Тёмный

എല്ലാവരും കാത്തിരുന്ന ഞങ്ങളുടെ വീട്|Home tour 🫰🏻🥰 

My Way By Kalyani
Подписаться 787 тыс.
Просмотров 587 тыс.
50% 1

#shortsindia
#homevlog
#hometour
#home
#familyvlog
#myhome
#mywaybykalyani
#woman
#myhome
#happy
#sad
#love

Опубликовано:

 

6 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 773   
@MyWayByKalyani
@MyWayByKalyani Год назад
Second channel : ru-vid.comm-845WCQOw8?si=HSzAuoE2fN5RJED5
@joshuajoseph2692
@joshuajoseph2692 5 месяцев назад
Cool
@rajanibijumon6077
@rajanibijumon6077 4 месяца назад
ഞാൻ ഇന്ന് ആണ് കണ്ടത്... ഒത്തിരി ഒത്തിരി ഇഷ്ടമായി... വീണ്ടും ചെടികളും എല്ലാം....❤
@vaidehiratheesh5396
@vaidehiratheesh5396 Год назад
Haiiii........ 😍😍😍😍😍😍agane kalyanide vitil njn ane adyam vannea🥰🥰🥰🥰🥰🥰🥳🥳🥳🥳🥳🥳😘😘😘😘😘😘
@MyWayByKalyani
@MyWayByKalyani Год назад
Awww 🥰 most welcome dear🫂
@amal_krishna_0.1
@amal_krishna_0.1 3 месяца назад
എന്തൊരു ലാളിത്യം നിറഞ്ഞ സംസാരമാണ് ചേച്ചിയുടെത് ഒരു ജാഡയും മില്ല ഓപ്പൺ സംസാരം🥰🥰❤️❤️❤️❤️❤️❤️❤️
@user-jz4wz5iq1w
@user-jz4wz5iq1w 4 месяца назад
സൂപ്പർ വീട് എത്ര പണിയുണ്ട് വൃത്തിയാക്കാൻ ഞാൻ ഈ വീഡിയോ കാണുമ്പോൾ വിചാരിച്ചു എത്ര പണി ഉണ്ട് വൃത്തിയാക്കാൻ സൂപ്പർ എനിക്കിഷ്ടപ്പെട്ടു👌👌
@priya33655
@priya33655 9 месяцев назад
ഹോം ടൂർ പൊളിയായിരുന്നു കല്യാണി ചേച്ചി 😘😘😘😘😘😘😘
@user-kv1bc7im3d
@user-kv1bc7im3d 10 месяцев назад
എനിക്ക് സ്വന്തമായി വീടില്ലാത്ത് കൊണ്ട് എല്ല്ലാ വീടും എനിക്കിഷ്ടമാണ് 😊നല്ല വീട് ചേച്ചി 😊
@MyWayByKalyani
@MyWayByKalyani 10 месяцев назад
Veedu undakum kto
@user-kv1bc7im3d
@user-kv1bc7im3d 10 месяцев назад
@@MyWayByKalyani 🥰
@bindusheeja1307
@bindusheeja1307 10 дней назад
anikumvduella
@shasworld-pu7do
@shasworld-pu7do Год назад
ഹായ് കല്ലു നല്ല വീട്. എനിക്ക് വീടില്ല 8000രൂപ വാടകക്ക് ആണ് . വീടില്ലാത്ത എല്ലാവർക്കും സ്വന്തമായി ഒരു വീടുണ്ടാകട്ടെ ❤️♥️
@MyWayByKalyani
@MyWayByKalyani Год назад
🫂🙏veed okke vakkan pattum
@user-ci2jt4nz6n
@user-ci2jt4nz6n 3 месяца назад
Enikkum veedilla
@m.smedia4748
@m.smedia4748 2 месяца назад
Yenikkum
@varshavishnu7914
@varshavishnu7914 Год назад
നല്ല സ്പേസ് ഉള്ള വീട് ആണ് ചേച്ചി.. അലമാര ഒകെ മാറ്റിട്ട് കാബോർഡ്സ് ചെയ്ത കുറച്ചൂടെ ക്ലാസ്സിക്‌ ലുക്ക്‌ കിട്ടും... അറേഞ്ച്മെൻറ്സ് കുറച്ചൂടെ സെറ്റ് ആക്കിയ അടിപൊളി ആയിരിക്കും.. എന്റെ ഒരു suggestion ആണ് ketto🥰
@MyWayByKalyani
@MyWayByKalyani Год назад
Bhaviyil nokkam muthe🥰🥰🥰
@pinchofsaltbysheebaajay
@pinchofsaltbysheebaajay Год назад
നല്ല ഭംഗിയുള്ള വീട് 😍👌👌... നല്ല വൃത്തി ❤️❤️... Floor tiles മനോഹരം 👌
@MyWayByKalyani
