Тёмный
No video :(

MESSI FANS REACT Cr7 Tribute Video Cristiono Ronaldo Emotional Mashup | Entertainment Kizhi 

Entertainment Kizhi
Подписаться 186 тыс.
Просмотров 63 тыс.
50% 1

#cr7 #cristianoronaldo #cristiano #worldcup2022
Sports beacon video 👇
• Video

Опубликовано:

 

29 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 480   
@gamingwithallu7582
@gamingwithallu7582 Год назад
ഒരു രാജ്യത്തെ സ്വപ്നം കാണാൻ പഠിപ്പിച്ചവൻ ONE AND ONLYY 😎CR7💋
@SunilKumar-ml5iw
@SunilKumar-ml5iw Год назад
സ്വപ്നത്തെ യാഥാർഥ്യം ആക്കാൻ പഠിപ്പിച്ചവൻ LEO🐐
@itsmemanas5048
@itsmemanas5048 Год назад
CR7 ഉം MESSI യും തകർത്താടിയ ഈ കാലഘട്ടത്തിൽ ജനിച്ച നമ്മൾ ശരിക്കും ഭാഗ്യവാന്മാർ അല്ലെ....😍♥️🔥
@sandeep-hq7hc
@sandeep-hq7hc Год назад
Exactly... god gifts
@eyecyet
@eyecyet Год назад
അതേ അവരുടെ അരങ്ങഴിഞ്ഞാട്ടം 💥
@emmanuelshibu4848
@emmanuelshibu4848 Год назад
ഞാൻ ഒരു കട്ട RONO ഫാൻ ആണ് എന്നാലും ഇവർ 2 പേരും ഒള്ളുണ്ട് ആണ് നമ്മക്ക് ഈ കാലം ഇത്രയും ആശ്വദിക്കാൻ പറ്റിയത് 🥰💥 RONO♥️
@deepu_77735
@deepu_77735 Год назад
അവൻ എവിടെയായിരുന്നാലും രാജാവ് തന്നെ 😌🔥👑 Cristiano Ronaldo ❤️⚡️
@midhun331
@midhun331 Год назад
ഗാങ്ങുളായി വരുന്നവർ ഗ്യാങ്സ്റ്റർ... അവൻ ഒറ്റയ്ക്കാണ് വന്നത് monster♥️ 💯🥵🔥
@akhilsachu6695
@akhilsachu6695 Год назад
സത്യം
@logan8933
@logan8933 Год назад
ഇതൊരു ധീരതയുടെ കഥയല്ല ധീരന്റെ കഥയാണ് 😔 😭 💯....... Great of all time ⚡️✨️✨️✨️
@akhilkichu6597
@akhilkichu6597 Год назад
പാടി പറഞ്ഞ കഥകളെക്കാളും ഒറ്റക് ജയിപ്പിച്ച കളികളാണ് കൂടുതലും.... : - എന്ന് മദീരയുടെ സ്വന്തം രാജകുമാരൻ 🪄
@qatarwcedits5774
@qatarwcedits5774 Год назад
അതേ അതേ ആദ്യം ഗോൾ അടിക്കും സെക്കന്റ്‌ ഹാഫ് തുടങ്ങുമ്പോൾ ഗോൾ കീപ്പറാകും പിന്നെ 90 മിനിറ്റ് കഴിഞ്ഞാൽ ഡിഫൻഡർ ആകും സമയം കിട്ടിയാൽ മിഡ്ഫീൽഡറും ആകും .. അങ്ങനെ ഒറ്റക്കാണ് അണ്ണന്റെ കളി 😶😂
@AYUSH-kw1be
@AYUSH-kw1be Год назад
@@qatarwcedits5774 pinne rathriyil ninte achanum aakum
@qatarwcedits5774
@qatarwcedits5774 Год назад
@@AYUSH-kw1be ആയുഷിന് പിന്നെ അതിന്റെ ആവശ്യം ഇല്ല... ഒരു തന്തയില്ലാത്തവൻ വൻ തന്നെ ❤️❤️
@qatarwcedits5774
@qatarwcedits5774 Год назад
@@adhithyanta4283 ഒന്ന് പോയെടാ എന്റെ ബെഞ്ചിൽ സോറി നെഞ്ചിൽ എന്നും ബെഞ്ചമിൻ സോറി ഒട്ടകം മാത്രം ⚡️
@qatarwcedits5774
@qatarwcedits5774 Год назад
@@adhithyanta4283 സത്യത്തിൽ ലേശം ഉളുപ്പ് ഉണ്ടോ അണ്ണന്റെ പട്ടികൾക്ക് കളിയാക്കാൻ ഒന്നും ഇല്ലാത്തോണ്ട് physical features പറഞ്ഞ് നടക്കുവാ പാവങ്ങൾ 💦
