Тёмный

എന്‍റെ പൊന്നു മത്തിയേ എന്താ ഡിമാന്‍റ് !! വിലക്കയറ്റത്തിൽ ഉലഞ്ഞ് കുടുംബ ബജറ്റ് | Fish Price 

Mathrubhumi News
Подписаться 5 млн
Просмотров 246 тыс.
50% 1

എന്‍റെ പൊന്നു മത്തിയേ എന്താ ഡിമാന്‍റ് !! വിലക്കയറ്റത്തിൽ ഉലഞ്ഞ് കുടുംബ ബജറ്റ്
#fishmarket #marketrate #sardinerate #fish #pricehike
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi...
Find Mathrubhumi News on Facebook: www. mbn...
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
- Wake Up Kerala, the Best Morning Show in Malayalam television.
- Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
- Super Prime Time, the most discussed debate show during prime time in Kerala.
- Vakradrishti and Dhim Tharikida Thom, unmatchable satire shows.
- Spark@3, the show on issues that light up the day.
- World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Опубликовано:

 

29 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 206   
@rajeshkrishna5053
@rajeshkrishna5053 3 месяца назад
കുറച്ചു നാൾ വാങ്ങാതിരുന്നാൽ തീരാവുന്ന പ്രേശ്നമേ ഉള്ളു
@Ayrasdress
@Ayrasdress 3 месяца назад
സീസൺ സമയം ആയിട്ടും പണി കുറവാണ്. അല്ലെങ്കിൽ മത്തിക്ക് ഈ സമയത്തു 2കെജി 100 രൂപ ആകുമായിരുന്നു
@SambathSambatSambath
@SambathSambatSambath 3 месяца назад
Venda mole ante mathe
@jaycdp
@jaycdp 3 месяца назад
Eat parippu and milk soy milk etc for protein It is your addiction that is costing you
@ShajuVJ-sp1fi
@ShajuVJ-sp1fi 3 месяца назад
ഇത് എല്ലാം വർഷവും ഉള്ളതല്ലേ
@BineeshB-md4oe
@BineeshB-md4oe 3 месяца назад
ഉള്ളവർ വാങ്ങും ഇല്ലാത്തവർ മ്മുളകുടചകഴിക്കും
@shinushihass7156
@shinushihass7156 3 месяца назад
സുരേഷ് ഗോപി ചേട്ടൻ kerala മുഖ്യൻ ആയ വിലകയറ്റം illandu ആക്കും ത്രിശൂർ ദൈവം കേരള രാജ ആക്കണം 🥹
@sasidharank196
@sasidharank196 3 месяца назад
ചക്കക്കുരു തേങ്ങ അരച്ച് പുളിയും ചേർത്ത്
@Fossils5481
@Fossils5481 3 месяца назад
എൻ്റെ മുത്തച്ഛൻ നട്ട കടച്ചക്ക, ചക്ക, മാങ്ങ, തെങ്ങ, മുരിങ്ങ, അവക്കാഡോ, റംബൂട്ടാൻ, മുള്ളൻചക്ക, വടുകപ്പുളിനാരങ്ങ, ചായമാൻസ എന്നിവ ഞാൻ കഴിക്കുന്നു.
@innale.marichavan
@innale.marichavan 3 месяца назад
എത്ര വില കൂടിയാലും വാങ്ങാൻ ആളുകൾ ഉള്ളത് കൊണ്ടാ ഇവന്മാർ ഇങ്ങനെ വില കൂട്ടുന്നത് 🙌🏻
@naineevlogs733
@naineevlogs733 3 месяца назад
ആരും വാങ്ങാതെ ഇരുന്നാൽ തനിയെ കുറഞ്ഞോളും
@RAVI-i4f
@RAVI-i4f 3 месяца назад
ഞാൻ ആഴ്ചയിൽ വാങ്ങാറുണ്ടായിരുന്നു ഇപ്പോൾ വാങ്ങൽ നിറുത്തി..വീട്ടിൽ കപ്പളം വളർത്തുന്നുണ്ട് അതുകൊണ്ട് വിവിധ തരം വിഭവങ്ങൾ ഉണ്ടാക്കും
@sheebavijayan2212
@sheebavijayan2212 3 месяца назад
​@@RAVI-i4f😊
@sulaimanmongam297
@sulaimanmongam297 3 месяца назад
വില കൂടിയാൽ ആരും വാങ്ങരുത് അപ്പോൾ അറിയാതെ കുറയും
@asharafshabna2927
@asharafshabna2927 3 месяца назад
നാല് ദിവസം ആരും വാങ്ങാതെ ഇരുന്നാല്‍ മതി.ചീഞ്ഞ് നാറുമ്പോള്‍ വില താനെ കുറഞ്ഞോളും.
