Тёмный

എറിഞ്ഞയാളെ കിട്ടീ!' ഗം' | GUM 

asianetnews
Подписаться 10 млн
Просмотров 49 тыс.
50% 1

എറിഞ്ഞയാളെ കിട്ടീ!' ഗം'
#gum #akgcentre #vdsatheesan #cpm #pinarayivijayan #ksudhakaran #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Опубликовано:

 

3 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 51   
@NavasNavas-fo1qm
@NavasNavas-fo1qm 8 дней назад
എറിഞ്ഞയാളെ കിട്ടിയപ്പോൾ ..... സുധാകരൻ്റെ വീട്ടിൽ ചാത്തനേറുംതുടങ്ങി😂😂😂
@Ananya_anoop
@Ananya_anoop 8 дней назад
ചാത്തനേറല്ല കൂടോത്രം
@Ananya_anoop
@Ananya_anoop 8 дней назад
ചാത്തനേറല്ല , "കൂടോത്രം " വെച്ചതാര് ?
@Blj791
@Blj791 5 дней назад
😮🤔🙆
@Ananya_anoop
@Ananya_anoop 8 дней назад
കെ. സുധാകരേട്ടൻ്റെ വീട്ടിൽ "കൂടോത്രം " വെച്ചത് ആരായിരിക്കും ?
@Blj791
@Blj791 5 дней назад
🤔🤔🙆
@divyamol671
@divyamol671 8 дней назад
എന്തായാലും അവൻ എറിഞ്ഞു. അപ്പോൾ ഇത്തിരി കനമുള്ളത് എറിയണ്ടേ. ഇത് ഓലപ്പടക്കമേറിഞ്ഞെന്നു പേരുമായി, ആകെ നാണക്കേടുമായി. 😂😂😂
@9997933
@9997933 7 дней назад
ഓം ഹ്രീം...ഗിർ ഗിർ 😂😂
@shinasn7502
@shinasn7502 7 дней назад
സുധാകരനും, ഷാഫിയും, സതീഷനും കാണുന്നുണ്ടോ
@prpUniverse
@prpUniverse 7 дней назад
കോണ്‍ഗ്രസ്സ് നേതാക്കള്‍ അവരുടെ നിലനില്പിന് വേണ്ടി വായിൽ തോന്നിയത്‌ വിളിച്ചു പറയും. ഒരു നാണവും ഇല്ലാതെ അവർ തിരിച്ചു പറയുകയും ചെയ്യും. എത്ര കാലമായി നടക്കുന്ന കാര്യമാണ് ഇത്.
@siddeequethodiyil1416
@siddeequethodiyil1416 8 дней назад
സുധാകരന്റെ വീട്ടിലെ കൂടോത്രം എപ്പോ വരും 😜
@vijinvijay
@vijinvijay 6 дней назад
വന്നല്ലോ 🤷🏻‍♂️
@manumr1398
@manumr1398 7 дней назад
കോൺഗ്രസ്‌ന്റെ privilege ആണ് എന്ത് ചെയ്താലും അവർക്ക് മേൽ കുറ്റമില്ല.
@user-tc3sz1ro5n
@user-tc3sz1ro5n 8 дней назад
വീണാ വിജയനാണ് എറിഞ്ഞതെന്ന് പറയാത്തത് ഭാഗ്യം'
@PrabhaMk-uj1lf
@PrabhaMk-uj1lf 8 дней назад
Nishandh.avatharam.super.❤❤❤
@Mohandas-lf7kl
@Mohandas-lf7kl 2 дня назад
കാലാവധി കഴിഞ്ഞ കുറെ നേതാക്കന്മാരാണ് ഈ പാർട്ടിയുടെ ദൗർബല്യം
@sreeharitr1182
@sreeharitr1182 7 дней назад
ഇടതുപക്ഷ പ്രവർത്തകരുടെ ഐക്യം കോൺഗ്രസ് ഭയപ്പെടുന്നു
@abijithjacob1887
@abijithjacob1887 День назад