@MyWayByKalyani Год назад
🥰🥰🥰🥰🥰🥰thank u dear
@priya33655
@priya33655 9 месяцев назад
നോർത്ത് 24 കാതം എന്നാണ് സിനിമയുടെ പേര് ചേച്ചികുട്ടി 😘😘😘😘😘😘😘😘😘😘😘🥰
@antonyjosephkuttan6599
@antonyjosephkuttan6599 Год назад
കല്യാണി കാണിച്ച വീടിന്റ ഓരോ ഭാഗവും അതിമനോഹരം.. നല്ല അടുക്കും ചിട്ടയും ഉണ്ട്.... പിന്നെ താഴെ ഇട്ട ടൈൽസ് നീല കളർ അല്ലെ സൂപ്പർ ആണ്.... ഞാൻ ഇന്ന് പണിക്ക് പോയ വീട്ടിലെ ടൈൽസ് കളർ ഇത് തന്നെ ആയിരിന്നു.... നമ്മൾ തറയിൽ നോക്കിയാൽ തന്നെ കണ്ണാടിയിൽ നോക്കുന്നത് പോലെ ഇരിക്കും..
@MyWayByKalyani
@MyWayByKalyani Год назад
Chettaaa eppo enik ee tile nalla ishtamaaa 🥰🥰🥰🥰
@nithya188
@nithya188 Год назад
Kollamm... Nalla veed... Oru adukkala mathi chechii pani korayelluoo... Allel pne avdem othikki vekkndeeyy. Mukalilthe bed room peacefull vibe✨✨.. Plant settayeythath adipwoli aayttundd ❤️❤️party okke nadakumbo usefull aavmm
@MyWayByKalyani
@MyWayByKalyani Год назад
Ehik sthalam illada yellam vakkan okke athond enik agu sangadama oru kitchen 🥰😂
@anju_anju-k
@anju_anju-k Год назад
Chechi amazoninn plastic storage box vangi stepinte adyil vekku. Ennit athil lipstick oke ettu vekku 🤩
@MyWayByKalyani
@MyWayByKalyani Год назад
Good idea🥰
@MinAksHiGaYa
@MinAksHiGaYa Год назад
ഭംഗിയുള്ള വീട് 🥰🥰
@MyWayByKalyani
@MyWayByKalyani Год назад
♥️💖
@steffyaleenathomas
@steffyaleenathomas Год назад
Ellam super arunu.. 💞❤️😘 Kurachu kudi venamarunu ennu thoni poyi... Samsaram kettirikan nalla rasama..😁
@MyWayByKalyani
@MyWayByKalyani Год назад
Awww 🥰 Pand yellarum ennod onnu kurachu neram mindathe erikkuvo nu chodhikkar und
@nidhicreations2247
@nidhicreations2247 Год назад
എനിക്ക് ചേച്ചിയെ കാണണം എന്നുണ്ട്... ഭയങ്കര ഇഷ്ടമാണ് എനിക്ക് എന്റെ സ്വന്തം ചേച്ചിയെപ്പോലെ 😘😘😘😘
@MyWayByKalyani
@MyWayByKalyani Год назад
Aww 🥰 kanalo Enikum ath santhosham annu💖🥰
@PrincySivan
@PrincySivan Месяц назад
Chechi adipolii veedattoo nki chechide yella vlogum ishttanu chechide samsaram kelkkan nalla rasatttoo
@ShahanaManaf-wg8yc
@ShahanaManaf-wg8yc 4 месяца назад
Washingum thuni virikalumellam kazhiyumbolekum chechi oru vidhamakumallo orupad step kerende
@rifamuhammad9153
@rifamuhammad9153 Год назад
Adipoli Home tour chechi 🥰. Nalla rasond veed kanan adipoli👍🏻😍 othiri ishttayi tto 🥰
@MyWayByKalyani
@MyWayByKalyani Год назад
Awww 🥰 thank you da🥰😘
@fathimapathu3139
@fathimapathu3139 Год назад
Vdoil chettane janalil koodi kandavar aarokee... 🥰
@aminasajeev4540
@aminasajeev4540 Год назад
Kandeaa....
