Тёмный

എന്റെ വീട് 😍😍😍😍😍എന്റെ സ്വർഗം ❤️❤️ 

മേമയുംമോളും 😍
Подписаться 265
Просмотров 43 тыс.
50% 1

Опубликовано:

 

16 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 48   
@niya9024
@niya9024 29 дней назад
കുഞ്ഞു വീട് ആണേലും അതൊരു സ്വർഗം ആണ് കാരണം ഇതും ഇല്ലാത്തവർ ഉണ്ട് 🥰🤲🤲
@SasidharanP-i7x
@SasidharanP-i7x Месяц назад
അടിപൊളി വീട് ,, കണ്ടിട്ടും കണ്ടിട്ടും പോരാ ,,, സത്യമാണ് ,,, ഇങ്ങനെയുള്ള വീടുകൾ ഇപ്പോൾ ഓർമയിൽ മാത്രം ,,,,
@raseenayunusmotherdamblog
@raseenayunusmotherdamblog 27 дней назад
കുഞ്ഞു വീടാണെങ്കിലും നല്ല സൗകര്യമുള്ള വീട് 👍❤️പുതിയ കൂട്ടണെ 🥰
@nayanasugandha2012
@nayanasugandha2012 28 дней назад
കുഞ്ഞുവീടാണെങ്കിലും സൗകര്യങ്ങളുള്ള വീടാണ് 👌🏻
@prameelanair1471
@prameelanair1471 21 день назад
ഞങ്ങൾ അത്യാവശ്യം വലിയ വീട്ടില, പക്ഷെ ഇതു കാണുമ്പോൾ ഇതുപോലെ ഒരു വീട്ടിൽ താമസിക്കണം എന്ന് തോന്നുന്നു ❤
@Cstmr-n8p
@Cstmr-n8p 20 дней назад
വീട്ടിൽ സന്തോഷമുണ്ടോ ? ആ വീടിന്നാ വലിയ വീട് എന്നു പറയുന്നത്. 4000 sq ഫീറ്റ വീട് കൊണ്ട് എന്തു പ്രയോജനം, സന്തോഷവും,സമാധാനവും ഇല്ല. എങ്കിൽ❤
@gokulae3731
@gokulae3731 Месяц назад
Nalla veedu enk othiri ishttayi. Enk ithupolulla thamasikkan bayankara ishtta.
@ShibaBinu-zf4ky
@ShibaBinu-zf4ky Месяц назад
Avdeya veed adipoliyayitund ketto ennumudhal njanum kootayitund
@nvsworldchallenge9463
@nvsworldchallenge9463 Месяц назад
ഇതിലും ചെറുതാണ് ഞാൻ താമസിക്കുന്ന മൺകട്ടയുടെ വീട്❤❤❤❤
@niya9024
@niya9024 29 дней назад
🤲🤲🥰
@jasilkk532
@jasilkk532 Месяц назад
ഇനിയും ഒരുപാട് ഉ യരങ്ങളിൽ എത്തട്ടെ
@myworld7977
@myworld7977 Месяц назад
@@jasilkk532 ആമീൻ
@user-vq8mt2cd3w
@user-vq8mt2cd3w 2 дня назад
Masha allah nalla veed
@myworld7977
@myworld7977 Месяц назад
നിങ്ങളുടെ കുഞ്ഞു കണ്ണിൽ പെട്ടപ്പോൾ വീഡിയോ എടുത്തു നോക്കിയതാണ്.ഇതുപോലെ കോലായിയും ഇടനാഴിയും എല്ലാം ഉള്ള ഒരു കുഞ്ഞു സ്വർഗത്തിലാണ് ഞാനും ഉള്ളത്❤. എന്റെ വീട്ടിലെ ഫ്രിഡ്ജിന്റെ ഉള്ളിൽ ഉണ്ടാവും കുറെ കവർ എന്തിനാണാവോ ഇതൊക്കെ അതിൽ വയ്ക്കുന്നത് 😂.
@short-creat
@short-creat Месяц назад
❤️❤️
@Cstmr-n8p
@Cstmr-n8p 28 дней назад
വലിയൊരു വീട്, ഇതാണ് സന്തോഷം തുളുമ്പുന്ന വീട്,❤
@shaz-kitchen_vlog
@shaz-kitchen_vlog 2 дня назад
നല്ല വീട് 😍👍
@Manu-wi1gi
