Тёмный

എല്ലാരേം ഞെട്ടിച്ച ബല്ലാത്തൊരു വരവായിപ്പോയി |Surprise visit to family |Abudhabi to Kochi vlog 

IYZAH HYRIN_ Mrs Malabar
Подписаться 3,6 тыс.
Просмотров 17 тыс.
50% 1

പറയാതെ നാട്ടിൽ പോയാൽ എങ്ങനെ ഉണ്ടാകും |Surprise visit Abudhabi to Kochi |Travel vlog malayalam

Опубликовано:

 

10 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 64   
@kunjuvavasvlog
@kunjuvavasvlog 2 года назад
സന്തോഷം വളരെ വളരേ സന്തോഷമായി നല്ലൊരു വീഡിയോ നിങ്ങൾ ഗൾഫിൽ നിന്നു വന്ന വീഡിയോ കണ്ടു ഇരുന്നപ്പോൾ നിങ്ങളുടെ കൂടെ യാത്ര ചെയ്തു വീട്ടിൽ പോയ ഫീൽ വീഡിയോ കഴിഞ്ഞപ്പോൾ സത്യത്തിൽ സങ്കടം വന്നു. കാരണം അത്രക്ക് നല്ലൊരു enjoy ചെയ്ത വീഡിയോ ആയിരുന്നു ഇത്.
@asharemesh
@asharemesh 2 года назад
കൊള്ളാം നല്ലൊരു വ്ലോഗ് ആയിരുന്നു. കണ്ടിരിക്കാൻ നല്ല രസം ഉണ്ടായിരുന്നു. ഗുഡ് ഷെയറിങ്
@vongtaynhanaikptt6066
@vongtaynhanaikptt6066 2 года назад
Excellent Dear Very Nice video
@shahnajuvail2348
@shahnajuvail2348 2 года назад
അടിപൊളി vlog ആയിരുന്നു. കണ്ടിരിക്കാൻ തോന്നുന്ന ഒരു വീഡിയോ ആണ് സർപ്രൈസ് ആയി പോകുന്ന വീഡിയോ ☺️
@meghamalhar450
@meghamalhar450 2 года назад
Nalloru vlog ayirunnu.surprise ayitu nattil ethiyapol ellavarum kooduthal happy 👍
@kappadkitchen
@kappadkitchen 2 года назад
അടിപൊളി ആയിരുന്നു ചാള മുളക് ഇട്ടതും ബിഫ് കറിയും ഇഷ്ടം ആയി എല്ലാ വരും ഹാപ്പി ആയി 💓👍
@aasif684
@aasif684 2 года назад
Surprise visit kollam..... Beautiful video
@Galbusworld
@Galbusworld 2 года назад
Mashallah നല്ല ഒരു Volg ആയിരുന്നു
@kunjusilu8277
@kunjusilu8277 2 года назад
Masha allahu 🥰🥰🥰 നല്ലൊരു vlog ആണ് കണ്ടാലും കണ്ടാലും പിന്നെയും കാണാൻ പൂതിയുള്ള വീഡിയോ ആണിത്. ഞാൻ വീഡിയോ കണ്ടിരുന്നപ്പോൾ മോൻ വന്നത്. അപ്പോൾ അവനും കാണാൻ പൂതി. ഞാൻ അപ്പോൾ തന്നെ വീണ്ടും കണ്ടു ❤️❤️❤️❤️👍👍🥰👍👍
@kunjusilu8277
@kunjusilu8277 2 года назад
Kunju vavas vlog ഇതിൽ നിന്ന് കൂട്ട് തന്നിട്ടുണ്ട് 😍😍
@pavithrazzvlog4056
@pavithrazzvlog4056 2 года назад
നല്ലൊരു vlog ആയിരുന്നു, നമ്മളും കൂടെ യാത്ര ചെയ്ത ഫീൽ
@NachusWorldSubiNaseer
@NachusWorldSubiNaseer 2 года назад
Mashah allah 🥰vlog വളരെ നന്നായിട്ടുണ്ട് 👍
@SafaShareef.
@SafaShareef. 2 года назад
MashaAllah nalla vlog , adipoli veed ,,ellareum ishtapettu
@ammunandusworld
@ammunandusworld 2 года назад
നല്ലൊരു വ്ലോഗ് ആയിരുന്നു ❤️❤️❤️ ഒത്തിരി ഇഷ്ടം ആയിട്ടോ പെട്ടെന്ന് കാണുമ്പോൾ ഉള്ള ഉമ്മയുടെ സന്തോഷം ❤️🙏 മോളും സന്തോഷത്തിൽ ആണല്ലോ 🥰🥰 Nice sharing dear ❤️
@Shadowofnaturekerala
@Shadowofnaturekerala 2 года назад
Super videos 👍🥰
@sreelayam
@sreelayam 2 года назад
👍🏻44❤ കുറെ നാളായിട്ട് വിവരമൊന്നും കണ്ടില്ല. ഞാൻ മോളുട്ടിയോട് ചോദിക്കുമായിരുന്നു 🥰.. Congrats ഡിയർ youtube partner ആയി അല്ലെ 👍🏻🌹. എല്ലാർക്കും സർപ്രൈസ് ആയിപ്പോയി അല്ലെ. Nice sharing 🥰🥰 Prayers love and support from ശ്രീ 💕