😂😂😂
@mallupolitics
@mallupolitics 7 дней назад
സെൽവരാജ് വീടിന് തീവച്ചിട്ടു സിപിഎം ന്റെ തലയിൽ ഇട്ട് പിന്നീട് പൊളിഞ്ഞു . സതികുമാരി സ്വന്തം മുടിമുറിച്ചിട്ട് സിപിഎം ന്റെ തലയിൽ ഇട്ട് പിന്നീട് പൊളിഞ്ഞു . കെപിസിസി മെമ്പർ ലീലകുമാരി മകനെ വച്ച് സ്വന്തം വീടിനു കല്ലെറിഞ്ഞിട്ട് അത് സിപിഎം ന്റെ തലയിൽ ഇട്ട് പിന്നീട് പൊളിഞ്ഞു . ഇപ്പൊ AKG സെന്ററിൽ ബോംബെറിഞ്ഞിട്ട് അത് സിപിഎം ന്റെ തലയിൽ ഇടാൻ നോക്കി പിന്നീട് പൊളിഞ്ഞു യൂത്തു കോൺഗ്രസ് ആയാലും മൂത്ത കോൺഗ്രസ് ആയാലും എന്നും കഞ്ഞിക്കുഴികൾ ആണ്.
@Blj791
@Blj791 5 дней назад
🙄😳😲😲
@sivadasanMONI
@sivadasanMONI 23 часа назад
ഗം തകർത്തു😅😅😅😂😂😂
@jayeshkundukulam7420
@jayeshkundukulam7420 8 дней назад
തീക്കൊള്ളി കൊണ്ട് ചൊറിയരുത് എന്ന് പറഞ്ഞ സുധാകരനാണ് കൂടോത്രം കണ്ട് മന്ത്രവാദിയെ വിളിച്ചു വരുത്തിയത്🤣🤣🤣🤣🤣🤣....
@balakrishnankv5561
@balakrishnankv5561 3 дня назад
AKG സെൻ്ററിൻ്റെ gate ൽ ഓലപ്പടക്കം പൊട്ടിയപ്പോൾ നാലാം നിലയിൽ മാർക്സിൻ്റെ മൂലധനം പഠിച്ചു കൊണ്ടിരുന്ന ചകാവ് ശ്രീമതി ടീച്ചർ കിടുങ്ങി നിലത്തേക്ക് തെറിച്ചു പോയത് ഓർത്തു പോകുന്നു. കർത്തവായ ഗുരുവായൂരപ്പാ
@izapereira7235
@izapereira7235 8 дней назад
@CODERED999
@CODERED999 8 дней назад
Chaathanerum bomberum ennittu ithinellaam koottunilkkunna prathipacha nethaavum😂😂😂😂
@Bigesh-yh5tp
@Bigesh-yh5tp 8 дней назад
കോൺഗ്രസിന്റെ ഗതികേട് വെറുതെയല്ല ഈ പാർട്ടി നന്നാവാത്തത്
@bijuzion1
@bijuzion1 8 дней назад
അച്ചോടാ, കോൺഗ്രസിന്റെ ഗതികേടു കൊണ്ടാണെങ്കിലും ഒരു സീറ്റ് കിട്ടി അരിവാൾ ചുറ്റിക നഷ്ടപ്പെടാതെ മരപ്പട്ടിയിൽ നിന്നും ഈനാംപേച്ചിയിൽ നിന്നും രക്ഷിച്ചില്ലേ, ആ സ്മരണ ഉണ്ടാകണം.
@Ananya_anoop
@Ananya_anoop 8 дней назад
​@@bijuzion1ഒരു സീറ്റ് കിട്ടിയത് തന്നെ കോൺഗ്രസ്സിൻ്റെ ഗതികേട് കൊണ്ടാണ് ഇല്ലെങ്കിൽ നമ്മൾ O ആയേനെ
@AkbarAli-kt7xr
@AkbarAli-kt7xr 8 дней назад
ഉടായിപ്പിൻ്റെ ഏറ്റവും വലിയ നേതാക്കളാണ് കോങ്ങി നേതാക്കാൾ
@asok_11
@asok_11 7 дней назад
കിട്ടിയോ... . . കിട്ടി
@coolvinter1389
@coolvinter1389 8 дней назад
Very good follow up on this news
@Sripadh-AS
@Sripadh-AS 6 дней назад
