Тёмный

എല്ല് കടിച്ചു പറിക്കും | തലയോട്ടി വിഴുങ്ങും | കറുത്ത പെയിന്റും അടിച്ച് ഇറങ്ങിയേക്കുവാ 

Master Brain 2.0
Подписаться 430 тыс.
Просмотров 67 тыс.
50% 1

Follow us at: / masterbrainofficial
/ itsmasterbrain
#masterbrain #masterbrain20 #binoykunjumon #marunadanmalayalee #crimestory #fir #ashwinmadapally #wikivoxmalayalam #secretfile #marunadantv #letmetalk #talkteltmetalk #lightscameraaction #iamrazeen #manoramanews #asianetnews #kaumudynews #keralatodaynews #sijotalks #mukeshspeaking #mllifedaily #shijopabraham #villagevartha #meenulakshmi #m4tech #baijunnair #ebadurahmantech #safari #charithramenniloode #smrithi #sanchariyudediarykuruppukal #burooj4tech #masterbin #knowway #metromatinee.com #neuronz #perfectgamingmachan #bijumohan #Vallathorukatha #baburamachandran #alexplain #flowercomedy

Опубликовано:

 

25 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 222   
@ajithauthaman8625
@ajithauthaman8625 Год назад
അവർക്ക് ശരിക്ക് മലയാളം അറിയാത്തത് ഭാഗ്യം 😜😂😂😂😂
@abhxxxxxxxxxxxx
@abhxxxxxxxxxxxx Год назад
ബിനോയേട്ടാ ആ താളം ഇട്ട് കൊടുത്തത് കലക്കി 😄😄😄
@JijimcJiji
@JijimcJiji Год назад
എത്ര ദൈവത്തിനെ കാണാൻ പറ്റി. ചേട്ടന് എന്ത് ഭാഗ്യം. ചുരുട്ട് വലിക്കുന്ന ദൈവം 😂😂
@starandstar1337
@starandstar1337 Год назад
കൊച്ചിൻ ഹാനിഫയെ ഓർമ്മ വന്നവർ ഉണ്ടോ 🤣🤣
@shajeenaahammed9402
@shajeenaahammed9402 Год назад
Athe😂
@Shaju.at.alr1
@Shaju.at.alr1 8 месяцев назад
Doop
@arifa.rarifa.r8301
@arifa.rarifa.r8301 Год назад
😂ബ്രോ ഓരോ ദിവസവും എല്ലാ ദൈവത്തിനെയും കാണാമല്ലോ 🎉❤
@rajithas8955
@rajithas8955 Год назад
😂❤🎉
@sjsaju6157
@sjsaju6157 Год назад
Yyess😂😂
@devadasanpullissery8899
@devadasanpullissery8899 Год назад
എന്ത് കോലം കെട്ടിയാലും ആരതിക്കാൻ മണ്ടൻ മാര് ഉണ്ട്
@Soorya__Vlogs
@Soorya__Vlogs Год назад
സമ്മതിച്ചു മോനോ........ 🙏🙏... വരുമ്പോ ഒരു ഒലക്ക എടുത്ത് ഒന്ന് കൊടുക്കാമായിരുന്നു 😂😂😂😂
@maryvarghese4798
@maryvarghese4798 Год назад
ഈ അന്ധവിശ്വാസം എവിടെ വരെ പോകുമോ ആവോ. ഉദരനിമിത്തം ബഹുവിധ വേഷം.
