Тёмный

എന്റെ ഹൃദയം തകർത്ത നൂർജഹാൻ ..മറക്കില്ല Noori | Mukesh| Ep 71 

Mukesh Speaking
Подписаться 146 тыс.
Просмотров 46 тыс.
50% 1

Team Mukesh Speaking:
Jos Thomas
Jathin S Raj
Rajesh Kadamba
Divyadarshan
Technical:
Basil Sunny Padavettil - Camera
Anas Majeed - designs
spotify: open.spotify.c...
Tonocast : listen.tonocas...

Опубликовано:

 

16 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 147   
@srrdryyuhhvft
@srrdryyuhhvft Год назад
എന്റെ മുകേഷ് ഏട്ടൻ ഒറ്റപ്പെട്ടുപോയ എനിക്ക് സന്തോഷവും സമാധാനവും 90 കളിലെ നിങ്ങളുടെ പഴയ സിനിമകളാണ് സിദ്ദീഖ് ഇക്കാ ജഗദീഷേട്ടൻ❤
@sreejithv1990
@sreejithv1990 Год назад
എന്ത്പറ്റി ബ്രോ.. ജീവിതത്തിൽ ഒറ്റപ്പെട്ട് പോകാൻ..
@vibezmalayalam7472
@vibezmalayalam7472 Год назад
ഒറ്റപെട്ടു എന്ന് തോന്നുമ്പോൾ കുറച്ച് പ്രേതപടങ്ങൾ കാണണം.. കൂടെ ഒരാൾ ഉണ്ടെന്ന ഫീൽ കിട്ടും.. കട്ടിലിന്റെ അടിയിലും ജനലിന് പുറത്തും ബാത്ത്റൂമിലും ഒക്കെ.. 😑👍
@al-ameent.t6164
@al-ameent.t6164 Год назад
@@vibezmalayalam7472 😂😂
@Mazhanilav
@Mazhanilav Год назад
@@vibezmalayalam7472 😄😄
@srrdryyuhhvft
@srrdryyuhhvft Год назад
@@vibezmalayalam7472 ❤😂
@user-shyam.pootheri-4xw4v
@user-shyam.pootheri-4xw4v Год назад
മുകേഷേട്ടൻ കഥ പറയുകയാണന്ന് തോന്നുന്നില്ല ശെരിക്കും നൂർജാഹാന്റെ ജീവിതം നേരിട്ട് കണ്ട് അനുഭവിക്കുന്ന ഫീൽ എത്ര മനോഹരമായാണ് മുകേഷേട്ടൻ അവതരിപ്പിച്ചത് നമുക്ക് മുന്നിൽ താങ്കൾ ഒരു വലിയ കലാക്കാരനാണ് എല്ലാറ്റിനേയും ഉൾകൊള്ളാൻ കഴിയുന്നവനാണ് യഥാർത്ഥ കാലാകാരൻ താങ്കൾക്ക് അതിനുള്ള എല്ലാ യോഗ്യതയുമുണ്ട് ദൈവം അനുഗ്രഹിക്കട്ടെ 🤲🤲
@leelavasudevan2898
@leelavasudevan2898 Год назад
നൂറിൻ്റെ ഓർമ്മകൾ വേദനയുണർത്തുംവിധം വിവരിക്കുന്ന മൂകേഷ്സാറിൻ്റ വിവരണം മനസ്സിൽ വിങ്ങലായി മാറി.
@arunvpillai1982
@arunvpillai1982 Год назад
ഒരു സിനിമ കാണുന്നപോലെ കണ്ടു.. നൂരിയെയും കവിയെയും പക്ഷെ സേന നായകന് മുഖത്തു കൊടുത്ത ഭാവമാണ് മുകേഷേട്ടനെ ഇപ്പോഴും ഞങ്ങളുടെ പ്രിയങ്കരനായി നിലനിർത്തുന്നത്.. ഇത്രയും മനോഹരമായി കഥപറയുന്ന മുകേഷേട്ടൻ കുറച്ചു കഥകൾ പറയാതെ മാറ്റിവെച്ചു ഒരു കഥയും തിരക്കഥയും എഴുതൂ.. മലയാള സിനിമയിലെ ഏറ്റവും മികച്ച സ്ക്രിപ്റ്റുകളിൽ ഒന്നാകും അത്.. ഉറപ്പാണ്..
