Тёмный

കള്ളൻ കള്ളൻ കാലുവാരുന്ന കള്ളൻ | Onakkoor Ponnan | Elephant Frames 

Elephant Frames
Подписаться 56 тыс.
Просмотров 14 тыс.
50% 1

കള്ളൻ കള്ളൻ കാലുവാരുന്ന കള്ളൻ | Onakkoor Ponnan | Elephant Frames
ഓണക്കൂർ പൊന്നേ ട്ടന്റെ തുറന്നു പറച്ചിലുകൾ.ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Elephant Frames
ചാനലിലേക്ക് എല്ലാ ആന പ്രേമികൾക്കും സ്വാഗതം...
ഓണക്കൂർ പൊന്നൻ ചേട്ടനുമായുള്ള ആദ്യ ഇന്റർവ്യൂ-ടെ ലിങ്ക് ആണ് താഴെ ചേർത്തിരിക്കുന്നത്. സിംഗം3 എന്നുള്ള ഈ പാർട്ട്‌ പൊന്നേട്ടന്റെ 50 വർഷത്തെ ആനപ്പണിയിലേക്കുള്ള ഒരു എത്തിനോട്ടമാണ്. പൊന്നേട്ടന്റെ സംസാരത്തിനിടയ്ക്കു അനാവശ്യ ചോദ്യം ചോദിക്കുകയോ ഫ്ലോ കളയുകയോ ചെയ്തിട്ടില്ല. എത്ര കേട്ടാലും കൊതി മതിയാവാത്ത നൂറു നുറ് അനുഭവങ്ങൾ അദ്ദേഹം പറഞ്ഞ് തുടങ്ങുകയാണ്, നിങ്ങൾ ഒപ്പം ഉണ്ടാവുമല്ലോ?
നമ്മുടെ വീഡിയോ പലരും കാണുന്നത് സബ്സ്ക്രൈബ് ചെയ്യാതെ ആണ്, ആയതിനാൽ ചാനൽ സബ്സ്ക്രൈബ് ചെയ്തു നല്ല വീഡിയോകൾക്കായി പ്രോത്സാഹനം തരുകയും ചെയ്യണമെന്ന് പറഞ്ഞുകൊള്ളട്ടെ...
ഓണക്കൂർ പൊന്നൻ സിംഗം 1 എപ്പിസോഡ് 1: • ഓണക്കൂർ പൊന്നൻ | Onakk...
Our second channel, filmfloor
/ @filmfloor
Socials:
Instagram: / elephant.frames
Facebook: / elephant-frames-109830...
Sunny Travel - Nico Staff
(RU-vid Licensed Music)
Producer, Camera & Interviewer:
Preej Prabhakar
Editing & Colourist:
Parthip Nad
Studio:
Studio Elephant
Copyright Disclaimer:
This video is copyright protected by Elephant Frames.
Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented.
All Rights Reserved ©
#elephantframes #onakkoorponnan #elephantattack #mahoutinterview

Опубликовано:

 

