Тёмный

എല്ലായിടത്തുമുള്ള രോഗികൾ മാത്രമേ കാസർഗോഡുള്ളൂ Maitreyan | Dr. Jayasree 

Channel 13.8
Подписаться 99 тыс.
Просмотров 18 тыс.
50% 1

#maitreyan #maithreyan
Other Episodes : • Maithreyan Talks
Join us on facebook :
/ 20182. .
/ channel-138-. .

Опубликовано:

 

8 ноя 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 65   
@Manoj-bb5qw
@Manoj-bb5qw Год назад
5 വര്ഷം മുൻപ് Dr K M Sreekumar ഇതേ കുറിച്ച് വളരെ വിശദമായി ഡാറ്റാ നിരത്തി വിശദീകരിക്കുന്നുണ്ട്. ദുരിത ബാധിത ലിസ്റ്റും, വോട്ട് ബാങ്കും 😐
@manojkumarpk1525
@manojkumarpk1525 Год назад
വളരെ ശരിയാണ്...👍
@joyapaul2020
@joyapaul2020 Год назад
ശരികൾ പലപ്പോഴും സുഖകരമല്ല....
@sanoojachuth7628
@sanoojachuth7628 Год назад
പ്രമുഖ ട്രേഡ് യൂണിയൻ നേതാവായിരുന്ന സ: വി.ബി. ചെറിയാൻ 2011 ലെ സ്റ്റോക്ക്ഹോം ഉച്ചകോടിക്ക് ശേഷം നവപഥം മാസികയിൽ എൻഡോ സൾഫാൻ വിരുദ്ധ സമരം ഒരു സാമ്രാജ്യത്വ അജണ്ട എന്ന പേരിൽ ഒരു ലേഖനം എഴുതുകയും 2013ൽ അദ്ദേഹത്തിന്റെ മരണശേഷം 2014 ൽ നവപഥം പബ്ലിക്കേഷൻസ് ഇറക്കിയ സാമ്രാജ്യത്വം പ്രതിക്കൂട്ടിൽ എന്ന ബുക്കിൽ ആ ലേഖനം പ്രസിദ്ധീകരിച്ചിട്ടുള്ളതാണ്, അതിൽ ചെറിയാൻ കൃത്യമായി പറയുന്നുണ്ട് സത്യം പറയുന്നവർ ന്യൂനപക്ഷമാണെങ്കിലും യാഥാർത്ഥ്യം തിരിച്ചറിയപ്പെടുമെന്ന്. വോട്ട് ബാങ്ക് രാഷ്ട്രീയമാണ് ഈ നുണ പ്രചരിപ്പിക്കാൻ ഉള്ള മുഖ്യ കാരണം. കൃഷിയിടത്തിൽ ഏതാനും ദിവസങ്ങൾ മാത്രം ഉപയോഗിക്കുന്നവർക്ക് ഇതാണ് അവസ്ഥയെങ്കിൽ നിത്യേന ഇതുപയോഗിക്കുന്ന ഏലൂർ ഉദ്യോഗമണ്ഡൽ വ്യവസായ മേഖലയിലെ ഇതുൽപാദിപ്പിക്കുന്ന HIL കമ്പനി തൊഴിലാളികളുടെ അവസ്ഥ എന്തായിരിക്കണം. അവിടെ അത്തരം കുഴപ്പങ്ങൾ ഇല്ല എന്നതാണ് യാഥാർഥ്യം, ചെറിയാന്റെ ലേഖനത്തിൽ പറയുന്നതനുസരിച്ച് ജനറിക് വിഭാഗത്തിൽ പെടുന്ന എൻഡോ സൾഫാന്റെ ലോകവിപണിയിലെ 70% വും ഉദ്പാദിപ്പിച്ചിരുന്നത് ഇന്ത്യയിലാണ്. ജനറിക് ആയതു കൊണ്ട് തന്നെ വിലക്കുറവുള്ള പേറ്റന്റ് ആവശ്യമില്ലാത്ത ഈ ഉത്പന്നം 2010 ഓടെ ബെയർ കമ്പനി നിറുത്തുകയും പേറ്റന്റ് ഉള്ള വില കൂടിയ ഉത്പന്നം വിപണിയിലിറക്കുകയും ചെയ്തതോടെയാണ് എൻഡോ സൾഫാൻ നിരോധനം എന്ന ആവശ്യം ഉയർന്ന് വരുന്നതും -
