Тёмный

എയർപോർട്ടിനുള്ളിൽ ജിന്റോ വന്നപ്പോൾ ഓടിക്കൂടി ആരാധകർ 😍🔥 | Jinto | Bigboss | Jinto Airport 

Ginger Media Premieres
Подписаться 1 млн
Просмотров 341 тыс.
50% 1

#jasminjaffar #Jinto
#biggbossmalayalam6
Bigg Boss | Bigg Boss Grand Finale | Bigg Biss Final |
Bigg Boss Malayalam Final | Bigg Boss Grand Finale
Video | Bigg Boss Final | Bigg Boss Malayalam Grand
Finale Episode | Bigg Boss Finale Video | Jinto
Bodycraft | Jinto Bigg Boss Malayalam | Jinto Bigg
Boss Winner | Bigg Biss Winner 2024 | Bigg Boss
Malayalam Winner | Bigg Boss Winner | Jasmin Jaffar
| Jasmin Jaffar Bigg Boss | Jasmin Jaffar Bigg Boss
Malayalam | Jasmin Jaffar Bigg Boss | Dilsha
Prasannan |
Prasannan About Bigg Boss |
Response | Dilsha Prasannan Bigg Boss Season 6 | Jasmin Jaffar interview | Jasmin Jaffar | Jinto interview | Jinto Bigboss Interview

Опубликовано:

 

1 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 338   
@exrow6545
@exrow6545 3 месяца назад
സ്വന്തം എതിരാളികളെ പോലും കൂടെ നിർത്തി ഒരുതരത്തിലുള്ള വൈരാഗ്യ ബുദ്ധിയും കൂടാതെ ആത്മാർത്ഥമായി സ്നേഹിച്ചു കൊണ്ട് കളിച്ച ഒരു player anu jinto bro 🔥.😊😮ആറാം തമ്പുരാൻ 🏆🔥🏆
@HussainEdavilakom
@HussainEdavilakom 3 месяца назад
Athe
@MeenuMeenuSanvi
@MeenuMeenuSanvi 3 месяца назад
സത്യമാണ് താങ്കൾ പറഞ്ഞത്
@MRZ_Sayanth
@MRZ_Sayanth 3 месяца назад
​@@issabella416Myre ith chennai airport aahn avn kochi ethunnathe ullu. 😂
@abhi_shek4yt
@abhi_shek4yt 3 месяца назад
​@@issabella416athu chennai anu keralam ella koppe
@exrow6545
@exrow6545 3 месяца назад
@@issabella416 അദ്ദേഹത്തെ ജനങ്ങൾ സ്വന്തം ഹൃദയത്തിൽ സ്വീകരിച്ച കൊണ്ടാണ് ആ കപ്പ് അദ്ദേഹത്തിന്റെ കയ്യിൽ കിട്ടിയത്. Please wait and see... ❤‍🔥
@renimol7991
@renimol7991 3 месяца назад
സിജോയുടെ മുഖത്ത് ഒട്ടും അസൂയ ഇല്ലല്ലോ പ്യാവം ഇവന്റ മറ്റേ കരണം കൂടി അടിച്ചു പറിക്കണമായിരുന്നു 😂😂😂😂
@rajeshkumar-uk6uj
@rajeshkumar-uk6uj 3 месяца назад
ആരൊക്കെ ജയിച്ച് വന്നാലും Robbin നെ പുറത്താക്കി വന്നപ്പോൾ ഉള്ള ജനക്കൂട്ടം സ്വപ്നങ്ങളിൽ മത്രം Dr.Robbin♥️♥️♥️. ജിൻ്റോ👌👌👌
@Ted.bm_
@Ted.bm_ 3 месяца назад
Athukondu???
