Тёмный

എല്ലാ കഷ്ടപ്പാടും മാറി പുരോഗതി ഉണ്ടാകാൻ ദിവസവും 1 തവണ ഈ വരാഹി മന്ത്രം ജപിക്കു 

Ayiravalli media
Подписаться 621 тыс.
Просмотров 81 тыс.
50% 1

Развлечения

Опубликовано:

 

11 сен 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 298   
@jalajaabhinesh8487
@jalajaabhinesh8487 10 месяцев назад
നല്ല ദാമ്പത്യജീവിതത്തിനു വേണ്ടി പ്രാർത്ഥിക്കണം ഹരിജി 🙏🙏 ജലജ പൂരുരുട്ടാതി അഭിനേഷ് ഉത്രം 🙏🙏🙏
@padmajasajikumar9635
@padmajasajikumar9635 10 месяцев назад
നമസ്കാരം തിരുമേനി 🙏 സജി പുണർതം പദ്മജ കാർത്തിക സൂര്യ തൃക്കേട്ട സൗമ്യ ഉത്രിട്ടാതി ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ 🙏🙏🙏
@josnajose876
@josnajose876 10 месяцев назад
വളരെ ഉപകാരം തിരുമേനി..... മനസ്സിൽ ബുദ്ധിമുട്ടുകളും വിഷമങ്ങളും അലട്ടാൻ തുടങ്ങിട്ട് കുറച്ചു നാൾ ആയി...... നന്ദി തിരുമേനി... 🙏🙏🙏🙏🙏🙏
@ardra3377
@ardra3377 10 месяцев назад
ഹരീ ജി, എന്റെ സാമ്പത്തിക പ്രയാസങ്ങൾ മാറിക്കിട്ടാൻ p പ്രാർത്ഥിക്കണേ 🙏🙏
@sandhyasandhya7146
@sandhyasandhya7146 10 месяцев назад
നന്ദി തിരുമേനി ഈ അറിവ് പറഞ്ഞു തന്നതിന് നന്ദി
@anupamasanthosh5971
@anupamasanthosh5971 9 дней назад
അമ്മേ വരാഹി ദേവി എൻ്റെ husband നാട്ടിൽ വരാൻ കഴിയണം തടസ്സങ്ങളെ എല്ലാം നീക്കി നാട്ടിൽ വരാൻ കഴിയണം
@savithapk845
@savithapk845 10 месяцев назад
നമസ്കാരം തിരുമേനി മകൻ ഉത്രട്ടാതി ബുദ്ധിവൈകലും . സനൽ രാജ് മൂലം നക്ഷത്രം മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കണ o
@ragavanrajeevragavanrajeev1270
@ragavanrajeevragavanrajeev1270 10 месяцев назад
എല്ലാവർക്കും നല്ലത് വരട്ടെ ഓം വരാഹി ദേവി നമ🙏🙏🙏
@sumathikm-gc1qw
@sumathikm-gc1qw 3 месяца назад
നമസ്കാരം ഹരി മോനേ കാണാ പഠിച്ചു കഴിഞ്ഞു ഹരി മോനേ നന്ദി നന്ദി നന്ദി🌹🙏🙏🙏🙏🙏❤️❤️❤️❤️
@sugunammamohandas6414
@sugunammamohandas6414 5 месяцев назад
അമ്മേ വരാഹി ദേവി ഞങ്ങളുടെ ദുരിതം മാറ്റി മോനു സ്ഥിരം ജോലിക്കൊടുത്തും അനുഗ്രഹിക്കേണമേ അമ്മേ 🙏🙏
@manjubiju5970
@manjubiju5970 7 месяцев назад
ബിജു ഉത്രം തൊഴിൽ തടസം , അമലു തൃകേട്ട ഡിഗ്രി ക്ക് pafikkunnuഅതുല്യ ആയില്യം +2 പഠിക്കുന്നു ചിന്റു, ജ്യോതി രേവതി എന്റെ മക്കളുടെ വിദ്യക്ക് വേണ്ടിയും സങ്കടം കഷ്ടതകൾ എല്ലാ മാറ്റി തന്നു വരാഹി ദേവിയുടെ അനുഗ്രഹം ഉണ്ടാവാൻ പ്രാർത്ഥിക്കണേ 🙏🏻🙏🏻🙏🏻 അമ്മേ വരാഹി ദേവി നമോ നമഃ 🙏🏻🙏🏻
