Тёмный

എന്‍റെ പേരില്‍ ഗ്രൂപ്പുണ്ടാകില്ല; ഗ്രൂപ്പ് വീതംവയ്പ് ഇനിയില്ല | VD Satheesan| Nere Chovve |Interview 

Manorama News
Подписаться 10 млн
Просмотров 120 тыс.
50% 1

Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
Follow us: Official website www.manoramanews.com
Stay Tuned For Latest News Updates and In-Depth Analysis of News From Kerala, India and Around the World!
Follow Us
FaceBook : / manoramanews
Twitter : / manoramanews
Instagram : / manoramanews
Helo : m.helo-app.com/...
ShareChat : sharechat.com/...
Download Mobile App :
iOS : apps.apple.com...
Android : play.google.co...
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Опубликовано:

 

5 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 250   
@mac-yf7kd
@mac-yf7kd 3 года назад
4 മാധ്യമങ്ങളിൽ ഇന്ന് ഇന്റർവ്യൂ ഉണ്ടായിരുന്നു അത് ഫുള്ളും കണ്ടു നിലപാട് എന്നൊക്കെ പറഞ്ഞാൽ ഇതാണ്vds 👌 ഒരു കാര്യം ഉറപ്പാണ് പിണറായി നല്ലോണം വിയർക്കും 💯
@mpaul8794
@mpaul8794 3 года назад
അതേ. ഉറച്ച നിലപാട്, വ്യക്തമായ അഭിപ്രായം, കാര്യങ്ങൾ നന്നായി ഗ്രഹിക്കുവാനുള്ള കഴിവ്. 👍
@abdulrasheed-xw4bh
@abdulrasheed-xw4bh 3 года назад
തദ്ദേശ തിരഞ്ഞെടുപ്പ് കഴിഞ്ഞ ഉടനെ ഇത് ചെയ്തിരുന്നെങ്കിൽ റിസൾട്ട്‌ മറ്റൊന്നായേനേ
@mac-yf7kd
@mac-yf7kd 3 года назад
@@abdulrasheed-xw4bh അതന്നെ ഏതായാലും ഗ്രൂപ്പ്‌ മൊതലാളി മാർ പഠിച്ചു ഇനി ks കൂടെ വന്നാൽ ഗ്രൂപ്പ്ന്റെ കാര്യത്തിൽ ഒരു തീരുമാനം ഉണ്ടാകും 💯
@aneeskk95
@aneeskk95 3 года назад
💯💯💯
@mastersviewpoint
@mastersviewpoint 3 года назад
കോൺഗ്രസിന്റെ തിരിച്ചു വരവ് ഉറപ്പാണ് 🇮🇳
@msasports737
@msasports737 3 года назад
ഇത് കോൺഗ്രസിന്റെ പുനർജ്ജന്മം ആകട്ടെ. All the best Satheeshan Sir 🔥🔥
@joeljohny7154
@joeljohny7154 3 года назад
ഇദ്ദേഹത്തിന്റെ സംസാരം കേട്ടോണ്ട് ഇരിക്കാൻ തന്നെ എന്ത് രസമാണ്.
@muhammedshareef9741
@muhammedshareef9741 3 года назад
എത്ര സുന്ദരമായ കാഴ്ചപ്പാടാണ് ഇദ്ദേഹത്തിന്റേത് 👍👍
@shameera1494
@shameera1494 3 года назад
ഇതാണ് നുമ്മ പറഞ്ഞ നേതാവ്..... ഒരുപാട് പ്രതീക്ഷിയോടെ കോൺഗ്രസ്‌ വെന്റിലേറ്ററിൽ നിന്നു പുറത്തു വരുമെന്ന് കരുതുന്നു.. പ്രാർത്ഥനപുർവം..
