Тёмный
No video :(

എളുപ്പത്തിലും രുചികരവുമായ നാടൻ രുചിക്കൂട്ട് |Raw Banana Recipe Kerala Style |Pacha Kaya Curry Recipe 

Preetha's Gallery
Подписаться 25 тыс.
Просмотров 166 тыс.
50% 1

This is a very healthy & tasty Nadan Raw Banana Curry. It can be served with Rice, Chappathi, Kubuse & Rotti. Pls. Like & Subscribe for more videos like this.
Ingredients :
Raw banana
Shallots
Ginger
Coconut
Chilli powder
Coriander powder
Turmeric powder
Tomato
Tamarind
salt
Mustard
Red chilli
Curry leaves
#rawbananarecipes, #rawbananacurry, #preethasgallery, #vegcurry,#vegcurryrecipe, #vegetablecurry, #vegcurryforrice, #vegcurryforchappathi, #vegetarian, #lunchrecipe, #lunchbox, #lunchbox, #easylunchbox, #easylunchboxrecipe, #dinnerrecipe, #dinner, #dinnerideas, #keralafood, #keralarawbananacurry, #keralarecipes, #pachakayacurry,

Опубликовано:

 

22 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 184   
@rubynoonu8265
@rubynoonu8265 Год назад
വളരെ എളുപ്പത്തിൽ ഉള്ള നല്ലൊരു രുചിക്കൂട്ട് തന്നെയാണ് തയ്യാറാക്കിയത് കായ വെച്ചിട്ട് നല്ല അടിപൊളി റെസിപ്പി തയ്യാറാക്കി കാണിച്ചു. എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു കറി തയ്യാറാക്കുമെന്ന് ആലോചിച്ചിരിക്കുന്നവർക്ക് എന്ന് പറഞ്ഞ് പെട്ടെന്ന് തയ്യാറാക്കാൻ പറ്റിയ അടിപൊളി കറിയാണ് തയ്യാറാക്കി കാണിച്ചത് ഒരുപാട് ഇഷ്ടപ്പെട്ടു വളരെ മനോഹരമായി ഒരു വീഡിയോ ആയിരുന്നു ഇനിയും ഇതുപോലെ നല്ല അവതരണത്തിലൂടെ കാര്യങ്ങളെല്ലാം പറഞ്ഞ് മനസ്സിലാക്കി തരുന്ന അടുത്ത റെസിപ്പി ക്കായി കാത്തിരിക്കുന്നു
@vinodinipv3994
@vinodinipv3994 Год назад
😅 ni
@remadevipillai6862
@remadevipillai6862 Год назад
​@@vinodinipv3994 ,q¹1
@rajannairpudupariyaram402
@rajannairpudupariyaram402 3 месяца назад
നാടൻ കറി.. നാടൻ ഭാഷ.. ഒരു നാടൻ പെണ്ണിന്റെ കൈപുണ്യം... സൂപ്പർ.. 👍👍👍
@jeeshajestin5895
@jeeshajestin5895 Год назад
കായക്കറി ആദ്യമായിട്ടാണ് കാണുന്നത് വളരെ അടിപൊളി ആയിട്ട് ചെയ്തു ഇതിന് ഇങ്ങനെയുള്ള ഒരു കറി ഞാൻ കണ്ടിട്ടില്ല ആദ്യമായിട്ടാണോ കാണുന്നത് നല്ല ടേസ്റ്റ് ആയിരിക്കും എന്ന് മനസ്സിലാകും തീർച്ചയായും ഈ കറി ചെയ്തു നോക്കും ചോറൊക്കെ കൂട്ടാൻ വളരെ അടിപൊളിയായിരിക്കും
@linaliya1595
@linaliya1595 Год назад
Wow recipee very tasty njan athyam ayittan kanunne thanks sharing
@Bella-em5bd
@Bella-em5bd Год назад
പച്ചകയാ കറി പെട്ടെന്ന് തയാറാക്കാൻ പറ്റിയ നല്ലൊരു കറി ആണ് തയാറാക്കിയത്... ഏതു ഭക്ഷണത്തിന്റെ കൂടെയും കഴിക്കാൻ പറ്റിയ നല്ലൊരു കറി ആണ് ഇത്... നന്നായിട്ട് എല്ലാം പറഞ്ഞു തന്നു.. ട്രൈ ചെയുന്നുണ്ട്
@vaygap6956
@vaygap6956 Год назад
കായ പുളി ഒഴിച്ചു വെക്കുന്ന കറി ആദ്യമായിട്ടാണ് കാണുന്നത്. വ്യത്യസ്തമായ recipe. കാണുമ്പോ തന്നെ try ചെയ്തു നോക്കാൻ തോന്നുന്നു. Will try this recipe
@safaworld.
