Тёмный

എന്റെ മുൻപിൽ നീ ഒഴുക്കിയ കണ്ണുനീരിന് വളരെ വൈകാതെ പ്രതിഫലം ലഭിക്കും July 1, 2024 

JOHAN MEDIA
Подписаться 79 тыс.
Просмотров 23 тыс.
50% 1

മുൻപിൽ നീ ഒഴുക്കിയ കണ്ണുനീരിന് വളരെ വൈകാതെ പ്രതിഫലം ലഭിക്കും July 1, 2024
#jesusprayermalayalam
#kurbanamalayala
#karunakondhamalayalam
#japamalamalayalam
#christianpraardhanamalayalam
#studentsprayermalayalam
#vettukadpallitrivndrum
#palli
#church
#christianchurch
#katholikkapalli
#katholikkachurch
#jesussong
#mathavintealbhuthngalmalayalam
#bible
#mathavinodullasashyagal
#mathavinodullanovena
#mathavinodullamadhyasthapraardhana
#jesusmiracle
#Jesusmiracleprayer
#Mathavu
#mathavinodullapraardhana
#jesusprayer
#jesuswords
#malayalamvachanam
#biblevachanam
#biblewords
#biblestudy
#biblereading
#christianprayermalayalam
#yesupraardhana
#jesusmiracles
#jesusrayermalayalam
#Jesus
#christianvachanangalmalayalam
#parisudhathmavupraardhanamalayalam
#parisudhathmavupraardhana
#karthavintevaagdhanavachanangalmalayalam
#karthavintevachanangal
#nightprayermalayalam
#JesuMiraclePrayer
#karthavu
#karthavintekalppanagal
#karthavintevachanangal
#karthavinte10kalppanagal
#visudhakurbana
#christmas
#christmaskarol
#christmassongs
#christmasstory
#jesusstory
#jesussongs
#bible
#shalomchannel
#prayerchannel
#biblestudy
#yesu
#biblereading
#bible
#karthavintekalppanagal
#biblewords
#jesuslovesyou
#jesussaves
#jesussongs
#jesusstory
#karthavinte10kalppanagal
#karthavintevachanangal
#karthavintekalppanagal
#karthavu
#christianchurch
#kripa
#kripasanamathavu
#mothermary
#mothermarysong
#mothermarysongs
#mothermarynovena
#mothermarystatus
#mothermaryprayforus
#mothermarysprotection
#mothermaryvisions
#Mary
#Maryprayer
#maryam
#mariyamrayermalayalam
#maryprayer
#maryprayermalayalam
#MaryMiraclePrayer
#kripasanammathavuprayermalayalam
#kripasanammiracle
#kripasanammiracles
#kripasanamathavinodullasakshyagal
#kripasanamsashyagal
#kripasanamprayermalayalam
#kripasanammathavupraardhan
#velankannichurch
#velankanni
#velankannimathasongs
#velankannimadha
#velankannifeastnovena
#velankannimathavuprayer
#shalomtvlive
#marianudambadiprayer
#goodnesstv
#shekinahlive
#jesussongs
#mariyanudambadi
#kreupasanam
#kreupasanamlive
#kreupasanamudambadiprayerinmalayalam
#kreupasanamsakshyangal
#kreupasanamsongmalayalam
#kreupasanamsongmalayalam
#kreupasanammarianshrine
#kreupasanamnewspapermalayalam
#kreupasanam
#kreupasanamtodaynow
#kreupasanamrayer
#kreupasanamsong
#kreupasanmamma
#kreupasanamammasong
#kreupasanamammaphoto
#kreupasanamammaprayer
#enteamma
#enteammaprayer
#ammamariyamprayer
#ammasakshyangal
#ammalivetodayyoutube
#danielpoovannathillatest
#danielpoovannathil
#danielpoovannathilbiblestudy
#danielpoovannathilofficial
#danielpoovathingalive
#danielpoovannathingalnew
#danielpoovannathingallatestspeech
#fatherdanielpoovannathingalofficial
#fatherdanielpoovannathingallatestspeech
#fatherdanielpoovannathingal
#ammamathavu
#joseph
#kreupabhishekam
#sashyanga
#kripasanammathavinodullasashyamgal
#biblestudyfrdanielpoovannayhingal
#biblestudy
#bibleclassmalayalam
#biblepravachanammalayalam
#biblestoriesforkids
#bibletruthmalayalam
#biblestudymalayalam
#frjosephachan
#mathavinodullasashyangal
#anubavasashyangal
#shalomtvlive
#goodnesstolive
#kreupasanamudnmbadiprayerinmalayalam
#frvpjosephkreupasanam
#kreupasanammorningmalayalam
#kreupasanammarianmiracle
#mariyanudambadipraardhana
#mariyanudambafiprayer
#lightacandleprayer
#frvpjoseph
#kripasanamdhyanngal
#bibequotesmalayalam