@rajeevsa28
@rajeevsa28 Год назад
മുകേഷ് സർ... ഈ എപ്പിസോഡിൽ ആദ്യത്തെ കമെന്റ് എന്റേതാണ്... ഞാൻ രാജീവ്‌ ആറ്റിങ്ങൽ. സാറിന്റെ ഈ പ്രോഗ്രാം സൂപ്പറാണ്... 👍👍👍👍👍
@jineshrev
@jineshrev Год назад
ശ്രീകണ്ഠൻ സാർ, സഫാരി ചാനലിൽ പറഞ്ഞ അപ്പൻ സാറും കോളേജിലെ ക്ലാസ് മുറിയും ❤❤
@MYDREAM-xf8dz
@MYDREAM-xf8dz Год назад
കാണും മുൻപ് ലൈക് അടിക്കാൻ പറ്റുന്ന അപൂർവം പ്രോഗ്രാമുകളിൽ ഒന്ന് ആണ് മുകേഷ് ഏട്ടൻ സ്പീക്കിങ്
@JSV11111
@JSV11111 Год назад
Sir you are an Extra ordinary Story teller. Eagerly waiting for the next episode. 👌👌
@Gayathri-qt1bn
@Gayathri-qt1bn Год назад
മുകേഷേട്ടാ, കവിതകളെ കുറിച്ച് ഒരു episode ചെയ്യാമോ. We love poetry. 😊✨️
@rani-ut3bb
@rani-ut3bb Год назад
Mukeshetta, kitchen l pani edukkumbol ee stories njan kelkkarunt,karanm ottum aayasam ellant panikal teerum,kudat kore karyamgal ariyan pattum, especially friends nte kude ulla nalla adipoli sandarbhangal,thank you.
@pradeepp.p.907
@pradeepp.p.907 Год назад
ദില്ലിയിൽ ഗംഗ ഒഴുകുന്നില്ല - യമുനയാണ്.
@sundarjits
@sundarjits Год назад
makoharamaaya Kadha.. valare nalla avatharanam.. thanku sir,,
@mjsmehfil3773
@mjsmehfil3773 Год назад
Mukeshji As usual your narration is Marvelous.. I was seeing scene by scene.. God bless you abundantly.. With regards and prayers.. Sunny Sebastian Ghazal Singer Kochi Kerala.
@reju8433
@reju8433 Год назад
Excellent story telling Mukesh Sir.Sir,You make us feel heard, feel validated, and feel listened to. As a good storyteller, you make people feel like they're not alone Thank you Sir ❤️❤️.
@jasniRahim
@jasniRahim Год назад
ഹരിഹർ നഗർ മൂവികളിലെ കഥകൾ കേൾക്കാൻ വെയ്റ്റിംഗ് 😍
@mknnasa8586
@mknnasa8586 Год назад
അവളെ ഞാൻ കാണുന്നു😘😘., ആ കവി ഞാൻ ആയിരുന്നു..... ❤️❤️🌹🌹🙏🏻🙏🏻🙏🏻
@rockybai4327
@rockybai4327 Год назад
Njan sir ude old movies RU-vid lu search cheithu eduthu kaanunna oru aalanu.eniku priyapetta oru actor aanu Mukesh sir .nice acting.