@shaijulal9534
@shaijulal9534 Год назад
Nice content 👍
@yenyenindra2340
@yenyenindra2340 Год назад
പത്തുവർഷം മുമ്പ് രവിചന്ദ്രൻ ഇത് പറയുമ്പോൾ രവിചന്ദ്രന്റെ കൂടെ ഒരാൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ ഡോക്ടർ കെ എം ശ്രീകുമാർ ഇപ്പോൾ മൈത്രേയൻറെ ഭാര്യ വ്യക്തമായി പറഞ്ഞു കൂടെ മൈത്രേയനും ഒപ്പം മൈത്രയന്റെ വക ഒരു കൊട്ടും രവീചന്ദ്രനു കൊടുത്തു ആ കൊട്ടിന്റെ ഒരു ആവശ്യവുമില്ല അവിടെയുള്ള ദുരിതബാധിതർക്ക് ആവശ്യമായ സഹായം കൊടുക്കുക തന്നെ വേണം എന്നു തന്നെയാണ് പറഞ്ഞത് സത്യസന്ധമായ വസ്തുതാപരമായ കാര്യം പറയുക കൂടെ അതിനുള്ള പരിഹാരവും ചെയ്യുക എന്നതാണ് കരണീയം ആയിട്ടുള്ളത്
@georgekp1522
@georgekp1522 Год назад
👍👍. ഇതേ കുറിച്ച് കാർഷിക സർവ്വകലാശാലയിലെ പ്രൊഫ. KM ശ്രീകുമാർ 6 വർഷം മുൻപ് വ്യക്തമായി വിശദീകരിച്ചത്, ഓർമ്മ വരുന്നു. എൻഡോ സൾഫാൻ പേരിൽ ഒക്കെ വരുന്ന ഇത്തരം സമരങ്ങൾ ഒരു തരം ലോബിയുടെ കളികളാണ്.
@sobha1840
@sobha1840 Год назад
👍👍
@sudhim9946
@sudhim9946 Год назад
തെണ്ടാൻ സമൂഹത്തെ പഠിപ്പിക്കുന്നു. മറ്റു ജില്ലകളിലും കുറവൊന്നും ഇല്ലെങ്കിൽ കാസർഗോഡ് മാത്രം ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് ഉള്ള അനീതി ആണ് ,
@nehavijayannair7200
@nehavijayannair7200 Год назад
❤️❤️
@sureshcameroon713
@sureshcameroon713 Год назад
ഇത് തന്നെയല്ലേ രവി ചന്ദ്രനും പറഞ്ഞത് പണ്ട് ...!
@MoosakuttyThandthulan
@MoosakuttyThandthulan Год назад
അതിനെന്താ പ്രശ്നം.🤭...!. രവിചന്ദ്രൻ പറഞ്ഞത് കൊണ്ട് മറ്റാർക്കും ഇതൊക്കെ പറയാൻ അധികാരമില്ലെന്നുണ്ടോ.... ഇതൊക്കെ അറിയുന്നവർക്കൊക്കെ പറയാം 🙏💞
@crameshramesh9348
@crameshramesh9348 Год назад
@@MoosakuttyThandthulan istapattu
@radhakrishnantp3876
@radhakrishnantp3876 Год назад
രവിചന്ദ്രൻ സർവ്വവിജ്ഞാന കോശമല്ലേ !! അങ്ങേര് പറഞ്ഞാൽ അവസാനവാക്ക് ... അല്ലേ ....
