Тёмный

എല്ലാം സംഭവിച്ചത് ഒരൊറ്റ മിനുറ്റിനുള്ളിലാ; എല്ലാമുപേക്ഷിച്ച് ഒരു ഓട്ടമായിരുന്നു|Wayanad 

Manorama News
Подписаться 10 млн
Просмотров 70 тыс.
50% 1

Опубликовано:

 

20 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 18   
@Lucifer-v6i
@Lucifer-v6i 2 месяца назад
🙏ഈ ഓടിപ്പാഞ്ഞു എത്തിയ രക്ഷാ പ്രവർത്തകരുടെ വീട്ടുകാരെ കൂടി ഒന്ന് നോക്കണം 🙏ചിലർ ഓരോ ദിവസത്തെ പകുണിക്കൂലിയും കൊണ്ട് കുടുംബം പോറ്റുന്ന മനുഷ്യരാണ് 🙏
@sajijoseph8080
@sajijoseph8080 2 месяца назад
രാഷ്ട്രീയത്തിൻ്റെയും, മതത്തിൻ്റേയും പേരുപറഞ്ഞ് തമ്മിൽ തല്ലുന്നവരും, അത്തരത്തിൽ പെട്ട രാജ്യദ്രോഹികളും, ഇതൊക്കെ കണ്ണുതുറന്നു കാണുകയും, കേൾക്കുകയും ചെയ്തിരുന്നുവെങ്കിൽ. ജാതി മത രാഷ്ട്രീയ വ്യത്യാസമില്ലാതെ ജീവൻ പണയം വച്ച് മറ്റുള്ളവർക്കു വേണ്ടി ത്യാഗം ചെയ്യുകയും, ചെയ്തു കൊണ്ടിരിയ്ക്കുകയും ചെയ്യുന്ന സ്നേഹനിധികളായ സഹോദരങ്ങൾക്ക് ഹൃദയം നിറഞ്ഞ നന്ദി അറിയിയ്ക്കുന്നു. പണമില്ലാതെ, സമ്പത്തില്ലാതെ, ആരോഗ്യ മില്ലാതെ വരുമ്പോഴാണ് പലപ്പോഴും നമ്മൾ നമ്മളെ തിരിച്ചറിയുന്നത്. മനുഷ്യരാണന്നുള്ള ചിന്തയുണ്ടാകുന്നത്‌. ദൈവത്തിൻ്റെ മുമ്പിൽ നമ്മളെല്ലാവരും തുല്യരല്ലെ?
@sukumarvengulam117
@sukumarvengulam117 2 месяца назад
😢 രക്ഷപെട്ടവർക്ക് ജീവിക്കാനുള്ള സാഹചര്യം എത്രയും പെട്ടന്ന് ഉണ്ടാ വട്ടെ😢❤
@manoojashaik655
@manoojashaik655 2 месяца назад
ഒന്നും പറയാൻ വാക്കുകൾ ഇല്ല ജീവിതം തിരികെ പിടിക്കാൻ വളരെഏറെ പ്രയാസകരം ആണ്. ആ മലമുകളിൽ താമസിച്ചിരുന്നവർ ഒരുകുടുബംഎന്ന് പറയുന്നഅതിനേക്കാൾ അപ്പുറം വളരെ സ്നേഹം ഉള്ള ഒരു വലിയ ജനവിഭാഗം ആയിരുന്നു. ജീവൻ തിരിച്ചു കിട്ടിയവർക്കു സഹനശക്തി തരാൻ പ്രാർത്ഥിക്കുന്നു. 🙏🙏
@sujithgeorge7674
@sujithgeorge7674 2 месяца назад
എന്ത് വാക്ക് പറഞ്ഞു ഇവരെ സമാധാനിപിക്കും.... 😢
@Happy-yt1nj
@Happy-yt1nj 2 месяца назад
ഹരിത കർമ്മി,ചേച്ചി ക്കു മേലാൽ പുട്ടും കടലയും കൊടുക്കരുത്, പ്രത്യേകിച്ച് ക്യാമ്പിൽ
@gurusreevoice606
@gurusreevoice606 2 месяца назад
ദുരന്തത്തെ തടയാനോ, അത് ഏതാനും മിനിറ്റ് കൊണ്ട് തകർത്തെറിഞ്ഞ മനുഷ്യ ജീവനെ തിരിച്ചെടുക്കാനോ നമുക്കാർക്കും കഴിയില്ല. പക്ഷേ ജീവിച്ചിരിക്കുന്നവർ അപകടത്തിൽപ്പെട്ട അവരുടെ ബന്ധു ജനങ്ങളുടെ ജഡങ്ങളെങ്കിലും കിട്ടാൻ കാത്തിരിക്കുന്നു.
@RenjithPV-qc4mp
@RenjithPV-qc4mp 2 месяца назад
😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢
@thankarajthankappan5449
@thankarajthankappan5449 2 месяца назад
ഈ ചേച്ചിയുടെ വീട്ടിൽ ഉള്ളവർ രക്ഷപ്പെട്ടോ....
@kurafimedia
@kurafimedia 2 месяца назад
എന്തുകൊണ്ട് സമസ്തക്കാർ വിളമ്പിക്കൊണ്ട് നടക്കുന്ന കറാമത്തുകൾ ജനങ്ങൾക്കിടയിൽ തെളിയിച്ചു കാട്ടിക്കൊടുക്കാതിരുന്നത് വയനാട്ടിൽ ജൂലൈ മാസത്തിൽ ഭയങ്കരം പ്രളയം വരുന്നുണ്ട് എത്രയും പെട്ടെന്ന് അവിടെ സ്ഥലം മാറി കൊള്ളണമെന്ന് അവർ പറയാതിരുന്നു പേരോടിനോടും മുടി കച്ചവടക്കാരനോടും ഇനിമേലിൽ ഇത്തരം കറാമത്തുകൾ വിളമ്പി നടക്കരുത് എന്നാണ് പറയാനുള്ളത് അതുപോലെ നൗഷാദ് ഔഷനി പല തലയിൽ കെട്ടു കാരും 😮മുജാഹിദുകൾ പറയുന്നു അവർക്കൊന്നും ചെയ്യാൻ കഴിയുകയില്ല എന്ന് അല്ലാഹു ഉദ്ദേശിച്ചത് നടക്കൂ എന്ന് ആരുടേതാണ് ശരിയായ തൗഹീദ് എന്ന് നിങ്ങൾ മനസ്സിലാക്കുക
@meharunisabai3761
@meharunisabai3761 2 месяца назад
😭😭😭😭😭
@orurasathinu5064
@orurasathinu5064 2 месяца назад
സംഖി ചേട്ടാ മോഡിയോട് പറ വയനാട് ഇന്ത്യയിൽ ആണെന്ന്. നമ്മൾ ഇന്ത്യക്കാർ ആണെന്ന്. വയനാട്ടുകാരെ സാമ്പത്തികമായി സഹായിക്കണമെന്ന്
@5625-c1r
@5625-c1r 2 месяца назад
What is next and about Mullapperiyar reservoyers issues. There should be solid steps to be taken immediately. Otherwise this will be another calamity and will destroy Kerala. Bhai! Bhai relationship is kept by Bijayan and Staline. They are bhai bhai and Bijayan and CPM party is getting enough from TN. Example to this relationship is seen just yesterday Stalin is the first person to donate 5 crores to Bijayans fund. That is Bhai Bhai. So who cares, next donation and bucket 🪣 collection they are waiting for 🤔. Even if whole Kerala and this population is disappeared Bijayans dreams are successfully accomplished. His family is always ready to escape from this country and his helicopter 🚁 is ready for it.
@lovemykeralam8722
@lovemykeralam8722 2 месяца назад
എല്ലാo നടക്കേണ്ടത് പോലെ സർക്കാരും സന്നദ്ധ പ്രവർത്തകരും ചെയ്യും നിങ്ങൾ മാപ്രകൾ അവിടെ കേറി കുത്തിത്തിരിപ്പ് ഉണ്ടാക്കാതെ പോകാൻ നോക്ക്
Далее
ОН У ТЕБЯ ЗА ДВЕРЬЮ!
22:33
Просмотров 416 тыс.
Мечты, которые сбылись♥️
00:17
Просмотров 560 тыс.