@sainu.cr7662
@sainu.cr7662 Год назад
CR7 നെ ഇഷ്ടം മുള്ളവർ എത്ര പേർ ഉണ്ട് ❓️✋
@ajuaju1881
@ajuaju1881 Год назад
500 + million
@hey__akkuu
@hey__akkuu Год назад
@@ajuaju1881 infinity
@georgeal1342
@georgeal1342 Год назад
millions and millions
@sulfikkarps1081
@sulfikkarps1081 Год назад
ഈ കഥയുടെ ഭാക്കി പൂർത്തീകരിക്കാൻ ഒരിക്കൽ കണക്ക് പറഞ്ഞു ചോദിക്കാൻ ഒരുവൻ വരും 🧤💥jr
@SalmanfariskpSalman
@SalmanfariskpSalman 7 месяцев назад
​@@ajuaju1881600m+😂🎉
@mrcreations610
@mrcreations610 Год назад
അവൻ എവിടെ പോയാലും രാജവുതന്നെയാണ് 🔥 CRISTIANO RONALDO 😍
@adhithyan.m4049
@adhithyan.m4049 Год назад
ഇനി പിറക്കുമോ ഇതുപോലെ ഒരു ഇതിഹാസം 🔥🔥🔥🔥🔥 Love you cr7 ♥️
@asharpni347
@asharpni347 Год назад
ആസ്വദിക്കുക ആനന്ദിക്കുക.. കാരണം ഇനിയില്ല മറ്റൊരു CR7 😍🥰
@basilbabu17
@basilbabu17 Год назад
CR7 ALWAYS 🔥⚡💯❣️ BIG FAN ❣️❣️
@sankargaming3881
@sankargaming3881 Год назад
Thank you CR for the 16 years of wonder. From a messi fan
@abinav6788
@abinav6788 Год назад
Revengekalude rajakumaaran❤️‍🔥🐐❤️❕ always Cr7 ✨
@JISMON-RAMBO
@JISMON-RAMBO Год назад
CR7😍🥰🔥 കരയിപിച്ചു 🥲
@emmanuelshibu4848
@emmanuelshibu4848 Год назад
ഞാൻ ഒരു കട്ട RONO ഫാൻ ആണ് എന്നാലും ഇവർ 2 പേരും ഒള്ളുണ്ട് ആണ് നമ്മക്ക് ഈ കാലം ഇത്രയും ആശ്വദിക്കാൻ പറ്റിയത് 🥰💥 RONO♥️
@abhinavsachino3418
@abhinavsachino3418 Год назад
ഫുട്ബോൾ ലോകത്തെ ഇത്രറ്റോളം സ്വാധീനിച്ച ആവേശം കൊള്ളിച്ച എല്ലാത്തരത്തിലും ഒരു മാസ്സ് ഹീറോയുടെ elementsum പൂർണതയും നിറഞ്ഞ മറ്റൊരു താരത്തെയും കണ്ടിട്ടില്ല. മെസ്സിയെ പോലെ ബോൺ talent അല്ലാതെ ഹാർഡ്വർക്ക് ചയ്തു ആ ആത്മാർത്തടയും ആത്മവിശ്യാസവും കൊണ്ട് ഫുട്ബോൾ ലോകം കീഴടക്കിയവൻ. മെസ്സിയെക്കാളും മറ്റേതു താറത്തേക്കാളും വലിയ സാമ്രാജ്യം empire സൃഷ്ടിച്ചവൻ.കളിക്കാരനാപുരo outside pitchilum ettavum impprss ച്യ്ത താരം. തന്റെ ലീഡേഴ്‌ഷിപ് ക്വാളിറ്റി കൊണ്ടും മറ്റു പ്ലയേഴ്‌സിനെ പ്രാജൂടിപികുന്ന കാര്യത്തിലും അയാൾഓളം വേറൊരു താരതീയും കണ്ടിട്ടില്ല.എനിക്ക് എപ്പോഴയും ഏറ്റവും അധികം പ്രചോദനം നൽകിയ താരം അടിനുപരി വ്യക്തി
@georgeal1342
@georgeal1342 Год назад
correct bro
@shibilmuhammed9674
@shibilmuhammed9674 Год назад
Cristiano Ronaldo ❤️ Till my last breath..Youre my idol..Im your biggest fan!! ❤️❤️❤️
@epshabab1633
@epshabab1633 Год назад
Cr7🔥 അതൊരു വികാരംമാണ് 👍🏻👍🏻👍🏻👍🏻
@jesusalex2163
@jesusalex2163 Год назад
മെസ്സി ഫാൻ ആകാൻ റൊണാൾഡോ ഹേറ്റർ ആകണം എന്ന് ഒരു നിബന്ധനയും ഇല്ല. എനിക്ക് രണ്ട് പേരെയും ഇഷ്ടമാണ്. 💓💓💓💓💓💓💓💓
