Тёмный

എളുപ്പത്തിൽ ഒരു നാടൻ വാഴക്ക കറി/ Raw Banana recipe Kerala style 

DIYA'S KITCHEN AROMA
Подписаться 69 тыс.
Просмотров 8 тыс.
50% 1

#vegetablecurry #nadanrecipes #pothichoru
Friends
Welcome to Diyas kitchen Aroma
Todays recipe
A simple veg recipe made with raw banana ..This is a good combination with rice ,ചപ്പാത്തി
If u like this recipe please share with friends & family
##rawbananarecipes #easylunchboxrecipe #lunchmenu
#uchayoonu
#rawbananafry

Опубликовано:

 

11 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 50   
@rubynoonu8265
@rubynoonu8265 Год назад
നല്ല അടിപൊളിയായിട്ട് തന്നെ വാഴക്ക കറി തയ്യാറാക്കി കാണിച്ചു വളരെ മനോഹരമായിട്ടുള്ള നല്ലൊരു റെസിപ്പിയായിരുന്നു സത്യം പറഞ്ഞാൽ കേരള സ്റ്റൈലിൽ നമുക്ക് നാടൻ കറി തയ്യാറാക്കി കാണുമ്പോൾ തന്നെ ചോറുണ്ണാൻ തോന്നുന്ന ഒരു പ്രവണതയാണ് വളരെ മനോഹരമായിട്ടുള്ള നല്ലൊരു അവതരണത്തിലൂടെ നല്ല അടിപൊളി ഒരു കറിയാണ് വെച്ചത് വളരെയേറെ ഇഷ്ടപ്പെട്ടു ഇനിയും ഇതുപോലെയുള്ള നാടൻ റെസിപ്പികളുമായി എത്തുക
@DIYASKITCHENAROMA
@DIYASKITCHENAROMA Год назад
Txs dear
@diyamol4025
@diyamol4025 Год назад
Vazhakka kondu ithupoloru curry undakki nokkiyittilla kanumbozhe kori kazhikkan thonnunnu atrem tasty preparation
@bindunv5609
@bindunv5609 Год назад
pachakkaya curry valare nannayittund ithupole ithuvare undakkiyittilla enthayalum undakki nokkum kandal thanne ariyam nalla tasty aanennu chorinu nalloru combination aanu
@natureexplorer5802
@natureexplorer5802 Год назад
ith adipoli vaazhzkka curry aanallo...ith nalla taste aayirikkum...chorunnaan ee oru curry mathram mathiyaakum
@pinkandgreen26
@pinkandgreen26 Год назад
nadan vazhakka curry valare nannayi undakki kanichu.....sarikkum nalloru curry aanu chorinum chappathikkumellam....
@gigglest8701
@gigglest8701 Год назад
Nalloru curry anu share cheythathu ithupole try cheythittilla super tasty preparation nale e curry undakkanam ithu mathram mathi chorunnan thanks for the delicious raw banana curry
@rijysmitheshwe2210
@rijysmitheshwe2210 Год назад
Vazhakka kondulla nalla nadan ozhichu curry , ithupole oru curry undegheil pinne chorunnan vere onnum venda, nalla kidilan preparation, enthayalum try cheiythu nokkam
@roshlh2071
@roshlh2071 Год назад
Kaya curry nannayittundu. Chatti nalla perfect size anallo cheriya qty vekkan. Chattiyil vekumbol taste koodum
@user-kc7nq9xn4p
@user-kc7nq9xn4p Год назад
Alupparhil thayyarakkan pattunna nalla nadan vazhakka curry eth kandapo pazhe kalokke ormma vannu spr taste
@Dora-yd4lb
@Dora-yd4lb Год назад
വാഴക്ക ഉപയോഗിച്ച് നല്ല ഒരു റെസിപ്പിയാണ് ഷെയർ ചെയ്തത് ചോറിന്റെ കൂടെയും ചപ്പാത്തിയുടെ കൂടെയും ഒക്കെ കഴിക്കാൻ പറ്റിയ നല്ലൊരു കറിയാണ് ഉണ്ടാക്കിയത് തീർച്ചയായിട്ടും ട്രൈ ചെയ്തു നോക്കുന്നുണ്ട്
@shinav4589
@shinav4589 Год назад
വളരെ നല്ലൊരു കറിയായിരുന്നു വാഴക്ക കറി ഇതുപോലെയും തയ്യാറാക്കാൻ പറ്റുമെന്ന് ഈ റെസിപ്പി കണ്ടപ്പോൾ മനസ്സിലായി വളരെ വ്യക്തമായ നല്ലൊരു അവതരണത്തിലൂടെ കാര്യങ്ങളെല്ലാം പറഞ്ഞ് മനസ്സിലാക്കി തന്ന നല്ലൊരു വീഡിയോ തീർച്ചയായിട്ടും വാഴക്ക കറി ഇതുപോലെ ഒന്ന് ട്രൈ ചെയ്തു നോക്കുന്നതാണ് എനിക്ക് വളരെയേറെ ഇഷ്ടപ്പെട്ടു