@jubynk2073
@jubynk2073 Год назад
എല്ലാ ദൈവങ്ങളുടെ അനുഗ്രഹത്താൽ ഉന്നതങ്ങളിൽ എത്തും
@വർണ്ണക്കടലാസ്സ്
എത്ര nice ആയിട്ടാണ് പുള്ളിയെ ഊക്കി വിടുന്നത് 😂
@putturumees
@putturumees Год назад
അയ്യേ ഊക്കിവിടുന്നന്ന് മോശം അസ്ളീലവതി
@humanoid_poocha
@humanoid_poocha Год назад
വിട്ടേക്ക് ഇതൊക്കെ വലിച്ചു പെട്ടന്ന് ചത്തോളും..നമ്മളായിട്ട് ഒന്നും ചെയ്യണ്ട 🤣🙏
@drawingcarts4496
@drawingcarts4496 Год назад
ബിനോയ് ചേട്ടാ പൊളിച്ചു.... പൊളിയാണ്.... ബിനോയ് ചേട്ടന്റെ നാട് എവിടെയാണ്
@putturumees
@putturumees Год назад
ചേട്ടനെ ആളെ വിട്ട് അടിക്കാനാണോ നാട് ചോദിക്കുന്നത്
@sibivarghese167
@sibivarghese167 Год назад
😂😂
@drawingcarts4496
@drawingcarts4496 Год назад
No...😆😆😆😆
@shanmughan7396
@shanmughan7396 Год назад
വിനോദ് മോനെ ഇതൊക്കെ എങ്ങനെയാ കണ്ടുപിടിക്കുന്നത്
@rajeshkuttan8111
@rajeshkuttan8111 Год назад
അവസാനം റ്റാറ്റ കൊടുത്തത് നന്നായി 🤣🤣🤣
@കണ്ണൂർക്കാരൻ-ല7ഖ
വെറുതെ വാക്സിൻ വച്ചു നമ്മൾ 😂
@asharaffatah8965
@asharaffatah8965 2 месяца назад
ആടാ
@SOORAJ_PAUL_9091
@SOORAJ_PAUL_9091 Год назад
@1:16 Three kings movie reference 😂😂😂
@abdullrazak4070
@abdullrazak4070 Год назад
എല്ലാം കറുപ്പാണ്😂 ഇല്ലെങ്കിൽ കളവ് ആയെനെ 😅 എനിക്ക് വയ്യ
@kiranaj3015
@kiranaj3015 Год назад
അണ്ണന്റെ സംസാരം പൊളിച്ചു 👍
@mayalakshmiponnu4508
@mayalakshmiponnu4508 Год назад
😂😂😂😂😂😂 കൊറോണ ദേവി ടെ കോവി ഡ് ഭർത്താവ്
@diyadaksha4030
@diyadaksha4030 Год назад
🤣🤣🤣🤣🤣
@Darkstallion566
@Darkstallion566 Год назад
എവിടുന്നു കിട്ടുന്നു ഇമ്മാതിരി ജീവികളെ
@harikumarsuryavamshi3772
@harikumarsuryavamshi3772 Год назад
ആ തലയോട്ടിക്കൊണ്ട് ഏറു കിട്ടാഞ്ഞത് ഭാഗ്യം 🤣🤣🤣🤣🤣
@maloottynithi9334
@maloottynithi9334 Год назад
