Тёмный

എല്ലാം തുറന്നുപറഞ്ഞ് കെ ടി ജലീൽ | K T Jaleel Special Interview with Dr. Arun Kumar | 24 Exclusive 

24 News
Подписаться 6 млн
Просмотров 681 тыс.
50% 1

Опубликовано:

 

25 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 782   
@sebilulu6666
@sebilulu6666 4 года назад
🎉🎉🎉 സുവ്യക്തമായ ചോദ്യങ്ങൾ , അതിലും വ്യക്തവും ശക്തവുമായ ഉത്തരങ്ങൾ ! ആദ്യം മുതൽ അവസാനം വരെ കാണുക, സ്വയം വിലയിരുത്തുക, എല്ലാവരും. അവസാന ഘട്ടമായെപ്പോഴേക്കും ജലീൽ പൂർണമായും എതിരാളികൾക്ക് പോലും വിസമ്മതിക്കാനാവാത്ത തരത്തിൽ മുന്നേറുന്ന കാഴ്ച്ചയാണ് കാണാൻ കഴിഞ്ഞത്‌. കോലാഹലങ്ങൾക്കു ശേഷം മിനിസ്റ്റർ ഇത് വരെ കൊടുത്ത ഇന്റർവ്യൂകളിൽ ഏറ്റവും നല്ല രൂപത്തിൽ കാര്യങ്ങൾ വിശദമാക്കപ്പെട്ട പ്രോഗ്രാം ! അഭിനന്ദനങ്ങൾ ശ്രീ അരുൺ, താങ്കൾ പരമാവധി ശ്രമിച്ചു , പക്ഷെ നടന്നില്ല ...😅😅😅
@pankajanjakshan7437
@pankajanjakshan7437 4 года назад
നിങ്ങളുടെ തനിനിറം പഴയ ഏഷ്യ നെറ്റ് പോ ലെ തന്നെ
@majeedama8874
@majeedama8874 4 года назад
ZACHI
@kakuasraf4377
@kakuasraf4377 4 года назад
സുൽത്താൻ off മലപ്പുറം Kt ജലീല്ന്ഒപ്പം 👍❤️👍❤️👍❤️🙏🇮🇳
@mondaymoon8898
@mondaymoon8898 4 года назад
ഈ ഒരു വിവാദത്തോടെയാണ് KT ജലീൽ എന്ന മഹാ മനുഷ്യൻ സുൽത്താനായി മാറിയത്..
@HappyLife-ql4hk
@HappyLife-ql4hk 4 года назад
എന്ന് സ്വയം ആശ്വസിച്ചോ 💊💊💊😁😁😁
@zinadinzidan3206
@zinadinzidan3206 4 года назад
സുൽത്തന്റെ ചിരി ലീഗിന്റെ നെഞ്ചത്തേക്കുള്ള ക്രൂരമ്പ്........ മുത്തേ ജലീൽ ആ ചിരി ഞങ്ങൾക്കാവേശം വർധിപ്പിക്കുന്നു........
@hashimhussain8149
@hashimhussain8149 4 года назад
ജലീൽ സാഹിബ് കൃത്യമായി .സത്യസന്ധമായി കാര്യങ്ങൾ പറഞ്ഞു ...ഇപ്പൊ കുറെ തെറ്റി ധാരണകൾ മാറി .ഇനി അനേഷണ ഉദോഗസ്ഥർ കണ്ടത്തട്ടെ ..സത്യം പുറത്തു വരട്ടെ
@vinukeezhal1042
@vinukeezhal1042 4 года назад
ഇത് കണ്ട് ഇത് ശരിയാണെന്ന് മനസിലാക്കി നാളെ കേസ് ഒഴിവാക്കാൻ പോകുകയാ അവർ ഇത് നേരത്തെ ആകാമായിരുന്നു ഇത് ഒരു സമയനഷ്ടം പണ നഷ്ടം (അന്വേഷണ ചിലവ്) ലാഭിക്കാമായിരുന്നു
@muraleedharank462
@muraleedharank462 3 года назад
Outstanding reply..today minister still there. Pls support his Highness family.
@feathertouch7595
@feathertouch7595 4 года назад
മലപ്പുറം സുൽത്താൻ ❤❤❤
@habeebrahman4816
@habeebrahman4816 4 года назад
"ഇത് ഫയലാക്കേണ്ട ഒരു ആവശ്യവുമില്ല; ഇത് ഒരു ഔദ്യോഗിക കാര്യവുമല്ല" Note the point..!
@shanavasshanu6565
@shanavasshanu6565 4 года назад
നീതിപൂർവ്വം ജീവിച്ചുപോകുന്ന ഒരാൾക്കും ഒരാളെയും പേടിക്കേണ്ടതില്ല. അതാണ് കെ ടി ജലീൽ
@aswin3786
@aswin3786 4 года назад
Love u minister ❤️❤️❤️
@nizarkandal
@nizarkandal 4 года назад
ജലീൽ പറഞ്ഞത് ശരി തന്നെ
@muhammadalisaquafi7619
@muhammadalisaquafi7619 4 года назад
അരുൺ വിചാരിച്ചടുത്ത് കാര്യങ്ങൾ എത്തിയില്ല അതാണ് സത്യം
@പോസിറ്റീവ്
@പോസിറ്റീവ് 4 года назад
Thenga
@muktharameen5516
@muktharameen5516 4 года назад
വളരെ വ്യക്തമായ മറുപടി...
