Тёмный

എന്റെ വീട്ടിലെ ഒരു ദിവസം... Day in my life saranya's beauty vlogs 

Saranya's beauty vlogs SBV
Подписаться 758 тыс.
Просмотров 791 тыс.
50% 1

Опубликовано:

 

24 сен 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,3 тыс.   
@hopeofworld8420
@hopeofworld8420 10 месяцев назад
ചിക്കൻ കറിയിൽ കടുക് 👀👀👀👀👀👀. കടുക് ഇടാതെ വെക്കുന്നവർ 👍അടി
@saranyasbeautyvlogs
@saranyasbeautyvlogs 10 месяцев назад
😂😂😂😂
@azhakintedevathakumary9439
@azhakintedevathakumary9439 8 месяцев назад
ഞാൻ ചിക്കൻ കറിയിലും മീൻ കറിയിലും കടുക് വറുത്തിടാറില്ല
@user-tg3qg7ek8c
@user-tg3qg7ek8c 8 месяцев назад
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ 1:14
@NandhanaNandhu-xs7mk
@NandhanaNandhu-xs7mk 8 месяцев назад
Njanga trissur kaaru chiken meen thilonnum kaduk potikilla marich tvm kaaru ellathilum kaduk pottikum
@azhakintedevathakumary9439
@azhakintedevathakumary9439 8 месяцев назад
@@NandhanaNandhu-xs7mk Same pinch.👌.
@josephmc8618
@josephmc8618 3 месяца назад
എത്ര നിർമ്മലമായ അവതരണം . അല്പം പോലും ജാഡയില്ലാതെ ഇങ്ങനെ ത്സടുതിയിൽ പറയണമെങ്കിൽ ഹൃദയത്തിൽ നന്മയുടെ ബാഹുല്യം ഉണ്ടാകണം. ഹൃദയംഗമമായ ആശംസകൾ. സമയം പോയതറിഞ്ഞില്ല Time: 10:13 PM good night പെങ്ങളെ ......❤❤❤❤❤❤🌾🌾🌾👏👏👏🙏🙏
@savithrikrishnan3829
@savithrikrishnan3829 10 месяцев назад
എനിക്ക് വല്ലൃ ഇഷ്ടം മോളെ ❤❤ പട പടേന്ന് എല്ലാ ജോലികളും തീര്ക്കുന്നു.എല്ലാം അമ്മ പഠിപ്പിച്ചിട്ടുണ്ടല്ലേ അമ്മയ്ക്കിരിക്കട്ടെ big salut😊
@saranyasbeautyvlogs
@saranyasbeautyvlogs 9 месяцев назад
Thank you🥰
@bigopal
@bigopal 8 месяцев назад
7:41 ഈ കുട്ടി പറഞ്ഞത് വളരെ ശരിയാണ്. ഞാൻ ഒരു ഇടുക്കിക്കാരൻ ആണ്. ഞങ്ങടെ അവിടുത്തെ പണക്കാർ ഒക്കെ മലയോടും മണ്ണിനോടും പടവെട്ടി പണക്കാർ ആയതാണ് അല്ലാതെ ജോലി കാരണമോ കാരണവന്മാരുടെ സ്വത്ത് inherit ചെയ്തതോ അല്ല. എൻ്റെ നാട്ടിലെ ഏറ്റവും പണക്കാരൻ അണ്ണന് 10 acre നല്ല വിളവുള്ള കുരുമുളക് തോട്ടം ഉണ്ടാരുന്നു, എങ്കിലും അങ്ങേരു മരിക്കുന്ന വരെ രാവിലെ ആറു മണിക്ക് പറമ്പിൽ പണിയാൻ ഇരങ്ങുവരുന്നൂ. ഞങ്ങളെ എല്ലാവരെയും പോലെ പുള്ളിയും ഞായർ ചന്തക്കും കടയിലും ഒക്കെ നടന്നിരുന്നു പോയിരുന്നത്. He was a lifelong farmer and he lived his life like that. He was poor growing up, he never forgot his roots when he became rich. Kooduthal aalkkarum angine okke thannne aaayirunnu.
@nandakumari1163
@nandakumari1163 2 месяца назад
ഫുൾ കണ്ടു.ബഹളങ്ങളില്ലാത്ത സ്വച്ഛ മായജീവിതം.പ്രകൃതിയുടെമടി ത്തട്ടിൽ,പച്ചപുതച്ച ചുറ്റുപാടുകളിൽ സന്തുഷ്ടമായി ദിനങ്ങൾ നീങ്ങുന്നു. കാണാൻ ഞങ്ങളും 👍👍👍❤️❤️❤️❤️❤️
@maryvarghese9440
@maryvarghese9440 Месяц назад
ഇന്നത്തെ കാലത്ത് എവിടുണ്ട് ഇതുപോലുള്ള പെൺകുട്ടികൾ..??? ഒരുപാട് ഇഷ്ട്ടം.. 🥰🥰🥰 എല്ലാ നന്മകളും ആശംസിക്കുന്നു.. ♥️♥️♥️👍🏻👍🏻👍🏻🙏🏻
@arunkpkp1
@arunkpkp1 22 дня назад
ഞാൻ ഒരു തെറ്റ് തിരുത്തുന്നു.. പണ്ട് നമ്മുടെ നാട്ടിൽ പറയും(കണ്ണൂർ) ഏതു അട്ടപ്പാടിയിൽ നിന്നാണാവോ എനിക്ക് ഇനി പെണ്ണ് കിട്ടാൻ പോണത്...oh ഒരു അട്ടപ്പാടി ..ലുക്ക്...enthennade ഇത്...എനിക്ക് ഏതേലും അട്ടപ്പാടിയിൽ ആയിരിക്കും ജോലി എന്ന് തോന്നുന്നു...ഇങ്ങനെ ഉള്ള കോമൻ ചൊല്ലുകൾ എല്ലാം ഞാൻ നിങ്ങളുടെ വി കണ്ടതോടെ എല്ലാം ഞാൻ തിരുത്തുന്നു അട്ടപ്പാടി സൂപ്പർ ആണ്...❤
@foodstories7634
@foodstories7634 10 месяцев назад
വീട്ടിൽ പണിയെടുക്കാൻ മടി വരുമ്പോൾ അപ്പോൾ ചേച്ചിയുടെ വീഡിയോ കാണും. അപ്പോൾ കുറച്ചു നേരത്തേക്ക് ഞാൻ കുറെ ജോലികൾ ചെയ്യും. ഇനിയും ചേച്ചിയുടെ വീഡിയോകൾ ഇടണേ.