വീണ്ടും കൊറോണ ദൈവമോ? കൊറോണക്ക് ഇതിലും വലിയ ശിക്ഷ കിട്ടാനില്ല. ഇതിലും😆 ഭേദം കൊറോണ ആയിരുന്നു.🤣എന്റെ ചേട്ടാ ഇതൊക്കെ എങ്ങനെ ചിരി അടക്കിപിടിച്ചു കാണുന്നു?🤣🤣
@josephjojipj
@josephjojipj Год назад
ഭയം വേണ്ടാ ജാഗ്രത മതി ബിനോയ്‌ ബ്രോ 😂😂
@adilym6255
@adilym6255 Год назад
ഇതൊക്കെ ഏത് കുഴിമാന്തി എടുത്തതാണ്?😄
@VijayanVijayan-sp5bo
@VijayanVijayan-sp5bo Год назад
അനിയാ എല്ലു കൊണ്ട് നിന്റെ തലയിൽ അടിക്കാത്തത് ഭാഗ്യം😊😊😊
@SunilSunil-dd1zy
@SunilSunil-dd1zy 9 месяцев назад
നിങ്ങൾ സത്യത്തിൽ ഒരു അത്ഭുതം മനുഷ്യനാണ് ഇനിയൊരിക്കലും കേരളത്തിൽ ആൾ ദൈവം നിങ്ങൾക്ക് ഒരുപാട് താങ്ക്സ് പറഞ്ഞറിയിക്കാൻ പറ്റാത്ത താങ്ക്സ് ഉണ്ടാവാൻ പാടില്ല അങ്ങനെയൊരു പണിയാണ് നിങ്ങൾ എടുക്കുന്നത്
@beenachacko4113
@beenachacko4113 Год назад
Delhiyil ninnu Kerala ethi....due to official work I missed your videos,Inna onnu kandathu❤ Nice video....but aa Swami ful kanjavanu,kandal arinjoode😂😂😂😂😂
@9745050769
@9745050769 10 месяцев назад
😅
@luther5563
@luther5563 Год назад
Hi... ചേട്ടായി ❤️❤️ ഇതു ആ പെണ്ണും പിള്ളേടെ കെട്ടിയോൻ അല്ലേ 😂😂😂
@sudheerzaman3659
@sudheerzaman3659 Год назад
അണ്ണാ ഇതിനെ ഓക്കേ എവിടെ നിന്നും കിട്ടുന്നു 🤣🤣🤣🤣
@dineshmt3116
@dineshmt3116 Год назад
എന്തു കളെ കളിയാക്കാൻ ഓരോ ജന്മങ്ങൾ
@vishnump9502
@vishnump9502 Год назад
അണ്ണന് അമൃതാന്ത മയി, സദ്ഗുരു, ശ്രീ ശ്രീ രവിശങ്കര്‍ തൂടങ്ങിയ ഗജ ഫ്രോഡുകളുടെ അടുത്ത് പോവാനുള്ള ധൈര്യമുണ്ടോ
@SANTHOSH-ff5xf
@SANTHOSH-ff5xf Год назад
ഇയാൾ കാട്ടിയക്കുന്നത് മനസിലാകുന്നില്ലേ.... എപ്പോഴെങ്കിലും നന്നായി പെടും... തമിഴർക്കും മലയാളം ചിലവർക് അറിയാം.. ഇയാൾക് നല്ല തല്ലും കിട്ടും.
@vpnfreedom3707
@vpnfreedom3707 Год назад
. തൻറെ അമ്മാവൻ ആണോ ഈ കറുപ്പസ്വാമി ???തനിക്കെന്താ പൊള്ളിയോ, ഇങ്ങനെ അന്ധവിശ്വാസത്തിന് ജനങ്ങളെ പെടുത്തുകയും കബളിപ്പിക്കുകയും ചെയ്യുന്നവനെ കളിയാക്കുന്നതിൽ തനിക്കെന്താ ഇത്ര വിദ്വേഷം 😟?
