എത്ര മാസം കഴിഞ്ഞാലും, എത്ര വർഷം കഴിഞ്ഞാലും, എത്ര യുഗം കഴിഞ്ഞാലും, aa ദിനം, 2022 ലോകകപ്പ്, football ചരിത്രത്തിലെ cult classic ആയിട്ട് നിലനിൽക്കും ❤️💯 The Best Ever 🔥
ലോക ഫുട്ബോളിലെ ഇതിഹാസം നിറഞ്ഞാടിയ ഖത്തറിലെ പുൽമൈതനതു കനക കിരീടം ചൂടിയ മെസ്സിയെ കാലമെത്ര കഴിഞ്ഞാലും മറകാൻ കഴിയില്ല ഓരോ ഫുട്ബോൾ ആരാധകർക്കും. ഇതുപോലൊരു ഫുട്ബോൾ ഫൈനൽ ഇനി കാണാൻ കഴിയുമോ. ലിയോയുടെ ഫോട്ടോ സൂപ്പർ.