#marinamallabudhabi #budgetshopping #nightouting #weekendvlogmalayalam മാളിൽ പോയാൽ എല്ലാം ഒന്ന് ചുറ്റി കാണണം| Exploring Marina Mall Abudhabi|Budget Shopping|Vlog Malayalam
അമിറാ കുട്ടീടെ ഫിഷ് ടാങ്ക് കൊളാലോ evng കറക്കം എനിക്ക് ഇഷ്ട്ട ഒന്നും മെഡിച്ചിലെങ്കിലും ചുമ ഇങ്ങനെ കറങ്ങി നടന്നു എല്ലാം നോക്കാൻ നല്ല സുഖം ഉള്ള പരിപാടി ആണ് 🥰earings കളക്ഷൻസ് എനിക്ക് ഇഷ്ട്ടായി ഇവിടെ ഇങ്ങനൊക്കെ തന്നെ ആണ് nannayiitunde വ്ലോഗ് dear❤
മെഹറയും അമീറയും മഴ കണ്ടപ്പോൾ വളരെ സന്തോഷത്തോടെ തന്നെ പറയുന്നതും ചിരിക്കുന്നതും കേൾക്കാമായിരുന്നു കുട്ടികൾക്ക് മഴ കണ്ടപ്പോൾ വളരെ സന്തോഷം തോന്നി. അതുപോലെ തന്നെ പുറത്തേക്കിറങ്ങുന്നതിന്റെ ഒരു സന്തോഷം ഉണ്ടായിരുന്നു വളരെ നല്ലൊരു ഷോപ്പിംഗ് ആയിരുന്നു അതുപോലെതന്നെ ലഘുവായിട്ടുള്ള ഭക്ഷണം കഴിക്കലും ഷോപ്പിംഗും എല്ലാം ഇഷ്ടപ്പെട്ടു നല്ലൊരു ബ്ലോക്കായിരുന്നു ഇനിയും ഇതുപോലെയുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു
Marina Mall nalla bnagiyund kaanan....thanks for sharing this video with us and waiting for your next video.....well presented the video and keep going dear... enjoyed watching
Nalla vedio aayirunnu shopping kanan nalla rasam und കുട്ടികളും ആയിട്ടുള്ള ഡേ ഇൻ life pinne njan new subscribe aayathu kond fmly onnum ariyilla appoathokk onnu oru vedio xhaiyyane so cute vedio, aayirunnu 🎈💕💕💕💕💕
Marina Mall nalla bnagiyund kaanan....thanks for sharing this video with us and waiting for your next video.....well presented the video and keep going dear
Wow really amizng Vlog...Ber well presnete dear...its always a fun to do shopping during his festive Time..specially kids gonna love this lots of sweets cakes..desserts...