@DIYASKITCHENAROMA
@DIYASKITCHENAROMA Год назад
Txs dear
@ayishasidheek9922
@ayishasidheek9922 Год назад
Pachakkaya kondulla curry valer nannayittund. Theerchayayum ithupole undakki nokkanam. Nice share...
@megham398
@megham398 Год назад
Vazhayka curry nannayitundu ..chorinu kootaan adipoli recipe .looks delicious ..try cheyum ..nice sharing
@afrimol9955
@afrimol9955 Год назад
Nalla Nadan curry chorinte koode super ayirikumm great sharing thanks ethupole onnu undakinokanam thanks
@desiappu1
@desiappu1 Год назад
hmmm looks very delicious 😋mai zarur try krugiii .. thanks for the delicious raw banana curry
@animecrazy9143
@animecrazy9143 Год назад
നിങ്ങളുടെ എല്ലാ വിഭവങ്ങളും ഞാൻ ചെയ്തു നോക്കാറുണ്ട് അടിപൊളിയാണ് ഇതും അതുപോലെ തന്നെ ഒരു കിടിലൻ റെസിപ്പി തന്നെ തീർച്ചയായിട്ടും ഇതുപോലുള്ള വ്യത്യസ്ത റെസിപ്പിയുമായി ഇനിയും വരുക
@DIYASKITCHENAROMA
@DIYASKITCHENAROMA Год назад
Txs dear
@megham398
@megham398 Год назад
Vazhayka curry nannayitundu ...looks yummy and perfect ...ithupole try cheyunundu..nice presentation ..thanks for sharing
@najiaslam6132
@najiaslam6132 Год назад
NALLA NADAN CURRY CHORUM CURRY NALLA TASTE AYIRIKKUM THANKS SHARE DEAR
@adhishbiju2563
@adhishbiju2563 Год назад
Meen ellathappol thayarakkan pattiya adipoli curry sure i will try it thanks for sharing
@jackandjill2839
@jackandjill2839 Год назад
wow naadan vaazhakka curry kaanumpol thanne ariyaam nallla taste aanenn...ith enthaayalum try chaithu nokkaam
@geryworld9219
@geryworld9219 Год назад
Woow vazhakka kary adipoliyakkn. Sherikum chorinoppam kazhicha feel. Yndayalum edupole undakitt parayatto 👍
@Vijay-ls9eq
@Vijay-ls9eq Год назад
banana recipe nannayitund thanks for the delicious raw banana curry
@foodbysarana1248
@foodbysarana1248 Год назад
Delicious dish, Raw Banana recipe really smell nice i think i love the ingredient want to try it now. thanks for showing us, keep sharing dear,
@zamilfaizal8500
@zamilfaizal8500 Год назад
Raw banana recipe nannayitund Thanks for sharing
@sabeenasakkeer4413
@sabeenasakkeer4413 Год назад
Vaazhakka curry kandit thanne vayil vellam vannu.. naadan curry.. valare nannayittund.. pothuve naadan recipes elam enikishdamanu.. urappayum try cheyanam
@Anitha-ne4se
@Anitha-ne4se Год назад
വഴക്കായ് ഇങ്ങനെ വെക്കാറില്ല ഇനി ഇതു പോലെ ഒന്ന് വെച്ചു നോക്കട്ടെ വീഡിയോ സൂപ്പർ 👍
@ridwan1176
@ridwan1176 Год назад
തീർച്ചയായിട്ടും വളരെ വളരെ ഉപകാരപ്രദമായ നല്ലൊരു കിടിലൻ റെസിപ്പിയാണ് കാണിച്ചുതന്നത് എന്തെല്ലെങ്കിലും ഈ ഒരു കായ വെച്ച് ഇതുപോലെ ഉണ്ടാക്കി നോക്കുന്നുണ്ട് മീൻ ഇല്ല എന്ന് വിഷമിച്ചിരിക്കുന്ന ദിവസങ്ങളുടെ വളരെ ഉപകാരപ്രദമായ നല്ലൊരു വീഡിയോ ഇത് എന്തായാലും ചെയ്തു നോക്കൂ അത്ര ടേസ്റ്റ് ആയിട്ടുള്ള ഒരു കറിയാണ്
@salhamilu3009
@salhamilu3009 Год назад