@Paru683
@Paru683 10 месяцев назад
Sathyam ❤❤❤
@saranyasbeautyvlogs
@saranyasbeautyvlogs 10 месяцев назад
😂😂😂😂😂😂❤️❤️❤️❤️
@childrenforever123
@childrenforever123 10 месяцев назад
Njanum😂
@jaleelinnu7093
@jaleelinnu7093 2 месяца назад
Sathyama
@Shareef-zc7oz
@Shareef-zc7oz Месяц назад
👍♥️♥️♥️
@vidhyark4623
@vidhyark4623 10 месяцев назад
ശരണ്യ ഇത് പോലെ ഉയരം ഉള്ള അടുപ്പ് , വാഷ് ബേസിൻ സിങ്കും ഉണ്ണിയുടെ വീട്ടിലെ അടുക്കളയിലും വെക്കു അവിടെ ഉള്ള അടുക്കളയിൽ ശരണ്യ നിലത്ത് ഇരുന്ന് ആണ് പാചകം ചെയ്യുന്നത് അതുകൊണ്ട് പറഞ്ഞത് ആണ് ശരണ്യുടെ വീടും ഉണ്ണിയുടെ വീടും സൂപ്പർ 👌🏻👍🏻🥰
@saranyasbeautyvlogs
@saranyasbeautyvlogs 10 месяцев назад
Thank you❤️❤️❤️.. എനിക്കിഷ്ടം നിലത്തുന്നു ചെയ്യാനാണ് എന്നാലും കുറച്ചു പൊക്കണം അടുപ്പ് ❤️❤️
@RaneesaNahas-zm8bh
@RaneesaNahas-zm8bh 9 месяцев назад
ഇപ്പോഴാണ് ഞാൻ ഈ ചാനൽ ശ്രദ്ധിക്കുന്നത് എനിക്ക് ഭയങ്കര ഇഷ്ടമായി ഒരു കാര്യം കൂടി പറയാം എനിക്ക് മാത്രം തോന്നിയതാണോ എന്നറിയില്ല ആരതിപ്പൊടിയുടെ പോലെയുണ്ട്
@viniprasad4978
@viniprasad4978 9 месяцев назад
Enikkum thonniyirunnu
@ashaalex1820
@ashaalex1820 9 месяцев назад
Enikkum thonni.. looks like arathipodi 😊
@riyarahman8776
@riyarahman8776 9 месяцев назад
സത്യം, ur currect
@saranyasbeautyvlogs
@saranyasbeautyvlogs 8 месяцев назад
❤️😍🥰🥰 arokkeyo parayunnund😂😂😂😂
@gamingwithgauthamgauthamga8250
@gamingwithgauthamgauthamga8250 10 месяцев назад
എനിക്ക് ഭയങ്കര ഇഷ്ട്ടാണ് മോളുടെ വീഡിയോ ഈ പുറത്തുള്ള അടുപ്പൊക്കെ കാണാനും ഫുഡ്‌ ഉണ്ടാക്കുന്നതൊക്കെ നല്ല രസമുണ്ട് ❤
@saranyasbeautyvlogs
@saranyasbeautyvlogs 9 месяцев назад
Thank you😊
@AssainkvAssainkv-vn3cf
@AssainkvAssainkv-vn3cf 10 месяцев назад
ഞാൻ ആദ്യമായിട്ടാ ഒരു യൂട്യൂബ് ചാനലിന് കമെന്റ് ഇടുന്നത്. ചേച്ചിയെ വളരെയധികം ഇഷ്ടപ്പെട്ടു. വിറകടുപ്പിലെ പാചകം 👌👌. ഞാനും വിറകടുപ്പിലാണ് പാചകം ചെയുന്നത് ഗ്രാമീണ സൗന്ദര്യം തുളുമ്പി നിൽക്കുന്ന വീഡിയോ 👍👍
@saranyasbeautyvlogs
@saranyasbeautyvlogs 10 месяцев назад
Thank you❤️❤️❤️
@manjum8019
@manjum8019 10 месяцев назад
എന്ത് രസാ ചേച്ചിയുടെ സംസാരം കേൾക്കാൻ ചേച്ചി ചെയ്യുന്ന കാര്യങ്ങൾ മറ്റുള്ളവർക്ക് ഒരു ഉപകാരമാകും എല്ലാം ഇങ്ങനെ തന്നെ ചെയ്യണം ഞാനും ഇതുപോലൊരു കുടുംബത്താണ് താമസിക്കുന്നത് ഞാൻ ഇതുപോലെ വെളുപ്പിനെ എണീക്കും ഇങ്ങനെയുള്ള ജോലികളൊക്കെയാണ് നമ്മുടെ ഭാഗത്ത് 😊
@saranyasbeautyvlogs
@saranyasbeautyvlogs 9 месяцев назад
❤️🥰🥰🥰🥰🥰🥰😀
@gourishankaram2230
@gourishankaram2230 4 месяца назад
നല്ല അവതരണ ശൈലി നല്ല പ്രകൃതി രമണീയമായ കാഴ്ച്ചകൾ അതിലേറെ സന്തോഷം തോന്നുന്ന നിമിഷങ്ങൾ നല്ല കുട്ടിയാണ്. എല്ലാവിധ അനുഗ്രഹങ്ങളും എന്നും നിറയട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.🙏🙏🙏🙏🥰🥰
@user-pc4ny6lf5i
@user-pc4ny6lf5i 7 месяцев назад
വേറെ എന്തെങ്കിലും പ്രോഗ്രാം കാണാൻ യൂട്യൂബ് ഓണ് ആക്കും. പക്ഷേ കൊച്ചിന്റെ വീഡിയോ ആണ് ആദ്യം വരിക 😍. പിന്നെ ഇത് അത് കണ്ടോണ്ട് ഇരിക്കും. എന്തായാലും സൂപ്പർ ആണ്. ആശംസകൾ 👍🌹❤️😊
@saranyasbeautyvlogs
@saranyasbeautyvlogs 6 месяцев назад
Thank you soooo much🥰❤️
@sarojiniamma5647
@sarojiniamma5647 8 месяцев назад
വിറകു അടുപ്പ് അതിൽ ഉണങ്ങിയ ചുള്ളി വിറകു അല്ലെങ്കിൽ തെങ്ങിൻ പട്ട അത് കത്തിക്കുബോഴും കാണാൻ നല്ല സന്തോഷം ആണ്.. ഞാനും ഇങ്ങനെ ആണ് പാചകം ഇങ്ങനെ വെച്ചുകഴിച്ചാൽ എന്താണ് ടേസ്റ്റ്.. ഇതൊക്കെ മറക്കുന്ന കുടുബംങ്ങൾ ഉണ്ട് ഞാൻ മറക്കില്ല ഞാൻ ഒറ്റയ്ക്ക് ഇപ്പോളും ഈ പാചകം ആണ്. നല്ല വീഡിയോ ഇഷ്ടമായി..പിന്നെ നമ്മുടെ മുളം കുറ്റിയിൽ പഴയ matta അരി പുട്ട് ഒരു വീഡിയോ ഇടൂ
@rugminick3124
@rugminick3124 10 месяцев назад
എല്ലാം കൊണ്ടും 100% perfect ആയ ഒരു മോളാണ് ശരണ്യ. ഒരു പണി എടുക്കുന്നതിനും ഒരു മടിയുമില്ല. അതും ഇന്നത്തെ ന്യൂ ജനറേഷൻ പിള്ളർ അടുപ് കത്തിക്കാത്ത കാലത്ത് ഈ മോള് ഒരു മടിയുമില്ലാതെ വിറകടുപ്പിൽ എല്ലാം വെക്കുന്നു
@saranyasbeautyvlogs
@saranyasbeautyvlogs 10 месяцев назад
😂😂😂🥰 njan ponu🥰🥰
@lissyjacob7882
@lissyjacob7882 8 месяцев назад
മിടുക്കി മോൾ 🥰 കുട്ടികൾ അടുക്കളയിൽ കയറില്ല ഇങ്ങനെ വേണം മക്കൾ.