#മരിയൻഉടമ്പടി
#ജോസഫ്അച്ചൻകൃപാസനം
#മരിയൻഉടമ്പടികൃപാസനം
#കൃപാസനംമരിയൻഉടമ്പടി
#കൃപാഭിഷേകം
#കൃപഭിഷേകംസാക്ഷ്യങ്ങൾ
#ജോസഫ്അച്ചൻ
#സായാഹ്നപ്രാർത്ഥനകൃപാസനം
#parisudhathmavupraardhana
#parisudhathmavupraardhanamalayalam
#parisudhaamma
#Parisudhamathavu
#Morningdevotionalsongsmalayalam
#Holyspiritprayermalayalam
#Infantjesusnovenamalayalam
#Mothermarysongslatestmalayalam
#malayalamchristianmessage2022 2
#Deliveranceprayermalayalam
#Malayalamchristiansongswithbibleverses
#Healingprayermalayalam
#Jesusforyoumiracleministries
#Mothermarynovenamalayalam
#Miracleprayermalayalam
#Kreupasanammarianshrinelatest
#Divinemercychpletnovena
#Sacredheartofjesusnovena
#mothermarynovena a
#Sajumathewmessage
#Japamalafrbineeshtoday
#Royputhursongs
#Madhyasthapraardhana
#Sandhyanamaskaramorthodox
#Shalonmtvmothermarysongs
#Frshjithumpechirayilmariansong
#Yesudasmothermarysongs
#Mathavintesongsmalayalam
#Kreupasanamcandlelightprayerevening
#Lightacandleprayerkreupasanam
#Kreupasanamgreencandleprayer
#powerfulchristianmessagemalayalam m
#Nightprayerbeforegoingtobedmalayalam
#Malaylamrosarytuesday
#rosario
#rosary
#rosarymalayalam
#Malayalambiblestoriesforkidspdf
#Biblestudymalayalamgenesis
#Eveningprayercatholicmalayalam
#Jesuscartoonmalayalamstory
#Jesuscartoonmalayalam

Опубликовано:

 

29 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 564   
@aneeshr6987
@aneeshr6987 2 дня назад
അമ്മേ മാതാവേ 28 വർഷം കൊണ്ട് എനിക്ക് ശരീരം മുഴുവനും അലർജി രോഗമാണ് മകനും മരുമക മരുമകളുടെ മൈഗ്രേൻ തലവേദന മാറി പോണം മകന്റെ തലയിലെ ചാരണം മാറി പോണേ മകനും മരുമകളു മകന്റെയും മൈഗ്രേൻ തലവേദന മാറിപ്പോയ കുടുംബം മുഴുവനും വിശ്വാസത്തിൽ വരണേ
@mariyammajohn3395
@mariyammajohn3395 2 дня назад
അമ്മേ മാതാവേ എന്റെ മകൾക്ക് എത്രയും വേഗം ജോലികിട്ടണമേ താമസിപ്പിക്കല്ലേമ്മേ
@godbinnettar9256
@godbinnettar9256 День назад
അമ്മേ മാതാവേ എന്റെ മക്കൾക്ക് പഠിക്കാനുള്ള ബുദ്ധി കൊടുത്ത് അവരുടെ അലസത എല്ലാം മാറ്റിക്കൊടുക്കണേ അമ്മേ 🙏
@beenarajesh5823
@beenarajesh5823 2 дня назад
എൻ്റെ കടബാധ്യത തീർത്ത് തരേണമേ അമ്മേ എൻ്റെ മാനസിക വിഷമത്തിന് നാളെ ഒരു അവസാനം കാണിച്ച് തരേണമേ എൻ്റെ മോളുടെ വണ്ണം കുറയാൻ വേണ്ടി പ്രാർത്ഥിക്കേണമേ ആമേൻ🙏🙏🙏
@sreedevi5320
@sreedevi5320 2 дня назад
അമ്മേ പരിശുദ്ധ അമ്മേ, ഇന്നുവരെ തന്ന എല്ലാ അനുഗ്രഹങ്ങൾക്കും കൃപകൾക്കും നന്ദി 🙏🙏🙏🙏, ഈ നിമിഷം മുതൽ ഉള്ള ഓരോ നിമിഷങ്ങളും ഞാൻ അവിടുത്തേക്ക് സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏ഞങ്ങളെ ഓരോരുത്തരെയും സംരക്ഷിക്കേണമേ 🙏🙏🙏🙏🙏
@user-sv8kr6fd8t
@user-sv8kr6fd8t 2 дня назад
അമ്മേ മാതാവേ എന്റെ കടബാത്യതയിൽ ഇടപെടണമേ
@sobhanagopinath8927
@sobhanagopinath8927 2 дня назад
പരിശുദ്ധ ദൈവമാതാവേ എൻെറ മകന് ജോലി ലഭിക്കാണമേ
@user-lq8en5zn6i
@user-lq8en5zn6i День назад
അമ്മേ മാതാവേ അസുഖം മൂലം വിഷമിക്കുന്ന എല്ലാവരെയും തൊട്ട് അനുഗ്രഹിക്കേണമേ
@user-pi9nm9tw3m
@user-pi9nm9tw3m День назад
അമ്മേ 10വർഷത്തോളമായി തളർന്നുകിടക്കുന്ന കണ്ണൻകുഞ്ഞിയെ ഞാൻ അങ്ങേയ്ക്ക് സമർപ്പിക്കുന്നു അമ്മേ അവൻ എഴുന്നേറ്റ് അവന്റെ കാര്യങ്ങൾ ചെയ്യാൻ പ്രാപ്തി കൊടുത്തു അനുഗ്രഹിക്കേണമേ.. ആമേൻ 🙏🙏🙏
@user-bq7vd3yl3m
@user-bq7vd3yl3m 2 дня назад
അമ്മേ പരിശുദ്ധ അമ്മേ കൃപാസന മാതാവേ എൻെറ നെഞ്ചിലെ കുത്തി കുത്തി ഉള്ള വേദന അമ്മ മാതാവ് എനിക്കു മാറ്റി തരണേ അമ്മേ മാതാവേ 🙏🏼 അമ്മേ പരിശുദ്ധ അമ്മേ കൃപാസന മാതാവേ എൻെറ ശരീരത്തിലെ എല്ലാം വേദനകളും അമ്മ മാതാവ് എനിക്കു മാറ്റി തരണേ അമ്മേ മാതാവേ എൻെറ കടബാധ്യത എല്ലാം അമ്മ മാതാവ് മാറ്റി തരണേ അമ്മേ മാതാവേ 🙏🏼🙏🏼🙏🏼🙏🏼🙏🏼
@AnilJoy-fg4qh
@AnilJoy-fg4qh 2 дня назад
അമ്മേ എന്റെ കടബാധ്യതകൾ തീർത്തുതരാൻ കനിവാകേണമേ ആമേൻ
@siyasiya270
@siyasiya270 День назад
അമ്മേ ക്യപസന മാതാവേ ഒരു കുഞ്ഞിനെ തന്ന് അനുഗ്രെഹിക്കണമേ 🙏.. കട ബാധ്യതകൾ മാറ്റി തരണമെ..
