Тёмный

Pakal Vartha | മുഖ്യമന്ത്രിക്ക് തലയ്ക്ക് വെളിവില്ലെന്ന് അൻവർ | PV Anvar Vs CPM | CM Pinarayi 

News18 Kerala
Подписаться 3,5 млн
Просмотров 9 тыс.
50% 1

Pakal Vartha | PV Anvar Vs CPM : വീണ്ടും തുറന്നടിച്ച് പിവി അൻവർ MLA. ഇന്ന് ഞാൻ ഇവിടെ നിന്ന് തീരുമാനിച്ചാൽ 25 പഞ്ചായത്ത് എൽഡിഎഫിൻ്റെ കൈയ്യിൽ നിന്ന് പോകുമെന്നും PV Anvar.
MLA PV Anvar has once again made a bold statement, claiming that if he decides to act, 25 panchayats could slip from the control of the LDF.
#pvanvarallegations #pvanvarmla #cmpinarayivijayan #cpm #pvanvarspeech #adgpmrajithkumarcontroversy #psasicontroversy #news18kerala #മലയാളംവാർത്ത
About the Channel:
--------------------------------------------
News18 Kerala is the Malayalam language RU-vid News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/des...

Опубликовано:

 

29 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 25   
@jameelamuhammedkunju5942
@jameelamuhammedkunju5942 2 часа назад
പിണു rss. ഭായി ഭായി. പൂരം കലക്കി
@anilkumar-ou2vw
@anilkumar-ou2vw Час назад
ആൾക്കൂട്ടം താത്കാലികമെന്ന് വിശ്വസിച്ചു കണ്ണടച്ച് ഇരുന്നോളു. ജനങ്ങളുടെ മനസ്സിൽ ഉള്ളകാര്യം മനസിലാക്കാനുള്ള ബുദ്ധി ഒന്നും നിങ്ങൾക്ക് ഉണ്ടാകില്ല.
@sarathsk75
@sarathsk75 51 минуту назад
കാക്കയുടേത് ബുദ്ധിപരമായ നീക്കം. അടുത്ത തെരഞ്ഞെടുപ്പിൽ എട്ടുനിലയിൽ പൊട്ടാൻ പോകുന്ന പാർട്ടിയുമായിട്ടുള്ള സംബന്ധം കാക്കയ്ക്ക് ഇനി എന്തിന് ?
@hamzakutteeri4775
@hamzakutteeri4775 Час назад
എന്ത് കൊണ്ട് പിടിക്കുന്ന സ്വർണം കസ്റ്റമ്സിന് കൈ മാറുന്നില്ല, ഇതിന് മറുപടി പറയണം
@rafeekajjavara4504
@rafeekajjavara4504 Час назад
അൻവർ സത്ത്യം പറഞ്ഞു
@baijubaiju3855
@baijubaiju3855 25 минут назад
പിടിച്ചഗോൾഡ് മുഴുവനും അ൯വറി൯റത്
@damodaranm715
@damodaranm715 33 минуты назад
വളരെ സത്യ സന്ത മായ കാര്യം പറഞ്ഞത് ഇപ്പോൾ മാത്രം
@jnana123devan8
@jnana123devan8 Час назад
പറഞ്ഞാൽ പോരാ ചെയ്തു കാണിക്കാമോ?????
@kishorebhakta5319
@kishorebhakta5319 Час назад
UDF ൽ എടുക്കണം സതഷ് സർ
@baijubaiju3855
@baijubaiju3855 18 минут назад
അ൯വ൪ ഒരു രാജൃദ്രഹി ആ കേസിൽ നടപടി എടുത്താ ജീവിതകാലം തികയില്ല ശിക്ഷ തിരാ൯.
@abdurahmanm3485
@abdurahmanm3485 33 минуты назад
പിണറായി ഡൽഹിയിലേക്കാണ് ഒളിച്ചോടിയത് ദ ഹിന്ദു പത്രത്തിന് അവിടെ കൊടുത്ത അഭിമുഖം വലിയ കോമഡിയാണ് ചമലക്കോയി തല ചമലയിൽ പൂഴ്ത്തിയാൽ തന്നെ ആരും കാണില്ലെന്ന ചിന്താഗതിയാണ് മുഖ്യമന്ത്രിക്ക് ഇത്രയും കഴിവുകെട്ട ഒരു മുഖ്യമന്ത്രി കേരളത്തിന് ഇക്കാലം വരെ ഉണ്ടായിട്ടില്ല സാക്ഷരകേരളം സുന്ദര കേരളം😅
@damodaranm715
@damodaranm715 27 минут назад
അതിനു മാത്രം കൊള്ള അല്ലെ നടക്കുന്നത് ബാങ്ക് അയ്യാ ബാങ്ക് മൊത്തം കൊള്ള അടിച്ച് രാമകൃഷ്ണന് ഇനിയും നേരം വെളുത്തില്ലേ
@Yasar101-d1g
@Yasar101-d1g Минуту назад
താത്കാലികം 🤣🤣🤣🤣....പിണു പറയുന്നത് തൊണ്ട തൊടാതെ വിഴുങ്ങിക്കോ 😂
@shami_payyoli
@shami_payyoli 42 минуты назад
Shobechee maadhyamangal vann yogam vibulamaayathil nalla sangam undallee.. onn pottikaranjekk tto😅
@sivadasvp1743
@sivadasvp1743 36 минут назад
Please stop your execution. Even if your saying is correct, over saying is found verbalism. Please be calm and quiet according to the party discipline.
@hashimpp6950
@hashimpp6950 Час назад
ചുകപ്പ് മങ്ങി കാവിയാകാനുള്ള ദിനങ്ങൾ വിദൂരമല്ല
@ceeyem7482
@ceeyem7482 57 минут назад
"തലയ്ക്ക് വെളിവില്ലാത്തവൻ"..!! ......... ആർക്കാണെന്നാ സംശയം....?? അൻവറിനോ.... വിജയനോ....??? 🤔🤔🤔🤔🤔 🤔🤔🤔🤔
@raghavunnithan3404
@raghavunnithan3404 18 минут назад
You have some power, keep it up, good luck
Далее