@minnal_4693
@minnal_4693 Год назад
❤️
@vyshnavimanoj6558
@vyshnavimanoj6558 Год назад
❤️
@myopinian2828
@myopinian2828 Год назад
റൊണാൾഡോ ഫാൻ ആയ എനിക്ക് മെസ്സിയെ ഉൾകൊള്ളാൻ പറ്റുന്നില്ല ബ്രോ.... റോണോ ❤️❤️❤️❤️
@nihalcr7606
@nihalcr7606 Год назад
Njamum ninne pole Rono uyir...🔥 Messi isthttam...💝
@dweepsuru
@dweepsuru Год назад
Cr7 Uyir 🥵❤‍🔥💯
@aathira1808
@aathira1808 Год назад
Pinalla CR7 UYIR💥💥🔥🔥🔥🔥😍😍😎😎🤞🤞🤞 അണ്ണൻ എവിടെ പോയാലും രാജാവ് തന്നെ 🔥😍
@aathira1808
@aathira1808 Год назад
CR7 😍 അതൊരു വികാരം തന്നെ ആണ് 😘
@riyasn8902
@riyasn8902 Год назад
ആര് വന്നാലും പോയാലും ശത്രുക്കളുടെ മനസ്സിൽ പോലും cr7 മായ്ക്കപ്പെടാനാകാത്ത സത്യം 🔥🔥🔥🔥cr7 ♥️
@soorajr7592
@soorajr7592 Год назад
More goosebumps But avasanm bhagathekk vnnappo ariyathe kannu niranju poyi....❤️ cR7 👑 king is always King 💎❣️
@abhijithnp6967
@abhijithnp6967 Год назад
You love keeps me strong you hate makes me unstoppable. Cristiano 🤌🔥❤️
@leoboy6530
@leoboy6530 Год назад
RONALDOയും, MESSIയും തകർത്താടിയ ഈ കാലഘട്ടത്തിൽ ജനിച്ച നമ്മളല്ലേ ശെരിക്കും മാസ്സ്..🔥 ഭാവിയിൽ നമുക്ക് അഭിമാനത്തോടെ പറയാം ഡാ.. കൊച്ചേർക്ക... നീയൊക്കെ റൊണാൾഡോന്റേം, മെസ്സിടേം കളികണ്ടിട്ടുണ്ടോടാന്ന്...💥💥അതിനാൽ തന്നെ അവരുടെ കരിയർന്റെ അവസാനനാളുകൾ ഫാൻ ഫൈറ്റുകൾ മാറ്റിനിർത്തി നമുക്ക് അവരുടെ കാൽപന്താട്ടം ആസ്വദിക്കാം.... 😍 കാലമേ ഇനി പിറക്കുമോ ഇതുപോലെ രണ്ട് ഇതിഹാസങ്ങൾ...👑👑
@SuniltsKadakkavur
@SuniltsKadakkavur Месяц назад
Sathyam
@anandhubeardlover378
@anandhubeardlover378 Год назад
അതെ അയാൾ ഒരു വിസ്മയം ആയിരുന്നു..... Portugul എന്നാ ടീമിനെ ലോകകപ്പ് സ്വപ്നം കാണാൻ പഠിപ്പിച്ച ഒരേ ഒരു രാജാവ് 🔥🔥🔥🔥😍
@jahfu555
@jahfu555 Год назад
Goosebumps ❤
@uyir6512
@uyir6512 Год назад
ഒറ്റക് ഉണ്ടാക്കി എടുത്ത സാമ്രാജ്യത്തിൽ ഒറ്റപ്പെട്ടു പോയ രാജാവ് 🐐
@johncyjohnson4810
@johncyjohnson4810 Год назад
പോർച്ചുഗൽ ടീമും കോച്ചും അതു മറന്നു..😒അയാൾ ഉണ്ടാക്കിയെടുത്ത സാമ്രാജ്യമാണ് തകർന്നത് ആരൊക്കെ മറന്നാലും നീയെന്നും ഞങ്ങളുടെ മനസ്സിലെ രാജാവ് തന്നെയാണ് the one only legend Cristiano Ronaldo👑♥️💕✨️😘🥰🔥🔥
@johnjomon3996
@johnjomon3996 Год назад
Njan oru brazil fan anu 🇧🇷🇧🇷 but brazil fans ayalum Argentina fans ayalum oru pole ishtapedunna ore oru king 🔥🔥🔥🔥 Cr7 🔥🔥🔥🔥❤️❤️❤️❤️😘😘😘😘
@AjmalAju7615
@AjmalAju7615 Год назад
What king
@amal754gamer6
@amal754gamer6 Год назад
