Тёмный

കൂടുതൽ ചുമതലകൾ 🙂 

Njangal Inganokkeya
Подписаться 729 тыс.
Просмотров 278 тыс.
50% 1

Опубликовано:

 

27 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 849   
@anjuajianjuaji2999
@anjuajianjuaji2999 Год назад
Deepthii chechi എന്റെ ഒന്നരവയസുള്ള മോനു 20ദിവസ്സം മുതൽ മുഖത്തും തലയിലും എല്ലാം ഈ അസുഖം ഉണ്ടായിരുന്നു. ചേച്ചി പറഞ്ഞ പോലെ smellum ഉണ്ടാർന്നു ഈ ഒന്നര വയസുവരെ ഒരുപാടു മരുന്നും കഷായവും എല്ലാം കൊടുത്തു ഒരു മാറ്റോം ഇല്ലാരുന്നു ഇപ്പോൾ chechi flowers tvil പറഞ്ഞത് കേട്ടു റോസ് വാട്ടറും glycerinum മിക്സ്‌ ചെയ്തു thechu 3 ദിവസം കഴിഞ്ഞപ്പോൾ മുതൽ നല്ല റിസൾട്ട്‌ കിട്ടി chechiii ഒരുപാടു നന്ദി ഉണ്ട്.
@jaslaanwerjaslaanwer4382
@jaslaanwerjaslaanwer4382 Год назад
P0
@fathimavahab4562
@fathimavahab4562 Год назад
👍👍👍👍
@shijuantony3368
@shijuantony3368 Год назад
Random equal ayi mix cheyyano ?
@fanikidsdollsplay1144
@fanikidsdollsplay1144 Год назад
@@shijuantony3368 ys
@shijuantony3368
@shijuantony3368 Год назад
@@fanikidsdollsplay1144 ok thanks
@prajitham8146
@prajitham8146 Год назад
കിരീടവും ചെങ്കോലും ഇല്ലാത്ത നന്മയും സ്നേഹവും മാത്രമുള്ള സീതതൊടിന്റെ രാജകുമാരി ❤
@bindhumathew.
@bindhumathew. Год назад
ഇന്ന് അതിസുന്ദരി ആയിട്ടുണ്ടല്ലോ . ദീപ്തി ചെയ്യുന്ന എല്ലാ പ്രവർത്തികൾക്കും ഞങ്ങളുടെ പ്രാർത്ഥന കൂടെയുണ്ട് ❤ഒരുപാട്, ഒരുപാട് ഇഷ്ട്ടമാണ് ദീപ്തിയെ
@omanakunjuimon4771
@omanakunjuimon4771 Год назад
Vatta.അല്ലാതെ.
@midhunmurali4300
@midhunmurali4300 Год назад
@@omanakunjuimon4771 ആർക്കു ഈ പറയുന്ന ആൾക്ക് ആണോ vattu
@sainabamuhammed5219
@sainabamuhammed5219 Год назад
@@omanakunjuimon4771 arkanu ningalkko ethu chayyan ningalku kazhiyumo
@pscsimpletips8302
@pscsimpletips8302 Год назад
@@omanakunjuimon4771 ningalkka vatt മനുഷ്യത്വം എന്താന്നറിയാത്ത വട്ട്
@bijuvettiyar9282
@bijuvettiyar9282 Год назад
പാവങ്ങളുടെ ജാൻസി റാണി 🥰🥰🥰🥰
@remyagopan1798
@remyagopan1798 Год назад
Yes
@sudhasudha2461
@sudhasudha2461 Год назад
പറയാൻ വാക്കുകൾ ഇല്ല ദീപ്തിക്കും ഫാമിലിക്കും ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്ന എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ ♥️♥️
@thattikootuparupadies9495
@thattikootuparupadies9495 Год назад
👍
@anniegeorge5853
@anniegeorge5853 Год назад
God. Bless you abandly
@rathirajan3150
@rathirajan3150 Год назад
സീതത്തോടിന്റെ രാജകുമാരിക്ക് സ്വാഗതം 🙏🥰😎
@sulaikhav118
@sulaikhav118 Год назад
Wlcm, both of u
@mallikaseban4716
@mallikaseban4716 Год назад
😍😍😍😍
@pkpmndy
@pkpmndy Год назад
ഈ നന്മ എന്നും ഹൃദയത്തിൽ ഉണ്ടാകട്ടെ. നന്മ ചെയ്യുന്നവരെ ഈശ്വരൻ ഒരിക്കലും കാണാതിരിക്കില്ല ചെയ്യുന്ന നന്മകൾ എല്ലാം പതിന്മടങ്ങായി ഈശ്വരൻ തിരിച്ചു തരും എന്നും ഞങളുടെ പ്രാർത്ഥനയിൽ ഉണ്ടാകും.പറ്റുന്ന രീതിയിൽ ഉപകാരപ്രദമാകുന്ന എന്തെങ്കിലും ചെയ്യുവാനും
@nimeshkrishnankutty8987
@nimeshkrishnankutty8987 Год назад
Athea athanallo athrem valiya oru rogem vare maariyath
@shalyjose6308
@shalyjose6308 Год назад
@@nimeshkrishnankutty8987 അതെ ..
