Тёмный

നെഗറ്റീവ് സാഹചര്യത്തിലും പോസിറ്റീവായി അതിജീവിക്കാൻ STRONGEST PRACTICES - LIFE CHANGING IDEAS 

LIFE CHANGING IDEAS & AFFIRMATIONS
Подписаться 231 тыс.
Просмотров 270 тыс.
50% 1

നിങ്ങൾക്ക് മനസ് തുറക്കാനും, മനസിനെ പുതിയൊരു രീതിയിലേക്ക് മാറ്റി സഞ്ചരിപ്പിക്കാനും അനിൽകുമാർ PC നിങ്ങളെ സഹായിക്കും. ഓൺലൈൻ / ഓഫ്‌ലൈൻ പേർസണൽ കൗൺസിലിംഗുകൾക്ക് ബുക്ക് ചെയ്യുക. "8714056448'' എന്ന നമ്പറിലേക്ക് ''book" എന്ന് മെസ്സേജ് ചെയ്യുക.
ലൈവായി മെഡിറ്റേഷൻ പരിശീലിക്കാം,
അനിൽകുമാർ പിസിയുടെ ഓൺലൈൻ ഗൈഡൻസിൽ !!! മെഡിറ്റേഷനുമായി ബന്ധപ്പെട്ട സംശയങ്ങളെല്ലാം ദൂരീകരിച്ച് നിങ്ങൾക്ക് മെഡിറ്റേഷൻ ചെയ്യാൻ സഹായിക്കുന്ന ഓൺലൈൻ പരിശീലനമായിരിക്കും ഇത്. ഈ പരിശീലനത്തിൽ ലോകോത്തരമായ അഞ്ച് തരം മെഡിറ്റേഷനുകൾ പരിശീലിക്കാനുള്ള ട്രെയിനിംഗും കമൻ്ററികളും നൽകും.
ബുക്കിംഗ് ആരംഭിച്ചിരിക്കുന്നു. കൂടുതൽ ഡീറ്റെയിൽസ് അറിയുവാൻ api.whatsapp.com/send?phone=+... ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക.
വിവാഹബന്ധത്തിൽ സ്നേഹം ഊട്ടിയുറപ്പിക്കാൻ സ്നേഹഭാഷ ഓൺലൈൻ ട്രെയിനിങ് പ്രോഗ്രാമിന്റെ പുതിയ ബാച്ച് ആരംഭിക്കുന്നു. Message us : 8714056448 - കോഴ്സിനെക്കുറിച്ചറിയാൻ വാട്സ്ആപ് മെസ്സേജ് അയക്കുക.
Inside the Video
5:10 Be responsible for our actions
6:01 Avoid arguments with negative people
6:43 Interact with positive people
8:29 Try to find the positive in negative people
8:51 Reduce good or bad judgment
9:52 Do hobbies for relaxation
10:32 be grateful
11:21 Stop complaining to everyone
12:42 don't accept sympathy from others
13:06 A healthy body is good for a healthy mind
13:30 say NO
Anilkumar PC is an exceptional problem-solver with a natural aptitude for finding effective solutions. He possesses extensive expertise in the areas of mind tuning art, counseling, training, life coaching, meditation coaching, philosophy, and influencing.
മനുഷ്യ ജീവിതത്തെക്കുറിച്ചുള്ള അറിവുകളുടെ ആഴങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു അന്വേഷകനാണ് അനിൽകുമാർ പിസി. കഴിഞ്ഞ 20 വർഷമായി ആത്മീയത, മെഡിറ്റേഷൻസ്, ഫിലോസഫി, സൈക്കോളജി, മനുഷ്യ പരിണാമങ്ങൾ, മസ്തിഷ്ക രഹസ്യങ്ങൾ എന്നിവയെക്കുറിച്ച് നിരന്തരം പഠിച്ചുകൊണ്ടിരിക്കുന്നു. കൂടാതെ മൈൻഡ് ട്യൂണിങ് പ്രാക്റ്റീഷനർ & കൗൺസിലർ ആണ് അനിൽകുമാർ പിസി.
#motivation #affirmations #lawofattraction #meditation #success #abundance #affirmations_malayalam #discipline
വ്യക്തിഗതമായ കൗൺസിലിംഗുകൾ ഓൺലൈനിലും ഓഫ്‌ലൈനിലും നടത്തിവരുന്നു.
വിവിധങ്ങളായ ലൈഫ് ഡിസൈനിംഗ് കോഴ്‌സ് പ്ലാറ്റ് ഫോമുകളിൽ ട്രെയിനിങ്ങുകളും നൽകിവരുന്നു.
RU-vid :- / @anilkumarpc_official
www.youtube.com/@lifechanging...
INSTAGRAM :- / anilkumarpc_therealist...
FACEBOOK :- / anilkumarpcottappalam
FOLLOW OUR FACEBOOK PAGE - profile.php?...
LINKEDIN :- / anil-kumar-pc-1819a3289
TELEGRAM CHANNEL:- t.me/anilkumarpcofficial
WhatsApp Channel :- whatsapp.com/channel/0029Va4M...
ANILKUMAR PC's പോഡ്‌കാസ്റ്റ് - open.spotify.com/show/4j517Qq...