@basheerpk2003
@basheerpk2003 3 года назад
ജോണി ലൂക്കോസ് താങ്കൾ എത്ര ശ്രമിച്ചിട്ടും ഒന്നും കിട്ടിയില്ല അല്ലെ, താങ്കളുടെ ചോദ്യങ്ങൾക്ക് അഭിനന്ദനങ്ങൾ
@riyasriyaspallikkal1303
@riyasriyaspallikkal1303 3 года назад
VDS💪💪💪💪♥️♥️♥️എന്റെ പ്രിയപ്പെട്ട ഒരു കോൺഗ്രെസ്കരൻ 💪💪💪💪നല്ല രീതിയിൽ നയിക്കാൻ സാധിക്കട്ടെ 👍👍👍👍
@shamisana8717
@shamisana8717 3 года назад
ഒരുപാട് ഒരുപാട് ഇഷ്ടo തോന്നിയ വെക്തി നല്ലൊരു വെക്തിത്വം അടുത്ത പ്രാവിശ്യം ഇദ്ദേഹം മുഖ്യമന്ത്രി ആവാൻ ആത്മാർത്തമായി ആഗ്രഹിക്കുന്നു
@MJA974mja
@MJA974mja 3 года назад
അരാഷ്ട്രീയത്തിന് എതിരെ ഉള്ള താങ്കളുടെ ശ്രദ്ധ👍. തീർച്ചയായും അരാഷ്ട്രീയം അപകടകരമാണ്
@yousefshihabudheen5433
@yousefshihabudheen5433 3 года назад
ഞാനൊരു ഇടത് അനുഭാവിയാണ്, ഒരുകാര്യം പറയാം. ഇദ്ദേഹം കാലഹരണപ്പെട്ട രാഷ്ട്രീയത്തിന്റെ വക്താവല്ല, സതീശന് കഴിയും. ഇനി കാര്യങ്ങൾ ശരിയായി വരികയാണെൻകിൽ ഇടതും വലതും മാറി മാറി ഭരിച്ചാലും കേരളത്തിന്റെ ഭാവി ശോഭനമാണ്. ജയ് ഹിന്ദ്
@mastersviewpoint
@mastersviewpoint 3 года назад
17:20 ഇതുവരെ ആരും പറയാതെ ഇരുന്ന സത്യം... 💯💯
@sharhadhaneef7720
@sharhadhaneef7720 3 года назад
VD Satheeshan is a man with a vision and I have high hopes on him!
@fathimasulaiman8939
@fathimasulaiman8939 3 года назад
L
@freethinker5216
@freethinker5216 3 года назад
ഈ ഗ്രൂപ്പ് മാനേജർമാരെ കാലുവരാതിരുന്നാൽ മതി.
@abdue7553
@abdue7553 3 года назад
Tholkum thorum shakdhi Praabikkughayum Elecshion Aaumbol Tholkughayum Adhaanu
@sharhadhaneef7720
@sharhadhaneef7720 3 года назад
@@abdue7553 Jayam tholvi ellaam janangal theerumaanikkum..kreeyathmakamaaya oru prathipaksha nethvaakaan VD Satheeshan nu calibre undennu maathramaanu njan paranjathu.
@chinjumol3938
@chinjumol3938 3 года назад
നട്ടെല്ല് ഉണ്ടെങ്കില്‍ മുസ്ലീം വര്‍ഗ്ഗീയ പാര്‍ട്ടി യെന്ന് പറയൂ v. D. Sathisha
@yourdad07127
@yourdad07127 3 года назад
Cpm ഇല്ലാത്ത ഇന്ത്യയെ കുറിച് ചിന്തിക്കം എന്നാൽ കോൺഗ്രസ്‌ ഇല്ലാത്ത ഇന്ത്യയുടെ അവസ്ഥ എന്താകും എന്ന് ചിന്തിക്കാൻ പോലും പറ്റില്ല
@alexjoseph3293
@alexjoseph3293 3 года назад
ശെരിയാണ് സിപിഎം ഇല്ലാത്ത ഇന്ത്യയെ പറ്റി ചിന്തിക്കം പക്ഷെ സിപിഎം ഇല്ലാത്ത കേരളത്തെ പറ്റി ഒരിക്കലും ഒരു കാലത്തും ചിന്തികാൻ പറ്റില്ല🚩🚩
@sainabamalu5585
@sainabamalu5585 3 года назад
🛍🛍🛍
@moidukhan
@moidukhan 3 года назад