@udhamsingh6989
@udhamsingh6989 Год назад
@@radhakrishnantp3876 ഡൽഹിയിൽ ഒരു വർഷം നീണ്ടു നിന്ന കർഷക പ്രക്ഷോഭത്തെയും പങ്കെടുത്ത കർഷകരെയും പരമ പുച്ഛത്തോടെ അവഹേളിച്ചവൻ സൂര്യ ചന്ദ്ര ദൈവം തമ്പുരാൻ : സംഘപരിവാറിന്റെ ബി ടീമായി പ്രവർത്തിയ്ക്കുന്നു :
@colorguide7047
@colorguide7047 Год назад
ഇത് പറയുന്നതു കൊണ്ട് അവർക്കു കിട്ടുന്ന അനുകൂല്യങ്ങൾ ലഭിക്കില്ല എന്നത് കൊണ്ട് പറയേണ്ട എന്ന പോയിന്റ് ആണ് ഇവർക്കുള്ളത് rc ഉള്ളത് ഉള്ളത് പോലെ പറയും.. അത് endosalphan, കാർഷിക സംവരണകാര്യം, മുസ്‌ലിം ഭീകരത & സംവരണം എന്ന വിഷയങ്ങൾ..ആരും പറയാൻ മടിക്കുന്ന കാര്യം പറയുന്ന rc യെ ആളുകൾ rss കാരൻ ആക്കുന്നു...
@harishkumar-di1ch
@harishkumar-di1ch Год назад
There is point that pesticide can remain in our land water and food as pesticide residue. When we take the data of affected villages in Kasargode the congenital anomalies are more than any other places in kerala/India. Aerial spray of endosulfan is practiced in the area for many years. This will definitely cause an ill effect on generations.
@babykm5835
@babykm5835 Год назад
Who sprayed endosulfan.,? ???
@dogtrainingsuraksha2129
@dogtrainingsuraksha2129 Год назад
👍👍👍
@jyothyvijayan1168
@jyothyvijayan1168 Год назад
👍👍👍👍
@jacobvv4166
@jacobvv4166 Год назад
ജനങ്ങളുടെ അനുമതി വാങ്ങി നടത്തുക സാധ്യമല്ല. Essence global പണ്ടേ ഇതു പറയുന്നതാണ്. State fund മുടക്കുമ്പോൾ സംസ്ഥാനത്തെ എല്ലാവർക്കും ഒരു പോലെ കൊടുക്കണം.
@pushkaranprasanth4687
@pushkaranprasanth4687 Год назад
Why not?,
@roslinkkp7630
@roslinkkp7630 Год назад
What about Manorama's efforts to help victims of Endosulphan in Kasargod. There were so many documentaries on this issue. I personally know the families which has members who are facing physical issues. It is evident that, in Kasaragod the percentage of victims is certainly more.
@sthomas5072
@sthomas5072 Год назад
No sound
@babykm5835
@babykm5835 Год назад
Professor or daily wages man?
@mukundantk1633
@mukundantk1633 Год назад
എല്ലാ പഞ്ചായത്തിലും പോയി പടമെടുത്തു പൈസ കൊടുക്കുക എൻഡോസ്ഫാനെ വെറുതെ വിടുക.
@muneermmuneer3311
@muneermmuneer3311 Год назад
Correct
@pkbalachandran1189
@pkbalachandran1189 Год назад
I just wonder why endosulfan is banned in more than 80 countries. Why there is no authentic research how a cluster of such patients in the said areas in Kasaragod? Is it normal as in other areas of Kerala/India? Is there vestef interests in some statements?
@Hasimazak188
@Hasimazak188 Год назад
AIIMS varuo kasargod
@georgeka6553
@georgeka6553 Год назад
Dr. Sreekumar ഏതുകാലം മുതൽ ഇതു പറയുന്നു? 🤓
@mukundantk9607
@mukundantk9607 Год назад
കാലം കണക്ക് ചോദിക്കും. സൂര്യനെ കണ്ണ് അടച്ചു ഇല്ലാതാക്കാൻ ആകില്ല
@hasna7913
@hasna7913 Год назад
പിന്നിലെ കുറുമ്പിക്ക് എന്തൊക്കെയാ പണി ❤️😅
@juwanms8424
@juwanms8424 Год назад
അവിടത്തെ കുറച്ചു പഞ്ചായത്തുകളിൽ കൂടുതൽ ഭിന്നശേഷിക്കാരായ ജനിതക രോഗം ബാധിച്ച കുട്ടികൾ ഉണ്ടാകുന്നത് എന്ത് കൊണ്ടാണെന്നു കൂടി അറിയണ്ടേ.. എൻഡോസൽഫൻ അല്ലെന്ന് സമ്മതിച്ചാൽ പോലും...
