Тёмный

"നല്ല ഉപദേശം കൊടുത്തിട്ടുണ്ട്; പ്രയാഗയ്ക്ക് ലീഗൽ ഹെൽപ് കൊടുക്കുന്നത് ഞാനാണ്":Sabumon |Prayaga Martin 

News18 Kerala
Подписаться 3,5 млн
Просмотров 17 тыс.
50% 1

Prayaga Martin : ഗുണ്ടാ നേതാവ് ഓം പ്രകാശ് ഉൾപ്പെട്ട ലഹരി കേസിൽ നടൻ Sreenath Bhasiയെ പൊലീസ് ചോദ്യം ചെയ്തു. ഉച്ചയക്ക് പന്ത്രണ്ടു മണിയോടെ മരട് Police സ്റ്റേഷനിൽ ഹാജരായ ശ്രീനാഥ് ഭാസിയെ 5 മണിക്കൂറാണ് അന്വേഷണ സംഘം ചോദ്യം ചെയ്തത്. ഓം പ്രകാശിനെ മുൻ പരിചയമില്ലെന്നും ബിനു ജോസഫിന് ഒപ്പമാണ് ഹോട്ടലിൽ എത്തിയതെന്നും ശ്രീനാഥ് ഭാസി. ലഹരി പാർട്ടി നടന്നോ എന്ന് അറിയില്ല.
#malayalamactors #prayagamartin #sreenathbhasi #drugcase #omprakash #todaynewsmalayalam #malayalamnews #keralanews #todaynews #news18kerala #മലയാളംന്യൂസ്
About the Channel:
--------------------------------------------
News18 Kerala is the Malayalam language RU-vid News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/des...

Опубликовано:

 

10 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 11   
@Ajithkumar-pu6qh
@Ajithkumar-pu6qh 9 часов назад
എന്റെ ആദ്യത്തെ കേസ്സാണ് ഇത് ഞാൻ തകർക്കും ഞാൻ ഭയങ്കര സാധനമാ എന്നെ അറിയാലോ തരികിട സാബു 😆😆😆😆
@Aneeshr717
@Aneeshr717 11 часов назад
ഇവനോ .. അടിപൊളി .. 😂
@nihanply6809
@nihanply6809 8 часов назад
Upadesham kodutha aalu best😅😅😅😅
@deepualan
@deepualan 2 часа назад
ആണോ കുഞ്ഞേ.... 😮
@SuharaMk-l
@SuharaMk-l 11 часов назад
😂😂❤❤👍👍👍🎉
@fg4513
@fg4513 10 часов назад
Pavam 😂
@ShameemSha-t9d
@ShameemSha-t9d 12 часов назад
Mdma Ellathe Enthu Pani😂😂😃🚀🚀Kerala Rocket Lavano😃😃Best
@naveedk5477
@naveedk5477 36 минут назад
നീ ആ കുട്ടിയെ അകത്താക്കരുത്. 🙏🏼
@SuharaMk-l
@SuharaMk-l 11 часов назад
🎉🎉🎉❤😂😂
@wonderfulworld1017
@wonderfulworld1017 11 часов назад
Power group of vellamadi, veedivaly 😂
@jayanjayan3430
@jayanjayan3430 9 часов назад
😂😂😂😂
Далее
Katta janjal
00:29
Просмотров 256 тыс.