Тёмный

മമ്മൂട്ടിക്ക് club membership നൽകാൻ മുകേഷ്....| Mammootty | Mukesh | Ep 70 

Mukesh Speaking
Подписаться 146 тыс.
Просмотров 65 тыс.
50% 1

Опубликовано:

 

10 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 133   
@arunvpillai1982
@arunvpillai1982 Год назад
ഒറ്റയ്ക്ക് ഡ്രൈവ് ചെയ്തു പോകുമ്പോൾ ഏറ്റവും നല്ല കൂട്ടാണ് അങ്ങ് പറയുന്ന കഥകൾ ❤️
@sandeepabraham7589
@sandeepabraham7589 Год назад
Satyam.
@proudtobeanindian84
@proudtobeanindian84 Год назад
മനസ്സിനെ വല്ലാതെ സ്പർശിച്ചു ഈ സംഭവ കഥ. 💐❤️
@kavithanair9963
@kavithanair9963 Год назад
Your book forbids to like non muslims your sky teaches to kill others 😭
@proudtobeanindian84
@proudtobeanindian84 Год назад
@@kavithanair9963നിങ്ങളുടെ അറിവ് ഇല്ലായ്മയും. തിരിച്ചറിവില്ലായ്മയുംഒരു കുറ്റമല്ല പക്ഷേ അത് അലങ്കാരമായി കൊണ്ടു നടക്കരുത്. മുകേഷ് പറഞ്ഞ സംഭവകഥയിൽ എവിടെയാണ് മതവും ആയി ബന്ധപ്പെട്ട വിശയം വരുന്നത്.? മുസ്ലിം മത ഗ്രന്ധത്തിൽ എവിടെയാണ് അന്യ മതസ്തരെ കൊല്ലാൻ പറയുന്നത്. ഇന്ത്യയിൽ 14% ൽ ഏറെ മുസ്ലിങ്ങൾ ഉണ്ട്. അത് ഏകദേശം 22 കോടി ജനങ്ങൾ വരും അവർ ആരും തന്നെ മതത്തിന്റെ പേരിൽ ഒരു ഹിന്ദുവിനേയും കൊന്നിട്ടില്ല. നീ വിശ്വസിക്കുന്ന തീവ്ര ഹിന്ദുത്വവാദികളാൽ ഒരു പാട് മനുഷ്യർ കൊല്ലപ്പെട്ടിട്ടുണ്ട്.ഒന്നും വായിക്കുകയും പഠിക്കുകയും ചെയ്യാതെ ഹിന്ദുത്വ ശാഖാ ക്ലാസിൽ പഠിപ്പിച്ചതും വിശ്വസിച്ച് തോന്നിയത് എഴുതിവിടരുത്. മുകേഷ് മനുഷ്യരുടെ കഥയാണ് പറഞ്ഞത് അല്ലാതെ മതത്തിന്റെ പേരിൽ മനുഷ്യരെ ചാപ്പ കുത്തി വേർതിരിച്ച് കണ്ടിട്ടല്ല അയാളുടെ കഥകൾ പറയുന്നത്. ആദ്യം ഒരു നല്ല മനുഷ്യ സ്ത്രീയാകാൻ നോക്കുക. രൂപം കൊണ്ട് സ്ത്രീയായിട്ട് കാര്യമില്ല. അത് സ്ത്രീ സമൂഹത്തിന് തന്നെ അപമാനമാണ്. എത്രയും വേഗം ഒരു സൈക്യാടിസ്റ്റിനെ കാണുക അല്ലങ്കിൽ മത വർഗീയത തലക്ക് പിടിച്ച് ആരെയെങ്കിലും തല്ലികൊല്ലാൻ ശ്രമിച്ചേക്കും.
@proudtobeanindian84
@proudtobeanindian84 Год назад
@@kavithanair9963 You should live like a good human.don't underestimate others religion.
@baachenliving2063
@baachenliving2063 Год назад
നൂൽപ്പാലം തന്നെയാണ് നമ്മുടെ മനസ്സ്... അത് പൊട്ടാതെ സൂക്ഷിക്കേണ്ടത് നമ്മുടെ സ്വന്തം ഉത്തരവാദിത്വമാണ്. പൊട്ടിക്കുവാൻ ഒരു പാട് സന്ദർഭങ്ങൾ അല്ലെങ്കിൽ ചില വ്യക്തിളുടെ പ്രവർത്തനങ്ങൾ കാരണമാകും.