WhatsApp : - +91 87140 56448

Опубликовано:

 

13 окт 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 485   
@lifechangingideasaffirmations
@lifechangingideasaffirmations 9 месяцев назад
നിങ്ങൾക്ക് മനസ് തുറക്കാനും, മനസിനെ പുതിയൊരു രീതിയിലേക്ക് മാറ്റി സഞ്ചരിപ്പിക്കാനും അനിൽകുമാർ PC നിങ്ങളെ സഹായിക്കും. ഓൺലൈൻ / ഓഫ്‌ലൈൻ പേർസണൽ കൗൺസിലിംഗുകൾക്ക് ബുക്ക് ചെയ്യുക. "8714056448'' എന്ന നമ്പറിലേക്ക് ''book" എന്ന് മെസ്സേജ് ചെയ്യുക. ലൈവായി മെഡിറ്റേഷൻ പരിശീലിക്കാം, അനിൽകുമാർ പിസിയുടെ ഓൺലൈൻ ഗൈഡൻസിൽ !!! മെഡിറ്റേഷനുമായി ബന്ധപ്പെട്ട സംശയങ്ങളെല്ലാം ദൂരീകരിച്ച് നിങ്ങൾക്ക് മെഡിറ്റേഷൻ ചെയ്യാൻ സഹായിക്കുന്ന ഓൺലൈൻ പരിശീലനമായിരിക്കും ഇത്. ഈ പരിശീലനത്തിൽ ലോകോത്തരമായ അഞ്ച് തരം മെഡിറ്റേഷനുകൾ പരിശീലിക്കാനുള്ള ട്രെയിനിംഗും കമൻ്ററികളും നൽകും. ബുക്കിംഗ് ആരംഭിച്ചിരിക്കുന്നു. കൂടുതൽ ഡീറ്റെയിൽസ് അറിയുവാൻ api.whatsapp.com/send?phone=+918714056448&text=Relax%20Art%20ഡീറ്റെയിൽസ്%20അറിയാൻ%20ആഗ്രഹമുണ്ട്%20👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. വിവാഹബന്ധത്തിൽ സ്നേഹം ഊട്ടിയുറപ്പിക്കാൻ സ്നേഹഭാഷ ഓൺലൈൻ ട്രെയിനിങ് പ്രോഗ്രാമിന്റെ പുതിയ ബാച്ച് ആരംഭിക്കുന്നു. Message us : 8714056448 - കോഴ്സിനെക്കുറിച്ചറിയാൻ വാട്സ്ആപ് മെസ്സേജ് അയക്കുക. Anilkumar PC is an exceptional problem-solver with a natural aptitude for finding effective solutions. He possesses extensive expertise in the areas of mind tuning art, counseling, training, life coaching, meditation coaching, philosophy, and influencing. മനുഷ്യ ജീവിതത്തെക്കുറിച്ചുള്ള അറിവുകളുടെ ആഴങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു അന്വേഷകനാണ് അനിൽകുമാർ പിസി. കഴിഞ്ഞ 20 വർഷമായി ആത്മീയത, മെഡിറ്റേഷൻസ്, ഫിലോസഫി, സൈക്കോളജി, മനുഷ്യ പരിണാമങ്ങൾ, മസ്തിഷ്ക രഹസ്യങ്ങൾ എന്നിവയെക്കുറിച്ച് നിരന്തരം പഠിച്ചുകൊണ്ടിരിക്കുന്നു. കൂടാതെ മൈൻഡ് ട്യൂണിങ് പ്രാക്റ്റീഷനർ & കൗൺസിലർ ആണ് അനിൽകുമാർ പിസി. #motivation #affirmations #lawofattraction #meditation #success #abundance #affirmations_malayalam #discipline വ്യക്തിഗതമായ കൗൺസിലിംഗുകൾ ഓൺലൈനിലും ഓഫ്‌ലൈനിലും നടത്തിവരുന്നു. വിവിധങ്ങളായ ലൈഫ് ഡിസൈനിംഗ് കോഴ്‌സ് പ്ലാറ്റ് ഫോമുകളിൽ ട്രെയിനിങ്ങുകളും നൽകിവരുന്നു. RU-vid :- www.youtube.com/@anilkumarpc_official www.youtube.com/@lifechangingideasaffirmations/featured INSTAGRAM :- instagram.com/anilkumarpc_therealisticman/ FACEBOOK :- facebook.com/Anilkumarpcottappalam FOLLOW OUR FACEBOOK PAGE - facebook.com/profile.php?id=100083208698568 LINKEDIN :- www.linkedin.com/in/anil-kumar-pc-1819a3289 TELEGRAM CHANNEL:- t.me/anilkumarpcofficial WhatsApp Channel :- whatsapp.com/channel/0029Va4MOU8DOQITEg8xj53Jp ANILKUMAR PC's പോഡ്‌കാസ്റ്റ് - open.spotify.com/show/4j517Qqca1n756clIMMP7c?si=UHA32FdwSLyHrO7LsDI8Kg WhatsApp : - +91 87140 56448
@Shahz131dd
@Shahz131dd 8 месяцев назад
Book
@ziya2697
@ziya2697 8 месяцев назад
Ppppppp000 pp
@user-kj1xc6lv4b
@user-kj1xc6lv4b 8 месяцев назад
Thank you sir
@krshnaprasadsasikumar9331
@krshnaprasadsasikumar9331 8 месяцев назад
Thank you
@semiminu4570
@semiminu4570 8 месяцев назад
Sir വളരെ വേദന അനുഭവിച്ചു കൊണ്ടിരിക്കുമ്പോൾ ആണ് ഈ video കാണുന്നത്.... Sir ദൈവ ദൂതനെ പോലെ മനസ്സിന് ആശ്വാസം ഏകി sir ന്റെ video.... എനിക്ക് രക്ഷപ്പെടണം ആരും ഇല്ല എത്രയോ കഴിവുണ്ടായിട്ടും മറ്റുള്ളവർക്ക് വേണ്ടി ജീവിച്ചു കാലം കഴിച്ചു... കുറ്റങ്ങൾ മാത്രം ബാക്കി.... പലരും എന്നെ മുതലാക്കുന്നു എന്റെ സമ്പത്ത് എല്ലാം നഷ്ടപ്പെട്ടു.... നഷ്ടങ്ങൾ മാത്രം ജീവിതത്തിൽ.... ആത്മഹത്യ ചെയ്യാൻ ശ്രമിച്ചിട്ടുണ്ട്.... പലപ്പോഴും ഇപ്പോൾ ജീവിക്കണം എന്നുണ്ട്..... എങ്കിലും എന്തൊക്കെയോ കാരണങ്ങളാൽ... ഇപ്പോഴും പേടിച്ചു ജീവിച്ചു പോകുന്നു... എന്തൊക്കെയോ sir നോട്‌ സംസാരിക്കണം എന്നുണ്ട്.....