@MyWayByKalyani
@MyWayByKalyani Год назад
Iyoo tym paragu kodukkathe😃
@mylittlenest6225
@mylittlenest6225 Год назад
Balcony Janel alle... White shirt 😂 10:53
@esathannickal6830
@esathannickal6830 11 месяцев назад
Fathima chetaneya nokiyath alley kollam ❤❤
@nandananandu105
@nandananandu105 9 месяцев назад
​@@mylittlenest6225tg
@beenashaju519
@beenashaju519 Год назад
Super വീട് . ചെടികൾ നല്ല ഭംഗിയായി സെറ്റ് ചെയ്തിരിക്കുന്നു. ടെറസിലെ പാം ചെടികൾ താഴെ വച്ചു കൂടെ നല്ല ഭംഗിയായിരിക്കും.
@MyWayByKalyani
@MyWayByKalyani Год назад
Thaze erunnathada pokki mukalil kond poyi vach
@divyarenjith4957
@divyarenjith4957 Год назад
Skip cheyyathe kanda eka home tour aa. ♥️♥️♥️
@MyWayByKalyani
@MyWayByKalyani Год назад
Awww 🥰 muthe
@shajadshajahan6994
@shajadshajahan6994 2 дня назад
ചേച്ചി videos ഒക്കെ പൊളി യാണ്
@noorjahanmohamed9656
@noorjahanmohamed9656 Месяц назад
ഇയ്യാളെ പോലെ എനിക്കും ആഗ്രഹം ഉണ്ട്, അള്ളാഹു അനുഗ്രഹിക്കട്ടെ
@sijisamuel6491
@sijisamuel6491 Месяц назад
Chechi dining table inte opposite bench iduvarunnel chaari irikkan anelum chair wall inte aduthott valikkunnathum ozhuvakkamallo just oru openion aane.veedu super anu ❤
@athiraprajosh
@athiraprajosh Год назад
Nalla veede. athillum nallatha chechide chiri. Entho. Chechide chiri nalla cuteness feel cheyum ❤❤❤❤
@MyWayByKalyani
@MyWayByKalyani Год назад
🥰💝💖🫂🫂🫂🫂thank you so much dear 💖💝
@athiraganeshgp4547
@athiraganeshgp4547 Год назад
കല്യാണിയെ എനിക്ക് ഭയങ്കര ഇഷ്ടം ആണ് പിന്നെ അപ്പു മോനെയും ഞാൻ എപ്പോഴും വീഡിയോ കാണും 🥰🥰🥰😍😍😍
@MyWayByKalyani
@MyWayByKalyani Год назад
Awww 🥰 thank u so much dear 🥰💖🫂
@vak7871
@vak7871 5 месяцев назад
Ipozhipozhanu njn video kndu thudangiye. Pratyekichum shorts. Njn Pathanamthitta aanu, adoor. Chechi kollam yvdeya.
