Тёмный

എഴുതരം പാമ്പുകളെ സ്വപ്നം കണ്ടലുള്ള ഫലങ്ങൾ ഇവയാണ് | 9567955292 | snake dream indian astrology 

Asia Live TV
Подписаться 1,3 млн
Просмотров 117 тыс.
50% 1

#asialivetv Please Subscribe Our Channel.....
ബ്രഹ്മശ്രീ കാരക്കാട്ടില്ലം വിഷ്ണു നമ്പൂതിരി : 9567955292
തിങ്കൾ, ബുധൻ, വെള്ളി തിരുവല്ല മാവേലിക്കര റൂട്ടിൽ ചെന്നിത്തല കാരാഴ്മ ജംഗ്ഷനിലും ഞായർ, ചൊവ്വ, വ്യാഴം കായംകുളം കരുനാഗപ്പള്ളി റൂട്ടിൽ ഓച്ചിറ അജന്ത ജംഗ്ഷനിലും ഉള്ള ആദിപരാശക്തി ജ്യോതിഷാലയത്തിലും ഉണ്ടായിരിക്കുന്നതാണ്
മുൻകൂട്ടി ബുക്ക്‌ ചെയിതു മാത്രം വരുക: 9567955292
എഴുതരം പാമ്പുകളെ സ്വപ്നം കണ്ടലുള്ള ഫലങ്ങൾ ഇവയാണ് | 9567955292 | Asia Live TV Malayalam Astrology | Astrology Today | Online Astrology | Famous Astrologer | Astrology Website | Jyothisham Malayalam | Online Astrologer | Astrology Malayalam | Horoscope Malayalam | Vastu Malayalam | 27 nakshatras characteristics
Please Like Our Pages:-
Facebook: / asialivetvindia
Instagram: / asialivetv
RU-vid: / asialivetv
blog: asialivenewstv....
Twitter: / asialivetvindia
Dailymotion: www.dailymotio...
Google+: plus.google.co...
#Astrology#Jyothisham#Horoscope_Predictions#vastu#horoscope compatibility#Online Astrologer#Zodiac signs#horoscope today#kerala famous astrologer #asialivetv #Jyothisham #Astrology #Jyothisham #Horoscope_Predictions .
Disclaimer:
ജ്യോതിഷം, വാസ്തു, ഫെങ്ങ്ഷുയി തുടങ്ങിയ പ്രമേയമായി ഈ ചാനലിൽ പ്രസിദ്ധീകരിക്കുന്ന വിഡിയോകൾ വിശ്വാസവുമായി മാത്രം ബന്ധം പുലർത്തുന്നതാണ്. ഇവയ്ക്ക് ശാസ്ത്രീയമായ സാധുതയുണ്ടോ എന്നത് തർക്കവിധേയമാണ്. സ്വന്തം തീരുമാനങ്ങളുടെ പുറത്ത് മാത്രം ഈ വിവരങ്ങൾ പിൻതുടരുക. പ്രാദേശികമായി പ്രചാരമുള്ള വിവരങ്ങൾ പ്രസിദ്ധപ്പെടുത്തുന്നു എന്നതിനപ്പുറം ഏഷ്യ ലൈവ് ടീവി ഏതെങ്കിലും തരത്തിൽ ഈ വിവരങ്ങൾ സാക്ഷ്യപ്പെടുത്തുന്നില്ല.
==============

Развлечения

Опубликовано:

 

4 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 72   
@daginiyt4932
@daginiyt4932 4 года назад
ഇന്ന് ഞാൻ കണ്ടു ,,, സ്വപ്നം എനിക്ക് എന്തോ പേടിയായി... അതും പച്ച നിറത്തിൽ ഉള്ള പാമ്പിനെ.... 😪🙏 നല്ലപോലെ പേടിയാണ്.... നേരിൽ കണ്ടിട്ടുള്ള ഒരേ ഒരു ദൈവം ആയതു കൊണ്ട്... 🙏
@GayathriSurendran-im1yt
@GayathriSurendran-im1yt 10 месяцев назад
Njnum 😢
@neethuisac8583
@neethuisac8583 2 года назад
മഞ്ഞ ചേര യെ കുറിച്ച് കണ്ടാൽ എന്താണ്????