@MeChRiZz92
@MeChRiZz92 Год назад
ദേ ചേട്ടായി ആ മനുഷ്യനെ ഹൃദയത്തില് കേറ്റി കേരളത്തില് കൊണ്ടുവന്ന് തള്ളാന് njangal സമ്മതിക്കത്തില്ല കേട്ടോ...ഇവിടെയുള്ളവരെക്കൂടി ഇനി എല്ലും പല്ലും തലയോട്ടിയുമൊക്കെ തീറ്റിക്ക്വോ???😁😁😁❤️
@arathihits7480
@arathihits7480 Год назад
അവന്റെ ഒരു കറുപ്പ് ഇവനെയൊന്നും അടിച്ചൊടിക്കാൻ ആരുമില്ലേ
@diyadaksha4030
@diyadaksha4030 Год назад
🤭🤭🤭🤭🤣🤣🤣🤣🤣🏃🏻‍♀️🏃🏻‍♀️🏃🏻‍♀️sirich sathu poyaach 😂😂
@prasadpk4429
@prasadpk4429 Год назад
ദൈവത്തിന്റെ തടിയും വയറും കുറയുന്നില്ല 😄
@VishnuVishnu-wu5ef
@VishnuVishnu-wu5ef Год назад
entrykku oru bgm koodi venamayirunnu😂
@rajumoan2250
@rajumoan2250 Год назад
കഴിയും വേഗം മറു ലോകം പുൽക്കും
@pavithra4801
@pavithra4801 Год назад
Ith matte per choichapolayi ..munkarupp,pinkarupp...😂😂 chettan eppam ith thirumenn nokki nikkuva😂
@manoharan7627
@manoharan7627 Год назад
എല്ലാവരെയും പറ്റിക്കുന്ന കൊറോണ കറുപ്പ്
@humanoid_poocha
@humanoid_poocha Год назад
കൊറോണ വന്നത് കൊണ്ട് രക്ഷപെട്ട ചിലർ 🤣
@santhoshpg4864
@santhoshpg4864 Год назад
എവിടെ യാണ്.സ്ഥലം
@shobikuttan2
@shobikuttan2 Год назад
Eatta eangane e sthalangal kandu pidikkunnuuuu hats of gyzzz
@chitravlogs1515
@chitravlogs1515 Год назад
കുറെ ആൾ ദൈവങ്ങളുടെ അനുഗ്രഹം കിട്ടിയിരിക്കുമല്ലോ ബ്രോ
@mysticaldimples6479
@mysticaldimples6479 Год назад
Reddy ramashekara reddy antha seen orma vannavundo 1:41
@Princeofmars1
@Princeofmars1 Год назад
ആശാനെ.... കീരികാടൻ ചത്തെ 😄😄😄😄
@vvkvvkvv
@vvkvvkvv Год назад
T R പണ്ട് വിജയിനെ കണ്ട് ഇന്ത പുലി ഇത് അറുമയാന പുലി ഇത് ചെമ്പുളി, ഇത് ഏതൊക്കെയോ പുലി എന്ന് പറഞ്ഞ പോലെ 😂😂😂
@vvkvvkvv
@vvkvvkvv Год назад
1:15 onwards
@sabarinadhs254
@sabarinadhs254 11 месяцев назад
Attack panra puli Asaaltaana puli Athisaya puli Sempulii🤣🤣🤣
@shihabkaali
@shihabkaali Год назад
ഹിഹി 😂😂😂
@DILEEPKUMAR-pr2bk
@DILEEPKUMAR-pr2bk Год назад
നീലച്ചടയൻ ആണെന്ന് തോന്നുന്നു.അല്ലേൽ, ചിരിയും തുള്ളലും ഉണ്ടാവില്ല.
@noufalotz6808
@noufalotz6808 Год назад
ഇത്ര കറുപ്പുണ്ടായിരുന്നു കേട്ടോ അതിലൊരു കറുപ്പ് 😂
@aruldasdas982
@aruldasdas982 Год назад
നല്ല കോമഡി
@apollyon369
@apollyon369 Год назад