@blazegeorge6688
@blazegeorge6688 Год назад
മുഴുവൻ ആയി കേൾക്കൂ
@rajilcm1884
@rajilcm1884 Год назад
അതിനെപ്പറ്റി സംസാരിച്ചിട്ട് അവർക്ക്‌ ആനുകൂല്യം കിട്ടാതെ ആകണ്ട എന്നതാണ് ശരിയെങ്കിൽ അതെ രോഗം വന്ന മറ്റ് ജില്ലയിലെ രോഗികൾക്ക് ആ ആനുകൂല്യം കിട്ടാത്തത് ശരികേടല്ലേ.
@mathaick6128
@mathaick6128 Год назад
ഇരട്ടത്താപ്പ് കാണിക്കരുത് സത്യം തുറന്നു പറയുക
@hardcoresecularists3630
@hardcoresecularists3630 Год назад
ആർസി പലപ്പോഴും പറയുന്നത് മറ്റുള്ളവരോട് സഹാനുഭൂതി ഇല്ലാതെയാണ്🙏 ഇടയമൈത്രിയൻ മിണ്ടാതിരിക്കുന്നത് ബോധപൂർവ്വം അദ്ദേഹത്തിന് കാര്യങ്ങൾ അറിഞ്ഞുകൊണ്ടുതന്നെ മിണ്ടാതിരിക്കുകയാണ്🙏
@pushkaranprasanth4687
@pushkaranprasanth4687 Год назад
Mindathirikkenda sthalathu mindathe irikkanam. Athanu yukthi. Oodiyaal patti kadikkum ennu urappanenkil odathirikkunnathanu yukthiyum buddhiyum.
@hardcoresecularists3630
@hardcoresecularists3630 Год назад
@@pushkaranprasanth4687 തീർച്ചയായും അങ്ങനെ തന്നെ ഇത് വലിയ മാഫിയ പ്രചരണമാണ് മാതൃഭൂമി ആഴ്ചപ്പതിപ്പ് 22 മാസമാണ് ഈ പ്രചരണം ഏറ്റെടുത്തത് അങ്ങനെ വരുമ്പോൾ ആർക്കും ഇത് മനസ്സിലാവാത്തത് അല്ല പക്ഷേ അറിഞ്ഞുകൊണ്ട് മിണ്ടാതെ ഇരിക്കുക ആണ് 🙏
@pushkaranprasanth4687
@pushkaranprasanth4687 Год назад
@@hardcoresecularists3630 but, bro there is something missing too. Whats the real reason behind those kind of issues.
