Тёмный

'എന്‍റെ കുട്ടികളെ തല്ലിചതച്ച കാക്കിയിട്ടവന്‍ സിപിഎമ്മാണ്, അവനെ ഒരു പാഠം പഠിപ്പിക്കും' |Protest 

Manorama News
Подписаться 9 млн
Просмотров 155 тыс.
50% 1

#malayalamnewslive #manoramanewslive
#Keralanews #malayalambreakingnews
വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
Follow the Manorama News channel on WhatsApp: whatsapp.com/c...
Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
Follow us: Official website www.manoramanews.com
Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
Follow Us
Facebook: / manoramanews
Twitter : / manoramanews
Instagram: / manoramanews
Helo : m.helo-app.com/...
ShareChat : sharechat.com/...
Download Mobile App :
iOS: apps.apple.com...
Android: play.google.co...
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Опубликовано:

 

15 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 433   
@mdsalu7685
@mdsalu7685 10 дней назад
ഇതാണ് നേതാവ്.. ചോദിക്കാനും പറയാനും തൻ്റെ അണികൾക്ക് വേണ്ടി പൊരുതുന്ന ചങ്കുറപ്പോടെയുള്ള ധീര നേതാവ്💪
@user-cq7hg8ze5i
@user-cq7hg8ze5i 10 дней назад
😂😂 ഗുണ്ട സുധാകരൻ
@ManojKM-b1c
@ManojKM-b1c 10 дней назад
Olakade moodu.eysalodupoyi Minnie nikkaan para engerkum kittum
@saranyamineeshsaru2409
@saranyamineeshsaru2409 10 дней назад
❤❤❤
@albert007able
@albert007able 10 дней назад
Patti show anannooo...
@decruzdoha5715
@decruzdoha5715 10 дней назад
കീലേരി സുധ😂
@korahmkurian
@korahmkurian 10 дней назад
ഇങ്ങനെ പറയുന്ന നേതാവ് സുധാകരൻ സാറിന് ഒരു ബിഗ് സല്യൂട്ട്
@mathewjohn3248
@mathewjohn3248 10 дней назад
നേതാവ് ഇങ്ങനെ വേണം 👌
@shinemanohar9326
@shinemanohar9326 10 дней назад
ചങ്കുറ്റം ഉള്ള നേതാവ് അഭിനന്ദനങ്ങൾ 💕
@abhinandsthampi8900
@abhinandsthampi8900 10 дней назад
ഇദ്ദേഹത്തെ ഒരു 20 കൊല്ലം മുമ്പേ കെപിസിസി പ്രസിഡണ്ട് ആകേണ്ടതായിരുന്നു ഇതുപോലെ അണികളെ ചേർത്തുപിടിക്കുന്ന ഒരു പ്രസിഡൻറ് വേറെ കാണില്ല
@JacobGeorge-uz9th
@JacobGeorge-uz9th 10 дней назад
എന്തിനാ? ഇപ്പൊൾ ജീവനുണ്ട് കോൺഗ്രസിന്,, അതില്ലാതാക്കാൻ ആയിരുന്നോ 🤧
@nasrani9936
@nasrani9936 10 дней назад
@@JacobGeorge-uz9thCPM കാരനാണ് എന്ന് മനസ്സിലായി. ഇടതില്ലെങ്കിൽ ഇന്ത്യ ഇല്ല എന്ന് പറഞ്ഞ ടീംസ്.