@user-ye8kj1zl9f
@user-ye8kj1zl9f 2 дня назад
അമ്മേ മാതാവേ എൻ്റെ മകൻ ഫുജൈറയിലാണ് അവന് മാനസികമായി ബുദ്ധിമുട്ടാണ് അവൻ്റെ മാനസിക വിഷമങ്ങൾ മാറ്റിക്കൊടുത്ത് നല്ല ശമ്പളത്തോട് കൂടി അവിടെത്തന്നെ പിടിച്ച് നിൽക്കാനുള്ള എല്ലാ അതു ഗ്രഹങ്ങളും കൊടുക്കണം അമ്മേ❤❤
@coachanson8322
@coachanson8322 День назад
എന്റെ കടങ്ങളും. ഭവനത്തിന്റെ ലോണും എല്ലാം എത്രയും വേഗം ജോലിചെയ്ത് തീർക്കുവാനും. അതിനുള്ള ആയുസും ആരോഗ്യവും നൽകി അമ്മ അനുഗ്രഹിക്കേണമേ 🙏🏻
@divyasibi2238
@divyasibi2238 2 дня назад
അമ്മേ ഞങ്ങളുടെ കുടുംബത്തെ ബാധിച്ച പൈശാചികതയെ എടുത്തു മാറ്റണെ 🙏കടബാധ്യത മാറ്റി തരണേ 🙏പരിശുധ്താത്മാവിനാൽ നിറയ്ക്കണേ 🙏
@jessyjohnson8468
@jessyjohnson8468 День назад
പരിശുദ്ധ അമ്മേ കൃപാസന മാതാവേ അമ്മ തന്നെ മകൻറെ ജോലി കാര്യത്തിൽ അനുകൂലമായി നടപടിയെടുത്ത് ഞങ്ങളെ അനുഗ്രഹിക്കണമേ അമ്മയുടെ പ്രത്യക്ഷീകരണം സാക്ഷിയായി എന്നെ മാറ്റേണമേ
@bennymathew8204
@bennymathew8204 2 дня назад
എൻ്റെ കുടുമ്പത്തിൻ്റെ സമ്പത്തിക ബുദ്ധിമുട്ടിൽ നിന്ന് കരകയറ്റണമെ മാർക്കറ്റിലെ കെട്ടിടം എത്രയും വേഗം വിറ്റ് തന്ന് എൻ്റെ മാനസിക ബുദ്ധിമുട്ട് മാറ്റിതരണമേ മക്കൾക്ക് അനുയോജ്യമായ ജീവിത പങ്കാളി യെ കണ്ടത്തൊൻ അമ്മ സഹാചിക്കണമെ
@preethynarendran5863
@preethynarendran5863 День назад
അമ്മ മാതാവെ ഞാൻ ഒറ്റപ്പെട്ടാണ്. എൻ്റെ 6 നിയോഗങ്ങളും സാധിച്ചു തരണേ സമാധാനം തന്ന്
@anjutiji2625
@anjutiji2625 День назад
അമ്മേ മാതാവേ,എനിക് ജോലി സ്തിരപെടുവൻ അവടുന്നു സഹായിക്കണമേ, എൻ്റെ ഭർത്താവിൻ്റെ മദ്യപാനം പൂർണമായി മാറി നല്ലൊരു manushanakuvan സഹായിക്കണേ മാതാവേ
@binithomas2286
@binithomas2286 2 дня назад
അമ്മേ മാതാവ് എന്റെ കുടുംബത്തിലെ എല്ലാ പ്രശ്നങ്ങളും അമ്മ മാറ്റിത്തരണമേ അനുഗ്രഹിക്കണമേ
@ChakuChaku-qu8vi
@ChakuChaku-qu8vi День назад
Kadammatnama
@rosammajoseph8456
@rosammajoseph8456 День назад
യേശുവേ എന്റെ ജിതിനെ നല്ലൊരു ജോലി കിട്ടണമേ സ്ഥിരമായി കിട്ടണമെങ്കിൽ നല്ല ശമ്പളത്തോടുകൂടി ജോലിയായിരിക്കണമേ
@user-th7cn4vx1d
@user-th7cn4vx1d 2 дня назад
അമ്മേ മാതാവേ ഞാൻഎടുത്തഉടബടിഅധികംവെകാതെസഫലംആകുംഎന്നവാക്കിൽവിശസിച്ചുകെണ്ട്കാത്തിരിയ്ക്കുന്നുനിൻെറസമയത്നീഅനുഗ്രഹിയ്ക്കണമമ്മേ❤❤❤
@celinabraham1076
@celinabraham1076 День назад
Eshoye vivahprayam kazhingirikunna Ella makkaleum samarpikunnu avarku anuyogimaya jeevitha pankalikale nalki anugrahikkene thadassam mattitharename
@kunjumoljoseph6671
@kunjumoljoseph6671 День назад
മാതാവേ എന്റെ കടബാധ്യതകൾ അമ്മ വീട്ടിൽ തരണമേ അമ്മ മാതാവേ ഒരു വഴി കാണിച്ചു തരണമേ പലിശക്ക് നിന്ന് തിരിയാനൊക്കെ മാതാവേ പലിശക്കാര് വന്നു ഇവിടെ ബഹളമാണ് അമ്മ മാതാവേ ഒരു വഴി കാണിച്ചു തരണമേ അമ്മ മാതാവേ
@ribinbg1615
@ribinbg1615 2 дня назад
മാതാവേ നിയോഗങ്ങൾ സാധിച്ചു തന്നു അനുഗ്രഹിക്കണമേ അമ്മേ ഇന്ന് അരി വാങ്ങിക്കാൻ പണം തരണമേ മക്കൾക്ക് സ്ക്കൂളിൽ free education സാധിച്ചു തരണമേ ഭർത്താവിന് സ്ഥിരമായി ജോലി കൊടുക്കണമേ ഭർത്താവിന് കണ്ണനു കാഴ്ചാ ശക്തി കൊടുക്കണമേ
@anniethomas8073
@anniethomas8073 День назад
അമ്മേ എന്റെ ഭർത്താവിന്റെ എല്ലാപ്രശ്നവും പ്രത്യേകിച്ച് തലവേദന ഈ പ്രാർത്ഥന തീരുന്നതിനു മുൻപ് മാറ്റി തരണമേ ജാൻ സാക്ഷ്യം പറഞ്ഞോളാം ഇനി മേലിൽ ഈ വേദന ഉണ്ടാവരുത് 🙏
@sobhaashokansobhaashokan2294
@sobhaashokansobhaashokan2294 2 дня назад