@Satheesh-ni6hx
@Satheesh-ni6hx Год назад
എന്നും നന്മകൾ ഉണ്ടാകട്ടെ ദീപ്തിക്കും....ദിപ്തിയെ സ്നേഹിക്കുന്നവർക്കും...
@Heleenamn2718
@Heleenamn2718 Год назад
ആ കുഞ്ഞു വാവയെ കണ്ടപ്പോൾ കണ്ണ് നിറഞ്ഞു. നാട്ടിലെ കുഞ്ഞുവാവയും കാട്ടിലെ കുഞ്ഞു വാവയും തമ്മിലുള്ള വ്യത്യാസം ഓർത്തുപോയി. ഇവിടെ കുഞ്ഞു ജനിക്കുന്നതിനു മുൻപേ ആവിശ്യമായതെല്ലാംകരുതിവയ്ക്കുന്നു അവിടെ അമ്മയും കുഞ്ഞും ഷീറ്റിനു താഴെ കഴിയുന്നു. ഒരേ ജീവിതം രണ്ട് അവസ്ഥ.
@nimmymilton9922
@nimmymilton9922 Год назад
നന്മയുള്ള പെൺകുട്ടി😍😍❤️❤️
@anandas6020
@anandas6020 Год назад
അനൂജകുട്ടി എന്തുസുന്ദരിയാ. ഭംഗിയുള്ള ചിരി 🥰🥰
@KUKKU-n1r
@KUKKU-n1r Год назад
ചന്തുവിനെ ഭയങ്കര ഇഷ്ട്ടാണ് എനിക്ക് 😘😘😘😘😘
@PrasiPrasi-qx8fy
@PrasiPrasi-qx8fy Год назад
അയ്യോ ആ അമ്മ പറയുന്നത് കേട്ടപ്പോ കണ്ണ് നിറഞ്ഞുപോയി.അയ്യോ അവരിന്നു വന്നില്ലാലോ പട്ടിണി ആവോ..,അവരെ പട്ടിണിക്ക് ഇടാത്ത ടീച്ചർക്കും കുടുംബത്തിനും ഒരായിരം നന്ദി. നന്ദി പറഞ്ഞാലും പോരെന്നും അറിയാം.. എന്നാലും നന്ദി ആയുരാരോഗ്യത്തോടെ ഇരിക്കാൻ പ്രാർത്ഥിക്കുന്നു
@varshavenu8961
@varshavenu8961 Год назад
ലാസ്റ്റ് കണ്ട ആ കുഞ്ഞാവേ കണ്ടപ്പോൾ സങ്കടം വരുന്നു 😔😔😔😔 ആ കുഞ്ഞു വളരുന്ന സാഹചര്യം അവരുടെ അമ്മമാരുടെ അവസ്ഥ 😭 ആ കുഞ്ഞിന് തണുപ്പത്ത് ഇടാൻ പറ്റുന്ന ഡ്രസ്സ്‌ എന്തെങ്കിലും കൊടുക്കണേ ചേച്ചി 🙏❤️ പാവം 23 ദിവസം അല്ലെ പ്രായം ആയിട്ടുള്ളു
@nimmishaiju7803
@nimmishaiju7803 Год назад
ഈ നല്ല മനസിന് ബിഗ് സലൂട്ട് 🥰🥰🥰 എന്നും പ്രാർത്ഥനയിൽ ഓർക്കും
@shajeenasdreamworld956
@shajeenasdreamworld956 Год назад
ചേച്ചിയുടെ വീഡിയോ എനിക്ക് ഒരുപാട് ഇഷ്ടമാണ് ആ നല്ല മനസ്സിനെ എന്നും ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാകും എല്ലാ വീഡിയോയും കാണാറുണ്ട് കമന്റ് ഇടാറില്ല എന്നേയുള്ളൂ ഒരുപാട് ഒരുപാട് ഇഷ്ടമാണ് ചേച്ചിയുടെ വീഡിയോസ് ചേച്ചിയുടെ കുടുംബത്തിലെ എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ എല്ലാവരുടെയും നല്ലൊരു മനസ്സാണ് 🙏🙏🙏
@jomonkg4479
@jomonkg4479 Год назад
വാക്കുകൾ ഇല്ല മോളെ എങ്ങനെ നിർവചിക്കും എല്ലാ ആശംസകളും
@sujamohanan9399
@sujamohanan9399 Год назад
Mole,, പാവങ്ങളെ ചേർത്തുപിടിക്കുന്നതാണ് ഏറ്റവും വലിയ deyvikatha 🙌🏼🙌🏼❤️❤️😘
@priyakrishnapriyakrishna1832
സന്തോഷവും സങ്കടവും ഒക്കെ തോന്നുന്നു ദൈവത്തിൻറെ അനുഗ്രഹം എപ്പോഴും എല്ലാവർക്കും ഉണ്ടാവട്ടെ 👍👍
@deepthiprasad6843
@deepthiprasad6843 Год назад
എന്റെ മോളും, അമ്മു ചോദിച്ചപോലെ തന്നെ ദീപ്തി 2 പ്രാവിശ്യം മുട്ട കൊണ്ടുപോകുന്ന ഒരു വീഡിയോ കണ്ടിട്ട് എന്നോട് ചോദിച്ചു. ചന്തുവിനെയും അനന്തുവിനെയും കണ്ടപ്പോൾ സന്തോഷമായി.