@vivekmohanp7230
@vivekmohanp7230 Год назад
ഒരൊറ്റ എപ്പിസോഡ് വിടാതെ കേൾക്കാറുണ്ട് 😬😬😬 ഡ്രൈവ് ചെയ്യുമ്പോൾ കേൾക്കാൻ എന്ത് രസമാണ്... ❤❤❤❤❤ കൂടുതൽ കൂടുതൽ കേൾക്കാൻ കാത്തിരിക്കുന്നു മുകേഷേട്ടാ.. 🥰
@sureshkonnola4823
@sureshkonnola4823 Год назад
ഞാനും ഡ്രൈവ് ചെയ്യുമ്പോൾ ആണ് കേൾക്കാറ്
@samjis9588
@samjis9588 Год назад
മുകേഷ് ചേട്ടാ, ഓരോ കഥകളും ടൈം കിട്ടുമ്പോൾ കാണാറുണ്ട്...superb ആണ്... ഞാൻ Mind out ആയിരിക്കുമ്പോൾ ചേട്ടൻ ചില ടിപ്സ് ഒക്കെ ചില കഥകളിലൂടെ പറയുന്നത് കേൾക്കുമ്പോൾ വല്ലാത്ത ഒരു മോട്ടിവേഷൻ ആണ് കിട്ടുന്നത്....❤️
@myvloggs6253
@myvloggs6253 Год назад
ഇത്രയും മനോഹരമായിട്ട് തമാശ explain ചെയ്യുന്നത് മറ്റൊരാളെ കണ്ടിട്ടില്ല..ശെരിക്കും ആ സംഭവം നടക്കുന്ന സമയത്തു ഇത് കാണുന്ന ഞാനും ആ കൂട്ടത്തിൽ ഉള്ളത് പോലെ തോന്നിയിട്ടുണ്ട് ഇതിലെ പല എപ്പിസോഡ് കാണുമ്പോളും
@sulu8765
@sulu8765 Год назад
LAST STORY WAS HURTING..MUKESH WILL BE A GOOD DIRECTOR...HE IS A LEGEND WITH VAST EXPERIENCE .N HAS THE TALENT OF STORY TELLING
@1122madambutterfly
@1122madambutterfly Год назад
You are a very good story teller, focusing on the human aspect. After watching some episodes of Mukesh speaking, I admire the costume designer who select your shirts which are varied, colorful and well designed.
@vibins4240
@vibins4240 Год назад
എത്ര മനോഹരമായി ആണ് മുകേഷേട്ടൻ അഭിനയിച്ചു കാണിക്കുന്നേ❤️
@hemanthakumarkamath7779
@hemanthakumarkamath7779 Год назад
വല്ലാതെ വേദനിപ്പിച്ച കഥ... ഒരു സിനിമയ്ക്കുള്ള സ്കോപ് ഉണ്ട് 😪...
@babuvarghese2735
@babuvarghese2735 Год назад
ഞാൻ നിങ്ങളുടെ ഓരോ കഥയും കേൾക്കും, എന്റെ മോൾ മുകേഷിന്റെ ഫാൻസ്‌ ആണ്
@shijual8753
@shijual8753 Год назад
Along with comic stories, these sort of ones could leave some thoughts behind….thanks for sharing this story….