@anjalirajesh5673
@anjalirajesh5673 10 месяцев назад
വീട്ടുജോലി എന്തൊരു ആസ്വദിച്ച saranya cheyyunnath. അതും കുഞ്ഞിനേയും കൊണ്ട്.എനിക്ക് ഇതേ പ്രായത്തിൽ ഒരു കുഞ്ഞും 5വയസായ vere മോളും und.but എനിക്ക് ഇങ്ങനെ ആസ്വദിച്ചു ചെയ്യാൻ pattarilla.കുഞ്ഞു കരയുമ്പോളും വാശികാണിക്കുമ്പോളും എനിക്ക് ദേഷ്യം വരും because postpartum depression. Saranya വളരെ happyayitta full tym kanunne. വളരെ supportiveaay ഫാമിലിയായതു കൊണ്ടാവാം anyway ee happpiness ennum nilanilkatte
@saranyasbeautyvlogs
@saranyasbeautyvlogs 10 месяцев назад
Thank you❤️❤️❤️ veetil support full und da unniyettan, amma, ente amma, achan, annan ellarum full suprt und❤️
@sujasuja4744
@sujasuja4744 3 месяца назад
സ്വന്തം വിട്ടിൽ ആയാലും നേരത്തെ എനിക്കും എൽകെ എവിടെ ആയാലും അടുപ്പിൽ തന്നെ. മിടുക്കി
@pkanup1
@pkanup1 10 месяцев назад
എങ്ങനെ പണിയെടുക്കാതെ ജീവിക്കാമെന്നു daily ആലോചിക്കുന്ന ഫ്ലാറ്റിൽ ജീവിക്കുന്ന എന്റെ wife നു ഈ വ്ലോഗ് സമർപ്പിക്കുന്നു
@Jinsibijesh
@Jinsibijesh 10 месяцев назад
😂😂😂😂വൈഫ് ഇത് കാണേണ്ട
@pkanup1
@pkanup1 10 месяцев назад
@@Jinsibijesh അത് കുഴപ്പമില്ല, സത്യമാണ് പറഞ്ഞത്, നിങ്ങളുടെ ചാനൽ കണ്ടിരുന്നു, നല്ല നിലവാരം ഉണ്ട്, subscribers നെ കൂട്ടാൻ നോക്കുന്നില്ലേ?
@saranyasbeautyvlogs
@saranyasbeautyvlogs 9 месяцев назад
​@@Jinsibijesh😀😀😀😀
@saranyasbeautyvlogs
@saranyasbeautyvlogs 9 месяцев назад
Angane parayalle aalkum enthenkilumokke karyangal undavum onnu 2 day koode ninnal chilappol manassilavum❤️❤️
@Nair1qq
@Nair1qq 9 месяцев назад
Flat il, ജോലിക്ക് ആളുണ്ടോ ? ക്ലീൻ ചെയ്യാൻ ഒരാളെ വച്ചു കൊടുത്താലും ബാക്കി ധാരാളം ജോലി ഒരു വീട്ടിൽ ഉണ്ടാകും. സ്വന്തം വീട്ടിൽ ഭാര്യ ച്വയ്യുന്നത് മാത്രം കാണാത്ത പല husbands ഉം ഇവിടൊക്കെ ഉണ്ട്. വീഡിയോ കണ്ടു appreciate ചെയ്യാൻ പലരും ഉണ്ടാകും. സ്വന്തം വീട്ടിൽ മാത്രം കിടന്നു പണിയെടുത്താൽ, കാണാൻ ആരും ഉണ്ടാവില്ല.
@saundarya3759
@saundarya3759 10 месяцев назад
സ്വന്തം വീട്ടിലെ പണികളും, വിറക് അടുപ്പിലുള്ള പാചകവും ഫുഡ് ഐറ്റംസും, ചെടികളും പൂക്കളും കൃഷികളും പച്ചപ്പ് നിറഞ്ഞ ഗ്രാമീണ ഭംഗിയും എല്ലാം ഒരുപാട് ഇഷ്ടമായി. മലയോരങ്ങളിലും ഗ്രാമങ്ങളിലും താമസിക്കുന്ന ജനവിഭാഗങ്ങളിൽ ഏറിയ പങ്കും നല്ലത് പോലെ അധ്വാനിക്കുന്നവരും കൃഷിപ്പണികൾ ചെയ്യുന്നവരും ആണ് രാജ്യത്തിന്റെ നട്ടെല്ല് തന്നെ ഇങ്ങനെ അധ്വാനിച്ച് ജീവിക്കുന്നവർ ആണ്.സ്വന്തം വീടും നാടും പരിസരവും എല്ലാം വീഡിയോ വഴി കാണാനും, ഗ്രാമത്തിലെ പച്ചപ്പും കൃഷികളും ചെടികളും പൂക്കളും ഒക്കെ കണ്ട് ആസ്വദിക്കാനും സാധിച്ചു. എന്ത് ഭംഗി ആണ് നിങ്ങളുടെ ഗ്രാമക്കാഴ്ചകൾ കാണാൻ. ചോറും കറികളും ബ്രേക്ക് ഫാസ്റ്റ് റെസിപിയും വീഡിയോയും വിശേഷങ്ങളും, വീടും പരിസരവും കൃഷികളും പച്ചപ്പും എല്ലാം ഒരുപാട് ഇഷ്ടമായി 💙💙💙💙💙. എല്ലാവരേയും ദൈവം അനുഗ്രഹിക്കട്ടെ എന്ന പ്രാർത്ഥനയോടെ നിർത്തുന്നു. എന്ന് പെങ്ങളുടെ സ്വന്തം ആങ്ങള സുനീഷ് കുമാർ കോട്ടയം മുണ്ടക്കയം.
@saranyasbeautyvlogs
@saranyasbeautyvlogs 10 месяцев назад
Thank you soooo much bro🥰🥰🥰 enikku vendi 2 vaakku ezhuthuvan time kandethiyathinu othiri othiri thanks🥰🥰🥰
@nishasonu4489
@nishasonu4489 6 месяцев назад
എനിക്ക് ഒത്തിരി ഇഷ്ടം ആണ് ഇങ്ങനെത്ത വീഡിയോ സാധാരണ ഞാൻ കുറച്ചു skip ചെയ്യും ഇത് അങ്ങനെ ഒന്നും ചെയ്തില്ല ഞാൻ ഒരു ഹാറേൻജ് കാര്യണേ അതുകൊണ്ട് തോട് അടുപ്പ് ഒത്തിരി ഇഷ്ടം നിങ്ങളുടെ സംസാരം അടിപൊളി യാണ് ഒട്ടും ബോർ അടിപ്പിക്കാത്ത രീതിയിൽ ഉള്ള thank you so much en❤️നാട് ഇടുക്കി ആണ് ❤️❤️👌👌👌👍👍
@shijisibi7771
@shijisibi7771 5 месяцев назад
ശരിയാണ്
@dainesabu1947
@dainesabu1947 10 месяцев назад
ഞാൻ പുകയില്ലാത്ത അടുപ്പം ഉപയോഗിക്കുന്നെ ചുള്ളി വിറകും തൊണ്ടും എല്ലാം ഉപയോഗിക്കും കത്തിക്കാൻ തോണ്ടാണ് ചൂട് നിൽക്കാൻ നല്ലത് ഞാൻ എല്ലാം ഈ അടുപ്പിലാണ് ചെയ്യുന്നത് വളരെ പെട്ടന്ന് പാകം ചെയ്യാൻ പറ്റും അടുപ്പ് ശരിക്കും ഉഉപയോഗിക്കാൻ അറിയാത്തവരാണ് കൊള്ളില്ലന്ന് പറയുന്നത് ഞാൻ എല്ലാരോടും പറയും പു കയില്ലാത്ത അടുപ്പ് വക്കാൻ ഞങളുടെ ബന്ധുക്കൾ കുറേപേർ ഇപ്പോൾ അടുപ്പ് വച്ചു പിന്നെ നന്നായി അടുപ്പുവാക്കുന്നവർ വക്കണം ഞാൻ വച്ചതു പുകയില്ലാത്ത redemade അടുപ്പാണ് അകത്തു കാസ്റ് iorn fillu ചെയ്തത്
@saranyasbeautyvlogs
@saranyasbeautyvlogs 10 месяцев назад
But ivide flop aayi da orupaad time edukkum cook aavan pinne pukayum angane ozhivakkiyathanu🥰
@kitchenworldbydevu
@kitchenworldbydevu 10 месяцев назад
ഞാൻ ആദ്യമായിട്ടാണ് ഈ വീഡിയോ കാണുന്നത് 🥰 ഒരുപാട് ഇഷ്ടപ്പെട്ടു കേട്ടോ 🤩 എനിക്കും ഇങ്ങനത്തെ അടുപ്പ് ഭയങ്കര ഇഷ്ടമാണ് ❤️❤️❤️👍
@saranyasbeautyvlogs
@saranyasbeautyvlogs 10 месяцев назад
❤️🥰🥰🥰
@swapnarajeev6016
@swapnarajeev6016 8 месяцев назад
❤❤ Video superb ❤ ഒത്തിരി ഇഷ്ടം
@bindhuav5793
@bindhuav5793 9 месяцев назад
ഒരുപാടിഷ്ടമായി. വിഡിയോയും ശരണ്യയെയും. പിന്നെ വീടും പരിസരവും സൂപ്പർ 👌👌👌♥️
@saranyasbeautyvlogs
@saranyasbeautyvlogs 8 месяцев назад
Tq😍😍😍
@Jo-qp6mw
@Jo-qp6mw 9 месяцев назад
iiiii...... അരുവിയും വെള്ളവും.... എന്ത് സൗകര്യവും ഭംഗിയും ശാന്തതയും ഉള്ള സ്ഥലങ്ങൾ..... 🥰🥰🥰
@saranyasbeautyvlogs
@saranyasbeautyvlogs 8 месяцев назад
❤️😍🥰🥰
@sheejasheeja5332
@sheejasheeja5332 2 месяца назад
ഒരുപാട് ഇഷ്ട്ടമായി ഞാൻ ഇപ്പോൾ എന്നും കാണാറുണ്ട്....