@KUKKU-n1r
@KUKKU-n1r Год назад
ചന്തു കുട്ടന് ചേച്ചിയോട് ഭയങ്കര പ്രൊസ്സസീവ് പോലെ തോന്നുന്നു.. അവരെക്കാളും അവകാശം ചന്തുവിനാണെന്ന് ചന്തു കരുതുന്നെ 🥰🥰
@leelammamathew5382
@leelammamathew5382 Год назад
Deepthi super ayttunde sundary aytundu njan TVM anu varunno ennal native place Chy ( Mammoode ) anu njan oru divasam varunnunde Seethathodenu enikku mobile no auachu tharumo onnu vilikkananu okok
@abdulrasak1976
@abdulrasak1976 Год назад
ഭക്ഷണത്തോടൊപ്പം നിങ്ങൾ കൊടുക്കുന്ന സ്നേഹം ആ മക്കളുടെ സന്തോഷം. വേറെന്തുവേണം നിങ്ങൾക്ക്. ഞാൻ വരും ഒരിക്കൽ നിങ്ങളുടെ നാട്ടിലേക്ക്.
@Rajimalayalamvlogs
@Rajimalayalamvlogs Год назад
Pavangalude koode nilkkunna Deepthi molk oru big salute 👌👌👍😍🥰🥰
@jayalakshmisoman4527
@jayalakshmisoman4527 Год назад
ദീപ്തി ഇന്ന് അടിപൊളിയായിട്ടാണല്ലോ?👌 ആ കടയിലെചേച്ചിമാരുടേയും ചേട്ടൻമാരുടേയും മുഖം കണ്ടാലറിയാം നല്ല ആത്മാർത്ഥതയുള്ള ആളുകൾ
@sheejmol1880
@sheejmol1880 Год назад
ദീപ്തിയെ സുഖമാണോ സുന്ദരി ആയിട്ടുണ്ട് കേട്ടോ ❤️❤️👌🙏🙏🙏ella അനുഗ്രഹങ്ങളും ഉണ്ടാകട്ടെ ❤️🙏🙏🙏❤️❤️❤️
@reshmareshma8552
@reshmareshma8552 Год назад
ഇനിയും ഒരുപാടു ദൂരം മുന്നോട്ടുപോകാൻ ദൈവം അനുഗ്രഹിക്കട്ടെ, ❤❤❤
@haadhimcreativity3702
@haadhimcreativity3702 Год назад
ദീപ്തിയുടെ ചാനലിലേക്ക് ഹാർദ്ദവമായി സ്വാഗതം ഫ്രാൻസ്😊😊😊😊😊😊😊
@hareshnuhs9847
@hareshnuhs9847 Год назад
😍k
@ithupoleyannavar
@ithupoleyannavar Год назад
🙏🙏🙏🙏🙏🙏🙏എന്നും നന്മകൾ ഉണ്ടാവട്ടെ ഇ പ്രവർത്തനത്തിൽ
@shifinshifuvlogs.3stars
@shifinshifuvlogs.3stars Год назад
ആ പൊന്നു മക്കളെ കാണുമ്പോൾ🥰 അവരുടെ സംസാരം അവരുടെ സന്തോഷം 🥰❣️🌹 ടീച്ചർ ദൈവ ദൂതൻ ആണ് ❣️
@krishnaappu3323
@krishnaappu3323 Год назад
ദീപ്തി ചേച്ചിയുടെ ഈ വലിയ മനസിന്‌ ഒരു ബിഗ് സല്യൂട്ട് 🙏🙏🙏
@aswathyraj5166
@aswathyraj5166 Год назад
ടീച്ചറുടെ നല്ല ഹെയർ സ്റ്റൈൽ 👍
@sunithasajeev4688
@sunithasajeev4688 Год назад