@vishnukpvishnu9367
@vishnukpvishnu9367 16 дней назад
Oru മരുന്നിനും തരാൻ പറ്റാത്ത ശക്തി ഈ വീഡിയോക്ക് ഒണ്ട് 😍
@johnsajis2301
@johnsajis2301 9 месяцев назад
അനിൽ സാറേ, നമിക്കുന്നു 🙏ഞാൻ ഇതുപോലുള്ള ഒരു സാഹചര്യത്തിൽ പെട്ട് വലഞ്ഞിരിക്കുന്ന അവസ്ഥയിലാണ് സാറിന്റെ ഈ വീഡിയോ കാണാനും കേൾക്കാനും ഇടയായത്, അത് സത്യത്തിൽ എനിക്ക് ഒത്തിരി ആശ്വാസം നൽകി! സാറിന് എല്ലാവിധ നന്മകളും നേരുന്നു 🙏
@Akshayainfochannel
@Akshayainfochannel 9 месяцев назад
❤❤❤
@rethimanoharan4434
@rethimanoharan4434 8 месяцев назад
❤❤❤
@superkaismalayalam9893
@superkaismalayalam9893 8 месяцев назад
@@rethimanoharan4434 CR
@superkaismalayalam9893
@superkaismalayalam9893 8 месяцев назад
Mi.hi
@superkaismalayalam9893
@superkaismalayalam9893 8 месяцев назад
@@Akshayainfochannelgoodniyet.hi.
@user-fh6nr1bs7e
@user-fh6nr1bs7e 3 месяца назад
സാറ് നിങ്ങളെ ഞാൻ അഭിനന്ദിക്കുന്നു 🙏 കാരണം ഞാൻ ജീവനെ പോലെ സ്നേഹിച്ച ഒരു വെക്തി അയാളുടെ സ്വൊന്തം കാര്യം നോക്കി ജീവിക്കുന്നു എന്നെ ഒരു രീതിയിലും പരി ഗണിക്കാറില്ല എന്നാൽ സ്വൊന്തം കാര്യം വരുമ്പോ ഇയാൾ പഞ്ചാര വാക്കും പറഞ്ഞു വരും ,, അപ്പോഴും അയാളെ ഞാൻ വിശ്വസിക്കും ഇങ്ങനെ അയാൾ എന്നെ അയാളുടെ ആവശ്യത്തിന് വേണ്ടി ഉപയോഗിക്കും ,ഇത് കുറെ കാലം ആയിട്ട് ഞാൻ അനുഭവിക്കുന്നു ഇപ്പൊ എനിക്ക് സ്വായം തോന്നി തുടങ്ങി ഇയാൾ കാരണം ഞാൻ ഇല്ലാതായികൊണ്ടിരിക്കുന്നു അല്ലാതെ ഇയാളെ കൊണ്ട് ഒന്നും നേടാനില്ല എന്ന് പൂർണ മായി മനസിലായപ്പോ ഞാൻ ഫോൺ വിളിക്കാതെ ആയി വിളിച്ചാൽ എടുക്കാതെ ആയി അങ്ങനെ ഒരു അവസ്ഥയിൽ എത്തിയപ്പോ ആണ് സാറിന്റെ ഈ വീഡിയോ എനിക്ക് ഒരുപാട് ഉപകാര പെട്ടു നന്ദി ഒരായിരം നന്ദി 🙏🙏🙏🙏🙏🧡
@user-bx9wq7rr9g
@user-bx9wq7rr9g 6 часов назад
ആദ്യം നമ്മൾ നമ്മളെ തിരിച്ചറിഞ്ഞാൽ തീരുന്നേ പ്രശ്നം മാത്രം 💐👍👍👍👍👌👌👌100%
@user-bx9wq7rr9g
@user-bx9wq7rr9g 6 часов назад
💐💐💐💐നല്ല തീരുമാനം എടുക്കുക 👍👍
@vishnukpvishnu9367
@vishnukpvishnu9367 16 дней назад
ഈ വീഡിയോ മുഴുവൻ കണ്ട് കഴിയുബോൾ തന്നെ നമ്മൾ പുതിയൊരു നല്ല മനുഷ്യൻ ആകും 😍🙏
@kinginithumbikal809
@kinginithumbikal809 5 месяцев назад
ഇന്നാണ് ആദ്യമായി വീഡിയോ കണ്ടത് ബട്ട്‌...3വീഡിയോ കണ്ടു എത്രമാത്രം ഉപകാരപ്രേതമായവ... താങ്ക്യൂ 🙏
@abdussaleem2490
@abdussaleem2490 8 месяцев назад
പോസിറ്റീവ് ആയി ഇരിക്കാൻ ഇതിലും നല്ലൊരു വിശദീകരണം വേറെയില്ല.Thank you Sir.