@KrishnaKumar-eu7sl
@KrishnaKumar-eu7sl 8 месяцев назад
Very good. have a blessed and peaceful life. May God bless you all.
@thusharadevi4906
@thusharadevi4906 10 месяцев назад
രണ്ട് വീട്ടിലെയും അടുക്കള കാണാൻ നല്ല ഭംഗി ഉണ്ട്. എവിടെ ചെന്നാലും നമ്മൾ പെൺ കുട്ടികൾ അടുക്കളയിൽ കയറി ജോലി ചെയും. സൂപ്പർ വീഡിയോ. ഓരോ വീഡിയോ കാണാൻ ഞാൻ കാത്തിരിക്കുവാണ്.
@saranyasbeautyvlogs
@saranyasbeautyvlogs 10 месяцев назад
Thank you❤️❤️❤️❤️
@geethasajan8729
@geethasajan8729 9 месяцев назад
കളത്തിനു പുറത്തെ കുറുകിയ കഞ്ഞിവെള്ളം തേച്ചു പിടിപ്പിച്ച ശേഷം തീ കത്തിച്ചു ചോറ് വച്ചാൽ കറി പിടിച്ചാലും കഴുകുമ്പോൾ വേഗം neat ആകും.
@saranyasbeautyvlogs
@saranyasbeautyvlogs 8 месяцев назад
Aaha nice idea❤️😍😍
@omanavinod.k3279
@omanavinod.k3279 6 месяцев назад
Hi chechi enikku chechiye oru paadu ishttam aanu njan kannur aanu enikku chechiye kaanan ആഗ്രഹം ഉണ്ട് ഞാൻ ഇപ്പൊൾ 7 ആണ് പഠിക്കുന്നത് എനിക്ക് ഇത് പോലുള്ള പ്ലസിൽ വരാൻ ഒര് പാടി ഇഷ്ട്ടം ആണ് എൻ്റെ നാട് തീരപ്രദേശം ആയത് കൊണ്ട് ഇതൂലുള്ള സ്‌സ്ഥലം ഒര് പാടി ഇഷ്ട്ടം ആണ് inganatha place ivide illathath kond ഇങ്ങനത്തെ വീഡിയോ കണ്ട് ഇരിക്കുക ആണ് ഞാൻ ചെയ്യാറുള്ളത് എനിക്ക് ചേച്ചിയെ ഒര് പാട് ഇഷ്ടായി ❤❤❤❤❤
@deepuzvlog
@deepuzvlog 10 месяцев назад
അട്ടപ്പാടി ചേച്ചിക്ക് പത്തനംതിട്ടക്കാരുടെ സപ്പോർട്ട് എന്നും കൂടെയുണ്ട്❤🎉🎉
@saranyasbeautyvlogs
@saranyasbeautyvlogs 10 месяцев назад
Tq❤️❤️❤️❤️❤️❤️❤️
@kl15arjunanil
@kl15arjunanil 10 месяцев назад
ഞാൻ വീഡിയോ കണ്ടതിൽ ലാസ്റ്റ് കാണിച്ചല്ലോ വീടിന്ടെ പെയിന്റ് ഇളവി പോകുന്നത് അത് എന്ത് എന്നാൽ സിമെന്റിൽ വെള്ളത്തിന്റെ ഈർപ്പം ഉള്ളതിനാൽ ആണ് ഇങ്ങനെ സംഭവിക്കുന്നത്, ഞാൻ ITI painter general ആണ് അതാണ് ഞാൻ കണ്ടപ്പോൾ തന്നെ കമന്റ് ഇട്ടത്... 👍🏻 Solution:- പഴയ പെയിന്റ് ചുരണ്ടി ഇളക്കി അതിൽ വൈറ്റ് സിമന്റ്‌ അടിച്ച് അതിനു ശേഷം epoxy ടാ വാട്ടർ പ്രൂഫ് അടിച്ച് നന്നായി ഉണങ്ങി ട്ട് അതിൽ primer, 1 coat loos, and water പൂട്ടി nice ആയി ഇട്ട് 2coat primer കട്ടിക്ക്,2cot emotion,.... Problem solve.... 10 years garanty👍🏻🙂🙂
@saranyasbeautyvlogs
@saranyasbeautyvlogs 10 месяцев назад
Thank you soooooo much othiri perodu chodhichu no solution... Ithonnu try cheythu nokkatte ttooooo❤️❤️🥰🥰🥰🥰🥰
@sanMolP
@sanMolP 6 месяцев назад
Ente vdum pkd aan. Pnne aluva adupp aan ente vtl... ചകിരി. ഒക്കെ idam aluva aduppil.. Ellam pettann ready aayi kitum.. Upayogikkathathkond thonnunnathan dr
@Shamna-latheef
@Shamna-latheef 10 месяцев назад
ഒരൊറ്റ short വീഡിയോ കണ്ടേ ഉള്ളു അപ്പോ തന്നെ subscribe ചെയ്തു ട്ടോ ❤❤❤
@saranyasbeautyvlogs
@saranyasbeautyvlogs 9 месяцев назад
Thank you❤️
@Randomshares1009
@Randomshares1009 9 месяцев назад
Me too
@AnanasKitchen
@AnanasKitchen 9 месяцев назад
Instagramil ആദ്യമായി ഒരു വീഡിയോ കണ്ടപ്പോൾ അപ്പോൾ തന്നെ follow ആക്കി..യൂട്യൂബിൽ ആദ്യം ഈ വീഡിയോ കണ്ടപ്പോൾ അറിയില്ലായിരുന്നു ആ ആളാണ് ഇതെന്ന്...വീഡിയോയിൽ പറയുന്നത് കേട്ടപ്പോൾ ആണ് മനസ്സിലായത്☺️വീഡിയോ ഒരുപാട് ഇഷ്ടായി ട്ടോ 😍👍🏻
@saranyasbeautyvlogs
@saranyasbeautyvlogs 8 месяцев назад
Tq sooo much da❤️😍
@abhirami9739
@abhirami9739 4 месяца назад
Kalathinte adiyile kari thech kalayrth kto avde Al2O3aluminium oxide form chyna aanu aa aavaranm ullth paathrathinte shelf life kootum illel petten dravch pokm . Pinne ath mathramalla aluminium food ayt react um chyila.