അമ്മേ എന്നെയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കേണമേ 🙏🏻എന്റെ ജീവിതപകളീടെ അസുഖങ്ങൾ മാറ്റിത്തരേണമേ 🙏🏻എന്റെ ഉടമ്പടി നിയോഗങ്ങൾ സാധിച്ചു തരേണമേ എന്നെ സുവിശേഷത്തിന്റ സാക്ഷി ആയി ഉയർത്തേണമേ 🙏🏻🙏🏻🙏🏻
@coachanson8322
@coachanson8322 День назад
അമ്മേ പുതിയതായി അമ്മ നൽകിയ ജോലിസ്ഥലവും അവിടത്തെ അന്തരീക്ഷവും എനിക്ക് അനുയോജ്യമായ രീതിയിൽ നല്കണമേ ഭാഷയുടെ പ്രശ്നങ്ങളും. അതുമുലം ക്ലയന്റ്സിനോട് സംസാരിക്കാനും ബുദ്ധിമുട്ടുണ്ട് അമ്മ കൂടെ വന്നു എനിക്ക് എല്ലാം സാധിച്ചു നല്കണമേ 🙏🏻
@kunjumoljoseph6671
@kunjumoljoseph6671 День назад
അമ്മേ മാതാവേ, അമ്മ മാതാവേ എനിക്കൊരു വഴി കാണിച്ചു തരണേ അമ്മേ മാതാവേ പലിശ കൊടുക്കാത്ത പലിശക്കാർ ഇവിടെ വന്ന് ബഹളം ഉണ്ടാക്കണം എന്ന്
@ananyar2683
@ananyar2683 День назад
അമ്മേ മാതാവേ എന്റെ കടം തീരാനുള്ള ക്യാഷ് എനിക്ക് നൽകേണമേ എന്റെ മാതാവേ എനിക്ക് ഗൾഫിൽ പോകാനുള്ള karyam ellam pettenn seriyakene
@UshaKunju-td4ru
@UshaKunju-td4ru День назад
എന്റെ അമ്മേ. എന്റെ മുട്ടുവേദന വേദന മാറ്റിത്തരേണമേ. അമ്മയുടെ കൃപാസനത്തിൽ വന്നു ഒരു സാക്ഷി യായിതിരുവാൻ അനുവദിക്കേണമേ ആമേൻ
@user-rg3sw8bq5b
@user-rg3sw8bq5b 2 дня назад
അമ്മേ ഒരു വരുമാനമാർഗം കാണിച്ചുതരേണമേ
@user-mk8ub2bt5o
@user-mk8ub2bt5o День назад
അമ്മേ മാതാവ് എന്റെ എല്ലാം പ്രയാസം മാറ്റി എനിക്ക് നല്ല ജോലി തരപ്പെടുത്തി അമ്മ മാതാവ് ആമേൻ
@elsyskaria5604
@elsyskaria5604 День назад
അമ്മേ മാതാവേ എന്റെ മോന് എബിന് ഈ മാസം തന്നേ അവൻ ചെയ്ത ഇൻ്ററ്റർവിൽ ജോലിയ്ക്കായി വിളിക്കപ്പെടേണമേ എന്നു പ്രാർത്ഥിക്കുന്നു കർത്താവേ🙏🙏🙏❤❤
@user-kn2dx9xo6y
@user-kn2dx9xo6y 2 дня назад
മാതാവേ എന്റെ പ്രശ്നങ്ങളിൽ നിന്നും എന്നെ പുറത്തു കിടക്കാൻ സഹായിക്കണേ. ഒരുപാട് പ്രയാസം അനുഭവിക്കുന്ന ജീവിതം ആണ് എന്റേത്. എന്റെ മക്കളുടെ കാര്യത്തിൽ എനിക്ക് കൂടുതൽ പ്രയാസം. അത് മാറാൻ വേണ്ടി പ്രാർത്ഥിക്കണേ 🙏ആമേൻ
@geetashaji8002
@geetashaji8002 День назад
Amen, എൻ്റെ ലോട്ടറി ടിക്കറ്റ് വിറ്റ് പോണം അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ, ആമേൻ
@sreevidhyacv7699
@sreevidhyacv7699 2 дня назад
മാതാവേ വീടുപണി നടത്തി തരണേ. മിത്തു വിന്റെ പഠിക്കാൻ ഉള്ള മടി മാറ്റി നല്ല സ്വഭാവത്തിനു ഉടമയക്കണേ. സമാധാനം ആക്കി തരേണമേ അമ്മ എനിക്കുവേണ്ടി madhystham വഹിക്കേണ മാതാവേ
@godbinnettar9256
@godbinnettar9256 День назад
അമ്മ മാതാവേ ബാങ്കിൽ അപേക്ഷിച്ചിരിക്കുന്ന ലോൺ എത്രയും പെട്ടന്ന് കിട്ടാനുള്ള കൃപ ഉണ്ടാകണേ അമ്മേ കട ബാധ്യത തീർക്കണം അതിനുവേണ്ടി ആണ് ലോൺ വച്ചത്, അത്ഭുതം പ്രവർത്തിക്കണം പരിശുദ്ധ അമ്മേ 🙏
@naveenm.s4338
@naveenm.s4338 2 дня назад
അമ്മേ എന്റെ വയറുവേദന മാറ്റിത്തരേണമേ. അമ്പുവിന് ശ്വാസംമുട്ടൽ മാറ്റിത്തരേണമേ. എന്റെ കുടുംബത്തിനെ anugrehikkaname അമ്മേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@user-el8yp6pj9x
@user-el8yp6pj9x День назад
അമ്മേ എന്റെ മകൻ 22 വർഷമായി 22 വർഷമായി എന്റെ മകൻ മദ്യപാനം തുടങ്ങിയിട്ട് വീട്ടിൽ വഴക്കും വക്കാണോ വണ് ഈ ഗാനം ഇപ്പോൾ ഞാൻ കൂടുമ്പോൾ കുളത്തിന്റെ മണ്ടയിൽ കൂടി ഇരുന്ന് മദ്യപിക്കുകയാണ് എന്തെങ്കിലും ഒന്ന് പ്രവർത്തിച്ച് അമ്മയുടെ വിശ്വസിക്കുന്നു ഞാൻ ഉടമ്പടി എടുത്തു അഞ്ചാമത്തെ പുതുക്കലാണ് എത്രയും വേഗം അമ്മ ഇടപെടൽ വിശ്വസിക്കുന്നു
@RemaAntholi
@RemaAntholi День назад
Innu thanne thirichu kittane pasporttum phonum mathave
@jollysathyanmjolly3342
@jollysathyanmjolly3342 2 дня назад