ഞാൻ കൊല്ലത്തുള്ളതാണ് ഒരു ദിവസം ഞങ്ങൾ കുടുംബം ആയിട്ട് സീതത്തോട്ടിൽ വരും ദീപ്തിയെ കാണാൻ❤❤❤
@fathimamoli56
@fathimamoli56 Год назад
മക്കൾക്ക് ഒക്കെ നല്ല ഭാവി ഉണ്ടാവട്ടെ, ദീപ്തി ചേച്ചിക്ക് ഇനിയും മുന്നേറാൻ ദൈവം സഹായിക്കട്ടെ, പ്രാർത്ഥനയിൽ എന്നും ചേച്ചിയും കുടുംബവും ഉണ്ടാകും,
@sajithasajeer1662
@sajithasajeer1662 Год назад
സൂപ്പർ
@sadikpt4116
@sadikpt4116 9 месяцев назад
ഇവർ ആണ് യാഥാർത്ത vloger ❤️,, അല്ലാതെ കുറേ ക്യാഷ് കൊണ്ട് ദൂർത്ത് അടിച്ചു നടക്കുന്നാ vloger മാർ ഇവരുടെ മുന്നിൽ ഒന്നും അല്ല, big salute ചേച്ചി ❤️
@nishaantony4941
@nishaantony4941 Год назад
സീതത്തോടിന്റെ സ്വന്തം കാഞ്ചനമാല 🙏🙏🙏🥰🥰🥰
@vineeshavineeshamani9793
@vineeshavineeshamani9793 Год назад
എനിക്ക് ആ കുടുംബങ്ങളെ കണ്ടിട്ട് വിശ്വസിക്കാൻ കഴിയുന്നില്ല... എന്നും നന്മകൾ ഉണ്ടാവട്ടെ 🥰
@sabuvazhoor1309
@sabuvazhoor1309 Год назад
സട കുടഞ്ഞ സിംഹി ❤😍😘
@shimie2823
@shimie2823 Год назад
എന്റെ കണ്ണൂരമ്മൂ എന്തുവാടേയ്.. ഒരു ദിവസം തന്നെ 2 മുട്ടയിടുന്ന കോഴിയോ....behind the camera ആയതു നന്നായി. ഇല്ലെങ്കിൽ ഞങ്ങൾ പഞ്ഞിക്കിട്ടേനെ 🤩 .ഇന്നത്തെ വീഡിയോയിൽ ചന്തു, അനന്ദുവിനെയു० കണ്ടപ്പോ ഒരു പ്രത്യേക സന്തോഷം. അവരെ നേരിട്ട് കണ്ട ഒരു feel ❤❤❤❤ എല്ലാ കുഞ്ഞുങ്ങളുടെ കൂട്ടത്തിലെ ഒരു പൊടിക്കുഞ്ഞ് ❤❤❤❤
@johnpa6337
@johnpa6337 Год назад
ദീപ്തി ചെയ്യുന്ന നന്മ പ്രവർത്തികൾ ഒത്തിരി കണ്ടു.ദൈവംധാരാളമായി സഹോദരിയെഅനുഗ്രഹിക്കട്ടെ.❤
@bindumadhu9906
@bindumadhu9906 Год назад
Super മോളേ....കോടീശ്വരനിൽ വന്നതിനുശേഷമാണ് കാണാൻ തുടങ്ങിയത്.ഇതു പോലത്തെ ടീച്ചർമാരെയാണ് ഇന്നത്തെ സമൂഹത്തിൽ ആവശ്യം വേണ്ടത്.നെഗറ്റീവ് comments കാണാറുണ്ട്,വിട്ടുകള...ഓരോ നെഗറ്റീവ് comments ൽ നിന്നും ഇരട്ടി ഊർജം നേടണം.... അറിയിക്കുക..എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ.പറ്റുന്നത് പോലെ ചെയ്യാം..ഒരു പാട് ഉണ്ടായിട്ടില്ല.ഉള്ളതിൽ നിന്ന്..തരും. സുകൃതം ചെയ്ത അച്ഛനും,അമ്മയും,അണ്ണാണിയും,അമ്മുവും..