കേരളത്തിൽ കോൺഗ്രസ്സ് തളർന്നാലും സി പി എം തളർന്നാലും പകരം വളരുന്നത് ബിജെപി ആണ് . അതൊരിക്കലും ഉണ്ടാവരുത്. എല്ലാ മതങ്ങളിലും പെട്ട ആളുകൾ സൗഹാർദ്ദത്തോടെ ജീവിക്കുന്ന നാടാണ് കേരളം .അത് തകർക്കാനാണ് ബിജെപി ശ്രമിക്കുന്നത് . അയ്യപ്പന്റെ പേരിൽ എന്തൊക്കെ നടന്നു ഇവിടെ? അയ്യപ്പൻ ലോക്സഭാ തെരെഞ്ഞെടുപ്പിൽ യു ഡി ഫ് ന്റെ കൂടെയും നിയമസഭാ തെരെഞ്ഞെടുപ്പിൽ ൽ ഡി ഫ് ന്റെ കൂടെയും നിന്നു . അയ്യപ്പൻ കേരളത്തിന്റെ കൂടെയാണ്. അമ്പലത്തിൽ മലം എറിഞ്ഞവരുടെ കൂടെയല്ല
@prasanthpurushu1137
@prasanthpurushu1137 3 года назад
A
@davidjohn6261
@davidjohn6261 3 года назад
🔥VDS🔥The True Leader💯
@lizyshabu9555
@lizyshabu9555 3 года назад
ഇനിയും വോട്ട് ചെയ്യാൻ പോകേണ്ട എന്നായിരുന്നു തീരുമാനം: പക്ഷേ, ഇപ്പോൾ;...
@Guss12144
@Guss12144 3 года назад
Àà
@മുംബൈഇന്ത്യൻസ്-ഢ9ഴ
Vd സതീശൻ കോൺഗ്രസിന്റെ പ്രതീക്ഷയാണ്🥰
@anaghathennat556
@anaghathennat556 3 года назад
കോൺഗ്രസ്സിൽ ഇങ്ങേരെപ്പോലുള്ള ആളുകൾ ഉണ്ടായിട്ടായിരുന്നോ കഴിഞ്ഞ അഞ്ച് വർഷം🥴🥴🥴🥴
@jbm3717
@jbm3717 3 года назад
ഇങ്ങേരുടെ വാക്കുകളിൽ തന്നെ നല്ല വേക്തമായ നിലപാട് ഉണ്ട്
@sreejisreenivasan8041
@sreejisreenivasan8041 3 года назад
രമേശനും ടീമും നല്ല പാര വെക്കും കണ്ടോണം
@youtubeuser1082
@youtubeuser1082 3 года назад
@@sreejisreenivasan8041 നല്ലോണം കരയുന്നുണ്ടല്ലോ. എല്ലാ കമെന്റിനും reply ഇട്ടിട്ട്. ഏതായാലും cpim പോലെ പിണറായിയുടെ ഏകാധിപത്യമില്ല.
@sreejisreenivasan8041
@sreejisreenivasan8041 3 года назад
@@youtubeuser1082 കൊങ്ങികളുടെ കൂട്ടകരച്ചിൽ കാണാൻ നല്ല രസമുണ്ട്! കോൺഗ്രസ്സിൻ്റെ അഴിച്ചുപണി തലപ്പത്ത് നിന്നു തുടങ്ങുണം! സോണിയാ ഗാന്ധിമുതൽ തുടങ്ങണം പറ്റുമോ?😁😂എന്നിട്ട് സതീശനെ കാണിച്ച് അശ്വസിക്ക്
@jx5940
@jx5940 3 года назад
@@sreejisreenivasan8041 Ennu "national party" aaya CPMinte adima😂
@farisrahman9870
@farisrahman9870 3 года назад
Crct
@arunmk8349
@arunmk8349 3 года назад
This guy has a vision😍😍😍👍
@jafar2340
@jafar2340 3 года назад
ലീഡർ VDS💪💪👍👍👍👌👌👌
@mastersviewpoint
@mastersviewpoint 3 года назад
കെ കെ രമയുടെ സത്യപ്രതിജ്ഞ സമയംപാർട്ടി ചാനൽ ഫ്രീസ് ആക്കി ഭരണപക്ഷം ക്രീയാത്മികത ആരംഭിച്ചു...
@commentthozhilali4721
@commentthozhilali4721 3 года назад
അവർക്കത് എത്രത്തോളം പൊള്ളി എന്ന് അതിലൂടെ മനസ്സിലായില്ലേ
@മനുഷ്യൻ-ഛ3ര
@മനുഷ്യൻ-ഛ3ര 3 года назад
അത്രക്ക് പ്രതികാരബുദ്ധയുള്ള മനുഷ്യരോ?