@@AjmalAju7615 cr7 is king 🤴 🙌 ora one rajave real king 🤴 👑 🦁 🤴
@AjmalAju7615
@AjmalAju7615 Год назад
@@amal754gamer6 Ronaldo Not Human ❓
@amal754gamer6
@amal754gamer6 Год назад
@@AjmalAju7615 oo apo mara vazha ano 😅 😂 manushyan alala onu poda poyi vatinta tablet kazhike 1 months 4 Anam mathi 💩🤮🤮🤮💩💩🤮
@jestinalex381
@jestinalex381 Год назад
Always CR7 🔥👊
@cheguvera9811
@cheguvera9811 Год назад
ഒറ്റപ്പേര് ronaldo..... 😘😘😘😘😘😘
@sreenathk6318
@sreenathk6318 Год назад
കഠിനാധ്വാനവും കൊണ്ട് ലോകം കീഴടക്കിയ ചക്രവർത്തി cr7💜💜💙💙💥💥🦁🦁🔥🔥
@lordmessi3679
@lordmessi3679 Год назад
Hard work kondu wc next adikatee
@sreenathk6318
@sreenathk6318 Год назад
@@lordmessi3679 അതെ അതുകൂടെ ആയാൽ പൂർണ്ണനായി
@AjmalAju7615
@AjmalAju7615 Год назад
I Love Messi 🤟🏻😍❣️ I Love and Respect Ronaldo 😍❣️ Video Super 👌🏻🤩
@karnan3824
@karnan3824 Год назад
അങ്ങേര് ഇനിയും ഹേറ്റേഴ്‌സ്ൻ മുന്നിൽ നിവർന്നു നില്കും ❤️
@emmanuelshibu4848
@emmanuelshibu4848 Год назад
Ini വരുവോ ഇതുപോലെ ഒന്ന് 🥺🥺♥️
@kabeere.p1657
@kabeere.p1657 Год назад
MESSI 💖 CRISTIANO RONALDO 💞
@midhun331
@midhun331 Год назад
രാജാധിരാജ bgm വന്നപ്പോൾ രോമാഞ്ചം വന്നു💯🥵🔥
@midhun331
@midhun331 Год назад
CR7 fans like here 🥵👍
@ajayansuji3684
@ajayansuji3684 Год назад
❤️
@cristainoboy613
@cristainoboy613 Год назад
My idol. 🥺💋
@Madrista777
@Madrista777 Год назад
Great reaction brothers ❤❤❤
@dipink2791
@dipink2791 Год назад
CR7 AND LM10 they are 2 GOAT 🐐 💥💥
@aswin_7cristianoallu968
@aswin_7cristianoallu968 Год назад
💞🔥🔥🔥
@FRQ.lovebeal
@FRQ.lovebeal Год назад
ഒട്ടകത്തെ goat vilikalle😂
@shefnad
@shefnad Год назад
Neymar 🔥🔥
@Zinan12666
@Zinan12666 Год назад
@@FRQ.lovebeal respect bro എല്ലാവരും ഒരേ പോലെ ആണ് ഇനി ഇങ്ങനെ ഒരു debate ഉണ്ടാവാൻ chance ഇല്ല അത്രക്ക് കട്ടക്ക് മുന്നേറുന്ന goats ആണ് ഇവർ രണ്ടു പേരും 🐐
@nevinjojo877
@nevinjojo877 Год назад
@@FRQ.lovebeal ninte messi aayirikkum
@aswin_7cristianoallu968
@aswin_7cristianoallu968 Год назад
Thank you for this video 🔥🙏💞 Cristiano is always my heart and king 👑😘
@bindhus5613
@bindhus5613 Год назад
Cr7 ചുമ്മാ thee🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@trollan945
@trollan945 Год назад
അറിയാതെ കണ്ണ് നിറഞ്ഞുപ്പോയ് 😕❤️❤️
@adarshrameshan2551
@adarshrameshan2551 Год назад
HE IS NOT A MAN 🤗🤗🤗🤗🤗 HE IS A GOD THAT TEACHS PEOPLE HOW TO SEE DREAMS 💕💕💕💕💕💕
@_Spader-Yt.