@samdhyasangeeth2261
@samdhyasangeeth2261 2 года назад
ഞാൻ 2തലയുള്ള പാമ്പിനെ യാണ് സ്വപ്നം കണ്ടത് പ്ലീസ് റിപ്ലേ
@aiswaryast3540
@aiswaryast3540 4 года назад
Swarna nirathilulla valiya pambine kandalo enthanennu paranj tharamo
@chinchuraj2216
@chinchuraj2216 4 года назад
Velutha pambine swapnam kandal....???
@sulusulu3584
@sulusulu3584 4 года назад
ഇണ ചേരുന്നത് സ്വപ്നം കണ്ടാൽ എന്തെങ്കിലും കൊഴപ്പം ഉണ്ടാവുമോ
@shebinayoosafali1795
@shebinayoosafali1795 Год назад
ഞാനും ഇന്നലെ കണ്ടു 😥😥😥😥
@usnaumer2947
@usnaumer2947 Год назад
ഞാനും കണ്ടു... അത് അറിയാനാണ് ഇതിൽ വന്നേ...
@dhanyap-bv2kw
@dhanyap-bv2kw 11 месяцев назад
Njan nertttu kandu dhoaha mano
@nithyak9436
@nithyak9436 4 года назад
Njan pregnant aanu. Cheriya karutha pambine dream kaanunnu. Adum poranjittu ente 7 age aaya mon pamp aayi maarunnadum dream kandu. Idinteyokke meaning entha
@astheticvirgolady8875
@astheticvirgolady8875 4 года назад
Innu njane kandu😭.cheriya karutha paambu pathi vidarthi nikkunnu😭.pediyakuva
@LaiSha.333
@LaiSha.333 4 года назад
ഞാൻ പാമ്പ് ഇണ ചേരുന്നത് സ്വപ്നം കണ്ടു എന്താണതിൻ്റെ അർത്ഥം
@MoideenkuttyRafeek
@MoideenkuttyRafeek 5 месяцев назад
നീ രക്ഷപെട്ടു
@സുബ്രഹ്മണ്യൻ-ഞ8ട
ഓറഞ്ച് കളർ പാമ്പിനെ കണ്ടാലോ🤔🤔🤔ഇണ ചേരുന്നത് കണ്ടാലോ പറഞ്ഞു താ plzzz
@സുബ്രഹ്മണ്യൻ-ഞ8ട
ചന്ദ്രനെ സ്വപ്നം കണ്ടാൽ ഉള്ള ഗുണം പറഞ്ഞു തരാമോ?? ഞാൻ 4, 5 ചന്ദ്രനെ ഒരുമിച്ചു കണ്ടു.. പറഞ്ഞു തരണേ plzzzz🙏🙏🙏🙏🙏
@abyvarghese9976
@abyvarghese9976 4 года назад
സർ,7 തലയുള്ള പാമ്പിനെ കണ്ടാൽ എന്താ ഫലം?
@MallikaKp-m3o
@MallikaKp-m3o Год назад
5 thala ulla karutha pabine swapnam kandal dhoshamanoo?