@smithasanil8547
@smithasanil8547 8 месяцев назад
വല്ലാതെ വിഷമിച്ച ഒരു അവസ്ഥയിൽ ആയിരുന്നു എന്റെ മനസ്സ് ഈ സമയം അത് പതിയെ പതിയെ മാറി മാറി വന്നു, ആദ്യം തന്നെ നന്ദി പറയുന്നത് സാറിനോട് ആണ്.. 🙏🏻🙏🏻🥰🥰
@EliyammaThomas-if8tf
@EliyammaThomas-if8tf 8 месяцев назад
നിങ്ങൾ ഒരു മനുഷ്യൻ തന്നെ ആണോ എന്ന് ഞാൻ പലപ്പോഴും ചിന്തിച്ചു പോകാറുണ്ട്...❤❤❤
@praseethaprakasan6129
@praseethaprakasan6129 8 месяцев назад
അങ്ങയുടെ ശബ്ദവും പറയുന്ന ശൈലിയും ഒക്കെ സത്യം പറഞ്ഞാൽ ഒരു soothing experience ആണ്,, anxiety sleaaping disorder ഒക്കെ ഉള്ള ഒരാൾ ആണ് ഞാൻ, പക്ഷെ അനിൽ sir ന്റെ മോട്ടിവേഷൻ കേട്ടു തനിയെ relax ആവും,, അങ്ങനെ ഉറക്കം കിട്ടും,, ഒരു പാട് നന്ദി,, ദൈവം അങ്ങയെ അനുഗ്രഹിക്കട്ടെ,, ഇനിയും ഇങ്ങനെ ഉള്ള ഒരു പാട് കാര്യങ്ങൾ അങ്ങയിൽ നിന്നും പ്രതീക്ഷിക്കുന്നു 🙏👍👍❤️
@comonbabe1
@comonbabe1 8 месяцев назад
5:10 be responsible for ur actions 6:01 avoid arguments with negative people 6:43 Interact with positive people 8:29 try to find positive in negative people 8:51 reduce good or bad judgement 9:52 do hobbies for relaxation 10:32 be grateful 11:21 stop complaining to everyone 12:42 dont accept sympathy from others 13:06 healthy body is good for healthy mind 13:30 say NO 15:11 proper planning 15:39 organise your workspace 16:17 don't care about others (personal matters) 17:10 Reel vs Real life in social media 18:25 healthy diet 18:51 good sleep for 6 hr(10 pm to 4 am) 19:14 earn yourself 20:16 express yourself(don't suppress)
@girijanampoothiry4066
@girijanampoothiry4066 8 месяцев назад
ഇതുപോലുള്ള positive speaches ഇനിയും പ്രതീക്ഷിക്കുന്നു സാറേ🙏
@kalasandeep3718
@kalasandeep3718 5 месяцев назад
ഞാൻ ഇന്നു മുതൽ 2024 ജനു 31 മുതൽ ഇങ്ങനെ ആകുവാൻ practice ചെയ്യുവാൻ പോകുകയാണ്. ഞാൻ വല്ലാത്ത ഒരവസ്ഥയിലൂടെ കടന്നുപോകുകയായിരുന്നു ഇതുപോലെ ഒന്നു പറഞ്ഞു തരാൻ ആരും ഇല്ലാത്തതിനാൽ എപ്പോഴും വിഷമ ഭാവമാണ് നടി തളർന്ന് ഇരിക്കും സ്വന്തം ശരീര ത്തെ ശ്രദ്ധി ക്കാറില്ല ആറ്റക്കോ വേണ്ടി ജീവിക്കുന്നു സ്വന്ത മായി കൈയ്യിൽ കാശില്ലാത്ത തുകൊണ്ട് ഭർത്താ വിൻ്റെ മുമ്പിൽ അടിവ യെ പ്പോലെയാണ് ഇഷ്ടങ്ങൾ ഇല്ല സ്വപനങ്ങൾ ഇല്ല എപ്പോും നിരാശ മാത്രം ആരെങ്കിലും എൻ്റെ വിഷമം😢 കേൾക്കാൻ ഉണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ എപ്പോഴും ചിന്തിക്കും ഈ വീഡിയോ കണ്ടപ്പോൾ ശരിക്കും സന്തോഷം തോന്നി എന്നിലെ പോരായ്മകൾ ഞാൻ തിരിച്ചറിഞ്ഞു മരിക്കണം എന്നു മാത്രമണ് ചിന്ത ഭർത്താവിനെ കുറിച്ച് ഓർത്താണ് എപ്പോഴും ചിന്ത വഴക്ക് ഓ / സത്യം ഡിപ്പറഷൻ ആയ അവസ്ഥ കഴിഞ്ഞാണ് ഞാനിപ്പോൾ ജീവിക്കുന്നത് PSC പഠിക്കാൻ Book എടുക്കം പക്ഷെ അതിനും കഴിയുന്നില്ല. എല്ലാം മാറണം മാറ്റം വേണം അതിന് ഈ വിഡിയോ ഉപകാര പ്രദമാകും. Thank you sir 🙏🙏🙏😢😢😢🙏🙏🙏