@aspte1065
@aspte1065 4 года назад
മിനിസ്റ്റർ Dr. KT ജലീൽ വേറെ ലെവലാണ് മക്കളെ,,,❤💪
@HappyLife-ql4hk
@HappyLife-ql4hk 4 года назад
സ്വർണ ലെവൽ 😁😁😁💊💊💊
@jasiadipolisaad6386
@jasiadipolisaad6386 4 года назад
ആണോ
@aspte1065
@aspte1065 4 года назад
@@HappyLife-ql4hk അഭി....."ജിത്ത്" = വിട്ടതോ/കട്ടതോ? യൂത്തന്മാരുടെ കൊറോണ വ്യാപാരികളുടെ മൊത്ത കച്ചവടക്കാരൻ🙏നിങ്ങളുടെ ഈ കോമാളിത്തരങ്ങളും കാട്ടികൂട്ടലുകളും ജനം കാണുന്നുണ്ട് -രാഷ്ടീയവിരോധമാവും വിരോധാവാസം എനിയും കേരളക്കാർ സഹിക്കില്ല!
@aspte1065
@aspte1065 4 года назад
@@jasiadipolisaad6386 Ko Li life Cycle
@vishnujith5146
@vishnujith5146 4 года назад
Vargeeyavadi camunist kupayam itu rajyadroham nadathunu
@aslamchungam8074
@aslamchungam8074 3 года назад
clean and clear
@shareefshari7070
@shareefshari7070 4 года назад
Jaleel is best minister
@haneeshmohammed1851
@haneeshmohammed1851 4 года назад
മലപ്പുറം സുൽത്താൻ ❤❤❤
@ramov1428
@ramov1428 4 года назад
കസ്റ്റംസ് ക്ലിയർ ചെയ്ത് വരുന്ന ഏത് ലഗേജ്ജും ഇനി നമ്മൾ രണ്ടാമതും ക്ലിയർ ചെയ്യണം. ഡ്യൂട്ടി അടച്ചോന്ന് ചോദിക്കണം പോലും. ഇത് കസ്റ്റംസിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യലല്ലേ. പിന്നെന്തിനാണ് അങ്ങനെയൊരു ഏജൻസി. കസ്റ്റംസിന്റെ കാര്യം കഷ്ടം തന്നെ.
@wayanadanwayanadu7163
@wayanadanwayanadu7163 4 года назад
Ya
@anasmanalath
@anasmanalath 4 года назад
Customs clear ചെയ്തത് വാങ്ങുന്നത് കൊണ്ട് ഒരു പ്രശ്നവമില്ല. പക്ഷേ, വാങ്ങുന്നത് തനിക്ക് വന്നത് തന്നെയായിരിക്കണം. അല്ലെങ്കിൽ പണിക്കിട്ടാൻ chance ഉണ്ട്. 😁
@steephanroy8461
@steephanroy8461 4 года назад
@@anasmanalath പണി കിട്ടിയത് പ്രതിപക്ഷത്തിന് ആവുമ്പോൾ അത് പ്രശ്നം അല്ലല്ലോ..
@philipkj307
@philipkj307 4 года назад
U. A. E. കേരളത്തിൽ ഖുർആനും ഈത്തപഴവും ആദ്യമായിട്ടാണോ വിതരണം ചെയ്തതിട്ടുള്ളത്.
@anasmanalath
@anasmanalath 4 года назад
You all missing the point. We can import by paying customs duty. But diplomats can bring without paying duty for their use. Here they bought it in diplomatic channel without paying customs and distributing it to Indian citizens is against customs rule. Consulate general committed that mistake. KT Jaleel being a minister can't accept such cargo [came in diplomatic channel] without following protocols, which is to get permission from central government. So KT Jaleel didn't follow the protocol that's his mistake. What makes it worst is, if consulate general and team used these cargos for smuggling anything to India. Then voluntary or not, he committed a crime by helping them to smuggle it into India.
@SD-xk7ll
@SD-xk7ll 4 года назад
He is 100% correct
@zakkaryazakkarya3342
@zakkaryazakkarya3342 4 года назад
ഞങ്ങളെ സുൽത്താൻ പൊളിച്ചടുക്കി
@nizarkandal
@nizarkandal 4 года назад
ജലീൽ പറഞ്ഞത് ശരി
@naskerala2843
@naskerala2843 4 года назад
പൊള്ളയായ ആരോപണങ്ങൾ കൊണ്ട് KT ജലീൽ കൂടുതൽ ശക്തനായി
@atoz-we4of
@atoz-we4of 3 года назад
💊💊💊💊💊💊😂😂😂
@abdulrehoof859
@abdulrehoof859 4 года назад
Good responses👍👌👌👍
@abuzahra5037
@abuzahra5037 4 года назад
Jaleel sir ❤️❤️❤️
@hadimuhammad1023
@hadimuhammad1023 4 года назад
💊💊💊
@steephanroy8461
@steephanroy8461 4 года назад
@@hadimuhammad1023 മഷിക്കുപ്പി മഷിക്കുപ്പി..