@sulochanamtl7864
@sulochanamtl7864 Год назад
എനിക്ക് തന്നെ കണ്ടാ കൊതി തോന്നും നെല്ലിക്ക വായിൽ വെള്ളം വരുന്നു......🙏😍👍
@sumavijay3045
@sumavijay3045 Год назад
ഇങ്ങനെ കാണുമ്പോൾ ഭയങ്കര സുഖം മനസ്സിന്... മോൾക്ക് നല്ലത് മാത്രം വരൂ 😍😍😍🌹
@akhilakku1817
@akhilakku1817 Год назад
God bless you my sister ഇനിയം ഒരുപാട് ഒരുപാട്‌ ഒളുകളെ സഹായിക്കാൻ പെങ്ങൾക്ക് ഈശ്വരൻ അനുഗ്രഹിക്കട്ടെ
@blessykuriakose6243
@blessykuriakose6243 Год назад
Deepthy chechy ❤️❤️ god bless you 😍😘😍😍
@pravithaov9301
@pravithaov9301 Год назад
എന്റെ പൊന്നമ്മു ചിരിപ്പിച്ചു കൊല്ലരുത് 🤣🤣🤣🤣🤣🤣🤣🤣🤣🤣
@rajaniap867
@rajaniap867 Год назад
നമ്മുടെ നാട്ടിൽ എത്രയോ പണക്കാർ കാശ് എന്ത് ചെയ്യാനാണ് എന്ന് അറിയില്ല ദീപ്തി. സ്വന്തം അധ്വാനം കൊണ്ട് ഇത്രയും നന്മ ചെയ്യുന്ന മോൾക്ക്ക് ❤️❤️❤️❤️🥰🥰🥰🥰
@littlewondergirl3901
@littlewondergirl3901 Год назад
Anuja 🥰🥰🥰🥰🥰സുന്ദരി കുട്ടി 😘😘😘😘😘
@rayeestv6998
@rayeestv6998 Год назад
Ningalde ee nanma kanumbol vallathe kothiyakunnu, mattullavark upakaram aakunna life athinum valuable aayi verend nedan patum ee lifil, God will always with you dear ,
@rajendrannair6804
@rajendrannair6804 Год назад
അനുജ, ഐശ്വര്യമുള്ള കുഞ്ഞു
@HotFoodBySaju
@HotFoodBySaju Год назад
ആ കുഞ്ഞു നല്ല സംസാരം സുന്ദരി മോളു 😍😍❤❤
@anitashinil2709
@anitashinil2709 Год назад
ഞാൻ കാർ ഓടിക്കും 🤣🤣🤣🥰🥰🥰
@pradeeppradeepvs1689
@pradeeppradeepvs1689 Год назад
❤️ഈ ചേച്ചിയുടെ മനസ്സിനും ഇവരെ സഹായിക്കുന്ന എല്ലാവർക്കും ഒരു ബിഗ് സല്യൂട്ട് 🙋‍♂️ഇതൊക്കെ കണ്ടിട്ടെങ്കിലും സർക്കാർ ഒന്ന് കണ്ണ് തുറക്കൂ 🙏
@abuksa9465
@abuksa9465 Год назад
Love you ചേച്ചി സ്നേഹം മാത്രം പ്രാർത്ഥനയും❤️
@shobhakannan569
@shobhakannan569 Год назад
ഇന്ന് കണ്ണൂരുകാരിയുടെ സംശയം കേട്ട് ചിരിച്ച് ചിരിച്ച് കരഞ്ഞു. അമ്മു സമ്മതിച്ചു
@Aniparakkalfilmhouse
@Aniparakkalfilmhouse Год назад
അവരുടെ ഒരെ ഒരു രാജകുമാരി ദീപ്തി 🔥🔥 നന്നായി മോളെ എത്ര ഒക്കെ കൂട്ടി വച്ചാലും കൊണ്ടുപോവാൻ പറ്റില്ല എന്ന് തെളിയിച്ചു 🔥🔥🔥❤ കൂട്ടി വച്ചവർക്ക് ഒരു കാലത്ത് ഒന്നും ഉപകാരത്തിൽ പെടില്ല ഇതുപോലെ പാവങ്ങൾക്ക് അന്നം കൊടുത്താൽ ദൈവം കൂടെ ഉണ്ടാവും ഒരു മധുവിനെ പോലെ ഓരിയിടത്തും മറ്റൊരാൾ ഉണ്ടാവരുത് ദീപ്തിമോൾ തന്നെ ആണ് അവരുടെ ദൈവം ഞങ്ങളും ദൈവത്തെ ഇയാളിലൂടെ കാണുന്നു 🙏🙏🙏ചിലയിടത്ത് അന്നം കൊടുത്ത കൈയിൽ കടിക്കുന്നവർ ഉണ്ട് ഈ കുട്ടത്തിൽ ഒരിക്കലും അങ്ങനെ ഉള്ളവർ ഉണ്ടാവില്ല 🤝💪💪🤗😔നല്ലതേ വരൂ ❤❤❤👍🙌