@SeenaSabu-b9k
@SeenaSabu-b9k 10 дней назад
​@@nasrani9936😂
@JacobGeorge-uz9th
@JacobGeorge-uz9th 10 дней назад
@@nasrani9936 അതെന്താ സിപിഎം കാരനു കമൻ്റ് ഇടാൻ പാടില്ലേ 🤔
@mohammedkaif389
@mohammedkaif389 10 дней назад
Cpm തെണ്ടി തെരുവ് നായകളെ കമന്റ് ഇടൽ മാത്രം അല്ല. ഈ കേരളത്തിൽ നിന്ന് തന്നെ തല്ലി ഓടിച്ചാൽ നാട് നന്നാവും. ​@@JacobGeorge-uz9th
@ShameerShameeerpv-dm4mv
@ShameerShameeerpv-dm4mv 10 дней назад
പ്രവർത്തകരുടെ അഭിമാനമാണ് കെ സുധാകരൻ 🙏
@Pramod-d1q
@Pramod-d1q 10 дней назад
സുധാരൻ്റെ എൻ്റെ കുട്ടികൾ എന്നുള്ള ആ വാക്ക് മതി ഓരോ കോൺഗ്രസ്സ് പ്രവർത്തകൻ്റെയും ആവേശം വർദ്ധിക്കാൻ ഇങ്ങനെയാവണം പ്രസിണ്ടൻ്റ്
@sulficarali9993
@sulficarali9993 10 дней назад
കുണ്ടി പൊളിയുന്നതു പാവങ്ങളുടെ 🤣
@John_635
@John_635 10 дней назад
@albert007able
@albert007able 10 дней назад
Ate avesam vardhichu avanonte kudubatinu pokumm....Nikal politicians Ellam myran mara..viswasikkan kolillaaa...chumma vayithalam vidumq
@floccinaucinihilipilification0
@floccinaucinihilipilification0 10 дней назад
കറക്ട്
@hajak5301
@hajak5301 10 дней назад
ഇതാണ് നേതാവ് ks അഭിവാദ്യങ്ങൾ
@noufalta7938
@noufalta7938 10 дней назад
കറി വെക്കാൻ കടുക് ഇടുമ്പോൾ പൊട്ടുന്ന ശബ്‍ദം കേട്ടാൽ പേടിച്ചോടുന്ന പിണറായി അല്ല സുധാകരൻ ആണ് ഒരുതനാണ് ജയ് യുഡിഫ് ജയ് കെ സ്‌ 💐💐💐
@shinasn7502
@shinasn7502 9 дней назад
ചരിത്രം അറിയാവുന്നവർക് അറിയാം പിണറായി ആരാണെന്ന്
@noufalta7938
@noufalta7938 9 дней назад
@@shinasn7502 സുധാകരൻ അറിയാം 😄😄😄😄
@aneewilson9715
@aneewilson9715 10 дней назад
സുധാകരന്‍ സാര്‍ ഇഷ്ടം പെരുത്തിഷ്ടം
@user-qz7fd3mu8v
@user-qz7fd3mu8v 10 дней назад
ഇതാണ് നേതാവ്
@sunildutt7275
@sunildutt7275 10 дней назад
KS കേരളം ഭരിക്കുന്ന കാലത്ത് മാത്രമേ ഇവന്മാരെ കൈകാര്യം ചെയ്യാൻ കഴിയൂ
@mychoice-vk7697
@mychoice-vk7697 10 дней назад
Nnitt ingott irannu medikkal mathram aanallo nadakkunne ..😂
@GAFOOR671
@GAFOOR671 10 дней назад
ഇങ്ങനെ വേണം അല്ലാതെ ആദർശം പറയൽ അല്ല
@jayanxenos
@jayanxenos 9 дней назад
പറച്ചിൽ മാത്രേ ഉള്ളു😅
@muhammedshameeracm9405
@muhammedshameeracm9405 10 дней назад
KS🥰🥰👌🏼👌🏼🔥🔥🔥👍💯💯💯💯
@ShafiPattambi-s8k
@ShafiPattambi-s8k 10 дней назад
അതാണ് സുതകരൻ ആണൊരുത്തൻ എന്റെ കുട്ടികളെ രക്ഷിക്കേണ്ട ചുമതല എനിക്ക് ഉണ്ട് അതാണ് ഞങളുടെ നേതാവ്... കാത്തിരുന്നു കാണാം ഓരോ അടിക്കും പകരം ഞങ്ങൾ ചോദിക്കും 💪🏻
@bhadranks5719
@bhadranks5719 10 дней назад
കോടികൾ സമ്പാദിച്ച് കൂട്ടിയ നേതാക്കൻമാരും അവരുടെ കുട്ടികളും സുഖമായി ജീവിക്കും, തലക്ക് അടി കൊണ്ട അണികൾ ജീവിതകാലം മുഴുവൻ തീരാത്ത തലവേദനയുമായി കഴിയും.
