabraham6722 День назад
Bible words Njanum 16: 12..... saukhyamakene yeshuappa mathave....dhaiva naamum mahatwapedatte... Amen
@JessyStanley-pf6ng
@JessyStanley-pf6ng 11 часов назад
Ente makalude registration vannu athinu orayiram nanni
@LissyThankachen
@LissyThankachen 12 часов назад
അമ്മേ എന്റെ മകന് എഴുതാനും വായിക്കാനും ഉള്ള കഴിവ് തന്നു ഒരു സാക്ഷിയാക്കി തരണമേ. സഹായിക്കണമേ
@tbsindu1134
@tbsindu1134 День назад
പരിശുദ്ധ അമ്മേ, യേശു അപ്പ കുടുംബത്തെ ഇനിയും അംഗ്രഹിക്കണമേ
@salmanapoli4169
@salmanapoli4169 6 часов назад
എന്റെ ദുശീലങ്ങൾ എടുത്തുമാറ്റി എന്റെ ഉടമ്പടി pakkayayi മുന്നോട്പോകാൻ സാധിക്കണേ അമ്മേ
@ABINVINOVS
@ABINVINOVS День назад
അമ്മേ തടസ്സങ്ങൾ ഒന്നും ഇല്ലാതെ ഞങ്ങൾക്ക് ഒക്ടോബറിൽ വേളാങ്കണ്ണി പള്ളിയിൽ പോകാൻ അനുഗ്രഹിക്കണമെ
@bindu5024
@bindu5024 5 часов назад
അമ്മേ മാതാവേ സ്വസ്തി നീ കൂടെ വരണേ എൻ്റെ പേടി മാറ്റി തരണേ
@binuvarghese3973
@binuvarghese3973 День назад
അമ്മേ മാതാവേ ലീനയെയും കുടുംബത്തെയും നിത്യതയിൽ ത്രീയേക ദൈവത്തെ ആരാധിക്കാൻ അങ്ങുയുടെ മദ്ധ്യസ്തതയിൽ സാധിച്ചു കൊടുക്കണമേ...ആമേൻ...
@tinimol2514
@tinimol2514 День назад
Eshoye enne b2 first chancil pass akane.Amma mathave eshoye exam time ente koode undakane
@Sarunkumar-sh7vv
@Sarunkumar-sh7vv 14 часов назад
അമ്മ മാതാവേ അച്ചന്റെ അസുഖം മാറ്റി തരേണമേ മാതാവേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@ABINVINOVS
@ABINVINOVS День назад
അമ്മേ ഗ്രേസി ആന്റിയുടെ മാരകമായ രോഗത്തിൽ നിന്നും ഒരു വിടുതൽ കൊടുത്ത് അമ്മയുടെ സാക്ഷിയായി ഉയർത്തണമെ.
@ABINVINOVS
@ABINVINOVS День назад
അമ്മേ എന്റെ എല്ലാ രോഗങ്ങളിൽ നിന്നും ഒരു വിടുതൽ തന്ന് അനുഗ്രഹിണമെ ഒരു മാരകമായ രോഗവും അടുക്കാതെ കാത്തു കൊള്ളണമെ അനുഗ്രഹിക്കണമെ
@leelaarjunan6426
@leelaarjunan6426 День назад
എൻ്റെ കൃപാസനം മാതാവേ, നിയോഗം മാതാവേ ഉണ്ണി ഈശേ തിരുകൂമാരൻ നേടു പറഞു ജീമിഷ അനിയതി ഉദരഫലം നൽകി അനുഗ്രിക്കേണമേ ആമേൻ ആവേ മരിയ 🌹🌹🌹🌹🌹🌹🌹🙏🙏😭🙏
@ABINVINOVS
@ABINVINOVS День назад
കർത്താവേ എന്നെ സുഖപ്പെടുത്തേണമെ അപ്പോൾ ഞാൻ സൗഖ്യമുള്ളവനാക്കും എന്നെ രക്ഷിക്കേണമെ അപ്പോൾ ഞാൻ രക്ഷപ്പെടും അങ്ങു മാത്രമാണ് എന്റെ പ്രത്യാക്ഷ (ജെറമിയ: 17.14 )
@ABINVINOVS
@ABINVINOVS День назад
അമ്മേ എന്റെ തലയ്ക്ക് ചുറ്റുമുള്ള വേദന ഒരു കുഴപ്പും കൂടാതെ പൂർണമായി മാറാൻ അനുഗ്രഹിക്കണമെ