@56ഇഞ്ച്ചാണകം
@56ഇഞ്ച്ചാണകം 4 года назад
Hadi Muhammad 🤮🌴🐄
@AbdulMajeed-oo1xp
@AbdulMajeed-oo1xp Год назад
ⁿⁿ∅0
@niyasmuhammed4960
@niyasmuhammed4960 4 года назад
അടുത്ത തെരഞ്ഞെടുപ്പിൽ ജനങ്ങൾ വിലയിരുത്തട്ടെ, അവരാണ് തീരുമാനിക്കേണ്ടത്
@sebilulu6666
@sebilulu6666 4 года назад
🎉🎉🎉 സുവ്യക്തമായ ചോദ്യങ്ങൾ , അതിലും വ്യക്തവും ശക്തവുമായ ഉത്തരങ്ങൾ ! ആദ്യം മുതൽ അവസാനം വരെ കാണുക, സ്വയം വിലയിരുത്തുക, എല്ലാവരും. അവസാന ഘട്ടമായെപ്പോഴേക്കും ജലീൽ പൂർണമായും എതിരാളികൾക്ക് പോലും വിസമ്മതിക്കാനാവാത്ത തരത്തിൽ മുന്നേറുന്ന കാഴ്ച്ചയാണ് കാണാൻ കഴിഞ്ഞത്‌. കോലാഹലങ്ങൾക്കു ശേഷം മിനിസ്റ്റർ ഇത് വരെ കൊടുത്ത ഇന്റർവ്യൂകളിൽ ഏറ്റവും നല്ല രൂപത്തിൽ കാര്യങ്ങൾ വിശദമാക്കപ്പെട്ട പ്രോഗ്രാം ! അഭിനന്ദനങ്ങൾ ശ്രീ അരുൺ, താങ്കൾ പരമാവധി ശ്രമിച്ചു , പക്ഷെ നടന്നില്ല ...😅😅😅
@unnitp30
@unnitp30 4 года назад
@@sebilulu6666 താങ്കൾ ഒന്നു കൂടി കാണുക. പൊതുവേ സമർത്ഥനായ മാധ്യമ പ്രവർത്തകനെന്നെ പേരുകേട്ട ഡോക്ടർ അരുൺ കുമാർ പല സമയത്തും നന്നായി പൊട്ടൻ കളിക്കുന്നുണ്ട്. ശരിക്കും പൊട്ടനാണോ അതോ പൊട്ടനായി അഭിനയിക്കുകയാണോ എന്ന് മനസ്സിലാക്കാൻ കഴിയുന്നില്ല. അമ്മാതിരി വിഡ്ഡിത്തം നിറഞ്ഞ പല ചോദ്യങ്ങളും പ്രസ്താവനകളും നിരീക്ഷണങ്ങഴുമാണ് നടത്തുന്നത്. ഒരുപക്ഷേ മണ്ടത്തരങങ്ങൾക്കായിരിക്കൂമോ ഇയാൾക്ക് ഡോക്ടറേറ്റ് കിട്ടിയത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
@ack2757
@ack2757 4 года назад
@@unnitp30 അത് തലയിൽ ചാണകവും അമേദ്യവും കളിമണ്ണും ഉള്ളവർക്ക് അങ്ങനെയൊക്കെ തോന്നും
@Tabassum-tachu
@Tabassum-tachu 4 года назад
@@ack2757 കലക്കി bro 😂
@praveenkrishna5399
@praveenkrishna5399 4 года назад
@@unnitp30 അത്തരം പൊട്ടത്തരം ആരോപണങ്ങളല്ലേ പ്രതിപക്ഷം ഉന്നയിക്കുന്നത്. ഇങ്ങനെയുള്ള ആരോപണങ്ങൾ വിശ്വസിക്കുന്ന അണികൾ ചോദിക്കേണ്ടുന്ന ചോദ്യങ്ങൾ അരുൺ ചോദിക്കുന്നു എന്ന് വെച്ചാൽ പോരെ..?? ഉത്തരങ്ങൾ വ്യക്തമാക്കുന്നതിൽ ജലീൽ വിജയിക്കുന്നിടത്തു ആരോപണങ്ങളിൽ കഴമ്പില്ല എന്ന് വിശ്വസിക്കാം
@najavibes1123
@najavibes1123 4 года назад
ഈ വ്യാജ ആരോപണങ്ങൾ കൊണ്ട് Kt ജലീൽ കൂടുതൽ കരുത്തനായ നേതാവായി മാറി
@HappyLife-ql4hk
@HappyLife-ql4hk 4 года назад
എന്ന് സ്വയം ആശ്വസിച്ചോ 💊💊💊😁😁😁
@sreerag6007
@sreerag6007 4 года назад
കൊങ്ങി മൂരികൾക്ക് അത് മനസിലാകില്ല
@ss-fp7vz
@ss-fp7vz 4 года назад
ഓരോ ഉത്തരത്തിന്റെയും കൂടെ ഉള്ള ഒരു ചിരി. John honai നെ ഓർമ വന്നു പോയി
@shabanajazmin374
@shabanajazmin374 4 года назад
😅
@vahidev9053
@vahidev9053 4 года назад
👌🤭🤭🤭
@haroonaboo368
@haroonaboo368 4 года назад
ആ സമയത്ത് ഉത്തരം ആലോചിക്കുവാണ് 😁😁
@rera8060
@rera8060 4 года назад
@@haroonaboo368 correct
@shadilmuhammed9868
@shadilmuhammed9868 4 года назад
@@haroonaboo368 കറക്റ്റ്
@fawazfysal6085
@fawazfysal6085 4 года назад
Dr.Arun Kumar❣❣❣❣❣ Kt Jaleel❣😎
@ajmalanshif5083
@ajmalanshif5083 4 года назад
Malappuram sulthan♥️♥️♥️♥️♥️🔥🔥🔥🔥🔥🔥🔥♥️♥️♥️♥️♥️♥️♥️♥️
@rasheed.ttirur.kolupalam7130
@rasheed.ttirur.kolupalam7130 4 года назад
പാവം കുറെ കുജആടുകൾ കുറെ വെറുതെ തല്ല് കൊണ്ടു
@sobhana.krnjansangaputhree6996
@sobhana.krnjansangaputhree6996 3 года назад
Myru Sulthan
@Pushpanathanpk
@Pushpanathanpk 3 года назад
അരുൺ ഐസിൻ പുറത്ത് പെയിന്റിങ്ങ് നടത്തുന്നത്. മടിയിൽ കനമില്ലാത്തവൻ വഴിയിൽ ഭയപ്പെടണം.....