@sumesh191
@sumesh191 Год назад
Mukeshsirnte story telling skillsil ettavum ishtam sir with all expressionsilude aanu avatharanam cheyunnathu... Hand gestureum chila samayangal verum face expressionilude chirikukeyum cheyuthu pokum athrem manoharam aanu.. Keep going Mukesh Sir!!!🙏
@baburajm2023
@baburajm2023 Год назад
കുളിരിനോ കൂട്ടിനോ എന്റെ കരളിലെ പാട്ടിനോ .... ഞാനും മോളും ഇൻ ഹരിഹർ നഗർ കാണുന്നു തമാശ കണ്ട് അവൾ പൊട്ടിച്ചിരിക്കുന്നു , കാലഹരണപ്പെടാതെയുള്ള തമാശകൾ, വീണ്ടും നിങ്ങളും ഞാനും ചെറുപ്പമാവുന്നു. ഞങ്ങളെ ചിരിപ്പിച്ച ,പ്രണയിക്കണമെന്ന് തോന്നിപ്പിച്ച , കുസൃതികൾ കാട്ടിയ ചെറുപ്പക്കാരായ നടൻമാർ , പത്രത്താളുകളിൽ ദിവസങ്ങൾ കഴിയും തോറും മാറി മാറി വരുന്ന സിനിമ പരസ്യങ്ങൾ നോക്കിയ ബാല്യങ്ങളിലേക്ക് വീണ്ടും ഓർമ്മകളെത്തുന്നു. കഴിഞ്ഞ നാലു ദിവസത്തിനുള്ളിൽ മുകേഷ് സ്പീക്കിങിന്റെ ഒരു വിധം എല്ലാ എപ്പിസോസുകളും കണ്ടു കഴിഞ്ഞു .... 👍👍👍
@a4amardeep566
@a4amardeep566 Год назад
100K+ subscription 🔥🔥🔥 Keep rocking മുകേഷ് ഏട്ടാ
@Nixxxxxxxxxxxxxxx
@Nixxxxxxxxxxxxxxx Год назад
Avasanathe kadha. No words 😢
@OldisGoldMappilaSongs
@OldisGoldMappilaSongs Год назад
മുകേഷേട്ടാ മനസ്സിനെ വല്ലാതെ സ്പർശിച്ചു .. ഇനിയും തമാശ കഥകൾ കൂടാതെ ഇത്തരം കഥകളും പ്രതീക്ഷിക്കുന്നു .. നന്ദി (മുഷ്‌താഖ്‌ നാട്ടക്കൽ)
@nusrakozhikkod3061
@nusrakozhikkod3061 Год назад
Nice episode Mukeshettaa ❤️👌🥰
@pranavmenon5577
@pranavmenon5577 Год назад
Hello Mukesh Sir, I'm a big time follower of your segment 'Mukesh Speaking". I should admit that I treat your episodes as 'audio books'. I love the way you deliver the emotions and seize our hearts and attention. You are a great narrator, orator and most importantly, one of the most talented figures in our industry! Thank you❤
@sujithss32
@sujithss32 Год назад
മുകേഷ് അണ്ണാ നിങ്ങൾ കുറേ സിനിമയിൽ നമ്മളെ ചിരിപ്പിച്ചു അത് ഓക്കേ വെറുപ്പിച്ചത് അതിനപ്പുറം ഉണ്ട് ഇനിയും നല്ലത് പ്രതീക്ഷിക്കുന്നു നല്ല സിനിമ ഇനിയും ഉണ്ടാകട്ടേ 🙏🏻
@sreejachirayil4278
@sreejachirayil4278 Год назад
Mukeshetta chettante kadhakal kelkkan sadichathil valare santhosham ente amma nammale vittu poya vishamathilirikkunna samayathanu jhanithu kelkkunnathu manasinu valaresamadhanam ithu kelkkumbol thank you mukeshetta ithuthudarnu kondeyirikkatte....
@rsbsarathbabu771
@rsbsarathbabu771 Год назад
രണ്ടാമത്തെ കഥ ശെരിക്കും വിശമിപ്പിക്കുന്നതായിരുന്നു.... 😔.... സന്തോഷിപ്പിക്കുന്ന കഥകൾ പറയു മുകേഷേട്ടൻ... Waiting
@naveenharidas941
@naveenharidas941 Год назад
Santhoshippikkunna kadhakal maathram kelkkaan aanenkil chettan ingottu varanam ennilla.........Alle Mukesh chetta
@HK-mf1ve
@HK-mf1ve Год назад
Definitely not…we need all kinds.
@vinodvasudev9004
@vinodvasudev9004 Год назад
Mukeshetta ee subject cinema akkikkode... Climax polichu.. Plz..