സാമ്പത്തിക ബുദ്ധിമുട്ടു മാറാൻ പ്രാർത്ഥിക്കണമേ
@leelakp2199
@leelakp2199 2 дня назад
അമ്മേ സഞ്ചാരി മാതാവേ വിദേശത്തായിരിക്കുന്ന മകനെ സ്പർശിക്കേണമേ 🙏🏼 യേശുവിന്റെ തിരുമുറിവിൽ നിന്ന് ഒഴുകിയ രക്തംകൊണ്ട് കഴുകി ശുദ്ധികരിക്കേണമേ 🙏🏼
@ManilalkaraliManilalkarali
@ManilalkaraliManilalkarali 2 дня назад
അമ്മേ മാതാവേ ഞാനകപ്പെട്ടിരിക്കുന്ന കേസിൽ നിന്നും പൂർണമായും വിടുതൽ നൽകി,എന്റെ കുടുംബത്തെ അങ്ങയുടെ സവിധേ ചേർത്തുനിർത്തണേ 🙏🙏🙏🙏🙏🙏ജപമാലരാഞ്ജി എല്ലാ മക്കളുടെയും പ്രാർത്ഥന കേൾക്കണമേ, ആമേൻ 🙏🙏🙏
@rsoypaulsonrosy4322
@rsoypaulsonrosy4322 2 дня назад
പ്രാർത്ഥിക്കാൻ കടപ്പെട്ടിട്ടുള്ള എല്ലാ മക്കളെയും കാത്തുരക്ഷിക്കണമേ പ്രാർത്ഥന സഹായം ആവശ്യപ്പെട്ട എല്ലാ മക്കളെയും അങ്ങ് സഹായിക്കണമേ യേശുവേ നന്ദി സ്തുതി പരിശുദ്ധ അമ്മയെ നന്ദി സ്തുതി അല്ലേലുയ്യ
@anniethomas8073
@anniethomas8073 День назад
അമ്മേ കുവൈറ്റ് ദേശത്തു പുതിയ കമ്പനികൾ തുടങ്ങണമേ അവിടെ ജോലികയ കഷ്ട്ട പെടുന്നവർക്കു പുതിയ ജോലികൾ ഉണ്ടാവട്ടെ 🙏
@rosammajoseph8456
@rosammajoseph8456 День назад
യേശുവേ എന്റെ മകൻ എത്രയും വേഗം ജോലി കിട്ടണമേ നല്ലൊരു ജോലി കിട്ടണമെങ്കിൽ നല്ല ശമ്പളം ഉള്ള ജോലിയായി ഇരിക്കണമേ
@Beenasaju1974
@Beenasaju1974 День назад
എന്റെ യും ഭർത്താവിന്റെ യും മക്കളുടെയും എല്ലാം രോഗങ്ങളും പൂർണമായുംമാറ്റിതരണമേ അമ്മേ മാതാവേ
@antonyantonykp633
@antonyantonykp633 День назад
അമ്മേ മാതാവെ ഇപ്പോൾ ഹോസ്പിലറ്റിൽ കഴിയുന്ന അമ്മയ്ക്ക് ആരോഗ്യസ്ഥിതി ശരിയാക്കി തരണമെ
@lizyjohn5798
@lizyjohn5798 2 дня назад
അമ്മേ എന്റെ മോൾടെ വിവാഹാ തടസം mattitharename😍 മരുമകൾക്കു ഒരു ജോലി ലഭിക്കുവാൻ ഈശോ യോട് മാധ്യസ്ഥത apekshikaname😍😍❤
@gijujoseph3990
@gijujoseph3990 День назад
അമ്മേ മാതാവേ എൻ്റെ കുടുംബത്തെ ഗ്രസിച്ചിരിക്കുന്ന രോഗാവസ്ഥയിൽ നിന്ന് രക്ഷിക്കണമേ........
@salysaiju3728
@salysaiju3728 День назад
അമ്മ മാതാവേ എന്റെ കുടുംബത്തെ രക്ഷിക്കേണമേ
@binochanjoseph2977
@binochanjoseph2977 День назад
അമ്മേ മാതാവേ എൻറെ കുഞ്ഞിൻറെ അസുഖങ്ങൾ പൂർണമായും മാറ്റി തരേണമേ ഞങ്ങളുടെ കുടുംബത്തിലെ കടബാധ്യതകൾ എത്രയും പെട്ടെന്ന് തീർക്കാൻ ഞങ്ങൾക്ക് ഒരു വഴി കാണിച്ചു തരേണമേ അമ്മേ മാതാവേ
@tessythomas3002
@tessythomas3002 День назад
യേശുവേ എൻ്റെയും കുടുംബാംഗങ്ങളുടെയും പാപങ്ങൾ ക്ഷമിച്ച് ഞങ്ങളുടെ കടബാധ്യതകൾ തീർക്കുവാൻ ഒരു വഴിയും വാതിലും തുറന്ന തരണേ ആമേൻ
@melbinantuk6560
@melbinantuk6560 День назад
അമ്മേ എന്റെ പ്രാർത്ഥനാ കേൾക്കണമേ. എന്നോട് കനിവ് തോന്നണമേ.
@vinuvinu8967
@vinuvinu8967 2 дня назад
അമ്മേ എന്റെ മാനസിക പിരിമുറുക്കവും അപസ്മരവും എന്റെ അച്ഛനും അമ്മക്കും കൂടപെറപ്പുകൾക്കും കഷ്‌ടപ്പാടും ബുദ്ധിമുട്ടും അസുഖവും ഇല്ലാതിരിക്കേണമേ എനിക്ക് psc എഴുതി ഗവർമെന്റ് ജോലികിട്ടണമേ അമ്മയുടെ അനുഗ്രഹം എന്നും എനിക്ക് ഉണ്ടാകണമേ 🎉💕🙏🏻🤲🏻
@beenathomas9059
@beenathomas9059 День назад
അമ്മേ മാതാവേ എൻ്റെ മകളുടെ പ്രേമബന്ധത്തെയും പൈശാശിക ശക്തി ളയും നിർവിര്യമാക്കണമേ അവളുടെ മേൽപരിശുദ്ധാത്മാവിനെ നിറക്കണമേ
@MeenuArun-wx3kw
@MeenuArun-wx3kw День назад
അമ്മേ പരിശുദ്ധ മാതാവേ ഞങ്ങൾക്ക് ഒരു ആരോഗ്യമുള്ള കുഞ്ഞിനെ തന്നു അനുഗ്രഹിക്കേണമേ എന്റെ ഈ പ്രാർത്ഥന കേൾക്കേണമേ 🙏🏻🙏🏻🙏🏻❤
@jamesko43
@jamesko43 День назад
ഓ ദൈവമെ എൻ്റെ പ്ര ത്ഥന അമ്മേ മാതാവ് വഴി സമർപ്പിക്കുന്നു ' എന്നെ ബാദ്ധിച്ചിരിക്കുന്ന ക്യാൻസർ അസുഖത്തിൽ നിന്ന് സൗഖ്യമാക്കണമെ യേശുവേ നന്ദി സോസ്ത്രം ആരാധന