@safaworld. Год назад
Pacha kaya vechulla recipi adipoly ayittu ready akiyitundu ithuvarey igana try cheyithittilla thz sharing
@vidyavidhus26
@vidyavidhus26 Год назад
naadan pachakaya curry valare nannaittundu try cheyam good sharing
@sabeenasakkeer4413
@sabeenasakkeer4413 Год назад
Valare nalloru kay curry aayrnnu nalla testy aaya curry aan orupara chorunnaam ithundekil enik orupad ishttaan undakkanum eluppam rujiyode kazhikkukayum cheyyaam thanks for sharing
@mysweetworld5121
@mysweetworld5121 Год назад
pachakaya kondulla naadan curry adipoliyaayitto. nalla simple aayitulla preparation. valare bhangiyaayi kaanichu thannu
@appu6156
@appu6156 Год назад
Pacha kaya curry recipe variety anallo, engane undakki nokkum , super curry
@sarang-u7v
@sarang-u7v Год назад
looks so yummy..theerchayayum try cheyyum...thanks for sharing..perfect one
@ponnu7639
@ponnu7639 Год назад
വളരെ നല്ലോരു റെസിപ്പി. വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കാം. നല്ല രുചിയും ഉണ്ടാകും. നല്ലോരു വിഡിയോ. Good sharing....
@sujalkashish8904
@sujalkashish8904 Год назад
Valare eluppathil thayarakan pattiya nalloru veg recipe. Diet edukunnavark chappathi yude koode use cheyan pattiya nalloru item
@adammanu8477
@adammanu8477 Год назад
പച്ച കായ റെസിപ്പി നന്നായിട്ടുണ്ട് വെറൈറ്റി ആയിട്ടുള്ളത് ആണല്ലോ നല്ലത് പോലെ ഓരോന്നും കാണിച്ചു തന്നു thankyou sharing..... 👍
@sreeragammusic7371
@sreeragammusic7371 Год назад
Raw banana curry recipe adipoliyayitundu. Serikyum nadan curry. Valare ishtapettu.
@bindunv5609
@bindunv5609 Год назад
pachakkaya kondulla curry valare nannayittund chorinteyum chappathiyudeyum okke oppam super combination aayirikkum nalloru curry
@anshijmonu1689
@anshijmonu1689 Год назад
Kerala style Raw banana curry variety ayittund enthayalum tasty ayirikkum kandappoal thañne kothy ayi enthayalum ini ithonnu undakki noakkanam kandale ariyam perfect ayittund 👍
@navyapinky9830
@navyapinky9830 Год назад
nadan pachakkaya curry valare nannayittund liked your preparation chorinte koode super aayirikkum valare ishtamayi
@ponnubanu2642
@ponnubanu2642 Год назад
Kaya kondulla Kari valare perfect ayitt kittiyitundallo..ithu nalloru nadan Kari thanne..nalla healthy Kari....