@hardcoresecularists3630
@hardcoresecularists3630 Год назад
@@pushkaranprasanth4687 മിസ്സിംഗ് ഇല്ല ബ്രോ ഇത് conganital അനോമലി ആണ് അത് മനുഷ്യരാശിയുടെ പല മേഖലയിലും കണ്ടുവരുന്ന ഒരു സംഭവമാണ് അത് കണ്ടെത്തണമെങ്കിൽ എപ്പിയോളജിസ്റ്റ് അടക്കമുള്ള ആൾക്കാർ പ്രവർത്തനം ചെയ്യണം പക്ഷേ ഇവിടെ അതിന് അനുവദിക്കാതെ ഇരിക്കുന്നതാണ് പ്രശ്നം മെഡിക്കൽ സയൻസ് പ്രശ്നങ്ങൾ വരും സ്വാഭാവികമായും അതിന്റെ കാരണം ഒറ്റ അടിക്ക് നമുക്ക് കണ്ടെത്താൻ സാധിക്കില്ല ഉദാഹരണത്തിന് എത്തിയോളജി പിന്നെ എമർജൻസ് പിന്നെ ഫിസിയോളജി പിന്നെ പാത്തു ജനി പിന്നെ പാത്തോളജി പിന്നെ ഡിസീസ് അതിന്റെ ഔട്ട് കം അങ്ങനെ പല പ്രോസസിൽ ആയിട്ടാണ് കാര്യങ്ങൾ നടക്കുക അതിന് സമ്മതിക്കാതെ ഇരിക്കുകയാണ് ഇവിടുത്തെ ഏറ്റവും വലിയ പ്രശ്നം🙏 അതായത് ലോകത്ത് പല സ്ഥലങ്ങളിലും എൻഡോസൾഫാൻ വലിയ രീതിയിൽ തന്നെ അവർ ഉപയോഗിക്കുന്നുണ്ട് പക്ഷേ അവിടെ ഒന്നുമില്ല ഒരു പ്രശ്നം കാസർഗോഡ് എങ്ങനെയുണ്ടായി അങ്ങനെ കാസർകോട് ഉണ്ടായിട്ടുണ്ടെങ്കിൽ തന്നെ എത്രത്തോതിൽ മറ്റു ജില്ലകളും ആയി ഉണ്ടായി അങ്ങനെ ഉണ്ടായിരുന്നതുകൊണ്ട് തന്നെ മറ്റു സംസ്ഥാനങ്ങളുമായി എങ്ങനെ ഇത് താരതമ്യം ചെയ്യാം അങ്ങനെ ഉണ്ടായിട്ടുണ്ടെങ്കിൽ തന്നെ എത്ര തോതിൽ കാസർകോട് അത് വലിയ രീതിയിൽ ഉണ്ടാകുന്നു എന്നുള്ളതൊക്കെ പഠിക്കാൻ വേണ്ടിയിട്ടുള്ള പിന്നെ സാമൂഹിക സാംസ്കാരിക ശാസ്ത്രീയമായ പഠനമാണ് വേണ്ടത്. ഇപ്പോൾ സർവ്വേ എന്ന് പറയുന്ന ഒരു സാധനം ഉണ്ട് സർവ്വേ എന്ന് പറയുമ്പോൾ അത് വ്യാപകമായ ഒരു സാധനം ആണ് അതിലെ പല രീതികൾ ഉണ്ട് ഓഹോട്ട് സ്റ്റഡി ക്ലസ്റ്റർ സ്റ്റഡി ക്ലസ്റ്റർ സ്റ്റാമ്പിൾ സ്റ്റഡി ക്ലസ്റ്റർ റിലേറ്റഡ് സ്റ്റഡി ക്ലസ്റ്റർ റിലേറ്റഡ് കോറിലേറ്റഡ് സ്റ്റഡി ക്ലസ്റ്റർ സ്പെസിഫിക് സ്റ്റഡി അങ്ങനെ പലപല കാര്യങ്ങൾ സർവ്വേയിൽ ഉണ്ട് അത് വരുന്നത് എപിടിയോളജി എന്നാ ശാസ്ത്രത്തിലാണ് 🙏 അത് അനുവദിക്കാതെ രാഷ്ട്രീയപരമായി കാര്യങ്ങളെ കാണുമ്പോൾ നമുക്ക് അവിടെ മിണ്ടാതിരിക്കാൻ മാത്രമേ സാധിക്കുക ഉള്ളൂ 🙏
@pushkaranprasanth4687
@pushkaranprasanth4687 Год назад
@@hardcoresecularists3630 athu thane yanu karanam. Rashtreeyam. Pinne enne Sambandhichidathola njan kodjkkuka nikuthi kku anusarichu enikku sevanam labhikkunnilla, atleast avarkku ente nikuthi upakara pradhamakunnu enkil athrayum nallathu.