@gracybinu1438
@gracybinu1438 День назад
എന്റെ കൃപാസന അമ്മേ എന്റെ മക്കൾക്കു ജീവിക്കാൻ ബുദ്ധിമുട്ട് ആണ് അമ്മേ ജോലി കൊടുത്ത് അനുഗ്രഹിക്കണേ കൈവിടല്ലേ അമ്മേ 🙏🙏🙏😭😭
@MiniRajan-bl2ck
@MiniRajan-bl2ck 2 дня назад
അമ്മേ മാതാവേ അനന്ദു മോനെ പരീക്ഷ എഴുതാൻ അനുഗ്രഹിക്കേണമേ❤❤❤ അവന് നല്ലതു വരുത്തേണമേ❤ അലർജി സംബന്ധമായ എല്ലാ അസുഖങ്ങളും മാറ്റിത്തരേണമേ❤ ഈശോ അനുഗ്രഹിക്കേണമേ❤ മാതാവേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ❤ ആമേൻ❤
@josesc6584
@josesc6584 2 дня назад
അമ്മേ മാതാവേ ...സമയത്തിന്മേൽ അധികാരം ഉള്ള കൃപാസനം മാതാവേ എനിക്കു hose ലോൺ അടക്കാനുള്ള ക്യാഷ് തീർച്ചയായിട്ടും ഇന്ന് തരേണമേ അമ്മേൻ അമ്മേൻ അമ്മേൻ ❤❤❤❤❤❤❤ 🙏🙏🙏🙏🙏🙏🙏
@user-xg3mq6rw5g
@user-xg3mq6rw5g 2 дня назад
അമ്മേ എന്റെ സാമ്പത്തിക ബുദ്ധിമുട്ട് തീർത്തു തരേണമേ 🙏🙏🙏
@NishaPraveen-wz7zn
@NishaPraveen-wz7zn День назад
എൻ്റെ മക്കളെ നേർവഴിക്ക് നയിക്കാൻ പരിശുദ്ധ മാതാവേ കൂടെ ഉണ്ടാകേണമേ🙏🏻🙏🏻🙏🏻
@rosammajoseph8456
@rosammajoseph8456 День назад
യേശുവേ പറ്റാത്ത വെള്ളവും വഴിയോടുകൂടി ഞങ്ങൾക്ക് നല്ല ഒരു ഭവനം തരണമേ
@Sibija-xj8nr
@Sibija-xj8nr День назад
കേരള ബാങ്കിലെ 3 ലോൺ എത്രയും പെട്ടെന്ന് അടച്ചു തീർക്കാൻ സഹായിക്കേണമേ.....🙏
@NishaPraveen-wz7zn
@NishaPraveen-wz7zn День назад
അമ്മേ മാതാവേ എൻ്റെ ജോലിയിൽ ഉള്ള തടസ്സം നീക്കി അത് വേറെ സെക്ഷനിൽ ആക്കി തന്നതിന് നന്ദി 🙏🏻🙏🏻🙏🏻
@user-sj1vu1fy5o
@user-sj1vu1fy5o 2 дня назад
അമ്മ മാതാവേ പരിശുദ്ധ അമ്മേ എൻ്റെ കുഞ്ഞുങ്ങളെ അനുഗ്രഹിക്കേണമേ എൻ്റെ കുഞ്ഞിനെ ആക്ടീവാക്കി സന്തോഷമുള്ളവളാക്കി നന്നായി പഠിക്കുന്ന ഡാൻസ് പഠിക്കുമ്പോൾ അത് മനസിലാക്കി പഠിച്ച് പഠിക്കുന്നത് ഓർമ്മയിൽ വെക്കാനും ആഗ്രഹിക്കേണമേ
@GiniJoseph-q7f
@GiniJoseph-q7f День назад
അമ്മേ പരിശുദ്ധ അമ്മേ 7 തീയതി ഞാൻ കാനഡയ്ക്ക് പോകാൻ ടിക്കറ്റ് എടുത്തു അമ്മേ മാതാവേ എയർപ്പോട്ടിൽ അകത്ത് കയറി യിട്ടുള്ള .ചെക്കിംഗ് സ്ഥലത്തുള്ള എല്ലാം തടസ്സങ്ങളും എടുത്ത് മാറ്റി ഞങ്ങൾക്ക് പോകാനും അവിടെ ചെന്ന് ഒരു ജോലിയും പെട്ടന്ന് കിട്ടുവാനും കൃപാസന മാതാവേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ
@aliceshaji9082
@aliceshaji9082 День назад
അമ്മേ പരിശുദ്ധ അമ്മേ എൻ്റെ ആശ്രയമേ 29-ാം തിയതി വൈകുന്നേരം എൻ്റെ കയ്യിൽ നിന്നും നഷ്ടപ്പെട്ട ഉടമ്പടി മുദ്ര 1/7 നു ഞാൻ ജോലി ചെയ്യുന്ന സ്ഥാപനത്തിൻ്റെ മുന്നിൽ നിന്നും തന്നെ അത്ഭുതകരമായി എനിക്കു കിട്ടിയതിനെ ഓർത്ത് അമ്മയ്ക്കും അമ്മ വഴി അമ്മയുടെ തിരുക്കുമാരനും ഒരായിരം നന്ദി പറയുന്നു യേശുവേ സ്തോത്രം യേശുവേ നന്ദി യേശുവേ മഹത്വം യേശുവേ ആരാധന ഹല്ലേലൂയ്യ 🙏🙏🙏
@rosammajoseph8456
@rosammajoseph8456 День назад
യേശുവേ പറ്റാത്ത വെള്ളവും വഴിയോടുകൂടി ഞങ്ങൾക്ക് നല്ലൊരു ഭവനം തരണമേ🙏🏠🙏
@NishaPraveen-wz7zn
@NishaPraveen-wz7zn День назад
അമ്മേ മാതാവേ എൻ്റെ ജോലിയിൽ ഉള്ള തടസ്സം നീക്കിയതിന് നന്ദി പറയുന്നു 🙏🏻🙏🏻🙏🏻
@NishaPraveen-wz7zn
@NishaPraveen-wz7zn День назад
അമ്മേ മാതാവേ ഞങ്ങൾക്ക് ഒരു ഭവനം ഉണ്ടാകാൻ തടസ്സം നിൽക്കുന്ന വ്യക്തികളെ അമ്മക്ക് സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അവരെ മാനസാന്തരം പെടുത്തി ഞങ്ങൾക്ക് ഒരു ഭവനം ഉണ്ടാകാൻ anugrahikkane അമ്മേ 🙏🏻🙏🏻🙏🏻
@Beenasaju1974
@Beenasaju1974 День назад
എന്റെ മകന് govt serviceil teacher ജോലി ശരിയാക്കിത്തരാണമേ അമ്മേ മാതാവേ
@nishanishasaji4051