@Aswani-vijeesh
@Aswani-vijeesh Год назад
സൂപ്പർ വീട് ❤❤ചെടികളും നല്ല പോലെ സെറ്റ് ചെയ്തിട്ടുണ്ട്. ക്യാമറയ്ക്ക് മുമ്പിൽ വന്നില്ലെങ്കിലും എല്ലാത്തിനും help ചെയുന്ന husband അല്ലെ അത് തന്നെ ഒരു ഭാഗ്യമാണ് 😍😍😍
@MyWayByKalyani
@MyWayByKalyani Год назад
Thank you so much dear 🥰💖 Husband support ayath kond alle njn njnanyi thanne yellarudem munnil nilkkan pattunnath🫂💖
@happyschannel5468
@happyschannel5468 Год назад
E veednu ethra rate ayi
@anjalisathyiandran2560
@anjalisathyiandran2560 5 месяцев назад
❤️❤️❤️❤️ushar chechiiii.......... Ellm ithu pole ennum manage chyanum santhosham aaaayum irikatttte
@anaghaabhijith6045
@anaghaabhijith6045 Год назад
Adipoli vidu anutooo chechi ❤pine chechide video kanathe erikan pattanilatooo athrakum ishtam anu engilum neril kananam chechi❤
@MyWayByKalyani
@MyWayByKalyani Год назад
Urappayum kaanam🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰enikum nalla agraham und
@Adaywithyedhu
@Adaywithyedhu Месяц назад
Windowyil kandu chettane😅
@aswathyjayan7335
@aswathyjayan7335 Год назад
ഈ വീഡിയോക്ക് വേണ്ടി വെയിറ്റ് ചെയ്യുകയായിരുന്നു❤ അടിപൊളി
@MyWayByKalyani
@MyWayByKalyani Год назад
🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🙏
@nandhanaraj210
@nandhanaraj210 11 месяцев назад
Fahadh faasil aa moviede per ' North 24 Katham' ann...in that movie he was suffering from OCD....
@renjithafed
@renjithafed 5 месяцев назад
Chechi Pooja room ille വിളക്ക് കത്തിക്കുന്നത് എവിടെയാണ്
@ponnusvlogzzzz6276
@ponnusvlogzzzz6276 3 месяца назад
Adipoli veedu.. Ella roomsum bath attached aano?? Nalla plan spacious rooms.. Master bedroom nte bed nte sides il ulla tablesil bathroom nte side ulla table nte kude mirror attach cheytha nalloru dressing table aakkam👍🏻
@neethumahesh7467
@neethumahesh7467 5 месяцев назад
Super veedu🥰🥰orupadu ishtamayi 🥰..... Athupole kalluvineyum.... 🥰🥰🥰
@MyWayByKalyani
@MyWayByKalyani 5 месяцев назад
🥰
@neethumahesh7467
@neethumahesh7467 5 месяцев назад
🥰😘😘
@nasilahamza4796
@nasilahamza4796 Год назад
Kunju swargam kidu ayitunduuu❤❤❤🎉🎉🎉Appuzine kndillallo💕💞💕💞💕💞💞
@MyWayByKalyani
@MyWayByKalyani Год назад
Appu schoolil poyekkuvarunnesa
@deeshna7672
@deeshna7672 Год назад
Adipoli home tour Ayirunn chechi.. Nalla bangi ulla veed❤
@MyWayByKalyani
@MyWayByKalyani Год назад
Thank u muthe 🥰
@anuponnu8963
@anuponnu8963 Год назад
നല്ല ഭംഗി ഉള്ള വീട്.. ഒത്തിരി ഇഷ്ടായിട്ടോ 🥰
@MyWayByKalyani
@MyWayByKalyani Год назад
😘😘😘😘😘😘🥰🥰🥰🥰
@lakshmisubbu
@lakshmisubbu Месяц назад
Ethra acre. How much is the cost. It will be great inspiration for the people who have to buy. Thank you for the suggestions.