@kannur1117
@kannur1117 4 года назад
അരുൺ കൂടുതൽ ജാഗ്രത പുലർത്തണമായിരുന്നു കെ ടി ജലീലുമായി മുട്ടുമ്പോൾ
@HappyLife-ql4hk
@HappyLife-ql4hk 4 года назад
എന്ന് സ്വയം ആശ്വസിച്ചോ 💊💊💊😁😁😁
@kannur1117
@kannur1117 4 года назад
@@HappyLife-ql4hk ,😁
@habeebrahman4816
@habeebrahman4816 4 года назад
ഒരു വിദേശ കോൺസുലേറ്റ് നമ്മുടെ സംസ്ഥാനത്തിന് നൽകുന്ന സമ്മാനം 'ഔദ്യോഗികമല്ല' എന്ന് പറയുന്നത് എന്ത് അടിസ്ഥാനത്തിലാണ്..?
@sauravsarathsaranya9204
@sauravsarathsaranya9204 4 года назад
Great Minister
@പോസിറ്റീവ്
@പോസിറ്റീവ് 4 года назад
Thenga
@jujujunai4475
@jujujunai4475 4 года назад
Yyess
@56ഇഞ്ച്ചാണകം
@56ഇഞ്ച്ചാണകം 4 года назад
പോസിറ്റീവ് പൊതിച്ചിരുന്നു കഴിച്ചോ
@Favas001
@Favas001 4 года назад
ട്രോൾ കണ്ടു വന്നവർ 1 മണിക്കൂർ വിഡിയോ മുഴുവൻ കണ്ട് എടങ്ങേറാവണ്ട നേരെ 55:25 ലേക്ക് വിട്ടോ 🏁
@altafpasha9543
@altafpasha9543 4 года назад
അതാ തൻറെ കുഴപ്പം, ട്രോളിൽ മാത്രം ജീവിക്കുക
@hassanbinshadc7577
@hassanbinshadc7577 4 года назад
Thnx bro 😜
@shanidsha8198
@shanidsha8198 4 года назад
Thanks 😀
@Favas001
@Favas001 4 года назад
@@altafpasha9543 ശരി രാജാവേ
@പഞ്ചാരകട്ട
@പഞ്ചാരകട്ട 4 года назад
താൻ ആൾ കൊള്ളാലോ 😍
@musirifa7414
@musirifa7414 4 года назад
Very clean and clear 😊😍
@rizwanzain1738
@rizwanzain1738 4 года назад
Kt jaleel 🚩🚩🚩🚩🚩🚩🚩🚩🚩🚩🚩❤️❤️❤️❤️❤️❤️🥰🥰🥰🥰🥰
@hadimuhammad1023
@hadimuhammad1023 4 года назад
💊💊💊
@pcjoseph5844
@pcjoseph5844 4 года назад
ആ ചിരി ഒരു വല്ലാത്ത ചിരി തന്നെ !!!
@v.a.kzaini4109
@v.a.kzaini4109 4 года назад
ജലീൽ സാർ സൂപ്പർ
@ShafeekHussain76
@ShafeekHussain76 4 года назад
8000 ഖുർആൻ വെക്തികത ആവശ്യത്തിന് എന്ന അരുണിന്റെ ചോദ്യം അരുണിൽ ഒളിഞിരിക്കുന്ന അജണ്ട മനസ്സിലാവുന്നുണ്ട്
@HappyLife-ql4hk
@HappyLife-ql4hk 4 года назад
എന്ന് സ്വയം ആശ്വസിച്ചോ 💊💊💊😁😁😁
@rasheed.ttirur.kolupalam7130
@rasheed.ttirur.kolupalam7130 4 года назад
കെഎം. ഷാജി. കുറെ പഠിച്ചു കാണും. ഖുർആൻ ലിബി ഒർജിനൽ. എവിടെ നിന്നാണ്. എന്നത്. Ok
@kuamaranswamy5810
@kuamaranswamy5810 4 года назад
@@HappyLife-ql4hk to the by
@tonyjohn3831
@tonyjohn3831 4 года назад
Very cool and clear answer from jaleel.arun flat in this interview.
@mondaymoon8898
@mondaymoon8898 4 года назад
ജലീൽ ഇത്ര കൃത്യമായി വ്യക്തമായ മറുപടി നൽകിയിട്ടും അരുണിന് മനസിലാകുന്നില്ലേ? ഒരു പാർട്ടിയുമില്ലാത്ത എനിക്ക് പോലും ഇപ്പോഴാണ് ജലീൽ എന്ന വ്യക്തിയുടെ മഹത്വം മനസ്സിലായത്, അടുത്ത തിരഞ്ഞെടുപ്പിൽ ജലീൽ എവിടെ സ്ഥാനാർഥിയായി നിന്നാലും തീർച്ചയായും വിജയം sure...
@HappyLife-ql4hk
@HappyLife-ql4hk 4 года назад
ഹും ഒരു പാർട്ടിയിലും ഇല്ല എന്ന് കമെന്റ് വായിച്ചപ്പഴേ മനസ്സിലായി 💊💊💊😁😁😁
@sp-og5gf
@sp-og5gf 4 года назад
Big salute to Dr. Arun Kumar👍👍👍
@sreerag6007
@sreerag6007 4 года назад
With KT Jeleel💯
@shijup3240
@shijup3240 4 года назад
കൃത്യം... വ്യക്തം... ജലീൽ. അടുത്ത തെരഞ്ഞെടുപ്പ് വരെ ഇത് തുടരും
@sameerashahulhameed7497
@sameerashahulhameed7497 4 года назад
I
@leelapavithran3954
@leelapavithran3954 4 года назад
@@sameerashahulhameed7497 a
@ktsna
@ktsna 4 года назад
വ്യക്തം കൃത്യം...ജലീൽ......kaalam theliyikkatte...whether he is innocent or not.