@bibinbabu2190
@bibinbabu2190 3 года назад
വി ഡി സതീഷനിലൂടെ കോൺഗ്രസിന്റെ പുതിയ പാത.
@musthafapa3913
@musthafapa3913 3 года назад
കോൺഗ്രസ്‌ ശക്തമായ തിരിച്ചു വരും ഗ്രുപ്പ് ഇല്ലാത്ത കോൺഗ്രസ്‌ ഉണ്ടാവും
@Deliriouswayfarer
@Deliriouswayfarer 3 года назад
Constructive opposition is an inevitable pillar of democracy..all the best vds
@thoughtmachine6176
@thoughtmachine6176 3 года назад
Could you please explain what the term "constructive opposition" is? I've heard a lot of fools going about using this foolish term.. An opposition should stop a government from making stupid decisions like sprinklr, fake covid death figures, deep sea fishing deal, KSEB- Adani deal, fake votes. These were all constructive!!!.. it stopped the state from acting against the interest of the people. sadly fools in kerala don't even have the basic common sense to tell when they are being cheated..
@chmujeebrahman
@chmujeebrahman 3 года назад
V.D you Are a good opposition leader ever I have seen in my life...👍
@rajeevanm4033
@rajeevanm4033 3 года назад
കോൺഗ്രസ് തകരില്ല. ഇന്ത്യൻ സംസ്കാരത്തിൽ അലിഞ്ഞുചേർന്ന പ്രസ്ഥാനമാണ് കോൺഗ്രസ് ആറ് പതിറ്റാണ്ട് ഭരിച്ച പാർട്ടിയാണ്. CPM ഇത്രയും വർഷമായിട്ടും ആരംഭിച്ച സ്ഥലത്ത് നിന്നും ഒരു സ്റ്റേറ്റിൽ പോലും 8 ലധികം പാർട്ടികളുടെ മുന്നണിയായാണ് ഭരിക്കുന്നത്.
@harikrishnankanakath2121
@harikrishnankanakath2121 3 года назад
ഞാൻ പറയുന്നത് കൊണ്ടൊന്നും വിചാരിക്കരുത് ബ്രോ. സിപിഎം, സിപിഐ കൂടിചേരുമ്പോൾ 84 സീറ്റുകൾ ഉണ്ട്. മറ്റു ഘടകകക്ഷികളുടെ സഹായമില്ലാതെ തന്നെ ഭരിക്കാം എന്ന് ചുരുക്കം (ഞാൻ ഒരു പാർട്ടിയുടെയും സപ്പോർട്ടർ ആയല്ല ഇവിടെ പറയുന്നത്🙏)
@sulfikkarali2454
@sulfikkarali2454 3 года назад
@@harikrishnankanakath2121 brother seat mathram alla nokendath. Vote vanna vazhi... Kerala congress malasarikatha sthalathum aver cpim nn alle vote cheyya...
@devadasthomson9838
@devadasthomson9838 3 года назад
താഴെ തട്ടിലുള്ളവരെ കൂടെ (അണികളെയും, സാധാരണ ക്കാരെയും )അണച്ചു നിർത്തുക.
@farasmahamood1905
@farasmahamood1905 3 года назад
Real gentle man ❣️ True Leader 🔥
@sabuvarghes6300
@sabuvarghes6300 3 года назад
ഏതായാലും കോൺഗ്രസിന് കഴിവുള്ള ഒരു പ്രതിപക്ഷനേതാവിനെ കിട്ടി. ഇനി ചങ്കൂറ്റമുള്ള ഒരു കെപിസിസിപ്രസിഡന്റിനേക്കൂടി ലഭിച്ചാൽ കളി വേറെ ലെവൽ!
@edwinthomas4216
@edwinthomas4216 3 года назад
ലീഡർ ❤️
@Lajus2835
@Lajus2835 3 года назад
അരാഷ്ട്രീയ വൽക്കരണം കേരളത്തിൽ... വ്യക്തമായ നിരീക്ഷണം...👌👌👌
@digitech1692
@digitech1692 3 года назад
Muppare face kandal ariyam nalla planning und ❤👏 athupolle parayunne words 👌 11:16 mass reply 👌
@VintageKuwait
@VintageKuwait 3 года назад
സതീശൻ വന്നു. ബിജെപി ക്കു കേരളത്തിൽ ഇനി 0% വോട്ട് കിട്ടും.