@samreen8217
@samreen8217 Год назад
So cute mukesh... അവതരണം ഗംഭീരം 🥰🙏
@srrdryyuhhvft
@srrdryyuhhvft Год назад
മുകേഷേട്ടാ കസേരയിൽ ഇരുന്ന് സംസാരിക്കൂ
@raadhamenont8760
@raadhamenont8760 Год назад
U are a born artist. No doubt. Badal bungalow was fondly watched by me
@eldhotitus9588
@eldhotitus9588 Год назад
താങ്കളുടെ എല്ലാ എപ്പിസോഡുകളും കണ്ടിട്ടുണ്ട്. രസകരമായി തോന്നാതിരുന്ന ഒരേയൊരു എപ്പിസോഡ് ഇതാണ്. കഥ വളരെ പ്രഡിക്റ്റബിളും ആയിരുന്നു. Eldho Titus, Kannur.
@devikaprasannan7279
@devikaprasannan7279 Год назад
നല്ല episode ആയിരിന്നു Mukesh sir❤️❤️❤️
@agnipranam4076
@agnipranam4076 Год назад
I thoroughly enjoyed the story. Thank you Mukeshettan 👌
@nidheeshnidheesh9817
@nidheeshnidheesh9817 10 месяцев назад
മുകേഷേട്ട എല്ലാം ഒന്നിനൊന്ന് മെച്ചം❤❤❤❤
@ashokmnmn9119
@ashokmnmn9119 Год назад
Super story telling
@gvrsunilps
@gvrsunilps Год назад
Super mukesh chettan
@civicpilvanos5782
@civicpilvanos5782 Год назад
നിങ്ങളെ ശക്തി നിങ്ങളെ കഥ ആണ്‌ നിങ്ങളെ അനുഭവങ്ങൾ ആണ്. Keep it up
@leenaeapen4589
@leenaeapen4589 Год назад
so good mukesh etta I am from Houston I love these kind of talks I been watching you and innocent sir
@Tamilmalayali
@Tamilmalayali Год назад
ഡൽഹിയിൽ നിന്നും ഗംഗയാറു 200 KM അകലെയാണ്, എന്നാൽ യമുനാ നദിയാണ് ഡൽഹിയുടെ ഒഴുകുന്നത് !
@sreelekshmis567
@sreelekshmis567 Год назад
Nooriii...... നീ എൻ്റെ ഹൃദയവും തകർത്തു കളഞ്ഞല്ലോ കുഞ്ഞേ😭😭
@frankchitillapully4683
@frankchitillapully4683 Год назад
As usual….. splendid narration
@sreekalab9713
@sreekalab9713 Год назад
Super Mukesh sir
@vinayakkanil7806
@vinayakkanil7806 Год назад
മുകേഷ് ചേട്ടാ സൂപ്പർ
@lovelydreamsmalappuram5693
@lovelydreamsmalappuram5693 Год назад
2022 ലെ അവസാനത്തെ കഥ എപ്പിസോഡ് 👍👍😍😍 കഥകൾ കേൾക്കാൻ ഇഷ്ടമുള്ളവർ 👍👍.
@gafoork342
@gafoork342 Год назад
കണ്ണ് നിറയുന്നു 😢😢
@mahesh1mm
@mahesh1mm Год назад
വളരെ മനോഹരമായ കഥ😢😍 രാമായണം മാറ്റങ്ങൾ വരുത്തി RRR സിനിമ ഇറക്കിയപോലെ മുകേഷേട്ടാ ഇതും മാറ്റങ്ങൾ വരുത്തി ഒരു മനോഹരമായ ഒരു സിനിമക്കു തിരക്കഥ ഇറക്കികൂടെ😊😊😊പക്ഷെ കവിയും നൂറിയും പ്രണയിക്കണം 😁ക്ലൈമാക്സിൽ ഒന്നിക്കണം👌👌👌
@yaasararu
@yaasararu Год назад
Athu nadapilla appol kathakk kambillathe pokum Verumoru notmal kavipranayam ayipokum
@mrboban5049
@mrboban5049 Год назад
മുകേഷ് ഏട്ടാ നമസ്കാരം
@prakashgopalan9128
@prakashgopalan9128 Год назад
മനോഹരം നൂർജഹാൻ അവതരണം 🙏❤
@febinasajin5198
@febinasajin5198 Год назад
Mukeshetta innathe kadha onnum parayanilla ……manassil thottu ❤️😌
@West2WesternGhats
@West2WesternGhats 11 месяцев назад
അപ്പൻ സാറിനെ ഇഷ്ടപ്പെടുന്നവർ അതേ ഇഷ്ടം കർക്കശക്കാരായ സിനിമാ നിരൂപകരോടും കാണിക്കേണ്ടതല്ലേ..?😊
@ismailma8903
@ismailma8903 Год назад
Mukash😍😍
@DrMapzz
@DrMapzz Год назад
Mukeshettan❤️
@madhusudhanan8319
@madhusudhanan8319 Год назад
ഡൽഹിക്കു അടുത്ത് എവിടെയാടെ ഗംഗ.