@geethabalagopal9486
@geethabalagopal9486 10 месяцев назад
Thank you so much 👌👌💐💯💚🕉️👏👏
@geethadaksha2523
@geethadaksha2523 5 месяцев назад
സുജി, ഉത്രാടം എന്റെ മോൾക്ക് ഒരു ജോലി കിട്ടാൻ അനുഗ്രഹിക്കണേ അമ്മേ 🙏🙏
@vinayakanamika892
@vinayakanamika892 10 месяцев назад
Ee manthram japich ente prarthana niraveri.nandhi❤❤❤🙏🏼🙏🏼🙏🏼Amme Varahi namaha
@remyaraj2257
@remyaraj2257 10 месяцев назад
നമസ്തേ 🙏 വിഷമിച്ചിരുന്ന സമയത്തു ഇങ്ങനെ ഒരു വീഡിയോ കണ്ടത് ഒരുപാട് സമാധാനം 🙏നന്ദി 🙏🙏🙏വരാഹി അമ്മയെ എപ്പോളും പ്രാർഥിക്കാറുണ്ട് 🙏 ഓം വരാഹി അമ്മേ ശരണം 🙏🙏🙏
@indulekhasivaraman5092
@indulekhasivaraman5092 10 месяцев назад
Namaskaaram Harijeee🙏🙏🙏nalla arivinu nanni
@varshavarsha3671
@varshavarsha3671 4 месяца назад
അമ്മേ വരാഹി ദേവി 🙏🏻🙏🏻🙏🏻എന്റെ ആഗ്രഹം സാധിച്ചു അമ്മയുടെ അനുഗ്രഹത്താൽ🙏🏻🙏🏻🙏🏻ഈ ആഗ്രഹംവും സാധിച്ചു തരണേ അമ്മേ ദേവി🙏🏻🙏🏻🙏🏻
@abhijithas1015
@abhijithas1015 3 месяца назад
ദേവിയെ ആരാധിച്ചാൽ പിന്നീട് ഒരിക്കലും പോർക്ക്‌ കഴിക്കുവാ സാധിക്കില്ലേ?
@user-se4xd6tl9d
@user-se4xd6tl9d 3 месяца назад
Vijilayilam
@jayantiramaseshan1617
@jayantiramaseshan1617 5 месяцев назад
നമസ്കാരം 🙏🏻തീർച്ചയായും ചെയ്യാം. എല്ലാർക്കും അമ്മ അനുഗ്രഹം ചൊരിയട്ടെ 🙏🏻
@razilajeeji9504
@razilajeeji9504 4 месяца назад
ജീജി -രോഹിണി റെസില -മൂലം അഭിലാഷ് -രേവതി സുമതി -പൂരം ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ
@binduvinu9469
@binduvinu9469 8 месяцев назад
അമ്മേ എന്റെ ആഗ്രഹം സാധിച്ചു തരണമേ 🙏🙏അമ്മേ വരാഹി ദേവി 🙏🙏🙏
@sajilkk9998
@sajilkk9998 6 месяцев назад
താങ്ക്സ് u🙏🏻 പ്രാർത്ഥിക്കണേ തിരുമേനി സജിൽ, അശ്വതി
@jinirajeev813
@jinirajeev813 2 дня назад
അമ്മാ വരഹാ ദേവി എല്ലാം തടസങ്ങളും മാറ്റി കിട്ടണമേ ദേവി 🙏🙏🙏🙏
@getha4435
@getha4435 10 месяцев назад
🙏നമസ്കാരം ഹരീജീ🙏 ചെയ്തു നോക്കുന്നു൯ട്🙏🙏🙏💕💕💕
@vaishusai8638
@vaishusai8638 2 месяца назад
അത്യാവശ്യമായി 2500രൂപ വേണം അമ്മേ എങ്ങനെയെങ്കിലും നടത്തിത്താരാണേ😢
@user-ii7do1fn2u
@user-ii7do1fn2u 7 месяцев назад
Varshi devi ശരണം മാതെ നാമഹേ അമ്മ എന്റെ കൂടെ ഉണ്ടായിരിക്കണം 🙏🙏🙏🙏🙏🌹❤️
@zeenaep3434
@zeenaep3434 10 месяцев назад
ഒത്തിരി നന്ദി ഹരിജീ 🙏
@Lee86SSSS
@Lee86SSSS 10 месяцев назад
Thank you Hariji
@ravik7513
@ravik7513 10 месяцев назад