@Sudhadevi-rk5mg
@Sudhadevi-rk5mg 3 месяца назад
Dr. ആയതുകൊണ്ട് 🥰
@RANGAA290
@RANGAA290 3 месяца назад
അയിന് 💩. പുള്ളിക് bb iൽ പോകുന്നതിനു മുന്നേ നേരത്തെ ഫാൻസ്‌ ഉണ്ട്‌
@shailajaharidas7595
@shailajaharidas7595 3 месяца назад
അലരുകയായിരുന്നല്ലോ
@shailajaharidas7595
@shailajaharidas7595 3 месяца назад
സീസൺ ടു rajath sir ആയിരുന്നു ആദ്യത്തെ പ്രകമ്പനം കൊള്ളിച്ചച്ചത്
@Prs-e6r
@Prs-e6r 3 месяца назад
സിജോ പറഞ്ഞപോലെ പിആർ അല്ല ഞങ്ങളെപ്പോലുള്ള സാധാരണക്കാരായ ജനങ്ങളെ കൂടെ നിന്നത് ഞങ്ങളുടെ ഫ്ലാറ്റിന്ന് തന്നെ എല്ലാരുടെ ഹോട്സ്റ്റർ ഡൌൺലോഡ് ചെയ്തു വോട്ട് മൊത്തം കൊടുത് ഒരാളെയും നമ്മൾ ഒരിക്കലും മുൻവിധിയോടുകൂടി മണ്ടൻ ഒന്നും പൊട്ടനും ഒരിക്കലും വിധിക്കരുത് വിളിക്കുന്നവരെ എല്ലാ തികഞ്ഞവരായിരിക്കണം അങ്ങനെ ഒരാളെ ദൈവം സൃഷ്ടിക്കാല്ലല്ലോ കുറവുകളും പരിമിതികളും എല്ലാം ഉണ്ടാവും ഒരുകോം പോയും പിടിക്കാതെ ഒരു കൂട്ടും ഇല്ലാതെ ഒറ്റക്ക് പുള്ളി പടപൊരുതി വന്നില്ലേ മാസ് ഡയലോഗ് അലറൽ ഒന്നുമില്ല ഒരു സാധാരണക്കാരന് വോട്ട് കൊടുത്തു
@blessyprabhash5388
@blessyprabhash5388 3 месяца назад
Athe...💯....jinto അർഹിച്ച വിജയം ..❤
@mylifemypassion3294
@mylifemypassion3294 3 месяца назад
Athe njagal ariyathe jintonte pr aayi😂😂
@Manu-fn8ue
@Manu-fn8ue 3 месяца назад
എന്നിട് ഈ ഫാൻസ് നാ ഒന്നും കണ്ണിനില്ലിലോ
@KeralaKomban-vj4zn
@KeralaKomban-vj4zn 3 месяца назад
എന്തിനാണ് സുഹൃത്തേ കള്ളം പറയുന്നത് ജിൻഡോക്ക് ശക്തമായ പിആർ ഉണ്ടെന്ന് ഉറപ്പല്ലേ
@Blackpanthers15
@Blackpanthers15 3 месяца назад
​@@Manu-fn8ueകുശുമ്പ് മാറ്റി വെക്കെടോ
@bennybenny5447
@bennybenny5447 3 месяца назад
വവഴക്കൾക്ക് ജിന്റോയുടെ കപ്പ് കണ്ടപ്പോൾ കുരിശ് കണ്ട ചെകുത്താനെ പോലെയാ ഇപ്പോൾ
@alishafeeq2380
@alishafeeq2380 3 месяца назад
ആങ്ങളമാരും പെങ്ങളുട്ടിയും ഡിസ്റ്റൻസ് keep ചെയ്യാൻ പാട് പെടുന്നു jintoyil നിന്നും. അസൂയ മുത്ത വർഗം 🤣
@Najeena7
@Najeena7 3 месяца назад
Bigg ബോസ്സ് കഴിഞ്ഞു ആര് എയർപോർട്ടിൽ എത്തിയാലും ഓർമ വരുന്നത് റോബിന്റെ mass entry ആണ് ♥️
@rajirajan7920
@rajirajan7920 3 месяца назад
👌👌❤
@KeralaKomban-vj4zn
@KeralaKomban-vj4zn 3 месяца назад
ഇത് ഒരു പൂച്ചക്കുഞ്ഞ് പോലുമില്ല😂😂
@rohiniajaikumar7222
@rohiniajaikumar7222 3 месяца назад
@@KeralaKomban-vj4zn ithu chennai aanu.. Kerala thil ethumbol scene maarum..