@Home-maker-
@Home-maker- Год назад
അടിപൊളി വീട് 👍മുകളിൽ ചെടികൾ വെച്ചിരിക്കുന്ന area ഒത്തിരി ഇഷ്ട്ടായി ❤️
@MyWayByKalyani
@MyWayByKalyani Год назад
🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@Shoniaaa417
@Shoniaaa417 Год назад
Panikal arnu...k Azhinju vanu thuranu nokipo... Dha kidakunu... Mmade favorite kutty channel.. Kalyani... Mmade kallu❤🥰
@MyWayByKalyani
@MyWayByKalyani Год назад
Awww 🥰 ponnooooo thank you so much dear Love you
@nabeelnabeel5899
@nabeelnabeel5899 2 месяца назад
എനിക്കും ഇഷ്ട്ടായി നല്ല വീട് ❤❤
@jisnamaria311
@jisnamaria311 2 месяца назад
Open terrace l ethrem chedikal wow!..!nalla vibe undakumallo apo.. Enikath eshtayi...
@Achu-65
@Achu-65 10 месяцев назад
Chechi aah chaarukasera thazhe evidenkilum set cheytha nalla look kittum just my opinion 😊 veedu nannayittund ❤
@beenaupendran832
@beenaupendran832 11 дней назад
Nalla adipoli veedu 💓
@reshmacp5752
@reshmacp5752 Год назад
10:54 siju chettane window glassil kandavarundooo😊.oru minnayam kandu,
@MyWayByKalyani
@MyWayByKalyani Год назад
😂😂😂
@ammuunni3574
@ammuunni3574 Год назад
Very nice home 🏠🏠 orupad ishttayi chechi ♥️♥️👍
@MyWayByKalyani
@MyWayByKalyani Год назад
😍🥰😘😌😘😘
@sreelakshmip5842
@sreelakshmip5842 Месяц назад
nthukonda white tiles idanje enn paranjilla???
@AshaSyam-qf6vq
@AshaSyam-qf6vq 3 месяца назад
എന്റെ വലിയ ഒരു ആഗ്രഹം മാണ് ഒരു വീട്. എന്തായാലും എനിക്ക് ഇഷ്ടമായി ♥️👌👍
@AnithaPrasad-jf3yc
@AnithaPrasad-jf3yc Месяц назад
അടിപൊളി ♥️
@user-in1uo9nk9v
@user-in1uo9nk9v 3 месяца назад
Very nice home chechii
@MayaSethu
@MayaSethu 5 месяцев назад
House clean and beautiful
@antonyjosephkuttan6599
@antonyjosephkuttan6599 Год назад
ഹോം ടൂർ വീഡിയോ സൂപ്പർ 💖👌👌.. സൂപ്പർ വീട്
@MyWayByKalyani
@MyWayByKalyani Год назад
Thank u chettaaa🥰
@rekhajose2428
@rekhajose2428 9 месяцев назад
Orupad ishtavayi veedu super aayitund
@radhikaid8665
@radhikaid8665 13 дней назад
Chechide vide super ❤
@sangeethanair6882
@sangeethanair6882 9 месяцев назад
വലിയ വീട് അനലോ പക്ഷേ kitchen ഫ്രൂട്ട് ചിത്രം ഉള്ള cubord ഇഷ്ട്ടയില്ല bhaki എല്ലാം നല്ല ഭംഗി ഉണ്ട്
@aiswaryaprakash939
@aiswaryaprakash939 Месяц назад
Ily 💟 god bless you dear ❣️
@anaghuanu5775
@anaghuanu5775 Год назад
Recently aann vedio kandu thudangiyath .... really nice❤ Singer sithara Chechide face cut ann chechikk 🥰🥰
@MyWayByKalyani
@MyWayByKalyani Год назад
Aww 🥰 thank u so much dear 💖🫂