@sinidavid3047
@sinidavid3047 Год назад
എന്റെ അമ്മോ കണ്ണൂർ അമ്മന്റെ ഡയലോഗ് പൊളിച്ചു. ഒന്നാമത് ആ കുട്ടിക്ക് കഫകെട്ട് മരിയാദക്ക് ചിരിക്കാൻ കൂടി വയ്യാ . കേട്ട എനിക്ക് ചിരിച്ച് വയർ വേദന വന്ന് എന്റെ അമ്മു നമ്മുടെ ദിപ്തി മോളുടെ കൂടെ നടന്നിട്ട് ബുദ്ധി കൂടി പോയോ. എന്തായാലും അമ്മു കോഴി മുന്നു നേരം മുട്ട ഇടും രാവിലെ ഉച്ചക്ക് വൈകിട്ട് രാത്രി വിശ്രമം ഇനി മറക്കരുത്😄😄😄😄😄
@binduvk1996
@binduvk1996 Год назад
കണ്ണൂർകാരി കാരണം ഒരു പാട് ചിരിച്ചു . നാളുകൾക്ക് ശേഷം
@ahmednuhman5077
@ahmednuhman5077 Год назад
Nanum
@harisvpz8788
@harisvpz8788 Год назад
ഇവരും മനുഷ്യർ ആണ്...❣️❣️❣️❣️❣️
@JustforFun-cm1kp
@JustforFun-cm1kp 10 месяцев назад
❤😂😂😂😂😂😂 രാവിലെയും വൈകിട്ടും പാല് തരുന്ന പശു ❤️ എന്തുകൊണ്ട് രാവിലെ വൈന്നേരം കോഴിക്ക് മുട്ട തന്നൂടെ 😂😂😂😂🤣🤣🤣
@hannafathima4537
@hannafathima4537 Год назад
ഒരു സാധനത്തിനോടും ആർത്തി ഇല്ല.. പാവങ്ങൾ
@geethageethakrishnan9093
@geethageethakrishnan9093 Год назад
Nalla rasonde kandondirikan Avarude patinimatan Daivadhoothamepole Ethumna seethathodikari Kodipunyam kitate Back pain katta kure kitiyo Enikoodi tharo Name clear ayilla Ini pokimbo dandruffne Enthelum ottammooli chodhoko Oru rakshem illatha dandruff Ane Nice vlog Nannay varate, ❤🥰🥰
@sabukv1216
@sabukv1216 Год назад
ചേച്ചിയുടെ നല്ല മനസിന്‌ ഒരുപാട്.. നന്ദി..❤❤❤
@sanithasubrahmanian3459
@sanithasubrahmanian3459 Год назад
Njn oru big fan aa chechiiide... Enik chechinn neritt kannmm enn othiri aghraham und 😭😭😭😘😘🥰🥰🥰🥰
@yshusing1660
@yshusing1660 Год назад
ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏👍👍👍🎄🎄🎄🎄❤️❤️❤️❤️
@shylavm3646
@shylavm3646 Год назад
Kaadinte makkale snehikkunna Deepthikkum ,kudumbathinum , sahapravarthakarkkum orupadu Thanks god bless you
@rajimanoj8472
@rajimanoj8472 Год назад
കണ്ണൂർ അമ്മുന്റെ ചിരി 🥰🥰🥰🥰😂😂😂😂🥰🥰🥰.
@bineeshbaby1207
@bineeshbaby1207 Год назад
രണ്ട് മുട്ട ഇടുന്ന കോഴി കണ്ണൂർ ഉടനെ വരും അമ്മു 🙈🙈 ടീച്ചർ 🙏🙏🙏❤❤👏👏
@anithaprakashnair5979
@anithaprakashnair5979 Год назад
😁😁😃😃😃😄😄🤣🤣🤣🤣😇😇
@shinyshiny5673
@shinyshiny5673 Год назад
Deepthi god bless u, ....
@rajukuruvilla9722
@rajukuruvilla9722 Год назад
എന്റെ ദൈവമേ....ഈ കാഴ്ച ഒക്കെ നമ്മുടെ സ്വന്തം keralathilo...