@gangatharangangatharan1998
@gangatharangangatharan1998 10 дней назад
സത്യം
@nasrani9936
@nasrani9936 10 дней назад
തലക്കടി കൊണ്ടത് വെറും അണികൾക്ക് മാത്രമല്ല. Abin Varkey Vice President അല്ലേ.
@minoygeorge8285
@minoygeorge8285 10 дней назад
ഗാന്ധിക്ക് കിട്ടിയ അടിയും, തൊഴിയും, വെടിയുണ്ടയുമാണ് നമ്മുടെ രാജ്യം. അന്നും വീട്ടിൽ സുഖിച്ചു ഇരുന്ന് അയാളെ ചീത്ത വിളിക്കുന്നവൻമാർ അന്നും ഉണ്ടായിരുന്നു.
@vigneshvishnu8844
@vigneshvishnu8844 10 дней назад
Eganee okee sammaram cheythittum adi kondum..jail lu kidannitum okeyaa oru leader aavanath ...
@floccinaucinihilipilification0
@floccinaucinihilipilification0 10 дней назад
അതിന് നേതാവിനാ അടി കൊണ്ടത്...
@anishjohn90
@anishjohn90 10 дней назад
എന്റെ കുട്ടികൾ.. 👍👍👍👍
@abdulgafoorpm8695
@abdulgafoorpm8695 10 дней назад
കാണണം സർ അവനെ നിങ്ങൾ ആണ് നേതാവ്
@unniunni268
@unniunni268 10 дней назад
അടിച്ചാൽ തിരിച്ചു അടിക്ണം
@sree272
@sree272 10 дней назад
ന്ടെ കുട്ടികൾ ♥️അത് ഒരു വല്ലാത്ത ഫീൽ ആണു ♥️
@mychoice-vk7697
@mychoice-vk7697 10 дней назад
Athokke Avante adavaa.. health nasikkunnath paavam anikalkkaa..veruthe ivane polulla paazhukalkk vendi jeevitham kalayalle suhrthe..
@SasikumarEastern-h4x
@SasikumarEastern-h4x 10 дней назад
ശുദ്ധനായ മനുഷ്യൻ
@SunnybabykappivilakkaSun-gj9tv
@SunnybabykappivilakkaSun-gj9tv 10 дней назад
K S👍👍👍👍👍
@francisdevassy5763
@francisdevassy5763 10 дней назад
Well said 👍
@SibuSibu-v4t
@SibuSibu-v4t 10 дней назад
ഇതാണ് ലീഡർ അല്ലാതെ ഇമേജ് നോക്കി നടക്കുന്നവൻ അല്ല ലീഡർ സുധാകരൻ
@Niksvlog88
@Niksvlog88 10 дней назад
😂😂😂പിള്ളേർ എന്നും അടി മേടിക്കും നേതാക്കന്മാർ😁😁😁
@shybukk1648
@shybukk1648 10 дней назад
Sudhakaran nethav aayathu adikkanum kollanum munnil ninny thanked aanu,v.d satheesan alla k.suthakaran
@GhostProtocol007
@GhostProtocol007 10 дней назад
പണ്ട് അടികൊണ്ട് തന്നെ ആണ് ഏതൊരുത്തനും നേതാവ് ആകുന്നത്
@psgopinathan9341
@psgopinathan9341 10 дней назад
എന്നിട്ട് നേതാവി നെന്താ തല്ല് കിട്ടാത്തെ. തല്ലു എപ്പോഴും അണികൾക്കു മാത്രം
@josesebastian7086
@josesebastian7086 10 дней назад
ഛത്തീച്ചആ ഇങ്ങിനെയാണ് നേതാവ്..... കണ്ടു പടിക്കെടോ 💪💪
@dr.dinatiusk3121
@dr.dinatiusk3121 9 дней назад
ചാണ്ടിഉമ്മനും മറിയാമ്മയും എന്തുപറയുന്നു? സുധാകരൻ ധീരനേതാവ്. ഇമേജ് നോക്കികൾ വാതുറക്കത്തില്ല. We are with you,K.S.❤
@Chandreshakaran
@Chandreshakaran 10 дней назад
ഒന്നും നടക്കില്ല കിട്ടിയവർക്ക് കിട്ടി അത്ര തന്നെ
@user-vm8pi1kh4t
@user-vm8pi1kh4t 10 дней назад
നവകേരള യാത്രയിൽ തല അടിച്ചു പൊട്ടിച്ച പിണറായിയുടെ ബോഡി ഗാർഡിനെ എന്ത് ചെയ്തു.