@soniamubarak4141
@soniamubarak4141 Год назад
കണ്ടിരിക്കാൻ തന്നെ എന്താ രസം... Veruthe കൊതിപ്പിച്ചു..... നന്നായിട്ടുണ്ട് dear
@ridwan1176
@ridwan1176 Год назад
ഒരു കിടിലം കറി തന്നെ വളരെ വളരെ നല്ല രീതിയിൽ അവതരിപ്പിച്ചു നല്ലൊരു വീഡിയോയായിരുന്നു തീർച്ചയായിട്ടും ചെയ്തു നോക്കുന്നുണ്ട്
@ridh7329
@ridh7329 Год назад
Pacha Kaya kond undakiya curry adipoliayittund idhupolea oru curry undengil chorintea kudea kazhikan verea onum venda idhu madhi adipoli tasty ayirikum
@achuachu9782
@achuachu9782 Год назад
Bababa kond nalla oru recepe aanu present cheythath. look so delicious good share
@lotus7984
@lotus7984 Год назад
വളരെ ടേസ്റ്റി ആയിട്ടുള്ള ഒരു നാടൻ കറിയായിരുന്നു ഞാൻ നാളെ തന്നെ ട്രൈ ചെയ്തു നോക്കുന്നുണ്ട് താങ്ക്സ് ഫോർ ഷെയറിങ്
@zlatanthiago5476
@zlatanthiago5476 Год назад
Aadyami kanunnu engane nalloru receppi othiri eshttamayi thangal nallathupole vivarichavatharippichu
@fasnariyas4045
@fasnariyas4045 Год назад
Nalla elupathil raw banana vach nalloru kari undaaki nalloru vedio aayirunnu
@afrimol9955
@afrimol9955 Год назад
Raw banana kondulla curry super ayitund chood chorinte koode super ayirikumm great sharing thanks waiting next recipe video
@kavithag.s1742
@kavithag.s1742 Год назад
pacha kaya kondu adipoli curry analoo valare nanyittundu..ethu super variety thanne adipoli
@najiaslam6132
@najiaslam6132 Год назад
പാചകായ വെച്ച് നല്ലൊരു നാടൻ റെസിപ്പി thanks share dear
@sweetmemories4061
@sweetmemories4061 Год назад
പച്ചക്കായ കൊണ്ടുള്ള variety നാടൻ recipe ഒരുപാട് ഇഷ്ടമായി തീർച്ചയായും try ചെയ്തു നോക്കാം
@zarin5818
@zarin5818 Год назад
Pachakkayaകറി അടിപൊളി ആയിട്ടുണ്ട് നല്ല ഒരു നാടൻ കറി വളരേ ഇഷ്ടമായി
@maryxavier8679
@maryxavier8679 Год назад
raw banana naadankoot valare eshtamayi cheythu nokkatto
@thouse1319
@thouse1319 Год назад
Nalla nadan ruchikkootu. Kaya curry kandal thanne ariyam valare nannayittund. Nicely preparation and presentation. I will try this way. Nice share....
@chandrakolakkal890
@chandrakolakkal890 Год назад
Pachakaya kondulla ee curry kandal thanne kazhikkan thonnulo, engane oru curry undenkil vere curry onnum vandalo, so delicious nadan rujikoottt
@rinumol3249
@rinumol3249 Год назад
കായ കൊണ്ട് ഇങ്ങനെയും ഉണ്ടാക്കാം അല്ലെ ഇനി ബീഫോ ചിക്കാനോ വെണ്ടല്ലേ ഇത് എന്തായാലും ട്രൈ ചെയ്‌തു നോക്കണം Good sharing dear👍
@greeneryworld9079
@greeneryworld9079 Год назад
valarea simple aayittu cheyithu kaanichu thannu ellavarukkum Nallonam useful aayirukkum enthayaalum njanum try cheyyum thanks for sharing 👍
@ayishasidheek9922
@ayishasidheek9922 Год назад
Nalloru nadan ruchikkottu. Kaya curry valare nannayittund. Kanumbol thanne ariyam nalla tasty aanenn. Theerchayayum ethupole try cheythu nokkanam. Eniyum ethupoleyulla recipekal pratheekshikkunnu...