28 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 30   
@hareeshpg8401
@hareeshpg8401 6 дней назад
18 അര കാലുണ്ടെന്ന പറയുന്നേ ആനക്കാര് എനിക്ക് അതിൽ അര കാൽ പോലും അറിയില്ല..... അദ്ദേഹം പറഞ്ഞത് അദേഹത്തിന്റെ എളിമ 🔥🔥🔥🔥ഇന്നുള്ളവരൊക്കെ പറയുന്നത് കേൾകാം കാൽ ഒക്കെ പഠിച്ചത് മറ്റേ ആശാന്റെ കൂടെ എന്നൊക്കെ..ഓണകൂർ പൊന്നൻ ആശാൻ 🔥🔥🔥
@vishnupkarottu
@vishnupkarottu 6 дней назад
പൊന്നൻ ചേട്ടന് 180 കാൽ അറിയാം ❤
@hareeshpg8401
@hareeshpg8401 6 дней назад
@@vishnupkarottu എന്റെ ചങ്ങാതി ഇങ്ങേർക്ക് ഉള്ള അറിവൊന്നും ഒരു ആനക്കാരനും ഇല്ല. പക്ഷെ അതിന്റെ ഒരു അഹങ്കാരം ജാഡ ഒന്നും ഇങ്ങേർ പറയില്ല.അത്രയും എളിമ ഉള്ള മനുഷ്യൻ ആണ് ആനകളുടെ മനസും അറിയാം മർമവും അറിയാം.....
@unniunnikrishnam.s4176
@unniunnikrishnam.s4176 6 дней назад
പൊന്നൻ ചേട്ടനിപതിനെട്ടരകാല് അല്ലാ അതിന്റെഅപ്പുറത്തകാലും അറിയാം പിന്നേ പൊങ്ങച്ചക്കാരനല്ലതാതുകുണ്ട് ഒന്നുമറിയില്ല എന്നുവെറുതെ പറയുന്നുവെന്നുമാത്രം ആനപ്പണി യിലെ പകരം വയ്ക്കാനില്ലാത്ത ബീഷ്മ്മാജാര്യർ സിംഹക്കുട്ടി ഓണാക്കൂർ പൊന്നൻ ആശാൻ
@hareeshpg8401
@hareeshpg8401 6 дней назад
@@unniunnikrishnam.s4176 100% സത്യം
@prasanthkumar414
@prasanthkumar414 6 дней назад
ആനയും പോലീസും ഓടിച്ചാൽ കിട്ടുന്ന വഴിയിൽ കൂടി ഓടിക്കോണം 😂😂.... പൊന്നേട്ടൻ ❤️
@ElephantFrames
@ElephantFrames 6 дней назад
😅
@user-ki4mj4yi5m
@user-ki4mj4yi5m 6 дней назад
നല്ല ഒരു എപ്പിസോഡ് ❤❤❤ ആന പണിയിൽ അഗ്രഗണ്യൻ
@devanabhilash6256
@devanabhilash6256 6 дней назад
സൂപ്പർ 🥰
@ElephantFrames
@ElephantFrames 6 дней назад
Thank you
@sukumaran7248
@sukumaran7248 6 дней назад
ഒരു ഒറ്റ പേര് സുകുമാരൻ ❤
@prajithcs3353
@prajithcs3353 4 дня назад
Ponnnneattan Love❤
@pramodpramod9219
@pramodpramod9219 6 дней назад
❤❤❤
@t.sreenarayanansree8962
@t.sreenarayanansree8962 6 дней назад
@jayakrishnanr3444
@jayakrishnanr3444 6 дней назад
Super episode ❤
@ElephantFrames
@ElephantFrames 6 дней назад
@febinmv3335
@febinmv3335 6 дней назад
@dipinks9
@dipinks9 4 дня назад
Kidagoor aana etha pinne parkkadi anayo
@muhammedshan9390
@muhammedshan9390 6 дней назад
ശ്രീ 4 എലെഫന്റിലെ ശ്രീ കുമാറിന് മറുപടി പറഞ്ഞു കൊണ്ടുള്ള വീഡിയോ ചെയ്യാമെന്ന് പറഞ്ഞിട്ട് മാസം ഒന്നായി നീ ആളുകളെ പറ്റിക്കുന്നോടെ
@ElephantFrames
@ElephantFrames 6 дней назад
സുഹൃത്തേ. ഇത് വെല്ലുവിളിക്കാനുള്ള ഇടമല്ല. യഥാർഥ ആനപ്രേമികളുടെ കൂട്ടായ്മയാണ്. ഞാൻ ഒന്നിനും മറുപടിപറയാം എന്ന് പറഞ്ഞിട്ടില്ല. പൊന്നേട്ടന്റെ ഇന്റർവ്യൂ വൃത്തിയായി ചെയ്യാൻ ശ്രമിക്കുന്നു.
@muhammedshan9390
@muhammedshan9390 6 дней назад
@@ElephantFrames താങ്കൾ ആരെയും വെല്ലുവിളിക്കണ്ട സുകുമാരൻ ആനയെ പൊന്നൻ ചേട്ടനാണ് കൊന്നതെന്നു ശ്രീ കുമാർ പറഞ്ഞു അതിനു പൊന്നൻ ചേട്ടൻ മറുപടി പറയട്ടെ അത് പൊന്നൻ ചേട്ടനോട് ചോദിക്കാനാണ് താങ്കളോട് പറയുന്നത്
@ElephantFrames
@ElephantFrames 6 дней назад
മറ്റുള്ള ചാനലിലെ കാര്യം നമ്മൾ ചർച്ച ചെയ്യണ്ട കാര്യം ഇല്ല. സുകുമാരന്റെ വിശേഷങ്ങൾ പൊന്നേട്ടൻ പറയുന്നുണ്ട്. അത് ചെയ്യുന്നുണ്ടെന്ന് മുൻപേ പറഞ്ഞിട്ടുണ്ട്. കാത്തിരുന്നു കാണു. എപ്പിസോഡ് ഓർഡറിലെ പബ്ലിക് ആകാൻ പറ്റു.
@ajaykrishnan4193
@ajaykrishnan4193 6 дней назад
Eth episodilanu ponnetane ptti agne parayunnth aa link onn idavo ​@@muhammedshan9390
@vishnupkarottu
@vishnupkarottu 6 дней назад
​@@ElephantFramesതാങ്കൾ തന്നെ മുൻപ് പറഞ്ഞാരുന്നു എല്ലാത്തിനുമുള്ള മറുപടി വരുന്നുണ്ടെന്ന്
@rajeevkumar7896
@rajeevkumar7896 6 дней назад
❤❤❤
@pramodpramod9219
@pramodpramod9219 6 дней назад
❤❤❤
Далее
skibidi toilet zombie universe 34 ( New Virus)
03:35
Просмотров 1,8 млн