പച്ച കായ കൊണ്ടുണ്ടാക്കിയ കറി വളരെ അതികം ടേസ്റ്റി ആയി തോന്നുന്നു കായ വിഭവങ്ങൾ എപ്പോഴും എന്റെ favourite ആണ് ഇതേപോലെ ഉണ്ടാക്കും
@Riyamehrin04
@Riyamehrin04 Год назад
വളരെ സിമ്പിൾ ആയി ഉണ്ടാകാൻ പറ്റിയ നടൻ വാഴക്ക കറി ഒത്തിരി ഇഷ്ട്ടായി.. ചോറിനു ഇത് മാത്രം മതി..കണ്ടാലറിയാം വളരെ ടേസ്റ്റി ആയിരിക്കും.. ഉണ്ടാക്കി നോക്കട്ടെ
@alee3174
@alee3174 Год назад
ചേച്ചി വളരെ ഇഷ്ടം ആയി ഞാനും ഇത് പോലെ ഒന്ന് നോക്കട്ടെ easy preparation and tasty recipe
@shilpajose8690
@shilpajose8690 Год назад
Ingnoru preparation 1st time kaanuvato..ini ipo meen ilelum oru adipoli curry undakalo.. adipoli taste ayirukum ennadhil oru doubt um illa.. theerchayayum try cheyununde..
@pichipoo7652
@pichipoo7652 Год назад
Vazhakka curry kollam Kanditt nalla tasty aanu
@shiyaprabhu5411
@shiyaprabhu5411 Год назад
Nadan vazhakka curry nannayettund, vere curry onnum vendalo chorunnsn ee oru curry mathram mathi
@seemagupta9613
@seemagupta9613 Год назад
Very simple recipe... So yummy and delicious 😋😋🤤
@user-pn1xj9fr4b
@user-pn1xj9fr4b Год назад
Valare nalla curry..Ini ithupole vachu nokam
@ramyavellara3511
@ramyavellara3511 Год назад
Kollalo adipoli ayitund..uchak ozhichu curry enth vekkanam ennu epozhum confused anu..ennum ore curry kooti madukumbol..ethupole yulla verity easy aayitulla currykal avumbo maduppukoodathe oonu kazhikkan pattum...
@resmishiju8445
@resmishiju8445 Год назад
കായ കൊണ്ടുണ്ടാക്കിയ കറി വളരെ അതികം ടേസ്റ്റി ആയി തോന്നുന്നു
@sabeenac.i4077
@sabeenac.i4077 Год назад
എനിക്ക് വാഴക്കാ കൊണ്ടുള്ള കറികളെല്ലാം വളരെ ഇഷ്ടമാണ്. ഈയൊരു രീതിയിൽ വാഴക്ക കറി വച്ചാൽ നല്ല ടേസ്റ്റ് ആയിരിക്കും തീർച്ചയായും ഒന്ന് ട്രൈ ചെയ്തു നോക്കുന്നുണ്ട്
@sankarij3386
@sankarij3386 Год назад
Meenillatha samayam njanum ingne cheyyum nalla taste aanu, chorinte koode 👌
@Nichumol71
@Nichumol71 Год назад
Adipoli. Try chaidu nokam... feed back ariyikam . Gud presentation
@kirank1777
@kirank1777 Год назад
Njan enne vazhakka medichete ullu appozha ee recipe njan kandete, ethe njan therche ayum undake nokkunde.
@FriendsFamilyKitchen
@FriendsFamilyKitchen Год назад
🍴👨‍🍳This looks so good. I'm definitely giving this a try ❤
@elenaemma9601
@elenaemma9601 Год назад
Such a Perfection of this side dish of Raw Banana recipe ,very nice preparing such like a good chef you are, and really want to try this way, thanks
@mydreamz1751
@mydreamz1751 Год назад
മീൻ ഇല്ലാതെ മീൻ കറിയുടെ രുചിയിൽ വാഴക്കാ കറി നന്നായിട്ടുണ്ട്. ഇതുപോലെ ഉണ്ടാക്കിയിട്ടില്ല. ചെയ്തു് നോക്കട്ടെ. മീൻ കിട്ടത്തപ്പോൾ ഇത് ആശ്വാസമായി
@Sharmiszedsvlog
@Sharmiszedsvlog Год назад
Chattiyil curry akkiyath kandappo vayil vellam vannu ketto inganey ith varey undakki nokkiyittilla athum pulì ittittilla curry iniyum ith poleyulla veraities pratheekshikkunnu
@nousheenkhan615
@nousheenkhan615 Год назад
Wow it looks so yummy
@MaritaNazareth
@MaritaNazareth Месяц назад
Please translate in English or give English sub titles
Далее