Тёмный

എല്ലാവരും ജീവിക്കട്ടെ part 2 

Njangal Inganokkeya
Подписаться 729 тыс.
Просмотров 414 тыс.
50% 1

Опубликовано:

 

27 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,4 тыс.   
@miracleBigfamily
@miracleBigfamily Год назад
കുടുംബത്തിന്റെ സപ്പോർട്ട് ആണ് ദീപ്തിക്ക് ഇത്രയധികം കാര്യങ്ങൾ ചെയ്യാൻ സാധിക്കുന്നത് എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ
@jollymichael6245
@jollymichael6245 Год назад
Deepti and family polya.
@Anialbiaj
@Anialbiaj Год назад
@najahmuneebnajahmuneeb9004
@najahmuneebnajahmuneeb9004 Год назад
@@jollymichael6245 wcw
@leenaleenarajeev7372
@leenaleenarajeev7372 Год назад
ഈ പാവങ്ങളുടെ ആവശ്യങ്ങൾ ചോദിച്ചറിഞ്ഞു ഉത്തരവാദിത്തതോടു കൂടി അവർക്കു എത്തിച്ചു കൊടുക്കാൻ ദൈവം ഭൂമിയിൽ സൃഷ്ട്ടിച്ച മാലാഖയാണ് ദീപ്തി..ആയുരാരോഗ്യത്തോടെ ഇരിക്കാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏
@ranibenny7861
@ranibenny7861 Год назад
ThanksDepthi
@noushibarashid7317
@noushibarashid7317 Год назад
S
@mollypx9449
@mollypx9449 Год назад
Annum ethu niravettan. Thyvam anugrahikkette
@diyasmirror
@diyasmirror Год назад
Ys❤❤❤
@aaradhanak.p.1276
@aaradhanak.p.1276 Год назад
Deepthi oru malaka......
@kollamkaran5125
@kollamkaran5125 Год назад
കണ്ണിനും മനസിനും കുളിർമയേകുന്ന കാഴ്ച്ച...🥰🥰🥰 ദീപ്തി കുട്ടിക്കും കുടുംബത്തിനും എന്നും നന്മകൾ ഉണ്ടാകട്ടെ 🙏🙏🙏🙏..
@sobha8830
@sobha8830 Год назад
🙏
@hamdhusworld6817
@hamdhusworld6817 Год назад
👏👏👏😍🥰
@prijuroy2761
@prijuroy2761 Год назад
ഉൾക്കാട്ടിൽ ജീവിക്കുന്ന കുടുബങ്ങൾ എങ്ങനെ ജീവിക്കുന്നു എന്ന് കാണിച്ച് തന്ന ദീപ്തിക്കും, അണ്ണാണിക്കും, K. Ammu വിനും ഇന്നത്തെ ലൈക്ക് .... 👍👍👍
@mollypx9449
@mollypx9449 Год назад
Thazhichavitti nadakkunnavar kuravannu thipthi thazhe nokki
@زمزمعماني
@زمزمعماني 3 месяца назад
Deepthi eganakoduthal evar jolikk povada. Kuttigal unttakeetta erikkum😂😂😂
@robintomy6932
@robintomy6932 Год назад
വീഡിയോ കാണുമ്പോൾ സന്തോഷം തോന്നുമെങ്കിലും മനസ്സിൽ ഒരു നീറ്റൽ. നമ്മളൊക്കെ എത്രയോ ഭാഗ്യം ഉള്ളവർ❤❤
@muhammedbilal5320
@muhammedbilal5320 Год назад
❤️❤️❤️❤️❤️🌹🌹🌹🌹🙏🙏🙏🙏👍👍👍👍
@lathukannan545
@lathukannan545 Год назад
സത്യം,,,
@shimie2823
@shimie2823 Год назад
കൊലുസ്സ്, പൊട്ട്, മാല ഇതൊക്കെ കൊടുത്തപ്പോൾ ആ കുഞ്ഞുങ്ങളുടെ മുഖത്തെ ചിരികണ്ടില്ലേ എന്ത് രസാന്നേ കാണാൻ. ഓരോന്നു० വീതിച്ചുകൊടുത്ത അമ്മച്ചി👌👌 ടീച്ചറേ 🙏🙏🙏
@KUKKU-n1r
@KUKKU-n1r Год назад
ദീപ്തി ചേച്ചിക്ക് എത്ര fans ഉണ്ട്
@hannafathima4537
@hannafathima4537 Год назад
എല്ലാ റൂമിലും കൂടി 5
@ratheeshraju7376
@ratheeshraju7376 Год назад
നാത്തുനായിരുന്നു നല്ലത്.
@girijapv7162
@girijapv7162 Год назад
ദീപ്തി എന്തെങ്കിലും പറയുന്നത് കേൾക്കാൻ കാത്തിരുന്നു.... ഞങ്ങളോട് ഒന്നും പറയാതെ പോയില്ലേ
@SanthoshKumar-es5og
@SanthoshKumar-es5og Год назад
ഞാനുമുണ്ട് എല്ലാംവീഡിയോ ഞാൻ മുടങ്ങാതെ കാണും 💕💕💕💕💕🌹
@Rajimalayalamvlogs
@Rajimalayalamvlogs Год назад
Njanund
@sreejithasree1877
@sreejithasree1877 Год назад
നിങ്ങൾ ആണ് യഥാർത്ഥ മനുഷ്യ സ്നേഹികൾ.. ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ ആത്മർത് തയോടെ പ്രാർത്ഥിക്കുന്നു.. 🙏
@girishampady8518
@girishampady8518 Год назад
സ്നേഹവണ്ടി കാട് കയറി, നിറയെ സ്നേഹാസമ്മാനവുമായി 🥰💕💃💃.. സന്തോഷം 💃💃💃..