@anilpillai376
@anilpillai376 Год назад
Mukesh Anna, great story, greater is your presentation 🙏🙏🙏🙏🙏🙏 Felt like watching a movie climax
@devikaprasannan7279
@devikaprasannan7279 Год назад
നല്ല episode ആയിരിന്നു Mukesh Sir❤️
@arunraj2123
@arunraj2123 Год назад
ഇത്രയും ദിവസം evide ആരുന്നു??? രണ്ട് ദിവസം കൂടുമ്പോൾ video ഇട്...., daily നോക്കും പുതിയ എപ്പിസോഡ്. ചുമ്മാതല്ല reach ആവാത്തത് 😁. ഒരു ദിവസം 4 എപ്പിസോഡ് എടുത്ത് രണ്ടോ മൂന്നോ ദിവസം gap ഇട്ട് അപ്‌ലോഡ് ചെയ്യു... We are eagerly waiting for your story.
@a4amardeep566
@a4amardeep566 Год назад
മനസ്സിൽ തൊട്ട മറ്റൊരു episode .....
@mjsmehfil3773
@mjsmehfil3773 Год назад
Mukeshji Very touchy story narration... As usual you are great... Waiting for your videos... Your experience narration.. God bless you abundantly.. With prayers and regards... Sunny Sebastian Ghazal Singer Kochi Kerala.
@3dmenyea578
@3dmenyea578 Год назад
Mammookante peru photo kandaal appo vedeo open akum
@shanilaunnikrishnan3157
@shanilaunnikrishnan3157 Год назад
Nice vlog Mukesh ettan❤️❤️🔥🔥
@rockfightergamerz1412
@rockfightergamerz1412 Год назад
ഒരു പ്രാവശ്യം താളം തെറ്റിയ മനസ്സിനെ പിന്നെ എല്ലാവരും വട്ടം എന്നോ ഭ്രാന്തൻ എന്നോ പറഞ്ഞു കളിയാക്കുകയും ഒറ്റപ്പെടുത്തുകയും ചെയ്യും...നമ്മുടെ നാടിൻ്റെ ശാപം ആണ് അത്...ചെറിയ താളപ്പിഴകൾ വരുമ്പോൾ ഡോക്ടർ ഇനെ consult ചെയ്യാൻ പോലും നമ്മുക്ക് പേടിയാണ്..സമൂഹത്തെ പേടി... എല്ലാത്തിനെയും പേടി..പിന്നെ അത് കൂടി കൈയെതാത്ത വിധത്തിൽ ആകും... നല്ല മാനസിക ആരോഗ്യകേന്ദ്രങ്ങൾ ക്ക് കൂടുതൽ പണചെലവും ഉണ്ടാകും...സാദരണകാർക്കുളതിൽ ചൂഷണങ്ങളും... വളരെ നല്ല episode.. പ്രതിലീപിയിൽ സപര്യ എന്ന നോവൽ ഉണ്ട്...it describes a schezophrenic persons life's some moments it's heart welming... Mukesh cheyane പോലുള്ളവർ അവരുടെ ഉന്നമനത്തിനായി പ്രവർത്തിക്കാൻ ശ്രമിക്കണം
@pradeeppayyoor6178
@pradeeppayyoor6178 Год назад
ആഹാ എത്തിയോ കാത്തിരിക്കുക ആയിരുന്നു 🥰
@b258sijodaniel6
@b258sijodaniel6 Год назад
ഹൃദയസ്പർശിയായ എപ്പിസോഡ്
@sreejithsk9064
@sreejithsk9064 Год назад
മുകേഷേട്ടാ ഒരു തിരുത്തുണ്ട്‌ ... തളിര് ദോശ, ബീഫ്‌ കറി കൂടെ റം അല്ലായിരുന്നു അവിടെ തന്നെ വാറ്റിയെടുക്കുന്ന നാടൻ വാറ്റായിരുന്നു അത്‌... എന്റെ വല്യച്ഛനാണ് ആ ബൈക്കിൽ ( പഴയ Yezdi) വന്നിരുന്നയാൾ പേര് വിജയൻ ഇപ്പോഴും ആ വീടും സ്ഥലവും അവിടെയുണ്ട്‌ !!!
@executive.9037
@executive.9037 Год назад
Super. ഈ എപ്പിസോഡ് 4 തവണ കേട്ടു.
