ഓരോരുത്തരിലേക്കും ആഴ്ന്നിറങ്ങുന്ന രീതിയിൽ വളരെ നന്നായി മനസ്സിലാക്കി തന്നു ഞാൻ ഇന്നാണ് സാറിന്റെ ക്ലാസ്സ് കേട്ടു തുടങ്ങിയത് സാറിന്റെ ഓരോ ക്ലാസ്സിലും ഒരുപാട് കാര്യങ്ങൾ ജീവിതത്തിൽ ഉടനീളം മുന്നോട്ടു കൊണ്ട് പോവേണ്ടത് ഓരോ വ്യക്തികളും ( മൂന്നു നാലു ക്ലാസുകൾ ഞാൻ ഇന്ന് തന്നെ കേട്ടു ) ഒന്നും പറയാനില്ല വളരെ നല്ല മോട്ടിവേറ്റർ 👍👍👍
വിഷമ ഘട്ടങ്ങളിൽ നമ്മുടെ ചിന്തയും കാഴ്ചപ്പാടും എല്ലാം ചുരുങ്ങും വിശാലമായ ചിന്ത നമ്മളിൽ നിന്നും അകന്നുപോകുന്നു പിന്നെ കാണുന്നതും കേൾക്കുന്നതും എല്ലാം നഗറ്റീവ് മാത്രമാവും😔ഇതുപോലുള്ള പോസറ്റീവ് വാക്കുകൾക്കു നന്ദി 🙏😊😊😊
@@JijeeshKizhakkayil ഞാൻ ഇടക് വരു നിന്നോട് കട കട പറഞ്ഞതുകൊണ്ട് നിന്നെ ഓർമയിൽ ഉണ്ട് ആരെയും ഇതിൽ തിരഞ്ഞു വരാറില്ല എന്നിലേക്കു ആരെയും കൊണ്ട് വരാറില്ല ഞാനായിട്ട് മറ്റുള്ളവരിലേക്ക് പോവും അതല്ലേ നമ്മളായിട്ട് ജീവിക്കുമ്പോ മനസറിഞ്ഞു സ്നേഹിക്കുന്ന സ്നേഹം 💞നമ്മളിലേക്ക് ആളുകളെ കൊണ്ട് വരുമ്പോ ആണു ചതിയും എല്ലാ പ്രശ്നവും വരുക നമ്മളായിട്ട് പോവുമ്പോ നമ്മളെ ഹാപ്പി നമ്മുടെ അടുത്ത് മറ്റുള്ളവരെ ഒന്നും പ്രതീക്ഷിക്കാതെ ഹാപ്പി ആക്കാനും കഴിയും 💞🤲
ജിജീഷേ, നമ്മുടെ മനസ്സിൽ പോസറ്റീവ് ചിന്തകൾ മാത്രം ഉണ്ടായാൽ നമുക്കെപ്പോഴും positive energy കിട്ടി അത് നമുക്ക് നിലനിർത്താൻ സാധിക്കില്ലേ . Law of attraction അനുസരിച്ച്.
Positive ആയ ചിന്തകൾ positive ആയ energy തന്നെയാണ് produce ചെയ്യുക... പക്ഷെ അത് പ്രവൃത്തിയിലേക്ക് കൂടി നമുക്ക് തിരിച്ച് വിടാൻ കഴിഞ്ഞാലേ നല്ല കാര്യങ്ങൾ നമ്മളിലേക്ക് വന്നുചേരുകയുള്ളൂ...
നമ്മൾ നമ്മളായി ജീവിക്കുമ്പോ നമുക്കും വേണ്ടി ജീവിതം പൊരുതും 💪എല്ലാം നേരിട്ട് പോവണം 17 വർഷം ഞാൻ ഒറ്റക് അസുയ്യക്കാരോട് പൊരുതി എനിക്ക് വിജയം കിട്ടിയേ വിട്ടുകൊടുക്കാതെ നമുക്കും വേണ്ടി ജീവിക്കണം എന്നും എത്ര പ്രശ്നം വന്നാലും മനസമാധാനം കിട്ടും 😂നമ്മളെ മനസമാധാനം അസുയ്യക്കാരെ മനസമാധാനം പോവും അതാണ് എന്റെ ലക്ഷ്യം 💪അവരെ ചതി ചാടി ഇനി എന്റെ ജീവിതം ഞാൻ വളർത്തും അവരെ മനസമാധാനം കളയും 😂😂സുഖമല്ലേ കുരിപ്പേ 🥰😂🏃♀️