@masitha135
@masitha135 3 месяца назад
ചീഞ്ഞു നാറുമ്പോൾ മത്തി പൌഡർ ആക്കാൻ കൊണ്ട് പോകും 😂
@vineethvavachi7460
@vineethvavachi7460 3 месяца назад
ആരും വാങ്ങരുത് വില കുറയും,😂
@aakilantony
@aakilantony 3 месяца назад
വില കുറയാൻ ഒറ്റ മാർഗ്ഗമേയുള്ളൂ, ഉപഭോക്താക്കൾ കുറച്ച് നാളത്തേക്ക് മത്സ്യ വിഭാഗങ്ങളും, മാംസ വിഭവങ്ങളുംകൂട്ടത്തോടെ ബഹിഷ്കരിക്കുക. പിന്നെ കണ്ടോ ടപ്പേ എന്നുപറഞ്ഞ് വിലകുറയുന്നത്.
@RAVI-i4f
@RAVI-i4f 3 месяца назад
Yes 100 %
@ejlittleworld
@ejlittleworld 3 месяца назад
ഒരുമാസമായി ഞങ്ങൾ ഒന്നും വാങ്ങാറില്ല.ചക്കയും മാങ്ങയും ഉണ്ട്.വേനൽകാലത്തു പച്ച മത്സ്യം വാങ്ങി ഉണക്കി സൂക്ഷിച്ചതിനാൽ അതും ഉണ്ട്.ഉണങ്ങിയ കപ്പയും ഉണ്ട്.
@Fossils5481
@Fossils5481 3 месяца назад
.. എൻ്റെ മുത്തച്ഛൻ നട്ടുപിടിപ്പിച്ച കടച്ചക്ക, ചക്ക, മാങ്ങ, തെങ്ങ, മുരിങ്ങ, അവക്കാഡോ, റംബൂട്ടാൻ, മുള്ളൻചക്ക, വടുകപ്പുളിനാരങ്ങ, ചായമാൻസ എന്നിവ ഞാൻ കഴിക്കുന്നു..
@honeydropsfood.travelling1228
@honeydropsfood.travelling1228 3 месяца назад
കുറച്ചൊന്നുമല്ല അവർ മാറ്റിവെച്ചത് ആയിരിക്കും എന്നിട്ട് ഡിമാൻഡ് ഉണ്ടാകും അത് വിറ്റ് തീർന്നാൽ അടുത്തത് എടുത്തു വിൽക്കും അല്ലാതെ യാതൊരു ഡിമാൻഡ് ഒന്നുമില്ല കച്ചവടക്കാരുടെ കളിയാണ് ഞാൻ ഇന്നലെ പോലും വാങ്ങിയത് എൻറെ യൂട്യൂബ് ചാനലിൽ ഇട്ടിട്ടുണ്ട്
@masblacksmith4119
@masblacksmith4119 3 месяца назад
മീനില്ലാതെയും ജീവിക്കാം കുറച്ചു നാൾ ചക്കയും കപ്പയും ചമ്മതിയും കഴിച്ചു നോക്കിക്കൂടെ ഞങ്ങൾ ഇപ്പോൾ ഇതൊക്കെയാണ് കഴിക്കുന്നത്
@vijeeshth5766
@vijeeshth5766 3 месяца назад
ജാനും😂
@Fossils5481
@Fossils5481 3 месяца назад
എൻ്റെ മുത്തച്ഛൻ നട്ടുപിടിപ്പിച്ച കടച്ചക്ക, ചക്ക, മാങ്ങ, തെങ്ങ, മുരിങ്ങ, അവക്കാഡോ, റംബൂട്ടാൻ, മുള്ളൻചക്ക, വടുകപ്പുളിനാരങ്ങ, ചായമാൻസ എന്നിവ ഞാൻ കഴിക്കുന്നു.