@ameyathomasthomasthomas39
@ameyathomasthomasthomas39 Год назад
പച്ചക്കായ കൊണ്ട് ഇങ്ങനെ ഒരു കറി ആദ്യമായി കാണുന്നു... വളരെ വെറൈറ്റിയും ടേസ്റ്റിയുമായ ഒരു കറി ആണല്ലോ... നല്ല അവതരണം ആയിരുന്നു... ഇതുപോലെ ഒരു ദിവസം ഉണ്ടാക്കി നോക്കും
@sharansanganithran6954
@sharansanganithran6954 Год назад
pachakaya kondulla ee recipe njan adyam kanuvaa will try sure
@sulthan3528
@sulthan3528 Год назад
പച്ചക്കായ കൊണ്ടുള്ള ഒരു അടിപൊളി റെസിപ്പിയാണല്ലോ ഇത് ...defenitly will try
@binduvasudevan6875
@binduvasudevan6875 Год назад
കായ കൊണ്ടുള്ള കറി വളരെ നന്നായിട്ടുണ്ട്.എല്ലാം വളരെ വിശദമായി പറഞ്ഞുതന്നു .ട്രൈ ചെയ്തുനോക്കാം👍👍
@sheelavijayan6653
@sheelavijayan6653 3 месяца назад
സൂപ്പർ സൂപ്പർ സൂപ്പർ ❤❤❤
@PreethasGallery
@PreethasGallery 3 месяца назад
Thankbu 😍
@shiyaprabhu5411
@shiyaprabhu5411 Год назад
Pachakayaum thakkalim kond thenga arachu vacha nadan rujikoott kandal thanne kazhikkan thonnumalo, so yummt
@salhamilu3009
@salhamilu3009 Год назад
Pacha kaya kondu valare adhikam different aayoru curry aa un dakkiyeduthathu chappathikku ithu polikkum
@omarshunaxi5075
@omarshunaxi5075 Год назад
Wawoooo delicious curry,nice presentation,healthy and simple curry recipes,will try this recipe,thanks for sharing
@soudhaniyaz5730
@soudhaniyaz5730 Год назад
Raw banana kond oru nadan item undakanulla recipe share cheythadhin orupad thanks,,, expecting more like this
@kuwaitkhaitan2669
@kuwaitkhaitan2669 Год назад
raw banana kondulla e recipe kollalo adipoly well presented good sharing waiting for more than videos
@jyothilekshmi4623
@jyothilekshmi4623 5 месяцев назад
Super
@user-wy8fz5ut3r
@user-wy8fz5ut3r Месяц назад
Njan try cheytu. Supper aan tto
@PreethasGallery
@PreethasGallery Месяц назад
Thank u 😍
@mangom2456
@mangom2456 Год назад
Raw banana recipe looks so tempting ഇത്രേം രുചിയായി കായ കറി ആദ്യമായി കാണുകയാണുട്ടോ.
@AchuFahi
@AchuFahi Год назад
pacha kaaya curry njan first tym aan kaanne....thanks a lot for sharing it dear and well presented dear
@user-rc5jq4yi6q
@user-rc5jq4yi6q Месяц назад
ട്രൈ ചെയ്തു nokanam
@PreethasGallery
@PreethasGallery Месяц назад
Thank u 😍
@fathimakhalid7983
@fathimakhalid7983 Год назад
raw banana kondulla e recipe super aanello i will try this waiting for more than videos thanks for sharig
@diyakumar1770
@diyakumar1770 Год назад
Pacha Kaya curry nannaytundu ...Nalla oru nadan curry....Engane cheytu nokkaatto
@claratony8255
@claratony8255 Год назад
Kaya vechu undakkiya nalloru cuury anallo..othiri ishtayi ee recipe.. Ee onnu mathram mathiyallo chorunnan.. Thanks nale thanne try cheythu nokkatte
@parvatianilkumar5287
@parvatianilkumar5287 Год назад
Pachakaya curry super aayittund.easy aayt undakkamallo lunch nu super aanu
@angelmaryghjg
@angelmaryghjg Год назад
വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന നല്ലൊരു രുചിക്കൂട്ടാണ് ഉണ്ടാക്കി കാണിച്ചത് നല്ല രീതിയിൽ ഷെയർ ചെയ്തു
@vijpk3980
@vijpk3980 Месяц назад
വെരി ഗുഡ്
@sandhyamohan9721
@sandhyamohan9721 Год назад
Enikku pachakaya BhayankarA eshtta edhu pole vechittilla urappayittum edhu pole try cheythu nokkum nalla curry
@rijysmitheshwe2210
@rijysmitheshwe2210 Год назад
Pacha kaaya kondulla curry valare nannayittundu, ee oru curry matram mathi vayaru niraye chorunnan...tempting preparation and it looks really delicious ..will defenitly try this way
@rishanr8726
@rishanr8726 Год назад
Naadan recipe aanallo. Kandal ariyaam super taste aanennu. Njan try cheyyum
@yummy2250
@yummy2250 Год назад
കായ കൊണ്ടുള്ള കറി വളരെ നന്നായിട്ടുണ്ട്. തേങ്ങാ അരച്ചുണ്ടാക്കിയ നല്ല നാടൻ കറി👌👌
@merlion3076
@merlion3076 Год назад
ente husbandnte fvrt curry aanu chorunnan eth matrem madiyallo kandappo thane kothiyayi nalloru recipe
@VidyasKitchenWonders
@VidyasKitchenWonders Год назад
Kaya curry valare nannaittund variety aayittundallo 👌👌👌
@sabeenac.i4077
@sabeenac.i4077 Год назад
Delicious and yummy raw banana recipe. Easy to prepare..Will try this recipe..