@sruthianand8191
@sruthianand8191 3 месяца назад
​@@rohiniajaikumar7222no kochin anu. 5.30 pm kochi ethumen jinto post itirunu
@GeethaVijay-dy9vz
@GeethaVijay-dy9vz 3 месяца назад
Ho Dr Robin❤❤❤❤❤
@SiniS-g4x
@SiniS-g4x 3 месяца назад
ഇതാണ് jinto മനസിൽ അസൂയ ഇല്ല ക് തി ഇല്ല അത ജനം ചേർട്ട് പിടിച്ചത്❤
@durgababu3149
@durgababu3149 3 месяца назад
അങ്ങനെ ജിൻറപ്പൻ ബുദ്ധി ന്മാരെന്ന് സ്വയം വിശ്വസിച്ചിരിക്കുന്നവരെ തോല്പിച്ചു അവർ മണ്ടനാക്കിയജിൻ്റപ്പൻ കപ്പും കൊണ്ടു പോയി❤❤❤❤❤
@mareenareji4600
@mareenareji4600 3 месяца назад
ജിന്റപ്പൻ cup അടിച്ചതിൽ സിജോയ്ക്കും സായി ക്കും സഹിക്കാൻ പറ്റുന്നില്ല എന്ന് തോന്നുന്നു
@മഞ്ചാടികുരു-ഗ5ഭ
ജിന്റപ്പൻ 😍😍😍❤️❤️❤️❤️❤️ ഇതു കാണുമ്പോൾ ഒരുപാടു സന്തോഷം 😍😍😍😍
@ponnuponnu8356
@ponnuponnu8356 3 месяца назад
ജനങ്ങളുടെ മനസ്സ് കീഴടക്കി നിങ്ങള് അർഹിച്ച വിജയം ആണ് ഇത് 💯💯❤️❤️ മണ്ടൻ എന്ന് പറഞ്ഞവരുടെ മുന്നിൽ തല ഉയർത്തി പിടിച്ച് ബിബി 6 winner ആയ നിമിഷം എന്നും മനസിൽ ഉണ്ടാകും 🔥🔥
@issabella416
@issabella416 3 месяца назад
ആരാധകർ എവിടെ😂😂 അതിനൊക്കെ Robin ന്റെ entry😍 അത്ഭുതം തോന്നുന്നു ഒരു കപ്പ് ആയി വന്നവനെ സീകരിക്കാൻ ആരും ഇല്ല😁🤔
@Blackpanthers15
@Blackpanthers15 3 месяца назад
ഇപ്പോൾ എന്തിനാ റോബിനെ പറയുന്നത്, അത് അന്ന് കഴിഞ്ഞില്ലേ, ഇയാൾ ഒരു സാധാരണ മനുഷ്യൻ, ഗുഡ് man
@issabella416
@issabella416 3 месяца назад
@@Blackpanthers15 റാബിനും ഒരു സാധാരണ മനുഷ്യനായിരുന്നു ഇതുപോലെയൊക്കെ കയറിയത് തന്നെയാണ് പക്ഷേ ഫാൻസ് എന്ന് പറഞ്ഞാൽ അതാണ് കാണേണ്ട കാഴ്ചയായിരുന്നു👌
@amaljoajay6683
@amaljoajay6683 3 месяца назад
Jinto ❤️🔥Ansiba ❤️Rishi ❤️Pooja ❤️
@Ted.bm_
@Ted.bm_ 3 месяца назад
Athu nalla oru prakyapanam ayi poyi
@SiniS-g4x
@SiniS-g4x 3 месяца назад
ആരോടും വെറുപ് ഇല്ലാത്ത verum pachayays മനുഷ്യൻ
@JenifferJenifferjeni-gs7ul
@JenifferJenifferjeni-gs7ul 3 месяца назад
Jintappan ❤
@thalapathy490
@thalapathy490 3 месяца назад
Rishi jinto ❤❤❤
@മഞ്ചാടികുരു-ഗ5ഭ
ചായ ആണ് ജിന്റോയുടെ വിജയ രഹസ്യം 😍😍😍😂😂🤭🤭🤭
@kavyasuprithammi1185
@kavyasuprithammi1185 3 месяца назад
Congrtas jinto chetta❤ nice dress ..