@Soldiers-k8v
@Soldiers-k8v 3 месяца назад
കാശുള്ളവൻ വാങ്ങി കഴിക്കട്ടെ.... ജീവൻ നിലനിറുത്താനുള്ള ആവശ്യവസ്തു ഒന്നുമല്ലല്ലോ മീൻ....
@sasikumarsasikumar3786
@sasikumarsasikumar3786 3 месяца назад
ഗൾഫിൽ വരെ ഇത്ര വിലയില്ല തോന്നിയ പോലെ വിൽക്കാൻ നാട്ടിലെ പറ്റു
@RAVI-i4f
@RAVI-i4f 3 месяца назад
ശരിയാണ് മാർക്കറ്റിൽ പോയാൽ ബാർഗെയിൻ ചെയ്ത് മേടിക്കാനും സാധിക്കും.
@reghunadhanmc5875
@reghunadhanmc5875 3 месяца назад
എത്ര വിലയാണെങ്കിലും ഇതില്ലാതെ ചോറ് ഇറങ്ങാത്ത കുറെ എണ്ണം ഉണ്ട്
@muhammadfasil7656
@muhammadfasil7656 3 месяца назад
Cash ullavar kayichottea bro😂
@suaisubair5711
@suaisubair5711 3 месяца назад
ദാരിദ്രർ എന്നുംദാരിദ്രർ യിരിക്കുന്നതിന്റെ രഹസ്യം ഇതാണ്. സമ്പന്നർ ഈ സമയം ഇതൊന്നും വാങ്ങാൻ തയ്യാറാകുകയില്ല.
@renjithviswambaran5722
@renjithviswambaran5722 3 месяца назад
മേടിക്കേണ്ട തീർന്നു പ്രോബ്ലം 😂😂😂
@RAVI-i4f
@RAVI-i4f 3 месяца назад
ഒരു പ്രൊഡക്ഷൻ കോസ്റ്റും ഇല്ലാത്ത മത്സ്യത്തിന് ഇങ്ങനെ കൊള്ള!
@dragonpaily1886
@dragonpaily1886 3 месяца назад
Ennappinne ninakkoru boatumaayittu kadalil poi pidichukude Veettilum currykku edukkam bakki vannal vilkaamallo
@ajshobbies3774
@ajshobbies3774 3 месяца назад
അപ്പൊ പിന്നെ ബോട്ടിന്റെ ഡീസൽ, ജീവനക്കാരുടെ കൂലി ഇതൊന്നും ചിലവല്ലേ
@RAVI-i4f
@RAVI-i4f 3 месяца назад
@@dragonpaily1886എടോ വിഡ്ഢിത്തരം പറയരുത് ഇവിടെ കോഴി കൃഷി മുതൽ പന്നി കൃഷി വരെ ചെയ്യുന്ന ആളുകൾ ഉണ്ട് അവരൊക്കെ അവയ്ക്കുള്ള തീറ്റ മുതൽ എന്തെല്ലാം ചെയ്തിട്ടാണ് അവയെ വളർത്തുന്നത് കൂടാതെ കഠിനാധ്വാനവും!
@RAVI-i4f
@RAVI-i4f 3 месяца назад
@@ajshobbies3774 അതാണ് അവർക്കുള്ള ആകെ ചിലവ്.. അതിന് ഇത്രം കൊള്ള വേണോ മിസ്റ്റർ !
@Nepolian164
@Nepolian164 3 месяца назад
​@@RAVI-i4f🔥🔥😊
@widecreation6058
@widecreation6058 3 месяца назад
ആരും വാങ്ങില്ല തന്നെ കുറഞ്ഞോളും😂
@OusephTP-u3e
@OusephTP-u3e 3 месяца назад
വേണ്ടന്ന് വക്കാൻ എന്താ മടി.