@geethanair2252
@geethanair2252 4 года назад
Pamb vere orale kothunnathayit kandal enthane phalam
@malusstichworld431
@malusstichworld431 4 года назад
അഞ്ചു തലയുള്ള പാമ്പ് മറ്റൊരാളെ kothunnatayi കണ്ടു
@athulyarahul4912
@athulyarahul4912 2 года назад
പാമ്പിനെ സ്വപ്നം കണ്ടു.. പക്ഷെ ഏത് നിറമാണെന്ന് മറന്ന് പോയവരുണ്ടോ
@Shivapriya_.03
@Shivapriya_.03 Год назад
🙋‍♀️
@thenun6021
@thenun6021 3 года назад
ഞാൻ ഇപ്പൊ 2 തവണ ആയി എന്റെ ഏറ്റവും അടുത്ത രണ്ട് ഫ്രെണ്ട്സ് മരിക്കുന്നത് അയി സ്വപ്നം കാണുന്നു... ഒരാൾ വെള്ളത്തിൽ വീണു മരിക്കുന്നതായും... മറ്റെയാൾ ബൈക്ക് ആക്സിഡന്റിൽ മരിക്കുന്നതായും ആണ് കണ്ടത്.. രണ്ടു പേരും കുഞ്ഞിലേ മുതൽ ക്ലോസ് ഫ്രെണ്ട്സ് ആണ്.. പ്ലീസ് എനിക്ക് ഇതിന്റ അർഥം ഒന്നു പറഞ്ഞു തരുമോ
@saidurrahaman8216
@saidurrahaman8216 3 года назад
മൂന്ന് തലയുള്ള സർപ്പത്തെ കണ്ട് കുഞ്ഞു ആണ് എന്താവും ഭലം
@dhanyasgvn5408
@dhanyasgvn5408 Год назад
പച്ചയും കറുപ്പും കലർന്ന പാമ്പിനെ സ്വപ്നം കണ്ടാൽ എന്താ പ്ലീസ് റിപ്ലൈ.
@RadhikaMR-pf2km
@RadhikaMR-pf2km 5 дней назад
Njan kandit ind nte natil niraye pamb njan oral mathram manushyanayit illuu pinne njan odiii njangalude natile Kottiyoor ambalathinte munnilethii avide ethiyappo 5 thalayulla valiya pambine kandu enne onnu cheythilla ath angane nippind itha njan kanda sopnam ath rand vattam athe sopnam kand athinte artham ndhaa
@AbthulkhayoomKhayoom
@AbthulkhayoomKhayoom 2 месяца назад
Paamb prasavikkunnath sopnam kandal vyakkiyanam eantha
@ahuman798
@ahuman798 9 месяцев назад
രാജവെമ്പാല നമ്മുടെ പുറത്ത് കൂടി ഇഴഞ്ഞു കയറുന്നത് കണ്ടാലെന്താണ് അർത്ഥം??
@jishakukku1804
@jishakukku1804 4 года назад
ബക്കറ്റിലെ വെള്ളത്തിൽ അനക്കമറ്റ് കിടക്കുന്ന പറ്റിയുള്ള പാമ്പിനെ കോലുകൊണ്ട് അനക്കിനോക്കുന്നതായി സ്വപ്നം കണ്ടാൽ ദോഷമാണോ???
@manjular3648
@manjular3648 Год назад
കറുത്ത വലിയ പാമ്പ് വെള്ളത്തിൽ കിടക്കുന്നതും വേറെ ഒരു വലിയ പാമ്പ് ഇഴഞ്ഞു വരുന്നതും ആണ് സ്വപ്നം കണ്ടത് എന്താണ് കാര്യം pls replay
@liya_saji
@liya_saji Год назад
Njan ippol oru pinkum manjayum/golden koodiya paamb pathivirich enne kothaan varunnathayitt kandu.. Athinte koode oru vella nirathelulla thilangunna pambinem kandu. Enthaan sambhavam?
@anjusajith7898
@anjusajith7898 Год назад
sir sworna നിറമുള്ള കുഞ്ഞു പാമ്പിനെ നേരിട്ട് കണ്ടാൽ മുന്നിൽ മുകളിൽ നിന്നു വീണാൽ മുകളിൽ നിന്ന് വീണു കിഴക്കോട്ട് ഇഴഞ്ഞുപോയാൽ എന്താണെന്ന് പറയാമോ .....
@ambady974
@ambady974 Год назад
ഞാൻ ഇന്ന് സർപ്പത്തിനെ സ്വപ്നംകണ്ടു പക്ഷേ അത് 5തലയുള്ളത് അതെന്താ
@aswathiambadi7867
@aswathiambadi7867 4 года назад
Valiya Red clr pambine swpnam kandu... Yene kollan ottikunathayi 😢
@shasikalav5119
@shasikalav5119 10 месяцев назад
Munnu തല ഉള്ള കറുത്ത വലിയ പാമ്പ് എന്നെ chutiyathayit സ്വപ്നം കണ്ടു എന്തെങ്കിലും ദോഷം ഉണ്ടോ
@chandniharinair.