@_Spader-Yt. Год назад
CR7....🥵🔥
@MT-lr5sd
@MT-lr5sd Год назад
Super video....👏😍👏😍👏😍👏😍👏 CR7 💪😍💪😍💪😍
@ridhukrishna2399
@ridhukrishna2399 Год назад
ഇടയ്ക്ക് ഇടയ്ക്ക് വന്ന് കണ്ട് രോമാഞ്ചം കൊള്ളുന്നവർ ഉണ്ടോ ❤
@real_the_fun3008
@real_the_fun3008 Год назад
Enikku ee video kandappol kannu niranju......cr7 fan ayathu kondu aavaam......varum nalla reethiyil kalichu varum. His name is CristianoRonaldo
@s___j495
@s___j495 Год назад
റോണോ ഒത്തിരി ഇഷ്ടം ❤️❤️
@vishnukg5352
@vishnukg5352 Год назад
The Legend 👑 The Brand “CR7” ✔️🔥
@adhithyan.m4049
@adhithyan.m4049 Год назад
റൊണാൾഡോയ്ക്ക് ഈ വർഷം ഫിഫ വേൾഡ് കപ്പ്‌ കിട്ടിയില്ല അച്ഛൻ ബാക്കി വെച്ച സ്വപ്നം നിറവേറ്റാൻ മോൻ വരും 🔥💥
@anuzzlachu
@anuzzlachu Год назад
CR 7 രോമാഞ്ചം ആണ്.. ❣️❣️❤️❤️❤️
@shhaaaaaanu
@shhaaaaaanu Год назад
ALWAYS RONALDO 💯🖤
@bibincbenny10
@bibincbenny10 Год назад
Always suiiiii 🐐
@mirshadmirshad384
@mirshadmirshad384 Год назад
The one and only piece Cristiano 💥💥💥💥💥💥
@AjmalAju7615
@AjmalAju7615 Год назад
What Only one❓
@mirshadmirshad384
@mirshadmirshad384 Год назад
@@AjmalAju7615 you put your towser
@AjmalAju7615
@AjmalAju7615 Год назад
@@mirshadmirshad384 ❓🙄 It's what reply ❓ Your mental❓
@mirshadmirshad384
@mirshadmirshad384 Год назад
@@AjmalAju7615 if you think your bad im your dad
@king_army304
@king_army304 Год назад
കാലം തെളിയിച്ചു കൊണ്ടേയിരിക്കും💯💛💙
@fareedmuhammed4778
@fareedmuhammed4778 Год назад
While watching this video he is playing in Saudi League and said Messi fans make fun of me but the good memories he gave me is enough to remain a Ronaldo fan till my last breath. If Messi wins 10 World Cups or Messi wins 10 Ballandior , I'll be a Ronaldo fan until i die "I PROUD TO BE AN RONALDO FANS" Viva ronaldo viva ronaldo The GOAT CRISTIANO RONALDO DOS SANTOS AVEIRO Siiuuu.....🔥
@deepakps2879
@deepakps2879 Год назад
ക്രിസ്ത്യാനോ, പോർട്ടുഗൽ എന്നാൽ എന്നും നീ അക്കെട്ട ❤️idol
@e-footballgamer1529
@e-footballgamer1529 Год назад
CR7❤️‍🔥❤️‍🔥❤️‍🔥
@georgeal1342
@georgeal1342 Год назад
നിങ്ങളുടെ വീഡിയോ എനിക്ക് വളരെ ഇഷ്ടപ്പെട്ടു ഞാൻ കടുത്ത സി ആർ സെവൻ ഫാൻ ആണ്
@ajayansuji3684
@ajayansuji3684 Год назад
The name of extesee 🥺💯 CR😘❤️
@GokuS777
@GokuS777 Год назад
CRISTIANO RONALDO❤️✨️⚡️
@midhun331
@midhun331 Год назад
Christiano Ronaldo 👑🔥 Our CR7 💯🥵🔥....