@Cute_Circle_IYZAH
@Cute_Circle_IYZAH 2 года назад
Thank you sree chechi🥰👍😍
@amalzdreamz
@amalzdreamz 2 года назад
മാഷാ അള്ളാ പോയോ അറിഞ്ഞില്ല നമ്മുടെ അബുദാബി കാഴ്ചകള്‍ പൊളിച്ച് ട്ടോ എല്ലാം കാഴ്ച്ചകളും വളരെ മനോഹരമായ ഒപ്പിയെടുത്തു 👌🏻surprise visit കൊള്ളാം thanks for sharing 👍🏻
@tipsforufriends
@tipsforufriends 2 года назад
അതു pwolichu ... മോളുടെ ആ skirt നല്ല cute ആയിട്ടുണ്ട് 👍😊
@Coffusion
@Coffusion 2 года назад
സർപ്രൈസ് വളരെ നന്നായി ഉമ്മക്കും ഉപ്പക്കും എത്ര സന്തോഷമായി അവർക്കു നിങ്ങളെ ഒക്കെ കാണുന്നതല്ലേ സന്തോഷം എല്ലാരും സുഖമായി ഇരിക്കട്ടെ
@ameenjasfamily
@ameenjasfamily 2 года назад
Mashaallah manoharamaya vlog
@TOPKITCHENSVLOG1
@TOPKITCHENSVLOG1 2 года назад
Manoharamaaya oru video aayirunnu 😍😍
@OurSweetHome-Chithrajaimon
@OurSweetHome-Chithrajaimon 2 года назад
Aaha nattil poi mottam surprise aakkile 🥰🥰
@B2familyByjuBincy
@B2familyByjuBincy 2 года назад
അടിപൊളി ഈന്തപ്പഴങ്ങൾ ഒക്കെ വെടിച്ചല്ലോ 👍🌹 എയർപോർട്ടിൽ ഉള്ള കാഴ്ചകളൊക്കെ രസം ഉണ്ടായിരുന്നു 👍🌹 നാട്ടിൽ പോകുന്ന സന്തോഷത്തിൽ വിശപ്പ് ഒന്നുമില്ല എന്ന് പറഞ്ഞിട്ട് രണ്ടുപേരും കൂടെ പ്ലേറ്റ് കാലിയാക്കിയല്ലോ🤣🙏 ശരിക്കും വീട്ടുകാരെ ഞെട്ടിച്ചു കളഞ്ഞു 👍🌹 കുഞ്ഞു നിങ്ങളുടെ കൂടെ ഉണ്ടായിരുന്നത് ഭാഗ്യമായി എല്ലാവരും കുഞ്ഞിനെ കണ്ട സന്തോഷത്തിൽ കുഞ്ഞിനെ എടുക്കാൻ വേണ്ടി പോയി അല്ലായിരുന്നെങ്കിൽ ഉറപ്പായും നിങ്ങൾക്ക് വഴക്ക് കേട്ടേനെ 👍🌹 നാടൻ ബീഫും മത്തി മുളകിട്ടതൊക്കെ അടിപൊളി കേട്ടോ👍🌹 സൂപ്പർ ഒരു വീഡിയോ 👍🌹
@jobeesworldwayanad
@jobeesworldwayanad 2 года назад
നല്ല ഒരു vlog ആയിരുന്നു, enjoy your vacation 💚🤝
@sanhasanu3359
@sanhasanu3359 2 года назад
Adipoli vidio.molusinn ellarem parijayam undo🥰🥰
@ivide
@ivide 2 года назад
Pand enikk ithu thannairunnu pani.. parayandu pokal... ippoo 1 year aii waiting... next april.. ath pakshee ippolee paranju poi.. anyway nice sharing dear. Ellarum happy ayalloo
@rifa7869
@rifa7869 2 года назад
Nalloru vlog ayirunnu ..kanditt sandoshamayi
@BlueBlossom
@BlueBlossom 2 года назад
Beautiful vlog Thanks for sharing ❣️
@zayasworld
@zayasworld 2 года назад
Nalloru vlog supr stay connected
@behappywithshabna1146
@behappywithshabna1146 2 года назад
Nalloru feelulla vlog👌🏻friends🤜🏻
@simplyvlogs6313
@simplyvlogs6313 2 года назад
നിങ്ങളും കൊടുത്തല്ലേ സർപ്രൈസ് 😍😍😍, അടിപൊളി, i can feel that moment
@B2familyByjuBincy
@B2familyByjuBincy 2 года назад
ഫുൾ സർപ്രൈസ് ആണല്ലോ 🤣🙏
@explorewithourvillage3669
@explorewithourvillage3669 2 года назад
വീഡിയോ കിടു കുടുംബക്കാരെ എല്ലാവരെയും കാണിച്ചു തന്നു നല്ല ഒരു വ്ലോഗ് ആയിരുന്നു 👏👏
@itsmelinuz
@itsmelinuz 2 года назад