@muhammadShukla
@muhammadShukla 3 месяца назад
10 കിലോ ഉള്ള ഒറ്റ നെയ്മീൻ ₹20,000/- ഒരു വള്ളത്തിൽ 200-300 നെയ്മീൻ കിട്ടിയാൽ എത്ര ലക്ഷം രൂപ ആയി..??എന്നിട്ടും മുക്കുവൻ പാവം..സർകാർ സഹായിക്കണം അത്രേ😅😅
@AmbraZzz312
@AmbraZzz312 3 месяца назад
മത്തി കേരളത്തിന്റെ ദേശീയ മീൻ ആണ് ❤
@صالونالمداين
@صالونالمداين 3 месяца назад
വില കൂടുന്ന ഒരു സാധനവും എല്ലാവരും വാങ്ങാതിരിക്കുക
@ashikp5286
@ashikp5286 3 месяца назад
പച്ചക്കറിക്കും ഒരു ആശ്വാസവും ഇല്ല എല്ലാം പൊള്ളും വില
@Shinaj-v7z
@Shinaj-v7z 3 месяца назад
വില കയറ്റം ശ്രദ്ധയിൽ പെട്ടില്ല എന്ന് മന്ത്രി
@neethutomy1514
@neethutomy1514 3 месяца назад
Paavam pregnant ladies..kurach kazhinju kazhikkam enn vacha eppo kazhikkunnathinte gunam kittuvo..chammandhi kootti maduth ...😢
@amalmc4290
@amalmc4290 3 месяца назад
Christian weddinginu enthumaatram mindapranikala kollappedunnath athungade karachil bahalam. Pavangal 😢 saapam kittum
@mafialihassan3998
@mafialihassan3998 3 месяца назад
കേരളത്തിൽ തോന്നിയത് പോലെ ഏത് സാധനത്തിനും എപ്പോൾ വേണമെങ്കിലും ആരുടെ അനുവാദവും വേണ്ട വില കൂട്ടുന്നതിന്.
@AshaKNair
@AshaKNair 3 месяца назад
ഒന്നും വാങ്ങരുത് പറമ്പിലെ തൊടിയിലും കിട്ടുന്ന സാധനങ്ങൾ തിന്നുക
@athiratinto7089
@athiratinto7089 3 месяца назад
ചമ്മന്തിക്ക് ഒക്കെ എന്താ രുചി 🤭🤭e
@jomedathinakam5964
@jomedathinakam5964 3 месяца назад
തേങ്ങക്ക് മുടിഞ്ഞ വില ആണ്
@athiratinto7089
@athiratinto7089 3 месяца назад
@@jomedathinakam5964 4 തെങ്ങ് ഉള്ളത് കൊണ്ട് ആ പേടി ഇല്ല 😊
@afsalbabu5060
@afsalbabu5060 3 месяца назад
😂😂👍
@athiratinto7089
@athiratinto7089 3 месяца назад
@@jomedathinakam5964 തെങ്ങ് ഉണ്ട് അതാണ് ഒരു ആശ്വാസം
@sreeraj-mh
@sreeraj-mh 3 месяца назад
​@@jomedathinakam5964😂
@Royal_arms
@Royal_arms 3 месяца назад
ഈ വിലക്കയറ്റം ഒരിക്കലും ഞങ്ങളെ ബാധിക്കുന്നില്ല കാരണം ഞങ്ങൾ മത്തി വാങ്ങാറില്ല😂
@prasadartlove
@prasadartlove 3 месяца назад
🤣💯💯💯💯💯
@althafm8168
@althafm8168 3 месяца назад
കുടുംബം താളം തെറ്റി ഇതൊക്കെ ഒരു വാർത്തയാണ്
@arabisongsindo5029
@arabisongsindo5029 3 месяца назад
തിരുവനന്തപുരത്ത് 400 ലേറെ
@sreejithks7979
@sreejithks7979 3 месяца назад
സാദാരണക്കാരൻ ജീവിക്കണ്ട
@shama267
@shama267 3 месяца назад
ഇത്തവണ 400 ലതികം
@gopishagopisha7987
@gopishagopisha7987 3 месяца назад
ഞാനൊക്കെ മത്തി കണ്ട കാലം മറന്നു..😂..🐟മത്തി ഇനി ഒരു ഓർമയായി മാറുമോ...??!!