@bensonsamuel5972
@bensonsamuel5972 10 дней назад
Listed ആണ്..
@mychoice-vk7697
@mychoice-vk7697 10 дней назад
Olathum ..😂
@sajeevb7907
@sajeevb7907 10 дней назад
അവൻ പിണറായിയുടെ മുണ്ടിന്റെ ഇടയിൽ ഒളിച്ചു
@anuraj4048
@anuraj4048 10 дней назад
Anthem cammy kazhutha anallo da kazhutha avan pension vangilla ​@@mychoice-vk7697
@decruzdoha5715
@decruzdoha5715 10 дней назад
​@@bensonsamuel5972😀🫢 ലിസ്റ്റ് ആയി അങ്ങോട്ട് ചെല്ല്😄
@BinoGeorge-y2l
@BinoGeorge-y2l 10 дней назад
K.s.
@ratheeshnarikkuni1495
@ratheeshnarikkuni1495 10 дней назад
ഇതാണ് സതീഷനും സുധാകരനും തമ്മിലുള്ള വ്യത്യാസം
@kkshaji090
@kkshaji090 10 дней назад
Leader❤❤❤
@surabhirksurabhi8772
@surabhirksurabhi8772 10 дней назад
രാഷ്ട്രീയത്തിലെ ആളിക്കത്തൽ. എണ്ണ തീരാറാവുമ്പോൾ വിളക്കിനുള്ള അവസ്ഥ... എണ്ണ തീർന്നോന്നറിയാൻ സതീശൻ ഒളി നോട്ടവുമായി പുറകിലുണ്ട്
@PkbJDMk
@PkbJDMk 10 дней назад
Ks💙💙💙
@UserXyz-b5u
@UserXyz-b5u 10 дней назад
ഭരണം കിട്ടിയാൽ തമ്മിലടിക്കാനേ സമയം കാണൂ😂
@kumarvarod8004
@kumarvarod8004 10 дней назад
നമ്മൾ INDI മുന്നണിയിൽ ആണ് സർ
@Saadsaad-lw7fi
@Saadsaad-lw7fi 10 дней назад
നേതാവ് 💙😍🥰🇮🇳 jai കോൺഗ്രസ്‌ 💪 k സുധാകരൻ
@VinodanNarayanan-ou8yc
@VinodanNarayanan-ou8yc 10 дней назад
സുധാകരൻ മാത്രമൊള്ളു അണികളുടെ കൂടെ വിഡി ബീഡി വലിച്ചോട്ടെ
@Democracy369
@Democracy369 10 дней назад
Correct 💯
@Jose-e6m
@Jose-e6m 10 дней назад
സുധാകരൻ നട്ടെല്ലുള്ള നേതാവ് .... അനാവശ്യമായി തല്ലുന്ന ഉദ്യോഗസ്ഥർ പിൻവാതിൽ നിയമനക്കാരായിരിക്കും...? തല്ലിയൊതുക്കാൻ നോക്കിയാൽ പ്രതിപക്ഷത്ത് ഭരണപക്ഷം വരുമെന്ന് ഓർക്കണ്ടേ ? നേതാക്കളെ സന്തോഷിപ്പിക്കാൻ നോക്കുന്ന ഉദ്യോഗസ്ഥർ എന്താണ് ലക്ഷ്യമിടുന്നത്... ? ഇനി അനുഭവിക്കുമ്പോൾ ഓർത്തോ ഒരു നേതാവും കൂട്ടിനുണ്ടാവില്ല. അവനവനും കുടുംബവും അനുഭവിക്കണ്ട വരില്ലേ..... ???