@jijibabytom114
@jijibabytom114 Год назад
ഇത്രയധികം നന്മ നിറഞ്ഞ ഒരു കുടുംബം .... നിങ്ങൾ കൊളുത്തുന്ന ഈ ദീപങ്ങൾ എത്ര ജീവിതങ്ങൾക്കാണ് വെളിച്ചമാകുന്നത് ! എല്ലാവര്ക്കും മാതൃക ആവുന്ന ദീപ്തിയും കുടുംബവും എന്നും മനസ്സിൽ ഉണ്ടാവും .. നമിക്കുന്നു ഈനന്മ മരങ്ങൾക്കു മുൻപിൽ 🙏🙏
@shylanvelayudhan2186
@shylanvelayudhan2186 Год назад
🙏🙏🙏
@sanoops4609
@sanoops4609 Год назад
എല്ലാവരും ജീവിക്കുന്നതിനൊപ്പോം ദീപ്തിയും നന്നായി ജീവിക്കട്ടെ 🥰🥰🙏🙏
@shifinshifuvlogs.3stars
@shifinshifuvlogs.3stars Год назад
അവരുടെ സന്തോഷം കാണുമ്പോൾ അറിയാതെ പുഞ്ചിരി വരുന്നു അതോടൊപ്പം അറിയാതെ കണ്ണും നിറയുന്നു 🥹
@jayanibiju1420
@jayanibiju1420 Год назад
ദീപ്തിയെ ഒത്തിരി ഇഷ്ടം ആണ് ദൈവം ദീപ്തിയെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ
@manusparkle
@manusparkle Год назад
ആ അമ്മമാരുടെയും കുഞ്ഞുങ്ങളുടെയും സന്തോഷം കണ്ടോ 🥲🥲☺️👍🏼👍🏼. അത് തന്നെയാ നിങ്ങടെ വിജയവും 🥰🥰🙏🏼🙏🏼
@lizyajacob7620
@lizyajacob7620 Год назад
ആ അമ്മ പറഞ്ഞത് സത്യം... ദീപ്തി ചെറിയ ചെറിയ കാര്യങ്ങൾ വരെ വളരെ ശ്രദ്ധിച്ചു അവർക്കു കൊടുക്കുന്നത് കാണുമ്പോൾ ആരാധന തോന്നുന്നു... ആരും ഇങ്ങനെ ഒന്നും ചെയ്യില്ല... സർവശക്തൻ കൂടുതലായി അനുഗ്രഹിക്കട്ടെ 🙌
@hajarashaheedali6354
@hajarashaheedali6354 Год назад
ആമീൻ
@h.m.b.tsongs498
@h.m.b.tsongs498 Год назад
പണ്ട് എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ ആണെന്ന് തോന്നുന്നു എന്റെ വീടിന്റെ അടുത്തുള്ള ഒരു പ്രായമായ ചേട്ടൻ ഞങ്ങളെ നാട് കാണിക്കാൻ കൊണ്ടുപോയി കുറെച് അകലെ ഞങ്ങൾക് അതികം പരിചയം ഇല്ലാത്ത സ്ഥലം ഒരു കോളനി. അവിടത്തെ അവസ്ഥ കണ്ടത് മുതൽ എത്രയോ ദിവസം ഞൻ ഉറങ്ങിയിട്ടില്ല അത് തന്നെ മനസ്സിൽ വരുമായിരുന്നു കിടന്നാൽ. ഇപ്പൊ എനിക്ക് 26 വയസ്സായി അവർക്ക് വേണ്ടി ഇപ്പോഴും എനിക്കൊന്നും ചെയ്യാൻ കഴിഞ്ഞിട്ടില്ല. ചെറിയ തോതിൽ എന്നെകൊണ്ട് പറ്റുംപോലെ എന്റെ ചുറ്റിലുമുള്ളവരെ ഞാൻ സഹായിക്കും അത്രേം ഇഷ്ടമാണ് എനിക്ക് ആ കാര്യം. ഇന്ന് നിങ്ങളിൽ ഞാൻ എന്നെ കാണുന്നു ഒരുപാട് സന്തോഷിക്കുന്നു. നല്ലത് മാത്രം ആശംസിക്കുന്നു... ❤️നന്നായി വരും 😘
@jishajacob516
@jishajacob516 Год назад
എനിക്കു ഭയങ്കര ഇഷ്ടം ആ ഈ ഫാമിലി 🥰🥰🥰 🙏🙏🙏എന്നും എപ്പോഴും ദൈവം അനുഗ്രഹിക്കട്ടെ
@diyasmirror
@diyasmirror Год назад
Ys❤
@tastycookingwithjo2615
@tastycookingwithjo2615 Год назад
ഇന്നാണേ വീഡിയോ കണ്ടത്. കണ്ടപ്പോൾ ഒത്തിരി സന്തോഷം തോന്നി 🥰🥰🥰. ദൈവം അനുഗ്രഹിക്കട്ടെ 🥰🥰
@sujareghu6965
@sujareghu6965 Год назад
ഒരുപാടു സന്തോഷം അതിലേറെ സങ്കടവും ..ഇങ്ങനെയും ജീവിതങ്ങൾഉണ്ടല്ലോന്ന് ഓർക്കുമ്പോൾ ....എന്തായാലും ദീപ്തി ഒരു പുണ്യമാണ് ....ദീപ്തിയുടെ ദീപ്തി എന്നും ജ്വലിച്ചുതന്നെ നിൽക്കട്ടെ
@NTechmediaIND
@NTechmediaIND Год назад
ഒരുപാട് സന്തോഷം നല്ലത് ചെയ്യാനുള്ള ആ മനസ്സിന് ദൈവം അനുഗ്രഹം ഉണ്ടാകട്ടെ 🙏
@merinajohnson2237
@merinajohnson2237 Год назад
.. അത്ഭുതം തോന്നുന്നു.നിങ്ങളുടെ ഈ മനസ്സ്.അവരുടെ ഒരു സന്തോഷം. ആ ചേച്ചിയുടെ വർത്തമാനം കേൾക്കാൻ നല്ല രസം..