@s4hm2cfriends63
@s4hm2cfriends63 Год назад
10:53 siju chettane kande😂
@MyWayByKalyani
@MyWayByKalyani Год назад
😂
@priya33655
@priya33655 9 месяцев назад
ചേച്ചി ഞാൻ പത്രത്തിൽ ചരമ കോളം മാത്രമേ വായിക്കാറുള്ളു 😘😘😘😘😘😘😘😘😘😘😘🥰🥰🥰🥰
@sheenasudheer4520
@sheenasudheer4520 Год назад
Congratsss 1 lakh subscribers😍
@MyWayByKalyani
@MyWayByKalyani Год назад
🥰🥰
@akshaya5694
@akshaya5694 Год назад
നല്ല വീട് കല്ലു നല്ല വൃത്തി ആയി കിടക്കുന്ന്💕💕
@MyWayByKalyani
@MyWayByKalyani Год назад
🥰🥰🥰🥰🥰🥰
@najmafarsana9912
@najmafarsana9912 Год назад
Super veed chechi ... Ente veedum ith pole thanneyaa 2 kitchenum 2 bathroomum 1 bedroom koodi extra und ith thanneyaa plan ❤️❤️❤️❤️❤️❤️
@MyWayByKalyani
@MyWayByKalyani Год назад
🥰🥰🥰🥰🥰🥰🥰
@safaparavinf5174
@safaparavinf5174 9 месяцев назад
Chechii njn chechide new subscriber annu 🥰super veed ♥nalla ishtta oettu♥
@syonsworldvlogs244
@syonsworldvlogs244 Год назад
Veedu nannayittund ...God bless you dear
@MyWayByKalyani
@MyWayByKalyani Год назад
🥰🥰💖💖💖🥰💖🥰🥰
@liyaemilin
@liyaemilin Год назад
Lovely home and realistic home tour ❤
@MyWayByKalyani
@MyWayByKalyani Год назад
Thank u dear🥰💖
@priya33655
@priya33655 9 месяцев назад
എത്രയും പെട്ടന്ന് ചേച്ചികുട്ടി ഒരു കിച്ചനും കൂടി പണിയണം 😘😘😘😘😘🥰🥰😘😘😘😘😘🥰🥰🥰🥰🥰
@rajimohan8774
@rajimohan8774 Год назад
Hi vedeo ishtamayi to water tankinte adap thurannu vellam eduth nanachkoode chedikalk
@MyWayByKalyani
@MyWayByKalyani Год назад
Angane edukkan sammadhikkillada
@manikandana6459
@manikandana6459 Год назад
Terrace I'll tank illeayy ethill ninnu aduthh ozhichall poree chedikk vellam andhinaa chomakkunney😂😂sechiii
@MyWayByKalyani
@MyWayByKalyani Год назад
Anagne edukkan ettan sammadhikkilla
@sajeerpk472
@sajeerpk472 5 месяцев назад
Adi poli🥰
@gayathrisajeev135
@gayathrisajeev135 Год назад
Nice home😍❤❤
@MyWayByKalyani
@MyWayByKalyani Год назад
🥰🥰🥰🥰
@athirasreejithadith9794
@athirasreejithadith9794 Год назад
Hi കല്യാണി... എന്റെ പേര് ആതിര.. Trivandrum ആണ് സ്വദേശം.. ഇന്നത്തെ വീഡിയോ കണ്ടിട്ട് ഒരു കാര്യം മനസിലായി.. Husband cameraykk മുന്നിൽ വരുന്നില്ലന്നെയുള്ളു... കല്ല്യാണി ചെയുന്നതിനോടും അതിന് support ചെയ്യുന്നതിനും പുള്ളിക്ക് യാതൊരു ബുദ്ധിമുട്ടുമില്ല..അതു തന്നെ വല്യ കാര്യം ആണ്.. Husbandinte സപ്പോർട്ട് ആണ് നമ്മളെപ്പോലെ ഏതൊരു സ്ത്രീയും ആഗ്രഹിക്കുന്നത്.. 🥰.. എന്തായാലും നല്ല ഐശ്വര്യമുള്ള വീട്.. നിങ്ങളുടെ വീട്ടിലെ blue ടൈൽസ് same design ആണ് എന്റെ വീട്ടിലും...