@mohananthythodan1923
@mohananthythodan1923 10 дней назад
നിങ്ങളെ കുട്ടികൾ നിങ്ങൾ കുട്ടികളെ കൊല്ലിക്കാൻ കൊണ്ടുപോയതല്ലെ
@shahidcvcheriyamvalappil3135
@shahidcvcheriyamvalappil3135 10 дней назад
ഭരണപക്ഷത്തിന്റെ തോന്യാസങ്ങൾ കണ്ടുനിൽക്കണോ...
@SajeevCR
@SajeevCR 10 дней назад
സുധാകരൻ favourite ഡയലോഗ് : ഞങ്ങളുടെ കുട്ടികൾ..😂😂😂 എല്ലൊടിഞ്ഞവർ ആശുപത്രിയിൽ, അവരുടെ അച്ഛൻ അമ്മ തീ തിന്നുകയാണ്. Ac കാറിൽ ഈ കുട്ടികളുടെ നാഥൻ ഇപ്പോൾ വീട്ടിൽ എത്തും. പിന്നെ മക്കളോടൊത്തു, കുടുംബത്തോടൊത്തു സുഖ സന്ധ്യ, സുഖ ഉറക്കം. Finish
@SibuSibu-v4t
@SibuSibu-v4t 10 дней назад
അഞ്ചു പട്ടികൾ കൂത്തുപറമ്പിൽ വെടിയേറ്റ് മരിച്ചത് ഓർമ്മയുണ്ടോ അവരെ മുന്നിൽ നിർത്തിയവർ ക്യാഷ് ഉണ്ടാക്കി അച്ഛൻ കാറിൽ കറങ്ങി നടക്കുന്നുണ്ട്
@sygartthomas6395
@sygartthomas6395 10 дней назад
അപ്പോൾ നമ്മുടെ രാജ്യത്തിനു സ്വാതന്ത്ര്യം കിട്ടിയത് അന്നത്തെ ആൾക്കാർ വീട്ടിൽ കിടന്നുറങ്ങിയിട്ടാണോ സുഹത്തേ?
@justinjose6550
@justinjose6550 10 дней назад
Paranjathu correct anu..but eee kutikal 10 th il padikunna pileru onnum allallo..swantham kudumbathey orthu vishamam ullavan vitil irikanam arnnu
@mychoice-vk7697
@mychoice-vk7697 10 дней назад
​@@sygartthomas6395ath polaano ith ? Nth karyathinaa ivattakal police nte mekkitt keraan poyath ? Ith polulla dash nethakkalude vaakk kett jeevitham paazhakkunna paavangal .aa anikale kuricch aalocchicch sahathapam mathre ullu..😂
@TankachanV-qz7cp
@TankachanV-qz7cp 10 дней назад
അപ്പോൾ ഈ നായ് സെയുന്നത് പ്രതികരിക്കണ്ടേ കേരളം കാട്ടുമുടിക്കുന്നത്
@shijums7131
@shijums7131 10 дней назад
ഒരു നേതാവ് ആയാൽ ഇങ്ങനെ വേണം ❤️
@joona7655
@joona7655 10 дней назад
KS👍🇮🇳🧡🤍💚
@abuthahir7451
@abuthahir7451 10 дней назад
ഇരട്ട ചങ്ക് സുധാകരൻ ❤
@ibrahimibu4477
@ibrahimibu4477 10 дней назад
എന്തിനാണ് ഈ സമരം 😂😂😂 അൻവർ കൊണ്ട് വന്ന ഒരു കാര്യത്തിൽ ഒന്നിനും കൊള്ളാത്ത ഒരു പ്രതിപക്ഷം കിടെന്നു കരയുന്നു 😢😢
@velayudhandevu4037
@velayudhandevu4037 10 дней назад
Great.ks
@shafeequeshafeeque9764
@shafeequeshafeeque9764 10 дней назад
Ks🔥
@brotherbook1987
@brotherbook1987 10 дней назад
Ks🔥 പൊട്ടിച്ചിരിക്കും
@Augustine696
@Augustine696 10 дней назад
എന്റെ പൊന്നു സുധാകര,അടിച്ചവനെ തിരിച്ചടിച്ചു കൈയും കാലും ഓടിക്കാതെ ഇങ്ങനെ തള്ളു മാത്രം ഉണ്ടായിട്ട് കാര്യമില്ല
@keralafanfun
@keralafanfun 10 дней назад
ഒരു കാര്യം കൂടെ പറയട്ടെ..ഈ കുട്ടികളെ നിരതിൽ ഇറക്കാതെ നിങ്ങൽ നേതാക്കൾ മാത്രം ഇറങ്ങൂ..അപ്പൊ ആരും അടിക്കില്ല..കാരണം ഇതൊക്കെ ഒരു adjustment...കുട്ടികൾ പോലും കുട്ടികൾ..