@anshidkm5794
@anshidkm5794 3 года назад
The leader💯💯💯
@jimmyjacobpanengaden3852
@jimmyjacobpanengaden3852 3 года назад
Man with brain and stand
@aliwafi3657
@aliwafi3657 3 года назад
Congratulations. Ur the feucher leader
@dewmistfog6923
@dewmistfog6923 3 года назад
Hope❤
@firotec6316
@firotec6316 3 года назад
മുഖത്ത് എപ്പോഴും ഐശോര്യം കാണും
@diyamariyajebi551
@diyamariyajebi551 3 года назад
VDS💙💙💙💙
@Jubair2690
@Jubair2690 3 года назад
ഏത് മഹാമാരി കാലമായാലും ആവശ്യമുള്ളിടത്തു പ്രതികരിക്കണം, അല്ലാതെ RC യെ പോലെ എല്ലാത്തിനും ( VD പറഞ്ഞ ആ പഴയ രീതിയിൽ) പ്രതികരിച്ചാൽ ജനം ചുരുട്ടികൂട്ടും. കാലത്തിനനുസരിച്ചു മാറാൻ കോണ്ഗ്രസിന് സാധിക്കട്ടെ.
@farisrahman9870
@farisrahman9870 3 года назад
പ്രതീക്ഷ ഉണ്ട് ഒരുപാട് 💚
@Lajus2835
@Lajus2835 3 года назад
വിഡി യുടെ തന്നെ തമ്മിൽ മികച്ച അഭിമുഖം...
@shaharastvk4834
@shaharastvk4834 3 года назад
All the best VD❤️❤️
@RsRk136
@RsRk136 3 года назад
Very confident fellow, he will surely make things possible as an present politician. Let’s hope the veterans in congress will not pull him down 😊
@ashiqa9078
@ashiqa9078 3 года назад
നല്ല നാളെ പ്രതീക്ഷിക്കുന്നു...
@aneeskk95
@aneeskk95 3 года назад
🔥🔥🔥🔥🔥🔥🔥VD
@suhailathioly502
@suhailathioly502 3 года назад
ഇങ്ങിനെ ഒരു പുതിയ ഉദയം തോല്‍വി കൊണ്ട് നേരത്തെ കോണ്‍ഗ്രസില്‍ നടന്നു മറ്റു പാര്‍ട്ടികളിലോ,?
@FaisalmanzilManzil
@FaisalmanzilManzil 3 года назад
Great sir
@stephenjoseph350
@stephenjoseph350 3 года назад
Good leader VD
@Kunjon13
@Kunjon13 3 года назад
I like youu സതീഷ് ചേട്ടാ 😍😍😍👍
@ummerkoya5346
@ummerkoya5346 3 года назад
Vd ആളു സൂപ്പർ ആണ്
@kumarilekha.m.skumarilekha4073
@kumarilekha.m.skumarilekha4073 3 года назад
All media's are very cruked , traiters and arrogant....so please be careful when you having interwiew with these medias....ALL THE BEST DEAR SIR...
@Juniksgd
@Juniksgd 3 года назад
12:46 we love that dynamism
@jbm3717
@jbm3717 3 года назад
17:30 സത്യം
@kanchanacr2434
@kanchanacr2434 3 года назад
😜
@ismailem4186
@ismailem4186 3 года назад
Excepting more from you sir Big salute to your great visions n thoughts
@muhammedshafi5839
@muhammedshafi5839 3 года назад
ഗ്രൂപ്പുകൾ ഇല്ലാതാകട്ടെ എല്ലാവരും ഒന്നാകട്ടെ
@samjohn9061
@samjohn9061 3 года назад
My prediction: Omman Chandy will resign in 2 years claiming due to 'Health reasons' and Chandy Omman (Omman Chandy's son) will run for MLA in Puthupally; that will be his strategy to bring his son into Congress politics. What do you think?