@tbsindu1134
@tbsindu1134 День назад
Friend sheeba, മകൾ അച്ചു വിന്റെ വിസ കാര്യങ്ങൾ ശരിയാക്കണമേ 🙏🏻🙏🏻
@kamalam6389
@kamalam6389 9 часов назад
Ente makante kude undavane
@JeemonJoseph-m8l
@JeemonJoseph-m8l День назад
അമ്മേ മാതാവേ എന്നെ അമ്മയുടെ പ്രെത്യക്ഷീകരണത്തിന്റെ സാക്ഷി ആക്കി എന്നെ മാറ്റാണമേ ആമേൻ 🙏🙏🙏
@leelaarjunan6426
@leelaarjunan6426 День назад
എൻ്റെ കൃപാസനം അമമ മാതാവേ, നിയോഗം മാതാവേ ഉണ്ണി ഈശേ ദൈവകുമാരൻ നേടു പറഞു ജീവജൻ കേരള ഗവൺമെൻ്റെ റവനൃ ജോലി LDC clerk ജോലി exam പാസ്സ് ആക്കി ക്ലാർക്ക് ജോലി ലഭിക്കേണമേ ആമേൻ ആവേ മരിയ 🌹🌹🌹🌹🌹🌹🙏🙏🙏🙏😭😭😭😭🙏
@BabyPulikkal
@BabyPulikkal 12 часов назад
അമ്മേ മാതാവേ ഈ സഹോദരിക്ക് അമ്മ നേരിട്ട് ചെയ്തു കൊടുത്ത അനുഗ്രഹങ്ങൾക്ക് കോടാനുകോടി നന്ദി പറയുന്നു🙏🙏🙏🌹🌹🌹💙💙💙💚💚💚✌️
@ABINVINOVS
@ABINVINOVS День назад
അമ്മേ എന്റെ പാപങ്ങൾ പൊറുത്ത് എന്റെ എല്ലാ ഉടമ്പടി നിയോഗങ്ങളുടെയും ലൈറ്റ് candil prayer requestന്റെ മേലും കരുണയായിരിക്കണമെ. എന്നെ സാക്ഷിയായി ഉയർത്തണമെ
@jinujohnson6343
@jinujohnson6343 7 часов назад
അമ്മേ എന്റെ മക്കൾക്കും പഠിക്കാൻ കഴിവും താല്പര്യവും നൽകണേ, മീറ്റിങ്ങിൽ എല്ലാ രക്ഷിതാക്കളും മക്കളുടെ പേപ്പർ നോക്കുമ്പോൾ എന്റെ മോളുടെ പേപ്പറിൽ ഒന്നും ഉണ്ടാവാറില്ല, ആ ടൈമിൽ ഞാൻ കിടന്നു ഉരുകുകയാണ് amme എല്ലാ കുട്ടികളുടെയും രക്ഷിതാക്കളുടെ മുന്നിൽ എന്റെ മോൾ ഒന്നിനും കൊള്ളാത്തവളായി ഇരിക്കുമ്പോൾ സഹിക്കാൻ പറ്റുന്നില്ല അമ്മേ, അമ്മ പഠിപ്പിക്കണേ അമ്മേ അവളെ 🙏🙏🙏🙏
@LeelammaDivakaran
@LeelammaDivakaran 9 часов назад
അമ്മേ എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു ആ മേ ന
@ABINVINOVS
@ABINVINOVS День назад
അമ്മേ എന്റെ ഭർത്താവിന്റെ ശരീരത്തിന്റ weight കൂടണമെ ഒരു ആരോഗ്യപ്രശ്നങ്ങളും വരാതെ കാണണമെ
@dollybinoy7514
@dollybinoy7514 День назад
എന്റെ teres മോൾക്ക്‌ രണ്ടാം വർഷത്തിലോട് വിജയം തരണേ 🙏🙏🙏
@rijijeejothaliyath8457
@rijijeejothaliyath8457 День назад
ഈശോയെ മാതാവേ ഒക്ടോബർ 30 നു മുൻപ് എന്റെ അനിയത്തിക്കു ഒരു കുഞ്ഞിനെ നൽകി അനുഗ്രെഹിക്കണമേ 🙏🏻. കുഞ്ഞുമായി വന്നു സാക്ഷ്യം പറയാൻ സാധിക്കണേ 🙏🏻
@bindu5024
@bindu5024 5 часов назад
അമ്മേ മാതാവേ സ്വസ്തി സ്വസ്തി എൻ്റെ സഹോദരൻ്റെ വിവാഹം നിനക്കിഷ്ടമുള്ള രീതിയിൽ ഇഷ്ടമുള്ള സമയത്ത് ഇഷ്ടമുള്ള സ്ഥലത്ത് വച്ച് നീ നടത്തി തരണേ
@sindhu7472
@sindhu7472 День назад