@user-de8vg5oi6m
@user-de8vg5oi6m 9 дней назад
Well said KS you are the real president
@sajimathew3894
@sajimathew3894 10 дней назад
ഇതാടാ ഞങ്ങളുടെ പ്രസിഡന്റ് 🔥🔥🔥🔥
@Ktmusthafa
@Ktmusthafa 10 дней назад
അഭിനന്ദനങ്ങൾ
@binduantony4865
@binduantony4865 10 дней назад
Real leader ❤❤❤
@sreenathvr2314
@sreenathvr2314 10 дней назад
😊അടി കിട്ടിയവന് കൊണ്ടു... 😇
@ranjithmeethal37
@ranjithmeethal37 10 дней назад
Ks 💪🏻💪🏻💪🏻
@augustinevarkey
@augustinevarkey 10 дней назад
Grate❤ sudareji
@nixonjohn14
@nixonjohn14 10 дней назад
പാഠം 1 തല്ലിയാൽ തല പൊട്ടും 🤣🤣🤣
@alamr100
@alamr100 10 дней назад
മോനെ അർശോ കുണുവാവെ വാ പോകാലോ
@nixonjohn14
@nixonjohn14 8 дней назад
@@alamr100 അടി കിട്ടി കൊതം പൊളിഞ്ഞ കൊങ്ങു കുഞ്ചാവാ 🤭
@bestechmalayalam6024
@bestechmalayalam6024 10 дней назад
നേതാവായാൽ ഇങ്ങിനെ വേണം ചങ്കൂറ്റം ❤
@rajannair1376
@rajannair1376 10 дней назад
ഇതാണ് നട്ടെല്ലു പിണറായിയുടെ കാൽക്കൽ പണയം വെക്കാത്ത നേതാവു❤❤❤
@ASHARAF-bz8sb
@ASHARAF-bz8sb 10 дней назад
❤ KS,,,❤
@purushothamannair7850
@purushothamannair7850 10 дней назад
KS👍🏻👍🏻
@petter654
@petter654 10 дней назад
ഇതാണ് നേതാവ് ❤❤❤❤
@rtrt2294
@rtrt2294 10 дней назад
K S 💪💪💪
@hajak5301
@hajak5301 10 дней назад
Ks 👍👍👍👍
@princemathew3692
@princemathew3692 10 дней назад
Great leader
@MehrfMenha
@MehrfMenha 10 дней назад
Ks🔥🔥🔥🔥🔥🔥🔥🔥🔥
@faisalkp2876
@faisalkp2876 10 дней назад
കണ്ണൂരിലെ പുലിക്കുട്ടി
@praveenmp7205
@praveenmp7205 10 дней назад
മരിക്കേണ്ടി വന്നാൽ മരിക്കും പാവം അണികൾ. അല്ലാതെ ഞമ്മൾ അല്ല 😂😂
@sameehts1923
@sameehts1923 10 дней назад
K sudhakaran 🔥😍❤️
@sidheeksidheek3983
@sidheeksidheek3983 10 дней назад
Ks ❤❤
@Straiker210
@Straiker210 10 дней назад