@salibabu948
@salibabu948 Год назад
മനസിന്‌ കുളിർമ നൽകുന്ന കാഴ്ച ❤️💜❤️👍👍👍 ദീപ്തിയെ ദൈവം അനുഗ്രഹിക്കട്ടെ 👍👍👍👍💜❤️❤️
@THANURILEVEED
@THANURILEVEED Год назад
സീതത്തോടിന്റെ രാജകുമാരി പറയാൻ വാക്കുകൾ ഇല്ല... ഹൃദയത്തിൽ നിന്നും ഒരേ ഒരു വാക്കു മാത്രം 7 ജന്മങ്ങൾ എടുത്താലും നന്മകൾ മാത്രം വരട്ടെ....🙏🙏🙏🙏 അത്രയും നല്ലൊരു മനസ്സാണ് പകരം വയ്ക്കാൻ ഇല്ലാത്ത നന്മകൾ മാത്രം....
@sudhasudha2461
@sudhasudha2461 Год назад
ഒരുപാട് സന്തോഷം😍😍 പറയുവാൻ വാക്കുകളില്ല ഇങ്ങനെ പാവങ്ങളെ ചേർത്തുനിർത്തിവൻ കണിക്കുന്ന മനസ്സിന് ദീപ്തി &ഫാമിലിക്കും ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ ♥️♥️
@sicilymodi2209
@sicilymodi2209 Год назад
ദീപ്തീ, മോളേ വാക്കുകളില്ല അഭിനന്ദിക്കാന്‍. ദൈവം മോളുടെ കുടുംബത്തെ ഒരുപാട് അനുഗ്രഹിക്കട്ടെ. നിങ്ങളുടെ പ്രയത്നങ്ങള്‍ക്ക് നല്ല പ്രതിഫലം നല്‍കട്ടെ. അച്ചാച്ചിയെയും അമ്മുവിനെയും മിസ്സ് ചെയ്യുന്നു. സുലുഅമ്മക്കും കിടുവാവയ്ക്കും സ്നേഹം.....,
@anishraju6142
@anishraju6142 Год назад
കണ്ണിനും മനസ്സിനും കുളിർമയേകുന്ന കാഴ്ച.ഒരുപാട് സന്തോഷം ദീപ്തി😍😍💓💓💓
@ushas6145
@ushas6145 Год назад
മനസ്സറിഞ്ഞ് ഞാൻ സ്നേഹിക്കുന്ന ഒരു ദൈവ പൈതൽ നിന്നെ സൃഷ്ടിച്ച ദൈവ ത്തിനും മാതാപിതാക്ക ൾകൂം കുടുംബ തിലെ എല്ലാപേർകും നന്മ നിറഞ്ഞ ഭാവുകങൾ നേരുന്നു. Tvm വച്ച് കാണാൻ ആഗ്രഹിക്കുന്നു.
@surabhimurali4792
@surabhimurali4792 Год назад
Thipthikashmsakalnerunnu
@vineethasasikumar7823
@vineethasasikumar7823 Год назад
ദീപ്തി മോൾക്ക് ആയുരാരോഗ്യ സൗഖ്യം നേരുന്നു. ഈശ്വരൻ അനുഗ്രഹിക്കട്ടെ ♥️🌹♥️🌹♥️🌹
@vattukappthottmeenkoottumm9364
🔥🔥🔥🔥🔥ഇത്രയും തിരക്കിനിടയിൽ ഇതിനൊരു സമയം കണ്ടെത്തുന്നുണ്ടല്ലോ ഏറ്റവും 🔥വലിയ സന്തോഷ
@rajithabalaram4290
@rajithabalaram4290 Год назад
Haymolu
@Ponnamma9229
@Ponnamma9229 Год назад
പാവങ്ങളെ സഹായിക്കുന്ന നിങ്ങളെ ദൈവം കാക്കട്ടെ . എന്റെയും കുഞ്ഞുങ്ങളുടെയും പഴയ കാലം ഞാനോർത്തു പോയി ഇതൊക്കെ കണ്ടപ്പോൾ .😢😢😢😢
@sunuabi6627
@sunuabi6627 Год назад
ദീപ്തി ഒരുപ്പാട് സന്തോഷം ഈ വീഡിയോ കണ്ടപ്പോൾ. നിങ്ങളെയും കുടുംബത്തിനെയും എത്ര അഭിനന്ദിച്ചാലും മതിയാവില്ല. പിന്നെ ഇവർക്ക് Govt സഹായങ്ങൾ ഒന്നും കിട്ടില്ലേ. മക്കളെയും അവരുടെ വീടും എല്ലാം കണ്ടിട്ട് ഒരു സങ്കടം.