@aiswarya1016
@aiswarya1016 3 месяца назад
Jinto❤❤❤
@Kanakkath
@Kanakkath 3 месяца назад
ജിൻ്റപ്പൻ, ഋഷി,അൻസിബ,പൂജ 😊💪🏼💪🏼❤
@fahadyusuf5210
@fahadyusuf5210 3 месяца назад
സായിക്ക് ഇപ്പഴും അത്ര അങ്ങ് പിടിച്ചിട്ടില്ല 😂😂😂😂 അസൂയ അസൂയ 😂
@jishanuu-se9pn
@jishanuu-se9pn 3 месяца назад
chaya vittoru kaliyillaa😂😂
@RejiAji-ev4qm
@RejiAji-ev4qm 3 месяца назад
Jinto അഭിനന്ദനങ്ങൾ 👍👍👌👌
@thefunny4052
@thefunny4052 3 месяца назад
അകത്തും content ഇല്ല😂പുറത്തും content ഇല്ല😂
@saralaremesh1541
@saralaremesh1541 3 месяца назад
പാവം ഒരുജാടയും ഇല്ലാതെ അത് പിടിച്ചു നടക്കുന്ന ഒരു nadatham 🥰🥰🥰🥰❤️❤️❤️👌
@drisyababu8472
@drisyababu8472 3 месяца назад
ജിന്റോ ഋഷി നല്ല മനസ്സുള്ളവർ
@sanjaysanthosh6217
@sanjaysanthosh6217 3 месяца назад
Don't understamate the Power of a common man ❤❤❤🎉
@reysworld2681
@reysworld2681 3 месяца назад
Celebrity fitness trainer aanu angeru
@OptimusGrand
@OptimusGrand 3 месяца назад
common man onum alla...already kore network aalk
@RANGAA290
@RANGAA290 3 месяца назад
​​@@OptimusGrandജിയോ സിം നെറ്റ്‌വർക്ക് ആകും 😂.. എടാ എന്നെ പോലെ ഉള്ള സാധാരണക്കാരന് അതായത് കുടുമ്പ പ്രേക്ഷകർക് അയാളെ അറിയില്ല മുന്നേ... Bb ഇൽ വന്നതിനു ശേഷം ആണ് ജിന്റോ ഫേമസ് ആയത്. ഇൻസ്റ്റയിൽ പുള്ളിക് ആദ്യം 30 k following എങ്ങാനും ഉണ്ടായിരുന്നുള്ളു.. ഇപ്പൊ നോക്കിക്കേ...110 k followers ആയി.. അല്ലാതെ കേരളവും മൊത്തം അറിയുന്ന ഉപ്പും മുളകും ഋഷി പോയിട്ട് എന്തായി.. ഒരു മില്യൺ sub ഉള്ള ജാസ്മിൻ പോയിട്ട് എന്തായി.ജിന്റോ always 🔥
@RANGAA290
@RANGAA290 3 месяца назад
​@@reysworld2681ആണല്ലോ. But പുള്ളി bb ഇൽ വരുന്നതിനു മുന്നേ famous iസാധാരണക്കാരുടെ ഇടയിൽ ആയിരുന്നില്ല.hard work കാരണം ഇപ്പ പുള്ളി ജയിച്ചു 🔥ജിന്റോ 🔥
@sanjaysanthosh6217
@sanjaysanthosh6217 3 месяца назад