@chandniharinair. 4 года назад
Chuvanna pambinae kandu
@prasannanair550
@prasannanair550 4 месяца назад
Sathru bhayam ennu vechal enthanu
@MaheshPM-qd5ku
@MaheshPM-qd5ku 4 года назад
Paambu ente ammaye paambu kothunath aayita kandath
@sandhyas4126
@sandhyas4126 2 года назад
എന്റെ മകൻ അതിഭയങ്കര ഒരു പാമ്പിന്റെ വാലിൽ പിടിച്ചു കൊണ്ട് സംസാരിക്കാൻ പറ്റാത്ത രീതിയിൽ അവന്റെ ജീവന് വേണ്ടി അച്ഛനെയും അമ്മയെയും കയ്യാട്ടി വിളിക്കുന്നതും അവന്റെ അച്ഛൻ രക്ഷിക്കാൻ ചെല്ലുന്ന സമയത്ത് ആ നാഗം അടുക്കാൻ സമ്മതിക്കാതെ വിഷം ചീറ്റുകയും ചെയ്യുന്നതായി സ്വപ്നം കണ്ടു എന്റെ മനസ്സിൽ ആ സ്വപ്നം മായാതെ നിൽക്കുന്നു അതുകാരണം എനിക്ക് അതി കഠിനമായ ഭയം ഇതിന്റെ അർത്ഥം എന്താണാനും പ്രതിവിധിയും എത്രയും പെട്ടന്ന് ഒന്നു പറഞ്ഞു തരണേ
@akhilas8281
@akhilas8281 2 года назад
ചേര സ്വർണനിറമില്ലേ sir.... അതിനെ കണ്ടാൽ ???
@anirudhanirudh8969
@anirudhanirudh8969 4 года назад
Thirumeni... aabicharyam kudothram karanam mattullavare nashippikkunnavark athine ulla shiksha onnum kittillee...ith moolam dhuridham anubavikkunnavar ennum ingane kashttapedendi varumoo...ithine endhanu prethividhi...pls reply me
@malusstichworld431
@malusstichworld431 4 года назад
മയിൽ സ്വപ്നം കണ്ടാലോ എന്താ ഫലം
@thecraftyartist-1999
@thecraftyartist-1999 10 месяцев назад
10 tala ulla swarna nirathil ulla paambine kandu
@athiraarathi7473
@athiraarathi7473 3 месяца назад
Karutha pambinw kand thala illa athinu
@sruthisruthi6965
@sruthisruthi6965 Год назад
ക്ഷേത്രത്തിൽ ദർശനത്തിനിടയിൽ സ്വർണ്ണ പാമ്പിനെ കാണുന്നത് നല്ലതാണോ?
@saiviswesh9850
@saiviswesh9850 3 года назад
You are soo right!!
@lijojose4009
@lijojose4009 4 года назад
നാഗ കന്യകയെ സ്വപ്നം കണ്ടാൽ
@induvsivanandan3263
@induvsivanandan3263 Год назад
എനിക്ക് മുൻപേ പോയ പ്രായമുള്ള ഒരു സ്ത്രീയുടെ കാലിൽ പാമ്പ് ചുറ്റിപിണഞ്ഞു എന്നിട്ട് നാഗമാണിക്യം വെച്ചുകൊണ്ട് ഇഴഞ്ഞു പോകുന്നതായി സ്വപ്നം കണ്ടു.
@Kaaliputhran
@Kaaliputhran 4 года назад
ഞാൻ ഇന്ന് സ്വപ്നം കണ്ട്.പച്ചയും കറുപ്പും കലർന്ന. പെരും പാമ്പ്.എന്റെ വീട്ടിലെ അമ്മെയെയും മറ്റുള്ളവരെയും ഓടിക്കുന്നത് .എന്താണ് ഇതിനു അർത്ഥം
@salujassaluja2227
@salujassaluja2227 4 года назад
Hi
@ranjinisandeep5232
@ranjinisandeep5232 3 года назад
മൂന്നു തലയുള്ള വലിയ പാബ് പടം പൊഴിക്കുന്നത് സ്വപ്നം കണ്ടാൽ എന്താണ്?