@kksmedia6311
@kksmedia6311 4 года назад
😀
@atheist6176
@atheist6176 4 года назад
മലപ്പുറം ജില്ലയിലെ തിരൂർ മണ്ഡലത്തിലേയും കുറ്റിപ്പുറം മണ്ഡലത്തിന്റെയും പുറമ്പോക്കിൽ കിടന്നിരുന്ന ഒരു മേഖലയാണ് ഇന്നത്തെ തവനൂർ രണ്ട് ടേം കൊണ്ട് ഈ മനുഷ്യൻ അവിടെ ഉണ്ടാക്കിയ വിപ്ലവകരമായ വികസനം കാണണം എങ്കിൽ ആ നാട്ടിൽ ജീവിക്കുന്ന ആരോടെങ്കിലും അന്വേഷിച്ചു നോക്കുക
@thabsithabi7294
@thabsithabi7294 4 года назад
😁
@ravandajjallucifer
@ravandajjallucifer 4 года назад
അല്ലാഹ്.. ഞമ്മളും അവിടെ ള്ളതാ.. ന്താണ് ഈ കരുതൽ മനുഷ്യൻ ചെയ്തത്... കോൺഗ്രസ്‌ ഒഴിഞ്ഞു കൊടുക്കാത്തത് കൊണ്ട് ആണ് ജയിക്കുന്നത്.. അതും ഒരു ഇലക്ഷന് കഴിഞ്ഞപ്പോ തോൽക്കും എന്ന് മനസ്സിലായി തവനൂരിലേക്ക് ഓടി
@fz0074
@fz0074 4 года назад
നല്ല ചോദ്യം, ha..ha..ha...ha..ha..haaa. അടുത്ത ചോദ്യം പ്ലീസ്. ചിരിയാണ് സുൽത്താന്റെ മെയിന്.
@bijubalakrishnan1773
@bijubalakrishnan1773 4 года назад
Yup
@vmthomasthomas6779
@vmthomasthomas6779 4 года назад
ഒത്തിരി തുറന്നു പറഞ്ഞു. പക്ഷെ പറഞ്ഞതിൽ സത്യംഉണ്ടോ എന്നാണ് കാണേണ്ടത്.
@musthafapp9270
@musthafapp9270 3 года назад
അഹങ്കാരത്തിന് കൈയ്യും കാലും വെച്ച അഹങ്കാരി നിർത്തട്ടാമോ നേ നിന്റെ ചിരി
@bavarasi2241
@bavarasi2241 3 года назад
Arun muthaan
@habeebrahman4816
@habeebrahman4816 4 года назад
ആ ചിരി വെച്ച് നോക്കുമ്പോ ഒരു Dubbing Artist ആവാനുള്ള യോഗ്യത കാണുന്നുണ്ടു്..!
@ഇന്ദ്രിയം
@ഇന്ദ്രിയം 4 года назад
നല്ല നടനാണ് ജെലീൽ
@shaheemkaratt5349
@shaheemkaratt5349 4 года назад
ഖുർആൻ എന്ന് ഒരായിരം തവണ പറയപ്പെടട്ടെ
@ckdmlpckdmlp9899
@ckdmlpckdmlp9899 4 года назад
ശ്രീ : അരുൺ സാർ തൻ്റെ വാദം തെളീക്കാൻ മറിച്ചും തിരിച്ചും ചോദിക്കുന്നു But അങ്ങോട്ട് ഏശുന്നില്ല.
@hafizmirzahid4648
@hafizmirzahid4648 4 года назад
With you minister
@suhaibkvc7233
@suhaibkvc7233 4 года назад
ഉത്തരം മുട്ടിക്കാൻ പല ചോദ്യങ്ങൾക്കും മുല്ലപ്പൂ പോലെ ഉത്തരം നൽകി,,,, ആടിനെ പട്ടിയാക്കുന്ന ചാനലുകൾക്കും രാഷ്ട്രീയ പകപോകലുകളും എന്നും തുടർന്ന് കൊണ്ടിരിക്കും ,, ഏതായാലും സത്യത്തിൻ്റെ അംശം നിങ്ങൾക്ക് മുന്നിലുണ്ടങ്കിൽ മതമൈത്രിയുടെ സന്ദേശം ഉയർത്തി പിടിക്കുന്ന നിങ്ങൾക്ക് വിജയത്തിൻ്റെ ഹർഷാരവം നിങ്ങളിലാകട്ടെ ......
@Vazhenkada
@Vazhenkada 4 года назад
പറഞ്ഞതുപോലെ സഖാവ് അരുൺ ചോതിച്ചിട്ടുണ്ട്....
@Vazhenkada
@Vazhenkada 4 года назад
പറഞ്ഞതുപോലെ സഖാവ് അരുൺ ചോതിച്ചിട്ടുണ്ട്....
@anianu-nm9ql
@anianu-nm9ql 4 года назад
എഴുതി കൊടുത്ത ചോദ്യങ്ങൾക്ക് എഴുതി കൊടുത്ത മറുപടി പറഞ്ഞിട്ടുണ്ട് നല്ല മണി മണിയായി നോക്കി വായിക്കുന്നുണ്ട്😀😀😀
@HappyLife-ql4hk
@HappyLife-ql4hk 4 года назад
ഇങ്ങനെ സ്വയം ആശ്വസിച്ചോ 💊💊💊😁😁😁
@alsanaiyastar7410
@alsanaiyastar7410 4 года назад
അഡ്വാക്കറ്റ് പറഞ്ഞു കൊടുത്ത പോലെ കാണാതെ പഠിച്ചു പറഞ്ഞൊപ്പിച്ചു മിടുക്കൻ. ഇതു പോലെ അല്ല NIA ചോദിക്കുന്നത് സത്യ,മേവ ജയതേ
@aneeshababu1247
@aneeshababu1247 4 года назад
അരുൺ എന്ത് ധാർഷ്ട്യത്തോടെ ആണ് സംസാരിക്കുന്നത്
@dhanyeshdkk1591
@dhanyeshdkk1591 4 года назад
മന്ത്രി ചിരിച്ചു ഒരു വഴിയായി, ചിരി ആയുസ് കൂട്ടുമോ എന്ന് കണ്ടറിയണം 😎
@abduiringal7597
@abduiringal7597 4 года назад
ആ ചിരിയിൽ തന്നെ എല്ലാമുണ്ട് കളവ് ഭയത്തെ ഒരു ചിരിയായി മാറ്റും ആറ്റു
@steephanroy8461
@steephanroy8461 4 года назад
നീചമായ വേട്ടയാടൽ അതിജീവിച്ച ഒരുവന്റെ പുച്ഛം ആണ് ആചിരി . കൊള്ളെണ്ടിടത് കൊള്ളുന്നുണ്ടെന്ന് മനസിലായി..