@@reysworld2681 oru common man ayirunnaa allu anu pulikkaran life story kettu nokk main ayittu pulikkaran parayanee oru ithu ind bar ill pani eduthittu olla kariyam orallu vomit cheyythath clean cheyythall pulikkaran 100 ruppaa kittum oru 10 peru vomit cheyyanam enu pulikkaran prarthichaa samayam ind enu okke parayunn ind Aaa oru avasthayill ninnu body building nisaram kariyam onum allaa nalla hard work cheyyanam pulikkan annathaa body okke onu kandu nokku search cheyythall kittum kandu nokku athill ninu jintobody craft oru sambragiyam thanee pulikkaran ondakki athinu shesham anu celebrity enna tag kitti ividee varee ethii nikkunee pulikkaran sarikkum prove cheyythillee oru common man ithree okke pattum enu
@bindhujacob5477
@bindhujacob5477 3 месяца назад
ജിന്റപ്പൻ 👍👌
@prajithasudheep3514
@prajithasudheep3514 3 месяца назад
Jinto ansiba rishi pooja sibin Abhishek s abhishek jayadheep ❤❤
@Ted.bm_
@Ted.bm_ 3 месяца назад
Enna pinne baki 17 pere koode para
@prajithasudheep3514
@prajithasudheep3514 3 месяца назад
@@Ted.bm_ avare yenik eshttam ayilla pine yegine parayum eshttam ullavare paranjath to
@shyni.rsreenandanam232
@shyni.rsreenandanam232 3 месяца назад
Jinto❤Rishi🎉🎉🎉🎉🎉🎉🎉🎉 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
@RajeshLakshm
@RajeshLakshm 3 месяца назад
Jinto
@sreevedha-xv1to
@sreevedha-xv1to 3 месяца назад
Jinto bro congrats 👏👏🥰🥰🥰🥰🥰🥰🥰❤❤❤❤❤❤👍👍👍👍👍🎉🎉💕💕💕💕🤩🤩🤩🥳🥳🥳🥰🥰🥰🥰😍🤗🤗🤗🤗
@Kind...143
@Kind...143 3 месяца назад
കാട്ടുതീ😂കണ്ണൻ സായി😂 ഇവർക്ക് അങ്ങോട്ട് സഹിക്കുന്നില്ല 💯💯💯😂😂😂
@selvaranirani6372
@selvaranirani6372 3 месяца назад
Rishi❤❤❤❤
@SkKollamkaran
@SkKollamkaran 3 месяца назад
ഒരു അഹങ്കാരവും ഇല്ലാത്ത ഒരു പച്ചയായ മനുഷ്യൻ.ജിന്റപ്പൻ ❤️❤️❤️❤️❤️❤️❤️
@nirmagianirmala1405
@nirmagianirmala1405 3 месяца назад
Jintoyum, Rishiun valare simple അടിട്ടുള്ളവർ aanu?
@lijogeorge7973
@lijogeorge7973 3 месяца назад
ഉദയാനാണ് താരം എന്ന മൂവിയിലെ ശ്രീനിവാസനെ പോലെ😄
@binoyantony8248
@binoyantony8248 3 месяца назад
Jinto❤❤❤❤
@sasikalad2765
@sasikalad2765 3 месяца назад
അഭിനന്ദനങ്ങൾ ജിന്റോ 🙏🙏
@abymathew8864
@abymathew8864 3 месяца назад
സിജോ വെറും നിലവാരമില്ലാത്താനായി ജിന്റോ പറഞ്ഞതുപോലെ ഉരച്ചു കളഞ്ഞ തീപ്പെട്ടി കൊള്ളി.