@sabithasaji5206
@sabithasaji5206 Год назад
സർക്കാർ സഹായം കൂടുതൽ ആയതുകൊണ്ട് ആണ് ഈ കമ്പ്യൂട്ടർ യുഗത്തിലും ഇങ്ങനെ ഒക്കെ ജീവിക്കുന്നത്,, govt ന് ഇവരെ നോക്കാൻ ആണോ നേരം,, അതിനേക്കാൾ അവർക്കു അവരുടെ ആൾക്കാർക്ക് ജോലി കൊടുക്കാനും,, വേറെ കാര്യങ്ങൾക്കും സമയം ചിലവാക്കുന്നു....
@anithav4828
@anithav4828 Год назад
ദീപ്തി 🙏... കുട്ടികൾ വളരെ happy ആയി.. മറ്റുള്ളവരുടെ പട്ടിണി മാറ്റുന്ന ദീപ്തി 🙏🙏🙏🙏നമിച്ചു..
@madhunandhanam471
@madhunandhanam471 Год назад
എൻ്റെ പൊന്നു ടീച്ചർ ചേച്ചി....... കണ്ടിട്ട് കണ്ണും മനസ്സും നിറഞ്ഞു....എന്ത് പറഞ്ഞാലും മതി ആകില്ല........🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️
@Zahru-life
@Zahru-life Год назад
എന്ത് പറയണമെന്ന് അറിയുന്നില്ല.... മനസ്സും കണ്ണും നിറഞ്ഞു 😘😘🔥🔥
@Nisa-qx4yy
@Nisa-qx4yy Год назад
ഞാൻ സ്ഥിരമായി കാണുന്ന ഒരേ ഒരു u tub channel നിങ്ങളുടെ താണ് ദീപ്തി. ദൈവം നല്ലത് മാത്രം വരുത്തട്ടെ 👍🏻👍🏻
@mufeedamufi860
@mufeedamufi860 Год назад
Njanum..Ella vedios kanum..kanathirikkan pattilla..
@shrubhip.k4320
@shrubhip.k4320 Год назад
Njanum
@miniamma3939
@miniamma3939 Год назад
നിന്റെ എന്ന word ഒഴിവാക്കാം... എന്തായാലും ദീപ്തി ഒരു ടീച്ചർ ആണ്.. പ്രൊഫസഷനെ respect ചെയ്യണണം.. നീ ങ്ങളുടെ കുഞ്ഞമ്മയുടെ മകൾ ആണോ ദീപ്തി 😂.. Atleast ദീപ്തി എന്ന നല്ലൊരു പേരുണ്ടല്ലോ.. അതു പറഞ്ഞുകൂടേ.. നിഷേ....
@loveshore5493
@loveshore5493 Год назад
അബലങ്ങളിലും പള്ളികളിലും അല്ല ദൈവം ഇരികുന്നത് ഇതുപോലുള്ള മനുഷ്യരുടെ ഹൃദയത്തിലാണ്
@sheejmol1880
@sheejmol1880 Год назад
ദീപ്‌തീ അഭിനന്ദനങ്ങൾ ❤️❤️നമ്മൾ മരികുമ്പോൾ ഒന്നും കൊണ്ട് പോകുന്നില്ല അതുകൊണ്ട് മരിക്കുവോളം ഇതുപോലെ ഉള്ള ആളുകളെ സഹായിക്കുക 🙏🙏🙏❤️❤️❤️❤️👍👍👍👍
@ansilck9714
@ansilck9714 Год назад
എത്ര അഭിനന്ദിച്ചാലും മതിയാവില്ല... ദീപ്തി ഒരു ബിഗ് സല്യൂട്
@sti-u9o
@sti-u9o Год назад
ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ ❤️❤️❤️🙏🙏t💐💐💐💐
@leelammajoseph8521
@leelammajoseph8521 Год назад
ദീപ്തി മോളേ ഈശ്വരൻ എപ്പോഴും നിങ്ങളുടെ കുടുംബത്തോടൊപ്പം ഉണ്ടാവും. ഞങ്ങളുടെ പ്രാർത്ഥന എപ്പോഴും ഉണ്ടാവും. ഇതെല്ലാം കണ്ടിട്ട് സന്തോഷം കൊണ്ട് കരഞ്ഞു പോയി മോളേ. 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🥰
@archanarajeev7437
@archanarajeev7437 Год назад
കാടിന്റെ മക്കൾക്കു വേണ്ടി ചെയ്യുന്നത് പറഞ്ഞറിയിക്കാൻ പറ്റാത്ത അത്ര വലിയ കാര്യമാണ് ദീപ്തി. Really proud of u dear 🥰🥰
@tintuprakash9083
@tintuprakash9083 Год назад
ദീപ്തി ടീച്ചർ കുഞ്ഞുങ്ങൾക്ക് ബ്രഷ് പേസ്റ്റ് കൂടി വാങ്ങി കൊടുക്കാമോ... അവരോട് അങ്ങനെ ഒരു ശീലം കൂടി തുടങ്ങട്ടെ... ടീച്ചർ ന്റെ നല്ല മനസ്‌ salute you my dear 🥰 ന്റെ husband കഴിഞ്ഞ ദിവസം പത്തനംതിട്ട ടൗണിൽ വച്ച് ടീച്ചറെ കണ്ടിരുന്നു.
@bindumadhu9906
@bindumadhu9906 Год назад
ഈ കുടുംബം ഒരു മാതൃകയാണ്... ഒരു പാട് സന്തോഷം...
