എന്റെ അന്തോണിസേ എന്റെ ജീവിതത്തിൽ എന്റെ മക്കളുടെജീവിതത്തിൽ വലിയ അത്ഭുദം പ്രവർത്തിക്കണമേ ഇന്ന് പരിഹസിക്കുന്നവരുടെ മുൻപിൽ ഞങ്ങളെ ഉയർത്തി രക്ഷിക്കാൻ വേഗം വരണമേ 💕💕💕💕ആമേൻ 🙏🙏🙏🙏
കർത്താവേ, ജോജിയോടും എല്ലാ രോഗികളോടും കരുണയുണ്ടാകണമേ. പൂർണ്ണ സൗഖ്യം നൽകേണമേ. അമ്മേ, മാതാവേ, അന്തോണീസ് പുണ്യാളാജോ ജിയെയും എല്ലാ രോഗികളെയും കാത്തു കൊള്ളേണമേ.ശാരീരികമായും മാനസികമായും ബലപ്പെടുത്തേണമേ.
ഈശോ അവിടുന്നു തന്ന എല്ലാ അനുഗ്രഹങ്ങൾക്കും ഈശോ നന്ദി ഞങ്ങളുടെ ഇന്നത്തെഎല്ലാ കാര്യങ്ങളും അവിടുത്തെ കരങ്ങളിൽ സമർപ്പിക്കുന്നു മക്കളുടെ പഠടന മേഖല ജോലി, സാമ്പത്തികം കുടുംബസമധാനം എല്ലാം സമർപ്പിക്കുന്നു🎉🎉🎉
എനിക്ക് വിവാഹം ജീവിതം തന്ന സുദിനം ഇന്ന് ആണ് ഈ സുധിനം തന്ന് ഞങ്ങളെ അനുഗ്രഹിച്ച എൻ്റെ ഈശോയെ എൻ്റെ കുടുംബജീവിതത്തിൽ അവിടുത്തേകരങ്ങൾ വഴി ഞങ്ങൾക്ക് മക്കളെ തന്ന് അനുഗ്രഹിക്കണമേ -എൻ്റെ ഈശോയെ ഒരായിരം നന്ദി നന്ദി🙏🙏🙏🙏
Thank you very much our beloved Sebastian father for your earnest prayers, billions of thanks with the depth of my heart for Thy miracles I believe Amen PTL Hallelujah Appa father our Almighty God Jesus Christ bless abundantly Richa, Nikhil and Lucka Amen 🙏🙏🙏🙌
Ente Eshoye ente papa mummy kathukollene Ayusum arogiyum koduthu Anugrahikene mumyed sugar kuryene kudubathil samathanam kittanne thadasangle matti tharene