@roshlh2071
@roshlh2071 Год назад
Cheriya ulli chathachathu chertha kaya curry. Kanumbole ariyam taste. Looks perfect with thick gravy.
@honda1863
@honda1863 Год назад
Tasty madam pachakaya curry ethudeghil Vere curry on um vedallo chorinu nice presentation
@nunuf8083
@nunuf8083 Год назад
pachakayacurry palatarattil kandittundu .edadiyamayittan super
@lifeismykitchen4399
@lifeismykitchen4399 Год назад
Enikee pachakaya kondu endundakiyalim bayankara ishtaaa
@prabhudeva6621
@prabhudeva6621 Год назад
Healthy and delicious recipe Will try this recipe. Kerala style .one of my favorite. Will surely try this banana recipe. Once again good sharing 👍
@jackandjill2839
@jackandjill2839 Год назад
easy and tasty naadan pacha kaaya curry looks so delicious and yummy....thankyou for the recipie
@fasnuriyaaa2433
@fasnuriyaaa2433 Год назад
nalloru recipe aahnallohh and keep going well presented dea ithpole onnindaakinokanam
@saumyajayan1096
@saumyajayan1096 Год назад
First time seeing this recipe entayalum try cheithu nokkam thanks for sharing this helpful video 👍
@saranyaamjith9459
@saranyaamjith9459 6 месяцев назад
ഞാനിന്നുണ്ടാക്കി നല്ല ടേസ്റ്റ് ആണ് ❤❤❤❤
@PreethasGallery
@PreethasGallery 6 месяцев назад
Thank u 😍
@Vijay-ls9eq
@Vijay-ls9eq Год назад
nice presentation,healthy and simple curry recipes,will try this recipe,thanks for sharing
@sheemak8418
@sheemak8418 Год назад
Pacha Kaya kondundakkiya Curry kandaal thanne ariyaam nalla tasty aanennu.Ithu chorinte koode kazhikkaan poliyaayirikkum
@thrijalmaheswar6379
@thrijalmaheswar6379 Год назад
അടിപൊളി ഞങ്ങൾ എന്തായാലും വീട്ടിൽ ഉണ്ടാക്കി നോക്കും thank you
@dear6635
@dear6635 Год назад
The green berry recipe is good , it is good that there is a variety . Thank you sharing .....
@princydeepu2854
@princydeepu2854 Год назад
Nalla oru nadan curry anu kanichathu nalla tasty anennu Kendal ariyam enthayalum try cheyyattoo
@nuzhat4682
@nuzhat4682 Год назад
Awsome & Amazing recipe shharing.....
@prachi3430
@prachi3430 Год назад
banana curry is my fav... its looks so yummy... i will surely try this method...