@AjeeshMpAje
@AjeeshMpAje Год назад
എല്ലാം കൊണ്ടു കൊടുക്കുന്നുണ്ട്. അവരോട് കുളിച്ചു വ്യത്തിയാകാൻ പറയൂ. ""ചേച്ചി. ""
@Ramyasvlog263
@Ramyasvlog263 Год назад
ദീപ്തിയുടെ പ്രവർത്തനങ്ങൾ ക്ക് കൂട്ട് നിൽക്കുന്ന അണാനിക്കും അമ്മുവിന്നും എല്ലാ വിധ ആശംസകൾളും
@monuberthaluma
@monuberthaluma Год назад
Respect and സ്നേഹം മാത്രം ടീച്ചർ കുട്ടിക്ക് 😘 ദൈവം സമൃ ദ്ധ മായ അനുഗ്രഹിക്കട്ടെ 🙏🏼💖
@janardanank2885
@janardanank2885 Год назад
പ്രിയ സഹോദരി ദീപ്തി പണം ഒരുപാട് അടുക്കി അലമാരയിൽ സൂക്ഷിക്കുന്നവർക്ക് പാവങ്ങളുടെ ഒരുനേരത്തെ ആഹാരം കൊടുത്തു ഒരുപാട് നന്ദിയുണ്ട്
@PrasiPrasi-qx8fy
@PrasiPrasi-qx8fy Год назад
എന്ത് പറയണം എന്ന് അറിയുന്നില്ല കണ്ണും മനസ്സും നിറഞ്ഞുപോയി. ഈശ്വരൻ അനുഗ്രഹിക്കട്ടെ
@praveenkumarpai
@praveenkumarpai Год назад
എനിക്ക് ഏറ്റവും സന്തോഷം തോന്നിയത് ., മുഖം നോക്കുന്ന കണ്ണാടി ആ കുട്ടിയ്ക് കൊടുത്ത പ്പോൾ ആ കുട്ടിയുടെ മുഖത്ത് വിരിഞ്ഞ ഒരു പുഞ്ചിരിയും സന്തോഷവും വാക്കുകൊണ്ട് വിവരിക്കാനാവില്ല. പോട്ടും മിഞ്ചിയും മാലയും മറ്റും ഏറ്റുവാങ്ങുമ്പോഴും. ഈ പ്രായത്തിൽ ആ കുട്ടികൾ ആഗ്രഹിക്കുന്നത് കൊണ്ടു കൊടുത്ത ദീപ്തി, അവർക്ക് ഒരു സഹോദരി, അമ്മ തന്നെ ആണ്. ഈശ്വരൻ അനുഗ്രഹിക്കും.
@sasip8535
@sasip8535 Год назад
ദീപ്തി നിന്നെ ദൈവം രക്ഷിക്കും നീന്റെ ഈ സേവനം ദൈവം കാണും നീനക്ക് എല്ലാ നൻമ്മ കളും നെരുന്നു
@sudarsanas4591
@sudarsanas4591 Год назад
ആദ്യം തന്നെ ഈ പൊന്നുമക്കൾക്ക് എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. 👍👍🌹🌹👌👌 എല്ലാവരും പ്രസങ്ങിക്കാൻ നല്ല മിടുക്കണ് പക്ഷെ പ്രവർത്തിക്കാൻ ഭയങ്കര പാടാണ്, ഈ കുട്ടികൾ പ്രസങ്ങിക്കാതെ പ്രവർത്തിച്ചു കാണിച്ചു തന്നു മാലാഖ കുട്ടികൾ.🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🙏🙏🙏🙏 ഒരുപാടു സ്നേഹത്തോടെ ഒരമ്മ 🌹🌹🌹🌹🌹🌹🌹👍👍👍👍👍👍👍
@AishdHsk-ly7rm
@AishdHsk-ly7rm Год назад
ദീപ്തി. ചേച്ചിയുടെ. നമ്പർ. തരുമോ. Pls.
@reshmavv7164
@reshmavv7164 Год назад
👍വീഡിയോ കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി ചേച്ചി. ഇങ്ങനെ നല്ലൊരു പ്രവർത്തി ചെയ്യുന്ന ചേച്ചിയുടെ മനസിന്‌ ഒരു ബിഗ് സല്യൂട്ട്. കൂടെ ഉള്ളവർക്കും.ഗോഡ് ബ്ലെസ് യു ❤️❤️
@yeshodhak5311
@yeshodhak5311 11 месяцев назад
ഇത് ആണ് പാവങ്ങൾക്ക് സഹായം ചെയ്യു ന്നവർ നിങ്ങളെ ദൈവം കാത്തു കൊള്ളുണമേ ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ❤❤❤❤❤
@sreejithnair1705
@sreejithnair1705 Год назад
ഇതൊക്കെ കാണുമ്പോൾ മനസ്സിന് എന്ത് സുഖം നിങ്ങൾഎങ്കിലും ഉണ്ടല്ലോ വളരെ സന്തോഷം അവർക്ക് ഒരു അടച്ചുറപ്പ് ഉള്ള ഒരു വീട് വേണം അതിന് എന്ത് ചെയ്യും അതാണ് അത്യാവശ്യമാണ് ചെറിയ ഒരു വീട് മതി അല്ലെങ്കിൽ അവരെ മ്രുഗങ്ങൾ ഉപദ്രവിക്കും എത്രം പെട്ടെന്ന് തന്നെ വേണം
@Aniparakkalfilmhouse
@Aniparakkalfilmhouse Год назад
ഞാൻ കട്ട ഫാൻസ്‌ ആണ് എന്തായാലും ഇങ്ങനെ വേണം പെൺകുട്ടികൾ 😍😍❤❤😍❤❤👍👍💪💪💪👍🙌
@beenakumari3027
@beenakumari3027 Год назад
മനസ് നിറയ്ക്കുന്ന കാഴ്ചകൾ. എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ ❤️❤️❤️
@ashaphilip4381
@ashaphilip4381 Год назад
നമ്മൾ കാരണം മറ്റുള്ളവരുടെ മുകത്തുണ്ടാകുന്ന സന്തോഷം അല്ലെങ്കിൽ ചിരി അതു മാത്രം മതി നമ്മൾ ജീവിക്കുന്നത് എന്തിനാണെന്ന് അവരുടെ ആ സന്തോഷം കാണുമ്പോ മനസ് നിറയും ദീപ്തി🥰🥰💓💓💓
@sheeban1233
@sheeban1233 Год назад
Ningade veed evideya
@keerthana.vkeerthana.v7768
@keerthana.vkeerthana.v7768 Год назад
കണ്ണും മനസ്സും നിറഞ്ഞു .ഒരുപാട് ഇഷ്ടമാണ് ദീപ്തി ചേച്ചിയെയും കുടുംബത്തെയും
@sreeee...creations...
