Тёмный

എരണ്ടകെട്ട് വരാതിരിക്കാൻ ശ്രെദ്ധിക്കേണ്ട കാര്യങ്ങൾ I കമലാസനൻ ആദിനാട് 

agk elephant gallery
Подписаться 79 тыс.
Просмотров 22 тыс.
50% 1

#കമലാസനൻആദിനാട്
ചാനൽ സബ്സ്ക്രൈബ് ചെയ്യൂ
agk elephant gallery
ആനകളുടെയും, ആനക്കാരുടെയും പുത്തെൻ പുതിയ അനുഭവങ്ങൾക്കായി ഈ പേജിലേക്ക് എല്ലാ 🐘പ്രേമികൾക്കും സ്വാഗതംinstagram : / agk_elephant_ga. . ELEPHANT GALLERY
WARNING! SOME VIEWERS MAY FIND THE FOLLOWING VIDEO DISTURBING VIEWER DISCREATION IS ADVISED!COPYRIGHT DISCLAIMER UNDER SECTION 107 OF THE COPYRIGHT ACT 1976Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, comment, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favor of fair use.

Опубликовано:

 

24 янв 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 90   
@aranmulamohandas429
@aranmulamohandas429 2 года назад
കമലാ സൻ അണ്ണൻ്റെ കൂടെയൊക്കെ നിന്ന് ആനപ്പണി പഠിക്കാൻ കഴിഞ്ഞതാണ് എൻ്റെ ഏറ്റവും വലിയ ഭാഗ്യം.
@aranmulamohandas429
@aranmulamohandas429 2 года назад
പഴയ ഓരോ ആനക്കാരും അറിവുള്ള ആനപ്പണിയും ആനക്കു വേണ്ടുന്ന ആയുർവ്വേദ മരുന്നുകളും അടുത്ത തലമുറക്ക് പറഞ്ഞു കൊടുക്കാതെ ഒളിച്ച് വെച്ച് എല്ലാം അന്യം നിന്നു പോയി എന്നോർക്കണം. ശിവരാമൻ ചേട്ടൻ എൻ്റടുത്തു വന്ന് എൻ്റെ ഗ്രന്ധ ശേഖരത്തിലുള്ള ഒരു ചികിത്സാ ഗ്രന്ധം ഫോട്ടോസ്റ്റാറ്റ് എടുത്തു കൊണ്ടുപോയി പഠിച്ചിട്ടുണ്ട്
@sasichembath1681
@sasichembath1681 2 года назад
പൂരങ്ങളുടെ സമയദൈർഘ്യം കുറച്ചാൽ തന്നെ ആനകളുടെ മുഷിച്ചിലും, ഇടയാനുള്ള പ്രവണതയും കുറയും. ഞാൻ ഒരു പാലക്കാട്ടുകാരനാണ് ഇവിടുത്തെ മഹാപൂരങ്ങളിൽ പലതും നരകതുല്യമാണ്, അതിനൊരു പരിഹാരം കമ്മിറ്റിക്കാരും, ഉദ്യോഗസ്ഥരും ചർച്ച ചെയ്ത് പരിഹരിക്കണം 🙏🙏🙏
@sreelathamohanshivanimohan1446
@sreelathamohanshivanimohan1446 2 года назад
വളരെ നല്ലൊരു അഭിമുഖം ആയിരുന്നു ചോദ്യവും ഉത്തരവും വളരെ നന്നായിരുന്നു..
@rahulkarthika6542
@rahulkarthika6542 2 года назад
ശിവരാമൻ ആശാൻ 🧡🧡🧡🧡🧡
@varunvnair987
@varunvnair987 2 года назад
വളരെ നല്ല പരമ്പര ആന ഉടമസ്ഥരും പാപ്പന്മാരും അറിഞ്ഞിരിക്കേണ്ടതായ ചില നല്ല കാര്യങ്ങൾ (വാസ്തവങ്ങൾ) അറിയിച്ച AGK ക്ക് അഭിവാദ്യങ്ങൾ
@jijopalakkad3627
@jijopalakkad3627 2 года назад
ഇന്നത്തെ തലമുറയിലെ ചാട്ടക്കാർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ 👌👌🥰🥰🥰🥰💗💗💗💗💗🖤🖤🖤🖤🖤🖤🐘🐘🐘🐘🐘🐘🐘
@vijayakumargopi2957
@vijayakumargopi2957 2 года назад
നമ്മുടെ ശിവസുന്ദറിനെ ശിവരാമൻ ആശനെ കാണിച്ചിരുന്നു എങ്കിൽ ഒരു പക്ഷെ രക്ഷിക്കാൻ സാദിച്ചെനെ
@kailasnathsurendran3422
@kailasnathsurendran3422 2 года назад
ᴀɢᴋ... ᴠɪᴅᴇᴏ quality. Poli anu⚡️💕
@sreekumaranvengassery3490
@sreekumaranvengassery3490 2 года назад
Great person and we got good informations
@My-Moves
@My-Moves 2 года назад
കരുനാഗപ്പള്ളി ആനയുടെ പിറകെ കുറേ നടന്നിട്ടുണ്ട്.. വർഷങ്ങൾക്ക് ശേഷം അണ്ണനെ കണ്ടതിൽ സന്തോഷം 🥰😍
@ravipillairavi5280
@ravipillairavi5280 2 года назад
നല്ല അവതരണം
@fireagle732
@fireagle732 2 года назад
Nenmara sudhi chettante interview venam.... Pls....
@rakeshmm5122
@rakeshmm5122 2 года назад
Panayanarkav kalidasanil ath kananum und anaa kidu ayitund
@sandeepasokan2928
@sandeepasokan2928 2 года назад
Nalla episode 😍😍👌👍
@jayachandranchandran5482
@jayachandranchandran5482 2 года назад
Good info
@sreekumark641
@sreekumark641 2 года назад
TDB യുടെ ഒരു sr. പാപ്പാൻ TDB യുടെ തന്നെ തന്നെക്കാൾ jr ആയ പാപ്പാനെ അംഗീകരിക്കുന്നു. Great, Super.
@rahulkarthika6542
@rahulkarthika6542 2 года назад
Agk💚
@ashoksreedhar6964
@ashoksreedhar6964 Год назад
കഴിഞ്ഞ വെക്കേഷന് ശിവരാമൻ ചേട്ടനുമായി കുറച്ചു നേരം സംസാരിക്കാൻ സാധിച്ചു അദ്ദേഹത്തിന്റെ അറിവും അതോടൊപ്പം ആ വ്യെക്തിത്വവും അപാരം തന്നെ അന്ന് ഓമനക്കുട്ടൻ ചേട്ടനും കൂടെ ഉണ്ടായിരുന്നു ഇനി വരുമ്പോൾ കാണാം എന്ന് പറഞ്ഞു പിരിഞ്ഞെങ്കിലും ആ ദുഖകരമായ വാർത്ത ആണ് കേൾക്കേണ്ടി വന്നത്
@joyjacob7842
@joyjacob7842 2 года назад
Good episode
Далее