#എള്ളുകറി
This is a traditional brahmins side dish
ElluCurry is usually made during sadya, feast, marriage occassions.
Sesame seeds are used, which are a good source of iron.
എള്ളുകറി
ചുണ്ടങ്ങ, ചേന, പാവയ്ക്ക എന്നിവയാണ് എള്ളുകറിയുടെ പ്രധാന കഷ്ണങ്ങൾ. പുളിയും, ശർക്കരയും, എരിവും ഉപ്പും, കയ്പ്പും അങ്ങിനെ ധാരാളം രസങ്ങൾ ഉള്ളതാണ് എള്ളുകറി
എല്ലാവരും വീഡിയോ മുഴവനായി കാണു
എള്ളുകറി
എള്ളുകറി കേരള
sadya style ellu curry
13 окт 2024