എന്റെ പുണ്യാള us ന് പോകുവാൻ കൊടുത്തിട്ടു ഒരു വർഷമായി, ഇപ്പോൾ agent ചേട്ടനെ വിളിച്ചിട്ട് ഫോൺ എടുക്കുന്നില്ല, എന്റെ കുഞ്ഞിന്റെ treatment ആണ് കൊടുത്തത്, അവനു blood cancer ആണ്, എന്റെ പുണ്യാള എല്ലാം തടസംങ്ങളും മാറ്റി തന്ന് agent ഒന്ന് ഫോൺ എടുക്കുവാനും അനുഗ്രഹിക്കേണമേ, ഉപേക്ഷിക്കല്ലേ
Anthonissu punyala nk 4 th yr bsc nursing session exam ee 4 days I'll kazhinju nk ella subject um pass aakan anugraham nalkaname sakshyapeduthanum anugraham nalkaname 🙏🙏🙏🙏🙏