@manojkumarmani5812
@manojkumarmani5812 4 месяца назад
വിഷമിക്കേണ്ട. എല്ലാം ശെരിയാകും. ഈ ലോകത്ത് എല്ലാ മനുഷ്യർക്കും ഒരു നല്ല സമയം ഉണ്ട്. അതുവരെ നമ്മൾ പിടിച്ചു നിൽക്കണം. എന്നാലേ ആ സന്തോഷം നമ്മുക്ക് അനുഭവിക്കാൻ പറ്റു. പിന്നെ ചിരിച്ചോണ്ട് നടക്കുന്ന എല്ലാവരും ഹാപ്പി ഒന്നും അല്ല 👍👍
@asheebashraf
@asheebashraf 25 дней назад
Sheriyagum dnt wrry alwayz bzy aaya madhi
@sharafudheenmookkuthalashe4484
@sharafudheenmookkuthalashe4484 7 месяцев назад
ഇത്രയും അറിവുകൾ ഒന്നിച്ചൊരു വീഡിയോയിൽ ഞങ്ങൾക്കായി ഒരുക്കിയതിന് നന്ദി🙏സ്നേഹാദരങ്ങളോടെ 🌹💐💞
@ashrafpaidal209
@ashrafpaidal209 7 месяцев назад
എത്ര നന്ദി പറഞ്ഞാലും മതിയാവില്ല ഹൃദയത്തിൽ തൊട്ടു നന്ദി അറിയിക്കുന്നു
@fasmeerashraf2266
@fasmeerashraf2266 3 месяца назад
🤣
@user-ul9bu5yb6j
@user-ul9bu5yb6j 9 месяцев назад
നല്ല സമയത്ത് കേൾക്കാൻ പറ്റി വഴക്കു കൂടി തലക്കു പിരാന്തു ആയി നിൽകുമ്പോൾ 👍
@muhammedameen5366
@muhammedameen5366 Месяц назад
അതിൽ നിന്ന് പരമാവധി നമ്മൾ ഒഴിഞ്ഞു നിൽക്കാൻ ശ്രെമിക്കണം
@manjuck1536
@manjuck1536 2 месяца назад
സാറിന്റെ ക്ലാസുകൾ ഞാൻ കേട്ട് തുടങ്ങി സ്ട്രോങ്ങ്‌ തീരുമാനം എടുക്കാൻ തുടങ്ങി എനിക്കു രെക്ഷ പെടണം മറ്റുള്ളവർ എന്നെ മാനസിക മായി തകർക്കുക ആണ് ചെയുന്നത് ഡിപ്രെഷൻ അത് എന്നെ കൊല്ലാകൊല ചെയുക ആയിരുന്നു ഇനി എനിക്ക് രെക്ഷ പെടണം thanks sir 🙏🙏🙏
@user-os4qx2cw8q
@user-os4qx2cw8q 9 месяцев назад
Yella നന്മകളും നേരുന്നു....ദൈവം താങ്കൾക്ക് ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ...
@CherupushpamJoy
@CherupushpamJoy 7 месяцев назад
ഇതു കേട്ടപ്പോൾ സാർ മനസിന്‌ ഒരാശ്വാസമായി താങ്ക്സ്
@user-oi5ws4jw5i
@user-oi5ws4jw5i 6 месяцев назад
മനസ്സ് വല്ലാതെ അസ്വസ്ഥമാകമ്പോൾ ഞാൻ ഈ ശബ്ദം കേൾക്കും. ഈ വീഡിയോകൾ കേൾക്കും. ഒരുപാട് ആശ്വാസം തോന്നുന്നു. ഒരു പാട് നന്ദി. സ്നേഹം❤❤❤❤❤
@shintobabu8833
@shintobabu8833 2 месяца назад
🫂😢..നന്നി സാർ. ഇന്നത്തെ ഈ രാത്രി എന്റെ ജീവിതത്തിൽ ഞാൻ മറക്കില്ല 🫂🤝👍.. 🙏
@Secret_diplomat_Rebins
@Secret_diplomat_Rebins 9 месяцев назад
ചേട്ടന്റെ വീഡിയോകൾ വളരെ അർത്ഥവത്തും യാഥാർത്യം അടങ്ങിയതുമാണ് ❤ Thank you 🙏🏻💕
@abdusalam7364
@abdusalam7364 9 месяцев назад
Good
@user-gk7ff2xw6y
@user-gk7ff2xw6y 2 месяца назад
ജീവിതത്തിൽ വിപരീത സാഹചര്യങ്ങളെ, അത് മാനസീകമായാലും ശാരീരികമായാലും നേരിടാൻ കഴിയാതെ തളർന്നു പോവുന്ന സാധാരണക്കാർക്ക് അനുഭാവപൂർവ്വവും സ്നേഹോഷ്മളവുമായ ഒരു തലോടലും, അവർക്കുള്ള പ്രായോഗികമായ ഉപദേശങ്ങളിലൂടെ വ്യക്തമായ ദിശാബോധം നൽകുകയും ചെയ്യുന്ന അനിൽകുമാർ സാറിൻ്റെ സദുദ്ധ്യമത്തെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. ഈ നിസ്വാർത്ഥ സേവനം തുടരുന്നതിലൂടെ, ഊർജ്ജസ്വലരായ ഉൾക്കാഴ്ച്ചയുള്ള യഥാർത്ഥ മനുഷ്യസ്നേഹികളുടെ സമൂഹം വളർന്നുകൊണ്ടേയിരിക്കട്ടെ........