@athiravipindas1795
@athiravipindas1795 3 месяца назад
റോബിന്റെ mass entriyude അയലത്തുപോലും എത്തില്ല ജിന്റോയുടെ entry. അതൊരു ഒന്നൊന്നര വരവായിരുന്നു 🥰🥰
@crazycousinfamily
@crazycousinfamily 3 месяца назад
പഴയ സീസൺ പോലെ ഒരു ആരാധക തള്ളിച്ച ഇല്ല ലെ 🫤
@KeralaKomban-vj4zn
@KeralaKomban-vj4zn 3 месяца назад
ഇതിൽ രാജാവില്ലാ ഏകദേശം മൂന്നുപേരും ഒപ്പത്തിനൊപ്പം അതാണ്
@sainasaheer1703
@sainasaheer1703 3 месяца назад
എവിടെയും ജിന്റോയ്ക്ക് ചായ cup must ആണ് 😂
@rayaansvlogs
@rayaansvlogs 3 месяца назад
ജിന്റൊക്ക് കപ്പ് ഉറപ്പായിരുന്നു എങ്കിലും അർജുൻ ജയിക്കാൻ ആയിരുന്നു ആഗ്രഹം
@KeralaKomban-vj4zn
@KeralaKomban-vj4zn 3 месяца назад
എവിടെ ആരാധകർ ഒരു കുഞ്ഞു പോലും ഇല്ല😂😂😂 അയ്യേ😂
@Blackpanthers15
@Blackpanthers15 3 месяца назад
എന്തിനാ ആരാധകർ ഇത് മതി, ഉണ്ടായവർ ഒക്കെ ഇപ്പോൾ എവിടെ 🫢😀
@neerajaanilkumar2883
@neerajaanilkumar2883 3 месяца назад
Jinto nannayi kalichu.. But cup kityiyath luck kond mathra.. Matt nalla players okke palakaranangalal weak ayi poi. Anyway congrats winner.
@LeenaLeena-o9o
@LeenaLeena-o9o 3 месяца назад
Jinto and Rishi congratulations🎉🎉❤❤❤
@kunjinair5862
@kunjinair5862 3 месяца назад
Sai kushambu kondu vaiyya.. Not even hugging properly
@RANGAA290
@RANGAA290 3 месяца назад
എത്ര സിമ്പിൾ ആയാണ് അദേഹം നടന്നു പോകുന്നത് 😇.. യാതൊരു ബഹളവും show off ഉം ഇല്ലാതെ ❤
@KeralaKomban-vj4zn
@KeralaKomban-vj4zn 3 месяца назад
അതിന് ആരാധകര് ആരുമില്ല സ്വീകരിക്കാൻ😂😂😂
@manikuttymanikutty4553
@manikuttymanikutty4553 3 месяца назад
Jinto❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🙏🙏🙏🙏🙏
@geethuemil13
@geethuemil13 3 месяца назад
Sijo and sai... Ottum kushumb illaaaattttaaaaa😂
@kvld121
@kvld121 3 месяца назад
Rishi❤❤
@ashwin5394
@ashwin5394 3 месяца назад
Jinttapannu enthu senehama ellavurodum ❤u jinto🙏💖🙏💖🙏💖
@SusanSamuel-ll7zf
@SusanSamuel-ll7zf 3 месяца назад
Jinto Congrulations
@rworld1212
@rworld1212 3 месяца назад
Chaya വിട്ടൊരു കളിയുമില്ല😅
@Anonymous-rl5ic
@Anonymous-rl5ic 3 месяца назад
😂😂😂
@shajavlog4274
@shajavlog4274 3 месяца назад
ജിന്റോ 🥰👍🏻👍🏻👍🏻
@ShamlaZain