@sjrsjr1087
@sjrsjr1087 4 года назад
Stephen Roy,,,Correct,,, ✅❤
@HappyLife-ql4hk
@HappyLife-ql4hk 4 года назад
@@steephanroy8461 എന്ന് സ്വയം ആശ്വസിച്ചോ 💊💊💊😁😁😁
@narayanana5548
@narayanana5548 4 года назад
മന്ത്രിക്കൊരു കൈയടി.. കൂടെ dr. അരുൺ കുമാറിനും
@HappyLife-ql4hk
@HappyLife-ql4hk 4 года назад
തയ്യാർ ആക്കിയ ചോദ്യത്തിനും ഉത്തരത്തിനും ആണോ 💊💊💊😁😁😁
@abdullathief8881
@abdullathief8881 4 года назад
only for Jaleel my salute and not for foolish arun
@mohammedkunj712
@mohammedkunj712 4 года назад
@@HappyLife-ql4hk see
@majeediqbalmajeed
@majeediqbalmajeed 3 года назад
Good
@princeb8517
@princeb8517 4 года назад
കർമ്മ ബുദ്ധിയുള്ളവൻ ഇവനെ . സൂക്ഷിക്കണം
@ambalath7371
@ambalath7371 4 года назад
ജലീലിന് ജാഗ്രത കുറവ് സംഭവിച്ചു എന്ന് വാർത്ത കൊടുക്കാൻ വേണ്ടി ചർച്ചക്ക് വിളിച്ചതാണ് എന്ന് വെക്തം.. പക്ഷെ നടന്നില്ല... അരുൺ പ്ലിങ് ആയി.. 😃😃😛
@HappyLife-ql4hk
@HappyLife-ql4hk 4 года назад
എന്ന് സ്വയം ആശ്വസിച്ചോ 💊💊💊😁😁😁
@1988dinug
@1988dinug 4 года назад
💪💪💪💓💓💓👌
@sp-og5gf
@sp-og5gf 4 года назад
Respect you kt jaleel sir. 👍👍👍
@habeebrahman4816
@habeebrahman4816 4 года назад
പല കാര്യങ്ങളും മറച്ചുവെച്ചു കൊണ്ടാണല്ലോ 'ധർമ്മ' യുദ്ധങ്ങൾ ജയിച്ചിട്ടുള്ളത്..!
@mkasim8563
@mkasim8563 4 года назад
രാമക്ഷേത്രത്തിന് തറക്കല്ലിട്ടത് ശരിയന്നല്ല ജലീൽ പറഞ്ഞത് , തറക്കല്ലിടാൻ പോയത് ഔദ്യോഗിക വാഹനത്തിൽ ഖജനാവിലെ പണം ഉപയോഗിച്ചാണ് എന്നാണ് പറഞ്ഞത് ,
@mrperfecttalk8437
@mrperfecttalk8437 4 года назад
GOOD QUESTION GOOD ANSWER
@galaxy5004
@galaxy5004 3 года назад
Kt polichu👌👌👌👌
@Ajuppaan
@Ajuppaan 4 года назад
മാർക് ധാനവും ബന്ധു നിയമനവും ഒക്കെ ആയി ജലീൽ ന്റെ വിശ്വാസ്യത കുറഞ്ഞിരിക്കുകയായിരുന്നു.....പ്രതിപക്ഷം ഇപ്പോൾ അതിന്റെ കൂടി Credibility കളഞ്ഞു പുളിച്ചു....ജലീൽ നെ ഇത്രേം നാൾ League വേട്ടയാടുകയായിരുന്നു എന്നു എല്ലാവർക്കും തോന്നി തുടങ്ങിയിരിക്കുന്നു.....