@kiranms1979
@kiranms1979 6 месяцев назад
excellent story sir
@sujithts1188
@sujithts1188 Год назад
Heart Touchings 😢
@sandrasan7286
@sandrasan7286 Год назад
😍😍 stories ellam superb aanu mukeshetta 😊waiting
@elizabethphilipose1011
@elizabethphilipose1011 Год назад
Chemical imbalance... sad but true..its just a hairline... for all of us .. any one of us.. beyond us...
@mohamedsajeer
@mohamedsajeer Год назад
Climax polichu........
@abhisheknair2863
@abhisheknair2863 Год назад
Mukesh sir, clearly it is time for you to start writing some screenplays, will definitely watch any movie written by you 🙌🏼
@reghunathanvijayakumar8783
@reghunathanvijayakumar8783 Год назад
Wonderful story Unparallel naration
@dibindamodaran5597
@dibindamodaran5597 Год назад
Driving il kelkkaan nalla feel und!!❤
@akhilpm6122
@akhilpm6122 Год назад
Heart touching incident. Thanks for sharing sir. 🙏
@rubiahaneef8675
@rubiahaneef8675 8 месяцев назад
Last story, thooki kollan vidhikkapetta നിരപരാധി
@Faazthetruthseeker
@Faazthetruthseeker Год назад
Very heart touching story.. Sad there are such people too...
@F59-m8s
@F59-m8s Год назад
ഓരോ തവണ കാണുമ്പോൾ തോന്നും, ഇതാണ് നല്ല കഥയെന്ന് പക്ഷേ അങ്ങനെയല്ലെന്ന് തോന്നുകയാ 🙄
@vijayammasnair8733
@vijayammasnair8733 Год назад
Sir. Kannuniranjupoi. Ethrayoenjaneayulla. Geevidam. Undu
@ashokmnmn9119
@ashokmnmn9119 Год назад
Mukeshettante makkale cinemayilekke thirike konduvaranam
@SreejithSG-wy1kz
@SreejithSG-wy1kz Год назад
Heart touching....
@fayaskm4446
@fayaskm4446 Год назад
Oru video kaaanendi vanna njan muzhuvan video kandu thanks ❤
@moviecutzz572
@moviecutzz572 Год назад
Daily episode venam mukeshetta
@damodarannair2482
@damodarannair2482 Год назад
Weekly atleast 3 video upload cheyyan sramikkuka. Please..!🙂🙂🙂
@viswajithvinod81
@viswajithvinod81 Год назад
👍👍👍👍
@fayaskm4446
@fayaskm4446 Год назад
Epoozhan mukeshettante fan aayath
@vivekpilot
@vivekpilot Год назад
@12:49 😆😆😆
@krishnaprasadmylath7440
@krishnaprasadmylath7440 Год назад
Naayittudu sir..😍
@nisamnisam4407
@nisamnisam4407 Год назад
@safvanba1345
@safvanba1345 Год назад
അന്തസ്സുണ്ട്
@AntoNavaneetham
@AntoNavaneetham Год назад
താങ്കൾ അഭിനയിച്ച എനിക്കേറ്റവും ഇഷ്ടപെട്ട ഒന്നാണ് മൂക്കില്ലാ രാജ്യത്ത് അതിന്റെ അനുഭവങ്ങൾ പറയാമോ ?
@DrRkMusician
@DrRkMusician Год назад
❤️❤️❤️❤️ great story.. 🙏🙏🙏
@MukeshSpeaking
@MukeshSpeaking Год назад
Glad you enjoyed it
@karthikkm6803
@karthikkm6803 Год назад
Vandhanam movie shooting location experience share cheyyamoo mukeshetta😍
@gafoork342
@gafoork342 Год назад
❤❤❤❤😢
@cinimareel1731
@cinimareel1731 Год назад
Super
@Diru92
@Diru92 Год назад
Nice 👍🏻👍🏻
@shahanaarafath9986
@shahanaarafath9986 Год назад
Mammooka muthe
@abz9635
@abz9635 Год назад
Avan waste... Oru form poorippikkan madi... Vanna vazhi marakkunu
@jishnupradeep971
@jishnupradeep971 Год назад
Ellarum kadha kettu...bt oru question bakki...murder casil shikshika petta aa manushyan ayalde family....enikariyilla ith genuine story anonnu...bt enik feel ayath athanu...nooru prathikal rekshapettalum oru niraparathipolum😢
@Thannimathan123
@Thannimathan123 Год назад
❤‍🔥❤‍🔥
@prasannas6026
@prasannas6026 Год назад
😱😱
@MsRoshith
@MsRoshith Год назад
👌
@efbya
@efbya 8 месяцев назад
Great stories! What happened to the wrongly convicted person?