സ്വന്തം കുട്ടികളെ ഇങ്ങനെ ഇറക്കി വിടുമോ നിങ്ങൾ
@mathewpanicker5673
@mathewpanicker5673 10 дней назад
Sudhakar the no. 1 leader, Appreciate 👍💪🔥evide BD 😂
@satheeshkk9569
@satheeshkk9569 10 дней назад
ഏത് പാർട്ടിക്കാർ ആയാലും പൊതുജനത്തിന്റെ സഞ്ചാര സ്വാതന്ത്ര്യം മുടക്കി ബുദ്ധിമുട്ടിച്ചു ഗുണ്ടായിസം കാണിക്കുമ്പോൾ ഇതൊക്കെ സംഭവിക്കും
@ramshad2312
@ramshad2312 10 дней назад
KS♥️
@danielkunjukunju600
@danielkunjukunju600 9 дней назад
കേരളാ പോലീസിൻ്റെ ക്ഷമ സമ്മതിക്കണം😅 കിട്ടാൻ ഉള്ളത് ഇരന്ന് വാങ്ങി
@abdulkhadar6466
@abdulkhadar6466 10 дней назад
അടി കൊണ്ടാൽ അവനല്ല അവന്റെ അപ്പൻ ഓടും
@rajanpillai3561
@rajanpillai3561 10 дней назад
Ninakke thetty nittappane polayalla ella appan marum ortho adutha bharanam congreinte ee policsukar pension vangn bhagyam illathavarakkum urappe
@rajanpillai3561
@rajanpillai3561 10 дней назад
​@@jayamonjames3809 Ninte seelam pothujenathinilla adime neeyokke pinarayiyude amedyam thinnu seelichu poyi alle
@unknown-sp5ky
@unknown-sp5ky 10 дней назад
ഈയിടെ ഒരു പോലീസുകാരൻ മാപ്പ് പറഞ്ഞ് കാലും പിടിച്ചു ഹൈക്കോടതിയിൽ?
@user-cq7hg8ze5i
@user-cq7hg8ze5i 10 дней назад
​@@jayamonjames3809മുഴുവൻ തീട്ടവും നീ വാരി തിന്നുന്നത് കണ്ടല്ലോ 😄😁
@AnvarKottaram
@AnvarKottaram 10 дней назад
ഈ നൂറ്റാണ്ടിൽ ഒരു ചുക്കും സംഭവിക്കില്ല😂😂
@vincentkmj
@vincentkmj 9 дней назад
He is Real leader
@kittukalathiveedu2947
@kittukalathiveedu2947 10 дней назад
K S 👍👍👍👍👍👍💯💯🫂
@shankarkb8619
@shankarkb8619 10 дней назад
ഒന്ന് പോഡോ മതി ഈ നാടകം.
@Chandran421
@Chandran421 10 дней назад
മണ്ഡലം തോറും സമ്മേളനം വിളിച്ചു ജനങ്ങളെ ബോധവാന്മാരാക്കുക. പോലീസ് മർദ്ദനത്തിൽ നിന്ന് പ്രവർത്തകരെ രക്ഷിക്കുക. പോലീസ് നരനായാട്ട് ജനങ്ങളിൽ എത്തിക്കുക.