@muhammadShukla
@muhammadShukla 3 месяца назад
ഭാര്യ മക്കളുടെ മത്തി നാട്ടുകാർ കാണും😢
@shisa4097
@shisa4097 3 месяца назад
"പരിപ്പ് കഴിച്ച് കഴിച്ച് മടുത്തു, തക്കാളി വെച്ചൊരു കറിയുണ്ടാക്കിയാല്ലോ.. " യൂട്യൂബിൽ കാണുന്ന ബിഗ്‌ബോസിലെ പാട്ടാണ് ഓർമ വരുന്നത് 😊
@Siddikh-wm4cn
@Siddikh-wm4cn 3 месяца назад
വിലക്കയറ്റം ഉണ്ടായാൽ വിപണിയിൽ ഇടപെടേണ്ടവർ ഇടപെടാൻ തയാറാവണം
@Mallu_Geek
@Mallu_Geek 3 месяца назад
ഈ നാട്ടിൽ ഒരു ഭരണകൂടം ഉണ്ടോ, ഇടനിലക്കാരെ നിയന്ത്രിക്കാൻ ?
@AmeerP-c6x
@AmeerP-c6x 3 месяца назад
ഇത് ഒരു മാസത്തെ കേസ് ഉള്ളൂ.... വാങ്ങരുത്. നമ്മുടെ. പണം നമ്മുടെ പോക്കറ്റിൽ കിടക്കാൻ. ഇടം ഉണ്ട്... വാങ്ങരുത്.. അങ്ങിനെ അത്. കേടായി എറിയട്ടെ.... കാശുള്ളവനിക്ക്.. ആനയെയും. വാങ്ങി. തിന്നാം
@kunhiramanm2496
@kunhiramanm2496 3 месяца назад
. മൽസ്യവും മാംസവും കഴിച്ചില്ലെങ്കിലും ഞങ്ങൾ പാവങ്ങൾ ജീവിക്കും. ഇതെല്ലാം പണക്കൊഴുപ്പിന്റെ അഹങ്കാരം.
@ajithamadhavan1201
@ajithamadhavan1201 3 месяца назад
ഹോ ചമന്തി,,+ തൈര് കുഴച്ച് ഒരു ഊണ് എന്താ രുചി.,
@AnsarAnu-ob7gf
@AnsarAnu-ob7gf 3 месяца назад
Kadalil poyittum kittunnilla😂
@muralidharankoyilath391
@muralidharankoyilath391 3 месяца назад
Vila kooduthaline kurichu padikkan onnu Germanyil poyalo kudumba sametham
@shibuponnu
@shibuponnu 3 месяца назад
സർക്കാരിൻ്റെ പിഴിച്ചലും.. സാധനങ്ങൾക്ക് തീവില എല്ലാം കൂടി കേരള ജനതക്ക് അനന്ദം
@jafeena.k
@jafeena.k 3 месяца назад
പച്ചക്കറി ക്കും വിലയാണ് 😢
@krajendraprasad4786
@krajendraprasad4786 3 месяца назад
ഇതൊന്നും വിഷയമല്ലെന്നെ. കുറച്ചു ദിവസം വർജിക്കുക. കൂടാതെ ഒരു ജില്ലയിൽ ഉള്ള ബവ്‌കോ യുടെ മുന്നിൽ ഒരു ദിവസം പോയി ഒന്നിരുന്നു നോക്കിയേ നിങ്ങളുടെ ഈ ക്ഷീണം അവിടെയുണ്ടോ എന്നൊന്നറിയാം.