@Manu-wi1gi 21 день назад
നല്ല വീട്,നാട്ടിൽ എവിടെയാ 😊
@thaimmaskichenworldd2805
@thaimmaskichenworldd2805 Месяц назад
വിടും ചുറ്റും പാടും ബ്യൂട്ടിഫുൾ tt
@resyabbas4424
@resyabbas4424 12 дней назад
അടുക്കളയിൽ ഇരുന്നു ഭക്ഷണം ഇണ്ടാക്കാൻ അടിപൊളി ആണ് ലെ 🥰❤
@aram7117
@aram7117 Месяц назад
നല്ലൊരു വീട്..
@sreesanthms6199
@sreesanthms6199 Месяц назад
Super veed
@rojanair8307
@rojanair8307 Месяц назад
എവിടെയാ വീട്?
@nishamanojkumar7452
@nishamanojkumar7452 Месяц назад
എൻ്റെ വീട്
@jollyambu8537
@jollyambu8537 29 дней назад
Swargam thanne keto ith alakkad aano
@user-le8pc8cz5b
@user-le8pc8cz5b 21 день назад
നല്ല. വീട്
@manojvellayath5841
@manojvellayath5841 Месяц назад
❤️❤️
@adamcookworld
@adamcookworld 26 дней назад
സൂപ്പർ വീട്
@SunilSunil-pp4vv
@SunilSunil-pp4vv 27 дней назад
Good
@aparnaalbineatshorts7213
@aparnaalbineatshorts7213 Месяц назад
@sinuvlogs4811
@sinuvlogs4811 Месяц назад
👍👍👌👌
@bijus3396
@bijus3396 25 дней назад
ഞങ്ങടെ വീട് ചാണകം മെഴുകിയ ഇതായിരുന്നു സൂപ്പർ വീട്
@ajuzachuzvlogs5864
@ajuzachuzvlogs5864 Месяц назад
45 sub🥰
@nishamanojkumar7452
@nishamanojkumar7452 Месяц назад
💞💞💞
@aminaka4325
@aminaka4325 Месяц назад
❤❤❤🤲🤲🤲🙏
@lizziejohny8730
@lizziejohny8730 Месяц назад
Super ❤❤
@short-creat
@short-creat Месяц назад
Thanks 🔥
@shynishibu6203
@shynishibu6203 Месяц назад
❤❤❤
@bijithrajantb116
@bijithrajantb116 Месяц назад
♥️♥️♥️👍
@SandhyaSreenivasan-mk8xx
@SandhyaSreenivasan-mk8xx Месяц назад
😊👍🏻👍🏻👍🏻
@aminaka4325
@aminaka4325 Месяц назад
❤❤❤❤🙏🙏🙏👍
@adamcookworld
@adamcookworld 26 дней назад
തിരിപ്പും
@kkoushikkrishnaammachannel4461
@kkoushikkrishnaammachannel4461 25 дней назад
useful video I am new friend please connect
@ഞാനുംഒരുവീട്ടമ്മ
Hai❤😂congratulations subscribe cheithutto support namaste subscribe cheyyanam ktto ❤😂😂
@rincywilliams9796
@rincywilliams9796 Месяц назад
❤️❤️
@nilgiridiary849
@nilgiridiary849 Месяц назад
❤❤
@preethaem1735
@preethaem1735 Месяц назад
@ffpsycho2640
@ffpsycho2640 Месяц назад
Далее
Russian soldiers get chased by Ukraine drone
00:28
Просмотров 66 тыс.
എന്റെ വീട്🏡❤️ | HOME TOUR
13:14