@NoushuMunna
@NoushuMunna 10 дней назад
ഞാൻ ശക്തമായി ഇടതുപക്ഷത്തിനു വേണ്ടി വാദിക്കുന്ന സൈബർ സഖാവും എന്നും ഇടതുപക്ഷത്തിന് വേണ്ടി മാത്രം പ്രവർത്തിച്ചുട്ടുള്ള ആളുമാണ്.. ഇപ്പോൾ ഞാൻ അൻവറിനോടും കോൺഗ്രസ് and യുഡിഫ് നടത്തുന്ന ഈ പോരാട്ടത്തോടും ഒപ്പമാണ്..ഞാൻ മാത്രമല്ല കേരളത്തിലെ നല്ലവരായ ഓരോ കമ്മ്യൂണിസ്റ്റ് കാരനും.. നിങ്ങളോടൊപ്പം തന്നെയാണ്.. നിങ്ങളോട് ഒന്നേ പറയാൻ ഒള്ളു മലപ്പുറം sp ആയിരുന്ന സുജിത് ദാസിന്റെയും ADGP അജിത് കുമാറിനെയും. വിടരുത്. ഒരുപാട് പാവങ്ങളെ തല്ലിക്കൊന്നും.വെടിവെച്ചു കൊന്നും ആക്സിഡന്റ് ക്രിയേറ്റ് ചെയ്തു കൊന്നും.. കുറെ പേരെ കള്ള കേസിൽ കുടുക്കി തല്ലി ചതച്ചും..ജയിലിൽ അടച്ചും കേരളത്തിലെ ഒരുപാട് കുടുംബങ്ങളെ അനാഥർ ആക്കിയവരാണ് അവർ...ഈ sp യുടെയും ADGP യുടെയും വീട് നോട്ട് ചെയ്തു അവരുടെ വീട്ടുകാരുടെ മുമ്പിൽ ഇട്ട് ഇവരെ രണ്ടുപേരെയും പേപട്ടിയെ തല്ലുന്നതു പോലെ ഇവരെ രണ്ടു പേരെയും.. ജനങ്ങൾ വീട്ടിൽ കയറി തല്ലണം.കേരളത്തിൽ ആൺകുട്ടികൾ ഉണ്ടേൽ അതാണ് ചെയ്യേണ്ടത്.... ഇനി ഒരിക്കലും മറ്റു പോലീസുകാർക്ക് ഇങ്ങനെ ജനങ്ങളോട് ക്രൂരത ചെയ്യാമെന്നു ചിന്തിക്കാൻ പോലും തോന്നരുത്...😮
@ashokankemmangaya9296
@ashokankemmangaya9296 10 дней назад
K s ❤❤❤❤
@mj-ts9lu
@mj-ts9lu 10 дней назад
Sudhakar ✨
@amminipathrose7479
@amminipathrose7479 10 дней назад
സധീശൻ മുങ്ങിയോ അതോ മുഖ്യനെ രാജിവെപ്പിക്കാൻ പോയോ
@donvarghese7932
@donvarghese7932 10 дней назад
@dinesanm9891
@dinesanm9891 9 дней назад
സുധാകരാ, അക്രമം കാണിച്ചാൽ പോലീസിൽ നിന്നും കിട്ടും എന്നുള്ളത് ഇനിയെങ്കിലും മനസ്സിലാക്ക്
@nazeemnaaz3582
@nazeemnaaz3582 10 дней назад
നേതാവ്
@user-lo8px7uo4i
@user-lo8px7uo4i 10 дней назад
Super
@rasheeds8223
@rasheeds8223 10 дней назад
KS 👍🙏
@ShanafnanShanafnan
@ShanafnanShanafnan 10 дней назад
Ks❤
@saranyamineeshsaru2409
@saranyamineeshsaru2409 10 дней назад
KS❤❤❤🎉🎉
@muhammadshafeeq1808
@muhammadshafeeq1808 10 дней назад
നേതാവ് ❤❤❤❤👍👍👍👍👍
@RatheeshVarghese-wl4gn
@RatheeshVarghese-wl4gn 10 дней назад
KS 💪💪💪💪🦁🦁🦁🦁
@PrasanthTv-bn9jm
@PrasanthTv-bn9jm 10 дней назад
നമ്മുടെ കുട്ടികൾ നല്ലവരാ 😂😂😂
@unknown-sp5ky
@unknown-sp5ky 10 дней назад
അവരാണ് ലാവ്‌ലിൻ സ്വർണം ഡോളർ കള്ളക്കടത്ത് കരിമണൽ ബാങ്ക് തട്ടിപ്പ്, കൊലപാതകം, സ്വർണം പൊട്ടിക്കൽ?
@Kannurcitty
@Kannurcitty 9 дней назад
നട്ടെല്ലുള്ള നേതാവ് 💥💥
@ashrafuv623
@ashrafuv623 10 дней назад
Correct support k Sudakaran
Далее
😂😂
00:16
Просмотров 856 тыс.
Russian soldiers get chased by Ukraine drone
00:28
Просмотров 55 тыс.