@AnoopmAnu-re5lu
@AnoopmAnu-re5lu Год назад
Hi mukesh etta super 👍
@sanalkumarkuthirakkode6743
@sanalkumarkuthirakkode6743 Год назад
sir...suuuper...
@prasannas6026
@prasannas6026 Год назад
Nice... Story.. Sir.. 😍😍
@jabir133
@jabir133 Год назад
പേന കൊടുത്ത് എന്ന് കേട്ടപ്പോ മനസ്സിൽ ആയി ക്ലൈമാക്സ്
@hamnahamza9247
@hamnahamza9247 Год назад
Mukeshettaaa u r an extra ordinary story teller.🥰🥰❤️❤️🥰🥰
@najmaparayil13189
@najmaparayil13189 Год назад
എന്റെ അമ്മയുടെ പേര് "നൂർജഹാൻ "
@AiiiJ
@AiiiJ Год назад
Superb
@d4manfilmclub
@d4manfilmclub Год назад
ചേട്ടാ ഉഗ്രനായിരുന്നു
@noblemottythomas7664
@noblemottythomas7664 Год назад
Narrative skills on extreme vibe
@mathensamuvel5624
@mathensamuvel5624 Год назад
Peshya rajyathu gamgayar😮 Gamga arano atho kadalano😮
@shahanaarafath9986
@shahanaarafath9986 Год назад
Excellent 👏👏
@sumal546
@sumal546 Год назад
കണ്ണ് നിറഞ്ഞു..മുകേഷ് ചേട്ടാ
@nazeerabdulazeez8896
@nazeerabdulazeez8896 Год назад
കഥകൾടെ രാജകുമാരൻ 🌹
@ajishnair1971
@ajishnair1971 Год назад
എൻ്റെ കണ്ണും അറിയാതെ നനഞ്ഞു..
@vishnuvijayan1935
@vishnuvijayan1935 Год назад
KP അപ്പൻ സാറിനെ കുറിച്ച് സഫാരിയിൽ ശ്രീകണ്ഠൻ സാർ പറഞ്ഞ് കേട്ടിട്ടുണ്ട് ഇപ്പൊ മുകേഷ് ഏട്ടനും 🥰
@viveksurendran9505
@viveksurendran9505 Год назад
Wow
@nihalnasar2810
@nihalnasar2810 Год назад
Sif you are a genius in story telling
@mohanmohan-cv1vh
@mohanmohan-cv1vh Год назад
തുടരുക
@ributhomas7046
@ributhomas7046 Год назад
Hai mukeshetta... super
@sumapadma2006
@sumapadma2006 Год назад
Hi mukesh
@RajaPalamittam
@RajaPalamittam 11 месяцев назад
Rose is a very old woman now but when she was young and newly married she was with her husband was on the Titanic and she did have a dalliance with the sweeper boy Jack. He even painted her nude. Now old Rose is telling this tale to her thirty year old granddaughter just as Mukesh is telling us about the dalliance of the old poet with sweeper girl Noori. Now the Granddaughter has only one question to ask Rose: Did you do it. Rose nods yes, on the carriage in the goods room. Now Mukesh sir: Did they do it.😅😅😅
@GLORYATV
@GLORYATV Год назад
River ganga is not flowing in Delhi, we have yamuna river
@rajisamrokckzz7347
@rajisamrokckzz7347 Год назад
Noori manac novichu😣😭😔😔
@tintutin
@tintutin Год назад
🙏🙏
@Bijakrishna
@Bijakrishna Год назад
My goodness, it was terrific.. tears in my eyes.