@sujatakumar8040
@sujatakumar8040 Год назад
Really sad
@ramsiyathamjid1490
@ramsiyathamjid1490 Год назад
തമാശ കഥകൾ മതിട്ടോ മുകേഷ് സർ... കുറച്ചു ചിരിക്കാനും ടെൻഷൻസ് മറക്കാനും ആണ് ഞാൻ എല്ലാം ഇരുന്ന് കാണാറ്. കാണാറില്ല കേൾക്കാറാണ് പതിവ്. വീട്ടിലെ പണികൾ ചെയ്യുമ്പോൾ ഒരു താളത്തിൽ ഞാൻ headset വെച്ച് കേൾക്കുന്ന പരിപാടികളിൽ ഇപ്പൊ toplistil ആണ് മുകേഷ് സ്പീക്കിങ്. കുറച്ചു ദിവസങ്ങൾക്ക് മുൻപാണ് കണ്ടു തുടങ്ങിയത് എങ്കിലും ഇപ്പോൾ 90% വീഡിയോയും കണ്ടു കഴിഞ്ഞു. ഇനി ഉള്ളത് മിസ്സവാതെ ഇരിക്കാൻ bell button ഓൺ ആക്കി ഇട്ടിട്ടും ഉണ്ട്. പക്ഷെ ഇന്ന് തോന്നി ഒരു കമന്റ്‌ ഇട്ടേക്കാം എന്ന്. കമന്റ്സ് പൊതുവെ കുറവാണെങ്കിലും എന്നെപ്പോലുള്ള സ്രോദ്ധാക്കൾ കൂടുതൽ ഉണ്ടാകും. 🙂 ചിരിക്കാനുള്ള സിനിമ കഥകൾ കേൾക്കാനാണ് ഞാൻ ഇഷ്ടപ്പെടുന്നത്. നമുക്ക് അറിയുന്നതും അറിയാത്തതുമായ നടി നടന്മാരുടെ, സംവിധായകരുടെ അങ്ങനെ സിനിമ മേഖലയിലെ എല്ലാവരെ പറ്റിയും ഉള്ള രസകരമായ കഥകൾക്കായി വെയിറ്റ് ചെയ്യുന്നു. ഈ കമന്റ്‌ കണ്ടു എന്ന് ഒരു സന്തോഷത്തിന് ഒരു ലൈക്ക് ചെയ്തേക്കു 😊
@prajishk738
@prajishk738 Год назад
ചെയ്തിട്ട് ഉണ്ടു
@mohammedaslam5072
@mohammedaslam5072 Год назад
Mukeshettane poleyullavaranu mammukkakkoosine poleyulla attaye methayil kidathunnathu
@shabeertt1
@shabeertt1 Год назад
ജീവിതാനുഭവം .. അതു ഓർത്തിരിക്കാനുള്ള തങ്ങളുടെ കഴിവ് ..... hats 🎩
@cheriyankannampuzha777
@cheriyankannampuzha777 Год назад
Hai welcome 😀
@yousefahmadalsaadi5592
@yousefahmadalsaadi5592 Год назад
👋
@arafathm9668
@arafathm9668 Год назад
💔
@nejmn777
@nejmn777 Год назад
Angane oru niraoarathiye thookki konnitundenki ee kadha ippo paranjalum ath anveshikapedenthalle.. 🤔
@faris8351
@faris8351 Год назад
😍😍😍😍😍😍
@onnummarakkillarama5072
@onnummarakkillarama5072 Год назад
Chetta piaharady chettane pattiyulla kadhakallkudi para
@gangap7865
@gangap7865 Год назад
🙏🙏🙏🙏🙏🙏
@Masaladosha328
@Masaladosha328 Год назад
Hi sir
@fuckermonu
@fuckermonu Год назад
Ohh dark🥲
@baderafoodingz
@baderafoodingz Год назад
ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത് എന്നു പറയുന്നത് ഇതായിരിക്കും അല്ലേ
@mahesh1mm
@mahesh1mm Год назад
😢
@santhoshpjohn
@santhoshpjohn Год назад
നിങ്ങൾ ചെറുപ്പം ആയി ഇരിക്കണ്ട ആൾകാർ ആണ്.. 35ആം വയസിൽ എന്തക്കയോ ചിന്തിച്ചു.. ഇപ്പോളത്തെ ഒന്നും enjoy ചെയ്യാൻ പറ്റാത്ത അവസ്ഥ.