@jineeshkatheri7195
@jineeshkatheri7195 3 месяца назад
2024 മത്തി ക്കു രാജയോഗം വരുമെന്ന് ഒരു ജ്യോത്സ്യൻ പറഞ്ഞിരുന്ന് 😂😂😂
@AB-kf4vp
@AB-kf4vp 3 месяца назад
enthayalum vere panionnum illa veetile curry engilum oru choondayum medichu kadalil poyi irunallo enna alochana onnum illel vaikittu karikollath engilum kittuvallo
@SajanVarghes
@SajanVarghes 3 месяца назад
ചമ്മന്തി തൈര് സൂപ്പർ
@renjithushas2007
@renjithushas2007 3 месяца назад
Demand koodumbol um shortage ondakumbol um anu rate high akane, 1 week alukal vangand erunal mathi automatically price down akum but chothikana cash koduthe vangan alund athanu rate high akane
@muhammadShukla
@muhammadShukla 3 месяца назад
കേരളം ഒരു മാസം മത്സ്യ ഹർത്താൽ ആചരിക്കുക.മുക്കുവൻ വീട്ടിൽ കൊണ്ട് തരും 😅
@sunilkada3899
@sunilkada3899 3 месяца назад
വീട്ടിലേക്കു അലങ്കാര ചെടികൾ മേടിച്ചു മോടി കൂട്ടുന്നതിനു പകരം കുറച്ചു നല്ലയിനം പച്ചക്കറി തൈകൾ മേടിച്ചു വളർത്തുന്നത് നല്ലതായിരിക്കും......അൽപ്പം മുതിർന്ന ഫോൺ അഡിക്ഷൻ ഉള്ള കുഞ്ഞുങ്ങൾ ഉള്ള വീടാണെങ്കിൽ അതുപോലുള്ള കുഞ്ഞുങ്ങളെ ഈ കാര്യങ്ങൾ ഒക്കെ നോക്കാൻ ഏൽപ്പിച്ചാൽ നല്ലതായിരിക്കും....... ഒന്ന് കമന്റ്‌ ഇട്ടതിന്റെ പേരിൽ ആരും കൊല്ലരുതേ എന്ന് അപേക്ഷിക്കുന്നു.......
@sivanya8278
@sivanya8278 3 месяца назад
one month ayi fish vangiyit vila kurayate
@afsalbabu5060
@afsalbabu5060 3 месяца назад
അപ്പോ വെറുതെയല്ല നമ്പർ വൺ കേരളം എന്നു പറയുന്നത്.!! നടക്കട്ടെ നടക്കട്ടെ 😂😂
@vimaanvaAB350
@vimaanvaAB350 3 месяца назад
Trawling nirodhanam aayondaanu ingane vila kayarunnathu. Mikkyathu anya samsthanangalil ninnum varunna meenanu. Ithu sheriyavanamenkil August aakum. Trawling thudangi meen ini Market ilek vannu thudanganam.
@sahlshezilvlogs6721
@sahlshezilvlogs6721 3 месяца назад
വിഐപി ആയ മത്തി.....😂😂😂😂
@shajithomas9213
@shajithomas9213 3 месяца назад
ഈ വളിച്ച സാധനം തിന്നില്ലേൽ.ചത്തു.പോകുമോ...
@bijoypillai8696
@bijoypillai8696 3 месяца назад
കേരള സർകാർ FRESH & PURE എന്ന ഫിഷറീസ് വകുപ്പ് അംഗീകൃത ഷോപ്പിൽനിന്നും മത്തി വാങ്ങി കഴിച്ചു ഭക്ഷ്യ വിഷബാധ ഉണ്ടായി.. 4 ദിവസം ട്രീറ്റ്മെൻ്റ്.. അതോടെ മീൻ വാങ്ങുന്നത് നിർത്തി.. 😢😢..
@muhammadShukla
@muhammadShukla 3 месяца назад
സർകാർ ബോർഡ് മാത്രം കച്ചവടം സുനാമി മീൻ തന്നെ😅
@cvmoidheen3100
@cvmoidheen3100 3 месяца назад
പെട്രോൾ വിലയോ ഗ്യാസ് വിലയോ മത്തിക്കു വില കൂടയതാണോ പ്രശ്‌നം
@rathiamaloor5124
@rathiamaloor5124 3 месяца назад
ആരും വാങ്ങരുത് തക്കാളിയും ഉള്ളിയും ഒന്നും വാങ്ങരുത് ചമ്മന്തിയും തൈരും കൂട്ടി കഴിക്കാം
@jollysunny7456
@jollysunny7456 3 месяца назад
ഒരു കിലോ മത്തി വേണേർന്നു. ഇൻസ്റ്റാൾമെന്റ് ആയി തരുമോ
@FOODANDYOU
@FOODANDYOU 3 месяца назад
പക്ഷേ, കാശുള്ളവ൪ വാങ്ങുമല്ലോ
@Kujjatta
@Kujjatta 3 месяца назад
Meen muttayituvalarate. Avayellam. Varthikkumbo meen kazhikkam. Athuvare ninggal adjestu cheyyuka.