അമ്മേ ശരണം varahi Devi Sharanam vajraghosham
@jayakumari9800
@jayakumari9800 7 месяцев назад
അമ്മേ വരഹിദേവി അനുഗ്രഹിക്കണേ എല്ലാം അറിയുന്ന അമ്മേ എന്റെ ദുഃഖം kanane
@Karthika-pu6wb
@Karthika-pu6wb 10 месяцев назад
Devi Ella vishamangalukum pariharam kaanichu tharane karthika -Pooyam
@radhikashimod6664
@radhikashimod6664 10 месяцев назад
ഓം ശ്യാമളായ വിദ്മഹേ ഹല ഹസ്തായ ദ്വീ മഹീ തന്നോ വരാഹി പ്രചോദയാത്
@sumagirish7939
@sumagirish7939 7 месяцев назад
Varahi amme..🙏 ende makal greeshma .Chathayam nakshatram.avalude vedanakal maati santhosham kodukename..amme ,🙏
@girijakumariamma8588
@girijakumariamma8588 10 месяцев назад
മധുകൃഷ്ണൻ പുണർതം പ്രാർത്ഥിക്കണേ
@beenamujeeb1843
@beenamujeeb1843 10 месяцев назад
നമസ്കാരം ഹരിജി... 👍🌹
@leenanair9209
@leenanair9209 10 месяцев назад
Om Sree Gum Gurubhiyom Nama 🙏. Om Sree VarahiiDeviyai Nama. 🙏 Pranaamam Harijii🙏🙏🙏
@ThankamaniMani-pt9gi
@ThankamaniMani-pt9gi 5 месяцев назад
Amme Saranam Vajrakhosham Varahi Amme Saranam tharane ennum ente kudeundakane.Sasikumar Pooyam Thankamani Chothi Amala Rohini Amal Reavathi Adwaith Thiruvonam...
@komalavallikr8825
@komalavallikr8825 10 месяцев назад
അമ്മേ വരഹി ദേവി അനു ഗ്ര ഹി ക്കണേ
@umavs7802
@umavs7802 10 месяцев назад
നന്ദി തിരുമേനി 🙏🙏🙏
@_Thumbi
@_Thumbi 7 месяцев назад
രാധാകൃഷ്ണ ഉത്രം jayanthy thiruvathira avani thrketta അക്ഷരീ അത്തം ആദിലഷ്മി അവിട്ടം ഞാനുകൾക്ക് വേണ്ടി പ്രാർത്ഥിക്കേണമേ🙏🙏🙏
@Ayiravallimedia
@Ayiravallimedia 7 месяцев назад
Okay
@aishuandaishu2694
@aishuandaishu2694 10 месяцев назад
Thanku divine❤
@greenswellness1201
@greenswellness1201 10 месяцев назад
Thank you,🙏🙏🙏
@jakuvlog3195
@jakuvlog3195 10 месяцев назад
Namaskaram hariji
@sumamole2459
@sumamole2459 10 месяцев назад
Om വരാഹി ദേവീ നമഃ🙏🙏🙏
@ushasuper4632
@ushasuper4632 10 месяцев назад
Entemaklude dampthya jeevitham santoshakramakan prarthikane Hariri karthikakrishnan karthika sujith moolam
@kratoz2530
@kratoz2530 10 месяцев назад
Hi Good Morning Om vajra varahiye Namaha 🌹🌹
@dhanyadhanya.8741
@dhanyadhanya.8741 8 месяцев назад
Ente ammayude saambathika preshnam maarikittaan prarthikkane ❤❤❤