@nishanishasaji4051 2 дня назад
ഈ ഇരുപത്തിയൊന്നാം തീയതി എന്റെ ആദ്യ ഉടമ്പടി അവസാനിക്കുകയാണ്. എന്റെ നിയോഗം സാധിക്കാത്തതുകൊണ്ട് ഞാൻ ഇന്നുമുതൽ 21 ദിവസത്തേക്ക് നോമ്പ് ഉപവാസം എടുത്തിട്ട് പ്രാർത്ഥിക്കുകയാണ് അമ്മേ മാതാവേ എന്റെ നിയോഗം സാധിച്ചു തരേണമേ
@BeenaKoshy-cm2yo
@BeenaKoshy-cm2yo День назад
അമ്മേ എന്റെ ഭർത്താവിന്റെ കൈവേദനയും മറ്റുരോഗങ്ങളും സൗഖ്യമാക്കണേ എന്റെ മകന്റെ വയറിന്റെ അസുഖം സുഖപ്പെടുത്തണേ നാളെ ഡ്യൂട്ടിക്ക് പോകാൻ സഹായിക്കണേ
@NishaPraveen-wz7zn
@NishaPraveen-wz7zn День назад
അമ്മേ മാതാവേ എൻ്റെ ഭർത്താവിനെ മാനസാന്തരം പെടുത്തി ഞങ്ങളുടെ കുടുംബത്തോട് ചേർത്ത് nirthename 🙏🙏🙏
@sheejaj6391
@sheejaj6391 День назад
മാതാവേ എന്റെ മോൾ കാവ്യും അച്ചുവും കിരണിനെയും കാത്തുകൊള്ളണമേ. മാതാവേ എന്റെ മോളുടെ ലോണിന്റെ കടം എല്ലാം വേഗം തീർത്തുതരണേ. 😂😂😂😂😂😂🙏🙏🙏🙏
@lissyaji9772
@lissyaji9772 День назад
അമ്മേ മാതാവേ അനുഗ്രഹിക്കപ്പെട്ട ഒരു job ലഭിക്കുവാൻ അവിടുന്ന് കനിയേണമേ ആമേൻ 🙏🏼🙏🏼🙏🏼
@valsammathomas9103
@valsammathomas9103 День назад
അമ്മേ മാതാവേ എന്റെ നീതുവിന്റെ വിസ ഇതുവരെ വന്നില്ലകേട്ടോ 4 നു വിസ കാലാവധി തീരും അമ്മ ഇടപെടണേ
@AngelSubhash
@AngelSubhash День назад
അമ്മേ സുഭാഷിനെ സമർപ്പിക്കുന്നു അമ്മേ കൃപാസന മാതാവേ ഷമിക്കണേ അമ്മേ തടസ്സം മാറ്റി സുബഷിന് വേഗം ഗൾഫിൽ ജോലി ശരിയാക്കി തരണേ എന്റെ സഞ്ചാരി മാതാവേ ave mariya
@rajanirajani4754
@rajanirajani4754 День назад
എന്റെ അമ്മ മാതാവേ എന്റെ കേസ് 5തീയതി ആണ് എനിക്ക് അനുകൂലം ആക്കി തരണമേ എന്റെ സങ്കടം മാറ്റാൻ അമ്മ അല്ലത്തെ ആരും ഇല്ല അമ്മേ എനിക്ക് സ്വന്തം എന്ന് പറയാൻ ഒന്നും ഇല്ല അമ്മേ ലോകമാതാവേ അമ്മേ 🙏
@RajanRajan-sz2is
@RajanRajan-sz2is 2 дня назад
അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ ഞാൻ എന്നെയും എന്റെ കുടുംബത്തെയും എന്റെ കുടുംബപ്രശ്നങ്ങളെയും നിയോഗങ്ങളെയും അമ്മയുടെ തിരുമുന്നിൽ സമർപ്പിക്കുന്നു അമ്മ മാധ്യസ്ഥം വഹിച്ച് പുത്രനായ യേശുക്രിസ്തുവിന്റെ നാമത്തിൽ പൂർണ്ണമായി സാധിച്ചു തരും എന്നും അമ്മയുടെ സന്നതിയിൽ വന്ന് സാക്ഷ്യം പറയുവാൻ എന്നെയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കും എന്ന് വിശ്വസിക്കുന്നു ആമേൻ 🙏🙏🙏
@rsoypaulsonrosy4322
@rsoypaulsonrosy4322 2 дня назад
പരിശുദ്ധ അമ്മേ കർത്താവേ യേശുനാഥ അനർത്ഥങ്ങൾ വ്യസനമായി തീരാത്തവണ്ണം എന്നിവ മക്കളെയും തലമുറകളെയും മാതാവിന്റെ മാധ്യസ്ഥം പാപികളായ ഞങ്ങൾക്ക് നൽകി അനുഗ്രഹിക്കണമേ അനുഗ്രഹിക്കണമേ കർത്താവേ നന്ദി സ്തുതി സ്തോത്രം പരിശുദ്ധ അമ്മേ നന്ദി സ്തുതി സോത്രം ഹാലേലൂയ കാത്തുരക്ഷിക്കണമേ
@bettyalias248
@bettyalias248 День назад
അമ്മേ മാതാവേ എൻ്റെ മോൻ്റെ കാലു വേദന പൂർണമായും ഒഴിവാക്കനമേ ംആമേൻ🙏🙏🙏🙏
@SujaMathew-kh4tr
@SujaMathew-kh4tr День назад
എൻ്റെ അമ്മേ പരിശുദ്ധ അമ്മേ കൃപാസനമാതാവേ ഇന്ന് എൻ്റെ കൊച്ചിന് കടം കൊടുക്കാൻ ഒരു ലക്ഷം രൂപ വേണം അതിനുള്ള വഴി അമ്മ തുറന്നു തരന്ന മേ
@user-lt9jv9qv1z
@user-lt9jv9qv1z День назад
അമ്മേ OET എക്സാം ജൂലൈ 6 മോൾക്ക്‌ വേ ഡി 🙏🏻അമ്മേ അവൾക് അത് kedana ❤️❤️❤️🙏🏻അനുഗ്രഹിക്കണ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@laisammaroy2568
@laisammaroy2568 День назад
അമമ മാതാവ് എന്റെ വീട്ടിൽ കടന്ന് വരണമെ എന്റെ മകൻ പോണ്ടിച്ചേരിയിൽ ജോലി ചെയ്യും കയാണ് അവന്റെ അടുക്കൽ കടന്ന ചെല്ലണ് മെ കേസ് നോട് കൂടെയിരിക്ണ മെ ആവന് സാമ്പത്തികം ഉണ്ടാകണമെ ആമേൽ
@ANITHARAJU-ce4kj
@ANITHARAJU-ce4kj День назад
