#chanamasala #batura #recipe ഇനി കിടുകാച്ചി ബട്ടൂരയും ചേനമസാലയും ഈസി ആയി വീട്ടിൽ ഉണ്ടാക്കാം കാണാനും ഉണ്ടാക്കാനും കൂട്ടുകാർക്കു ഷെയർ ചെയ്യാനും മറക്കല്ലേ 🙏
എന്റെ ചങ്ങാതി ഈ അടുത്ത് ആണ് ശ്രദ്ധയിൽ പെട്ടത്. കടുത്ത ഫാൻ ആയി കേട്ടോ. പലതും പരീക്ഷിച്ചു. സൂപ്പർ സൂപ്പർ. എല്ലാ ഭാവുകങ്ങളും നേരുന്നു, ഒപ്പം സപ്പോർട്ടും 👌👌
എല്ലാം അടിപൊളി recepies ആണ്... ഒരു റിക്വസ്റ്റ് ഉണ്ട്... വേഗത്തിൽ ഒരു പ്രത്യേക സ്റ്റൈൽലിൽ പറഞ്ഞു പോകുന്നത് കൊണ്ട് ഐറ്റംസ് ഇതൊക്കെ എന്ന് മനസ്സിലാക്കാൻ പറ്റുന്നില്ല.. HI ആയിട്ടുള്ള ആൾക്കാരും കാണുന്നുണ്ട്..അവർക്ക് മനസിലാക്കാൻ ആയിട്ട് items ഇടുമ്പോൾ subtitle ആയിട്ട് പേര് കാണിച്ചാൽ ഉപകാരമാരുന്നു...ബാക്കി എല്ലാം സൂപ്പർ ആണ്... 👍🏻👍🏻
Thank you your videos 🙏🙏🙏 ജീരക പൊടി ഇടണം എന്നു പറഞ്ഞാൽ ചെറിയ ജീരകമോ വലിയ ജീരകമോ ഇനി മറ്റു പല ജീരകം ഉണ്ടല്ലോ അതിൽ ഏതാണ് എന്നു പറയുക please. ഞങ്ങൾക്ക് ഒന്നും അറിയാൻ പാടില്ലാ.... കൺഫൂഷൻ ഒഴിവാക്കാൻ വേണ്ടിയാണ്. agian നന്ദി.