@geogieabraham9506
@geogieabraham9506 10 месяцев назад
ആദ്യ തന്നെ പറയട്ടേ, ആശംസകൾ . കുറ്റങ്ങൾ മാത്രം പറയുന്നവരെ വിട്ടേക്കുക. നാടും അറിയില്ല. നാട്ടുക്കാരേയും അറിയില്ല. കുറ്റങ്ങൾ മാത്രം പറയും. ചാനൽ നന്നായി വരട്ടെ
@saranyasbeautyvlogs
@saranyasbeautyvlogs 9 месяцев назад
Thank you❤️❤️
@love-action-dramawithanoop3827
@love-action-dramawithanoop3827 10 месяцев назад
Ee onathinanu saranyede vedios kandath. Othiri estanu❤️ simple and humble ❤️
@saranyasbeautyvlogs
@saranyasbeautyvlogs 9 месяцев назад
Tq❤️❤️❤️❤️❤️
@thankamaniharidas1379
@thankamaniharidas1379 9 месяцев назад
ശാന്തതയുള്ള സുഖമുള്ള അന്തരീക്ഷം നാട്ടിൽ പരം നന്മകളാൽ സമൃദ്ധം
@saranyasbeautyvlogs
@saranyasbeautyvlogs 8 месяцев назад
🥰❤️❤️❤️
@salymathew7777
@salymathew7777 8 месяцев назад
മോളെ നല്ല വീടും പരിസരം ഗോഡ് ഹെൽപ്പ് ഓൾ, പുട്ട് പയർ സൂപ്പർ 👍🙏🏻🙏🏻🙏🏻🎉🎉🎉
@saranyasbeautyvlogs
@saranyasbeautyvlogs 8 месяцев назад
Tq😍❤️❤️❤️
@dhilukp217
@dhilukp217 10 месяцев назад
ആദ്യമായിട്ടാ വീഡിയോ കാണുന്നെ ഒത്തിരി ഇഷ്ട്ടായി 😍
@saranyasbeautyvlogs
@saranyasbeautyvlogs 9 месяцев назад
Thank you🥰🥰🥰🥰
@jayasree5813
@jayasree5813 9 месяцев назад
എന്റെ മോളെ ഈ വീഡിയോ കാണുമ്പോഴേ എന്റെ കുട്ടിക്കാലം ഓർമ്മ വരുന്നു എന്റെ വീട് കാടാമ്പുഴയിൽ ആണ് അവിടെയൊക്കെ ഇതുപോലെയായിരുന്നു ജീവിതരീതി ഇപ്പോഴാണ് അവിടെ വലിയ ടൗൺ ഒക്കെ ആയത് ഇത് കാണുമ്പോൾ അന്നത്തെ ആ കുട്ടിക്കാലങ്ങളൊക്കെ ഓർമ്മവരും
@saranyasbeautyvlogs
@saranyasbeautyvlogs 8 месяцев назад
❤️😍🥰🥰🥰🥰🥰
@shalimg2983
@shalimg2983 20 дней назад
Sundarikutteeee. Ipola ee videos kanunne....Orupad ishtamayi.
@junediarymalayalam4796
@junediarymalayalam4796 10 месяцев назад
സ്വന്തം വീട്ടിലും റസ്റ്റ്‌ എടുക്കില്ലേ ശരണ്യ. Very hardworking girl
@saranyasbeautyvlogs
@saranyasbeautyvlogs 10 месяцев назад
❤️🥰🥰🥰🥰
@midhunavijesh4237
@midhunavijesh4237 10 месяцев назад
❤️
@Hathim123
@Hathim123 10 месяцев назад
Njn okey kazhicha plate kudi kazhukula
@sreejasreeja7426
@sreejasreeja7426 10 месяцев назад
@@Hathim123 nalla swabhavam😏😏😏
@mehandi_by_ashi
@mehandi_by_ashi 10 месяцев назад
ഞാനും ഇതുപോലെ ഒക്കെ പണി ചെയ്യാറുണ്ട്. അടിച്ചുവരും. തുടയ്ക്കും. അലക്കും. ഫുഡ്‌ ഉണ്ടാക്കണം. Mrg ന്ന് മുൻപ് ഇട്ട ഡ്രസ്സ്‌ വരെ അലക്കില്ലേന്നു. ഇപ്പൊ എല്ലാം ചെയ്യും.
@deepa2758
@deepa2758 10 месяцев назад
നല്ല ഭംഗി ഉള്ള വീടും..പൂക്കളും..ചുറ്റുപാടും...ഒക്കെ..ഒരുപാട് ഇഷ്ടം ആയി..🥰🥰👌
@saranyasbeautyvlogs
@saranyasbeautyvlogs 10 месяцев назад
Tq❤️❤️❤️🥰🥰
@sajuchirayath371
@sajuchirayath371 8 месяцев назад
A ROLE MODEL FOR THE NEW GEN SILLY GIRLS. 100 YEARS OLD MATURITY. CONGRADULATIONS.
@g.m.s.gamingmaster9708
@g.m.s.gamingmaster9708 7 месяцев назад
Njan ernakulath chottanikkarayil ninn anu enikku molde veedum chuttupadum ravilathe prabhatha bakshanam undakkunnadum aapurathe adukkalayum enikku valare eshttamanu.....❤
@muhsinaanees4918
@muhsinaanees4918 9 месяцев назад
എല്ലാം കാണാറുണ്ട്. ഇത്പോലെ ചെയ്യാൻ ആഗ്രഹം ഉണ്ട് പക്ഷെ ഒന്നും നടക്കുന്നില്ല 😔😔😔😔കാരണം മടി തന്നെ
@zahwa8816
@zahwa8816 9 месяцев назад
😂
@saranyasbeautyvlogs
@saranyasbeautyvlogs 8 месяцев назад
😂😂😂
@risvanafaisal6796
@risvanafaisal6796 10 месяцев назад
എനിക്ക് കുക്ക് ചെയ്യാനും പണി എടുക്കാനും ഒക്കെ ഇഷ്ട്ട. പക്ഷെ മണ്ണും കരിയും ആവുന്ന പണി ചെയ്യില്ല. ഫുൾ ഗ്യാസിൽ തന്നെ ജോലി
@saranyasbeautyvlogs
@saranyasbeautyvlogs 10 месяцев назад
🥰❤️❤️❤️😂😂😂 ivide virakum aalukal kooduthal kazhikanum ullappozha njanum aduppil cheyyaa🥰🥰❤️
@anjalianju323
@anjalianju323 9 месяцев назад
ശരണ്യയുടെ വീഡിയോകൾ കാണുമ്പോൾ മനസിനു തന്നെ വളരെ സന്തോഷമാണ്. പ്രത്യേക എനർജിയാ ഇതൊക്കെ കാണുമ്പോൾ
@saranyasbeautyvlogs
@saranyasbeautyvlogs 9 месяцев назад
🥰❤️❤️
@Itsmearya9438
@Itsmearya9438 Месяц назад
Chechide video kaanumbo nalla santhosham aavum. i love your presentation style ❤️
@kunjaavavaavaachi1078
@kunjaavavaavaachi1078 7 месяцев назад
എന്റെ അമ്മയും അങ്ങനെ ആണ് നല്ല വൃത്തിയും ആണ്.. 🥰പാത്രമൊക്കെ നന്നായി തേച്ചു വെളുപ്പിക്കും
@shamilnbr
@shamilnbr 6 месяцев назад
വീഡിയോ അടിപൊളി വീടും അടിപൊളി
@user-fy9sx5mv6n
@user-fy9sx5mv6n 10 месяцев назад
എനിക്കുംഒരുപാട് ഇഷ്ടമാണ് എതൊക്കെ യാണ് മോളെ ജീവിതം എന്നും happy ആയി ഇരിക്കു ❤❤❤
@saranyasbeautyvlogs
@saranyasbeautyvlogs 10 месяцев назад
Tq😍❤️🥰🥰🥰
@shafeena7676
@shafeena7676 10 месяцев назад
എന്ത് ബംഗിയാ ചുറ്റുപാട് കാണാൻ 👌♥️
@saranyasbeautyvlogs
@saranyasbeautyvlogs 9 месяцев назад
🥰❤️❤️❤️❤️❤️
@lb5716
@lb5716 6 месяцев назад
Kutty parayunnathu ellam reality aanu. Orupadu enjoy cheyyunnu Saranyayude videos. Attappadi onnu visit cheyyan aagrahikkunnu.