@leenaleena6912
@leenaleena6912 Год назад
പാമ്പ് പടം പൊഴിക്കുന്നതായി സ്വപ്നം കണ്ടാൽ എന്താ ണ് ഫലം
@musicthaaz5048
@musicthaaz5048 7 дней назад
ഞാൻ രാജവെമ്പാലയെയാണ് കണ്ടത്
@pallavibaishi7595
@pallavibaishi7595 3 года назад
സർ എന്റെ അനിയത്തി ഭാര്യ മരിച്ചു 2 കുട്ടികൾ ഉള്ള അപരിചിതൻ ആയ ഒരാളെ വിവാഹം ചെയുന്നതും തുടർന്ന് ആ ബന്ധം പരാജയ പെടുന്നതും ആയ സ്വപ്നം കണ്ടാൽ എന്താണ് ഫലം
@jubincuts5979
@jubincuts5979 4 года назад
നില നിറമുള്ള പാമ്പിനെ കണ്ടാൽ. ഞാൻ കണ്ടു. എന്നെ ഓടിക്കുന്നത് പക്ഷെ ഓടിട്ടു അങ്ങോട്ട്‌ നിങ്ങുനില്ല 🙄🙄
@jisham4899
@jisham4899 Год назад
So funny, 😂😄😂
@sreelekshmiprasanth7617
@sreelekshmiprasanth7617 Год назад
Same njanum kandu
@sivasree305
@sivasree305 Год назад
ഇതേ സ്വപ്നം ഞാനും ഇന്ന് കണ്ടു
@BaijuKozhissery
@BaijuKozhissery 2 месяца назад
ഞാനും കണ്ടു
@rubeenakallingal9917
@rubeenakallingal9917 Год назад
3 Thalayulla paambine kandal ? Swarna niram😮
@rajeshr8401
@rajeshr8401 2 года назад
മറ്റൊരാളെ പാമ്പ് കടിച്ചതായി സ്വപ്നം കണ്ടാൽ എങ്ങനെ ആണ് 🙏
@gowrimohan6816
@gowrimohan6816 6 месяцев назад
എന്നോട്. നല്ല. സ്നേഹത്തോടെ. പെരുമാറുന്ന. കറുത്ത. ഒരു. പാമ്പിനെ. കണ്ടു. പോകുന്നില്ല. ഒന്നും. കാണിക്കുന്നില്ല. അവിടെ. കിടക്ക. അതെന്താണ്
@kids...7420
@kids...7420 3 года назад
കറുത്ത ഇരട്ട തല ഉള്ള പാമ്പിനെ സ്വപ്നം kandal ന്താ
@renjithnr9001
@renjithnr9001 2 года назад
3 തലയുള്ള പാമ്പ് സ്വപ്നം കണ്ടു
@kavithasreekumar3932
@kavithasreekumar3932 Год назад
Blue snakene kandal ntha bhalam
@itzmechippy9405
@itzmechippy9405 3 года назад
3 തലയുള്ള പാമ്പിനെ സ്വപ്നം കണ്ടു. കൊത്തും ചെയ്തു
@devanarayananj6397
@devanarayananj6397 4 года назад
ചിത കത്തിക്കുന്നതായി സ്വപ്നം കണ്ടാൽ
@worldlife1827
@worldlife1827 Год назад
വെള്ള നിറത്തിലുള്ള പാമ്പിനെ കണ്ടാൽ എന്താ സാറേ
@vijeeshpattayil7392
@vijeeshpattayil7392 4 года назад
പാമ്പ് വേറൊരാളെ കടിച്ച് തൂങ്ങുന്നത് കണ്ടാൽ
@rajeshk5613
@rajeshk5613 8 месяцев назад
Karutha pambine thalkkadikkunna swpnam kandal enthanu palam
@silpa_silukutty9969
@silpa_silukutty9969 Год назад
Pamb chathu kidakkunna kandal entha. Phalam
Далее
НЕ БУДИТЕ КОТЯТ#cat
00:21
Просмотров 944 тыс.
TRENDNI BOMBASI💣🔥 LADA
00:28
Просмотров 854 тыс.