@jospysunny5249
@jospysunny5249 Год назад
ഇവരെയൊന്നും കാണാൻ നമ്മുടെ സർക്കാരിന് കഴിയുന്നില്ല
@aparnakponnus4566
@aparnakponnus4566 Год назад
Deepthi chechi ♥️ family♥️😘😘😘
@mubashirav9458
@mubashirav9458 Год назад
എല്ലാ നന്മകളും ഉണ്ടാവട്ടെ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു
@pranavpreetha
@pranavpreetha Год назад
ഇതൊക്കെ കാണുമ്പോൾ ഉള്ള സൗഭാഗ്യത്തിന് ദൈവത്തിന് നന്ദി പറയുക അല്ല..ഈ മനുഷ്യരെ ഈ ദുരിതത്തിൽ നിന്നും കരകയറാൻ സഹായിക്കണേ എന്നാ പ്രാർഥിക്കുന്നത്
@Neelakurinji161
@Neelakurinji161 Год назад
ഇവർക്കൊക്കെ ഓരോ വീട് വച്ച് കൊടുത്തൂടെ , സർക്കാരിന്, പാവങ്ങൾ 👍👍👍👍
@nithyanair7878
@nithyanair7878 Год назад
സർക്കാർ ഒന്നും ചെയ്യില്ലേ ഇവർക്കൊന്നും
@hasnarashid1356
@hasnarashid1356 Год назад
Athe ullavarku kodukanulla manassumilla bavangal oru veedundayiri nnekil sandhishamayirinnu
@bindhubindhu5641
@bindhubindhu5641 Год назад
നല്ല സുന്ദരി ആയിട്ടുണ്ട് മുടി കെട്ടിയത് നന്നായിട്ടുണ്ട് 🥰🥰🥰🥰❤❤❤❤ഒരുപാട് ഇഷ്ടം ആണ് സീത തോ ടിന്റെ രാജകുമാരി 👍
@sreelakshminv6046
@sreelakshminv6046 Год назад
Love you ദീപ്തി ചേച്ചി ❤️❤️❤️
@drisyams2653
@drisyams2653 Год назад
ആ മോളുടെ സംസാരം 😍😍
@snehammathram...1049
@snehammathram...1049 Год назад
സ്നേഹം മാത്രം ♥️
@shibukk5
@shibukk5 Год назад
എന്ത് പറയണം എന്നറിയില്ല ഒത്തിരി സന്തോഷം 💕💕💕💕💕💕💕💕💕💕💕♥️
@babyshopplanet6884
@babyshopplanet6884 Год назад
Ullakal ammu
@DivyaDivya-wk6ih
@DivyaDivya-wk6ih Год назад
ദീപ്തി ടീച്ചറുടെ കൂട്ടുകാരി കൊള്ളാം നല്ല humoursense ഉണ്ട്. രണ്ടാളും നല്ല combo... 😃
@aswathyraj5166
@aswathyraj5166 Год назад
Kannurkaari അമ്മുവിൻ്റെ കോമഡി കൊള്ളാം.പശു രാവിലെയും വൈകിട്ടും പാൽ tharunille.പിന്നെ എന്തുകൊണ്ട് കോഴിക്ക് ittuda.ചിന്തിക്കേണ്ട വിഷയം ആണ്
@anilani7630
@anilani7630 Год назад
🙏🙏🙏🙏🙏🙏🙏 നന്മ മരം. ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ.
@johncyshinoj9955
@johncyshinoj9955 Год назад
ഇപ്പോകുട്ടികളുടെയൊക്കെ ചിരി കാണാൻ തുടങ്ങിയത്
@sabnanazer2195
@sabnanazer2195 Год назад
ആ ചേച്ചിയുടെ ചിരി record ആക്കി ring ടോൺ ആക്കാം 😝😝😝❤️❤️❤️
@gamingjappuzz5806
@gamingjappuzz5806 Год назад
ചേച്ചി ഷൂപ്പറാടാ😍
@girigireesh3227
@girigireesh3227 Год назад
ഈ മുത്ത്‌ സീത തൊടിന്ടെ മാത്രം അല്ല ഈ കേരള karayide🤣മുത്ത്‌ ആണ് 🙏🏼🙏🏼🙏🏼🙏🏼🙏🏼
@sanilsani8649
@sanilsani8649 Год назад
മ്മടെ, മുത്ത് മണി ഇഷ്ട്ടം... ❣️🦋❣️
@sajansaji7745
@sajansaji7745 Год назад
Queen of seethathode❤️❤️❤️
@RK-hj3mj
@RK-hj3mj Год назад
Chechi എന്താ വീഡിയോ ഇടതെന്നു വെയ്റ്റിംഗ് ആയിരുന്നു.. നിങ്ങളുടെ വിശേഷങ്ങൾ അറിയുമ്പോൾ ഒരു സന്തോഷമാണ്.... നിങ്ങളുടെ സംസാരവും കളിയാക്കലും വിശേഷങ്ങളും എല്ലാം കേട്ടിരിക്കാൻ സന്തോഷമാണ്🥰🥰🥰...