@Irshadirshad-ej8qn
@Irshadirshad-ej8qn 9 месяцев назад
ഒരുപാടുപേർക്ക് പ്രയോജനമുള്ള വീഡിയോ🙏❤️❤️❤️
@sindhur3261
@sindhur3261 27 дней назад
Sir ഇന്ന് e വീഡിയോ കണ്ടിട്ട് ആണ് ഞാൻ ഒന്ന് നേരെ ആയത് അത്രക്ക് dipprasion ആയിരുന്നു 🥰🥰🥰🥰🥰🙏🙏🙏🙏🙏
@anisayaseen4047
@anisayaseen4047 4 месяца назад
മനസ്സിന് ഒരുപാട് ആശ്വാസം കിട്ടുന്ന ക്ലാസ് ഒരുപാട് നന്ദിയുണ്ട് . സാറിനെ ദൈവം അനുഗ്രഹിക്കട്ടെ.
@user-ns1vz6gg1r
@user-ns1vz6gg1r 5 дней назад
Tention കാരണം മരണത്തെ കുറിച് ചിന്തിച്ചിരുന്ന ഞാൻ, ഈ msg , എന്നെ അതിൽനിന്നും പിൻ തിരിപ്പിച്ചു, ഒത്തിരി കഴിവുകൾ ഉള്ള ഞാൻ, എന്തിനു എന്റെ ജീവിതം നശിപ്പിക്കണം, ഞാൻ ഒരു തീരുമാനം എടുത്തു നാളെ മുതൽ ജോലിക് ശ്രമിക്കും, നന്നയി ജീവിക്കും, മനസിന്‌ നല്ല ധൈര്യം ആയി, താങ്ക്സ് sir, ശരിക്കും ഒരു നിമിഷം കൊണ്ട് ഈ msg എന്റെ ലൈഫിൽ, ചിന്തയിൽ ഒത്തിരി മാറ്റങ്ങൾ വരുത്തി, എല്ലാം, കുറെ നാളുകൾ ആയി അനുഭവിച്ചു കൊണ്ടിരുന്ന മാനസിക സംഘർഷം ഒരു നിമിഷം കൊണ്ട് മാറ്റി ചിന്തിക്കാൻ കഴിഞ്ഞു, ലൈഫ് തിരികെ തന്നു, സാഹചര്യങ്ങൾക്ക് അനുസരിച്ചു ജീവിക്കാൻ മനസിനെ പകപ്പെടുത്തി, താങ്ക്‌യൂ sir 🙏🙏🙏
@user-oi5ws4jw5i
@user-oi5ws4jw5i 8 месяцев назад
Thank you. വല്ലാത്ത ആശ്വാസം തോന്നുന്നു. ഒരു പാട് നന്ദി
@sajeevdhyan
@sajeevdhyan 9 месяцев назад
വളരെ പ്രയോജനകരം...... നന്ദി....
@dunnuraini
@dunnuraini 5 месяцев назад
▪️Practice saying positive things ▪️ acknowledge that positive thinking improve results ▪️Be responsible for your actions ▪️ award negative people ▪️Stay with positive people Try to find positive in negative people ▪️ find new hobbies ▪️Think of things you are greatful for ▪️ Avoid complaining ▪️ don't expect sympathy from others ▪️Keep your body healthy for healthy mind ▪️plan ahead ▪️Organise your workplace ▪️Avoid getting to involve in others lives ▪️Keep a healthy diet ▪️ good sleep ▪️Earn yourself ▪️Face your fears ▪️ try new approaches ▪️Use humour ▪️Help others ▪️keep a positive posture
@valsalaa454
@valsalaa454 9 месяцев назад
അറിയാൻ ആഗ്രഹിച്ച വരികൾ വീണ്ടും സാറിന് ഒരുപാട് നന്ദി
@sindhukc617
@sindhukc617 7 месяцев назад
നമിക്കുന്നു തീർച്ചയായും എനിക്ക് വളരേ ഉപകാര പെടുന്നതായിരുന്നു ഞാൻ സാറിൽ നിന്നും കേട്ടതൊക്കെ ഒരുപാട് നന്ദി 🙏🙏🙏🙏
@rathnathilakan2349
@rathnathilakan2349 8 месяцев назад
വളരെ നല്ല ക്ലാസ്സ്‌ നന്ദി 🥰
@abhijithchandramohanan8491
@abhijithchandramohanan8491 9 месяцев назад
വളരെ helpful ആണ്
@valsalaa454
@valsalaa454 9 месяцев назад
നമസ്തേ ജി ഇടയ്ക്കിടയ്ക്ക് നിരാശ തോന്നാറുണ്ട് സാറിന്റെയും വാക്കുകൾക്ക് നന്ദി നമസ്കാരം
@reenatony1983
@reenatony1983 8 месяцев назад
ഇത്രയും നല്ല അറിവുതന്നതിന് very very thangs
@shkm2403
@shkm2403 9 месяцев назад
Thanks for your valuable suggestions ❤❤❤
@shemeemshemeem2632
@shemeemshemeem2632 7 дней назад
Good msg.. Ur great ✍️👌 ഏതായാലും സ്വന്തം ശരീരം നോക്കുന്നതിൽ ഞാൻ നമ്പർ one,,. പറഞ്ഞ എല്ലാ കാര്യവും വളരെ യധികം posetive 🤩🌹🌹🌹
@sakkiyashaji9986
@sakkiyashaji9986 8 месяцев назад
വളരെ വിലപ്പെട്ട ക്ലാസ്സ്‌ 👍
@shahibabu5043
@shahibabu5043 8 месяцев назад
Thank you sir...🙏🙏 good information... orupad upkarapettu ...🌹🌹🌹🌹
@nikhilthomas123
@nikhilthomas123 8 месяцев назад
സർ നല്ല മോട്ടിവേഷൻ വീഡിയോ ആണ് 🌹🌹🌹
@sijinit.k139
@sijinit.k139 4 месяца назад
സാർ എൻ്റെ ചിന്തകളിലേക്ക് ഒരു കുളിർ കാറ്റായി സാറിൻ്റെ വാക്കുകൾ