@gamingnoob7335
@gamingnoob7335 Год назад
🐐cr7
@sulfikarmusthafa5540
@sulfikarmusthafa5540 Год назад
Great of all time 🔥🔥
@SURIYANNA43
@SURIYANNA43 Год назад
CR 7 IS A ONE MAN SHOW💀💎💎💥 THEEE🔥🔥🔥🔥🔥🔥 CR എന്ന പേര് മതി 💥💥
@ajith_prasadajth_prasad-lu4rr
King of king 👑 one and only CR7🔥🔥🔥 good video brothers
@ajithp2658
@ajithp2658 Год назад
Oru rajiyathine nattalluyarthi lokathinte nerukayle legend veera porali lokathinte ethihassa putran vimarshikunnavare revenge KONDU marupadi nalkiya veeranayakan CR7 world king legend Cristiano Ronaldo big salute
@Antony77162
@Antony77162 Год назад
Rono ❤️😘
@mangotalkzzmalayalam5220
@mangotalkzzmalayalam5220 Год назад
CR7 😘🤩🔥
@gamingwithallu7582
@gamingwithallu7582 Год назад
ഒറ്റക്ക് അടിച്ചാടാ ഇവിടംവരെ എത്തിയത് ❤️
@nandakumarvg7137
@nandakumarvg7137 Год назад
Always with the KING🔥 Suiiiiii
@user-oh8ns4vm4q
@user-oh8ns4vm4q 9 месяцев назад
Cristiano Ronaldo ❤ Cristiano Ronaldo is portchugal superhero💥💯one man army ❤namml araadhakar adhehathe snehathode vilikkum CR SEVEN ❤
@minnumol444
@minnumol444 Год назад
Real Legend 🔥🔥🔥
@xTOTOGAMING
@xTOTOGAMING Год назад
🐐🔥cr7🔥🔥🐐LEO🐐🔥🔥njr🔥🐐
@AjmalAju7615
@AjmalAju7615 Год назад
What njr ❓
@rolex6853
@rolex6853 Год назад
Cr7❤😊
@jithuraj4802
@jithuraj4802 Год назад
One and onlyyy😍😘💥 Cristiano😘😘😘😘😘
@AjmalAju7615
@AjmalAju7615 Год назад
What one and only❓
@SREEHARI-rz6wr
@SREEHARI-rz6wr Месяц назад
CR7 is BRAND
@sajeerp6601
@sajeerp6601 Год назад
The one and only 👑
@themindkiller9264
@themindkiller9264 Год назад
CR7❤ Best of history
@saidasjohn1322
@saidasjohn1322 Год назад
last cheruthayit chiri vannu alle🐪😂🙌
@iamme1302
@iamme1302 Год назад
Machaaan ennum machaan thane oru samashayam ilaa 💥💥💥💥💥
@AjayKumar-wq2ki
@AjayKumar-wq2ki Год назад
Cristianoooooo🤩🤩🤩🥵💥💥💥💥💥
@honestentertainment6058
@honestentertainment6058 Год назад
ronaldo legendary player ♥️♥️♥️😎
@mdsaki2647
@mdsaki2647 Год назад
Adipoli vidio super super cr
@m.rmaster2933
@m.rmaster2933 Год назад
CR7 kekumbo thane oru romanjam
@jithukannur3222