അതിഷ്ടപ്പെട്ട് എടുത്തത് main ആയിട്ട് അഴുക്ക് പെട്ടെന്ന് എടുത്തറിയില്ലല്ലോ എന്നോർതാണ് 😂.. പിന്നെ എനിക്ക് വീട്ടിൽ 2nd kitchen ഉണ്ട് കേട്ടോ.. ഈ വീട് കണ്ടിട്ട് ഞാനും മനസ്സിൽ വിചാരിച്ചു ഒരു 2nd kitchen കൂടി ഉണ്ടായിരുന്നേൽ കല്യാണിക്ക് കുറച്ചൂടെ space കിട്ടുമല്ലോ...😊...എന്തായാലും ഉള്ള സ്ഥലം നന്നായി സൂക്ഷിക്കുന്നുണ്ട്.. പിന്നെ കല്യാണിയുടെ ഈ തുറന്ന സംസാരരീതി ആണ് എനിക്ക് ഈ ചാനൽ subscribe ചെയ്യാൻ തോന്നിച്ചത്.. Daily ഇടുന്ന shorts ആണെങ്കിലും വീഡിയോസ് ആണെങ്കിലും ഞാൻ miss ചെയ്യാണ്ട് കാണും.. അത്രക്ക് ഇഷ്ട്ടമാണ് ഈ ചാനൽ .. കൂടുതൽ ആൾകാരിലേക്ക് ഈ ചാനൽ എത്തട്ടെ.. ഈ ചാനൽ കുടുംബം എത്രയും പെട്ടെന്ന് വലുതാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ☺️... All the very best 💞❤...
@MyWayByKalyani
@MyWayByKalyani Год назад
Hi athira🥰(chechi anno nu ariyilla) Paraga pole husband support kond mathramaanu enik njn enganeyanno ath pole thanne video cheyan pattunnath💖 Camera munnil vannilelum enik yellathinu kude nilkkunne ettan annu Vitil ullapo video eduth tharum Nalla tile annu ith ippo enik orupaad ishtamaanu💕 Bhaviyil enik second kitchen paniyanada Ithrem long msg enik ayachappo thanne manasilayi video enthorum ishtamaanu thank u so much dear🥰💖🫂
@athirasreejithadith9794
@athirasreejithadith9794 Год назад
Enik 29വയസ്സ് 😂...
@Nuchuz
@Nuchuz Год назад
Very nice home chechoii🥰,, ipo old video okeee kaanala ente pani🥰
@MyWayByKalyani
@MyWayByKalyani Год назад
🥰🥰🥰🫂🫂🫂🫂🫂
@gayugayu991
@gayugayu991 Год назад
Kollam chechi nice tour home 💕 congrats 100k subscribe ❤️🥰
@MyWayByKalyani
@MyWayByKalyani Год назад
Thank u dear🥰💖
@JujuCpp
@JujuCpp Год назад
Haiii ചേച്ചി. Nice ഹോം ടൂർ. അടിപൊളി. പിന്നെ ചേച്ചി യുടെ സംസാരം കേൾക്കാൻ നല്ല രസം ud ❤️🥰
@MyWayByKalyani
@MyWayByKalyani Год назад
Juju🥰🥰🥰🥰🥰
@juleejayan8291
@juleejayan8291 Месяц назад
Nte ponn chechi vella tile idanjath nannayi njn ippo kidann anubhavikkuva.. thudach half hr kazhinjal veendum podi keri azhukkayi kidakkunna kanam😂
@KeerthanaAbhilash-fn6ee
@KeerthanaAbhilash-fn6ee 2 месяца назад
സൂപ്പർ വീട്
@itsdude9866
@itsdude9866 9 месяцев назад
Chechi e veedu nu etra aayi?
@CommerceCabinByGrace
@CommerceCabinByGrace 2 месяца назад
Nice home😍
@JeenuJeeenu
@JeenuJeeenu 3 месяца назад
സ്വന്തം വീടും ചെയ്യണം
@parvathya5077
@parvathya5077 3 месяца назад
Congrats for your achievement.. The picture in the hall is Krishna's Rasaleela with Gopikas.. It's nice..