@amaljoshy7
@amaljoshy7 3 года назад
Jaik will win next election. Njn oru congress karan aan pakshe oc kittana aa orith ithavana kuranju. appam makan ninnal ariyalo enthakum ennne
@vimalvijay5606
@vimalvijay5606 3 года назад
Jnangal vote cheyyendeee.
@gamingwithmayavi7164
@gamingwithmayavi7164 3 года назад
yes its possible...
@maheshkchandra
@maheshkchandra 3 года назад
First entry, is superb.. Speaks well Next to manage the giants, and group.. And sangadana.. Thazhe thattol.. Needed 5 year hard work and to go on continue it for at least 10year It will take time
@sushilmathew7592
@sushilmathew7592 3 года назад
This change is too little too late.
@johnsonjacob1464
@johnsonjacob1464 3 года назад
ഗ്രൂപ്പില്ലാത്ത സിൺഗ്രെസ്സിന് അഭിവാദ്യങ്ങൾ .
@nayimudheenpp820
@nayimudheenpp820 3 года назад
Wish all the best sadeesheta arhicha angeegaram...nalla manassinudama...matam undagum
@truthfinder1524
@truthfinder1524 3 года назад
Clean and Clever satheeshan
@justfora9274
@justfora9274 3 года назад
Happy to see a visionary as a opposition leader.... high hopes VDS..way to go...
@abhis9579
@abhis9579 3 года назад
❤️
@jobinjohn8286
@jobinjohn8286 3 года назад
Clear vision
@vokvoiceofkidilam5988
@vokvoiceofkidilam5988 3 года назад
യുഡിഎഫ് ന് ഒപ്പം ❤️
@fasalfas8040
@fasalfas8040 3 года назад
Vd go head
@emilv.george9985
@emilv.george9985 3 года назад
Yes Groups and nepotism are main reasons Congress failed
@thomasthomas8086
@thomasthomas8086 3 года назад
ഗ്രൂപ്പ്‌ എന്ന പേരിൽ വ്യക്തി താല്പര്യങ്ങൾ നടത്തി പാർട്ടിയെ തകർത്ത അധികാര ദല്ലാളുകളെ എന്നേക്കുമായി തൂത്തെറിഞ്ഞാൽ പ്രസ്ഥാനം രക്ഷപെടും.
@danishau8778
@danishau8778 3 года назад
Niyuktha prathipakshanethavinu erikkatte oru kuthirappavan..👍
@lordsgardenlord3888
@lordsgardenlord3888 3 года назад
💙💙💙💙
@mohdpp2471
@mohdpp2471 3 года назад
Congratulations vd Satheeshan try to coordinate UDF and overcome the hurdles to the victory
@rinojohn3479
@rinojohn3479 3 года назад
A great leader ❣️🥰👌
@gagerkmathew5301
@gagerkmathew5301 3 года назад
Hope something good. All the best VDS
@nenjonenjo
@nenjonenjo 3 года назад
ശീ.ജോണി ലുക്കോസ് കാര്യാ പ്രസക്തം മായതും.. കഴമ്പുള്ള കാര്യങ്ങൾ ചോദിക്കും... ഉടായിപ്പ് ഇല്ല....👍👍👍 ..
@thomasjoseph8090
@thomasjoseph8090 3 года назад
Congrats to Mr. Satheesan for becoming the opposition leader.. Hope it will bring in a breath of fresh air to Kerala politics. You seem to be a very sincere and hard working politician. May God Bless you. 🙏🙏
@nazmisajeev9346
@nazmisajeev9346 3 года назад
Salute VD
@Hail_569
@Hail_569 3 года назад
VD 👍
@firotec6316
@firotec6316 3 года назад
സിപിഎം സൈബർ വെട്ട് കിളികൾ വരും
@thejasdairy4379
@thejasdairy4379 3 года назад
5 വർഷം പ്രതിപക്ഷ സ്ഥാനത്തു ഇരുന്നിട്ട്, അടുത്ത തെരഞ്ഞെടുപ്പു കഴിയുമ്പോൾ ഭൂരിപക്ഷം ലഭിച്ചാൽ മുഖ്യമന്ത്രി ആവാൻ വേറെ ആരെങ്കിലും വരുമോ?