@karthikarahulponnu9687
@karthikarahulponnu9687 7 месяцев назад
Yes correct sir നെഗറ്റീവ്സ് regited ചെയ്ത് പോസറ്റീവ് ആയി കണ്ടേ ജീവിക്കണം 🙏🏻♥️
@snehaprabhap976
@snehaprabhap976 9 месяцев назад
❤ നന്ദി
@minnusaji8528
@minnusaji8528 9 месяцев назад
very helpful ☺ thank you
@ayshabiskitchenvlogs3245
@ayshabiskitchenvlogs3245 7 месяцев назад
Thankyou Sir ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞു
@sivapriya7817
@sivapriya7817 4 месяца назад
നന്ദി... കണ്ണീരോടെ... നന്ദി...
@geethalakshmisankar5230
@geethalakshmisankar5230 8 месяцев назад
നന്ദി, നന്ദി ❤
@shilonvlogs7827
@shilonvlogs7827 8 месяцев назад
Thank you sir. Your information Are very helpful my life journey.thank you so much
@sanjanaps2683
@sanjanaps2683 3 месяца назад
വളരെ നന്ദി സാർ
@mallualchemist
@mallualchemist 9 месяцев назад
Attractive thumbnail high quality sound Rich Information efficient information such an #masterpiece❤❤ Hatssoff Anilkumar Legend 💯 Sirr you deserve many millions love such a valuable guru ⚡️⚡️
@sreelekhap4552
@sreelekhap4552 8 месяцев назад
Sir nte ഓരോ അറിവുകളും എൻ്റെ ജീവിതത്തിന് ഒരു മുതൽക്കൂട്ട് ആണ്.ജീവിതത്തെ practical ayi സമീപിക്കാനുള്ള ഒരുപാട് അറിവുകൾ പകരുന്ന sir ന് ഒത്തിരി നന്ദി.thank you sir 🙏
@user-ky8zp5ip4e
@user-ky8zp5ip4e 4 месяца назад
വളരെ നല്ല speech. 🙏
@santhakumariamma6099
@santhakumariamma6099 8 месяцев назад
Thank you sir .good advices ❤
@abulhassan9932
@abulhassan9932 8 месяцев назад
വളരെ ഉപകാരം
@sivakami5chandran
@sivakami5chandran 8 месяцев назад
My bro guruji outstanding teaching awesome, feel 💯💯 satisfied 🙏🙏🙏🙏❤️❤️⭐⭐💞💞
@shijiujosh6192
@shijiujosh6192 8 месяцев назад
Thanks Sir 🙏🏻 Good class 🌹
@mvpadmini7923
@mvpadmini7923 8 месяцев назад
വളരെ വിലയേറിയ അറിവുകൾ. Add ചെയ്യേണ്ടതും ഉപേക്ഷിക്കേ ണ്ടതും ശരിയായ രീതിയിൽ മനസ്സിലാക്കാൻ പറ്റി. കുറെ യേറെ പോസിറ്റീവ് ആവാൻ ശമിക്കാറുണ്ട് സർ പക്ഷേ ചെറിയ സങ്കടം വരുമ്പോൾ പഴയതും കൂടി ചേർത്ത് വല്ലാതെ സങ്കടപ്പെട്ടു പോകുന്നു സർ Thank yo sir
@Sumau-ex6tq
@Sumau-ex6tq 10 дней назад
നന്ദി...
@santhoshck9980
@santhoshck9980 6 месяцев назад
Tq.... അഭിനന്ദനങ്ങൾ ❤❤❤
@SasiKala-me2yh
@SasiKala-me2yh 9 месяцев назад
Thanku sir
@rajivs5511
@rajivs5511 8 месяцев назад
A big salute for you Sir 🎉🎉🎉
@nishahr3984
@nishahr3984 9 месяцев назад
Thank You Sir...🙏🙏🙏
@rkb1310
@rkb1310 5 месяцев назад
Anil sir, this episode saved me from all the above negatives Thanks for your life saving advice ❤
@shynijayaprakash1464
@shynijayaprakash1464 8 месяцев назад
Thank you Sr 🙏🙏
@suchithraprakash234
@suchithraprakash234 Месяц назад
Great words 🎉❤ എല്ലാ ദിവസവും രാവിലെ ഈ video ഒന്ന് കാണുന്നത് നന്നായിരിക്കും എന്ന് തോന്നുന്നു😍😍
@user-os4qx2cw8q
@user-os4qx2cw8q 9 месяцев назад
Thankyou very much
@drmohandas7674
@drmohandas7674 8 месяцев назад
Too good. Makes the mind fresh
@hemakumarik4253
@hemakumarik4253 Месяц назад
Thank you sir - നന്ദി നന്ദി നന്ദി🙏
@vipinb7221
@vipinb7221 3 месяца назад
Thank you
@shahimuthu9818
@shahimuthu9818 6 месяцев назад
Thank you sir 🎉 very good motivation massage sir👍👌
@saumisudheesh9460
@saumisudheesh9460 8 месяцев назад
Grateful to you..... Big Salute sir....