Ith matte corona daibathinte koode ulla aalalle😅
@Mgking107
@Mgking107 Год назад
Yes
@samadsmd555
@samadsmd555 Год назад
ബിനോയ്‌ മച്ച രക്ഷപെടും ഈ കണ്ട എല്ലാ ദൈവങ്ങളും അനുഗ്രഹിച്ചാണ് വിടുന്നത്.... രക്ഷപെടുമ്പോൾ അതിന്റെ ഓരത്തു കമന്റ് ഇട്ടു ഇരിക്കുന്ന എന്നെ കൂടെ രക്ഷപ്പെടുത്തണേ.... ഒത്തിരി ഒന്നും വേണ്ട ഇത്തിരി.... കേട്ടോ... 😊
@vishnuthampy4013
@vishnuthampy4013 Год назад
Kalakeyan😂
@mohammedfahiz7322
@mohammedfahiz7322 Год назад
😂👈ഞാൻ ഇടക് ടെൻഷൻ അടിച്ചു നിൽകുമ്പോൾ നിങ്ങള ചാനൽ എടുത്ത് നോക്കും 😁😁😁അപ്പോ ഹാപ്പി ആവും 🤣🤣🤣😁
@neenavasudevan9381
@neenavasudevan9381 Год назад
Hai dear bro nallonam sushkikanam ketto muzufranthamarane ethokke evidunnu kittunnu
@nancyklm1982
@nancyklm1982 Год назад
ഇടക്ക് ഇടിച്ചുകേറ്റുന്ന വോയ്സ് ഓവർ അവരുടെ മുൻപിൽ വച്ചു പറയാൻ ധൈര്യം ഉണ്ടോ സേട്ട....ഇല്ലാ ല്ലെ....😂
@sideeqalisideeqali5557
@sideeqalisideeqali5557 Год назад
ഇല്ല സേച്ചി
@sreejiths7236
@sreejiths7236 Год назад
Pwolii 🤣.. Ente ponnu chetta.. Ente veedinte aduthum und ithepole baava ennu parayuna oru badha ozhipikuna sadhanaam.. Pattuvenkil onnu vannu video iduu.. Bhayankara salyam aanu 🤦🏻‍♂️
@bachelorcooking8091
@bachelorcooking8091 Год назад
Corona de nalla samayathu ivaroke evide ayirunu😂😂
@sujeendrakumarks52
@sujeendrakumarks52 Год назад
പണികിട്ടും കളി യാകല്ലെ. കറുപ്പുസോമിയ. 👍🙏🙏🙏🙏🙏
@sinusinu2534
@sinusinu2534 Год назад
😅
@shainip
@shainip Год назад
തിന്നാൻ കിട്ടാതെ ഭ്രാന്ത് ആയതാ 😂😂😂😂🎉
@bindhunisha8588
@bindhunisha8588 10 месяцев назад
ന്റെ പൊന്നോ ചിരിച്ചൊരു വഴിയായി 😂😂😂😂
@shyamstruegalleryvision6177
ചുരുട്ട് അടി കഴിഞ്ഞു.ഇനി വാണോം കൂടെ അടിച്ചാൽ മതി 😅. മരവാഴകൾ
@syamjithsyam5335
@syamjithsyam5335 4 месяца назад
കേരളത്തിൽ ഇപ്പോൾ ആരുമില്ലേ 😂😂
@sanushgeorgegeorge3256
@sanushgeorgegeorge3256 Год назад
ആ കടിച്ചു തിന്ന തലയോടും എല്ലും കൊറോണ കാരന്റെ അന്നോ 😁😁
@vpnfreedom3707
@vpnfreedom3707 Год назад
👹😬😬
@anasanchu3454
@anasanchu3454 Год назад
Ith kadikko😄😄
@kunhiramanm2496
@kunhiramanm2496 4 месяца назад
വീനോയിയുടെ തമാശ അടിപൊളി. സ്വാമി ടെ രൂപം ഭീകരം. പക്ഷേ ചന്തിക്ക് നാലെണ്ണം പൊട്ടിച്ചാൽ ഒറ്റ ഓട്ടം ഓടും .