@ShamlaZain 3 месяца назад
ഇതെന്താ ട്രോഫിയും പിടിച്ചു നടക്കുന്നത് 😝😝
@saniyageo8599
@saniyageo8599 3 месяца назад
പൊന്നെ ഇതു ഒരാവേശ കാഴ്ച പ്രേക്ഷകർക്കു. ചങ്ക് ജിന്റോ മുത്ത് 👌🏻🙏🏻🥰🌹🌹♥️🥰🥰🥰🌹🌹♥️♥️🌹🌹
@KeralaKomban-vj4zn
@KeralaKomban-vj4zn 3 месяца назад
അയ്യേ വട്ട്😂
@vishnur6556
@vishnur6556 3 месяца назад
Jinto maarare പോലെ വിജയം തലയ്ക് പിടിച്ചിട്ടില്ല.. Co contestants നോട്‌ ഇപഴും സ്നേഹം ഉണ്ട് ❤️💯
@HussainEdavilakom
@HussainEdavilakom 3 месяца назад
Jinto congradulations
@SajilanizaamSajilanizaam
@SajilanizaamSajilanizaam 3 месяца назад
Jintappaaaaa❤❤❤❤❤
@sreejasunil46
@sreejasunil46 3 месяца назад
Jinto Bro❤❤❤❤
@naiihamal7677
@naiihamal7677 3 месяца назад
ചായ കപ്പിൽ തുടങ്ങി bbm6 കപ്പിൽ എത്തിയ യാത്ര
@omanaamith9736
@omanaamith9736 3 месяца назад
ജിന്റോ 💖💖
@krizgamzoid012
@krizgamzoid012 3 месяца назад
ജിന്റോ.. ❤️❤️❤️
@sarithameenarajan5856
@sarithameenarajan5856 3 месяца назад
സത്യം പറഞ്ഞാൽ ഫിനാലയിൽ കണ്ടതല്ലേ.. ജിന്റപ്പൻ ട്രോഫി കൂടെ കളിച്ച മത്സർഥികളുടെ കൈയിൽ കൊടുത്തിട്ടു എന്ത് സന്തോഷത്തോടെയാ അവിടെ നിന്നത് 🥰
@sandhyanair5481
@sandhyanair5481 3 месяца назад
Evide aaradakar... Ansibaye aano udesichathu😂
@anletjasmin590
@anletjasmin590 3 месяца назад
ആരൊക്കെ വന്നാലും നമ്മുടെ Dr. മോൻ ഒരു സംഭവം തന്നെ. അന്ന് ഈ ജനങ്ങൾ എവിടുന്നു വന്നു. അറിയില്ലേ അറിയില്ല.
@RevathiDevaki
@RevathiDevaki 3 месяца назад
Jinto ❤❤❤❤❤❤❤❤
@gracytoms302
@gracytoms302 3 месяца назад
ജാസുമോളുടെ കപ്പ് കാക്ക കൊണ്ടുപോയി
@shyamkrishna7369
@shyamkrishna7369 3 месяца назад
JINTO 💯🏆🏆💪🏆🏆
@RB-js3zi
@RB-js3zi 3 месяца назад
എയർപോർട്ടിൽ വന്നിട്ടും അൻസിബ മുടിയന്റെ ചെവികടിച്ചു പറിക്കുന്ന സ്വഭാവം മാറിയില്ലേ
@OmanaGeorgeGeorge
@OmanaGeorgeGeorge 3 месяца назад
നല്ല മനുഷ്യർഡ് കൂടെ കർത്താവ് കുറെയുണ്ട് 🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️
@annamariajoseph2962
@annamariajoseph2962 3 месяца назад
Rishi❤ Jintappan❤
@avanthisworldphoenix9901
@avanthisworldphoenix9901 3 месяца назад
ഇങ്ങേർ എന്താ trophy കയ്യിൽ പിടിച്ചോണ്ട് തേരാപ്പാര നടക്കുന്നത്. ആർക്കും പുള്ളിയെ മനസ്സിലായില്ലെന്ന് തോന്നുന്നു.