എന്റെ പരിശുദ്ധ അമ്മേ എന്റെ കടഭാരങ്ങളിൽ നിന്ന് രക്ഷിക്കേണമേ എനിക്ക് ഒരു സമാദാനവും ഇല്ല അമ്മേ എന്നെ സഹായിക്കണേ അമ്മേ ആമേൻ 🙏🏼🙏🏼🙏🏼😭😭😭🌹❤️❤️🌹🌹🌹
@rosammajoseph8456
@rosammajoseph8456 День назад
യേശുവേ യേശുവേ എന്റെ മൂത്ത മകൻ നിവിന്റെ കല്യാണം തെരഞ്ഞെടുത്തതെന്ന് അവിടുന്ന് നടത്തി തരണമേ 🙏🙏🙏
@coachanson8322
@coachanson8322 День назад
അമ്മേ ഡോക്ടർമാർ പറയുന്ന hpv എന്ന വൈറസ് ഞങളുടെ ശരീരത്തെയും മനസിനെയും വല്ലാതെ വിഷമിപ്പിക്കുന്നു . ഇതുവരെ ഒരു മാറുന്നുപോലും ഇല്ലാത്ത ഈ രോഗവസ്ഥ അമ്മ തൊട്ടു സുഖപ്പെടുത്തണമേ. ചെയ്തുപോയ തെറ്റുകൾ എല്ലാം പൊറുത്തു സുഖപ്പെടുത്തണമേ അമ്മേ 🙏🏻
@sharmilas7500
@sharmilas7500 День назад
അമ്മേ മാതാവേ എൻ്റെ മകൻ Sharun അവ്ന് വേഗത്തിൽ ഒരു ജോലിയിൽ കയറാനുള്ള അവസരം നൽകേണമേ❤
@RajanN-ly7gu
@RajanN-ly7gu День назад
അമ്മേ കൃപാസന മാതാവേ എന്റെ മരുമകൾ ലക്ഷ്മിക്കു കുഞ്ഞിനും ഒരു കുഴപ്പവും കാണല്ലേ എല്ലാം അമ്മയിൽ സമർപ്പിക്കുന്നു. മാതാവേ ഞങ്ങളെകൈവിടല്ലേ മാതാവേആവേ ആവേ ആവേ മരിയ
@user-mk8ub2bt5o
@user-mk8ub2bt5o День назад
ആമേൻ അമ്മ മാതാവ് എന്റെ പ്രാർത്ഥന കേൾക്കണം അമ്മേ
@user-dh6wz5wo9u
@user-dh6wz5wo9u День назад
എന്റ കൃപാസനമാത്യ വെ എന്റെ വലതുകൈ ടെ വേതനമാറ്റിതരണേ അമ്മേ മാതാവേ ഞാൻ ദുബായിൽ വിട്ടു ജോലിക്ക് നിക്കുവാ അമ്മേ കൈ വിടല്ലെ അമ്മേ മാതാവ😢😢😢😢
@seenathomas7380
@seenathomas7380 День назад
പരിശുദ്ധ അമ്മേ, ഞങ്ങളുടെ രണ്ട് മക്കളും പരിശുദ്ധാത്മാവിനെ അറിഞ്ഞു ജീവി ക്കുവാനുള്ള അനുഗ്രഹം നൽകണമേ.
@smithapkuruvilla1794
@smithapkuruvilla1794 13 часов назад
അമ്മേ മാതാവേ ഞാൻ എഴുതിയിരിക്കുന്ന കെ ടെറ്റ് പരീക്ഷയിൽ വിജയിക്കാൻ അനുഗ്രഹിക്കണമേ🙏🙏🙏 കൃപാസനത്തിൽ വന്ന് അമ്മയെ കാണാൻ കനിയണേ മാതാവേ 🙏🙏🙏 ആമീൻ
@AnilKumar-kb4uv
@AnilKumar-kb4uv День назад
🙏🙏🙏🙏🙏🙏ആമേൻ എന്റെ അമ്മ മാതാവേ എന്റെ കർത്താവേ യേശുവേ എന്നെ സഹായിക്കേണമേ
@user-sj1vu1fy5o
@user-sj1vu1fy5o 2 дня назад
കടബാധ്യതയിൽ നിന്ന് എന്നെ രക്ഷപ്പെടുത്തേണമേ
@shellapsunny926
@shellapsunny926 День назад
എന്റെ അമ്മ മാതാവേ ഈ മാസം ഞങ്ങടെ ജീവിതത്തിൽ വലിയ അത്ഭുതം പ്രവർത്തിക്കണമെന്ന് അമ്മയോട് ഞാൻ അപേക്ഷിക്കുന്നു രോഗങ്ങൾക്കെല്ലാം പൂർണ്ണ സൗഖ്യം തരേണമേ ഞങ്ങളെ എല്ലാവരെയും അനുഗ്രഹിക്കട്ടെ ആമേൻ
@AchammaSunny
@AchammaSunny 2 дня назад
അമ്മേ എന്റെ നിയോഗസാധിച്ചു തരണേ
@sheejaj6391
@sheejaj6391 День назад
അമ്മമാതാവേ എന്റെ മോൻ കിച്ചുവിന് എത്രയും വേഗം നല്ലൊരു ജോലി അമ്മ തരണേ. അവന്റെ ഇഷ്ടം കൊണ്ട് അവനു ഗൾഫിൽ നല്ലൊരു ജോബ് മാതാവേ തന്നെ തരണേ. എന്റെ കുഞ്ഞിനെ മാതാവേ കൈവിടല്ലേ. കാത്തുകൊള്ളണമേ. 😂😂😂🙏🙏🙏🙏🙏
@user-xk8nv9oe5g
@user-xk8nv9oe5g 2 дня назад
അമ്മെ പരിശുദ്ധ അമ്മെ ലീപ് സി എന്ന മകളെ ഡെലിവറി യ്ക്ക് ലേബർ റൂമിൽ കയറ്റിയിരിക്കുകയാണ് അമ്മെ മാതാവെ ഈ മകളുടെ കൂടെയുണ്ടാകേണമെ ആമേൻ🙏🙏🙏🙏🌹
@princyromy2797
@princyromy2797 День назад
Ente appunte fever sugamakkane
@gracykuttyvarghese8773
@gracykuttyvarghese8773 День назад
Amen
@user-sc5gf3or1h
@user-sc5gf3or1h День назад
💓oo💓💓💓
@sheelanandan977
@sheelanandan977 День назад
അമ്മേ മാതാവേ എൻ്റെ മോന് ഹംഗറിയിൽ ഒരു ജോലി ശരിയായിവന്നിട്ടുണ്ട്.ഇന്ന് അതിനു മോൻ്റെ cv അയച്ചു കൊടുക്കുകയാണ് എൻ്റെ മാതാവേ എൻ്റെ മോനു ആ ജോലി ഒരു തടസ്സങ്ങളും ഇല്ലാതെ കിട്ടാൻ അനുഗ്രഹി ണേ മാതാവേ
Далее
DAILY BLESSING 2024 JULY 03/FR.MATHEW VAYALAMANNIL CST
13:48