@aneeshjyothirnath
@aneeshjyothirnath Год назад
Veruteyalla mammukka pande paranjatu... direct cheyan.... 🙏
@naresh287
@naresh287 Год назад
Union Thankammaya ariyumo
@hasnafabi1804
@hasnafabi1804 Год назад
ദിവസോം വന്നു നോക്കിപ്പോകുന്നു ഞാനറിയാതെ വല്ല കഥയും പുതുതായി പറഞ്ഞിട്ട് പോയോ ന്ന് അത്രയ്ക്ക് സരസമായാണ് ഓരോ കഥകളും പറഞ്ഞു ഫലിപ്പിക്കുന്നത്
@ratheesankariathara377
@ratheesankariathara377 Год назад
ഇതെന്താ താളവട്ടം എപ്പിസോടോ 😄😄
@inpursuitofhappiness5910
@inpursuitofhappiness5910 Год назад
Karayipichu kalanjallo anna
@JobinTensingT
@JobinTensingT Год назад
Aa police kaaranu pattiyathil oru manasthapavum illa. He deserves it!!! I hope that innocent person escaped...
@karthikcind1981
@karthikcind1981 Год назад
seriously..nammude snehitharku aanu aa thookku shiksha kittayathayirunnengil ....
@JobinTensingT
@JobinTensingT Год назад
@@karthikcind1981 Angane allenkil polum athu aalochikkan vayya...
@aneeshjyothirnath
@aneeshjyothirnath Год назад
🙄
@curiosityexited1965
@curiosityexited1965 11 месяцев назад
കഥാ നാന്നായിരുന്നു പക്ഷെ ഒരാളെ കൊല്ലുന്നത് ഒരു ചെറിയാ mistake ആണ് എന്ന് പറഞ്ഞാ ... അത് ഒരു. Comedy aavum...
@muhammedrazal8837
@muhammedrazal8837 Год назад
❤️🫂
@ansaransar429
@ansaransar429 Год назад
ഈ ചാനൽ ഉള്ളത് വളരെ വഴുകി ആണ് അരിഞ്ഞത് ഒരു fb post ഇടമായിരുന്നു..
@kvsurdas
@kvsurdas Год назад
ഹോണോററി....അല്ല മുകേഷേട്ടാ... ഓണററി.... " H " സൈലന്റ് ആണ്... നമ്മുടെ ഓണം ലൈൻ.. 😁😁😁😁
@gafoork342
@gafoork342 Год назад
ദൈവത്തെയോർത്തു ഇനി ആഹാനയെ വിളിക്കല്ലേ, താങ്കളുടെ, ഏതാണ്ട് 40,ഓളം എപ്പിസോഡ് കണ്ടു, (ആഹാന ഉള്ളതൊഴിച് )ഇനിയും അവരുണ്ടെങ്കിൽ,,,,,,, എന്റെ പട്ടി പോലും, ഈ പരിപാടി കാണില്ല.
@rafeekabdulla6485
@rafeekabdulla6485 Год назад
കഥ കൊള്ളാം പക്ഷെ ഒരു പ്രശ്നം ഉണ്ടല്ലോ അണ്ണാ ഊളമ്പാറയിലെ ഡോക്ടർകും വാർഡാനൊന്നും മനസ്സിലാകാത്ത കാര്യം ഒറ്റ നോട്ടത്തിൽ മുകേഷ് അണ്ണന് മനസ്സിലായി എന്ന് പറയുമ്പോൾ കുറച്ചു കടന്ന കൈ ആയിപോയി 😂
Далее
ФОКУС -СВЕТОФОР
00:32
Просмотров 118 тыс.
ФОКУС -СВЕТОФОР
00:32
Просмотров 118 тыс.