@Complete_cuisine_by_Sangeetha
ഇത്രേം രുചിയായി കായ കറി ആദ്യമായി കാണുകയാണുട്ടോ. ഉഗ്രൻ റെസിപ്പി 👍👌
@ckscks3941
@ckscks3941 Год назад
അടിപൊളി ആയിട്ടുണ്ട്...... കണ്ടാൽ തന്നെ അറിയാം വളരെ ടേസ്റ്റി ആണെന്ന്...... നല്ല അവതരണം.... ഇനിയും ഇത്തരം വെറൈറ്റി റസിപ്പികൾ പ്രതീക്ഷിക്കുന്നു
@elsaelsa935
@elsaelsa935 Год назад
Nalla tasty aya badan curry.. looks delicious.. well explained recipe. I will try it. Good sharing
@thayeesvlogs
@thayeesvlogs Год назад
Wow kandal thanne ariyam poli aanenn. Looks delicious and yummy. First time seeing this recipe
@shonyj3118
@shonyj3118 Год назад
nadan curry aanallo, looks so tasty n delicious, will surely try it out
@jasnajasna3017
@jasnajasna3017 Год назад
pacha kkaya looks tasty,ethumathram mathi chorinte kode,ethupole nalethanne undakki nokkatte
@kich8318
@kich8318 Год назад
ഇതുപോലെ ഒരു റെസിപ്പി ഞാൻ ആദ്യമായി കാണുകയാണ്. ഇത് വളരെ പെട്ടെന്ന് തന്നെ ഉണ്ടാക്കിയല്ലോ. ഇനി ഇതു പോലെ തയ്യാറാക്കി നോക്കണം ഉടനെ തന്നെ. ഈ വീഡിയോ enik ഒത്തിരി ഇഷ്ടപ്പെട്ടു
@babumolethu492
@babumolethu492 5 месяцев назад
Preetha I have tried. It's really nice. Such easy recipes are expecting.👍🌹
@PreethasGallery
@PreethasGallery 5 месяцев назад
Thank u 😍
@anukj8104
@anukj8104 6 месяцев назад
Super recipe വീട്ടിൽ എല്ലാവർക്കും ഇഷ്ടമായി Thank you chechi ❤️🥰🫂
@PreethasGallery
@PreethasGallery 6 месяцев назад
Thank u 😍
@jasminegeorge2396
@jasminegeorge2396 Год назад
Very nice recipe...Perfect side dish for rice...Good sharing
@jalajabhaskar6490
@jalajabhaskar6490 Год назад
Liked the recipe...will try
@PreethasGallery
@PreethasGallery Год назад
Thank u 😍
@sheebagopakumar7726
@sheebagopakumar7726 Год назад
Pacha kaaya curry recipe adipoli anallo..looks yummy and delicious too..loved ur presentation and loved ur recipe..
@natureexplorer5802
@natureexplorer5802 Год назад
very delicious naadan curry with raw banana ...thankyou for the yummy curry
@Infomeadow
@Infomeadow Год назад
looks so delicious and yummy excellent presentation...will surely try it
@ranithomas8284
@ranithomas8284 Год назад
Innu undaki..very tasty..
@PreethasGallery
@PreethasGallery Год назад
Thank u 😍
@laltvr4625
@laltvr4625 Год назад
വളരെ ഹെൽത്തി ആയിട്ടുള്ള പച്ചക്കായ കറി റെസിപ്പി സൂപ്പർ ആണല്ലോ. ഇതേപോലെ വീട്ടിൽ ഒന്നു ഉണ്ടാക്കി നോക്കട്ടെ. വീഡിയോ ഷെയർ ചെയ്ത്തിന് നന്ദി
@ronyskitchen7598
@ronyskitchen7598 Год назад
Curry is looking very testy nicely cooked this testy recipe
@foodworld4474
@foodworld4474 Год назад
Pacha Kaya Curry looks so delicious and yummy excellent presentation...will surely try it
@joanthomas7099
@joanthomas7099 Год назад
Raw banana recipe looks so tempting................... you have made it perfectly and looks so delicious
@sanitharajesh4417
@sanitharajesh4417 Год назад
Special taste super 🙏🙏
@PreethasGallery
@PreethasGallery Год назад
Thank u 😍
@pratheekshaanand320
@pratheekshaanand320 Год назад
Nadan rethyil ola oyichu curry nanayitunduu.. Njn entayalum ee oyichu curry undakum breakfast num lunch num ee oru curry matyalo
Далее