@childrenforever123
@childrenforever123 10 месяцев назад
ഞാനും അത്തം ഇടുന്ന വീഡിയോ കണ്ട് വന്നതാണ്
@anjalirajesh5673
@anjalirajesh5673 10 месяцев назад
ഞാനും
@saranyasbeautyvlogs
@saranyasbeautyvlogs 10 месяцев назад
🥰❤️❤️❤️❤️❤️Thank you❤️❤️❤️❤️
@saranyasbeautyvlogs
@saranyasbeautyvlogs 10 месяцев назад
Thank you❤️❤️❤️❤️
@shilparejeesh3951
@shilparejeesh3951 10 месяцев назад
ഞാനും
@neethusobi5921
@neethusobi5921 10 месяцев назад
ഞാനും
@sreejasreeja1538
@sreejasreeja1538 10 месяцев назад
തോട് കാണാൻ എന്താ ഭംഗി മോളെ അടിപൊളി
@saranyasbeautyvlogs
@saranyasbeautyvlogs 10 месяцев назад
😍❤️❤️🥰🥰😊
@lahaarafashion1704
@lahaarafashion1704 9 месяцев назад
Ithokke puthuma ullavar undaavum nnu njan ippola ariyane...Ente Munnar ulla veettilum same aanu...viraku aduppum undu, thottam ,panikkar,avarkku daily food undaakkal,chaya kondu pokal okke oru 60 yrs aayi undu...
@saranyasbeautyvlogs
@saranyasbeautyvlogs 8 месяцев назад
Yes da video ittappozhanu enikkum manassilayathu njan vijarichu almost village life okke ingane aanu pokunnathennu.. But ivide common aayi upayogikkunna virakadupp upayogikkumbol aalukal theri vilikkunnu vallya veedundayittum virakadupp videoku vendi kanikkua ennum paranj😂😂
@moluvava
@moluvava 10 месяцев назад
Enth nalla kutty aanu ithokke kanditu madichi aaya enna njn orth poyi🤗
@saranyasbeautyvlogs
@saranyasbeautyvlogs 10 месяцев назад
😀😀❤️❤️❤️
@kcm4554
@kcm4554 5 месяцев назад
I think it's your parents house your own house. Your father face & your face resemblance. You are not only a beautiful lady but a beautiful responsible hard working house caring daughter and also a good mother a good lady of many good qualities & character. Beautiful house 🏠 & beautiful green nature. A beautiful cook of delicious tasty tongue watering video recipes. Wish you sister Saranya success & happiness. Blessings and love to your pretty cute daughter. God bless you and your beautiful family both parental and father in law side .❤🎉👌💐💗
@saranyasbeautyvlogs
@saranyasbeautyvlogs 4 месяца назад
Thank you sooooo much lots of love dear🥰🥰🥰🥰
@kcm4554
@kcm4554 4 месяца назад
@saranyasbeautyvlogs Wish you success and happiness. Thanks so much for your kind reply & for your so much love......wish you sister God blessings ❤️🙏😘💐💗Sugamanu ( wellness of you)
@gourishankaram2230
@gourishankaram2230 4 месяца назад
നല്ല അവതരണ ശൈലി നല്ല പ്രകൃതി രമണീയമായ കാഴ്ച്ചകൾ അതിലേറെ സന്തോഷം തോന്നുന്ന നിമിഷങ്ങൾ നല്ല കുട്ടിയാണ്. എല്ലാവിധ അനുഗ്രഹങ്ങളും എന്നും നിറയട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.🙏🙏🙏🙏🥰🥰
@kcm4554
@kcm4554 4 месяца назад
@gourishankaram2230 I don't know Malayalam. But I feel your goodness sir .Wish you sir wellness peacefulness & happiness. Thank you so much ❤️💐🙏🙏🙏🙏💗 . Saranya my sister, please translate & transport to me.
@aiswaryam636
@aiswaryam636 10 месяцев назад
Njn 3 divase aayullu kuttide vedio kanan thudangitu orupadu eshttayi super❤❤❤❤
@saranyasbeautyvlogs
@saranyasbeautyvlogs 10 месяцев назад
Thankyou❤️❤️
@souminil1463
@souminil1463 10 месяцев назад
ഞങ്ങളുടെ സ്ഥലങ്ങളിൽ കൂടുതലും work ചെയ്യുന്നവർ ആണ് ഇത്രയും രാവിലെ ഉണരുന്നത്. അല്ലാതെ എല്ലാവരും late ആയി ആണ് കൂടുതൽ ഉണരുന്നത് .തനി നാട്ടിൻപുറം feel ചെയ്യുന്നു .❤
@saranyasbeautyvlogs
@saranyasbeautyvlogs 10 месяцев назад
❤️❤️❤️❤️❤️❤️
@ramishak834
@ramishak834 10 месяцев назад
Njan innane vedieo kandathe enikke valare ishttay 🤝🤝👌👌
@saranyasbeautyvlogs
@saranyasbeautyvlogs 10 месяцев назад
Thank you❤️🥰🥰
@nikhilaranjith2982
@nikhilaranjith2982 10 месяцев назад
ചേട്ടന്റെ വീട്ടിൽ പുറത്തെ അടുപ്പ് edupole undakikoode chechiii
@saranyasbeautyvlogs
@saranyasbeautyvlogs 10 месяцев назад
Da cementil undakkiyal pottippokum pinne height vendannu vechittaaa❤️❤️❤️