@abdulrafeeknp
@abdulrafeeknp 3 месяца назад
വില കൂടുമ്പോൾ മാത്രമേ വില്പനയും കൂടുന്നുള്ളു
@AntyFrancis-my4jz
@AntyFrancis-my4jz 3 месяца назад
മത്തി വേണമെങ്കിൽ കിലോ 140 രൂപയ്ക്ക് ഞാൻ തരാം.
@Ayrasdress
@Ayrasdress 3 месяца назад
സീസൺ സമയം ആയിട്ടും മീൻ കിട്ടുന്നില്ല. അതാണ്‌ ഈ വില. മിക്കവാറും ഒരു ആഴ്ച കഴിഞ്ഞു ഈ മത്തിക്കു 2കെജി 100 ആയിരിക്കും
@ashiq1357
@ashiq1357 3 месяца назад
Trolling samayathu pinne vila kurayumo
@praseedadevi
@praseedadevi 3 месяца назад
Innale netholi vila kand njetti. Ara kilo 200 rs 😢
@SalamChemmad-g1q
@SalamChemmad-g1q 3 месяца назад
Chamad വന്നാൽ 200രൂപക്ക് കിട്ടും
@josephreetha9974
@josephreetha9974 3 месяца назад
മത്തി നിന്നില്ലെങ്കിൽ ചത്തു പോകില്ലല്ലോ കുറച്ചുനാളത്തേക്ക് മീൻ വാങ്ങുന്നത് നിർത്തിവെച്ച മതി.
@sajeeshkunjon1246
@sajeeshkunjon1246 3 месяца назад
ഇത്തവണ. ഇത്തവണ 400. ൽ അതികം 😀😀😀
@JosephVarghese-ll3hp
@JosephVarghese-ll3hp 3 месяца назад
Vanghandirunnal mathille
@RAHULNAIR-c6e
@RAHULNAIR-c6e 3 месяца назад
ചേട്ടൻ പൊളി ആണലോ
@sahadevanem3754
@sahadevanem3754 3 месяца назад
മത്തി ഇനി ലോക്കറിൽ സൂക്ഷിക്കണം
@sherinsiba2931
@sherinsiba2931 3 месяца назад
അതൊക്കെ പോട്ടെ അവതാരകയുടെ മാല കോളം 😊😊
@latheefvlogs8799
@latheefvlogs8799 3 месяца назад
മത്തി വാങ്ങാഞ്ഞാൽ പോരേ . മത്തി ഇതോന്നും അറിയില്ല. കച്ചവടക്കാരല്ലേ കൂട്ടുന്നതും കുറക്കുന്നതും
@kannanasokan3089
@kannanasokan3089 3 месяца назад
കേരളത്തിലെ ആളുകളെ ഇവന്മാർ പറ്റിച്ചുകൊണ്ടിരിക്കുകണ്, ട്രോളിംഗ് തീർന്നാൽ വളരെ വിലക്കുറവിൽ കിട്ടും
@noufal2777
@noufal2777 3 месяца назад
മത്തി 350ൽ നിന്നും 600വരട്ടെ 😆
@santhoshmt2190
@santhoshmt2190 3 месяца назад
അമിതമായി വില കൂടുമ്പോൾ ഇത് മേടിക്കുന്നവന്മാരെയാണ് ,പറയേണ്ടത് ....
@prasadartlove
@prasadartlove 3 месяца назад
എന്തിനാ വാങ്ങുന്നത് തന്നെ കുറയും😅😅😅😅
@joelbjose2335
@joelbjose2335 3 месяца назад
Ee mudinja visham adichu tamilan odukkathe vilayum medichu danam tharunna pachakkariyekkal enthukondum good aanu fresh fish and meat.