Andayammay andayeshowckum ammackum owsaypithavinum ngannanniparaunnu amen amen amen amen amen amen amen🙏🙏🙏🙏🌹🌹🌹🌹🎁
@savithaanto7543
@savithaanto7543 День назад
അമ്മേ മാതെവ് എന്നെ അമ്മേടെ സാക്ഷി അക്കണമേ 🙏🏻🙏🏻 അമ്മേ എന്റെ കൂട്ടുകാരന് ഒക്ടോബർ 15ന് മുൻപേ ഒരു ജോലി നൽകി അനുഗ്രഹിക്കണമേ 15 തിയതി അവന്റെ വിസ തീരും അമ്മേ അതിനു മുൻപേ അവനെ സഹായിക്കണേ 🙏🏻🙏🏻🙏🏻 അമ്മേ അവനു ഒരു സ്ത്രീ യുമായി റിലേഷൻ ഉണ്ട്‌. അമ്മേ അവനെ അവളിൽ നിന്നും അകറ്റാണമേ 🙏🏻🙏🏻🙏🏻അല്ലങ്കിൽ അവന്റെ കുടുംബജീവിതം അവൾ നശിപ്പിക്കും.. അമ്മേ അവനെ സഹായിക്കണേ 🙏🏻🙏🏻🙏🏻എന്നെ അമ്മേടെ സാക്ഷി ആക്കണേ 🙏🏻🙏🏻🙏🏻
@JancyMathew-l8q
@JancyMathew-l8q 7 часов назад
അമ്മേ എന്റെ മക്കൾ എന്നെ മനസിലാക്കാൻ ഉള്ള ഒരു അവസരം അവർക്ക് കൊടുത്തു അനുഗ്രഹിക്കേണമേ എന്ന് അപേഷിക്കുന്നു
@jainjosephl690
@jainjosephl690 День назад
Parisudha amme mathave ammaye lokam muzhuvanum sthuthikkatte vazhthatte amen 🙏
@ABINVINOVS
@ABINVINOVS День назад
കുംബത്തിൽ സന്തോഷവും സമാധാനവും തന്ന് അനുഗ്രഹിക്കണം
@saranyapala3287
@saranyapala3287 День назад
അമ്മേ മാതാവേ എന്റെ കടഭാത്യതകൾ അമ്മയ്ക്കറിയാല്ലോ ജോലി സ്ഥലത്തേക്ക് തിരിച്ചു പോവാനുള്ള പൈസ പോലുമില്ല സഹായിക്കേണമേ 40വയസായി എനിക്ക് ഇനിയും എന്റെ കടങ്ങൾ തീർന്നിട്ടില്ല ഒരു കുടുംബജീവിതം കിട്ടിയിട്ടില്ല ഒരു വഴി കാണിച്ചു തരേണമേ അല്ലെങ്കിൽ എന്റെ ജീവൻ എടുത്ത് കൊള്ളേണമേ
@lovelyjohn6267
@lovelyjohn6267 День назад
അമ്മ മാതാവേ കുടുംബത്തിൽ സമാധാനം തരണമേ 🙏🏻🙏🏻🙏🏻🙏🏻
@tbsindu1134
@tbsindu1134 День назад
ചേച്ചിക്ക് വാടക വീട് വിട്ടു സ്വന്തമായി ഒരു വീടിനു ശ്രമിക്കുന്നു.. സാമ്പത്തിക പ്രശനങ്ങൾ ശരിയാക്കി കൊടുക്കണമേ, മകന്റെ liscence ശരിയാക്കികൊടുക്കണമേ.. Malta യിൽ ആണ്.. 2yrs ആയി പരിശ്രമിക്കുന്നു 🙏🏻🙏🏻
@Vyshnav-b5b
@Vyshnav-b5b День назад
അമ്മ മാ താ വേ അനുഗ്രഹിക്കണം എനിക്ക് ഒരു ജോലി ത ര ണ മേ അമ്മ 🙏🙏🙏🙏
@stephenbinu1528
@stephenbinu1528 День назад
ആമേൻ ❤️❤️❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@rini9390
@rini9390 День назад
Ammae mathavae ente dutyde mel karuna undakanamae mathavae 🙏🙏🙏thirakkundakaruthae mathavae 🙏🙏🙏
@geethujosi9169
@geethujosi9169 День назад
അമ്മേ മരിയെ സഹായിക്കണേ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@nalinirajan8871
@nalinirajan8871 День назад
മാതാവേ നന്ദി🙏🙏
@beenageorge6369
@beenageorge6369 День назад