@nikhilaranjith2982
@nikhilaranjith2982 10 месяцев назад
@@saranyasbeautyvlogs Aaa chechi .. Chechike agane cheyunnadanalle eshttam adum rasanu ennalum ketti undakiya onnude easy aayene adanu😘najan agane paranjee❤️❤️❤️❤️❤️
@rekhaerrekhaer8200
@rekhaerrekhaer8200 10 месяцев назад
Kurachu ayullu vdo kanaan thudangittu kurachu days.... Bt orupaadu ishtaaayitto....❤
@saranyasbeautyvlogs
@saranyasbeautyvlogs 9 месяцев назад
Thank you🥰❤️❤️❤️
@radhakrishnanmanjoor4446
@radhakrishnanmanjoor4446 9 месяцев назад
❤ ഓരോ വീഡിയോയും മനോഹരം
@saranyasbeautyvlogs
@saranyasbeautyvlogs 8 месяцев назад
Tq❤️❤️❤️❤️
@kuriantx7015
@kuriantx7015 8 месяцев назад
Saraniya.beauti. vlog. A Day. In. My Life. Agri... And. New. House'. Work. Advis.... Beautiful. And. Super. Hai ❤🎉
@bindunair3400
@bindunair3400 9 месяцев назад
molu nalla kuttiyanu to.Aenikku valare ishtamayi.❤❤❤
@saranyasbeautyvlogs
@saranyasbeautyvlogs 8 месяцев назад
😍❤️❤️❤️
@aswathyvlogs3340
@aswathyvlogs3340 5 месяцев назад
Enik fresh air swasichapolea oru feel eee video kandappo....... 👌🏻
@saranyasbeautyvlogs
@saranyasbeautyvlogs 5 месяцев назад
Ivide vannal swasikkam❤️❤️🥰
@aswathyvlogs3340
@aswathyvlogs3340 5 месяцев назад
🥰
@muthuami5763
@muthuami5763 10 месяцев назад
Nth resa vedio kaanaan ❤ Achaane kandappo Oru paaavam Pole😊
@saranyasbeautyvlogs
@saranyasbeautyvlogs 10 месяцев назад
❤️🥰🥰🥰🥰🥰
@Chekkanmar
@Chekkanmar 4 месяца назад
സ്കൃബ്ബിൽ കുറച്ചു കുളി സോപ്പ് ഇട്ടു തേച്ചാൽ അലുമിനിയം പാത്രം തേച്ചാൽ മിന്നിത്തിളങ്ങും 👍👍
@fasifasi2022
@fasifasi2022 10 месяцев назад
എനിക്കും ഇണ്ട് ഇതുപോലെ പുറത്ത് ഒരു അടുക്കള അവിടെ ഭക്ഷണം ഇണ്ടാക്കുന്നതിന്റേം മറ്റും ഒന്നും വീടിനുള്ളിളെ അടുക്കളയിൽ ചെയ്‌താൽ ഒരു ഇതുണ്ടാവില്ല, നല്ല രസമാണ് പുറത്ത് ഇങ്ങിനെ ചെയ്യുന്നദ്, ഞാൻ പാലക്കാട്‌, നെമ്മാറ, ഒലിപ്പാറ എന്ന സ്ഥലത്താണ്, ചുറ്റും കാടും മലയും കൃഷികളും വേറെ vibe ആണ് എത്ര വലിയ വീടായാലും എന്ധെന്നെ സൗകര്യം ഉണ്ടെന്ന് പറഞ്ഞാലും ഇവിടെ cooking ചെയ്യുന്നതിന്റെയും അവിടെ ഇരുന്ന് കഴിക്കുന്നതിന്റെയും ഒക്കെ സതോഷം ഒന്ന് വേറെയാണ്, എനിക്കും പണ്ടത്തെ ലൈഫ് സ്റ്റൈൽ ആണ് ഇഷ്ട്ടം 👌👌
@aditi_aadik7211
@aditi_aadik7211 9 месяцев назад
Nemmarakari aano
@fasifasi2022
@fasifasi2022 9 месяцев назад
@@aditi_aadik7211 yes
@saranyasbeautyvlogs
@saranyasbeautyvlogs 9 месяцев назад
🥰❤️❤️❤️❤️
@jijigokul
@jijigokul 10 месяцев назад
Saranya Chechi ishtam 😘😘llove you chechi❤❤
@saranyasbeautyvlogs
@saranyasbeautyvlogs 10 месяцев назад
Lb yu tooo da🥰🥰
@VipinS-qf1qb
@VipinS-qf1qb 10 месяцев назад
100 k കിട്ടിയതിൽ ഒരുപാട് സന്തോഷം ഇനിയും കൂടുതൽ ഫോളോവെർസ് കൂടട്ടെ നല്ല വീഡിയോസ് ഞങ്ങൾക്ക് കാണാൻ സാധിക്കട്ടെ ഇന്നത്തെ വീഡിയോ നന്നായിരുന്നു oll the best
@saranyasbeautyvlogs
@saranyasbeautyvlogs 10 месяцев назад
Tq soooo much❤️🥰🥰
@JyshaK
@JyshaK Месяц назад
Super saranya ❤❤
@user-bh7jw8kl5b
@user-bh7jw8kl5b 7 месяцев назад
അടിപൊളി വീഡിയോ അവതരണം സൂപ്പർ
@sheethalp619
@sheethalp619 9 месяцев назад
End resa le.. enikkum ithupolokke jeevikknayirunnu.. ee lifestyle anu enik ishtam❤ othiri ishtayii ...❤
@krjohny9526
@krjohny9526 9 месяцев назад
ഈ സ്റ്റൈൽ ഒക്കെ കാണാൻ മാത്രമേ നല്ലതുള്ളു. പ്രാക്ടിക്കൽ അത്ര സുഖകരമല്ല
@lahaarafashion1704
@lahaarafashion1704 9 месяцев назад
​@@krjohny9526...aarathu paranje...they are used to it...njanum ithe same lifestyle il ulla veettil aanu valarnnathu
@saranyasbeautyvlogs
@saranyasbeautyvlogs 8 месяцев назад
😍❤️🥰🥰🥰
@saranyasbeautyvlogs
@saranyasbeautyvlogs 8 месяцев назад
​@@krjohny9526ishtamulla karyangal cheythal mathi da ishtappettolum🥰
@saranyasbeautyvlogs
@saranyasbeautyvlogs 8 месяцев назад
​@@lahaarafashion1704athreyullu😘
@athiralajesh1689
@athiralajesh1689 10 месяцев назад
Correct aannu Njanum onam shorts kanditta channel kandu thudangiyath.