@blindshiva2255
@blindshiva2255 4 года назад
Sup kallam, mins sup brilliant.. njhan polum angaye ishtapettu poyi .. onnum ariyillalo very good keep it up thanking you
@hanefa8265
@hanefa8265 4 года назад
ഇതിൽ കസ്റ്റംസ് പറയേണ്ട മറുപടി എന്തിനാ - K-T യോട് ചോദിക്കുന്നത് -
@nambuzz7382
@nambuzz7382 4 года назад
Kt jaleel ന്റെ ആ ചിരികളിൽ ഉണ്ട് എല്ലാ സത്യസന്ധമല്ലാത്ത ഉത്തരങ്ങളും
@shansalim4631
@shansalim4631 4 года назад
🤔🤪🤪🤪
@aneeshbabu5989
@aneeshbabu5989 4 года назад
Kallan kandu pidich kalanjallo
@hamsavk
@hamsavk 4 года назад
കൊണ്ടുവന്ന എല്ലാ ഖുർആനും UAE യിലേക്ക് തിരിച്ചയക്കൂ .ലീഗും BJPയും സന്തോഷിക്കട്ടേ
@hadimuhammad1023
@hadimuhammad1023 4 года назад
💊💊💊
@ravandajjallucifer
@ravandajjallucifer 4 года назад
സൗദിയിൽ നിന്ന് ലീഗൽ ആയി വന്ന ഖുർആൻ സ്വർണം ഇല്ലാത്തത് കൊണ്ടാണോ തിരിച്ചയച്ചത്
@sharank5010
@sharank5010 4 года назад
Jaleel👍👍👍
@musthafap9790
@musthafap9790 4 года назад
Super sir
@semi623
@semi623 4 года назад
Jaleel..keep it up
@arblog3836
@arblog3836 4 года назад
ഞങ്ങൾ മന്ത്രിയുടെ മറുപടി കേൾക്കാൻ വേണ്ടിയാണ് കാത്തിരിക്കുന്നത്. മന്ത്രിയെ മറുപടി പറയാൻ സമ്മതിക്കാതെ ഷാനിയുര നീ ഷയും ചെയ്യുന്നത് പോലെ അരുണും തുടങ്ങിയോ
@cmbadrudhuja8929
@cmbadrudhuja8929 4 года назад
മറുപടി പ്രസ്ക്തം തൃപ്തികരം ചോദ്യം അബന്ധം അറുവഷൻ പൊട്ടത്തരം .ഇസ്ലാമിനെ അപകീർത്തപ്പെടുത്താൻ അരുൺ ഇനിയും ശ്രമിക്കരുത്. മതവിഷയങ്ങൾ ചാനൽ ചർച്ചയാക്കിയത് ചാനൽക്കാരന്റെ മതവിരുദ്ധതയാണ് .വർഗീയ ധ്രുവീകരണത്തിൽ നിന്ന് ഇനിയെങ്കിലും മീഡിയകൾ മാറണം
@sajeersv3554
@sajeersv3554 4 года назад
Podei
@Hi-qe7ls
@Hi-qe7ls 4 года назад
അരുൺഎവിടേയാണ് ഇസ്ലാമിനെ അപകീർത്തിപ്പെടുതിയത്.ആദൃം നിങളുടേ വർഗൃഷയ്യ കണ്ണാട മറ്റിവക്കൂ ...
@Ismailac1982
@Ismailac1982 4 года назад
SSF കാരൻ ആകും
@ashiqashiq5371
@ashiqashiq5371 4 года назад
-
@alhanmuhammedaydin6288
@alhanmuhammedaydin6288 4 года назад
I stand with jaleel sir....
@truestoryvarkala5016
@truestoryvarkala5016 4 года назад
ജാഗ്രതക്കുറവ് സംഭവിച്ചു എന്ന് മിനിസ്റ്ററെ കൊണ്ട് പറയിപ്പിക്കുവാൻ തുടക്കം മുതൽ ഒടുക്കം വരെ അരുൺ ശ്രമിചു....പക്ഷെ നടന്നില്ല... ചീറ്റിപ്പോയി...😆
@unnitp30
@unnitp30 4 года назад
പൊതുവേ സമർത്ഥനായ മാധ്യമ പ്രവർത്തകനെന്നെ പേരുകേട്ട ഡോക്ടർ അരുൺ കുമാർ പല സമയത്തും നന്നായി പൊട്ടൻ കളിക്കുന്നുണ്ട്. ശരിക്കും പൊട്ടനാണോ അതോ പൊട്ടനായി അഭിനയിക്കുകയാണോ എന്ന് മനസ്സിലാക്കാൻ കഴിയുന്നില്ല. അമ്മാതിരി വിഡ്ഡിത്തം നിറഞ്ഞ പല ചോദ്യങ്ങളും പ്രസ്താവനകളും നിരീക്ഷണങ്ങഴുമാണ് നടത്തുന്നത്. ഒരുപക്ഷേ മണ്ടത്തരങങ്ങൾക്കായിരിക്കൂമോ ഇയാൾക്ക് ഡോക്ടറേറ്റ് കിട്ടിയത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
@HappyLife-ql4hk
@HappyLife-ql4hk 4 года назад
ഇങ്ങനെ സ്വയം ആശ്വസിച്ചോ 💊💊💊😁😁😁
@aarkey6749
@aarkey6749 4 года назад
കോട്ടിട്ടാൽ ജഡ്ജാകില്ല. എന്തെങ്കിലും തടയുമോ എന്ന് ഉദ്ദേശിക്കുന്ന ചോദ്യങ്ങളാണ് അഭിനവ വക്കീലിന്റെത് എന്നത് കൃത്യം. മറുപക്ഷത്തിരിക്കുന്നത് ജലീലും അടിയുറച്ച സത്യ വിശ്വാസിയുമായതിനാൽ സഹഷ്ണുതയോടെ ചിരിച്ചു കൗണ്ട് മറുപടി പറയുന്നു.
@hilarmarooj9862
@hilarmarooj9862 4 года назад
Great 👍 minister
@jijeshkp8576
@jijeshkp8576 4 года назад
Malappuram sulthaaN.... ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@hilarmarooj9862
@hilarmarooj9862 4 года назад
Please watch full carefully Good answer. Arun why you ask same question repeatedly
@bijuanakallil
@bijuanakallil 4 года назад
ഇയാൾ എന്തിനാ ഇങ്ങനെ കിണിക്കുന്നത് ,വലിയ മിടുക്കൻ ആണെന്നാണ് വിചാരം ....
@ack2757
@ack2757 4 года назад
തനിക്ക് വേണമെങ്കിൽ താനും കിണിച്ചോ ചെങ്ങായി മന്ത്രിയാണെന്ന് കരുതി ചിരിക്കാനും പറ്റില്ലേ.. കുറച്ച് മണ്ണ് വാരി തിന്നൂടെ തനിക്ക്
@bijuanakallil
@bijuanakallil 4 года назад
@@ack2757 എന്ന് പാർട്ടിയുടെ ക്യാപ്സ്യൂൾ തൊഴിലാളി
@agybibin2827
@agybibin2827 4 года назад
Lal salam.. 🌹🌹
@rifaimedia786
@rifaimedia786 4 года назад
Jaleel
@joppan7830
@joppan7830 4 года назад
അരുണിൻ്റെ ചോദ്യങ്ങൾ Straight forward but Jaleel's reply crooked കായംകുളം കൊച്ചുണ്ണിക്ക് ബിരിയാണി വച്ചു കൊടുത്തവൻ
@zinadinzidan3206
@zinadinzidan3206 4 года назад
ജലീൽ തിരിച്ച് ലീഗിലേക്ക് വരുന്നു എന്ന് കേട്ടാൽ സ്വർണ്ണം ലീഗിന് വെള്ളിയായി മാറും അത്രേ പ്രശ്നം ഇവിടെ വരുന്നൊള്ളു............