“കിട്ടിയോ?” ഗം നിങ്ങളുടെ ആ പഴയ എപ്പിസോഡ് നിങ്ങളും കൂടി ഒന്നു കാണുന്നത് നല്ലതാണ് .. എന്നിട്ടു മറ്റുള്ളവരെ കളിയാക്കൂ
@hanasvh
@hanasvh 3 дня назад
അതാണ്‌... ഇച്ചിരി ഉളുപ്പ് ഇവറ്റകൾക്ക് ഉണ്ടായിരുന്നു എങ്കിൽ ഈ പരിപാടി നടത്തില്ലായിരുന്നു
@JacobGeorge-uz9th
@JacobGeorge-uz9th 8 дней назад
Sathyam purathu vannappol uluppillatha nyayeekaranam,, Sudu,, Sathi,,Chenni,,Chafi,,Namichu 🤪
@user-sk4jk9um8v
@user-sk4jk9um8v 8 дней назад
പാവം.സതീശൻ😅😅😅😅
@jithukaimal1
@jithukaimal1 7 дней назад
Chocolate എന്ന പതിവ് ന്യായീകരണം വന്നോ
@foodand-foodie
@foodand-foodie 8 дней назад
നമ്മളൊക്കെ ഇനി വോട്ട് ചെയ്യാൻ പോകുന്നത് കോൺഗ്രസിന് ആണോ😂😂😂? ഇവന്മാരെ കൊണ്ട് ഒന്നും ഒക്കുല സാറേ😂😂
@LikhithaAnil-tj2po
@LikhithaAnil-tj2po 8 дней назад
Etheth live channel?
@Safu__sd
@Safu__sd 3 дня назад
😅😅😅
@HS-fq2kv
@HS-fq2kv 8 дней назад
Akg center erinja chekkan mass❤
@divyamol671
@divyamol671 8 дней назад
എറിഞ്ഞപ്പോ ഓലപ്പടക്കമെറിയാതെ കുറച്ചൂടെ കനത്തിലെന്തെങ്കിലും എറിയണ്ടേ...,😂😂😂
@ayishavn4659
@ayishavn4659 7 дней назад
😂
@ramizmuhammed5392
@ramizmuhammed5392 7 дней назад
അസ്സല് പാർട്ടിയാണ് കോൺഗ്രസ്. എതിരാളികൾക്ക് എതിരെ ബോംബെറിയും, സ്വന്തം ആളുകൾക്കെതിരെ കൂടോത്രം, ഇതാണ് പരിപാടി. സമൂഹത്തിൽ പൊതുവേ കോൺഗ്രസുകാർ മൊത്തം വെറും കഞ്ഞിക്കുഴികൾ ആണെന്ന് ഒരു ധാരണ ഉള്ളത് കൊണ്ട് വല്യ പരിക്കില്ലാതെ പോകുന്നതാണ്.😅
@Labesh_kollam
@Labesh_kollam 8 дней назад
Enik thonnunu ith dileep aanu koodothram chythathenn kaarnm entel thelivund kalynaraman cinimayil dileep mutta vchu koodthram chyunth und thelivu venamennullavr venam ennu reply idu tharam
@arun1903
@arun1903 7 дней назад
Apo chaaathaneru......
@mohananv.r6676
@mohananv.r6676 6 дней назад
Kooda.moothram.suthakaran.😅😅😅
@nandhukumaar
@nandhukumaar День назад
നിങ്ങൾക് എത്ര ചിരിക്കാനുള്ള കാര്യം കൂടോത്രം വാർത്തയിൽ ഉണ്ട് അതെന്താ ചെയ്യാഞ്ഞേ ☹️
@josephkj426
@josephkj426 8 дней назад
Satheesan kunjalikutty Surendran Muralidharan pinarayi adjustment politics always
Далее
Dora’s Tyla Dance is Everywhere 😨 #shorts
00:14
Просмотров 2,5 млн