@saranyasbeautyvlogs
@saranyasbeautyvlogs 10 месяцев назад
Tq❤️❤️🥰🥰🥰
@preetharamachandran2128
@preetharamachandran2128 Месяц назад
Please avoid plastic containers for storing hot things
@uniquejourneyinmylifesreed9596
@uniquejourneyinmylifesreed9596 10 месяцев назад
Aadyaita iyaleyum video um kaanune, orupaadishtai. Valare calm and quiet aaya chittayaya dinam
@saranyasbeautyvlogs
@saranyasbeautyvlogs 10 месяцев назад
😍❤️❤️❤️❤️❤️tq
@faizy3217
@faizy3217 10 месяцев назад
സ്വന്തം വീട്ടിൽ പോയാൽ എല്ലാരും ലേറ്റ് ആയിട്ട് ആണ് എണീക്കാർ ഇവടെ നേരെ തിരിച്ചും
@saranyasbeautyvlogs
@saranyasbeautyvlogs 9 месяцев назад
🤣😀😀😀😀
@minigopan5534
@minigopan5534 10 месяцев назад
Nalla bhangiyulla veed mole ❤️🥰
@saranyasbeautyvlogs
@saranyasbeautyvlogs 10 месяцев назад
Thank you🥰❤️❤️
@RemiMonteiro-yg9cz
@RemiMonteiro-yg9cz 9 месяцев назад
നല്ല വീഡിയോ ഒരു പാട് ഇഷ്ട്ടായി 👌👌👌♥️♥️♥️
@saranyasbeautyvlogs
@saranyasbeautyvlogs 9 месяцев назад
❤️🥰🥰🥰🥰🥰🥰
@MrBeanTime
@MrBeanTime 10 месяцев назад
വീടിന്റെ അടുത്തുള്ള റോഡ് ഒക്കെ സൂപ്പർ വീടും പൊളി എന്തായാലും സിറ്റി ലൈഫ് ഇൽ ജീവിക്കുന്ന ഞങ്ങൾക്കൊക്കെ മനസിന്‌ ഒരു കുളിർമ തരുന്നു സഹോദരി 🥰🥰🥰 👍
@saranyasbeautyvlogs
@saranyasbeautyvlogs 10 месяцев назад
Tq❤️❤️❤️🥰🥰
@sharins7858
@sharins7858 10 месяцев назад
എനിക്കു ഇങ്ങനെ ഉള്ള സ്ഥലത്ത് വീട് ഇഷ്ടമാണ്
@saranyasbeautyvlogs
@saranyasbeautyvlogs 9 месяцев назад
❤️🥰🥰🥰🥰🥰
@rajinar6764
@rajinar6764 10 месяцев назад
ഭർത്താവിന്റെ വിടായാലും സ്വെന്തം വീട്ടിലും ജോലി ചെയ്യാൻ മടികാണിക്കുന്ന പെൺകുട്ടികൾ ഇത് കാണണം 👍👍
@saranyasbeautyvlogs
@saranyasbeautyvlogs 10 месяцев назад
🥰🥰🥰🥰🥰😇😇🥰😂😂
@Midukkiii
@Midukkiii 10 месяцев назад
പെൺകുട്ടികൾ ഇത് കണ്ടില്ലെങ്കിൽ കുഴപ്പം ഉണ്ടോ ചേച്ചി 😏. Ee പെൺകുട്ടിക്ക് പണി ചെയ്യുന്നത് ഇഷ്ടം ആയിരിക്കാം. ഇപ്പൊ എല്ലാ പെൺകുട്ടികളും ജോലി ഉള്ളോരാണ്. അടുക്കളയിൽ കിടന്ന് പണി എടുക്കുക മാത്രം അല്ല പണി. ആൺകുട്ടികൾ ഇത് കണ്ടാൽ കൊഴപ്പം ഉണ്ടോ അവർക്കും ആവാം.പണി ചെയ്യുന്ന പെൺകുട്ടികൾ സ്പൂണിൽ മാവ് ഇട്ട് കൊടുക്കില്ല. കയ്യും കൊണ്ട് ഇടാം
@bindhupradeep4146
@bindhupradeep4146 9 месяцев назад
Adipoli mole Enike Othiri Eshttamayi👍 Bindhu Pathanamthitta
@saranyasbeautyvlogs
@saranyasbeautyvlogs 8 месяцев назад
Hi chechikkutteee😍❤️
@basilap7570
@basilap7570 9 месяцев назад
Super sharanya ❤
@saranyasbeautyvlogs
@saranyasbeautyvlogs 8 месяцев назад
😍❤️❤️
@jamshianwaranwar
@jamshianwaranwar 10 месяцев назад
തന്റെ വീഡിയോ കാണാൻ വേണ്ടി ഓടി വന്നതാ nottification വന്ന ഉടനെ അപ്പോഴേക്കും കയ്യിലൊരു കടന്നൽ കുത്തി 😔രാവിലെ എണീക്കുമ്പോ ഒള്ള ആ കോഴിടെ കൂവൽ വല്ലാത്തൊരു എനെർജി ആണ് രാവിലത്തെ ആ ശബ്ദങ്ങളൊക്കെ കേൾക്കാൻ 😊😊 തന്റെ ഉണ്ണിയേട്ടന്റെ വീട് പോലെ തന്നെ തന്റെ വീടും ചെടികളും പുഴയും പറമ്പും എല്ലാം ഒരുപാട് ഇഷ്ട്ടപെട്ടു എല്ലാം മനസ്സിനൊരു വല്ലാത്ത ഫീൽ തരുന്നൊരു പ്രകൃതി 😍😍 പിന്നെ തന്റെ സംസാരം അടിപൊളിയാ da കേൾക്കാൻ തന്റെ ചിക്കൻ കറിയും പപ്പായ തോരനും അടിപൊളി 👌👌👌 😋😋😋 തനു കൈ കഴുകിയിട്ട് തന്റെ ഉടുപ്പിൽ തുടയ്ക്കുന്നത് കണ്ടോ 😂😂😂🥰🥰🥰🥰 ഇൻസ്റ്റാഗ്രാമിൽ 100k ആയതല്ലേ ഒരു cake മുറിക്കേടോ
@saranyasbeautyvlogs
@saranyasbeautyvlogs 10 месяцев назад
Ayyo kadannal kuthitt seenayo? Pain poyo??
@saranyasbeautyvlogs
@saranyasbeautyvlogs 10 месяцев назад
Cake murikkano? Valiya thalparyam thonnunnilla noakkktte tto thank you for your great support da❤️🥰🥰🥰 lb yu
@jamshianwaranwar
@jamshianwaranwar 10 месяцев назад
@@saranyasbeautyvlogs കൈ നല്ല വീർതിരിക്കുന്നു നല്ല പൈനും ഉണ്ട് 😔🥰🥰🥰
@jamshianwaranwar
@jamshianwaranwar 10 месяцев назад
@@saranyasbeautyvlogs love you da 🥰
@user-py9vo3nw8f
@user-py9vo3nw8f 10 месяцев назад
Saranya othiri eshtan swandham veetilum nerath ok neekum lle 😊😊Nallakutti❤❤Evd aan veed Nalla bangid veed to .chedikalum ok othiri eshtayi. Nallonam panikalok cheyydallo.
@saranyasbeautyvlogs
@saranyasbeautyvlogs 10 месяцев назад
🥰🥰❤️ tq
@RemiMonteiro-yg9cz
@RemiMonteiro-yg9cz 9 месяцев назад
Supper ശരണ്യ കുട്ടി 😍😍
@saranyasbeautyvlogs
@saranyasbeautyvlogs 9 месяцев назад
🥰❤️❤️❤️❤️
@aryapj9813
@aryapj9813 10 месяцев назад
U r inspiring me for doing wrk 🤭.....aduppu kathikunathee anik ishtalla...chechi cheyyunath kanumbo oru kothi aduppil cheyyan...ippo chor okke aduppil vekkunund...idak curry yum😊
@saranyasbeautyvlogs
@saranyasbeautyvlogs 10 месяцев назад
Tq daaa❤️❤️❤️❤️
@PRADEEPCK-ht4ge
@PRADEEPCK-ht4ge 9 месяцев назад
ജോലികൾ ആസ്വദിച്ച് ചെയ്യുന്നു👏 😍❤
@saranyasbeautyvlogs
@saranyasbeautyvlogs 9 месяцев назад
🥰❤️❤️❤️
@KrishnaKumar-dw5cy
@KrishnaKumar-dw5cy 10 месяцев назад
Saranya yude santhosham kaanumpole nammude manasu nirayum santhoshathode video cheyyunnathanu saranya beauty vlognte vijayam all the best
@saranyasbeautyvlogs
@saranyasbeautyvlogs 10 месяцев назад
Tq soooo much da lb yu ❤️🥰🥰
@athiramanu9986
@athiramanu9986 10 месяцев назад
Chechide videos ellam valare nannavunund ❤❤
@saranyasbeautyvlogs
@saranyasbeautyvlogs 10 месяцев назад
Thank you❤️❤️🥰🥰
@sindhu.allavrum.superanumr2893
@sindhu.allavrum.superanumr2893 9 месяцев назад
Midukiyanu eniku orupade ishtamayi
@saranyasbeautyvlogs
@saranyasbeautyvlogs 8 месяцев назад
😍❤️❤️❤️
Далее
БАТЯ И СОСЕД😂#shorts
00:59
Просмотров 1,6 млн