നല്ലൊരു വ്ലോഗ് ആയിരുന്നു 😍ഒരുപാടു ഇഷ്ടം ആയി. നാട്ടിൽ പോകുമ്പോൾ ഉള്ള സന്തോഷം പറഞ്ഞു അറിയിക്കാൻ കഴിയില്ല. Hus ന്റെ വീട്ടിലും എല്ലാരേയും കാണാൻ സാധിച്ചു അതുപോലെ നിച്ചു ന്റെ വീട്ടിൽ ഉള്ളവരെയും കണ്ടു.. ഒരുപാടു വവിഭവങ്ങൾ ഉണ്ടാരുന്നല്ലോ. അവിടെയും ആഹാരം നേരത്തെ പറഞ്ഞു സെറ്റക്കി 🤣.മൂന്നാർ ട്രിപ്പ്‌ ന്റെ വിഡിയോക്ക് വെയ്റ്റിംഗ് 😍
@mariyam4090
@mariyam4090 2 года назад
Thanks for sharing dear
@thecakehutbyhusnamurshad2507
@thecakehutbyhusnamurshad2507 2 года назад
Vlog super ആയിരുന്നു 👍🥰
@BRILIANT660
@BRILIANT660 2 года назад
Hello friend good afternoon Greatting from new friend
@Arifhomecookingandvlogs1
@Arifhomecookingandvlogs1 2 года назад
Waiting❤👍
@mariyam4090
@mariyam4090 2 года назад
Nice moment MashaAllah
@ramlalsviews
@ramlalsviews 2 года назад
Beautiful vlog
@MALAPPURAMVAVAS
@MALAPPURAMVAVAS 2 года назад
Mashallah നാട്ടിലെത്തിയത് ഞാനും അറിഞ്ഞു എന്നാലും എനിക്ക് ഒന്നും കൊണ്ടുവന്നില്ലലോ മുത്തുമണി☹️☹️☹️☹️
@kunjuvavasvlog
@kunjuvavasvlog 2 года назад
Masha allahu 😍😍😍😍❤️❤️❤️
@agrmidia
@agrmidia 2 года назад
പൊളി ആയി വ്ലോഗ് ,ഇതിന്റെ ബാക്കി കൂടെ പോന്നോട്ടെ 🤣തീറ്റ തീറ്റ
@jasiyaskitchenvlog2014
@jasiyaskitchenvlog2014 2 года назад
Good video 👍
@Journey2Tales
@Journey2Tales 2 года назад
The secret to happiness is doing what you love and learning to love what you have to do to get it. Congratulations and best of luck for your promising future
@muhammedbilal6827
@muhammedbilal6827 2 года назад
Adipoli 🔥
@sameerav6672
@sameerav6672 Год назад
anikku istamanu nighlay vlogh pn aviday andhanghilum jobkitumo veetujoli polay kasthappadanu adkondanu
@RifthasKitchen
@RifthasKitchen 2 года назад
Ningale kandappol ellavarum njettiyalle🤭
@nuza3148
@nuza3148 2 года назад
MashaAllah
@noora8644
@noora8644 2 года назад
Polichu
@MoluttysTipsNVlogs-yg1lr
@MoluttysTipsNVlogs-yg1lr 2 года назад
സൂപ്പർ 😍
@ഞാൻഗന്ധർവ്വൻ-ഥ6ഛ
മുകളിൽ നിന്ന് പച്ചപ്പ് കാണുമ്പോ ഒരു ആശ്വാസം ആണ് 🕺🤴🏻കൊച്ചിയ്യെത്തി കൊച്ചിയ്യെത്തി. ഒരിക്കൽ സർപ്രേസ് കൊടുത്തതാ നല്ല തല്ല് കിട്ടി ഉമ്മാന്റെ കൈയിൽ നിന്ന് പൊളി 🕺🤴🏻
@Cute_Circle_IYZAH
@Cute_Circle_IYZAH 2 года назад
😂😂
@Mabrooq
@Mabrooq 2 года назад
Nice
@jaleelcp7938
@jaleelcp7938 2 года назад
Supper video
@Cute_Circle_IYZAH
@Cute_Circle_IYZAH 2 года назад
Thanks
@Yakshikaavu118
@Yakshikaavu118 2 года назад
നല്ലൊരു വീഡിയോ സർപ്രൈസ് കൊടുത്താൽ അവരുടെ മനസ്സിൽ ഉണ്ടാകുന്ന സന്തോഷം അത് പറഞ്ഞറിയിക്കാൻ സാധിക്കില്ല
@abhakitchen
@abhakitchen 2 года назад
👍👍
@vivivlogz
@vivivlogz 2 года назад
😍😍
@muhammedbilal6827
@muhammedbilal6827 2 года назад
👍🥰🥰
@nujoommariyam8882
@nujoommariyam8882 2 года назад
Ayin
@jasiyaskitchenvlog2014
@jasiyaskitchenvlog2014 2 года назад
എന്റെ video യും കാണണേ dear
@Aadhisworld
@Aadhisworld 2 года назад
അടിപൊളി
Далее
小丑家的感情危机!#小丑#天使#家庭
00:15