@Nasla123-i5
@Nasla123-i5 8 месяцев назад
Nighala fridge vechad kanan oru ith illa fridge ethankilum oru moolakku vekku ennal kanan oru vrithi undaku
@AFSALASLAM925
@AFSALASLAM925 Месяц назад
Veedu supper kalyani
@mallumanga1
@mallumanga1 5 месяцев назад
They say smaller the kitchen the bigger the savings , so when I bought a house intentionally made sure kitchen is small .
@pranovmahesh1388
@pranovmahesh1388 Год назад
Chechi veed adipowliyanitto, oru divasam appunte day in my life cheyyavo plzzzzzzzzzzzzz😊
@MyWayByKalyani
@MyWayByKalyani Год назад
Urappayum cheyam🥰💖
@aryamr3253
@aryamr3253 Год назад
Super home tour 🥰
@MyWayByKalyani
@MyWayByKalyani Год назад
🥰🥰🥰
@abhiramits8728
@abhiramits8728 Месяц назад
Chechi ee veed njngal vangan nookiyatharunn vere veed onnula kaad nn paranju ozhivakkiyatha 😊
@leenaambadi2865
@leenaambadi2865 Год назад
എത്ര cent ആണ്. സൂപ്പർ 👍👍👍
@JaseelaShajahan-rq4pe
@JaseelaShajahan-rq4pe 2 месяца назад
Enikku chechine oru paadu isttamaanu❤ onnu kaananam ennudu njn ernakulathaanu thamasam
@snehamojith6371
@snehamojith6371 Год назад
Korachu diva same ayullu kanan thudangiyit.kollatto.keep going
@MyWayByKalyani
@MyWayByKalyani Год назад
Thank u so much dear 🫂🥰
@aishwaryakk5518
@aishwaryakk5518 Год назад
Orupaad ishttam aayi വീട്, nengalem Orupaad ishttam aanneu sis
@MyWayByKalyani
@MyWayByKalyani Год назад
Thank u so much dear🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@KUNJULAKSHMISREEJITH
@KUNJULAKSHMISREEJITH Месяц назад
Super ayittunde
@shilpamr9806
@shilpamr9806 Год назад
Superb home kallu. Njan oru new subscriber ane. Eppam kallu nte old videos kanunatha nte main joli😊
@MyWayByKalyani
@MyWayByKalyani Год назад
Awww 🥰 thank u muthe🥰💖
@soupuzzz
@soupuzzz Год назад
Hy dear chechy...njn livil comment ittirunnu...ente peru vilichilla🥺🥺...ente peru souparnika love u so much❤️❤️❤️
@MyWayByKalyani
@MyWayByKalyani Год назад
Souparnika mole sry dear🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🫂🫂🫂🫂🫂🫂love you too 🥰
@alfiyaanas4458
@alfiyaanas4458 Год назад
Chechikk appo othiri pani kanumallo veed superaayittunnd❤❤
@MyWayByKalyani
@MyWayByKalyani Год назад
Paniye ullu full tym🥰
@alfiyaanas4458
@alfiyaanas4458 Год назад
@@MyWayByKalyani ividem angane thanneya 2 floor nd pakshe valippam kuravaa but nalla paniya clean cheyth kazhhiyumpo thanne full tired akum.
@jayasanthosh1794
@jayasanthosh1794 Год назад
Home tour super.Kalyani,Siju,Appukutta❤❤❤❤
@MyWayByKalyani
@MyWayByKalyani Год назад
Thank you chechi🥰🥰💖💖🥰💖🥰🥰
@DhanyaRNair-bf1fp
@DhanyaRNair-bf1fp Год назад
Hai Kalyani ❤❤❤ Veedu ഇഷ്ടമായി 👌👌👌👌
@MyWayByKalyani
@MyWayByKalyani Год назад
🥰🥰🥰🥰
Далее
Первый день школы Катя vs Макс
19:37