@jithukannur3222 Год назад
Cr7🔥🔥🔥
@jayakrishnans7345
@jayakrishnans7345 10 месяцев назад
പെറ്റ അമ്മ തന്നെ ഒരു സമയത്ത്... Aa അമ്മയുടെ വയറ്റിൽ വെച്ച് തന്നെ ഇല്ലാതാക്കാൻ നോക്കിയവൻ... എന്നിട്ടും അവിടെ നിന്ന് വരെ തിരിച്ചു വന്ന അവൻ.... Aa അവനെ ആർക്ക് എങ്കിലും ഇല്ലാതെ ആക്കാൻ പറ്റുമോ... CR7❤
@shaijuinni7497
@shaijuinni7497 Год назад
ക്രിസ്റ്റി. 🙏👍
@jithilng123
@jithilng123 Год назад
Cr7 the monster 💯😈⚽️
@vikramanmuthuvlogs5388
@vikramanmuthuvlogs5388 Год назад
Still he scored 35+ yard free-kick @38 inevitable one ❤❤
@adithyan.n2851
@adithyan.n2851 Год назад
Janamkalde Manassil Ennum CR7 👑 Oru Rajavu Thannayanu
@FRQ.lovebeal
@FRQ.lovebeal Год назад
*ഇന്ന് കാലഘട്ടത്തെ മികച്ച കളിക്കാരിൽ ഒരാൾ ആണ് cr 7. മെസ്സിയെ പോലെ oru കമ്പ്ലീറ്റ് പ്ലയറോ ലോക ഫുഡ്‌ബോളിലെ ഏറ്റവും മികച്ച ഒന്നാം നമ്പർ കളിക്കാരൻ എന്നോ പറയുന്നില്ല പക്ഷേ മികച്ചൊരു സ്ട്രൈകർ ആണ് 👍🏻കാലം കടന്ന് പോയെങ്കിലും.. ലോകത്തെ ഏറ്റവും മികച്ച സ്ട്രൈകർ പ്ലയർ ആണെന്ന് പറയാം 👍🏻*
@Zinan12666
@Zinan12666 Год назад
എനിക്ക് messiye പോലെത്തന്നെയെണ് ronaldoyum ഒരു കാലത്ത് Europe ഭരിച്ചിരുന്ന രണ്ടു രാജകന്മാർ അന്നത്തെ elclassico 🔥ആയിരുന്നു LM10💙 CR7❤️
@Zinan12666
@Zinan12666 Год назад
@@pizzatimeeee നീ എന്ത് വേണേലും പറഞ്ഞോ എനിക്ക് ഒരു കൊഴപ്പം ഇല്ല നിങ്ങക്ക് ഇതന്നെ അല്ലെ അറിയൂ പറയാൻ
@nasrath133
@nasrath133 Год назад
Messi ku thulyanaaya potaalli
@nasrath133
@nasrath133 Год назад
Poralli no different s
@amalkc5663
@amalkc5663 Год назад
​@@Zinan12666 അന്നത്തെ El classico 🥵❤️‍🔥💥🔥
@shibins9099
@shibins9099 Год назад
CR7❤‍🔥😍
@CristianoRonaldo777suiiii
@CristianoRonaldo777suiiii Год назад
Innu 2 legends um free kick goal adichu ath kandapo payaya feel🇦🇷🇵🇹
@akshayk6698
@akshayk6698 Год назад
CR7❤️❤️❤️⚡️💋💋💋
@psycho4700
@psycho4700 Год назад
One and only ronaldo🥵🔥♥️♥️
@AjmalAju7615
@AjmalAju7615 Год назад
What one and only❓
@psycho4700
@psycho4700 Год назад
@@AjmalAju7615 ronaldo one and only🔥🔥😂😂
@AjmalAju7615
@AjmalAju7615 Год назад
@@psycho4700 One and Only ❓🤣🤣🤣
@athulkannan8586
@athulkannan8586 Год назад
ലാസ്റ്റ് പറഞ്ഞത് ശെരിക്കും മനസ്സിൽ കൊണ്ടു 🥺🥺😖😖💔💔..
Далее