@rejinak2140
@rejinak2140 10 месяцев назад
വളരെ നല്ല അറിവ്, എല്ലാവർക്കും നന്മ മാത്രം വരട്ടെ 🙏🙏🙏🙏
@Ayiravallimedia
@Ayiravallimedia 10 месяцев назад
Thanks
@rajanivinoj5889
@rajanivinoj5889 10 месяцев назад
അമ്മേ വാരാഹീദേവി അനുഗ്രഹിക്കണമേ. ഓം
@vijayalakshmisankaradasan1635
@vijayalakshmisankaradasan1635 10 месяцев назад
Namaskaram Hari ji valaera upakaramaya video 🙏🙏🙏
@geethabalagopal9486
@geethabalagopal9486 10 месяцев назад
Thank you so much 💐💚💯🕉️👏👏
@komalavallikr8825
@komalavallikr8825 10 месяцев назад
വരഹി ദേവി അനു ഗ്ര ഹി ക്ക്‌ ണെ
@adhiadhideva1363
@adhiadhideva1363 10 месяцев назад
Arun, punartham prarthikane thirumeni🙏
@unnikrishnan3067
@unnikrishnan3067 10 месяцев назад
ഓം ശ്രീ വരാഹി നമ ഓം ശ്രീ വരാഹിയൈ നമഹ ശ്രീ മാത്രേ നമഃ ഓം ശ്രീ ഭുവനേശ്വരി പ്രിയ മഹാ വരാഹിയൈ നമഹ ഷീം വരാഹിയൈ നമഹ ഹേ വരാഹിയൈ നമഹ ശ്രീ മാത്രേ നമഃ
@ambiliambili4254
@ambiliambili4254 6 месяцев назад
എന്റെ വരാഹി അമ്മേ 🙏 കൂടെ ഉണ്ടാകണേ 🙏 നേർവഴി കാട്ടനെ. കാത്തുരക്ഷിക്കണേ. 🙏🙏🙏
@gccdzone1088
@gccdzone1088 5 месяцев назад
തിരുമേനി എന്നെ ഒരുപാട് സ്നേഹിച്ച എൻ്റെ പ്രണയിതാവ് എന്നോടു പിണങ്ങിയിട്ട് മാസങ്ങൾ ആയി ..എനിക്ക് അദ്ദേഹത്തെ തിരിച്ചുവേണം ....പ്രാർത്ഥിക്കുന്നുണ്ട് വരാഹിയമ്മയോട്....ഒരുപാട് സമാധാനം മനസ്സിന് കിട്ടുന്നുണ്ട്... നന്ദി തിരുമേനി🙏🙏
@baby24142
@baby24142 2 месяца назад
All the best
@sumeshsum9817
@sumeshsum9817 10 месяцев назад
Sumesh Karthika Thirumeni Prathikaname🙏ome i clim Savum Siva sambu Varahi va VA hum fad sawha,🙏🙏🙏
@sreevalsam1043
@sreevalsam1043 10 месяцев назад
Varahiyamme ..Saranam.
@ChandraLekshmi-rz1sc
@ChandraLekshmi-rz1sc 8 месяцев назад
സരിത... മകം ജോലിക്ക് വേണ്ടി പ്രാർത്ഥന വേണം വീടിന്റെ പണി പൂർത്തിയായിട്ടില്ല 🙏
@RaghunathanThirunelly
@RaghunathanThirunelly Месяц назад
Raghunathan Thiruvadhira Ammevarahidevianugrahikkana.
@santhasantha9907
@santhasantha9907 10 месяцев назад
വരാഹി അമ്മേ ശരണം 🙏🏻🙏🏻🙏🏻
@AshaShivan-pu3xk
@AshaShivan-pu3xk 5 месяцев назад
Sivanandan, pooyam asha, magam, devikamol, uthradam, nandithamol, punartham.namallude kudembathinu samadanum sandoshavum undavan prarthikaname.