@sreeee...creations... Год назад
Hat's of you dear... Vaakkukalil othungunnathalla ningalude പ്രവൃത്തി.. Caring people👏🏻👏🏻.. Waiting for next video
@satheeshparambadathsathi2516
അടുത്ത ജന്മം ഉണ്ടങ്കിൽ ദീപ്തി ചേച്ചിയുടെ അനിയനായി ജനിക്കണം 😍😍😍😍😍😍😍☺️☺️☺️☺️☺️☺️
@chellusworld6614
@chellusworld6614 Год назад
എനിക്ക് നേരിൽ കാണണം എന്നാഗ്രഹിക്കുന്ന ഒരേഒരു യൂട്യൂബർ. ❤️❤️❤️
@remyakrishnan278
@remyakrishnan278 Год назад
Ssss....
@ansurakesh1384
@ansurakesh1384 Год назад
ഹായ് ദീപ്തി, ഒന്നും പറയാനില്ല, കൊലുസ്, പൊട്ട്, ഓക്കേ കൊടുത്തപ്പോൾ കുഞ്ഞുങ്ങളുടെ മുഖത്തെ സന്തോഷം 🥰ഒരിക്കലെങ്കിലും അവരെ നേരിട്ട് കാണാൻ വരണം may god bless you dear🥰
@sujathaan7225
@sujathaan7225 Год назад
Good job deepthi.may your good work continue
@ManujaDas-y7e
@ManujaDas-y7e Месяц назад
ഇതൊക്കെ കാണുമ്പോൾ നമ്മൾ ഒക്കെ എത്ര നന്നായി ജീവിക്കുന്നു എന്നാലും പറയും ഒന്നും ഇല്ലെന്ന്. ഇതുപോലെ ഉള്ളവർക്ക് ആണ് കൊടുക്കേണ്ടത്. ദിപ്തി ചേച്ചിയെ പോലെ എല്ലാവരും വിചാരിച്ചാൽ എത്ര നന്നായേനെ. ചേച്ചി ഒരു മാലാഖ ആണ് ❤❤❤❤❤
@NabilNabil-lp8qi
@NabilNabil-lp8qi Год назад
ഒരുപാട് സന്തോഷം 🥰🥰🥰🥰🥰🥰അവർക്കും ഉണ്ടാവില്ലേ ആഗ്രഹം ❤️❤️❤️❤️❤️
@vineethak3298
@vineethak3298 Год назад
മനസ്സിൽ വല്ലാത്ത സന്തോഷം തോന്നിയ നിമിഷം. മുടി വളരുന്ന എണ്ണ എനിക്കും വേണം 🥰🥰🥰
@abhishekkumarn9837
@abhishekkumarn9837 Год назад
ഇതൊക്കെ അവർക്കേ കൊടുക്കുമ്പോൾ ഓരോ മുഖത്തും കാണുന്ന ആ ചിരി മതി ചേച്ചി....
@Shinimorin
@Shinimorin Год назад
DEEPTHY oru kochu Mother Theresa Junior!! God is using you to help those people, so you must lead them to trust God also. Special praying for you and your 👪. Keep up the good work 🙏
@anilkumarkumar8750
@anilkumarkumar8750 Год назад
ആദ്യമെ ഓരോരുത്തരുടേയും സാധനങ്ങൾ ആ ബക്കറ്റിൽ വച്ചുകൊടുത്താൽ മതിയായിരുന്നു ദീപ്തി...എന്തായാലും കൈയ്യ് കൂപ്പാതെ നിവർത്തിയില്ല ടീച്ചറെ🙏🙏🙏ഇനിയും ഒരുതടസവും ഇല്ലാതെ മുന്നോട്ട് പോകാൻ പ്രാർത്ഥിക്കാം🙏😊🥰
@NjangalInganokkeyaDvdm3s
@NjangalInganokkeyaDvdm3s Год назад
Oro bucket aayi sadhanangal nirachu vekkumboll ath nirathi vekkan vandiyil sthalam illa
@reney1452
@reney1452 Год назад
Avide chennathinu sesham ningal bucketil vachu kodutha mathi. So confusion marum.