@abdulrafeeknp
@abdulrafeeknp 3 месяца назад
ഞാൻ ഇന്ന് മത്തി കൂട്ടി. എന്നു അഹങ്കാരിക്കാം
@shaficvr2071
@shaficvr2071 3 месяца назад
മീൻ വാങ്ങാതെ കുറച്ചു ദിവസം പച്ചക്കറി വാങ്ങുക അപ്പോൾ എപ്പോൾ അവർ കുറച്ചോളും .ചിക്കനും ബീഫിനും ഇല്ലാത്ത വില ചാള മത്തി ക്കോ😂😂
@ShajiBismi-pw2hw
@ShajiBismi-pw2hw 3 месяца назад
ഇതൊക്കെ വാങ്ങാതിരുന്നത് മതി അപ്പോൾ വില തനിയെ കുറയും കോവിഡ് സമയത്ത് നമ്മൾ ഇതൊന്നുമില്ലാതെ വെറും കഞ്ഞിയും പയറും വെച്ച് കഴിച്ചില്ലേ
@MotivePSC
@MotivePSC 3 месяца назад
മീനും ഇറച്ചിയും എത്ര വില കൂട്ടിയാലും ആളുകൾ മേടിക്കും എന്ന് അവർക്ക് നന്നായി അറിയാം.
@shanavasshan5449
@shanavasshan5449 3 месяца назад
കഞ്ഞിയും പയറും കപ്പ കറിയും പഴയ കലത്തേക്പോകുക
@AbdhurhmnT
@AbdhurhmnT 3 месяца назад
ഒരുതലമുറ മത്തി യോം കപ്പയു ആയിര്നു ഭക്ഷണം ഇനിമുതൽ കട്ടൻ ചായ മാത്രം
@SabuOs-i2e
@SabuOs-i2e 3 месяца назад
Ernakulathu evide anu ethu😊
@NM-zi5kx
@NM-zi5kx 3 месяца назад
എത്ര വില കൂടിയാലും,കൂട്ടിയാലും 🥃🍷🍾 No problem, ബീവറേജസിൽ നീണ്ട ക്യൂ 🧍🚶🧍🚶🧍🚶🧍🚶..
@സിനിസിനി8293
@സിനിസിനി8293 3 месяца назад
മീനും ,ഇറച്ചിയും ,ചിക്കനും ഒന്നും ഇപ്പോള് വാങ്ങാറില്ല,
@muhammadShukla
@muhammadShukla 3 месяца назад
കത്തിരിക്ക,ഉരുള കിഴങ്ങ്,..മീൻ മസാല പുരട്ടി വറുത്ത് കൂട്ടുക..
@mskalim8409
@mskalim8409 3 месяца назад
Nalla vishappundenkil meen veenda
@dancecorner6328
@dancecorner6328 3 месяца назад
മത്തി വാങ്ങാൻ പോയി അരക്കിലോ സ്രാവ് വാങ്ങി 😒
@sadiqtharakan
@sadiqtharakan 3 месяца назад
Arum vagaruthe appam shariyakum
@ashrafahamedkallai8537
@ashrafahamedkallai8537 3 месяца назад
ഇത്തവണ മത്തിക്ക് നാനൂരിൽ അതികം
@sajeevankb3875
@sajeevankb3875 3 месяца назад
വെറും ചമ്മന്തിയാക്കി
@abdulrafeeknp
@abdulrafeeknp 3 месяца назад
തക്കാളി ക് വില കൂടിയാൽ തേങ്ങ കറി വെക്കുക
@sajithkumar7394
@sajithkumar7394 3 месяца назад
പച്ചമുളകും ഇഞ്ചിയും പയറും വെണ്ടയും വഴുതനവും ഒക്കെ അത്യാവശ്യത്തിനു കൃഷി ചെയ്താൽ നന്നായി
@abdulrafeeknp
@abdulrafeeknp 3 месяца назад
മത്തി തന്നെ കൂട്ടണം എന്ന നിർബന്തം എന്തിനാ
Далее
pumpkins #shorts
00:39
Просмотров 14 млн
Трудности СГОРЕВШЕЙ BMW M4!
49:41
Просмотров 1,6 млн
pumpkins #shorts
00:39
Просмотров 14 млн