@user-im9vw4hk2y
@user-im9vw4hk2y 10 месяцев назад
വരാഹി അമ്മ ശരണം 🙏🙏🙏
@reethacp4195
@reethacp4195 10 месяцев назад
അമ്മേ വരാഹി ദേവി ശരണം 🙏
@user-jq5vf3cn5v
@user-jq5vf3cn5v 10 месяцев назад
Namaste Hariji
@molivarghesemolivarghese8790
@molivarghesemolivarghese8790 Месяц назад
Amme Jeevithathil Oriykal Polum Santhosham Anubhavichittilla Amme Kay Ozhiyalle 🙏🙏🙏🙏🙏🙏🙏
@sheebhakv7662
@sheebhakv7662 10 месяцев назад
വരാഹി ദേവി 🙏🙏🙏 ❤❤❤
@girishkumar4916
@girishkumar4916 10 месяцев назад
Namaskaram🙏🙏🙏
@aiswaryaar9169
@aiswaryaar9169 5 месяцев назад
Amme എന്റെ കുടുംബം ത്തയും എന്നെയും അനുഗ്രഹിക്കണേ
@minibahuleyanp6184
@minibahuleyanp6184 10 месяцев назад
അമ്മേ വരാഹി ദേവി രക്ഷിക്കണേ 🙏🏻🙏🏻🙏🏻
@sumitharajivmk9930
@sumitharajivmk9930 10 месяцев назад
ഇത് ഗുരുവിൽ നിന്ന് വേണ്ടേ
@sindhuv7223
@sindhuv7223 10 месяцев назад
ചൊമ മാറി ആരോഗ്യവും ശക്തിയും ഉൺടാകണേ ഓം അമ്മ വരാഹീ സ്തോത്രം ക്ലീം 24
@sunithababu8745
@sunithababu8745 10 месяцев назад
സ്വപ്ന വരാഹി🙏🙏🌹
@gopakumarannagappan8943
@gopakumarannagappan8943 9 месяцев назад
Om VarahiAmme Deviis Rekshikane
@ambilimanikkuttan2365
@ambilimanikkuttan2365 5 месяцев назад
Om varahidevi nama
@swapna469
@swapna469 10 месяцев назад
Amme Varahi devi please show me a way to solve the financial problems
@user-mh7vd7ev4m
@user-mh7vd7ev4m 4 месяца назад
Hari sir kadutha sampathika prashnangal undu.prarthikkane. ee manthram njan eppoxhum unarna idane chellarundu.varshi yamma sahayikkatte.
@sathykr6892
@sathykr6892 7 месяцев назад
Amme saranam🙏🙏 varahi amme🙏🙏 thaye reshikkane thaye Varahi deviye namaha... Koode undavane amme... 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@sini8133
@sini8133 5 месяцев назад
🙏🙏🙏 സിനി തൃക്കേട്ട അരുൺ പൂരാടം ഇപ്പോൾ ഞങ്ങൾ പിണക്കത്തിലാണ്. ഒരുമിച്ച് പോകാൻ പ്രാർത്ഥിക്കണം
@user-fh4qb8wi3l
@user-fh4qb8wi3l Месяц назад
തിരുമേനി ലോട്ടറി അടിക്കാൻ ഒന്നു പ്രാർത്ഥിക്കണം. വരാഹി ദേവിയെ പ്രാർത്ഥിക്കാറുണ്ട് എന്നും. രാമൻകുട്ടി തൃക്കട്ടെ
@aparnavinod4486
@aparnavinod4486 5 месяцев назад
എൻറെ മക്കളുടെ ഫീസ് അടയ്ക്കാൻ സാധിക്കണം❤ അനഘ രേവതി,അപർണ അശ്വതി, അനാമിക ചിത്തിര, അമ്മസിന്ധു ഭരണി,വിനോദ് ഉത്രം 🙏🙏🙏🙏🙏
@user-xo1ww1fh6i
@user-xo1ww1fh6i 2 месяца назад
ജിജു അശ്യോതി ലിമ മൂലം ദിയ പുണർതം ദക്ഷ് രേവതി പ്രാർത്ഥിക്കണം
@gokulkv865
@gokulkv865 9 месяцев назад
Hari sir non veg kazhichengil kulichitt cholliyal kuzhappam undo, plzzz replay sir
@All_i_know0.2
@All_i_know0.2 10 месяцев назад
🙏🙏🙏. ഓം വരഹി. അമ്മേ ശരണം
@devinakrishnan3470
@devinakrishnan3470 9 месяцев назад
Njan new subscriber aanu. Thankyou
@Ayiravallimedia
@Ayiravallimedia 9 месяцев назад
😊🙏
@binuputhen3958
@binuputhen3958 10 месяцев назад
ഓം വജ്രാ ഘോഷം. ശ്രീ മാത്രേ നമഃ 🙏🙏🙏
@gangothri8117
@gangothri8117 5 месяцев назад
ഓം ശ്രീ വജ്രവരാഹി ദേവ്യേ നമഃ 🙏🙏🙏🙏🙏
@vanajam3166
@vanajam3166 10 месяцев назад
ഓം വരാഹി ദേവി നമഃ 🙏🙏🙏🙏
@simonpeter5307
@simonpeter5307 5 месяцев назад
Othiri valuchu neetathe points Aayittu paranjaal kooduthal nannakum….