@vibinmon6407
@vibinmon6407 Год назад
Nyc story
@zakvlogs2097
@zakvlogs2097 Год назад
Hi...😍
@shabirsalam3843
@shabirsalam3843 Год назад
"THE BEST"
@nooriyanoori7274
@nooriyanoori7274 Год назад
Njanum oru noori aanu...😁😁😁😁.but noorjahan alla nooriya
@mknnasa8586
@mknnasa8586 Год назад
"നൂർജജാൻ"അല്ല നൂർജഹാൻ 😂😂നിങ്ങൾ എഴുതിയതിൽ തെറ്റ് ഉണ്ട്. നൂറിയ മാറ്റി... യൂറിയ ആക്കു 😂😂😂😂🙏🏻🙏🏻🙏🏻
@nooriyanoori7274
@nooriyanoori7274 Год назад
@@mknnasa8586 onn podey ..nee nasayil ninnum vannadano...adyam than thande identity velipeduth original peru profiling vekk...enit ende perine kaliyakkam
@sasanthms7519
@sasanthms7519 Год назад
Aanoo
@ratheeshparameswaran5502
@ratheeshparameswaran5502 Год назад
എന്റെ മുകേഷ് ഏട്ടാ ☺️
@moosapanja6302
@moosapanja6302 Год назад
Hi
@indulekha7059
@indulekha7059 Год назад
Super 🙏🏻
@Hjdjfhbn
@Hjdjfhbn Год назад
Noori....😢
@muhammadshifan7335
@muhammadshifan7335 Год назад
👍👍👍
@sayjen123
@sayjen123 2 дня назад
ഇത് ക്വീൻസ് പ്ലേസ് അല്ലെ സ്ഥലം?
@sasikumarpt3233
@sasikumarpt3233 Год назад
ഒരു സിനിമ കണ്ടതുപോലെ ഉണ്ട്
@raadhamenont8760
@raadhamenont8760 Год назад
It might be a real story
@abhishekpr1982
@abhishekpr1982 Год назад
ഡൽഹിയിൽ ഗംഗാ നദി ഇല്ല.. യമുനാ നദി ആണ്..
@proudtobeanindian84
@proudtobeanindian84 Год назад
❤️ 👌👌
@babykuttymathew8644
@babykuttymathew8644 Год назад
Ganga yaar alla ::: Ganga nadi:
@yaasararu
@yaasararu Год назад
Noori ❤
@noorhydros2762
@noorhydros2762 Год назад
👌👌👌💐💐💐
@JibinJohn-j9w
@JibinJohn-j9w 10 месяцев назад
inik aa poornatha kittilla eee storyil ninnu ........y?