@anilkumarkumar8750
@anilkumarkumar8750 Год назад
@@reney1452 ഇതാണ് ഞാനും ഉദ്ദേശിച്ചത് ദീപ്തി 👍😊
@imaries0326
@imaries0326 Год назад
@@NjangalInganokkeyaDvdm3s cover il ketti vakkam chechy avide ethumbo Ath oro bucket ilum itt kodukam. Sariyanonu ariyilla
@lijinasadham3188
@lijinasadham3188 Год назад
Palathum pala salath ninnu vangunnathalle appo pinne vari valich sthalamulladuth vech kanum pinne atyam backet vekkan athil sadhanangal ittondalle vannath 🤷
@joicejoseph-rs5ne
@joicejoseph-rs5ne Месяц назад
ഇതാണ് ഈശ്വരൻ. നേരിട്ട് ഇരാഗിവന്നത്. എന്ന് പറയുന്നത്.ആകുഞ്ഞു ങ്ങളെ എന്തു സ്നേഹ ത്തോടെ യാണ് വിളിക്കുന്നത്.. ദീപ്തി മോളെ.. എല്ലാ ആവാസിയങ്ങൾക്കും. ഈശ്വരൻ. കൂടെ ഉണ്ടാകും പൊന്നു മോളെ ❤❤❤❤
@wilsonwilliam5296
@wilsonwilliam5296 Год назад
Brother and sister Malsarichanallow avarkku kodukkunathu. EXCELLENT 👍 GOD BLESS
@minithomas5559
@minithomas5559 Год назад
Deepthi and family God bless u😘😘😘😘😘😘😘😘😘😘😘
@nihalroshen215
@nihalroshen215 Год назад
കൊലുസ് കിട്ടാത്ത പെങ്കൊച്ചുങ്ങളുണ്ട് ആ കൂട്ടത്തിൽ.. അവർക്കും കൂടി കൊടുക്കണേ..കിട്ടാത്തവർക്ക് വിഷമം വരില്ലേ..😔അതിലൊരു കുട്ടി കൊലുസ് കൊണ്ടുവരാൻ പറയുന്നുണ്ടായിരുന്നു.. ദീപ്തിയുടെ കരുണയുള്ള ഹൃദയത്തിന് 🙏.. ആ പാവങ്ങളെ സഹായിക്കാൻ ദീപ്തിക്ക് ദൈവം എല്ലാ ഐശ്വര്യങ്ങളും തരും.. സമ്പത്തു കൊണ്ടും ആരോഗ്യം കൊണ്ടും... 🤲.. പ്രൗഡ് ഓഫ് യു സിസ്റ്റർ ..😍
@Haneulaffordableandelegant
@Haneulaffordableandelegant Год назад
Chechi inale vannapo ithrem per undarnnila.. Athond Nale verumbo kondaram avarod paranjath❤️
@nasarp6344
@nasarp6344 8 месяцев назад
മൊട്ട ടീച്ചറേ... മനസ്സിന് കുളിർമ നൽകുന്ന കാഴ്ചകളും സന്തോഷങ്ങളും. ഒരുപാട് അഭിനന്ദനങ്ങൾ
@sheenapankrasi1637
@sheenapankrasi1637 Год назад
മോളെ ദീപ്തി അവിടെ ഉള്ള എല്ലാവരോടും പറയണം എന്നും കുളിച് വൃത്തിയുള്ളവസ്ത്രംധരിക്കാൻ പറയണം, കൊച്ചുകുഞ്ഞു്ങ്ങളെ ഉടുപിക്കണം എന്ന്പറയണം മോളു അവരുടെ ഇടയിലെ ഹീറോ ആണ്
@Shadow-nb6xf
@Shadow-nb6xf Год назад
നർഗീസ് ബീഗം, ദീപ്തി ടീച്ചർ and ഫാമിലി .. ആത്മാർത്ഥത ഉള്ള പാവങ്ങളോടൊപ്പം നിൽക്കുന്നവർ ദൈവം അനുഗ്രഹിക്കട്ടെ
@sarathbabu6875
@sarathbabu6875 Год назад
First part കണ്ട് കഴിഞ്ഞപ്പോഴേക്കും second part വന്നു 😊😊
@jollymichael6245
@jollymichael6245 Год назад
God bless you everytime.
@SatheeshKumarV-ty5oc
@SatheeshKumarV-ty5oc Месяц назад
ടീച്ചറെ ആദ്യമൊക്കെ ഒരു സംശയത്തിന്റെ നിഴലിലാണ് നോക്കി കണ്ടത് എന്നാൽ നിങ്ങൾ തന്നെയാണ് ശരി എന്ന് ഇപ്പോൾ ബോധ്യമായി🌹 ടീച്ചറെ ദൈവം കൂടുതൽ അനുഗ്രഹിക്കട്ടെ. നിഷ്കളങ്കരായ ഈ മനുഷ്യരെ ദൈവം 🙏 കൂടുതൽ കൂടുതൽ അനുഗ്രഹിക്ക.
@Priya-gn4ob
@Priya-gn4ob Год назад
എനിക്കും നിങ്ങളുടെ കൂടെ കൂടാൻ തോന്നുന്നു
@subashcharuvil320
@subashcharuvil320 Год назад
ദീപ്തി നിങ്ങൾ ഒക്കെ ആണ് യെതാർത്ഥ മനുഷ്യർ... ദൈവം അനുഗ്രഹിക്കട്ടെ 💞💞💞ഒരുപാട് ഒരുപാട് ഇഷ്ടം 💞💞💞
@ponnujose780
@ponnujose780 Год назад
കാലം മാറി. സാധാരണ മനുഷ്യരെ സഹായിക്കാൻ ദൈവം ചിലരെ തിരഞ്ഞെടുക്കും. അവരാണ് കുട്ടികളെ നിങ്ങൾ. ഇങ്ങനെ സഹായിക്കാൻ മനസുള്ള മറ്റുള്ളവർക്കും കഴിഞ്ഞാൽ, അതാണ് പുണ്ണ്യ പ്രവർത്തി. സ്നേഹം പങ്കിടാൻ നമുക്കെല്ലാം സാധിയ്ക്കണം. ദീപ്തിയുടെ സംസാരം ഇഷ്ട്ടമായി. ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
@snikeff5027
@snikeff5027 Год назад
Avarude happy kanumpo othiri santhosham thonnunnu... God bless you dears
@ayishaa4554
@ayishaa4554 Год назад
ദീപ്തി കൊച്ചേ കണ്ടു കണ്ണ്‌ നിറഞ്ഞു. പ്രാർത്ഥിക്കയല്ലാതെ ഒന്നും ചെയ്യാനില്ല മുത്തുമണി... 🤲🤲🤲കുടുംബത്തിൽ എന്നും ഐശ്വര്യം ഉണ്ടാവട്ടെ.
