അപ്പാപ്പി സ്വന്തമായി ഒരു മീൻ സ്റ്റാള് ഇടണം, മക്കളും കൂടും, അപ്പാപ്പി യുടെ മീൻ വാങ്ങുവാൻ ആളുകൾ വരും, കാരണം സത്യസന്ധത, എല്ലാവരും സഹോദരൻ, അതുതന്നെ വിജയം, പണത്തെക്കലുപരി സ്നേഹം, അതാണ് അപ്പാപ്പി ❤️❤️❤️❤️❤️👍
വല്ലപ്പോഴും വരാലും, കാരിയും ഒക്കെ കറി വെക്കുന്ന വീഡിയോയും കൂടി കാണിച്ചാൽ ഞങ്ങൾ ഇവിടെ ദുബായിൽ ഇരുന്ന് വീഡിയോ കണ്ട് കൊണ്ട് ചോറ് കഴിക്കാമായിരുന്നു...😅😅 ഇവിടെ മാർക്കറ്റിൽ വരാൽ കിട്ടും.. നാട്ടിൽ നിന്നും വരുന്നതാണെന്ന് പറയാറുണ്ട് കച്ചവടക്കാർ... പക്ഷേ അത് വളർത്തു മീൻ ആണെന്ന് തോന്നുന്നു......