@samuelpo2272
@samuelpo2272 3 года назад
⁰⁰
@samuelpo2272
@samuelpo2272 3 года назад
Hj
@vibinjibin2381
@vibinjibin2381 4 года назад
💪🔥
@Nangeli_2.0
@Nangeli_2.0 4 года назад
“If you tell the truth you don't have to remember anything,” _meaning_ if you tell a lie you have to remember what lie you told to who. This truism can also be expressed as, “it takes more effort to lie than it does to tell the truth." - _Mark Twain_
@muhammedshibili7374
@muhammedshibili7374 4 года назад
Yes ofcourse
@ravandajjallucifer
@ravandajjallucifer 4 года назад
@AYDIN_AS5 CRAFT’Sath eth pottanum ndaakkado... aa cinsulate genral ee casil prathy pattikayil aan 😁
@thomasci7258
@thomasci7258 Год назад
@@ravandajjallucifer ল ল
@ibrahimpp2648
@ibrahimpp2648 4 года назад
Thank you Mr Minister Jaleel wish you a healthy future.
@haroontv8320
@haroontv8320 4 года назад
സൂരൃൻ നാളെ പടിഞ്ഞാറു ഉദിച്ചാൽ നിങളുടെ ചേദൃത്തിനള്ള ഉത്തരവുഠ നടക്കുഠ ¿ ?
@muhammedshafiu929
@muhammedshafiu929 4 года назад
Jaleel 🔥🔥🔥🥰
@ibrahimpp2648
@ibrahimpp2648 4 года назад
Arun there's no arrow left with you to aime Mr Jaleeql
@bismibismi1840
@bismibismi1840 4 года назад
വ്യക്തമായ മറുപടി.... ജലീൽ സാർ ധൈര്യമായി മുന്നോട്ടു... 👌👌
@sankaraiyergi3138
@sankaraiyergi3138 4 года назад
ഒരു പത്ര സമ്മേളനം നടത്തിയിരുന്നു എങ്കിൽ ഇങ്ങനെ കാര്യങ്ങൾ repeat ചെയ്തു വിഡ്ഢിയായി ഇരിക്കേണ്ട കാര്യമില്ലായിരുന്നു
@powergamingyt6082
@powergamingyt6082 4 года назад
മറ്റുസ്ഥലം ഇല്ലേ mr മലപ്പുറം മാത്രമേ ഉള്ളോ ഇതു കൊണ്ടുപോകാൻ
@livesong9017
@livesong9017 4 года назад
അരുൺ ഇങ്ങനെ വെള്ളം കുടിച്ച വേറെ ചർച്ച ഇതുവരെ ഉണ്ടായിട്ടില്ല. അരുൺ പണി നിർത്തു
@kksmedia6311
@kksmedia6311 4 года назад
😀
@ttagaming2718
@ttagaming2718 3 года назад
@@kksmedia6311 a
@aliaskar6508
@aliaskar6508 4 года назад
Jaleel 🐐 🐐 🐐 🐐
@abdulsalim5156
@abdulsalim5156 4 года назад
അരുൺ പുതിയ ഒരു നിയമം പഠിപ്പിക്കുന്നു കസ്റ്റംസ് ക്ലിയർ ചെയ്ത് സാധനം വീണ്ടും സ്വന്തമായി ക്ലിയർ ചെയ്യേണ്ടതാണ് ഏതാണ് ഇയാളുടെ ബിരുദം
@ramov1428
@ramov1428 4 года назад
ഈ വിവാദം ജലീലിനെ പ്രസക്തി വർധിപ്പിക്കുന്നു. കേരളത്തിൽ മാധ്യമങ്ങൾ വേട്ടയാടിയ ഇടത് നേതാക്കൾ വിജയിച്ചിട്ടെ ഉള്ളൂ. മലബാറിൽ ലീഗിന്റെ മതപ്രമത്തത തകർക്കാനും യുവാക്കൾക്കുൾപടെയുള്ളവരിലൂടെ ലീഗിതര രാഷ്ട്രീയ മുന്നേറ്റത്തിന് വഴി വെട്ടാനും ജലീലിന് ആവും. ലീഗ് ജലീലിനെ ഇത്രക്ക് പേടിക്കുന്നത് വേറൊന്നും കൊണ്ടല്ല.
@shoukathalisa-di5653
@shoukathalisa-di5653 4 года назад
Supper marupadi
@HappyLife-ql4hk
@HappyLife-ql4hk 4 года назад
എന്ന് സ്വയം ആശ്വസിച്ചോ 💊💊💊😁😁😁
@ibrahimpp2648
@ibrahimpp2648 4 года назад
Arun tries to trap Mr Jaleel using maximum of his capacity as a channel agent but he fails utterly before Minister Jaleel. His questions were more cunning than the investigation agents. Yet he absolutely ashamed before Minister!.
@PT_RAJU
@PT_RAJU 4 года назад
ഇതെന്തു ചിരി ബാലൻ കെ നായരോ?
Далее
3 лайфхака для УШМ
01:00
Просмотров 292 тыс.
ITZY 예지한테 AI 메이크업하기💖 #shorts
00:23
3 лайфхака для УШМ
01:00
Просмотров 292 тыс.