Ammea Mathave molku govt. Job nalki anugrahikkanamea🙏🙏🙏
@JessyStanley-pf6ng
@JessyStanley-pf6ng 11 часов назад
Amma mathave ente 2 makkaludeyum kallyanam December 2024 last vare shariyaki tharum enn Purna vishwasamund enik ariyam ente amma enne kyvidilla amen
@simonmj4628
@simonmj4628 День назад
Yesuve karuna thonnane Amma mathave jose simon nu vendi madyastham parayane ALLELUIA Amen Amen Amen
@narmadhacomputers9142
@narmadhacomputers9142 12 часов назад
Amma mathave njagalude Veedu Ethryum pettennu Vilpana Akkitharaname Amen, Husband Deshyam mari njaglumai Sahakarikanme amen
@jeesvarghese9898
@jeesvarghese9898 23 часа назад
Ammakkum Thirukumaaranum Kodaanukodi Nanni Mahathwam 🙏🙏🙏🙏🙏🙏
@mahilas180
@mahilas180 День назад
Ammamathave entey sahoderenu roghasoukyam nalki anugrahikkaname amen nanni eesoye nanni mathave
@Ammusvlogs1
@Ammusvlogs1 10 часов назад
Amme, mathave, ente viswasathe vardhippikkaname.
@goguljijgoguljiji
@goguljijgoguljiji День назад
Ente amme mathave ente kunjinte thalele muzha purnamaum Matti tharane aamen enneum ithupole sakshiyam parayan anugrahikkane amen
@bijuthoppil1474
@bijuthoppil1474 День назад
Amen amen amen amen ❤❤❤❤❤❤❤
@aneeshps8917
@aneeshps8917 День назад
Amma mathave njangalude niyongal sadhichu tharaname🙏
@jainjosephl690
@jainjosephl690 День назад
Amme mathave enne ammayude prathisheekaranathinte sthiram sakshiyakaname amen 🙏
@jayapaul5914
@jayapaul5914 13 часов назад
🙏🙏🙏🙏🙏
@mariammaouseph431
@mariammaouseph431 День назад
Ente Amma mathave eniku oru kochu jolly NHS hospital nalki anugrahikaname Amen
@tbsindu1134
@tbsindu1134 День назад
എന്റെ മോളുടെ കാനഡയിലെ course fee അടച്ചിട്ടില്ല, വിസ extension time ഉം കഴിഞ്ഞു.. എനിക്കറിയില്ല മാതാവേ. സഞ്ചരിമാതാവേ ഏറ്റെടുക്കണ.. ഒരിക്കലും അടയാളം തരണമേ അമ്മേ 🙏🏻🙏🏻
@josephjosephlonappan3370
@josephjosephlonappan3370 День назад
🙏
@Lincyvinu-z1o
@Lincyvinu-z1o 3 часа назад
അമ്മേ അനുഗ്രഹിക്കണേ 🙏🙏🙏
Далее
How to Cook Juicy Steaks? Chef Kanan Recipe 🔥
00:59
Просмотров 975 тыс.
نترس تو برق نبود😅😅
00:17
Просмотров 1,2 млн
How to Cook Juicy Steaks? Chef Kanan Recipe 🔥
00:59
Просмотров 975 тыс.