Тёмный

'എന്റെ റുമിൽ നിന്ന് പോലീസിന് ഒന്നും കിട്ടിയില്ല; ഹോട്ടലിൽ നടന്നത് ഫാമലി ​ഗെറ്റ് ടുഗദർ' 

Mathrubhumi News
Подписаться 5 млн
Просмотров 19 тыс.
50% 1

Опубликовано:

 

10 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 25   
@RenjKavilayil
@RenjKavilayil 20 часов назад
ഇവരുടെയൊക്കെ ഇന്റർവ്യൂ എടുക്കുന്ന മാധ്യമങ്ങളെ കൂടി അന്വേഷണപരിധിയിൽ കൊണ്ടുവരണം. വെളുപ്പിച്ചെടുക്കാൻ എന്തൊരു ശുഷ്‌കാന്തി.
@jainmathew804
@jainmathew804 14 часов назад
ഓം പ്രകാശ് മാതൃഭൂമി ചാനൽ ചെയർമാൻ.. ❤❤❤
@jomedathinakam5964
@jomedathinakam5964 20 часов назад
ഇതിപ്പോ ചില ചർച്ചകൾ വഴി തിരിച്ചു വിടാൻ ഉള്ള ഒരു ശ്രമം നടത്തിയത് അല്ലേ..😂😂 അതിനിപ്പോ ഓം പ്രകാശ് എങ്കിൽ അങ്ങനെ.. അടൂർ ഭാസി എങ്കിൽ അങ്ങനെ..ഓരോ ബുദ്ധികൾ
@pgrajendran7523
@pgrajendran7523 20 часов назад
ഓം പ്രകാശിന്റെ അവതരണം നന്നായിരുന്നു. വാദിയുടെയും പ്രതിയുടെയും വിശദീകരണങ്ങൾ അറിഞ്ഞതിൽ സന്തോഷം.
@unnikrishnanvasudevan3763
@unnikrishnanvasudevan3763 20 часов назад
ee vaka criminal ine okke vilichu interview edukkunna ningale okke sammathikkanam !! 🤣🤣🤣🤣🤣
@anoop6406
@anoop6406 5 часов назад
നാണമില്ലേ മഞ്ഞ ഭൂമക്ക് 😂
@jayaraj6047
@jayaraj6047 20 часов назад
ഒരു,7, star, ഹോട്ടലിൽ, ബീവറേജിൽ നിന്ന്, മദ്യം കൊണ്ട് വന്ന്, കഴിക്കാൻ അനുവദിക്കുമോ... ഒരു സാദ ബാർ ഹോട്ടലിൽ വരെ, റൂം എടുത്തവർക്ക്, അവരുടെ ബാറിൽനിന്നുള്ള, മദ്യമേ, കഴിക്കാൻ അനുവദിക്കാറുള്ളു. പിന്നെങ്ങിനെ....
@manusabu5839
@manusabu5839 17 часов назад
5 star hotels normally don’t check guests lagauage… so bevco yil ninu vagi adikam But here lot of other things don’t adding up
@racingedgemumbai7557
@racingedgemumbai7557 2 часа назад
ഇന്ത്യയിൽ 7* ഹോട്ടൽ ഇല്ല ബ്രോ
@jjjishjanardhanan9508
@jjjishjanardhanan9508 7 часов назад
Gundaraj interview best
@theinvisiblepsycho8938
@theinvisiblepsycho8938 8 часов назад
ഓം മേട്ടൻ 😂
@jaisaljaisu9643
@jaisaljaisu9643 15 часов назад
ഞമ്മൻ്റെ ആളല്ലാതത് കൊണ്ട് coments കുറവാണ്
@vipulragnor8095
@vipulragnor8095 15 часов назад
Athe allengil full eyaaal innocent aanenne njammante aalkaarude comments kandene allee😂
@jaisaljaisu9643
@jaisaljaisu9643 14 часов назад
@@vipulragnor8095 ഒരിക്കലും കാണില്ല വർഗീയ coments നിറയെ കാണും
@Metchrisal
@Metchrisal 14 часов назад
Ninte kuthu nabide athra thendi aayi lokathu aarum illa
@sarathkalarikkal9713
@sarathkalarikkal9713 14 часов назад
Njammante aalkaralathathu kondu ivane nyayikarikyan madrassa pottan mar onnum varunilla alle? 😄 Yedhavan thettu cheithalum avanu thakkathaya shiksha kodukanam.
@scholarwolf7036
@scholarwolf7036 11 часов назад
​@vipulragnor8095 😂
@2432768
@2432768 10 часов назад
OP ❤️
@anoopmathen4566
@anoopmathen4566 20 часов назад
What exactly is going on?
@zarahzain5083
@zarahzain5083 20 часов назад
അല്ലെങ്കിലും എന്തെങ്കിലും ഒന്ന് കിട്ടിയാൽ പൊടിപ്പും തൊങ്ങലും വച്ച് കഥ മെനയാൻ മാപ്രകളെ കഴിഞ്ഞേ ഉള്ളു ആരും.. ഈ ഓം പ്രകാശ് മുത്തൂറ്റ് വധക്കേസിൽ ഉള്ള ആളായത് കൊണ്ട് hype കൂടും, എന്ത് പറഞ്ഞാലും ആളുകൾ വിശ്വസിക്കുകയും ചെയ്യും... സ്കൂൾ, കോളേജ്, മെഡിക്കൽ കോളേജ്, IT കമ്പനികൾ ഇവടെയൊക്കെ young ജനറേഷനെ തകർത്ത് തരിപ്പണമാക്കുന്ന ലഹരി മാഫിയ ഉണ്ടെന്ന് എല്ലാവർക്കും അറിയാം.. അതിനെന്താണ് നടപടി ഇല്ലാത്തത്?? സിനിമാതാരങ്ങളുടെ പേര് പറഞ്ഞാൽ മാത്രമല്ലേ ജനശ്രദ്ധ കിട്ടൂ.. കുഞ്ഞു മക്കളും യുവാക്കളും നശിച്ചാൽ ആർക്കും കുഴപ്പമില്ല.. കഷ്ടം 😢
@atravelersdairy42
@atravelersdairy42 18 часов назад
😂
@psyayimwone
@psyayimwone 20 часов назад
തിരോന്തരം കാരുടേ ആവേശം ... ഒപി അണ്ണൻ
Далее
Hurricane Milton Extreme Surge Wind Slams Sarasota, FL
03:59
Oops 😅
00:10
Просмотров 4,7 млн
ДИАНА в ТАНЦЕ #дистори
00:14
Просмотров 87 тыс.
Hurricane Milton Extreme Surge Wind Slams Sarasota, FL
03:59