@vijayammasnair8733
@vijayammasnair8733 Год назад
Kadhikan. Sambashivenpolumethra. Ma! Noharamayi. Kadha. Parayilla
@peoplescreations4488
@peoplescreations4488 Год назад
🔥❤
@yousefahmadalsaadi5592
@yousefahmadalsaadi5592 Год назад
👍
@aneeshjyothirnath
@aneeshjyothirnath Год назад
@subisuhasanan2950
@subisuhasanan2950 Год назад
🥺❤
@pranavn4196
@pranavn4196 Год назад
Joyimone kathirikukayayirunnu
@svfocusvpoint7242
@svfocusvpoint7242 Год назад
😔😔😔😔😪😪😪😪
@hamnahamza9247
@hamnahamza9247 Год назад
🥰🥰🥰❤️❤️🥰🥰🥰
@kvsurdas
@kvsurdas Год назад
ഇന്നത്തെ എപ്പിസോഡ് ബോറായിരുന്നു... ഫാസ്റ്റ് ഫോർവേഡ് ചെയ്യേണ്ടി വന്നു.. 🙏🙏🙏
@salimsali8866
@salimsali8866 Год назад
😍😍😍😍😍👍🏻👍🏻👍🏻
@comradewriter
@comradewriter Год назад
♥️♥️♥️♥️♥️♥️♥️
@തേങ്ങ
@തേങ്ങ Год назад
indiavisionil mukeshinte wife sarithayude interview kandirunnu camerk purakil eyalude personality mattoru tharathilanu enn avar paranjitund
@nirnnayalaboratory9517
@nirnnayalaboratory9517 Год назад
പേർസണാലിറ്റി ഉള്ള വേറെ കുറേപേർ ഉണ്ടലോ.. അവരെ ഒന്ന് പ്രോത്സാഹിപ്പിച്ചൂടെ..?? മുകേഷിനെ ഇഷ്ടപെടുന്നത് അയാളുടെ സിനിമകളും കോമഡിയും കഥകളും കണ്ടാണ്..
@തേങ്ങ
@തേങ്ങ Год назад
nammalorale ishtapedunnath engana nale govinda chami youtbe channel thudangi comedy paranjal ishttapedumo
@nirnnayalaboratory9517
@nirnnayalaboratory9517 Год назад
@@തേങ്ങ യെസ് പറയുന്നത് കൃത്യമായ കാര്യങ്ങൾ ആണെങ്കിൽ.. ബലാൽസംഗം ശരിയല്ലെന്ന് ഗോവിന്ദ ചാമിക്കും പറയാം.. 👍👍
@തേങ്ങ
@തേങ്ങ Год назад
@@nirnnayalaboratory9517 balalsangam shariyo thetto ennalla ayal comedy parnjal namuk chiri varumo.ini vannal ayalude pastine nigalk marakkan sadhikunnu ennanu
@ohmydog7092
@ohmydog7092 Год назад
@@തേങ്ങ വൈഫ്‌ പറഞ്ഞതാണ് ശരിയെന്നു എങ്ങനെ വിശ്വസിച്ചു.
@soorajsuresh5774
@soorajsuresh5774 Год назад
😢😢😭
@vipinu.s3441
@vipinu.s3441 Год назад
മുകേഷേട്ടാ പറയുന്നതുകൊണ്ട് ഒന്നും തോന്നരുത്.അഭിനേതാവ് എന്ന നിലയിൽ ഞാൻ താങ്കളെ വളരെ അധികം ഇഷ്ടപെടുന്നു.അതുകൊണ്ട് മാത്രമാണ് പറയുന്നത്.അല്പം ഈഗോ ടൈപ്പ് ആണെന്ന് മുകേഷ് ഏട്ടന്റെ ചില വീഡിയോകളിൽ നിന്നും മനസിലായി.(ഈ വീഡിയോയെ പറ്റിയല്ല പറയുന്നത് ).ഈഗോ ഉപേക്ഷിച്ചാൽ വളരെ നല്ല ഒരു മനുഷ്യനാണ്.എല്ലാ എപ്പിസോടും മുടങ്ങാതെ കാണുന്ന ആരാധകൻ ആണ് ഞാൻ.കലാകാരന്മാർ ഏറ്റവും വിനയമുള്ളവർ ആവണം എന്നാണ് എന്റെ ചുരുങ്ങിയ അറിവിൽ പഠിച്ചിട്ടുള്ളത്.അല്പമൊക്കെ വിട്ടുവീഴ്ച ആവാം.സ്നേഹം മാത്രം 🥰.ആരാധകരോട് അല്പം കൂടി വില കല്പിച്ചു കൂടെ .ആരാധകരല്ലേ എല്ലാ കലാകാരെയും വളർത്തുന്നത്.നിന്റെയൊന്നും ആരാധന എനിക്ക് വേണ്ടെടാ എന്ന ഡയലോഗ് ഇപ്പോഴും മനസ്സിൽ കിടക്കുന്നു.
Далее