@sudheeshsudheesh1170
@sudheeshsudheesh1170 Год назад
Hi hello chechi. .othiri eshtane chechiyode.. activity is..valare santhosham....orupade....Njan. oru tharathil offen ane..chechi cheyunna kariyangal....🙏🙏🙏🙏🙏🙏 Chechiki nallathu mathram verate .....ok....ayyo chechi.. Chetai yude aa poochkannulla chechi... eniki um. A. Kanna ullayhu...avarodum. Oru hi...parayanam. My n sudheesh from palakad.. ,,💐💐
@michaelsmotivation9401
@michaelsmotivation9401 Год назад
സീതത്തോടിന്റെ മാലകയ്ക്ക് ഒരായിരം ആശംസകൾ 🙏
@sharminamidlaj5739
@sharminamidlaj5739 Год назад
Masha allah ennennum nalla uyarchayil ethikkatt ameen
@ashaachi1414
@ashaachi1414 Год назад
നല്ലൊരു മനസ്സിന്റെ ഉടമ
@tbbabu1742
@tbbabu1742 Год назад
Keep going Deepthi!! Waiting for each upload
@misiriya1250
@misiriya1250 Год назад
എനിക്ക് എന്താ പറയേണ്ടത് എന്ന് അറിയില്ല കേട്ടോ കണ്ണും മനസ്സും നിറയുന്ന കാഴ്ചകളാണ് 👏👍🥰🥰🥰 എല്ലാം നല്ല ഭംഗിയുള്ള കുട്ടികളാണ് അവരുടെ ചിരിയും സംസാരവും ഒക്കെ കാണുമ്പോൾ മനസ്സിൻ വല്ലാത്ത സന്തോഷം 🥰🥰🥰🥰🥰
@hasnaakbar560
@hasnaakbar560 Год назад
Chechi ithokke kaanumbo manassinu vallathoru santhosham 🥰🥰🥰nanmakle undavatte ennum 😘❤️ithokke kanumbo nammale preshnagalonnum onnumalla nammalokke swargathila😍
@കൽക്കി-ഗ7ഹ
@കൽക്കി-ഗ7ഹ Год назад
വീഡിയോയിൽ കണ്ട first പെൺകുഞ് വല്ലാത്ത സ്മാർട്ട്‌ girl ആണ്.. ആ കുഞ്ഞിനെ ഇപ്പോൾ തന്നേയ് ട്രെയിനിങ് ചെയ്താൽ .. എന്തായാലും സമൂഹത്തിനു നല്ലൊരു വെക്തി ആയി മാറും 👍👍👍
@NjangalInganokkeyaDvdm3s
@NjangalInganokkeyaDvdm3s Год назад
Athupole orupad kunjungal und 😘😊
@ayaansulthan4436
@ayaansulthan4436 Год назад
@@NjangalInganokkeyaDvdm3s chechi daibetic nu Pattiya oru marunninte Karyam paranjillarnno ath engne Vangan pattum
@nirmalas4142
@nirmalas4142 Год назад
👍👍👍
@kvblog8127
@kvblog8127 Год назад
നമ്മൾ ഇങ്ങനെ കണ്ടു രസിച്ച മതിയോ കൂടെ നിന്ന് എന്തെങ്കിലും ചെയ്യാന്‍ ശ്രമിച്ച് കൂടെ എന്ന് niyas കാസര്‍കോട് റിപ്ലൈ commender മാരുടെ അഭിപ്രായം പ്രതീക്ഷിക്കുന്നു
@sibishteena7566
@sibishteena7566 Год назад
Sathyam
@sheejmol1880
@sheejmol1880 Год назад
രണ്ടു മുട്ട ഇടും enn പറഞ്ഞ ആ ചേച്ചിയെ ഒന്ന് വീഡിയോയിൽ കാണിക്കണേ 😄😄😄😄❤️❤️❤️
@shyju.psshyju.chythra4345
@shyju.psshyju.chythra4345 Год назад
ഹായ് ടീച്ചർ വളരെ അധികം സന്തോഷം തരുന്ന കാഴ്ചകൾ വിളിച്ചാൽ വിളിപ്പുറത്‌ എന്നപോലെ അവരുടെ ദൈവം ആണ് ടീച്ചർ, ആ കുഞ്ഞി നെ എടുത്തപ്പോൾ മനസ്സിൽ ഒരു 20വർഷം പുറകോട്ട് പോയപോലെ 🌹🌹🌹
@princyshibin7068
@princyshibin7068 Год назад
God bless you & your family ❤️😘😘
@TimePass-cl4lm
@TimePass-cl4lm Год назад
നല്ല കാര്യങ്ങൾക്ക് അഭിനന്ദനങ്ങൾ അർഹിക്കുന്നു 🙏
@riyafousiya236
@riyafousiya236 Год назад
ഇങ്ങനെ നെല്ലിക്ക തിന്ന് ഞങ്ങളെ കൊതിപ്പിക്കല്ലേ 🤗
Далее
ഞങ്ങൾ തിരക്കിൽ ആണ് 🥰
47:32