@isharahim933
@isharahim933 Год назад
ഈശ്വരൻ കൂടുതൽ കൂടുതൽ കൊടുക്കാൻ മോൾക്കും കുടുമ്ബത്തിനും അനുഗ്രഹം തരട്ടെ 🤲😍💞💞💞🌹
@greeshmac9977
@greeshmac9977 Год назад
മോളെ നീ എത്ര നല്ല കാരുണ്യ പ്രവർത്തനം ആണ് ചെയുന്നത് മോളെ നിനക്കു നല്ലത് മാത്രം വരൂ. സർവേശ്വരൻ എപ്പോഴും കൂടെ ഉണ്ടാവും 👍👌♥️
@sandhyasam3969
@sandhyasam3969 Год назад
മനസ്സും കണ്ണും നിറഞ്ഞു ❤എന്നും നന്മകൾ നേരുന്നു ❤❤❤
@sharafudheenm4768
@sharafudheenm4768 Год назад
പെങ്ങളെ ഒരുപാട് സന്തോഷം. ഞാൻ ആദ്യമായിട്ടാണ് നിങ്ങടെ വീഡിയോ കാണുന്നത്. പാവങ്ങളെ സഹായിക്കാൻ നിങ്ങൾ കാണിച്ച ആ മനസ് എന്നും നിലനിൽക്കട്ടെ. നിങ്ങൾക് നല്ലത് വരട്ടെ 👍
@miracleBigfamily
@miracleBigfamily Год назад
എല്ലാവിധ ദൈവാനുഗ്രഹങ്ങളും ഉണ്ടാകട്ടെ
@prijuroy2761
@prijuroy2761 Год назад
അവർക്ക് കിടക്കാൻ പായ് കിട്ടിയപ്പോ .. ഡൺലപ്പ് മെത്ത കിട്ടിയതുപോലെയുളള സന്തോഷം ... മനസ് നിറഞ്ഞു . ഒത്തിരി സന്തോഷം ദീപ്തി ടീച്ചറേ🌹❣️🌹❣️🌹❣️
@AjithKumar-nq4kb
@AjithKumar-nq4kb Год назад
എന്താ.. സന്തോഷം.. എല്ലാവർക്കും... അത്‌ കാണുമ്പോൾ മനസ്സിനു.. സന്തോഷം......
@majusworld6675
@majusworld6675 Год назад
ഈ സഹായങ്ങൾ മടുപ്പ് വരാതെ തുടർന്ന്കൊണ്ട്പോവണം ഉള്ളവർക്ക് വാരിക്കോരികൊടുക്കുന്നതിനേക്കാളും നല്ലത് ഇവരെ പോലുള്ളവർക്ക്കൊടുക്കുന്നതാണ്
@manuppakthodi
@manuppakthodi Год назад
ടീച്ചറേ അഭിനന്ദനങ്ങൾ (ജിദ്ദയിൽ നിന്നും ) 🥰
@NithinJoseph89
@NithinJoseph89 Год назад
ഓരോ വീഡിയോ കാണുമ്പോൾ നിങ്ങളോടുള്ള ഇഷ്ട്ടം കൂടി കൂടി വരുന്നു,,, you are extra ordinary deepthi...
@roopeshc2998
@roopeshc2998 Год назад
"Chilarkkokke ചിലര്‍ undavunnathanu സന്തോഷം...❣️"എല്ലാവരും ജീവിക്കട്ടെ....!
@kavithakavitha7100
@kavithakavitha7100 Год назад
ഒരുപാട് സന്തോഷം ദൈവം അനുഗ്രഹിക്കട്ടെ❤️
@APPUZZ500
@APPUZZ500 Год назад
എന്റെ ദൈവമേ....ഈ ചേച്ചി ഒരു നൂറു വർഷം ജീവിക്കണ്ണേ..... 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥺🥺🥺
@ponnujose780
@ponnujose780 Год назад
നമ്മളും മനുഷ്യർ. അവരും മനുഷ്യർ. എന്നാൽ വളരെ സങ്കടം തോന്നുന്നു. ഈ ജീവിതങ്ങൾ കേരള കര മുഴുവൻ അറിയണം. അവരുടെ വീടുകൾ, സങ്കടം തോന്നും
@sallythomas6766
@sallythomas6766 Год назад
May God bless you and your family abundantly..love you all
@vipinp7614
@vipinp7614 Год назад
Orupad vykiyaa chechiyude videos kandu thudangye....respect you chechi....god bless you nd ur family...❤❤
@AnilKumar-wf7rd
@AnilKumar-wf7rd Год назад
ടീച്ചറെ അവിടുത്തെ ആൺകുട്ടികളുടെ മുടിവെട്ടാനുള്ള ഒരു സൗകര്യം ഒന്നു ഉണ്ടാക്കിക്കൊടുക്കണേ
Далее
കൂടുതൽ ചുമതലകൾ 🙂
58:09
Просмотров 278 тыс.
ITZY 예지한테 AI 메이크업하기💖 #shorts
00:23
Ванька пошел!!!! 🥰
00:18
Просмотров 681 тыс.