@sahirasudheer3085
@sahirasudheer3085 8 месяцев назад
Thank you sir, you are great ❤❤❤❤❤😊
@ratheeshgovindh2784
@ratheeshgovindh2784 7 месяцев назад
സർ ഇത് എനിക്ക് വേണ്ടി ചെയ്ത വീഡിയോ പോലെ ഉണ്ട് ❤️❤️❤️വളരെ നന്ദി
@Sumau-ex6tq
@Sumau-ex6tq 10 дней назад
ഒരുപാട് സന്തോഷം തോന്നുന്നു ഇപ്പോൾ മനസ്സിന്....
@komalamperiyattil9839
@komalamperiyattil9839 8 месяцев назад
Oru pad nalla arivukal sammanichathinu nandi❤❤❤🙏🙏🙏🙏
@abrahammathew3144
@abrahammathew3144 Месяц назад
Very useful and positive speak .Thanks. ❤
@user-os4qx2cw8q
@user-os4qx2cw8q 9 месяцев назад
Shariyaanu...orupad mandatharam kanichu...... Athinte result anubhavikkunnu...maaranam...orupaad maaranam
@bijugeorge.t3525
@bijugeorge.t3525 8 месяцев назад
❤ very good motivation message follow up thank you very much sir❤
@LGMotivationandDivineMalayalam
@LGMotivationandDivineMalayalam 6 месяцев назад
Good information 👌thank you so much🙏
@anishp7850
@anishp7850 7 месяцев назад
Thank you so much
@user-fs6vs1ek7e
@user-fs6vs1ek7e 4 месяца назад
ഒരുപാട് നന്ദി സർ അൽഹംദുലില്ലാഹ് ❤🥰❤
@user-bi3vw8xk9n
@user-bi3vw8xk9n 4 месяца назад
HareaKrishnnaa Namaskarem Brother...goodSpeach...thanks..Happy..AumNamashiVayaaa..AmmeaNarayannaa. HareaRamaaa.....HariOom ...🙏🙏🙏
@ayishabee3065
@ayishabee3065 8 месяцев назад
ഗുഡ് 🌹🌹🌹🌹 ഒരു പാട് താങ്ക്സ് ഒന്നുമില്ലാത്തവനെ എല്ലാം ഉള്ളവൻ ആക്കി മാറ്റാൻ ഇത് മതി
@amruthachandran6189
@amruthachandran6189 2 месяца назад
Manasinoru sandhosham thank u sir
@DEKSHID
@DEKSHID 7 месяцев назад
Fantastic..100%truely words Great sir
@anandhananandhan9360
@anandhananandhan9360 8 месяцев назад
Sir, eppol adepole ayee, swaram yenthu fangee anu, thankyou sir🙏🙏🙏🙏🌹👍
@ajithak3194
@ajithak3194 8 месяцев назад
Thank you 🙏🙏
@nayanaem3482
@nayanaem3482 8 месяцев назад
Amazing vedio . This made my day thanks a lot
@UmaibaUmaiba73-zz6yz
@UmaibaUmaiba73-zz6yz 14 дней назад
ഇത് ശരിക്കും എനിക്ക് ഒരു പോസിറ്റീവ് energy കിട്ടി 😊🤚
@muhdjalal638
@muhdjalal638 7 месяцев назад
🌹.സ്ഫുടം.!അത്ഭുതകരം..🙌.!!
@badusha5884
@badusha5884 8 месяцев назад
Good. Thank you
@jomishakj3555
@jomishakj3555 8 месяцев назад
Thankyou so much
@ashrafpp1372
@ashrafpp1372 7 месяцев назад
ഈ പ്രശ്നം ഞാൻ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്
@bambooboys3205
@bambooboys3205 Месяц назад
സൂപ്പർ vedio
@Pradheesh-sb1xl
@Pradheesh-sb1xl 5 месяцев назад
Thalkalikamanenkilum sir nte vakkukal very powerfull❤❤❤❤❤❤
@sheelanair6409
@sheelanair6409 8 месяцев назад
Thank u sir 🙏
@sangeethakishorsangeethaki5394
@sangeethakishorsangeethaki5394 3 месяца назад
Thank You
@studyzone5367
@studyzone5367 8 месяцев назад
Thank you🙏🙏🙏🙏
@aromalms18
@aromalms18 4 месяца назад
Thank you so much ❤️
Далее
Luiza Rasulova #luizarasulova
00:37
Просмотров 2,6 млн
DEFINITELY NOT HAPPENING ON MY WATCH! 😒
00:12
Просмотров 13 млн
Luiza Rasulova #luizarasulova
00:37
Просмотров 2,6 млн