@prasadalikkal6106
@prasadalikkal6106 10 месяцев назад
ഓം വരാഹി അമ്മേ ശരണം
@leenababu1058
@leenababu1058 10 месяцев назад
❤❤❤❤❤🙏🙏🙏🙏🙏🌹🌹 Namaste Hariji 🙏
@Mpramodkrishns
@Mpramodkrishns 10 месяцев назад
ഓം വരാഹിയമ്മേ ശരണം🙏🙏🙏
@jayamanoharan8761
@jayamanoharan8761 10 месяцев назад
അമ്മേ വരാഹി ദേവി ശരണം 🙏🙏🙏ഓം വജ്ര ഘോഷം 🙏🙏🙏
@siniv.r8775
@siniv.r8775 9 месяцев назад
Siniatham👃👃👃👃👃👃👃👃
@user-ov4ik6fk3r
@user-ov4ik6fk3r 9 месяцев назад
വജ്ര കോഷം ഇതാണ് ശേരിയായ മന്ത്രം
@GeethuMahesh-wz9yc
@GeethuMahesh-wz9yc 4 месяца назад
Joli keyttan prathikanam 🙏🙏🙏🙏
@bhadrajr5707
@bhadrajr5707 10 месяцев назад
Bro ningale kandond video kanana rasam..
@udayanair5819
@udayanair5819 10 месяцев назад
ഈ വരാഹി മന്ത്രം ജപിക്കുന്നതിനു ഒരു ഗുരുവിൽ നിന്നും ദീക്ഷ ആവശ്യമാണോ ഹരി ജി 🙏🏻
@babukvk2073
@babukvk2073 10 месяцев назад
Oruthavanail kudthal ezuthiyaal kuzhappamuno please reply
@PraveenP-rm3vl
@PraveenP-rm3vl 10 месяцев назад
നമസ്ക്കാരം മോനെ RU-vid Problam വന്നത് കാരണം എന്റെ കൊച്ചുമോന്റെ അക്കൗണ്ടിൽ തുടങ്ങിയതാ ഉഷ :- മുലം നാൾ പ്രാർത്തിക്കണം
@haridaskannan2151
@haridaskannan2151 9 месяцев назад
Amme varahi devi njngale anugrahikkaename
@jasbeenajasbeena7728
@jasbeenajasbeena7728 8 месяцев назад
എല്ലാവർക്കും നല്ലത് വരട്ടെ
@jayasreep5712
@jayasreep5712 10 месяцев назад
🕉️അമ്മേ ശരണം 🕉️🙏
@jayeshbabubabu6046
@jayeshbabubabu6046 10 месяцев назад
ദേവി ശരണം 🙏🙏🙏
@charammak5279
@charammak5279 10 месяцев назад
അമ്മേ വരാഹി അമ്മേ 🙏🏻🙏🏻🙏🏻🙏🏻
@sandhyak1911
@sandhyak1911 10 месяцев назад
Thank you Hari ji. ഞാൻ വജ്ര കോശം മന്ത്രം ചൊല്ലാറുണ്ട്. ഇത് കൂടി ചെല്ലുന്നതിൽ കുഴപ്പമുണ്ടാ? ഒന്ന് പറഞ്ഞ് തരൊ🙏😍❤️
@arunkm2828
@arunkm2828 6 месяцев назад
ചൊല്ലുന്നതിൽ പൂർണ വിശ്വാസം അർപ്പിക്കു.
@AjithavDsm-ju7co
@AjithavDsm-ju7co 6 месяцев назад
Varahi devi enneyum ente ammayeyum makaleyum kakane
Далее
БАТЯ И ТЁЩА😂#shorts
00:58
Просмотров 2,9 млн
QVZ PREMYER LIGA
00:18
Просмотров 2,2 млн
Вот почему 😐
0:59
Просмотров 3 млн
Утонуть НЕВОЗМОЖНО 😱 #Shorts
0:19