@neelakantang2104
@neelakantang2104 Год назад
Genetic / development disorder എല്ലാനാട്ടിലും ഇല്ലേ? അവർ എല്ലാം കാസർകോട്ടുകാർക്ക് കിട്ടുന്ന പരിഗണന അർഹിക്കുന്നില്ലേ? അവിടെ കുറച്ചുപേർ 'സംഘടനാ പാടവം' കാണിച്ചതുകൊണ്ട് മാത്രം, തെറ്റായ ന്യായം പറഞ്ഞു ഒരു ജനാധിപത്യ രാജ്യത്തിൽ കുറച്ചു ആളുകൾക്ക് മാത്രം ആനുകൂല്യങ്ങൾ കൊടുക്കുന്നത് ശരിയാണോ?
@skgroup2872
@skgroup2872 2 месяца назад
നാണമില്ലല്ലോ മിഷ്ടർ ഒരു വനിതയുടെ മണം പിടിച്ച് ഫോട്ടോ എടുക്കാൻ
@jyothijayapal
@jyothijayapal Год назад
ഇല്ലാത്ത കീടത്തിന്റെ പേരിൽ തളിച്ച എൻഡോസൾഫാൻ
@joseag9716
@joseag9716 Год назад
ഇല്ലാത്ത കീടമോ ? തേയിലക്കൊതുകിന്റ കശുമാവിൻ മേലുള്ള ആക്രമണം കണ്ടിട്ടുള്ള കർഷകനാണോ താങ്കൾ ?
@swaminathanp3797
@swaminathanp3797 Год назад
നിങ്ങൾ പറയുന്നത് ഒന്നുകൂടി സ്വയം പരിശോധിക്കുക. നിങ്ങളുടെ ഈ വിഷയത്തിലുള്ള ഭാഷണം വൈരുദ്ധ്യം നിറഞ്ഞതാണ്.
@WandererAwake
@WandererAwake Год назад
How
@hardcoresecularists3630
@hardcoresecularists3630 Год назад
വൈരുദ്ധ്യം ഒന്നുമില്ല ബ്രോ വലിയ സംഘടിത ശക്തി മറുഭാഗത്ത് നിന്ന് കൂട്ടമായി എതിർക്കുമ്പോൾ സ്വാഭാവികമായും മറ്റുള്ളവർ മൗനം പാലിക്കുന്നു. പിന്നെ അവിടെ വലിയ തോതിലുള്ള മീഡിയ പ്രചരണവും ആരുടെയും കരളലിയിപ്പിക്കുന്ന തരത്തിലുള്ള രോഗബാധിതരുടെ കാര്യങ്ങളുമുണ്ട് അവിടെ ഒരു രോഗബാധിതർ ഉണ്ട് എന്നുള്ളത് കൊണ്ടാണ് എല്ലാവരും മൗനം പാലിക്കുന്ന കാരണം അവർക്ക് സഹായം കിട്ടുന്നതെങ്കിൽ കിട്ടിക്കോട്ടെ എന്നു വിചാരിച്ചത് കൊണ്ടാണത് അല്ലാതെ ഇതിന്റെ സത്യാവസ്ഥ ശാസ്ത്രം അറിയുന്ന എല്ലാവർക്കും അറിയാം അതായത് യാഥാർത്ഥ ആധുനികശാസ്ത്രം അറിയുന്ന എല്ലാവർക്കും അറിയാം പക്ഷേ സംഘടിത ശക്തിയും സർക്കാറുകളും എതിർക്കു മൂന്നു ഉള്ളതുകൊണ്ടും രോഗമുള്ളവർക്ക് എന്തെങ്കിലും കിട്ടുന്നത് തടയേണ്ട അല്ലെങ്കിൽ അവരെ എതിർക്കണ്ട അവിടെ ഹ്യൂമാനിറ്റി മനുഷ്യത്വം കാണിച്ചുകൊണ്ട് എല്ലാവരും മിണ്ടാതിരിക്കുകയാണ്🙏
@asukesh4209
@asukesh4209 Год назад
@@hardcoresecularists3630 അതിർത്തി ജില്ല എന്ന നിലയിൽ sensitive area ആണ്
@hardcoresecularists3630
@hardcoresecularists3630 Год назад
@@asukesh4209 അതേ അതും കാരണം ആണ് 👌🤝
Далее
Rope climb tutorial !! 😱😱
00:22
Просмотров 2,2 млн