@seenusulaiman3332
@seenusulaiman3332 3 месяца назад
മുടിയനെ ആരും മൈന്റ് ചെയ്യുന്നില്ലല്ലോ
@ZiyaSulthana-x8j
@ZiyaSulthana-x8j 3 месяца назад
ജിന്റോ ❤️❤️❤️
@sandhyanair5481
@sandhyanair5481 3 месяца назад
Beeman ragu trophyumayi varunna pole .. Nalla samyam undu randalkum
@dilligameryt2772
@dilligameryt2772 3 месяца назад
Rishi❤❤❤🥰🥰🥰🥰😍😍😍🤩🤩🤩🤩🤩🤩🥳🥳🥳🥳🥳🥳
@saranyaa2561
@saranyaa2561 3 месяца назад
Jinto❤❤❤
@njanoruveetamma666
@njanoruveetamma666 3 месяца назад
Sweekarikkan arum illallo 😂
@haseenak9369
@haseenak9369 3 месяца назад
Jinto😍👍🏆🔥
@RadhaVasudevan-vr8cm
@RadhaVasudevan-vr8cm 3 месяца назад
Jinto ❤❤❤❤
@shahinashai9137
@shahinashai9137 3 месяца назад
ഒരു പാവം മനുഷ്യൻ ❤️
@sassdv7293
@sassdv7293 3 месяца назад
U deserve jinto
@usharanih5421
@usharanih5421 3 месяца назад
Adipoli jinto chetan thannaye aku winner ennu enik urap undarunu ...❤athrakum nalla pole anu housil ninnath😊game kalichath ellm behaviour oky.. congratulations bro😊
@thalapathy490
@thalapathy490 3 месяца назад
Rishi ❤❤
@MinigeorgeKurisungal-qh7nt
@MinigeorgeKurisungal-qh7nt 3 месяца назад
Jinto ❤❤❤❤
@Sunitha-x2r
@Sunitha-x2r 3 месяца назад
ജിന്റോ ❤നോറ ❤അൻസിബ ❤
@naseemanv6102
@naseemanv6102 3 месяца назад
Ith pr vijayam
@lekshmivenugopal6482
@lekshmivenugopal6482 3 месяца назад
Pavam Rishi abhimaniyaane ee show nadathunnavar avane anthenkilum cash prize kodukkanamayirunnu
@4355jk
@4355jk 3 месяца назад
കൂടെ മത്സരിച്ചവരിൽ പെണ്ണുങ്ങളിൽ പലരും നിറത്തിന്റെ പേരിലും രൂപത്തിന്റെ പേരിലും വിദ്യാഭ്യാസത്തിന്റെ പേരിലും സംസാരത്തിന്റെ പേരിലും ഒക്കെ ജിന്റോ കപ്പ്‌ അടിക്കാൻ യോഗ്യത നേടില്ല എന്ന് പറഞ്ഞിരുന്നു. അവരുടെ മനസ്സ് നെ ഏറ്റ വലിയൊരു പ്രഹരം തന്നെ ആയിരുന്നു ജിന്റോയുടെ മഹാ വിജയം.
@Rkp1994com
@Rkp1994com 3 месяца назад
Jinto yu maayi first interview book cheyth pooja😃
@4355jk
@4355jk 3 месяца назад
അടുത്ത മാസം ഒരു ഞായറാഴ്ച ജിന്റോയുടെ വീട്ടിലോ ജിമ്മിലോ പോയി അയാളെ നേരിൽ കണ്ടു അഭിനന്ദിച്ചാൽ മാത്രമേ എന്റെ ഫാൻ ദാഹം അടങ്ങുകയുള്ളു. കാലടിയിൽ ഏത് ബസ് സ്റ്റോപ്പ്‌ ൽ ഇറങ്ങിയാൽ ജിന്റോയുടെ വീട്ടിൽ പോവാം എന്ന് അറിയാവുന്നവർ മെസ്സേജ് ഇടുക
@RejisathiAbivlog-bm2dz
@RejisathiAbivlog-bm2dz 3 месяца назад
എന്താ ഐശ്വര്യം ❤❤❤❤❤❤
@sareenasari2470
@sareenasari2470 3 месяца назад
😡😡over
@lailashereef1033
@lailashereef1033 3 месяца назад
Paavom ellavarum ottapedutiya samayom karanjuninnat kandappoo sankadom vannu, arhikunna vijayom jintoo ❤❤❤
@shahanam9677
@shahanam9677 3 месяца назад
Kannapikum kaatu theekum angot pidikunnilla tonunnu jinto 🏆 pidichond nadakunnath😂😂
@kailas8ikasikavitasuresh897
@kailas8ikasikavitasuresh897 3 месяца назад
Love you ജിന്റോ ബ്രോ love you so much ❤️❤️❤️❤️❤️❤️❤️🙏
@dr.aranyamurali9431
@dr.aranyamurali9431 3 месяца назад
Jinto,rishi👍
Далее