@sasidharanthottath5787
@sasidharanthottath5787 3 года назад
കുറച്ച് കഴിഞ്ഞ് പറയാം
@thahirch76niya85
@thahirch76niya85 3 года назад
വ്യക്തിതാൽപര്യങ്ങൾക്ക്, അപ്പുറം സ്ഥാനമാനതാൽപര്യം ഇല്ലാത്ത ആൾക്കാരെ, മാത്രം പാർട്ടി സ്ഥാനങ്ങളിൽ നിയമിക്കുക... അടുത്ത, തെരഞ്ഞെട് പ്പിന്, ഇന്ന് മുതൽ പ്രവർത്തിച്ച്, തുടങ്ങുക....
@baburajeattickal5522
@baburajeattickal5522 3 года назад
Mr:VD കഴിഞ്ഞ 70 വര്ഷത്തോളമായി നമ്മുടെ നികുതിപ്പണം Sc/ST വികസനം എന്ന പേരിൽ ഉപയോഗപ്പെടുത്തി രാഷ്ട്രീയക്കാരും ഉദ്യോഗസ്‌ഥരും കൊഴുക്കുന്നു ,കോടിപതികൾ ആകുന്നു എന്നാൽ പാവപ്പെട്ട SC/ST വിഭാഗം പ്രാഥമിക സൗകര്യങ്ങൾപോലും നിറവേറ്റാനാവാതെ കഷ്ടപ്പെടുന്നു .ഇതിന് ഈ ചൂഷണത്തിന് ഒരു അറുതി ,അവസാനം വരുത്താൻ സാധിക്കില്ലേ ???
@yasaranees8152
@yasaranees8152 3 года назад
Super nethav🔥🔥🔥🔥👍👍👏👏🔥🔥🔥
@muhsin5092
@muhsin5092 3 года назад
💙
@fajisyas28
@fajisyas28 3 года назад
super 🔥
@alicepurackel7293
@alicepurackel7293 3 года назад
തോറ്റു മുട്ടയിട്ടു വിരിഞ്ഞാലേ കോ ഗ്രെസ്സിനു മാറ്റം ഉണ്ടാകൂ ......
@neilsfriend3963
@neilsfriend3963 3 года назад
V D Satheeshan adipoli aayitt paranju . Iniyenkilum Kolayaali Bharanakoodam maaranam. Athinu UDF thanne vichaarikkam.
@justinraju254
@justinraju254 3 года назад
Can you make an interview completely dedicated to showcase the vision of Shri. VD Satheeshan about the Future Kerala? I am keenly interested in his vision/thoughts about Kerala.
@shafeeq007ify
@shafeeq007ify 3 года назад
VDS ♥️
@rashi3061
@rashi3061 3 года назад
Super
@rayeesnm6750
@rayeesnm6750 3 года назад
Sir പറവൂർ സ്റ്റൈൽ അല്ലായിടത്തും കൊണ്ട് വരണം sir യുഡിഫ് angum പോയിട്ടില്ല എവിടയുണ്ട്
@Vishannan
@Vishannan 3 года назад
അണ്ണാറക്കണ്ണൻ തന്നാലാവുന്നത് ചെയ്താൽ മതി. രക്ഷപ്പെടും.
@a.r.rajeevramakrishnan8197
@a.r.rajeevramakrishnan8197 3 года назад
One of the amazing opposition leader among the opposition leaders in the Kerala assembly
@shiya575
@shiya575 3 года назад
Same as ur opinion in me about vd sadeeshsan .......satheeshan sir go ahead.....
@SreekumarKm-pr4or
@SreekumarKm-pr4or 2 месяца назад
Nammale elppikkunna joli aathmaarthamaayum sathyasandhamaayum cheythu theerkkuka aarillenkikum kaalachakram yadhaavidham sanjarivhukondeaayirikkum,...
@shezankn7865
@shezankn7865 3 года назад
Vds🔥
@sabreenausman576
@sabreenausman576 3 года назад
Leader with a Mission 👍👍
@thomassebastian4034
@thomassebastian4034 3 года назад
ഒരു ഉഗ്രൻ തീരുമാനം...... 🌹🙏
@smithaalex6247
@smithaalex6247 2 года назад
Leader❤
@ambikanair569
@ambikanair569 3 года назад
All the best. Go straight forward
Далее
ВЫЖИЛ В ДРЕВНЕМ ЕГИПТЕ!
13:09
Просмотров 180 тыс.