@rajeeshas2296
@rajeeshas2296 Год назад
Jinnummaye പറ്റി ഒരു വീഡിയോ ഇടാമോ
@Oi_ignore_insta
@Oi_ignore_insta Год назад
ഗ്രാ സാ ണോ വലിച്ചു കയറ്റുന്നത്... 🤔🤔😁
@navasah4529
@navasah4529 Год назад
സൂപ്പർ
@arshasunil9912
@arshasunil9912 Год назад
Karuppaswami thanne😂 camera thinno😅
@humanoid_poocha
@humanoid_poocha Год назад
😕മലഭൂതത്തിനെ കിട്ടുമോ ചേട്ടാ
@omantaj3606
@omantaj3606 Год назад
ഇത് നമ്മുടെ കൊറോണ ചേച്ചിയുടെ ഭർത്താവ് അല്ലെ
@Sudhinilambur75
@Sudhinilambur75 Год назад
ഇത് കൊറോണ ദേവിയുടെ husband അല്ലെ 😄😄
@abdullrazak4070
@abdullrazak4070 5 дней назад
😂😂 എല്ലാം കറുപ്പ്
@sureshsuresht9257
@sureshsuresht9257 Год назад
Karupppppp😄😄😄
@remyakrishna88
@remyakrishna88 Год назад
Le കൊറോണ : ജനിക്കണ്ടായിരുന്നു
@sajithcp6380
@sajithcp6380 Год назад
ആരാന്റെ അമ്മയ്ക്ക് ഭ്രാന്ത് പിടിച്ചാൽ കാണാൻ നല്ല ചേല് 😂😂😂
@rameshn5263
@rameshn5263 Год назад
❤️❤️ നിങ്ങൾ സൂപ്പർ
@SunilSunil-dd1zy
@SunilSunil-dd1zy 9 месяцев назад
ഈ ആളിന്റെ എന്നല്ല എന്നും അനുഗ്രഹം കിട്ടിയിട്ട് നിങ്ങളുടെ ചാനലും വളരുണ്ടല്ലോ
@libinlibin733
@libinlibin733 Год назад
ഇയാളെ ചൈനയിലേക്ക് കയറ്റിവിട്
@prn3740
@prn3740 Год назад
Repeat thozhililu😂
@vinukambli5377
@vinukambli5377 Год назад
Eee binoy chettanu mathram ivarekke evidunnu kittunnu
@joyammack2172
@joyammack2172 Год назад
Ayaal konnavarude thalayotty aano saphy ude prethi rroopam
@roshniros936
@roshniros936 Год назад
🤔🤔🤔 ഇയാളെ ഒരു വട്ടം വീഡിയോ ചെയ്തിട്ടില്ലേ ചേട്ടാ?
@priscillaednasaibu6904
@priscillaednasaibu6904 Год назад
Dak dakkoda.... 😀😀😀😀dikkathaey
@fazalfams9776
@fazalfams9776 Год назад
😂നല്ല അവതരണം
@remjoyce1
@remjoyce1 Год назад
തരും തരും .... വരും വരും സ്വാമി മലയാള ദേശത്തേക്ക് വരും
@Parvhh
@Parvhh Год назад
Jeevikan vendi ulla oro vesham kettallukalll ente sivane 🤣
@shareeftdu8965
@shareeftdu8965 Год назад
Evidunu kittunu ethane
@PRINCE-zo8gt
@PRINCE-zo8gt Год назад
Ith yth ജിവി 😂😂😂😂😂
@mallikamallika1357
@mallikamallika1357 Год назад
ഹലോ അണ്ണാ
@Muhammed-gg7gw
@Muhammed-gg7gw Месяц назад
മറ്റത് കറുപ്പ്
@sujimonkuttan7031
@sujimonkuttan7031 11 месяцев назад
Avida exice karum police karum onnumille
@usuusu3282
@usuusu3282 Год назад
Ethra kariuppa🤪
@nireeshwaravaanam
@nireeshwaravaanam Год назад
Ithu origal aado. Njan poyatha
@saisingermusiclover9232
@saisingermusiclover9232 9 месяцев назад
Glossy karuppu...
@anithapraven6229
@anithapraven6229 Год назад
Egane valikanegil 3 varshathinulil Swamy vadiyakum😂😂😂😂
@badarudheen8094
@badarudheen8094 Год назад
Ella karuppum poyi kittum Ii swamiye bandhappettal madhi🤣😂
@deepuangadical5339
@deepuangadical5339 7 месяцев назад
ആ മുഖത്തോട്ട് നോക്കിയേ എന്തൊരു ചൈതന്യം
Далее
skibidi toilet 77 (part 3)
04:51
Просмотров 16 млн
skibidi toilet 77 (part 3)
04:51
Просмотров 16 млн